'എന്ത് തോന്നിയവാസവും ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നതര്‍ക്കും ചെയ്യാം' | PV Anvar

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • 'ഭരണപക്ഷവും പ്രതിപക്ഷവും ഒരമ്മ പെറ്റ മക്കളെ പോലെ നില്‍ക്കുന്നു, എന്ത് തോന്നിയവാസവും ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നതര്‍ക്കും ചെയ്യാം'; രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍ | PV Anvar
    #pvanvar #cpim #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 126

  • @PureNature2024
    @PureNature2024 5 ชั่วโมงที่ผ่านมา +164

    പാവങ്ങളുടെ പടത്തലവൻ , ജനങ്ങൾക്ക് വേണ്ടി അധികാരം വലിച്ചെറിഞ്ഞു എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാണെന്ന് സധൈര്യം പ്രഖാപിച്ച പി വി അൻവർ . 👍

    • @vs-hb1os
      @vs-hb1os 5 ชั่วโมงที่ผ่านมา +3

      എട്ടര വർഷം ഇവന് ഇതൊന്നും തോന്നിയില്ല.നിയമം ലംഘിച്ച് നടത്തിയ പാർക്ക് പൂട്ടിച്ച പ്പോൾ മുതൽ അവൻ പടത്തലവൻ ആയി വേഷം കെട്ടുന്നു.

    • @Refusers
      @Refusers 4 ชั่วโมงที่ผ่านมา +7

      ​@@vs-hb1os അതിന് എപ്പഴാ പൂട്ടിയത് ? ഒരു വില്ലേജ് ഓഫീവറെ പോലും സ്വാധീനിച്ചിട്ടില്ല

  • @FaisalkunjimonManjeri-zu5qx
    @FaisalkunjimonManjeri-zu5qx 4 ชั่วโมงที่ผ่านมา +58

    മഞ്ചേരിയിൽ നിന്നും അൻവർ എംഎൽഎക്ക് കട്ട സപ്പോർട്ട്

  • @bavapbava4637
    @bavapbava4637 5 ชั่วโมงที่ผ่านมา +78

    അൻവർ ഫാൻസ് കൊണ്ടോട്ടി ഏരിയ🔥

  • @AbdulKalam-uq5up
    @AbdulKalam-uq5up 4 ชั่วโมงที่ผ่านมา +23

    അൻവർ ധൈര്യമായി മുന്നോട്ട്
    ജനങ്ങൾ കൂടെ യുണ്ട്

  • @jasil509
    @jasil509 5 ชั่วโมงที่ผ่านมา +91

    ഇത് പോലെയുള്ള MLA മാർ ആണ് നാടിന് ആവശ്യം

    • @sivadaspc3015
      @sivadaspc3015 5 ชั่วโมงที่ผ่านมา

      He wants Black Soil smuggling also ⁉️🐊

    • @cropcare1859
      @cropcare1859 4 ชั่วโมงที่ผ่านมา +2

      He don't want tha black soil he is fighting for the right
      PV Anver MLA ❤

    • @AflaheMundakotil
      @AflaheMundakotil 3 ชั่วโมงที่ผ่านมา

      ​@@sivadaspc3015any evidence?

  • @ThajdareHaram-z2z
    @ThajdareHaram-z2z 5 ชั่วโมงที่ผ่านมา +61

    അൻവർ ♥️♥️♥️💪💪💪

  • @Nahan-zv2fe
    @Nahan-zv2fe 4 ชั่วโมงที่ผ่านมา +23

    അൻവർക്ക ഇപ്പോൾ നിങ്ങൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത നിങ്ങളുടെ പൂർവികരെ പോലെ യായി, ജനങ്ങൾക്കു വേണ്ടി ജനങ്ങളോടൊപ്പം, നിങ്ങളിലൊരു പുതുയുഗ നവോത്ഥാന നായകനെ ഞങ്ങൾ കാണുന്നു, ധീരമായി മുന്നോട്ട്, ഞങ്ങൾ കൂടെ യുണ്ട്

  • @supremeenterprises3175
    @supremeenterprises3175 3 ชั่วโมงที่ผ่านมา +7

    ജനങ്ങൾ താങ്കളോടൊപ്പം. 👍👍👍.

