Baking Class-3|Cake business നല്ലതാണോ?|നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി|Cake business at home|Ep

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ค. 2020
  • #HomeBaker
    #CakeatHome
    #CakeBusiness
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Chikkus Dine Cake Recipes - • CAKE RECIPES
    My cake recipes especially for U
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Oreo cake - • 😋|OREO BISCUIT CAKE ||...
    Arrowroot cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Pineapple Rava Cake - • 😋മിക്സിയിൽ ഒരു അടിപൊളി...
    Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
    Pineapple Cake - • 😋Pineapple Cake|Spongy...
    Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
    Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
    Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
    Home made Whipping cream - • Baking Class| Whippin...
    Whipping Cream from Whipping powder - • Baking Class-2|How to ...
    amazon link
    ------------------
    Philips Beater - amzn.to/31oJa1r
    Cocoa Dark Compound - amzn.to/2pxLvdc
    Rolling stand - amzn.to/2O5GAwb
    Chefmaster Gel Colour - amzn.to/2BZqApW
  • ยานยนต์และพาหนะ

ความคิดเห็น • 1.1K

  • @filsyfilsybenny3135
    @filsyfilsybenny3135 3 ปีที่แล้ว +83

    ഞാനും കേയ്ക്ക് ചെയ്യാന്‍ പഠിച്ചത് മാഡത്തിന്റെ വീഡിയോ കണ്ടിട്ടാണ് ... പെട്ടന്ന് മനസ്സിലാക്കി ചെയ്യാന്‍ പറ്റുന്ന വിധത്തിലു ള്ള അവധരണം.. നാലോ അഞ്ചോ കേയ്ക്ക് ചെയ്തു... നന്നയിരുന്നു .. ഇപ്പോ ഇതൊരു ബിസിനസ് ആ ക്കിയാല്‍ കൊള്ളാമെന്ന് ഒരാഗ്രഹമുണ്ട് ഈവീഡിയോകണ്ടപ്പോള്‍ അതിന് കൂടുതല്‍ പ്രചോദനമായി തോന്നുന്നു.... Thank you.....

    • @Richusworld64
      @Richusworld64 3 ปีที่แล้ว +2

      Njanum chechide vdo knd cake undaakkum... pakshe chila nerath wipping cream ready aavunnilla chechii

    • @zeibazahid1734
      @zeibazahid1734 3 ปีที่แล้ว

      Nghanum anghane madaminde vidio kandan padichad.thank you mam.ynikim 3 order kitti thank youuu

    • @aaronjayden370
      @aaronjayden370 2 ปีที่แล้ว

      I dont mean to be offtopic but does anybody know of a trick to get back into an instagram account?
      I was stupid lost the account password. I would appreciate any tips you can give me.

  • @ayishashabab3541
    @ayishashabab3541 3 ปีที่แล้ว +28

    ചേച്ചിയുടെ വേദനകൾ മാറ്റി എത്രയും വേഗം സുഖം പ്രാപിച്ച് തിരിച്ചു വരട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. ദൈവം കൂടുതൽ സ്നേഹിക്കുന്നവരെ കൂടുതൽ പരീക്ഷിക്കുന്നു.

  • @nishaan6453
    @nishaan6453 3 ปีที่แล้ว +2

    Good message👍njanum baking start cheydalo enn aalojich irikkernu iniyum ithu polathe support indavumenn pradeekshikunnu😘

  • @shahanasadique1987
    @shahanasadique1987 3 ปีที่แล้ว +44

    കുറെ കാലമായി cake ചെയ്തു കൊടുക്കണമെന്ന് ആഗ്രഹമുണ്ട്.
    ചേച്ചിയുടെ ഈ വീഡിയൊ വല്ലാത്തൊരു ധൈര്യം തന്നു.
    Thank you ❤ ചേച്ചി

    • @shailajaradhakrishnan4736
      @shailajaradhakrishnan4736 3 ปีที่แล้ว

      Thank u chikkus dine recipe kandane cakd cheyarullathe super ethuthanne folow cheyunnu kayuvedhana vegam sugappaduvanayi prarthikkunnu

  • @verygoodmybigbrotherdjcg108
    @verygoodmybigbrotherdjcg108 3 ปีที่แล้ว +8

    മാനസ്സിന്ന് കുളിർമയേകുന്ന ഒരുപാട് ഓർമകൾ
    ഒത്തിരി സന്ദോഷയി

  • @malappuramstar2125
    @malappuramstar2125 3 ปีที่แล้ว +23

    ചേച്ചി... ഓരോ കേക്ക് ഉണ്ടാകുമ്പോൾ ഓവനിൽ എങ്ങനെ എന്നുകൂടെ പറയണേ...എന്നെ പോലെ ഉള്ളവർക്കു ഒരു ഹെൽപ്പവും

  • @sarushareefseru8765
    @sarushareefseru8765 3 ปีที่แล้ว

    Thank u for the video...orupaad doubts clear aayi...👍👍😊
    Chechide vanila marble cake try cheyyanamennund..athinu chechi use cheitha tin height ethra inches aanu? Pls reply

  • @amulyapaul7797
    @amulyapaul7797 3 ปีที่แล้ว +16

    നല്ല എളിമയുള്ള സംസാരം. എനിക്കിഷ്ടപ്പെട്ടു.

