എൻറെ ഭർത്താവ് ഇതുപോലെയാണ്. ഞാനെന്താ ചെയ്യാ. 13 വർഷം ആകുന്നു കല്യാണം കഴിഞ്ഞിട്ട്. എൻറെ ഫീലിംഗ്സ് മനസ്സിലാകുന്നില്ല. മൂന്ന് പെൺമക്കളുണ്ട് അവർക്കുവേണ്ടി ജീവിക്കുകയാണ്. എനിക്ക് ഹസ്ബൻഡ് ഇനി ഒരുപാട് ഇഷ്ടമാണ്. എന്നെയും❤ തിരിച്ച് ഇഷ്ടമാണ്.
Ende husband um inghane thanne never expect anything .live ua life .do wht makes u happy ,start exercise it makes a huge mental difference trust me also take care of ua health
അതെ സ്വന്തം വീട്ടിൽ മൂക്ക് മുട്ടെ തിന്ന് സുഖിച്ച് ആവശ്യപ്പെടുന്നതെല്ലാം വാങ്ങിക്കൊടുക്കുന്ന പാരന്റും തന്നിഷ്ട പ്രകാരം സ്വതന്ത്രമായി ജീവിച്ച പെൺകുട്ടികൾക്ക് കല്യാണത്തിന് ശേഷം ജീവിതം ബുദ്ധിമുട്ടായിരിക്കും
ഇതു എല്ലായിടത്തും മിക്ക ആൾക്കാരും അനുഭവിക്കുന്നതാണ്.. ആരും ഒന്നും പറയുന്നില്ല എന്നേ ഒള്ളു. ഡിവോഴ്സനു പോകാൻ ആണെകിൽ 90%ആൾക്കാരും പോകും... പലരും ജീവിച്ചു പോകുന്നു
റിലേഷനോട് താല്പര്യം ഇല്ല ഒരു പെണ്ണിനേയും വേണ്ട ഒറ്റക്ക് ജീവിതം പോട്ടെ അത് ആണ് നല്ലത് ഈ റിലേഷൻ ഒക്കെ ഉണ്ടായാൽ ചിലപ്പോ പരസ്പരം കണ്ടൂടാ ഒക്കെ വരും അത് കൊണ്ട് സിംഗിൾ ആണ് നല്ലത്
ഡോക്ടറെ ആ സ്ത്രീയോട് മോഹൻലാലിൻറെ മിഥുനം എന്നൊരു സിനിമയുണ്ട് അത് കാണാൻ പറ .ജീവിതം എന്താണെന്ന് മനസ്സിലാകും. ഭർത്താവിനേയും . ഭർത്താവിനെ ചവിട്ടി താഴെ ഇട്ടിട്ടും അയാൾ അത് പുറത്ത റീച്ചില്ല. അയാൾ ഒരു നല്ല മനുഷ്യനായത് കൊണ്ടാണ് ഞാനായിരുന്നങ്കിൽ അവളെ കാലുവാരി നിലത്തടിച്ചേനേ
ചുമ്മാ അല്ലല്ലോ ചവിട്ടിയത്. പിള്ളേർ എപ്പോ വേണം എന്നതൊക്കെ രണ്ടു പേരും ചേർന്ന് എടുക്കേണ്ട തീരുമാനമാണ്. അതിനു പോലും സമ്മതിക്കാത്തവനെ അത് തന്നെ ചെയ്യണം. സ്ഥാനത്ത് നോക്കി ചവിട്ടാഞ്ഞതിനു അങ്ങേര് അവളോട് നന്ദി പറയണം.
