മലപോലെ വന്നത് മഞ്ഞുപോലെ ആയിപോയത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് ❤️❤️എല്ലാ കുട്ടികളും ശ്രദ്ധിച്ചു പോവാ ഒരുമ്മക്കും ബാപ്പക്കും ഇതൊന്നും താങ്ങാനുള്ള ശക്തി യുണ്ടാവില്ല 😍😍❤️❤️❤️എല്ലാരെ മക്കളെയും പടച്ചോൻ കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲
നമ്മൾ പൊന്നുപോലെ നോക്കി വളർത്തുന്ന മക്കൾ ❤നമ്മുടെ കൺവെട്ടത്തുനിന്ന് മാറി കഴിഞ്ഞാൽ എങ്ങനെ ആവും എന്ന് നമുക്കറിയില്ല എല്ലാം റബ്ബിന്റെ കാവലിൽ അങ്ങ് പോവുന്നു എന്നെ ഉള്ളു 😔😔എല്ലാവരുടെയും മക്കളെതൊട്ട് കാക്കട്ടെ എന്ന് നമുക്ക് ഇരു കൈകൾ ഉയർത്തി റബ്ബിനോട് ദുആ ചെയ്യാം 🤲🤲🤲🤲🤲🤲🤲
എന്റെ മോനും ഇതുപോലെ ഒരു അപകടം 2 മാസം മുൻപ് സൈക്കിൽ നിന്നും ഉണ്ടായി....പടച്ചോൻ കാത്തു. മോന്റെ സൈക്കിൾ പിന്നെ ഇതുവരെ എടുപ്പിച്ചിട്ടില്ല...കുഞ്ഞുങ്ങൾ എത്രപറഞാലും കേൾക്കില്ലാ...എല്ലാവരെയും പടച്ചോൻ കാക്കട്ടെ
എന്റെ മോൾക്കും ഇത് പോലെ സംഭവിച്ചു സീബ്ര ലൈനിൽ കൂടെ നടന്നു വരുമ്പോൾ എന്റെ മുന്നിൽ വെച്ച് സ്വിഫ്റ്റ് കാർ ഇടിച്ചു തെറിപ്പിച്ചു നബിദിനത്തിന്റെ അന്ന് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ചെറിയ ഒരു പരുക്കെ ഉണ്ടായുള്ളു 2ആഴ്ച റസ്റ്റ് എടുത്തു ഇപ്പോൾ സുഖം ആയി 🤲 എല്ലാരുടെ മക്കളെയും അള്ളാഹു അപകടത്തിൽ നിന്നും കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲
നിങ്ങൾ ആ മോനെ ഒറ്റക് eangootum വിടല്ലേ. എന്തെങ്കിലും തട്ടി മുട്ട് ഉണ്ടാവും അതാണ്. അത് വിശ്വാസത്തോടെ ആദ്യം മാറുവാനുള്ള ചികിത്സ ചെയ്യിൻ. പാവം കുട്ടി. ഈ പ്രായത്തിൽ. ശ്രെദ്ദിക്കുക മക്കളേ അതെ പറയാനൊള്ളൂ. അള്ളാഹു നമ്മളെ എല്ലാവരുടെ മക്കളെയും കാത്തു രക്ഷിക്കട്ടെ 😥😥🤲🤲ആമീൻ
ഞൻ ഇതിനൊക്കെ കുറ്റം kunjaakaane പറയു... അവന്റെ മനസ് മുഖം ഒക്കെ കണ്ടാൽ അറിയാരുന്നു കുറെ ആയി കുട്ടിക്ക് നല്ല സങ്കടം ഉണ്ട് അവനു എന്ന്... കോൺസൻഡ്‌റേഷൻ പറ്റെ പോയി മോന്റെ . ഇനി അവനെ അനാവശ്യ മായി സങ്കടപെടുത്തരുത് സാരല്ല അള്ളാഹു കാത്തു മോനെ 💜😘അൽഹംദുലില്ലാഹ്
മോൻക്ക് ഷിഫയാവട്ടെ. അല്ലാഹുവിന്റെ കാവലുണ്ടാവട്ടെ. കുറച്ചു ലൈഫിൽ മാറ്റങ്ങൾ വരുത്തി മര്യാദ ഉണ്ടാവുന്നത് നല്ലതാണ്. ഈ വിഷമം പറയുന്ന വീഡിയോയിൽ തന്നെ നിങ്ങൾ രണ്ടു പേരും ചേർന്ന് ഇരിക്കുന്ന രീതി അത്ര നല്ല രീതിയിലല്ല. നിങ്ങൾക്ക് പ്രശ്നമല്ല. പക്ഷെ കാണുന്നവർ എല്ലാരും ഒരുപോലെയല്ല