  • @jasimmohammed9713
    @jasimmohammed9713 3 ปีที่แล้ว +13

    Inspiring lady, love u from the bottom of my heart😘😘😘😘

  • @shyamarajesh133
    @shyamarajesh133 3 ปีที่แล้ว +21

    ചേച്ചി ഞാൻ ചെറിയ രീതിയിൽ കേക്ക് ചെയ്യ്ത് കൊടുക്കുന്നുണ്ട് . ഇതുപോലുള്ള വീഡിയോസാണ് എല്ലാരുടെയും പ്രജോതനമാണ്

    • @ajmalfathima6786
      @ajmalfathima6786 3 ปีที่แล้ว +2

      Nanum ndaki... sariyayii.. nagal thanne kazikua... purath kodukan oru dyryam illa.. but ipol enik athoru craze aayi mariyirikua... eppolum nan ithine kurich alochichirikua.. chilapolthonnum kurach ovaralle.. enn

    • @shyamarajesh133
      @shyamarajesh133 3 ปีที่แล้ว

      ഞാനും ആദ്യം ഇങ്ങനയാ ചിന്തിച്ചേ പക്ഷെ അടുത്ത് ഉള്ളവർക്ക് കഴിക്കാൻ കൊടുത്തു അവർ പറഞ്ഞു supper ആണെന്ന് licence ഒന്നും ഇല്ല അതുകൊണ്ട് പരിചയമുള്ളവർക്ക് മാത്രമേ ഞാൻ കൊടുക്കാറുള്ളു

  • @rukkukutty6843
    @rukkukutty6843 3 ปีที่แล้ว +1

    Nalla motivation aan .god bless you..chechiyude asugam vegam sugaavatte
    Enikkum strat cheyyan aagrahikkunna oraalaan .help full video

  • @sajitharameshramesh7020
    @sajitharameshramesh7020 3 ปีที่แล้ว

    Ithrayum karyangal positive aayi paranju thannathinu orupadu thanks. Ithokke kettukazhinjappol tention kuranjathu pole. Chikus dine aanu njan kooduthalum follow cheyyunnathu.

  • @sajeenabasheer5979
    @sajeenabasheer5979 3 ปีที่แล้ว +9

    First comment... my favourite channel... 😘... eth cake undakkanamenkilum reshmi chechide recipe aanu aadhyam nokunnath... 👍

  • @sameenashamim6365
    @sameenashamim6365 3 ปีที่แล้ว +4

    I had tried most of ur cake recipes… Really delicious and wonderful… Thank u soo much..

  • @laijupanakkal5824
    @laijupanakkal5824 3 ปีที่แล้ว +2

    Chechi, cake. Ovenlum stove toplum bake cheyumbol taste l difference undavumo, customer nu satisfaction oven l cheyumbozhanno

  • @suchithras3273
    @suchithras3273 3 ปีที่แล้ว +2

    Nalla oru manasinu udamayanu chechi...videos okke kansal udane athu cheyyan thonnum..athraku tempting aanu oro recipiyum...god bless you dear

  • @sandhrathomas5840
    @sandhrathomas5840 3 ปีที่แล้ว +7

    This was so helpful. Thank you❤

  • @lionalliss381
    @lionalliss381 3 ปีที่แล้ว +3

    Hai chechi I am also started cake baking.
    This speech gives more motivation.

  • @sajithsajit8414
    @sajithsajit8414 3 ปีที่แล้ว +1

    ചേച്ചി എന്റെ പേര് അനില ഞാനും ചേച്ചിടെ വലിയൊരുഫാന ഞാനും നാല് കേക്ക് ഉണ്ടാക്കി എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു വളരെ നന്ദി ഉണ്ട് 👍👍👍👍thanks ചേച്ചി thanks