എനിക്ക് തോന്നുന്നത് ആ സ്ത്രീയെ എവിടെയെങ്കിലും ഒരു ജോലിക് നിർത്തി നോക്കാൻ ഡോക്ടർ പറയുവാരുന്നെങ്കിൽ എളുപ്പം ശെരിയായേനെ ജോലിക് പോകാതെ ടീവിയിൽ സീരിയൽ കണ്ട് തിന്ന് കൊഴുകുന്ന സ്ത്രീകളിലാണ് ഈ പ്രവണത കൂടുതൽ കാണപ്പെടുന്നത്

മാഷാഅല്ലാഹ് ജീവിതവഴിയിൽ കാലിടറിയവർക്ക് ഒരു വഴികാട്ടിയാണ് ഡോക്ടർ 🤲🏻🤲🏻👍🏻👍🏻
എൻറെ ഭർത്താവ് ഇതുപോലെയാണ്. ഞാനെന്താ ചെയ്യാ. 13 വർഷം ആകുന്നു കല്യാണം കഴിഞ്ഞിട്ട്. എൻറെ ഫീലിംഗ്സ് മനസ്സിലാകുന്നില്ല. മൂന്ന് പെൺമക്കളുണ്ട് അവർക്കുവേണ്ടി ജീവിക്കുകയാണ്. എനിക്ക് ഹസ്ബൻഡ് ഇനി ഒരുപാട് ഇഷ്ടമാണ്. എന്നെയും❤ തിരിച്ച് ഇഷ്ടമാണ്.
Be patient, may god bless you ❤
Ithupole thane anu . Ente husm... understanding ennororu sadanm ..illa...
Ithil kuduthal problmsm und ...self.... respect....imotional attachment... understanding..loving mind...ingane oke ulla life kituka ennathu thanne orubagyamanu ..
Mattoralude perspective il ninn kudi chinthich...karyangl analyse cheyynm..enna abhiprym thanne anu enikkm..
Ipol...njn njnanallathe ayimarikondirikunna avastaanu...
Ini... depression ilek....ethicherunna avasthayanu.....maduthu.....
same situation. What to do... Im dying. .
Me too 😢
😔same
Ende husband um inghane thanne never expect anything .live ua life .do wht makes u happy ,start exercise it makes a huge mental difference trust me also take care of ua health
😊@@thensimashhood
എവിടെയെ നിങ്ങളുടെ കൗൺസിലിങ്ങ് സെന്റർ.
ലളിതമായ വിവരണം പോയ്ന്റബിൾ 👍👍
Absolutely ende avastha😔
Very helpful information thanks 🙏🙏🙏
Madam evideyaannu consulting place?
എനിക്കും 2 മക്കൾ ഞാൻ കരുതാതെ ഉണ്ടായി.😢ഭർത്താവിന് വേണ്ടി
9വർഷമായി ഞാൻ അനുഭവിക്കുന്ന അവസ്ഥ
ഷവർമ കഴിക്കുന്ന ലാഘവത്തിൽ ഒരു പെണ്ണുകെട്ടൽ അത് പാടില്ല
എന്തു പറ്റി
Anikum aganathanny 19 varsham aaayi
Very useful information
Ayalude അമ്മ divorce cheithilla.ippozhathe സ്ത്രീകള്‍ കഷ്ടപ്പാട് അറിയുന്നില്ല. അതാണ് കാരണം
Madam... Sooopper 👌👍 consultation
16 വർഷമായി ഞാൻ ഇതൊക്കെ അനുഭവിക്കുന്നു 😔
Njn 26 വർഷം
Medam... thadi kurachu kurakkanam..
മാം ഇതാണ് എന്റെ അവസ്ഥ
ഡോക്ടർ സ്ഥലം എവിടെ
Mam vaginismus online consultation indo
Thank you 🙏🏻🙏🏻
Angering improve ayitundu❤
എന്റെ ഭർത്താവിന് ഞാൻ എങ്ങോട്ടും പോവാൻ പറ്റില്ല 3മക്കളുണ്ട് പോവാൻ ചോദിച്ചാൽ കുട്ടികൾക്ക് അസുഖം ഉണ്ടാവും പോവേണ്ട പറയും
ആഹാരതിന് കഷ്ട പെടുന്നവർക് ഇങ്ങനെ ഉണ്ടാവില്ല. ഈ കഥ യിൽ അത് കൂടിതാണ് കാരണം.😅
Correct
അതെ സ്വന്തം വീട്ടിൽ മൂക്ക് മുട്ടെ തിന്ന് സുഖിച്ച് ആവശ്യപ്പെടുന്നതെല്ലാം വാങ്ങിക്കൊടുക്കുന്ന പാരന്റും തന്നിഷ്ട പ്രകാരം സ്വതന്ത്രമായി ജീവിച്ച പെൺകുട്ടികൾക്ക് കല്യാണത്തിന് ശേഷം ജീവിതം ബുദ്ധിമുട്ടായിരിക്കും
Madathine consult cheyyunnathenganeanu
നേരിട്ട് കാണാതെ consultation പറ്റുമോ ഡോക്ടർ?