  • @ladylove4843
    @ladylove4843 5 ชั่วโมงที่ผ่านมา +48

    അൻവർ ❤❤❤❤

    • @sivadaspc3015
      @sivadaspc3015 5 ชั่วโมงที่ผ่านมา

      👹👹👹👹

  • @MujeebRahman-wb4ic
    @MujeebRahman-wb4ic 5 ชั่วโมงที่ผ่านมา +29

    Pv അൻവർ 💪💪

  • @muhammedsha6346
    @muhammedsha6346 4 ชั่วโมงที่ผ่านมา +13

    അൻവർ ഫാൻസ്‌, പോത്തൻകോട്, തിരുവനന്തപുരം.

  • @mirwalikootti
    @mirwalikootti 5 ชั่วโมงที่ผ่านมา +26

    Support ❤❤❤❤🎉🎉

  • @hivemind9283
    @hivemind9283 5 ชั่วโมงที่ผ่านมา +18

    Yes he is true

  • @anshadsalahudeen4075
    @anshadsalahudeen4075 5 ชั่วโมงที่ผ่านมา +23

    Anvar real hero

  • @anshadsalahudeen4075
    @anshadsalahudeen4075 5 ชั่วโมงที่ผ่านมา +20

    Sathyamaanu Anvar paranjathu

  • @MuhammedaliFaizy
    @MuhammedaliFaizy 5 ชั่วโมงที่ผ่านมา +18

    ❤❤ Pv

  • @Dream_on_123
    @Dream_on_123 3 ชั่วโมงที่ผ่านมา +2

    Pvപറയുന്നത് എല്ലാം ശരിയാണ് കേരള രാഷ്ട്രീയത്തിൽ ഈ നടക്കുന്നതെല്ലാം സത്യമാണ് പ്രത്യേകിച്ച് സിപിഎമ്മും അണികളെ പറ്റിക്കുന്നു അതു മുതലെടുക്കുന്ന രാഷ്ട്രീയ പാർട്ടികളും എത്ര ഇത് മുന്നോട്ടുപോകുമെന്ന് അറിയില്ല എങ്കിലും സപ്പോർട്ട് ഉണ്ട്

  • @aneesmanjeri6760
    @aneesmanjeri6760 4 ชั่วโมงที่ผ่านมา +10

    ഇയാള്‍ക്കൊരു വോട്ടുചെയ്യാന്‍ പറ്റിയില്ലല്ലോ എന്നൊരു വിഷമം

  • @NisarNisaa
    @NisarNisaa 4 ชั่วโมงที่ผ่านมา +7

    P. V anvar ❤ Lal salam 🔥💯🤝❤❤❤

  • @VahidKaduvakkanchery
    @VahidKaduvakkanchery 5 ชั่วโมงที่ผ่านมา +13

    PV anwar❤❤

  • @anwarktk3990
    @anwarktk3990 5 ชั่วโมงที่ผ่านมา +19

    പ്രതി പക്ഷം ഒരു രൂപക്ക് കൊള്ളില്ല.. അവർക് മൈക് മുന്നിൽ വന്നു ബ ബ എന്നു പറയാൻ പറ്റു

  • @Refusers
    @Refusers 5 ชั่วโมงที่ผ่านมา +17

    വിമർശകർ കേൾക്കുന്നുണ്ടോ? എത് പാർട്ടിയിൽ ഉണ്ടെടോ ഇങ്ങനത്തെ ഒരാൺ കുട്ടി. സാധാരണകാരൻ്റെ ശബ്ദം നിങ്ങളിലൂടെ മുഴങ്ങട്ടെ അൻവർക്കാ