  • @aswathyachu7545
    @aswathyachu7545 2 ปีที่แล้ว

    Hii chechi, ചേച്ചിയാണ് എന്നെ cake ഉണ്ടാകാൻ പഠിപ്പിച്ചത്.
    Chikus dine കണ്ടതിനു ശേഷമാണ് cake ഉണ്ടാകാൻ ഒരു താല്പര്യം തോന്നിയത്. ഞാൻ ആദ്യം ഒട്ട് മിക്ക cakum കണ്ടിട്ടുണ്ട്. ആദ്യമൊക്കെ സാധനങ്ങൾ ഇല്ലാത്തത് കൊണ്ട് വെറുതെ കണ്ടുപോയീ. പിന്നെ വീട്ടിലുള്ള സാധനങ്ങൾ വെച്ചു ചെയ്തു തുടങ്ങി. ഫ്രണ്ട്സിന് okk വല്ല്യ ഇഷ്ടയി. ഇപ്പോൾ അവർതന്നെ order തരട്ടെന്ന് ചോദിക്കുന്നുണ്ട്. അവർക്ക് അറിയില്ലല്ലോ സാധനങ്ങൾ ഒന്നും ഇല്ലന്ന്.
    എന്റെ husband എനിക്ക്ആമസോണിൽ നിന്ന് കുറച്ച് tools വാങ്ങി തന്നു.ഇന്നലെ ആണ് സാധനം വന്നത്.ഞാൻ happy ആയി.
    500 രൂപ കൂടി ettan തന്നു. ആദ്യവശ്യം കുറച്ച് സാധനങ്ങൾ വാങ്ങാൻ പറഞ്ഞു. Lockdown ആയതു കൊണ്ട് ജോലി ഒന്നും ഇല്ല. അതിന്റെ ബുദ്ധിമുട്ടിലാണ്.
    ഇന്ന് അതിനു കിട്ടുന്ന സാധനങ്ങൾ വാങ്ങാൻ പോകുവാണ്.
    ചേച്ചിയെ ശെരിക്കും ദൈവം അനുഗ്രഹിക്കും. Chechi ഒരുപാടു പേർക്ക് ഒരു ഉപജീവനമാർഗം തുറന്നു കൊടുത്തു. Thank u. എനിക്കും ഒരു വഴി തുറന്നു തന്നതിന്. Love u ചേച്ചി ❤❤❤❤❤❤❤❤❤❤❤❤❤❤❤
    ഇന്നത്തെ ഈ വീഡിയോ വളരെ helfull ആണ്. നല്ല അവതരണമാണ് ചേച്ചിയുടെ.👌👌👌👌👌👌👌

  • @dencyssebastianphilu1802
    @dencyssebastianphilu1802 3 ปีที่แล้ว +6

    കൈ വേദനയുടെ കാരണം കണ്ടെത്തി അതു മാറ്റിയെടുക്കൂ ......നല്ലൊരു കഴിവുള്ളത് പാഴാക്കി കളയരുത് ......ഞാൻ ഒരു fashion designer ആണ്....എനിക്ക് നടുവേദനയുണ്ട്....എന്നാലും ഞാൻ ഇന്നും work ചെയ്യുന്നു.....വീട്ടിലെ oven വെറുതെയിരിക്കുന്നത് ഓർമ്മ വന്നത് ഈ lockdown time ൽ ആണ്.....അതുകൊണ്ടാണ് videos കാണാൻ തുടങ്ങിയത്...നല്ല അവതരണം.....ആർക്കും cake ഉണ്ടാക്കാൻ തോന്നും💌❤👍

  • @sreedevisasikumar2003
    @sreedevisasikumar2003 3 ปีที่แล้ว +10

    Thank you so much for this informative video...😍❤❤❤🙏🙏🙏🙏😍 dear Reshmi...stay happy and stay blessed....❤

    • @jaseena1092
      @jaseena1092 3 ปีที่แล้ว

      U r great ma'am😍😘

  • @sinivarghese2328
    @sinivarghese2328 3 ปีที่แล้ว

    Chehi enium kooduthal tips edanae,all videos r superb, thank u so much ❤️🥰

  • @nicykj5343
    @nicykj5343 3 ปีที่แล้ว

    Chechi piping bag oruthavana upayogichathu adutha thavanathe cakil upayogikkan pattumo.atho oro cake undakkumbolum oro piping bag edukkano...

  • @anjanashyam2140
    @anjanashyam2140 3 ปีที่แล้ว +12

    I started backing after watching you do Redbee cake. It was so tempting. Now I ve made 2 cakes. Both were so tasty. Second one came out same like that we buy from backery. May be because I made it for myself and did not think of business as you said. Very thankful to you chechi. Now I am confident. I make it for myself and family because it makes me happy. All my wishes to all who is gonna start business. God be with you.

