Pressure variation kondaaanu. Cooling system high pressuril aaanu work cheyyunnadh. Appo veetilthe pressure cooker pole thanne aanu idhum. Cap open aakuyal aaa systethil ulla ella pressurum purathott varum...
Poloyude steering warning kanikunu pine speedometer work cheyunilaa... Warnig symbol kanichathinu shesham anu meeter work cheyathathu... Ith ntha cheyandathu??
എന്റെ റിഡ്സ് ഡീസൽ കാറിന്റെ മീറ്റർ ക്ലസ്റ്ററിൽ ഒരു സിഗ്നനൽ കാറിന്റെ ചിഹ്നവും ഒരു സ്പാ നർ ചിഹ്നവും എന്തായിരിക്കും? ഓയിലും ഫിൽറ്ററും മാറിയിട്ട് ഒരാഴ്ച ആയിട്ടൊള്ളു മഞ്ഞ. കളറിൽ
Coolant nalla quality use cheythukiode...for vw
Cheyyalo.
Ithu nalla quality coolant aanu
Most mechanics just add tap water with coolant..which is a big NO NO ! Only distilled water please !
Pressure water upayogich engine lek ulla coolant hos loode ,coolant flush cheyyumpol thermostat valve kedu varumo?
very informative bro...
Thank you
Bro minimum level thazanna preshanam indo
Top up cheythal mathi
Continues ayi level kurayunundenkil leak check cheyth correct akanam
ബ്രോ coolent മാത്രം ഒഴിച്ച് ഓടിയാൽ എന്തേലും കുഴപ്പം ഉണ്ടോ. (വെള്ളമോ, ബാറ്ററി വെള്ളമോ) ഒഴിക്കാതെ
വേറെ ബ്രാൻഡ് coolant മിക്സ് ആക്കിയാൽ കുഴപ്പം ഉണ്ടോ
ഓടി വന്നതിന് ശേഷം coolant cap തുറക്കുമ്പോൾ coolant പുറത്തേക് വരുന്നത് എന്ത് കൊണ്ടാണ്
Pressure variation kondaaanu. Cooling system high pressuril aaanu work cheyyunnadh. Appo veetilthe pressure cooker pole thanne aanu idhum. Cap open aakuyal aaa systethil ulla ella pressurum purathott varum...
Etrae avum chyaaaan
Sherikum coolat AC kk ano atho engine hot aavathe erikan ano
Engine over heat avathirikkan.
Ith pole cheyyan ethra paisa aavum?
Almost below ₹500
Poloyude steering warning kanikunu pine speedometer work cheyunilaa... Warnig symbol kanichathinu shesham anu meeter work cheyathathu... Ith ntha cheyandathu??
Sensor failure aanu.. I was having the same issue.
എന്റെ റിഡ്സ് ഡീസൽ കാറിന്റെ മീറ്റർ ക്ലസ്റ്ററിൽ ഒരു സിഗ്നനൽ
കാറിന്റെ ചിഹ്നവും ഒരു സ്പാ നർ ചിഹ്നവും എന്തായിരിക്കും?
ഓയിലും ഫിൽറ്ററും മാറിയിട്ട് ഒരാഴ്ച ആയിട്ടൊള്ളു
മഞ്ഞ. കളറിൽ
fuel temperature sensor ,wiring issuesഎന്നിവ വരാറുണ്ട് ..
scan ചെയ്തുനോക്കിയാല്‍ correct അറിയാം
@@ShihabKeloth14 ok
Mikkavaarum Heater plug aayitikkum
എന്റെ വാഹനത്തിൽ ഇപ്പോൾ പച്ചനിറത്തിലുള്ള കൂളന്റ് ആണ് അത് ഇനി റെഡ് ഒഴിച്ചാൽ കുഴപ്പമുണ്ടോ.
ഏതാണ് വണ്ടി Maruti Suzuki ആണെങ്കിൽ പച്ച തന്നെയാണ് വരുന്നത്..
Toyota liva gd അതിൽ ഇപ്പോൾ പച്ച നിറമുള്ള വെള്ളമാണ് അത് കഴിഞ്ഞാൽ ചുവപ്പ് ഒഴിക്കാൻ പറ്റുമോ.
Wv polo 1.2 comfort line petrol.. നു എഞ്ചിൻ ഓയിൽ ചേഞ്ച് ചെയ്യാൻ എത്ര ലിറ്റർ ഓയിൽ വേണ്ടി വരും (സിന്ദറ്റിക്.)..
2.8 liter
Polo കൂളന്റ് എത്ര കിലോമീറ്റർ ഓടിയാൽ മൊത്തം ചേഞ്ച് ചെയ്യണം..
Manual Book നോക്കു correct അറിയാം
Cheta number onn tharo
Shihabka contact number send aakuo
Urgent aanu bhaii
Vandik pani kitti
very informative bro
Thanks your support.👍👍