    • @mammedpadikkal1856
      @mammedpadikkal1856 4 ชั่วโมงที่ผ่านมา

      കഴിഞ്ഞ എട്ടു വർഷം ഇവിടെ സാധാരണക്കാർ ഉണ്ടായിരുന്നില്ലേ അന്നൊക്കെ ഈ ആദർശവാദി എവിടെ ആയിരുന്നു അന്നൊക്കെ പിണറായിയുടെ സകല തോന്നിവാസങ്ങൾക്കും കൂട്ടുനിന്നു പിണറായിക്ക് പ്രതിരോധം തീർത്ത മഹാൻ ഒരു സുപ്രഭാതത്തിൽ ഹരീഷ്ചന്ദ്രൻ ആയി വരുന്നു,

  • @nizarebrahimkutty21
    @nizarebrahimkutty21 5 ชั่วโมงที่ผ่านมา +8

    വളരെ ശരി ഞങ്ങൾ . പാറക്കോ റിക്കെതിരെ സമരം ചെയ്യുന്നവരോടുള്ള നിലപാടും ഇതു തന്നെ

    • @Shiji-r1v
      @Shiji-r1v 3 ชั่วโมงที่ผ่านมา

      കോറകൾ അടച്ചു ഞങ്ങൾ . ഞങൾ നിലബൂര് പൂക്കോട്ടുംപാടത്ത് അച്ചാർ ക്കബനി എന്ന സ്തത്ത് വീട് വെക്കാൻ സ്ത്ഥലം വാങ്ങി തറപണി കഴിഞ്ഞു കിണറും കിളച്ചു അപ്പോഴെക്കും കോറകൾ അടച്ചു വാടക യും പണിയും ബുദ്ധിമുട്ടായപ്പോൾസ്തലമവിടെത്തന്നെ ഞങ്ങൾ കോട്ടക്കലിലേക്ക് പോരേണ്ടി വന്നു ...ആ കോറകൾ ഒന്ന് തുറന്നാൽ ഞങ്ങൾ അങ്ങോട്ട് തന്നെ വരുംപക്ഷെ നടക്കുന്നുമില്ല ഇപ്പോഴും വാടകക്ക് തന്നെ ഒരു രക്ഷയുമില്ലാ പാവങ്ങളായ നമ്മൾ ആണ് കുടുങ്ങിയത്

  • @mathewvarkey3653
    @mathewvarkey3653 2 ชั่วโมงที่ผ่านมา +2

    കേരള സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പി വി അൻവറിന്റെ എല്ലാ പോരാട്ടങ്ങൾക്കും ജനങ്ങൾ ഒപ്പം ഉണ്ട് 🔥🔥🔥🔥🔥 പി വി അൻവർ 🔥🔥🔥🔥🔥🔥 പി വി അൻവർ 🔥🔥🔥🔥🔥🔥 പി വി അൻവർ 🔥🔥🔥🔥🔥 പി വി അൻവർ 🔥🔥🔥🔥🔥🔥 പി വി അൻവർ 🔥🔥🔥🔥🔥🔥 പി വി അൻവർ 🔥🔥🔥🔥🔥 ഈ

  • @moosachery4749
    @moosachery4749 5 ชั่วโมงที่ผ่านมา +22

    സ്റ്റാലിന്റെ പിൻഗാമി

  • @faizalct4769
    @faizalct4769 2 ชั่วโมงที่ผ่านมา +1

    എന്റെയും കുടുംബത്തിന്റെ യും അടുത്ത ഇലക്ഷനിലെ വോട്ട് പി വി അൻവറിന്

  • @latheefrisal2991
    @latheefrisal2991 3 ชั่วโมงที่ผ่านมา +2

    👍👍👍സൂപ്പർ

  • @saeedmuhamed5166
    @saeedmuhamed5166 5 ชั่วโมงที่ผ่านมา +17

    Anwar👍💪🇮🇳✅️

  • @joyjoseph3728
    @joyjoseph3728 4 ชั่วโมงที่ผ่านมา +9

    ഇപ്പോൾ അൻവർ അവതിരിപ്പിക്കുന്ന പറയുന്ന കാര്യങ്ങൾ ആണ് ഇവിടുത്തെ സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്നത് അതാണ് വേണ്ടതും പക്ഷെ നിർഭാഗ്യവശാൽ നമ്മുടെ രാഷ്ട്രീയക്കാർ ആര് വന്നാലും മറിച്ചാണ് ജനങ്ങളോട് ചെയ്യുന്നത് അത് പാറമട ആയാലും വന്യമൃഗ ശല്ല്യമായാലും സർക്കാർ ജനങ്ങൾക്ക് ഒപ്പമല്ല.