ന്റെ പൊന്നുമോൻ റിച്ചു വേഗം സുഗമാവട്ടെ mon school ബസ്സിൽ പോവുക എത്ര വലിയ റോഡിൽ ഒരു സേഫ്റുനില്ലാതെ സൈകിളിൽ പോവല്ലേ മോനു ഇപ്പോൾ പടച്ചോൻ കാത്തുമോനെ പേടിച്ചുപോയി vedio കണ്ടപ്പോൾ നെഞ്ച് പൊട്ടി പോയി നല്ല ക്ഷമയുള്ള മോനാ
ഞാനും ഒരു ട്രെയിൻ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവനാണ്. അപകടങ്ങളെ തൊട്ടും അപകട മരണങ്ങളെ തൊട്ടും പടച്ചോൻ നാം എവരെയും കാക്കട്ടെ.എനിക്കും വലത് കൈകും ഊരമ്മലും തൊലി പോയി. ട്രെയിനിൽ കയറിയപ്പോൾ slipp ആയി വീണതായിരുന്നു . കൂടെ ഉണ്ടായിരുന്ന ആൾ വീണപാടെ എന്റെ കോളറിൽ പിടിച്ചത് കൊണ്ട് ഞാൻ ട്രെയിനിനടിയിലേക്ക് ചാടിയില്ല. അങ്ങനെ കൈ പ്ലാറ്റ് ഫോമ്മിൽ തങ്ങി നിന്ന്, ഒരു മീറ്ററോളം ട്രെയിൻ എന്നെയും വലിച്ചു കൊണ്ട് പോയി. ആളുകൾ ബഹളമുണ്ടക്കുന്നത് കേട്ട് ഓഫീസർമാർ ചെയിൻ വലിച്ചു. അതോടെ ഞാനും കൂടെ ഉണ്ടായിരുന്ന ആളും പ്ലാറ്റ്ഫോമിലേക്ക് തെറിച്ചു.ശെരിക്കും രക്ഷപെടുമെന്ന് കരുതിയിരുന്നില്ല. കൂടെ ഉണ്ടായിരുന്ന ആൾ സീറ്റിൽ ഇരുന്നെങ്കിൽ അഥവാ കയറിയ പാടെ ട്രെയിൻന് ഉള്ളിൽ ഇരുന്നെങ്കിൽ ഒരു പക്ഷെ എനിക്ക് എന്റെ ജീവനോ അല്ലെങ്കിൽ കയ്യോ കാലോ നഷ്ടമായേനെ. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അപകടം ആയിരുന്നു അത്.5 ആഴ്ച ഒക്കെ ആയി ഇപ്പൊ അത് നടന്നിട്ട് മുറിവ് ഒക്കെ ഭേദമായി വരുന്നുണ്ട്. അപകടത്തിന്റെ പശ്ചാത്തലം എന്തെന്നാൽ. ഞങ്ങൾ രണ്ട് പേരും stoping ഇൽ ആയിരുന്ന ട്രെയിനിൽ ആണ് കയറിയത്. പക്ഷെ കയറിയ compartment ladies compartment ആയിരുന്നു. Officer പറഞ്ഞു മാറി ക്കയറണമെന്ന്. അങ്ങനെ മാറി കയറിയതായിരുന്നു. ആദ്യം കൂടെ ഉണ്ടായിരുന്ന ആൾ കയറി പിന്നീട് ഞാൻ കയറുമ്പോഴാത്തേക്കും ട്രെയിൻ start ആയി move ചെയ്യുന്നുണ്ടായിരുന്നു അങ്ങനെ ഒരു കാൽ വെച്ച് മറ്റേ കാൽ വെക്കുന്നതോടെ slipp ആവുകയായിരുന്നു. എന്തായാലും ഭാഗ്യം കൊണ്ട് വേറെ ചതവോ ഒടിവോ ഒന്നും ഇല്ലാതെ രക്ഷപെട്ടു. ആർക്കും ഇനി അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതേ എന്ന പ്രാത്ഥനയാണ് ഇപ്പോൾ 😥😥😥🤲🤲ജോലിയുടെ ആവശ്യാർഥം തൃശൂർ പോകുമ്പോൾ ആണ് ഈ സംഭവം നടക്കുന്നത്.
