മൊബൈൽ ഫോണിൻറ്റെ ഡിസ്പ്ലേ പെട്ടന്നു ഓഫ് ആയി പോയോ….? ഓൺ ആക്കാൻ ഒരു ട്രിക്ക് ഉണ്ട്.... blue dark

แชร์
ฝัง

ความคิดเห็น • 244

  • @reshmasajeev1628
    @reshmasajeev1628 2 หลายเดือนก่อน +4

    Thnk u bro 🥰
    എന്റെ ഫോണിന് ഇടക്കൊക്കെ ഇങ്ങനെ ഉണ്ടാകും കടയിൽ കൊടുത്ത് ശെരിയാക്കാറാണ് പതിവ്. ഇന്ന് ഏട്ടന്റെ ഫോണിൽ യൂട്യൂബിൽ പോംവഴി ഉണ്ടോ നോക്കിയതാ.
    ശരിയായി ✌️✌️with in seconds❤️

  • @muhsinarayees7599
    @muhsinarayees7599 ปีที่แล้ว +23

    ഞെക്കി ഞെക്കി എന്റെ വിരലിൽ അടയാളം വന്നു 🥴

    • @abduabdullah1525
      @abduabdullah1525 ปีที่แล้ว

      Chargilidu aadyam

    • @ashrafpullara9690
      @ashrafpullara9690 4 หลายเดือนก่อน +4

      സത്യം ഇദ്ദേ അവസ്ഥയാണ് ഇപ്പോൾ എനിക്ക് 🤦‍♀️🤦‍♀️🤷‍♀️

    • @Dreamsacademy919
      @Dreamsacademy919 3 หลายเดือนก่อน +1

      Inteyum

  • @pradeepmanappally7962
    @pradeepmanappally7962 2 ปีที่แล้ว

    My phone Samsung M50 was suddenly switched off, i tried what you said. But not on, please let me know how i can

  • @aswathyaravind6221
    @aswathyaravind6221 3 หลายเดือนก่อน

    Lecco le max 2 anu
    Model. Anu ente fone..
    Athil chila time il mathram...youtube whtsap allenkil fonil enth eduthalum... Ath thaniye back pokum fone ligjtum of akum... But switch of akunnathalla...
    Ath thudangiyal.. Ethra thavana eduthalum angane thanne of ayi pokum...
    Ennal chila time il oru preshnavumillathe kanam
    Ennal display backlight time.. 1 minit 2 minit oke ititum...
    Ithupole thanne akunnu.
    Ath enthanu cheyande... Namuk thaniye sheriyakan patumo....

  • @udhayhaya4329
    @udhayhaya4329 2 ปีที่แล้ว +1

    ഇങ്ങനെ ഒരു പ്രോബ്ലം എന്റെ ഫോണിന് വന്നപ്പോൾ , സർച്ച് ചെയ്തപ്പോൾ ഈ വീഡിയോ കിട്ടി ശരിക്കും ഉപകാരപ്രദമായ് .🙏

  • @user-my9mq1uj5n
    @user-my9mq1uj5n ปีที่แล้ว +1

    Orupad ഉപകാരപ്പെട്ട വീഡിയോ 🥰🥰🥰

  • @bas6038
    @bas6038 ปีที่แล้ว

    Phone thazhe veenu.... message notification sound and power on cheyyunna vibration sound vannirunnu...ippol varunnilla...long press ellam cheydhu nokki...problem endhanennu onnu paranju tharuo