    • @sizzworldsizzy8400
      @sizzworldsizzy8400 3 ปีที่แล้ว +1

      mee too redbee kandadumudal undakkanamennoruaagraham vannad

  • @chithrascukbook2469
    @chithrascukbook2469 3 ปีที่แล้ว +8

    Very well explained Reshmi. By seeing this video, those who hesitate to start baking will be motivated and encouraged. Very positively presented. God bless

  • @vampireking395
    @vampireking395 3 ปีที่แล้ว

    Thank you for sharing these valuable information. While making cakes for sale is it okay to make the sponge a day before. Should the sponge be refrigerated. Does this taste perfect.

  • @sinios3000
    @sinios3000 3 ปีที่แล้ว

    ഞാനും ഇപ്പോൾ ചേച്ചിയുടെ videos കണ്ട് cake business തുടങ്ങി .. നല്ല feedback കിട്ടുന്നുണ്ട് .. ഒരുപാട് thanks ഉണ്ട്ട്ടോ ... ചേച്ചിയാണ് എന്റെ റോൾമോഡൽ ..😘😘😘

  • @sijianil6172
    @sijianil6172 3 ปีที่แล้ว +9

    Useful video with inspiration. Please make another video which shows the things needed for a beginner home baker

  • @ramyaaakash1792
    @ramyaaakash1792 3 ปีที่แล้ว +30

    Thanku for ur motivation chechi love you♥️♥️♥️ ente first cmnt aanu.chechide video kaandu mathram njan 14 cakes undakki athil 7 ennum sold-out chechi.ente kidsnu venditanu njan just try cheythathu.pinned taste ellavarkum ishtamavugam cousins neighbours nu ellmindakki kodukugayum cheythu ellvarum nalla tasty nu paranju .pinned business aayi kondupogunum ippol (ithellam ottamasam kondanu😍😍).chechikku ethra nanni paranjalum mathiyakilla.chechi molum chettanum ennum mmm nalla aarogyathodaum happiyayitriknamennu aathmarthamaium snehathodaum prarthikkum.orupaduperku lock down time l chechi varumana margam undakikoduthirikugayanu...nannium snehavum chechiii😍😍😍😍😍😍😍😍😍( req.chechiku time kittumpol half kg cake nte measurement koodi paranjutharanum. Cup nte grm measurement koodi parayane bcz order varunnathu max.half kg aanu.ipol oru layer matti bachanu half kg undakanathu) thanku so much chechiiii love youuuuu♥️♥️♥️♥️(Ramya from Chennai)

    • @haseenamismail7965
      @haseenamismail7965 3 ปีที่แล้ว +1

      Sincere reply ...I like it ..

    • @ashavijeshasha7285
      @ashavijeshasha7285 3 ปีที่แล้ว +1

      😍😍😍😍🙏

    • @fasila4748
      @fasila4748 3 ปีที่แล้ว

      ക്രീം meltakathirikkan എന്താ ചെയുന്നത് പ്ലീസ്

    • @chikkusdine
      @chikkusdine  3 ปีที่แล้ว +1

      Thank you so much dear😍😍💕💕
      1kg cake inte half measurements eduthal mathi

    • @ramyaaakash1792
      @ramyaaakash1792 3 ปีที่แล้ว

      @@chikkusdine thanku chechi♥️♥️♥️

  • @libinriya7640
    @libinriya7640 3 ปีที่แล้ว

    Chechy sugar syrup l milk maid add cheythal nallathano

  • @ajithasajeev4472
    @ajithasajeev4472 3 ปีที่แล้ว +1

    ഞാൻ ഇടക്ക് ഉണ്ടാക്കാറുണ്ട്.
    ഈ വീഡിയോ കണ്ടപ്പോൾ ഇത് ഒരു ബിസിനസ്‌ ആക്കാൻ തോന്നുന്നു.
    Tq so much

  • @karishmathaara536
    @karishmathaara536 3 ปีที่แล้ว +9

    😍😍😍😍 First comment
    Chechide video kand aanu njan home maid cake undakkan thudangiyath ippo nalla pole order kittunund chechiii aaanu enne help cheythath thank you sooo muchh 😘😘😘

  • @veenathumbi8809
    @veenathumbi8809 3 ปีที่แล้ว +15

    I am studing in 8th but i was so intrested in home baking and i already bake so many cakes... this video was very use full for me..

  • @pg9787
    @pg9787 3 ปีที่แล้ว

    Njanundaki nalla ruchiyayirunnu orupad Thanks Resmi

  • @shayansahad6526
    @shayansahad6526 3 ปีที่แล้ว

    😍😍 engane home baking thudangam alojikumboya chechiyude video kndath.. aadyamayita e channel kanune..othiri santosham..nalla postve energy kitty..thxz..

  • @ayishashabab3541
    @ayishashabab3541 3 ปีที่แล้ว +7

    ചേച്ചിയുടെ വേദനകൾ മാറ്റി എത്രയും വേഗം സുഖം പ്രാപിച്ച്

  • @ahrazaashraf5230
    @ahrazaashraf5230 3 ปีที่แล้ว +12

    Nalloru manassinu udama.. daivam eppozhum anugrahikkatte..