ഏതായാലും അല്ലാഹു കാത്തുരക്ഷിച്ചു എന്ന് പറയാം കേട്ടപ്പൊ നല്ല വിഷമം തോന്നി മക്കളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ മിനി ഞാന്ന് ജെസിയും ലിനുവും ഹൈ റിമോളും നിയോ യിൽ പനിയായിട്ട് വന്നിരുന്നു അവർക്കുറവുണ്ടൊ അല്ലാഹു പെട്ടന്ന് സി ഫയാക്കട്ടെ ആമീൻ
എല്ലാ മക്കളെ അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാവരെയും നമ്മളെല്ലാവരെ അപകടത്തിൽ നിന്നും അള്ളാഹു കാക്കട്ടെ Aameen വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
റിച്ചുവിന്റെ എല്ലാ മുറിവുകളും പടച്ചോൻ മാറ്റി കൊടുക്കട്ടെ😭🤲🏾 അള്ളാന്റെ കാവൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിന് അള്ളാഹു സന്തോഷം സമാധാനം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
മോനോട് റോഡ് ക്രോസ്സ് ചെയ്യുമ്പോ എപ്പോഴും രണ്ടു ഭാഗം നന്നായി നോക്കി വണ്ടി ഇല്ല്യാന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രം റോഡ് ക്രോസ്സ് ചെയ്യാൻ പറയണേ " ഈ വിഡിയോയിൽ മോൻ നോക്കാതെയാണ് റോഡ് ക്രോസ്സ് ചെയ്തത് എന്നാണ് എനിക്ക് കണ്ടപ്പോ മനസ്സിലായത് " പിന്നെ ആ കാർ ഓടിച്ചിരുന്ന ആളെടുത്തും തെറ്റ് ഉണ്ട് " അവൻ Over Speed ആണ് " എന്തായാലും ഒന്നും പറ്റാതെ പടച്ചോൻ കാത്തു Ameen 🙌....
എന്റെ മക്കളെ പടച്ചോൻ കാത്തു എന്തായാലും കുട്ടിക്ക് ആരോഗ്യം ഉണ്ടാവട്ടെ എല്ലാ മക്കൾക്കും കാവൽ ഉണ്ടാകട്ടെ സൈക്കിളിന്റെ കോലം കണ്ടാൽ പേടിച്ചു പോകും എന്തായാലും റബ്ബേ റബ്ബേ കാത്തു
റോഡിന്റെ ഇരുവശത്തുനിന്നും വണ്ടി വരുന്നുണ്ടോന്നു നോക്കി വേണം റോഡ് മറിക്കിടക്കാൻ...... ആ വീടോയിൽ മനസിലാകും ഒന്നും നോക്കാതെയാ ആ കുട്ടി പോയത്..... സൂക്ഷിച്ചാൽ ദുഖിക്കേണ്ട......
റിച്ചുനെ അല്ലാഹുവിന്റെ വലിയ കാവലുണ്ട്. കാരണം ആ വണ്ടിപോണതും റീച്ചൂന്റെ സൈക്കിൾ സ്പീടും കണ്ടാൽ പടച്ചവന്റെ കാവൽ തന്നെയാണ് ജെസ്സീ, വേഗം അള്ളാഹു അവനു ഷിഫയാക്കി കൊടുക്കട്ടെ ആമീൻ.
ഞാനും ഇത് പോലെ സൈക്കിൾ മേൽ നിന്ന് വീണു. എന്റെയും ഇത് പോലെ പല്ല് പോയി lip ന്റെ അവിടെയൊക്കെ ആകെ മുറിയായി. ഞാനും ഇത് പോലെ padachonte kavalond രക്ഷപെട്ടതാണ് 😊
Richuo okke petenn sheriyavumtto😘❤️
ikkaaaa🥺🥺😍😍😍😍
Allaahuveey Richy moonteeyaathra aameen
മക്കൾ സ്കൂളും മദ്രസ്സും വിട്ട് വീട്ടിൽ എത്തുന്നത് വരെ സമാദാനം ഉണ്ടാവൂല. നമ്മുടെ മക്കളെ പടച്ചോൻ കാക്കട്ടെ 🤲🏻🤲🏻🤲🏻ആമീൻ
Ameen
Aameen
Aameen
ആമീൻ
ആമീൻ
മലപോലെ വന്നത് മഞ്ഞുപോലെ ആയിപോയത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് ❤️❤️എല്ലാ കുട്ടികളും ശ്രദ്ധിച്ചു പോവാ ഒരുമ്മക്കും ബാപ്പക്കും ഇതൊന്നും താങ്ങാനുള്ള ശക്തി യുണ്ടാവില്ല 😍😍❤️❤️❤️എല്ലാരെ മക്കളെയും പടച്ചോൻ കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲
Ameen
ആമീൻ
Aameen
ആമീൻ
റിച്ചുവിന് വേഗം സുഗാവട്ടെ 🤲🤲
🤲🏻🤲🏻
Aameen
ആമീൻ
Aameen
Aameen🤲🤲
Ketappo സങ്കടം വന്നു 😰 അള്ളാഹു നമ്മളെ മക്കളെ കാക്കട്ടെ ആമീൻ 😪
Aameen
@@muhammedajlan5092 .
