കഴിഞ്ഞ ആയ്ച്ച ശബരിമല പോയി അയ്യപ്പനെ കണ്ടു്.. ഞങ്ങടെ അടുത്താണ് ശബരിമല..ഒരു തവണ എങ്കിലും അവിടെ പോയ ഒരാൾക്ക് മനസ്സിലാകും.. അവിടെ ഒരു വലിയ energy ഉണ്ട്.. പോയിട്ടുള്ള ആരും മോശം പറയില.. സ്വാമിയേ ശരണമയ്യപ്പാ 🙏
ചോദിക്കുന്ന സംശങ്ങൾക്കു നല്ല ക്ഷമ യോടെ മറുപടി കൊടുക്കുന്നു അതെത്ര മനുഷ്യർക്കു സാധിക്കും അത് തന്നെ ഒരു quvalty അല്ലെ ചുമ്മാ വന്ന് എതിർക്കാൻ നിക്കുന്ന ആ ടെൻഡൻസി മനസ്സിൽ ആകുന്നില്ല എന്റെ ഈശ്വരാ 🙏🙏
Ente Bhai pandoke kootukudumbam avumbo oru sthree Mari ningal kutikaloke ammamedeyo achamedeyo kude ok nirthi school ok povam ipol micro family yil sthreekalk swantham veetilek polumnpiy nilkan patilla. Pine 41 days ok Mari nilkalum onum sadhikukayum illa. Pine aranu inu 41 days ok vrathathil nilkunath
41 ദിനം വ്രതമെടുത്തു വരുന്ന ഭക്തർ അയ്യപ്പൻ തന്നെയാണ് അവരുടെ വ്രതത്തിന് ഭംഗം വരുവാൻ പാടില്ലാത്തതാകുന്നു, യൗവ്വനയുക്തകളായ അപരിചിതരായ സ്ത്രീകളെ കാനനത്തിലും വിജനതയിലും ദർശിച്ചാൽ മനസിലെങ്കിലും വ്രതഭംഗം ഉണ്ടാകാം, പഴയ കാലത്തു പോയിരുന്നത് വനാന്തരങ്ങളിലൂടെയാണ് സ്ത്രീകളുടെ സുരക്ഷിതത്വവും കൂടി പരിഗണിച്ചാണ് അങ്ങനെ ഒരു നിഷ്ഠ വച്ചിരിക്കുന്നത്. അയ്യപ്പൻ സ്ത്രീവിരോധിയല്ല വൈരാഗിയാണ്, എത്തുന്ന ഭക്തരുടെ വ്രതത്തിന് കോട്ടം തട്ടുവാൻ പാടില്ല.
അത് അയാൾ തന്നെ ആ വീഡിയോയിൽ പറയുന്നുണ്ട്. ഒന്നാമത്തെ പടി ചവിട്ടുന്ന സമയത്ത് അതിന് ക്ഷമ ചോദിച്ചാണ് പടികൾ കയറിയത് എന്നും അദ്ദേഹം പറയുന്നു. ആ മനസ്സ് ഭഗവാൻ കണ്ടു കാണും. ശബരിമലയ്ക്ക് ടൂർ പോകുന്ന നിന്നെപോലുള്ളവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
അദ്ദേഹം എടുത്ത ഒരാഴ്ചത്തെ വ്രതവും ഭഗവാനെ കാണാനുളള അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹവും ഭഗവാനും ഈ പ്രവഞ്ചശക്തി കണ്ട് കാണും. എന്തായാലും സത്യസന്ധമായി സംസാരിക്കുന്നില്ലെ അത് മതി മുന്നോട്ട് പോകാൻ ❤👏👍🙏💐
Njn kannur ulla orua acharyan - Guru swamy aayittanu pokaru...erumeliyil ninnum nadannu traditional route vazhi...41 days mala ittu vritham edthu mathrame nammal pokarullu....(Nammal means at least a group of 20 plus members) Mikkappozhum athil kooduthal aalukal kanum....vritham edthu pokunna munp mala idunnathu polum guruswami agree cheyyilla
*ഗുരുവായൂരപ്പൻ്റെ കാര്യങ്ങളും ഇദ്ദേഹം പറയാറുണ്ട്...അതിനെക്കുറിച്ചൊക്കെ പഠിച്ചാണ് പറയുന്നത്...അല്ലാതെ അത് പറഞ്ഞ് പ്രശസ്തൻ ആവാൻ വന്നത് എന്നൊന്നും പറയല്ലേ...പ്രശസ്തൻ ആവാൻ എന്ത് പറഞ്ഞിട്ടും കാര്യമില്ല ഭഗവാൻ കനിയാതെ.*
You can do as you like. But what is the purpose of visiting is important..it is depends of the each individual sankalpam. Some will go like a tour.. Some are going for Sakshathkaram.. They will follow all regulative principles that were recommended by acharayas, i believe. Just ignore if not agreed.