  • @sheenashaji1355
    @sheenashaji1355 3 ปีที่แล้ว

    ചേച്ചി ഞാനും തുടങ്ങി . ഒത്തിരി Thanks ഉണ്ട്. എല്ലാപേർക്കും ഇഷ്ട്ടപ്പെട്ടു.

  • @sijisajan7991
    @sijisajan7991 3 ปีที่แล้ว

    Good video chechy... njanum try cheythu success ayi... ith oru business akan alojikunnu...

  • @annafranco7859
    @annafranco7859 3 ปีที่แล้ว +53

    I started baking because of you chechiiii❤️

  • @daughterofmothermary1470
    @daughterofmothermary1470 3 ปีที่แล้ว +7

    Chechi you are soo humble ....love you so much...❤️❤️❤️

  • @rahmathsamad3417
    @rahmathsamad3417 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നു thanks

  • @AnchaloBensiger
    @AnchaloBensiger 3 ปีที่แล้ว

    Hi chechi... Cake nu use cheiyeanda coco powder, chocolates compounds, wipping cream, fresh cream etc... Ithelam eathu brand ntea aanu kooduthal best. Nalla taste kittunath... Etc ithelam vachu oru video cheiumo... Because oro video nokumbozhum diff diff brand things aanu use cheiunath so total confused.. Chechi inganea oru video cheithal ath njgalku useful ah irikum...

  • @afsu8307
    @afsu8307 3 ปีที่แล้ว +8

    👍👌ellam nannayi paranju dear ellarkum oru positive energy kittunna vakukalaan sale cheyianamenn aagrahichu but njan oru youtuber aayi 😁

    • @kidsvlog52
      @kidsvlog52 3 ปีที่แล้ว

      Ipo ellarum cake business TH-cam channel oke aan

  • @Sherly_Siby.
    @Sherly_Siby. 3 ปีที่แล้ว +52

    ചേച്ചിയുടെ കേക്ക് ആണ് എനിക്ക് ഏറ്റവും പ്രശംസ നേടിത്തന്നട്ടുള്ളത് thanks 😃😃

    • @fanamkitchen3804
      @fanamkitchen3804 3 ปีที่แล้ว

      Enikum

    • @fanamkitchen3804
      @fanamkitchen3804 3 ปีที่แล้ว

      Chechiyude recipiye njanedukarullu njan kodutha cakinoke nalla risilta😍😍😍

    • @shifashihabshifa312
      @shifashihabshifa312 3 ปีที่แล้ว

      Me tooo

    • @faizasiddiq6228
      @faizasiddiq6228 3 ปีที่แล้ว

      Njanum

    • @remyamh7636
      @remyamh7636 3 ปีที่แล้ว

      Iam Remya njan cake udaki madam 3 type sarriyayi madam eanikum sayill chythallow enniku varumanamilla house wife annu entte housbed petti otto annu bus driver atirunu eppo corona caranamanu vaddi vagiyathu Mecham onnumilla athukodu koodiyanu cack oru varumanamargam aakkiyaloweannu aalowjichthu madamthitte class ok nan kaddu oru abiprayam paraumo please,

  • @anjuahesh2136
    @anjuahesh2136 3 ปีที่แล้ว

    താങ്ക്സ് ചേച്ചിടെ വാക്കുകൾ എല്ലാവർക്കും ഒരു inspiration akunnude

  • @aydinvasid3928
    @aydinvasid3928 3 ปีที่แล้ว

    Njum cherudhayit thudangan udheshikunnu..cheriya tension undayirunnu..Ella doubtsum ee vdo kandapol mari...home bakersin nalla hopeful ayitulla vdo..very nice dear 👍👌😍

  • @anilamanoj3107
    @anilamanoj3107 3 ปีที่แล้ว +6

    ഞാൻ ആദ്യം കേക്ക് ഉണ്ടാക്കിയത് ചേച്ചീടെ റെസിപി നോക്കിയാണ് എല്ലാം success ആയി thank u so much ചേച്ചി

  • @asna6947
    @asna6947 3 ปีที่แล้ว +32

    I am studying in 7nth standard. But i was so interested in home baking

  • @sasnababuniduakku2737
    @sasnababuniduakku2737 3 ปีที่แล้ว +1

    Haaavoooo ippozhaan samadaanam aayath. Usefull video thank you so much reshmi chechi... 🤩👍👍👍👍👍👍🤗

  • @priyankasatheesh5940
    @priyankasatheesh5940 3 ปีที่แล้ว +13

    Business aait start cheyynam ennoke und.... But tools onnum illa athond perfectionum...ആകെ ഉള്ളത് ഒരു whisk😁corona കാലം kazhinjit ellam vaangikanam🤗

    • @anjanashyam2140
      @anjanashyam2140 3 ปีที่แล้ว +1

      You can buy online from Amazon. Njan kadayil poy nokiyarnnu. Wipping cream polum kitiyathu 3 supermarket poytta.