  • @basheer6385
    @basheer6385 5 ชั่วโมงที่ผ่านมา +19

    ഇത്രയും അറിവുള്ള ഒരു ആൾ സമ്മതിക്കണം 😂

    • @Sansar-o2f
      @Sansar-o2f 4 ชั่วโมงที่ผ่านมา +5

      അടിമ ആയി നികുന്നത് നിർത്തി ചിന്തിക്കു അപ്പൊ വിവരം വരും

    • @ashbhkl148
      @ashbhkl148 3 ชั่วโมงที่ผ่านมา

      ​@@Sansar-o2fYes💯💯💯💯💯....

  • @siyadsiyad4774
    @siyadsiyad4774 4 ชั่วโมงที่ผ่านมา +2

    പിവി 🎉🎉🎉🎉🎉❤🎉🎉🎉

  • @muhammedriyas4511
    @muhammedriyas4511 4 ชั่วโมงที่ผ่านมา +2

    Anver❤❤❤❤❤

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 4 ชั่วโมงที่ผ่านมา +2

    അൻവർ 🙏🙏🙏👍👍👍❤️❤️❤️❤️

  • @ashtamanraj3084
    @ashtamanraj3084 5 ชั่วโมงที่ผ่านมา +3

    Supper anwar

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 5 ชั่วโมงที่ผ่านมา +7

    P V ANWAR💪👍💯✅️❤️

  • @ameerfaisal9818
    @ameerfaisal9818 4 ชั่วโมงที่ผ่านมา +2

    Great

  • @mathewvarkey3653
    @mathewvarkey3653 2 ชั่วโมงที่ผ่านมา +1

    100% സത്യം...ഈ ഗവൺമെന്റിന്റെ മനോഭാവം എല്ലാ സമരങ്ങളെയും അവഗണിക്കുക... അല്ലെങ്കിൽ അടിച്ചമർത്തുക എന്നതാണ്...പി എസ് സി റാങ്ക് ലിസ്റ്റ് സമരം കണ്ടില്ലേ...കെ റെയിൽ സമരം കണ്ടില്ലേ...

  • @muhammedjemshy3857
    @muhammedjemshy3857 3 ชั่วโมงที่ผ่านมา +1

    👏👏👏👏👏👏

  • @sunnyjohn1152
    @sunnyjohn1152 4 ชั่วโมงที่ผ่านมา +2

    പണ്ട് ഇടതുപക്ഷത്തെ തെറ്റുതിരുത്താൻ CPI എന്ന ഒരു പാർട്ടി ഉണ്ടായിരുന്നു. ഇന്നു് CPI എന്ന പാർട്ടി Cpmൻ്റെ ബ്രാഞ്ച് കമറ്റി പോലെ ആയിപ്പോയി.

  • @ahiqkappa
    @ahiqkappa 4 ชั่วโมงที่ผ่านมา +1

    Clarity ulla samsaram 👍

  • @mansooralikk8082
    @mansooralikk8082 4 ชั่วโมงที่ผ่านมา +6

    Dmk🎉

  • @Peaky_blinder34
    @Peaky_blinder34 4 ชั่วโมงที่ผ่านมา +18

    പിണറായി വിജയൻ വീഡി സതീശൻ കുഞ്ഞാലിക്കുട്ടി സുരേന്ദ്രൻ ഇവരൊരു കോക്കസ് ആണ്

    • @mammedpadikkal1856
      @mammedpadikkal1856 4 ชั่วโมงที่ผ่านมา +2

      ഇത്രയും കാലം ഈ അൻവർ എവിടെ ആയിരുന്നു, പിണറായി ഭരണത്തിൽ വന്നിട്ട് എട്ടു വർഷവും നാല് മാസവും ആകുവാൻ പോകുന്നു,കഴിഞ്ഞ ഒരു മാസം മുൻപ് വരെ പിണറായിയുടെ കീഴ്‌വായു ശ്വസിച്ചു നടന്ന മഹാൻ ഇന്നിതാ വിശുദ്ധ പുരുഷനായി വാഴ്ത്തപ്പെടുന്നു സത്യത്തിൽ ആർക്കാണ് ഭ്രാന്ത് അൻവറിനോ? അതോ കേരള പൊതു സമൂഹത്തിനോ???