സത്യം... പറഞ്ഞുമനസിലാക്കാൻ പറ്റില്ല ആരേം ഭാഗവാനോടുള്ള കണക്ഷൻ...❤❤❤
കഴിഞ്ഞ ആയ്ച്ച ശബരിമല പോയി അയ്യപ്പനെ കണ്ടു്.. ഞങ്ങടെ അടുത്താണ് ശബരിമല..ഒരു തവണ എങ്കിലും അവിടെ പോയ ഒരാൾക്ക് മനസ്സിലാകും.. അവിടെ ഒരു വലിയ energy ഉണ്ട്.. പോയിട്ടുള്ള ആരും മോശം പറയില.. സ്വാമിയേ ശരണമയ്യപ്പാ 🙏
ഹരേ കൃഷ്ണ 🥰🙏🏻🙏🏻🙏🏻
Valland fan aayi vyasante ❤
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാൻ കൂടെ ഉണ്ട് എനിക്കു വിശ്വസം ആണ് 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
അയ്യപ്പാ ശരണം❤❤❤❤
പോകുന്നവർ അങ്ങനെ തന്നെ പോകണം 🙏🏻🙏🏻സ്വാമി ശരണം അയ്യപ്പാ ശരണം 🙏🏻🙏🏻ഭൂത നാഥാ സദാനന്ദ 🙏🏻
വ്രതം എന്തായാലും വേണം. ഒന്നോ രണ്ടോ ദിവസം മാല ഇട്ട് പടി കയറുന്നതിൽ ഒരു അർത്ഥവുമില്ല
♥️♥️♥️♥️♥️അയ്യപ്പാ ♥️♥️♥️♥️
ഭൂത നാഥാ സദാനന്ദ സർവ്വ ഭൂത ദയാ പര രക്ഷ രക്ഷ മഹാ ബാഹു ശാസ്ത്രേ തൂഭ്യം നമോ നമഃ 🙏🏻
Great....👏👏👏🥰🙏
Welcome to Guruvayoor ❤
ഹരേ കൃഷ്ണ 🙏🙏🙏
Hare Krishna ❤
ഹരേ കൃഷ്ണ 🙏🙏🙏🥹
ചോദിക്കുന്ന സംശങ്ങൾക്കു നല്ല ക്ഷമ യോടെ മറുപടി കൊടുക്കുന്നു അതെത്ര മനുഷ്യർക്കു സാധിക്കും അത് തന്നെ ഒരു quvalty അല്ലെ ചുമ്മാ വന്ന് എതിർക്കാൻ നിക്കുന്ന ആ ടെൻഡൻസി മനസ്സിൽ ആകുന്നില്ല എന്റെ ഈശ്വരാ 🙏🙏
ആരു എന്തൊകെ സംശയം ചോദിച്ചാലും അത് അങ്ങിനെ അല്ല എന്ന് ഒരിക്കലും ഈ കുട്ടി പറയില്ല പകരം നോക്കു എന്നാണ് strting തന്നെ
Innovative
Chetta koode irikunna.... chechiku ellam manasilayialle....
Endh manoharamayittan paranju manassilakkunnath kettirikkan thonnum
Super
വ്രതം അളക്കുന്ന മെഷീൻ ഇല്ലാത്തത് കൊണ്ട് കൊള്ളാം
41വൃതം എടുക്കാതെ പോകില്ല ഞാൻ
വൃതമല്ല മക്കളേ വ്രതം....മലയാളം പഠിച്ച എന്നെയും കൂടി ആശയക്കുഴപ്പത്തിലാക്കല്ലേ.....