    • @ashavijeshasha7285
      @ashavijeshasha7285 3 ปีที่แล้ว

      Me to

    • @priyankasatheesh5940
      @priyankasatheesh5940 3 ปีที่แล้ว

      @@anjanashyam2140 ipo engane vangikum... Corona attached aayit vannalooo..... Corona time kazhnjit bakki ndenkil medikanam😇

    • @jinsonshaji4447
      @jinsonshaji4447 3 ปีที่แล้ว

      @@anjanashyam2140 but whipping cream onlinil kitumo?

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 3 ปีที่แล้ว

      Lock down ayitt ellavarum cake undakkalil thirinjirikkukaya oppam njanum ore hand beater vangan 10 kadayil kayariyirangi oduvil kitti cake item vangunna shopil o odukkathe thirakkum

  • @riyareji382
    @riyareji382 3 ปีที่แล้ว +4

    Luv ur recipes chechiii❣

  • @walkwithjl231
    @walkwithjl231 3 ปีที่แล้ว +1

    Wow...valare simple ...genuine presentation...good work..keep going

  • @lavanyak.m8937
    @lavanyak.m8937 3 ปีที่แล้ว

    Thank u so much for the motivational and informatic video..most awaited one..

  • @seemavijay897
    @seemavijay897 3 ปีที่แล้ว +6

    Njnum cake undakki purathu koduthu thudangi.. 😍

    • @annann6967
      @annann6967 3 ปีที่แล้ว

      Enthengilum registration edutho? Food safety

  • @sinios3000
    @sinios3000 3 ปีที่แล้ว +9

    ചേച്ചി ... nutty bubble cake ന്റെ ഒരു video ഇടാമോ ..പ്ലീസ് .. പ്ലീസ് .. പ്ലീസ് ...🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryviji3658
    @maryviji3658 3 ปีที่แล้ว

    ഞാനും ചേച്ചിയുടെ cake resipy ചെയ്യാറുണ്ട് .ആദ്യം ചെയ്തതുപോലെ പിന്നെ അത്ര ശരിയാകുന്നില്ല .ചേച്ചി പറഞ്ഞതുപോലെ ചിലപ്പോൾ tension കൊണ്ടാവാം അല്ലെങ്കിൽ overconfidence കൊണ്ടാവാം ..എന്തായാലും ഇപ്പോൾ എല്ലാവരുടെയും birthday വരുമ്പോൾ ഞാൻ cake ഉണ്ടാകാറുണ്ട് ഈ lockdown കാലത്തു cake ഉണ്ടാകാൻ പഠിപ്പിച്ചതിന് ഒത്തിരി നന്ദി .

  • @nithyak4358
    @nithyak4358 3 ปีที่แล้ว

    Chechiyude redbee cake anu njan first try cheythath. Athinu sesam enik orupad cakinte order kitti. Eppo oru 6 month ayit njan cake undakki kodukkunnund.eni oru cheriya shop thudanganulla planilanu njan. Orupad thanks chechi

  • @manojp.l9613
    @manojp.l9613 3 ปีที่แล้ว +4

    Hi aunty , aunty karanam njan buisness thudangii njan 9 thille aayitollu
    Ente pere ananya enne onnu facebookille mention cheyyamo
    Enkikke buisness cheythittu feedbach nalla taste aanu ennanu parayunnathu

  • @safwansafeer5037
    @safwansafeer5037 3 ปีที่แล้ว +6

    എനിക്ക് കേക്ക് ഉണ്ടാകാനറിയാം പക്ഷെ എങ്ങനെ ബിസിനസ്‌ ചെയ്യാൻ അറിയില്ല

  • @farizrahman9890
    @farizrahman9890 3 ปีที่แล้ว

    Chechida cakeil aane njan thudanggitha orupade happy aayi ipo oru 10,12 vare cheythu veetile avasyanggalkk home baking thalparyam unde vendum thanku😍😍

  • @teenafaisy
    @teenafaisy 3 ปีที่แล้ว

    Hi, ഞാൻ കുറേ കാലം ആയി cake business serious ആയി എടുത്തു ചെയ്യണമെന്ന് വിചാരിക്കുന്നു... cakes ഉണ്ടാക്കും, പോയി പഠിച്ചിട്ടും ഉണ്ട്... എന്താണെങ്കിലും നിങ്ങടെ ഈ video എനിക്ക് വേണ്ടിയുള്ളതാണ്.... thank you so much... നല്ല ഒരു കോൺഫിഡൻസ് കിട്ടി ഈ video കണ്ടപ്പോ ! അപ്പോ ഞാൻ start ചെയ്തിട്ട് fb യിൽ pic. അയച്ചു തരാട്ടോ !😍