    • @AflaheMundakotil
      @AflaheMundakotil 3 ชั่วโมงที่ผ่านมา

      ​@@mammedpadikkal1856kerala rashdriyatthe andhamaye vishwasikkunnavarkke aane branth

  • @WorkLife-n1q
    @WorkLife-n1q 5 ชั่วโมงที่ผ่านมา +11

    ഇപ്പോഴൊന്നോ ഇതൊക്ക പറയുന്നത് എന്ന് ഓരിയിടുന്നവരോട്, സംഘടനകൾക്ക് ഉള്ളിൽ നിന്നാൽ പരസ്യമായി വരാൻ തടസ്സങ്ങളുണ്ട്. കുറെ ഒക്കെ പറയും സംഘടന സംഘടനയുടെ പവർ ഗ്രൂപ്പിലെ താല്പര്യങ്ങൾക്ക് വിധേന പ്രവർത്തിക്കും. ബാക്കിയുള്ളവർക്ക് പവർ ഗ്രൂപ്പിന്റെ എച്ചിലുകൾ വല്ലപ്പോഴും എറിഞ്ഞു കൊടുക്കും അതിൽ അവർ സന്തുഷ്ടരാവണം അല്ലേൽ പുറത്താക്കും, പുറത്താക്കിയാൽ അടിമകളെ വിട്ടു കൈകാര്യം ചെയ്യും അപ്പോഴും പവർ ഗ്രൂപ്പ് സേഫ് സോണിൽ കളിക്കും

  • @sobbinvarkey3454
    @sobbinvarkey3454 4 ชั่วโมงที่ผ่านมา +2

    My god. God is alive

  • @rithwicreationspresents1970
    @rithwicreationspresents1970 4 ชั่วโมงที่ผ่านมา +1

    He is true

  • @NajmudheenKungon
    @NajmudheenKungon 4 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @JawaharS-u4y
    @JawaharS-u4y 3 ชั่วโมงที่ผ่านมา +1

    MLA, u should take up CMLR issue.

  • @shafeekchockana
    @shafeekchockana 4 ชั่วโมงที่ผ่านมา +2

    Anwar 🔥❤️

  • @Foolboy10
    @Foolboy10 4 ชั่วโมงที่ผ่านมา +1

    Police karyam 💯 sheri aan❤

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 5 ชั่วโมงที่ผ่านมา +2

    P. V. ❤❤❤

  • @grandstream1293
    @grandstream1293 4 ชั่วโมงที่ผ่านมา +1

    Anwar🔥👍👍👍👍

  • @SilanmanuSilanmanu
    @SilanmanuSilanmanu 4 ชั่วโมงที่ผ่านมา +1

    🔥🔥

  • @pradeepsk5898
    @pradeepsk5898 5 ชั่วโมงที่ผ่านมา +4

    കർത്തയുടെ GOD FATHER..... KC വേണുഗോപാൽ ആണ്...

  • @sinuziyad1134
    @sinuziyad1134 4 ชั่วโมงที่ผ่านมา

    സമഗ്ര അന്വേഷണം നടക്കും‼️

  • @anoopmambully
    @anoopmambully 4 ชั่วโมงที่ผ่านมา

    Anvarkka Please bring attention of *Hotels license kozha matter to the public and media 💪