ഇദ്ദേഹത്തിന്റെ പേര് എന്താണ്
👍👍❤️❤️❤️🙏🙏🙏
👍👍👌🌹🌹
ഇപ്പൊ എല്ലാം ഒരു ടൂർ
👌👌👌👌
❤😇
Chettan patanjathu ethra sariyanu
🙏🏻
❤❤❤
Inganeyoke pattunnavar poyal madiyallo. Aarum nirbandikkunnillallo
Ente Bhai pandoke kootukudumbam avumbo oru sthree Mari ningal kutikaloke ammamedeyo achamedeyo kude ok nirthi school ok povam ipol micro family yil sthreekalk swantham veetilek polumnpiy nilkan patilla. Pine 41 days ok Mari nilkalum onum sadhikukayum illa. Pine aranu inu 41 days ok vrathathil nilkunath
താങ്കൾ എത്ര ദിവസം വ്രതമെടുത്തു
🌹❤🤍
😂😂😂😂 enkil ipurath valla elevatarum vekendi varum pathinettam padiyil arum undavilla
41 ദിനം വ്രതമെടുത്തു വരുന്ന ഭക്തർ അയ്യപ്പൻ തന്നെയാണ് അവരുടെ വ്രതത്തിന് ഭംഗം വരുവാൻ പാടില്ലാത്തതാകുന്നു, യൗവ്വനയുക്തകളായ അപരിചിതരായ സ്ത്രീകളെ കാനനത്തിലും വിജനതയിലും ദർശിച്ചാൽ മനസിലെങ്കിലും വ്രതഭംഗം ഉണ്ടാകാം, പഴയ കാലത്തു പോയിരുന്നത് വനാന്തരങ്ങളിലൂടെയാണ് സ്ത്രീകളുടെ സുരക്ഷിതത്വവും കൂടി പരിഗണിച്ചാണ് അങ്ങനെ ഒരു നിഷ്ഠ വച്ചിരിക്കുന്നത്. അയ്യപ്പൻ സ്ത്രീവിരോധിയല്ല വൈരാഗിയാണ്, എത്തുന്ന ഭക്തരുടെ വ്രതത്തിന് കോട്ടം തട്ടുവാൻ പാടില്ല.
വ്രതം എത്ര പേർ ഇപ്പോൾ എടുക്കുന്നുണ്ട്?
@@_Annraj_ഞാൻ 😊
@@kalidasancp4914 നല്ല കാര്യം.
Ee parayunna idheham thanne verum 1 week vritham eduthitanu poyathu!!
Nii kandirunnoo...??? Nii adhehathinte koode irunnirurnnoo ??.... Ith randum ninakk prathyakshathil labhicha arivukalallaa.. Athukondd enthinu ningal prejudge cheyyunnu ??? 😁
അത് അയാൾ തന്നെ ആ വീഡിയോയിൽ പറയുന്നുണ്ട്. ഒന്നാമത്തെ പടി ചവിട്ടുന്ന സമയത്ത് അതിന് ക്ഷമ ചോദിച്ചാണ് പടികൾ കയറിയത് എന്നും അദ്ദേഹം പറയുന്നു. ആ മനസ്സ് ഭഗവാൻ കണ്ടു കാണും. ശബരിമലയ്ക്ക് ടൂർ പോകുന്ന നിന്നെപോലുള്ളവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
അദ്ദേഹം എടുത്ത ഒരാഴ്ചത്തെ വ്രതവും ഭഗവാനെ കാണാനുളള അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹവും ഭഗവാനും ഈ പ്രവഞ്ചശക്തി കണ്ട് കാണും. എന്തായാലും സത്യസന്ധമായി സംസാരിക്കുന്നില്ലെ അത് മതി മുന്നോട്ട് പോകാൻ ❤👏👍🙏💐
Sariyanu..enthu karythinum kuttam kandupidikalanu chilark thalpaaryam .athil ninnu nammuke positive ayitullathu edukan arum thanne sramikunnilla...pinne..nnu ottumika alkarum pokunnathu tour pokunna polyanu..baksthiyode namayode pokunna ethraperund..nanma ulla manasukale bagavan orikalum kaividilla
@@Sandhyaslifejourney-ug1sl👍👍👍
ഇതേ ചാനലിൽ തന്നെ അല്ലേ മൈത്രേയെൻ വന്ന് സംസാരിച്ചിട്ടുള്ളത്.!!
athinu ? ororutharum avaravarude abhiprayam parayum. Athre ullu ...