  • @pathummamoideen8554
    @pathummamoideen8554 2 ปีที่แล้ว +1

    My phone 2 day I am charged and I pressed on power button my phone will not oned

  • @elroantony
    @elroantony ปีที่แล้ว +1

    Thank you so much l😊

  • @sportsworld025
    @sportsworld025 2 ปีที่แล้ว

    ബ്രോ എന്റെ ടാബ് നമ്മൾ ടച്ച് ചെയ്യുമ്പോൾ മാത്രം ഡിസ്പ്ലേ ചുവപ്പ് പച്ച മഞ്ഞ എന്നീ നിറത്തിൽ സ്പീഡിൽ വന്നു പോകുന്നു ടച്ച് ചെയ്യാതെ ഇരിക്കുമ്പോൾ സാധാരണ പോലെ ആകും ഡിസ്പ്ലേ ഞാൻ teb റീസെറ്റ് ചെയ്തപ്പോൾ അത് റെഡിയായി കുറച്ചുകൂടി കഴിഞ്ഞപ്പോൾ വീണ്ടും ഈ പ്രശ്നം വരുന്നു

  • @akhilavp311
    @akhilavp311 2 ปีที่แล้ว +2

    tnx brooo very help full ❤

  • @sjmediaworks2018
    @sjmediaworks2018 3 ปีที่แล้ว +5

    Nice da!! Expecting for more

  • @PrincyB-ks7nn
    @PrincyB-ks7nn 2 หลายเดือนก่อน +1

    Thank you,,,ravile tension adichu eriku aarunu kure vidiyo kandu onnum sett aayilla kadel kodukam ennu paranju erunnapo anno bro de vidiyo knadathu thankyou very use full vidiyo🎉

  • @sreesanthmc4375
    @sreesanthmc4375 2 ปีที่แล้ว +1

    Thank you thank you🥺❤️

  • @farzzp.k991
    @farzzp.k991 ปีที่แล้ว +1

    Thank you 😊

  • @jancytandrewschristudas6561
    @jancytandrewschristudas6561 2 ปีที่แล้ว +1

    Good information, Thank you 🌹🌹🌹

  • @surendrannr3230
    @surendrannr3230 2 ปีที่แล้ว

    Thanks chetta....🙏🙏

  • @GeethapGeetha-vl5xc
    @GeethapGeetha-vl5xc 2 หลายเดือนก่อน +1

    Thank you so much 😊😊😊😊

  • @jaleeljali7614
    @jaleeljali7614 6 หลายเดือนก่อน +1

    Thankyou bro thank you ente phone nin nokumpol off ayathayirunnu kure nokiyittim sheriyayilla .😢 ravile servicing kodukkam enn vijarichu aapozhan ningalude vedio kanunnath cheithappol sheriyayii🎉😊😊 thank you

  • @sajicheriyamparambu6319
    @sajicheriyamparambu6319 2 ปีที่แล้ว +1

    Thankyou 🌹💖

  • @rajansanju3
    @rajansanju3 2 ปีที่แล้ว +1

    Thank you bro

  • @treesajames9355
    @treesajames9355 3 ปีที่แล้ว +8

    Very informative..thanx for this..😀

  • @_ajck__official_7235
    @_ajck__official_7235 2 ปีที่แล้ว +1

    ചേട്ടാ thanks❤. എന്റെ ഫോൺ ഓഫ്‌ ആയി പോയി ee വീഡിയോ കണ്ടു മനസിലായി അത് പോലെ ചെയ്തു ഫോൺ ഓൺ ആയി thanku❤

  • @pathummamoideen8554
    @pathummamoideen8554 2 ปีที่แล้ว +1

    My complaint was software updates

  • @masterking4241
    @masterking4241 ปีที่แล้ว +1

    യൂട്യൂബിൽ ഏറ്റവും കൂടുതൽ ഉപകാരപ്പെട്ടു വീഡിയോ❤️❤️❤️❤️

  • @rizanvrizan8856
    @rizanvrizan8856 2 ปีที่แล้ว +2

    thnk uuu

  • @shinimanoj6347
    @shinimanoj6347 2 ปีที่แล้ว

    💯💯💯💯💯working.... Thanksss brooo....