  • @amfa5422
    @amfa5422 4 ชั่วโมงที่ผ่านมา +3

    DMK 🇦🇴🇦🇴🇦🇴🇦🇴

  • @nimmijim143
    @nimmijim143 2 ชั่วโมงที่ผ่านมา

    ആഫ്രിക്കയിൽ ഗനനം ഉണ്ടാക്കാൻ പോയ ആളാണ് ഇപ്പോ ഡീസെന്റായി വല്യ ആളാകുന്നത്

  • @faissalkunnath5883
    @faissalkunnath5883 4 ชั่วโมงที่ผ่านมา +1

    Aarjavamulla MLA

  • @aboorayyanodompatta3751
    @aboorayyanodompatta3751 5 ชั่วโมงที่ผ่านมา +1

  • @AshrafO-o8q
    @AshrafO-o8q 2 ชั่วโมงที่ผ่านมา +1

    Malapuratinde pullikutty

  • @csrcollection5124
    @csrcollection5124 4 ชั่วโมงที่ผ่านมา +1

    Anvar😄

  • @sadiqchakkini2459
    @sadiqchakkini2459 2 ชั่วโมงที่ผ่านมา

    Pv❤

  • @AshrafO-o8q
    @AshrafO-o8q 3 ชั่วโมงที่ผ่านมา

    Saport to anver vengara town

  • @mohammedshareefmm1458
    @mohammedshareefmm1458 3 ชั่วโมงที่ผ่านมา +1

    P V

  • @MusthafaKarkuzhil
    @MusthafaKarkuzhil 5 ชั่วโมงที่ผ่านมา

    Wow

  • @abdulrasak2445
    @abdulrasak2445 5 ชั่วโมงที่ผ่านมา +1

    Anvar this is too much

  • @shukoorareeecode1439
    @shukoorareeecode1439 5 ชั่วโมงที่ผ่านมา +1

    ആരാണ് ഇത് പറയ്യൂന്നത്

  • @najeebpullat
    @najeebpullat 2 ชั่วโมงที่ผ่านมา +1

    ഇതിനൊരു മാറ്റം വരണം. മാറ്റം സാധ്യമാണ് തീരുമാനം നമ്മുടേതാണ് ❤

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 4 ชั่วโมงที่ผ่านมา

    ഇവൻ.അധികം. വാഴൂല.ഷുവർ.അസൽ.പണി.തരും😢😢😢😢😢

  • @thuglifeanas5559
    @thuglifeanas5559 4 ชั่วโมงที่ผ่านมา +2

    Dmk😂😂😂

  • @joykuttym8800
    @joykuttym8800 5 ชั่วโมงที่ผ่านมา +1

    ചാപ്പ കുത്തൽ തന്നെ പ്രധാനം. പരിഹാരം ഉണ്ടാകുമോ?

  • @manoharanmvoo4286
    @manoharanmvoo4286 4 ชั่วโมงที่ผ่านมา

    Anwar,go forward.but don't get into any front.udf & LDF are not good.people will support you

  • @latheeflalatheefla2867
    @latheeflalatheefla2867 5 ชั่วโมงที่ผ่านมา +1

    Next PC Jorge

  • @mohammedafeef1125
    @mohammedafeef1125 3 ชั่วโมงที่ผ่านมา

    Muslim Hindu ennokke Maasai vach religious aayi ethirkkunnavar potte..
    Thangal sathyathinu oppam aaneki janam inn allenki Nale thangaloodeppam undaakum
    Truth will win

  • @sivadaspc3015
    @sivadaspc3015 5 ชั่วโมงที่ผ่านมา +1

    Gold smuggling business transferred to Black Soil smuggling ⁉️👹🐊👞👞🐒

  • @alemania2788
    @alemania2788 3 ชั่วโมงที่ผ่านมา

    സ്വർണ്ണമേ 😂😂😂😂

  • @muhammedsuhail2387
    @muhammedsuhail2387 5 ชั่วโมงที่ผ่านมา +2

    .