  • @sakeersakeer2103
    @sakeersakeer2103 3 ปีที่แล้ว

    Cheechi nagal cheechinte vedios kanditt cake undakki perfect taste ayrinnu👌👌 but one night frigll frost cheyth vekkumboo cheriyya villall varunund bottom partll ath enth kondann parann tharumoo plz🙏🙏

  • @ddvlogs9905
    @ddvlogs9905 3 ปีที่แล้ว

    Thanks chechi . ഞാനും ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ചെയ്യാൻ തുടങ്ങിയത്. എല്ലാം ശരിയായി

  • @meenasaju7626
    @meenasaju7626 3 ปีที่แล้ว

    Super ishtapettu njanum baking start chithitundu Thank you Reshmi

  • @suneerariyas4259
    @suneerariyas4259 3 ปีที่แล้ว +1

    Good information and motivation, thank you chechi. God bless you

  • @shithajustine1540
    @shithajustine1540 3 ปีที่แล้ว +1

    ചേച്ചി,
    ചേച്ചിയുടെ receipe എല്ലാം ട്രൈ ചെയ്യാറുണ്ട്.... നല്ല presentation.... നന്നായി മനസിലാവുന്നുണ്ട്... ചേച്ചിടെ കൈ വേദന മാറാൻ പ്രാർത്ഥിക്കുന്നുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ.. ❤️❤️😘

  • @neethuajoob5765
    @neethuajoob5765 3 ปีที่แล้ว

    Hi chechy Oru doubt chodichotte? What is the difference between white vancho cake and dark vancho cake? Is it just the difference in the way we decorate or any other? Pls reply

  • @ashithaajayan8616
    @ashithaajayan8616 3 ปีที่แล้ว

    Thanku Rashmi...i am following your recipe...it's really good 👍👍👍

  • @ayishaayisha4834
    @ayishaayisha4834 3 ปีที่แล้ว

    Chechi supre red colorinu ethraya price. Red velvet cakente red color gel color aano. Eath color aanu red velvet cakenu use cheyyunnath

  • @dreamofthefood1538
    @dreamofthefood1538 3 ปีที่แล้ว

    Home making നു use ചെയ്യുന്ന beater ന്റെ same ഉപയോഗം മിക്സി ഉപയോഗിച്ചാൽ നമുക്ക് കിട്ടുമോ? Please reply.

  • @amruthaaathi2121
    @amruthaaathi2121 3 ปีที่แล้ว

    ചേച്ചി ഞാൻ ഇപ്പോൾ കേക്ക് ചെയ്തു കൊടുക്കുന്നുണ്ട്.. ആദ്യം ഒന്നും പെർഫെക്ട് ആയില്ല ഇപ്പോൾ കുറച്ചു ഒക്കെ ശരി ആയി വന്നു അത്യാവശ്യം ഓർഡർ കിട്ടി ഒരു പാട് നന്ദി

  • @hannahranjani3245
    @hannahranjani3245 3 ปีที่แล้ว

    U r such a beautiful soul...so broad minded to promote budding fans.. May God bless ur life more n more to blessing to others... prayers for healthy days ahead...

  • @ponnus672
    @ponnus672 3 ปีที่แล้ว

    Chechee e food colour okke online vangunath safe ano...athupole compound chocolates online vangunath safe aano?cake purathek undaki kodukumbo chechiparanja karyam tension und...food poison...onu reply tharane chechi...njan e corona prashnam aayath kond fssai reg edukuna karyam neendu pokaya...

  • @shafeenaanees8011
    @shafeenaanees8011 3 ปีที่แล้ว

    Thanks chechi. Njan home baking cheyyanulla thayyareduppilanu. Oru nalla motivation video aanu ithu. Thank you so much

  • @kunhiramantk761
    @kunhiramantk761 3 ปีที่แล้ว +1

    My name is Devika, I am studying in class VII .I am a big fan of yours... I baked around 16_17 cakes...many of them was chikkus dine recipes...