Yes
❤
Caringum sharingum cheyyum Ennitt Avalod kooduthal snehathode enthenkilum Oru kaaryam Cheyyan Paranhal Ath pull vila kalpichitt pokum Appozhan 😡Varum.pinneyum kshamikkum
ഇതു എല്ലായിടത്തും മിക്ക ആൾക്കാരും അനുഭവിക്കുന്നതാണ്.. ആരും ഒന്നും പറയുന്നില്ല എന്നേ ഒള്ളു. ഡിവോഴ്സനു പോകാൻ ആണെകിൽ 90%ആൾക്കാരും പോകും... പലരും ജീവിച്ചു പോകുന്നു
Same
👍👍👍
ഇതെങ്ങനെ പറഞ്ഞു മനസിലാക്കും
അതും കൂടി വില വെക്കൂല
🙏🌹
Yas
റിലേഷനോട് താല്പര്യം ഇല്ല ഒരു പെണ്ണിനേയും വേണ്ട ഒറ്റക്ക് ജീവിതം പോട്ടെ അത് ആണ് നല്ലത് ഈ റിലേഷൻ ഒക്കെ ഉണ്ടായാൽ ചിലപ്പോ പരസ്പരം കണ്ടൂടാ ഒക്കെ വരും അത് കൊണ്ട് സിംഗിൾ ആണ് നല്ലത്
Dr. No. Pls
@@muneerk9220 ഞാൻ ഡോക്ടർ അല്ല എനിക്ക് റിലേഷൻ വേണ്ട
Mustrubution cheyundhe tettano,moshano
ശരിക്കും ഈ അവസ്ഥ ഭാര്യമാർ മൂലം അനുഭവിക്കുന്ന ഭർത്താക്കന്മാർമാരുണ്ട്
Padachone
💋💋💋💋💙💙💙💋💋💋💋
👍😂❣️🌹🥰❣️💌
Churukki paranchaal avalkk ahangaram athre ullu
ഡോക്ടറെ ആ സ്ത്രീയോട് മോഹൻലാലിൻറെ മിഥുനം എന്നൊരു സിനിമയുണ്ട് അത് കാണാൻ പറ .ജീവിതം എന്താണെന്ന് മനസ്സിലാകും. ഭർത്താവിനേയും . ഭർത്താവിനെ ചവിട്ടി താഴെ ഇട്ടിട്ടും അയാൾ അത് പുറത്ത റീച്ചില്ല. അയാൾ ഒരു നല്ല മനുഷ്യനായത് കൊണ്ടാണ് ഞാനായിരുന്നങ്കിൽ അവളെ കാലുവാരി നിലത്തടിച്ചേനേ
ചുമ്മാ അല്ലല്ലോ ചവിട്ടിയത്. പിള്ളേർ എപ്പോ വേണം എന്നതൊക്കെ രണ്ടു പേരും ചേർന്ന് എടുക്കേണ്ട തീരുമാനമാണ്. അതിനു പോലും സമ്മതിക്കാത്തവനെ അത് തന്നെ ചെയ്യണം. സ്ഥാനത്ത് നോക്കി ചവിട്ടാഞ്ഞതിനു അങ്ങേര് അവളോട് നന്ദി പറയണം.
എനിക്ക് തോന്നുന്നത് ആ സ്ത്രീയെ എവിടെയെങ്കിലും ഒരു ജോലിക് നിർത്തി നോക്കാൻ ഡോക്ടർ പറയുവാരുന്നെങ്കിൽ എളുപ്പം ശെരിയായേനെ ജോലിക് പോകാതെ ടീവിയിൽ സീരിയൽ കണ്ട് തിന്ന് കൊഴുകുന്ന സ്ത്രീകളിലാണ് ഈ പ്രവണത കൂടുതൽ കാണപ്പെടുന്നത്
Job undenkilum ladies expect cheyyunna karyangal maarilla
😂 ഒന്ന് നിന്ന് സംസാരിച്ച് കൂടെ
Irunnallatha preashnam