Coolant add ചെയ്യുമ്പോൾ , വണ്ടിയുടെ akathe fan on ചെയത് heater on akki iduka. Thermal valve release ആയി,coolant fill ആകാൻ സഹായിക്കും. No-spill-coolant-filling-funnel use cheyyam, to drive out all air.
റേഡിയേറ്ററിൽ ക്യാപ് ഉണ്ടെങ്കിൽ അതിൽ നിറച്ചു ഒഴിക്കണം. Coolent tank supreate ആണെങ്കിൽ അതിൽ max, mini ഇങ്ങനെ കൊടുത്തിട്ടുണ്ട്. ചില വണ്ടിയിൽ coolent ടാങ്കിൽ മാത്രമേ ഒഴിക്കാൻ പറ്റു. അത് മാത്രമല്ല coolent മാത്രം ഒഴിക്കാൻ പാടില്ല. Coolent ഉം വെള്ളവും കൂടി വേണം ഒഴിക്കാൻ
റോങ്ങ്..... റേഡിയേറ്റർ ക്യാപ് തുറന്നു വെച്ച് എയർ കളയാൻ നോക്കരുത്.... എൻജിൻ വർക്കിംഗ് ടെമ്പറീച്ചർ ആകെയുന്നത് അനുസരിച് വേണം നോക്കാൻ.... ശേഷം തണുത്തിനു ശേഷം ക്യാപ് തുറന്നു ടോപ്പ് അപ്പ് ചെയ്യാം
നമ്മൾ മൈലേജ് പറയുമ്പോൾ പ്രാക്ടിക്കൽ situation ആണെങ്കിൽ പറയുന്നതാണ് ഉചിതം. ഇത് പോലെ പറയുകയാണെങ്കിൽ എന്റെ വീട്ടിൽ നിന്നും ഒരു സൈഡിലേക്ക് ചുരം ഇറങ്ങുകയാണ്. ആ ചുരം കഴിഞ്ഞ് ആവറേജ് നോക്കുമ്പോൾ 25 above കാണിക്കുന്നുണ്ട് എന്റെ ഹാരിയർ 😊 പക്ഷെ ആ വാല്യൂ doesn't help anyone 😊
Bro coolent air റിലീസ് screw ഇല്ലാത്ത വണ്ടികളിൽ coolent പ്രോപ്പർ ഫിൽ ചെയ്യാൻ ഒരു വഴിയുണ്ട്. വണ്ടി off ആക്കി വച്ചു coolent നൂല് പോലെ കുറച്ചു കുറച്ചു ആയിട്ട് ഒഴിച്ച് radiator full ആയതിനു ശേഷം ക്യാപ് അടച്ചു വണ്ടി start cheithu റൈസ് ചെയ്യ്യുക temparature correct ആയി കഴിയുമ്പോൾ വണ്ടി off ആക്കി air റിലീസ് cheithu പയ്യെ ക്യാപ് തുറന്നു കഴിഞ്ഞാൽ റേഡിയേറ്ററിൽ ഗ്യാപ് വരും അതിലോട്ടു വീണ്ടും coolent ഫിൽ ചെയ്യുക. വണ്ടി start cheithu റൈസ് ചെയ്യാൻ പറഞ്ഞത് വണ്ടി temparature ഇൽ എത്തിക്കഴിയുമ്പോൾ thermostat open ആയി വെള്ളം പാസ്സ് ആയി ഫിൽ ആകും ബ്ലോക്ക് നുള്ളിൽ. Ok clear
@@user-ph5wg4hr3e Thnx for the valued info!!👌 Bro ente Hyduai Getz 1.1 Petrol Overheat ayi Coolunt tank High-pressure il over flow akunu!! Enthaayorikkum complaint!!? Fan working very lower speed while overflowing Coolunt!! Pls advise me
Vandide Radiator Cap adachalum athil Vapour vann Pressurize avarund Ath release akan anu Aha Exp tankilek ori return line Chila systethil cap thanne release valve ayi act cheyum
Engine ബ്ലോക്കിൽ circulation നടക്കും also water pump still working ആയിരിക്കും...( തെർമോസ്റ്റാറ്റ് ഓപ്പൺ ആയാൽ അല്ല വാട്ടർ പമ്പ് വർക്ക് ചെയ്യുക )റേഡിയേറ്റർ വഴി കൂളിംഗ് circulation നടക്കാൻ താങ്കൾ പറഞ്ഞപോലെ തെർമോസ്റ്റാറ്റ് വാൽവ് ഓപ്പൺ ആവണം 😊.. Better option air bleeding port ഓപ്പൺ ചെയ്തു coolant ഫിൽ ചെയ്യുക