  • @sreenanda.a3749
    @sreenanda.a3749 ปีที่แล้ว +1

    Thank you so much
    എന്റെയും ശെരിയായി ♥️♥️

  • @AnaghaRRaj
    @AnaghaRRaj 2 ปีที่แล้ว +1

    Thanksss bro really useful video

  • @pushpababu4665
    @pushpababu4665 2 ปีที่แล้ว +1

    Thanku so much

  • @najmudheenabdulmajeed2171
    @najmudheenabdulmajeed2171 ปีที่แล้ว +1

    Tnku tnku so much ☺️

  • @nishaarunjith3749
    @nishaarunjith3749 ปีที่แล้ว +1

    Adipoli working thank you bro❤️🙏

  • @arathig572
    @arathig572 ปีที่แล้ว

    Thank you Bro😊

  • @arshadethirthod210
    @arshadethirthod210 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ, താങ്ക്സ് ❤️❤️❤️❤️, എന്റെ ഒരു ഫോൺ റെഡി ആക്കി ഞാൻ തന്നെ ❤️❤️❤️❤️❤️

  • @user-hr4ss4dq4j
    @user-hr4ss4dq4j 11 หลายเดือนก่อน +1

    Thank you so much its worked 🙏🙏

  • @nithahannap9013
    @nithahannap9013 2 ปีที่แล้ว +1

    Tnx chettaa😊

  • @pinkeymolthomas7236
    @pinkeymolthomas7236 3 ปีที่แล้ว +4

    Gr8 effort Bro....

  • @shinimanoj6347
    @shinimanoj6347 2 ปีที่แล้ว +1

    Thankuu 🖤🖤

  • @samibahrainshafeeq8868
    @samibahrainshafeeq8868 2 ปีที่แล้ว

    Ante eppo complant ayollu njan veruthe vere phonil vdeo search cheythapo kittiyatha brode vdeo njan ante phonil swith cheythapol on ayi thanku uuuuuuuso much

  • @sniyascollections7769
    @sniyascollections7769 2 หลายเดือนก่อน +1

    Thank you

  • @sakeenaashraf2326
    @sakeenaashraf2326 2 ปีที่แล้ว

    Thanku somuchhhhhh
    Inna video kande..phomne display work avand ninapo ....
    Idupole cheydu phone sheryagi

  • @praveenak4302
    @praveenak4302 2 ปีที่แล้ว +7

    Mrng phone എടുത്തുനോക്കുമ്പോൾ display work ആവുന്നില്ല,ഞാൻ tension aayi, chettande, vdo കണ്ടു അതുപോലെ ചെയ്തപ്പോൾ ഫോൺ ok ആയി... Tnq chetta.... 🤩❤️

  • @vighneshus2087
    @vighneshus2087 2 ปีที่แล้ว +1

    ബ്രോ എൻറെ ഫോൺ Realme 5 ആണ്. ഫോൺ യൂട്യൂബ്. Nokkikondirunnnappol ഡിസ്പ്ലേ ഓഫ് ആയി Realme എന്ന് മാത്രം കാണിച്ചുകൊണ്ടിരുന്ന്. എന്താണ് കാരണം?

  • @samibahrainshafeeq8868
    @samibahrainshafeeq8868 2 ปีที่แล้ว +1

    Thanks bro

  • @chinnuchinnusblogs931
    @chinnuchinnusblogs931 2 ปีที่แล้ว +2

    Tnks ചേട്ടാ എന്റെ ഫോൺ കുറച്ചു നേരമായി ഇങ്ങനെ ആയിപോയിരുന്നു വെറുതെ ഞാൻ യൂട്യൂബിൽ എന്തേലും സൊല്യൂഷൻ ഉണ്ടോ എന്ന് നോക്കിയതായിരുന്നു പറഞ്ഞത് പോലെ ചെയ്തപ്പോൾ അത് success ആയി അല്ലേൽ ഞാൻ ഷോപ്പിൽ കൊണ്ട് കൊടുക്കാൻ പോവായിരുന്നു ഇത് പറഞ്ഞു തന്നത് വളരെ ഉപകാരം ആയി tnks പറഞ്ഞാൽ തീരില്ല അത്രയ്ക്കും ടെൻഷൻ ആയിരുന്നു എനിക്ക് llike you