Oru 20-25 divasathil kuduthal keralathil innu arum vratham eduth povunilla...except countable nos .
Njn kannur ulla orua acharyan - Guru swamy aayittanu pokaru...erumeliyil ninnum nadannu traditional route vazhi...41 days mala ittu vritham edthu mathrame nammal pokarullu....(Nammal means at least a group of 20 plus members) Mikkappozhum athil kooduthal aalukal kanum....vritham edthu pokunna munp mala idunnathu polum guruswami agree cheyyilla
വിശ്വാസവും അന്ധവിശ്വാസവും ഏതാണെന്ന് തിരിച്ചറിയാൻ വിവേകം വേണം
അയ്യപ്പന്റെ പേരും പറഞ്ഞ് പ്രശസ്തൻ ആവാൻ വന്ന പുതിയ വ്യക്തി
*ഗുരുവായൂരപ്പൻ്റെ കാര്യങ്ങളും ഇദ്ദേഹം പറയാറുണ്ട്...അതിനെക്കുറിച്ചൊക്കെ പഠിച്ചാണ് പറയുന്നത്...അല്ലാതെ അത് പറഞ്ഞ് പ്രശസ്തൻ ആവാൻ വന്നത് എന്നൊന്നും പറയല്ലേ...പ്രശസ്തൻ ആവാൻ എന്ത് പറഞ്ഞിട്ടും കാര്യമില്ല ഭഗവാൻ കനിയാതെ.*
🙏🙏🙏. വ്യാസൻ പറയുന്നത് കേൾക്കാൻ എന്താ ഒരു ഫീൽ 🙏🙏🙏. ഹരേ കൃഷ്ണ 🙏. സ്വാമിയേ ശരണം അയ്യപ്പാ 🙏.
Avide chellumbol " athu neeyakunu " enu ezhuthi vechirikunu😅😅😅pinne enthu thengaku anedo avide valinju keri povunthu ?? ( Athiest )
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിൽ ഉള്ളവരെ സഹായിക്കാൻ നിങ്ങളുടെ അയ്യപ്പ സ്വാമി വരില്ല
തോന്നലാണ് സുഹൃത്തേ അറിഞ്ഞു ആര് വിളിച്ചാലും എന്റെ അയ്യപ്പൻ വിളി കേൾക്കും എന്റെ അനുഭവം ആണ് എനിക്ക് കാവലായി എന്റെ അയ്യപ്പനുണ്ട്
നിങ്ങൾക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പോയി പണിക്ക് പോകു സുഹൃത്തേ.
@@JibizzJbzz-c7d😂😂😂😂
Anavasyamaya adambara jeevithanagal palapozhum sambathika budhimutt undakanulla chances kooduthalanu..ullathu kond thriptharayi jeevikuka enna concept tanneyanu ayyapa Swami namuk kanichu tharunnath.ettavum lalithamaya jeevitham thanneyanu smadanam 😊..Swami saranam
സാമ്പത്തിക ബുദ്ധിമുട്ട് മാറണം എങ്കിൽ ജോലിക് പോകണം അല്ലാതെ ഭഗവാൻ അവിടെ ബാങ്ക് നടത്തുവല്ല
ഞാൻ ഒരു ദിവസമേ വൃതം എടുക്കാറുള്ളു. പോകുന്ന അന്ന് രാവിലെ മാല ഇടും. 10 വർഷമായി മല ചവിട്ടുന്നു. ഇവൻ ചുമ്മാ വായിതാളം അടിക്കുന്നതാ. ആരും മൈൻഡ് ചെയ്യണ്ട
അവിടെ ബിരിയാണി ആണ് പ്രസാദമായി കൊടുക്കുന്നത് ഉണ്ണിയപ്പം ആണെന്ന് പറയുന്നുത് ചുമ്മാതാ😂😂 .
You can do as you like. But what is the purpose of visiting is important..it is depends of the each individual sankalpam.
Some will go like a tour.. Some are going for Sakshathkaram.. They will follow all regulative principles that were recommended by acharayas, i believe. Just ignore if not agreed.
🙏🙏🙏
🙏
❤
Oru 20-25 divasathil kuduthal keralathil innu arum vratham eduth povunilla...except countable nos .
❤️❤️❤️
Oru 20-25 divasathil kuduthal keralathil innu arum vratham eduth povunilla...except countable nos .
❤