My car is Toyota urban cruiser 2021 and I have bought red coolant accidentally but my coolant is green and I have drained all the coolant out l, so should I use only green or can I use red, kindly help please
coolent ഒഴിക്കുമ്പോൾ റേഡിയേറ്റർ നിന്നിം പോകുന്ന horspipe ഓരോതവണ press ചെയ്ത് വിടുക എയർ കയറുമ്പോ ഇടക്കിടെ ഇതുപോലെ ചെയ്ത മതി.... strt cheyyenda aavasyam illa
Yendea car ottam kuravanu one month nu orikalea yedukullu anneram water level check cheyyumpol one Cup wellam kuravayrikkum leakage onnum kananum illa yenthayrikkum arayamo
coolant fill cheyyan tool unde brother thermostat open cheyithitte aane coolant fill cheyunnathe ..... ethe local workshop il cheyunna process aane eee video il
coolant should be always mixed with distilled water not with normal tap water....
Barrery water would b more efficacy 👌😊
Yes use distilled water...
@@thomasglidemaster2362distilled water
Battery water may contain a small amount of sulphuric acid
@@sab-fi6ey Yea!!It would remove plaques from tubes lines...May be good to fill battery water mix-up with Coolunt sometimes (Not regular)👍
പിന്നീട് ഒഴിച്ചതെല്ലാം ക്യടിവെള്ളന്റ് ആണല്ലോ 😂😂😂
Coolant add ചെയ്യുമ്പോൾ , വണ്ടിയുടെ akathe fan on ചെയത് heater on akki iduka. Thermal valve release ആയി,coolant fill ആകാൻ സഹായിക്കും. No-spill-coolant-filling-funnel use cheyyam, to drive out all air.
Ok thankyou😍
വണ്ടി സ്റ്റാർട്ട് ചെയ്താണോ കൂളന്റ് ഫിൽ ചെയ്യേണ്ടത്?
@@ameenmoiduttyഅതാണ് നല്ലത് work shopil ൽ അങ്ങനാണ് ചെയ്യുന്നെ
പുതിയ model വണ്ടികൾക് coolent air റിലീസിംഗ് ബ്ലീഡർ screw ഉണ്ടാവും അത് loose cheithu start cheithu കൊണ്ട് coolent ഒഴിക്കുക
@@user-ph5wg4hr3e പുതിയ അറിവ്! നന്ദി.
ആ സൈഡിലുള്ള പ്ലാസ്റ്റിക് കാനിൽ അതിൽ പറഞ്ഞ മാർക്കിൽ കൂളന്റ് മാത്രം ( നോ വെള്ളം ) ഒഴിക്കുക അങ്ങട്ട് പോവുക ബൈ ബൈ
റേഡിയേറ്ററിൽ ക്യാപ് ഉണ്ടെങ്കിൽ അതിൽ നിറച്ചു ഒഴിക്കണം. Coolent tank supreate ആണെങ്കിൽ അതിൽ max, mini ഇങ്ങനെ കൊടുത്തിട്ടുണ്ട്. ചില വണ്ടിയിൽ coolent ടാങ്കിൽ മാത്രമേ ഒഴിക്കാൻ പറ്റു. അത് മാത്രമല്ല coolent മാത്രം ഒഴിക്കാൻ പാടില്ല. Coolent ഉം വെള്ളവും കൂടി വേണം ഒഴിക്കാൻ
റോങ്ങ്.....