  • @reshmaramesan2000
    @reshmaramesan2000 3 ปีที่แล้ว +5

    Super Dear👍👍👍👍

  • @musthafamusthafach5105
    @musthafamusthafach5105 ปีที่แล้ว +1

    Ethtra thanks paranjaalum mathiya villa ee trick adipoli ane tto

  • @soudabeegum7815
    @soudabeegum7815 2 ปีที่แล้ว +1

    Tnx broooo

  • @RahulRahul-ts9xb
    @RahulRahul-ts9xb ปีที่แล้ว

    Bro ഒരു പാട് നന്ദി ഉണ്ട്
    Bro മുത്താണ്

  • @deepababu4034
    @deepababu4034 2 ปีที่แล้ว +2

    Very useful .

  • @minimolsebastian7811
    @minimolsebastian7811 2 ปีที่แล้ว +1

    Thx bro ❤❤

  • @robinjoseph6964
    @robinjoseph6964 ปีที่แล้ว +1

    Cheeta ente Rog 3 window il ninnu tazhe poyi eduth nokiyapo sanam on aavanilla mukalilte light blink aavunund . Display poyatano ato akate vellom vittupoyatano
    Display onnum vannilla onnum illa on aavate pole irikua . But light blink aavunund charge idumbo endayirikum problem bro?🥺 Pinne power switch press cheyth pidikumbo oru kunj vibration num atreyum ollu pinne animation sound keekam atrollu

    • @M-ehsii......_
      @M-ehsii......_ 14 วันที่ผ่านมา

      Me too cheruthayi onnu vennappo poyi vibrate okke cheyyunund

  • @kamaludeennp2892
    @kamaludeennp2892 3 หลายเดือนก่อน

    എന്റെ ഫോൺ gp ചെയ്യുമ്പോൾ പാസ് word കൊടുക്കുമ്പോൾ സ്ക്രീൻ ഓഫ്‌ ആയി പോകുന്നു, നമ്പർ അടിക്കാൻ പറ്റുന്നില്ല

  • @ragiragie8713
    @ragiragie8713 2 ปีที่แล้ว

    I phone avumboll entha chaya

  • @SophyJoseph-hm2nk
    @SophyJoseph-hm2nk 6 หลายเดือนก่อน +1

    Thank u

  • @fidalgopi8727
    @fidalgopi8727 ปีที่แล้ว +3

    ഫോൺ വീണു പക്ഷെ പൊട്ടിയില്ല ബ്ലാക്ക് സ്‌ക്രീൻ ഒന്നും കാണുന്നില്ല റിങ്ങിങ് ഉണ്ട് ടച്ച്‌ വർക്കിന് ഉണ്ട് ഒന്നും കാണുന്നില്ല

    • @Ardra69
      @Ardra69 8 หลายเดือนก่อน

      Solve cheytho bro?? Enthaayirnnu prblm?

  • @mohammedkolleriyil9018
    @mohammedkolleriyil9018 ปีที่แล้ว

    Mother board poyaal ready aakaan ethra charge aakum

  • @nature1234nature
    @nature1234nature 7 หลายเดือนก่อน

    Really thank you sir. My mbl now restart thankyou so much

  • @krishnalalvlogs4895
    @krishnalalvlogs4895 หลายเดือนก่อน

    Redmi ann phone edayk display off akunn kurach kazhiybo thanne on akunn enthann bro problem