  • @pharikrishna5309
    @pharikrishna5309 5 ชั่วโมงที่ผ่านมา

    Saint Anwar 😅

  • @animeshrajendran6570
    @animeshrajendran6570 4 ชั่วโมงที่ผ่านมา

    റിപ്പോർട്ടർ ചാനെൽ പെരുമാറ്റി അൻവർ എന്നാക്കുന്നതായിരിക്കും നല്ലത്. ചാനലിന്റെ ക്രെഡിബിലിറ്റി നഷ്ടമായി 😊😊😊😊

    • @PureNature2024
      @PureNature2024 4 ชั่วโมงที่ผ่านมา

      @@animeshrajendran6570 ഏഷ്യാനെറ്റ് ചാനലിൽ വന്നിട്ടുണ്ട് , അൻവറിന്റെ ശത്രു അല്ലെ

  • @anilkumarja5421
    @anilkumarja5421 5 ชั่วโมงที่ผ่านมา +1

    വല്ലാത്തൊരു പ്രകൃതിസ്‌നേഹി!എന്തു പറയുന്നു എന്ന് ഇയാൾക്കുതന്നെ അറിയില്ല!

  • @tvikramanthankappan3760
    @tvikramanthankappan3760 2 ชั่วโมงที่ผ่านมา

    എടെ അൻവറെ പോടെ വേറെ പണി നോക്കൂ

  • @fazlurahman3082
    @fazlurahman3082 5 ชั่วโมงที่ผ่านมา +3

    8 വർഷം mla ആയിരുന്ന നിനക്ക് ഇപ്പോഴാണോ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടുന്നത് ഇത് വരെ താൻ എവിടെ ആയിരുന്നു ഈ മന്ത്രിസഭയിൽ half timel ഒരു മന്ത്രി സ്ഥാനം പ്‌തീക്ചിച്ചിരുന്നു അത് കിട്ടാത്ത കഴപ്പ് വേറൊരു മഞ്ഞളാംകുഴി ഇത്ര മാത്രം

    • @fasilfanivas
      @fasilfanivas 5 ชั่วโมงที่ผ่านมา +2

      Innale vare aarayirunnu ennalla... Innu ayaal parayunnath parayunnath correct allennu nokk faisale..

    • @9847616723
      @9847616723 5 ชั่วโมงที่ผ่านมา +3

      നിലമ്പൂരിലേക്ക് വാ വികസനം കാണിച് തരാം

    • @babyvk9646
      @babyvk9646 4 ชั่วโมงที่ผ่านมา

      Podaa my

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 5 ชั่วโมงที่ผ่านมา +1

    UDF ൻ്റെ തൊഴുത്തിൽ അഭയം പ്രാവിക്കുന്നതാണ് നല്ലത്.

  • @Al--ww-z5r
    @Al--ww-z5r 5 ชั่วโมงที่ผ่านมา +1

    ഇയാളെ സ്‌ക്രീനിൽ കാണുമ്പോളെ ചിരിയാണ് വരുന്നത് 🤣🤣🤣🤣

    • @amalshaji2480
      @amalshaji2480 5 ชั่วโมงที่ผ่านมา +1

      ആർക്കു നിനക്കോ

    • @sajeerpm8028
      @sajeerpm8028 5 ชั่วโมงที่ผ่านมา +1

      നിനക്ക് മാത്രം ചിരി വരും ഞങ്ങൾക്ക് വരില്ല

    • @firoskhanedappatta2185
      @firoskhanedappatta2185 4 ชั่วโมงที่ผ่านมา +2

      ക്രിമിനൽ മൈൻഡഡ് ആയവർക്ക് അങ്ങനെ തോന്നും

  • @maniv1300
    @maniv1300 5 ชั่วโมงที่ผ่านมา

    കാട് നശിപ്പിച്ചവൻ നാട് നന്നാക്കാൻ ഇറങ്ങിയിരിക്കുന്നു.

    • @sivadaspc3015
      @sivadaspc3015 5 ชั่วโมงที่ผ่านมา

      Yes

    • @fasilfanivas
      @fasilfanivas 5 ชั่วโมงที่ผ่านมา +1

      ജനങൾക്ക് ബുദ്ധിമുട്ടില്ലാthe പ്രകൃതിയെ ഉബയോഗിക്കുന്നതിനെ വികസനം എന്നാണ് പറയേണ്ടത് sir....