റേഡിയേറ്റർ ക്യാപ് തുറന്നു വെച്ച് എയർ കളയാൻ നോക്കരുത്.... എൻജിൻ വർക്കിംഗ് ടെമ്പറീച്ചർ ആകെയുന്നത് അനുസരിച് വേണം നോക്കാൻ.... ശേഷം തണുത്തിനു ശേഷം ക്യാപ് തുറന്നു ടോപ്പ് അപ്പ് ചെയ്യാം
ആദ്യം കുറച്ചു എയർ അങ്ങനെ കളയണം. മരുതിയിൽ ഒക്കെ ക്യാപ് തുറന്നിട്ടാണ് ഫാൻ കറക്കുന്നതുപോലും.
@@jejifrancis6268radiator water mathramayi ozhikkunathil thettundo?
@@jtsays1003Never never water alone!!? Use 50 Coolent+50 Battery water 👌
Throttle body yil connect cheyyunna bypass hose throttle body yil ninnum disconnect cheithittu coolent fill cheyyuka valare eluppamanu
Last ok set 😄🥳
Coolant mariyittu fill cheythathinu shesham radiator fan work cheyyanulla time kodukka,, athinu shesham top up cheyyuka aaanu vendath
നമ്മൾ മൈലേജ് പറയുമ്പോൾ പ്രാക്ടിക്കൽ situation ആണെങ്കിൽ പറയുന്നതാണ് ഉചിതം. ഇത് പോലെ പറയുകയാണെങ്കിൽ എന്റെ വീട്ടിൽ നിന്നും ഒരു സൈഡിലേക്ക് ചുരം ഇറങ്ങുകയാണ്. ആ ചുരം കഴിഞ്ഞ് ആവറേജ് നോക്കുമ്പോൾ 25 above കാണിക്കുന്നുണ്ട് എന്റെ ഹാരിയർ 😊 പക്ഷെ ആ വാല്യൂ doesn't help anyone 😊
Hambada Kema Syamaaa!!😮Edeya ante 'Churam'..!!!??😅👌
Unlimited Kindness is Coming to You ALL 🤗👍
Bro coolent air റിലീസ് screw ഇല്ലാത്ത വണ്ടികളിൽ coolent പ്രോപ്പർ ഫിൽ ചെയ്യാൻ ഒരു വഴിയുണ്ട്. വണ്ടി off ആക്കി വച്ചു coolent നൂല് പോലെ കുറച്ചു കുറച്ചു ആയിട്ട് ഒഴിച്ച് radiator full ആയതിനു ശേഷം ക്യാപ് അടച്ചു വണ്ടി start cheithu റൈസ് ചെയ്യ്യുക temparature correct ആയി കഴിയുമ്പോൾ വണ്ടി off ആക്കി air റിലീസ് cheithu പയ്യെ ക്യാപ് തുറന്നു കഴിഞ്ഞാൽ റേഡിയേറ്ററിൽ ഗ്യാപ് വരും അതിലോട്ടു വീണ്ടും coolent ഫിൽ ചെയ്യുക. വണ്ടി start cheithu റൈസ് ചെയ്യാൻ പറഞ്ഞത് വണ്ടി temparature ഇൽ എത്തിക്കഴിയുമ്പോൾ thermostat open ആയി വെള്ളം പാസ്സ് ആയി ഫിൽ ആകും ബ്ലോക്ക് നുള്ളിൽ. Ok clear
@@user-ph5wg4hr3e Thnx for the valued info!!👌 Bro ente Hyduai Getz 1.1 Petrol Overheat ayi Coolunt tank High-pressure il over flow akunu!! Enthaayorikkum complaint!!? Fan working very lower speed while overflowing Coolunt!! Pls advise me
Vandide Radiator Cap adachalum athil Vapour vann Pressurize avarund Ath release akan anu Aha Exp tankilek ori return line Chila systethil cap thanne release valve ayi act cheyum
Honda City Car coolant fill ചെയ്യുന്ന video ചെയ്യാമോ, വിശദമായി.
bro bro season arinjilla reason ithaan avar scootyil pokumbol driver murk thuppi adyam pinne ath chodhichappol veendum thuppi athin shesham nadannathaan ith
Distill water should be used if mixing.