  • @SwalihMukkam
    @SwalihMukkam 2 หลายเดือนก่อน +1

    Thanks bro❤

  • @musthafapotharikal3123
    @musthafapotharikal3123 ปีที่แล้ว

    എന്റെ ഫോൺ നിങ്ങൾ പറയുന്നത് പോലെ ചെയ്തപ്പോൾ ഓൺ ആയി👍🏻👍🏻👍🏻👍🏻👍🏻 താങ്ക്യൂ

  • @liyamargaretteantony9194
    @liyamargaretteantony9194 3 ปีที่แล้ว +5

    Informative👍👍

  • @telmapeter5
    @telmapeter5 11 หลายเดือนก่อน +1

    Thank you Bro its worked

  • @sinanwerld6032
    @sinanwerld6032 2 ปีที่แล้ว

    Good 😊😊😊😊😍😍😍 good 😊😊😊😊😘☺️😚 goodddd
    ഞങ്ങളുടെ ഫോൺ കേട് ആയിരുന്നു..ഒന്ന് അക്കിയിട്ടും on ayilla ith ചെയ്ത് നോക്കി അങ്ങനെയാണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല thank you thank you very much broo...😍😍😍🌷🌷🌷🌷

  • @muhammedfaizy2089
    @muhammedfaizy2089 2 ปีที่แล้ว

    Vry useful vedo ente ph inn pettenn offayi poy tmrw srvc chyyn kodukann karthi.tdy njn e vedo kndu chettan prnja pole chythu. Nte ph on aayi🙂..

  • @geonithin8590
    @geonithin8590 3 ปีที่แล้ว +4

    Well done 👍

  • @statusjunius6164
    @statusjunius6164 2 ปีที่แล้ว

    എന്റെ ഫോൺ ഓഫ് ആയിപോയി samsung j2 ആണ് എന്റെ ഫോൺ അതു എങ്ങനെ ഓൺ ചെയ ഒന്നു പറഞ്ഞുതരുമോ

  • @Woodpecker730
    @Woodpecker730 9 หลายเดือนก่อน

    Thank you ente sisternte phone ingane off aayirunnu. Pinne ee vedioyil paranja pole cheithu nokki 100% working aan thank you bro❤

  • @renjithms6701
    @renjithms6701 3 ปีที่แล้ว +5

    Useful 👍

  • @princekb3153
    @princekb3153 2 ปีที่แล้ว +10

    എന്റെ മൊബൈലും ഇതേ പോലെ സംഭവിച്ചു. ഞാൻ ഷോപ്പിൽ കൊണ്ടുപോയി അവർ 5 മിനിറ്റ് കൊണ്ട് റെഡിയാക്കി തന്നു. അവർ പറഞ്ഞു ബാറ്ററി complint ആണെന്ന്. പിന്നെ ഇതുവരെ off ആയിട്ടില്ല. ബാറ്ററി മാറിയിട്ടുമില്ല. ഇപ്പോഴല്ലേ കാര്യം മനസ്സിലായത്. വെറുതെ ഷോപ്പിൽ പോയി. 👍👍👍👍

  • @dhannyam4648
    @dhannyam4648 ปีที่แล้ว

    താക്സ് ബ്രോ 😍😍

  • @SakeerHussain-eq2ij
    @SakeerHussain-eq2ij 4 หลายเดือนก่อน

    റെഡി ആയി super❤
    താങ്ക്യൂ bro

  • @sudhakaranet821
    @sudhakaranet821 ปีที่แล้ว

    Tnx bro ❤️

  • @alluayshu6950
    @alluayshu6950 10 หลายเดือนก่อน

    Tnx bro❤.ente phone naale shoppil kodukkan nikku aayirunnu. Ee videoyil cheythappol ok aayi.

  • @user-xr3pv5qr9g
    @user-xr3pv5qr9g ปีที่แล้ว

    Ingane cheythituu on aakunillenkil😢 ntha cheyya

  • @mariatrosemathew7847
    @mariatrosemathew7847 3 ปีที่แล้ว +6

    Super👌

  • @hadhihashir1852
    @hadhihashir1852 ปีที่แล้ว

    Thanks

  • @rummykaran3484
    @rummykaran3484 ปีที่แล้ว +1

    Thank uuu mutheee phone on ayiiii

  • @user-ps9hs1yo7d
    @user-ps9hs1yo7d ปีที่แล้ว

    Bro....data clear aakumo

  • @jasijabi3816
    @jasijabi3816 7 หลายเดือนก่อน

    സത്യം കാൾ ചെയ്യുമ്പോഴാണ് പെട്ടെന്ന് ഓഫ് ആകുന്നത്. അല്ലെങ്കിൽ wtspil voice കേൾക്കുമ്പോൾ അപ്പോൾ ഓഫ്‌ ആകും ആ voice പ്ലെ ചെയ്‌താൽ കഴിഞ്ഞാൽ ലോക്ക് ബട്ടൻ ഞെക്കിയാൽ ഓൺ ആകും എന്താണ് അങ്ങനെ