  • @madeehanoushad7124
    @madeehanoushad7124 3 ปีที่แล้ว

    Thnku chechy .cake baking business thudangyaloon alojych irikuanrnuu..apozha chchyde vedio kananee.so happyy .oru experienced aye alenn kryngl manasilakn ptyaloo

  • @ambilipraveen4201
    @ambilipraveen4201 3 ปีที่แล้ว

    Chechi.. chechide vaakkukal orupad inspiration tharunnu.. really you support all with full heart. God bless you chechi🥰

  • @AS-xz9cy
    @AS-xz9cy 3 ปีที่แล้ว

    Chechii.. .Ni video kandathin sheshm an enik Oru confident vannath.. 🥰🥰🥰🤩🤩 tnx ur inspiration.. lv u

  • @abdulrasheed3227
    @abdulrasheed3227 3 ปีที่แล้ว +1

    Ithupolathe motivating videos iniyum idanea chechii

  • @craftwithnajiya4749
    @craftwithnajiya4749 3 ปีที่แล้ว

    Ningal bayangara sweet person aanu full smil tension free. Njaanum chechide recipe try cheythu tto sooper.... 👍👍🙂🙂

  • @geenajanson680
    @geenajanson680 3 ปีที่แล้ว +1

    I love your videos , very encouraging..
    Do you prefer oven or on gas stove for baking?

  • @ashavs6182
    @ashavs6182 3 ปีที่แล้ว

    Chechide channel kandanu ennikku cake undakan ulla confidence kittiyathu....undakkiyathinokke nalla abhiprayavum kitti...Thank you so....much

  • @lijamidhun5446
    @lijamidhun5446 3 ปีที่แล้ว

    Ellarkum manasilakunavithathil nannayitu paranjuthannu . good

  • @renjinisandeep658
    @renjinisandeep658 3 ปีที่แล้ว

    Njanum start cheythu chechi.chechide video kanditanu first cake try cheythatha success ayi.thanku chechi..ipo.kureyayit icing cheyumbo perfect avanilla writing um seriyavanilla

  • @sumiiii786
    @sumiiii786 3 ปีที่แล้ว

    Njanum adyamayi follow cheythath chechi yude red be cake nte recipie ayirunnu.100%success aayi..athode njnum bakinglekk picha vekkan thudangi....🤸now I'm confident

  • @shobhaanil7753
    @shobhaanil7753 3 ปีที่แล้ว

    Hi dear,I started making cakes bcoz of u.ur wonderful cakes nd ur wonderful loving talks inspired me a lot.stay blessed ,happy,healthy always dear.tku

  • @nijoosworld8510
    @nijoosworld8510 3 ปีที่แล้ว

    Thnx chechi.... ente orupaad samshayangalkkulla utharam ithilund. thank u so much...

  • @jaisyjohnson4839
    @jaisyjohnson4839 3 ปีที่แล้ว

    Hai Reshmi,Yes you said it bcoz of magical touch by god and your motivation towards all.You are really awesome .Stay safe and be happy

  • @riseup9272
    @riseup9272 3 ปีที่แล้ว

    Maminte video follow cheydhe njanum oru small baker ayi thank you mam.customers ellaperum nalla comments parayunnu thank you so much

  • @shanithashanitha7533
    @shanithashanitha7533 3 ปีที่แล้ว

    Thank you so much chechi.ithrayum arivukal parann than athin.🥰❤️

  • @lindajoby8066
    @lindajoby8066 3 ปีที่แล้ว

    Chechi,,,chechiyude vdo athyamayittanu njan kanunnathu bt this is valuable for me and all home bakers bcoz u try to share ur all experiences abt home baking so spcl thnqs to U

  • @littlechamps3538
    @littlechamps3538 3 ปีที่แล้ว

    Chechide vaakkukal nalla confidence tharunnund... thankyou chechiii... love u..

  • @jishamanoj2734
    @jishamanoj2734 ปีที่แล้ว

    Thankyou chechi🙏🏻🙏🏻 good message 💛

  • @harimol.0288
    @harimol.0288 3 ปีที่แล้ว

    Njum cake undakki perfect aayi kitti thank u chechi ...Iam going to start a home making..God bless u chechi😊😊

  • @jayasree7418
    @jayasree7418 3 ปีที่แล้ว

    Thank so much chechii so inspiring words..njn aanel red velvet maathramaa indaakiyathu athu hit aayi athinu orderum kitty thodengoi ennu eniku 4th order kitty so happy

  • @hazimzaidh6817
    @hazimzaidh6817 3 ปีที่แล้ว

    Checheeeeeee😍😍💖
    Chechiyude presentation aanu kidu😍
    I am fall in love with your presentation &your cakes😍😍👌👌

  • @anandankannanpala9900
    @anandankannanpala9900 3 ปีที่แล้ว

    Chechi njan ippo oru home baker aanu.. it's bcz of uuu.. ee month il enik 23cakes sale aayi

  • @gamernigga6273
    @gamernigga6273 3 ปีที่แล้ว

    Madam one kg B Day Black forest cake nu Ethra ..condity venam
    Ethra maida. Egg. Full deteil parayamo.🙏