Circulate cheyyane thermostat on aai water pump work aakande ..ithu starting time ulla engine jurcking alle.thilacha vellam circulate aaya bummm😊
Engine ബ്ലോക്കിൽ circulation നടക്കും also water pump still working ആയിരിക്കും...( തെർമോസ്റ്റാറ്റ് ഓപ്പൺ ആയാൽ അല്ല വാട്ടർ പമ്പ് വർക്ക് ചെയ്യുക )റേഡിയേറ്റർ വഴി കൂളിംഗ് circulation നടക്കാൻ താങ്കൾ പറഞ്ഞപോലെ തെർമോസ്റ്റാറ്റ് വാൽവ് ഓപ്പൺ ആവണം 😊.. Better option air bleeding port ഓപ്പൺ ചെയ്തു coolant ഫിൽ ചെയ്യുക
Bro apol thermostate vale opan ayi coolant carcat circulation avunnathu aru nokkum...?????
Korach space vidanam ennanallo kettitullath..
Coolant oil and water mix chayth ozikkan patto
Thanks bro
bro bada dost wiper tank fill akuna video post cheyyo
Maruti 800 car il coolant fill cheyyuna video cheyyamo
bubble മുഴുവനായി പോവാൻ കാത്തിരിക്കുക ഇല്ലെങ്കിൽ engine overheat ആവും.
Thanks
Coolant pakaram vellam ozhikan padundo?
Thankiyu
ജിത്തു ജോസഴിന്റെ ശബ്ദം ആണല്ലോ താങ്കളുടെ
Ithpole cheyyunnavar vandi overheat aayi pani kittathe sookshicholuka. Orikalum coolant top level vare fill cheyyaruth. Ith vandi over heat aavan Karanamakum.
Athee bro oru vattam pani kittiyathaa
സൂപ്പർ 👍🔥
Ok set
Coolent cap vandi heat aayi irikkumbo thurakkarudh thurannal thalach irikkane coolent moghathekk cheetum
My car is Toyota urban cruiser 2021 and I have bought red coolant accidentally but my coolant is green and I have drained all the coolant out l, so should I use only green or can I use red, kindly help please
ഹൗ ബല്ലാത്ത ഫുദ്ധി
Cold guard synthetic coolent use cheyyu
Thank you
❤️❤️
Bro there are equipment to do it easily
മുടുക്കൻ 😮😮
Apol raditer fan work chythu nu shesham coolant oyiknde details paryumbol full para bro
❤❤❤❤tnx bro
Ith cheyyunnavan eth pottananenn njan chothichal kozhappamundo😮
Water alle ozhikunnath
coolent ഒഴിക്കുമ്പോൾ റേഡിയേറ്റർ നിന്നിം പോകുന്ന horspipe ഓരോതവണ press ചെയ്ത് വിടുക എയർ കയറുമ്പോ ഇടക്കിടെ ഇതുപോലെ ചെയ്ത മതി.... strt cheyyenda aavasyam illa
Ok set..
Bro അത് ഏഷ്യൻ വണ്ടികളിൽ mathre നടക്കു ഒരു യൂറോപ്പ് വണ്ടികളിലും ഈ method നടക്കില്ല ...
കൂളന്റിന്റെ ഒപ്പം വെള്ളം ഒഴിക്കരുതെന്ന് കേട്ടിട്ടുണ്ട്.
ഡിസ്റ്റിൽഡ് വാട്ടർ
🤣🤣🤣🤣@@rinsoemmanuel5650
Bleeding vent undakule?. Athilude air kalanja pore?
Ente rdtr leek evideyum kaanunnilla vellam kurayunnu 6.7 divasam kayiyumpol .ella chekkum cheithu
അത് സർക്കുലേറ്റ് ചെയ്യാനുള്ള സ്പേസ് വേണം
Thermostat valve engana thorakkandee cheettaa
Min max marking undu ath vare ozichal mathi
Raice cheyyanam appo veendum thazhum
A tailend comment powli
workshop evidaya bro
Yende Alto 800 bandi,adinde fan running illa,ac ittal running agunu,njani ac idanilla, coolant illa vellam maatram ullo,pakshe heat agunilla, temperature switch pudiyad ittu,fan running illa,yendaitundagum prasnam
Allathillum nadakilla air adukanulla value und athinnu adukannam ellangi pressure kayarum
Radiator fan adich kainj cap adakkanm
Ok set👋
Ok set 😀
Fan karajeyathinu shesham cape edunathanu nallath ennale air full puratheku povukayollu
👍
തേമോസ്‌റ്റേറ്റ് ഓപ്പൺ ആകണം അല്ലതെ നടക്കില്ല 😊
Yendea car ottam kuravanu one month nu orikalea yedukullu anneram water level check cheyyumpol one Cup wellam kuravayrikkum leakage onnum kananum illa yenthayrikkum arayamo
Air ullil ullad kond veendum ozichukondeyirikkuka
Appo diesel vandikk engane cheyyan kazhiyumo
Start aakkiyitte vellam ozhikkabu
Ok set 😁
ഷിബു ദിനം 🙏
Start cheythu coolant add cheytha ,correct level kittyo?