  • @nooraanees6898
    @nooraanees6898 2 ปีที่แล้ว

    Nhaan eee video kandu kondu cheyth nokki sheriyaayi tnx

  • @harisankar500
    @harisankar500 3 ปีที่แล้ว +4

    Nice voice

  • @arshidaarshi3119
    @arshidaarshi3119 17 วันที่ผ่านมา

    Bro ente phoninte screen aan off avumnnath endhan cheyyendath😢

  • @sindhuanilkumar6420
    @sindhuanilkumar6420 2 ปีที่แล้ว

    Tqqqq💖💖💖💖

  • @SULAIKHAKT
    @SULAIKHAKT 6 หลายเดือนก่อน

    താങ്ക്സ് 😊😊😊

  • @vishnusanthoshtech97
    @vishnusanthoshtech97 3 ปีที่แล้ว +4

    ⚡⚡👏👏

  • @MurshidaMurshi-id5hh
    @MurshidaMurshi-id5hh 20 วันที่ผ่านมา

    Good താങ്ക്യു somauch

  • @Shincy-xr9vd
    @Shincy-xr9vd 8 หลายเดือนก่อน

    Tnq broo😊

  • @geonithin8590
    @geonithin8590 3 ปีที่แล้ว +3

    👌👌

  • @binitajoseph8433
    @binitajoseph8433 3 ปีที่แล้ว +5

    👍👍👍👍👍

  • @mariyaranivarghese6082
    @mariyaranivarghese6082 3 ปีที่แล้ว +3

    Welldone👍

  • @FocAus
    @FocAus 3 ปีที่แล้ว +4

    👌

  • @rajansanju3
    @rajansanju3 2 ปีที่แล้ว

    What can we do once software get lagged. newly updated software then too mobile got off

    • @bluedark447
      @bluedark447  2 ปีที่แล้ว +1

      resoftware from service center

  • @anishkjose1424
    @anishkjose1424 3 ปีที่แล้ว +5

    👏👏👏👏👏👏

  • @truth3957
    @truth3957 2 ปีที่แล้ว

    Nice video bro.Do more videos

  • @pathummamoideen8554
    @pathummamoideen8554 2 ปีที่แล้ว +1

    Idont have eny vibration

  • @jibimolmathew7092
    @jibimolmathew7092 3 ปีที่แล้ว +4

    👍

  • @sheebamanu4017
    @sheebamanu4017 ปีที่แล้ว

    ഫോൺ ശരിയായി ട്ടോ Thank u bro

  • @Parunthgaming123
    @Parunthgaming123 3 หลายเดือนก่อน

    എന്റെ ഫോൺ off ആയി പ്പോയി one week കഴിഞ്ഞു ചാർജ് ചെയ്തപ്പോൾ on ആയി 34% ചാർജ് കയറി കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ പിന്നെയും off ആയിപ്പോയി എന്തായിരിക്കും സീൻ എന്നറിയുമോ 🥹🥹🥹

  • @ayishakappan6464
    @ayishakappan6464 2 ปีที่แล้ว +4

    വൈബ്രേഷനും ചെറിയ ലൈറ്റ് മാത്രം വന്നൊള്ളൂ ലോഗോ വരുന്നില്ല... ഓപ്പൺ ആവുന്നും ഇല്ല. ഓഫ്‌ ചെയ്യാനും കഴിയുന്നില്ല.... Please reply......

    • @abduabdullah1525
      @abduabdullah1525 ปีที่แล้ว

      Batteryil charge kaanilla.charge cheyyu