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 5 ชั่วโมงที่ผ่านมา +2

    ഇപ്പോഴാണോ ബോധം വന്നത്. 88 MLA മാർക്ക് ഒരു പ്രശ്നവും ഇല്ലല്ലോ? എല്ലാം പഠിച്ച ആളാണല്ലോ? ബാക്കിയുള്ളവർക്ക് ഒന്നും അറിയില്ല. താങ്കൾ മാദ്ധ്യമങ്ങളുടെ കയ്യിലേ ഒരു പാവ മാത്രം.

    • @edachalil
      @edachalil 5 ชั่วโมงที่ผ่านมา +9

      നിൻ്റെ പ്രശ്നം വേറെ എന്തോ ആണ്....അദ്ദേഹം പറയുന്നത് ഒന്ന് ശ്രദ്ധിക്ക്

    • @inninachu9441
      @inninachu9441 5 ชั่วโมงที่ผ่านมา

      നോ വെയ്റ്റ് . കാത്തിരിക്കൂ പ്ലീസ് 🙏🙏🙏

    • @ashrafthekkethil7084
      @ashrafthekkethil7084 5 ชั่วโมงที่ผ่านมา +1

      ഭാക്കിയുള്ളവർ തമ്പ്രാനെ പേടിച്ചിട്ടാണ് റാൻ മൂളി നിൽക്കുന്നത്. അടിമകൾ😢

    • @babyvk9646
      @babyvk9646 4 ชั่วโมงที่ผ่านมา

      Anvarka ❤

  • @BalakrishnanN-55084
    @BalakrishnanN-55084 3 ชั่วโมงที่ผ่านมา +1

    ഭരണ പ്രതിപക്ഷ വ്യഭിചാരം അവസാനിപ്പിക്കാൻ ഒരു മഹാവിപ്ലവം കാലഘട്ടം ആവശ്യപ്പെടുന്നുണ്ടു. ധീരമായി മുന്നിൽ നിന്നു നയിക്കൂ.

  • @Skv192
    @Skv192 4 ชั่วโมงที่ผ่านมา +1

    Pv🔥🔥🔥🔥

  • @PureNature2024
    @PureNature2024 5 ชั่วโมงที่ผ่านมา +8

    പാവങ്ങളുടെ പടത്തലവൻ , ജനങ്ങൾക്ക് വേണ്ടി അധികാരം വലിച്ചെറിഞ്ഞു എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാണെന്ന് സധൈര്യം പ്രഖാപിച്ച പി വി അൻവർ . 👍

  • @rafipv567
    @rafipv567 4 ชั่วโมงที่ผ่านมา +2

    അൻവർ ❤❤❤❤

  • @History----
    @History---- 4 ชั่วโมงที่ผ่านมา +1

    Pv അൻവർ 🔥🔥

  • @PureNature2024
    @PureNature2024 5 ชั่วโมงที่ผ่านมา +7

    പാവങ്ങളുടെ പടത്തലവൻ , ജനങ്ങൾക്ക് വേണ്ടി അധികാരം വലിച്ചെറിഞ്ഞു എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാണെന്ന് സധൈര്യം പ്രഖാപിച്ച പി വി അൻവർ . 👍

  • @rushdamedia6425
    @rushdamedia6425 4 ชั่วโมงที่ผ่านมา +2

    അൻവർ ❤

  • @jabirkpkunduparampath6852
    @jabirkpkunduparampath6852 4 ชั่วโมงที่ผ่านมา +2

    അൻവർ ❤

  • @oscarchannel4276
    @oscarchannel4276 4 ชั่วโมงที่ผ่านมา +1

    അൻവർ ❤❤❤

  • @kuttanmanjeri692
    @kuttanmanjeri692 5 ชั่วโมงที่ผ่านมา +2

    അൻവർ ❤❤❤

  • @Strong-i3
    @Strong-i3 4 ชั่วโมงที่ผ่านมา +1

    ❤❤❤

  • @Usman_pk3
    @Usman_pk3 5 ชั่วโมงที่ผ่านมา +2

    ❤❤❤