കൂൾ.. എന്ന് പറഞ്ഞു...... സാധാരണ വെള്ളം ഒഴിക്കുന്ന നിങ്ങൾ മാസ്സ് ആണ്.....മിക്സിങ് 😜😜
Eda kazhuthe reserve tank ne patti entha parayathe.
അലെയ്ന്‍ സെലിബ്രെറ്റിയുടെ ശബ്ദം പോലെ തോനിയവര്‍ ഉണ്ടോ ഇവിടെ ?😂
നീ അവന്റെ ആരാ? 😂😂.. അവന്റെ അനിയൻ ആണോ
Eee fan karangand vandi engine heat aayal entha chyndath
Not possible to all vehicle Machan
Appo ok set
Ellam ariyaam , ethrem nirakaruthenn ariyilla
Ok sett
well that' car. that car system of themself
Ok set😂
Engine ചൂടായാൽ അല്ലെ coolant സിർക്കലേറ്റ് ചെയ്യൂ?
Air aledo , heat aayal valve open aavum
Coolant tankel alley coolent ozikkendathu🤔
Are you mechanic??
Coolent ozich rediyettar motham nirakkaruth athil oru alavund athinanusarich
Ozikkuka ellankil preshar kudi rediyettar leekavum
Alavukal athil mark cheythittund
Appo ethra vere fill cheyynm
Ekathesham mukkal bhagam
Marking und
Cylinder blokilude run cheythan engine
Cooling akunnath appol run cheyyanulla gapp kodukkuka
@@riyas2728 njan a cheriya circle hole vere fill cheyyth ath pore
വെള്ളം ആണല്ലോ ഒഴിക്കുന്നത് രണ്ടാമത്?
ഇൻജെൻ ചൂടായ വണ്ടിയിൽ ഒഴിച്ചാൽ ഫേസ്ബുക് കിൽ ഫേസ് ഫോസ്റ്റ് ചെയ്യാൻ ഉണ്ടാകില്ല
Etra km avumbol anu coolant fill cheyendath😁
Use vaccum bleeder
Idhil enthinaa vellam cherkkunne
ഒരു ലിറ്റർ കൂland.. എത്ര ലിറ്റർ വെള്ളം ഒഴിക്കാൻ പറ്റും
അപ്പോൾ ചില വണ്ടികളുടെ coolant bleeding screws ആരാ തുറക്കുക 😂
Set
coolant fill cheyyan tool unde brother
thermostat open cheyithitte aane coolant fill cheyunnathe .....
ethe local workshop il cheyunna process aane eee video il
തെർമ്മോ സ്റ്റാട്ടർ ഓപ്പൻ ചെയ്തിട്ടോ ?
ആ റേഡിയേറ്ററിന് മുകളിലത്തെ ഓസ് പ്രസ് ചെയ്തു വിട്ടാൽ മതി എന്നാൽ എയർ പുറത്തേക്ക് വരും
❤❤❤
Video idunna vekthi mandappan aayal ndhu cheyyum
Vandi wagon R😊
ith 10th classil padikkumbo achan paranj thanna kaaryam aan
റേഡിയേറ്റർ റിസേർവ് ടാങ്കിൽ അല്ലെ കുഞ്ഞേ ഒഴിക്കേണ്ടത്
കോണച്ചു coolent matram ennzhuthivechirikkunathnthina maaa
😮
ഈ പച്ചയും ചുവപ്പും വിത്യാസം എന്താ
വെള്ളം ഒഴിച്ചു അല്ലെ പാടില്ല