Aameen
Ameen
Aameen
ആ കുട്ടിക്ക് കണ്ണേറ് തട്ടിയതായിരിക്കും സൂറത്തുകൾ ഓതി
ബി സി മില്ലാഹി തവ വക്കൽത്തു അലള്ളാഹ എന്ന് പറഞ് പുറത്തു പോവുക
നമ്മേ എല്ലാരേയും അള്ളാഹു കാക്കട്ടെ🤲❤
ആമീൻ
Kanneru onnumalla allahane marannu youtubil ayinjadunnu
@@shafeeqsafushafeeq5340 end manushyanado oru cheriya mone enghane inghanokke parayan thonunnu.. 😬manakkatti 🤮padachon namleyum makkaleyum allahu kathu rakshikkatte aameen ya rabbal aalameen
ഒരു റോട്ടിലേക്കു കയറുമ്പോൾ നിർത്തി നോക്കി കയറണം എധായാലും ഇതിൽ രക്ഷപ്പെട്ടു
Ithinokke aarka samayam le kunjane
നമ്മൾ പൊന്നുപോലെ നോക്കി വളർത്തുന്ന മക്കൾ ❤നമ്മുടെ കൺവെട്ടത്തുനിന്ന് മാറി കഴിഞ്ഞാൽ എങ്ങനെ ആവും എന്ന് നമുക്കറിയില്ല എല്ലാം റബ്ബിന്റെ കാവലിൽ അങ്ങ് പോവുന്നു എന്നെ ഉള്ളു 😔😔എല്ലാവരുടെയും മക്കളെതൊട്ട് കാക്കട്ടെ എന്ന് നമുക്ക് ഇരു കൈകൾ ഉയർത്തി റബ്ബിനോട് ദുആ ചെയ്യാം 🤲🤲🤲🤲🤲🤲🤲
ആമീൻ
ആമീൻ
Aameen
Aameen
Ameen
പുറത്ത് ഇറങ്ങുമ്പോൾ. ബിസ്മില്ലാഹി തവക്കാലത്തു അലല്ലാഹ് valaahoula c. വലാ ഗുവ്വത ഇല്ലാ ബില്ലാഹ് എന്ന് ചൊല്ലുക 😭😭
Ys. ഞാൻ എന്റെ മക്കൾ ഇറങ്ങാൻ നേരം ഇത് ചൊല്ലിയിട്ടേ ഇറങ്ങാൻ സമ്മദിക്കാറുള്ളൂ. ഒരു നായ കടിക്കാൻ വന്നാൽ പോലും നമ്മുടെ മക്കൾക്ക് രക്ഷ കിട്ടട്ടെ എന്ന് കരുതി
നമ്മുടെ എല്ലാം മക്കളെ പടച്ചവൻ കാക്കട്ടെ ആമീൻ 😭😭🤲🤲
Aameen
Aameen 🤲
ആമീൻ
ആമീൻ
@@naseemaanoor1870
പടച്ചവൻ എല്ലാ മക്കളെ തൊട്ടും കാക്കട്ടെ വേഗം ശിഫയാകാൻ പ്രാർത്ഥിക്കുന്നു ഇനിയെങ്കിലും ശ്രദ്ധിക്കാൻ പറയണം🤲
എന്റെ മോനും ഇതുപോലെ ഒരു അപകടം 2 മാസം മുൻപ് സൈക്കിൽ നിന്നും ഉണ്ടായി....പടച്ചോൻ കാത്തു. മോന്റെ സൈക്കിൾ പിന്നെ ഇതുവരെ എടുപ്പിച്ചിട്ടില്ല...കുഞ്ഞുങ്ങൾ എത്രപറഞാലും കേൾക്കില്ലാ...എല്ലാവരെയും പടച്ചോൻ കാക്കട്ടെ
അല്ലാഹ് എല്ലാവരെയും കാക്കണേ റബ്ബേ നീയാണ് ഞങ്ങൾക്ക് തുണ 🤲🤲
കുഞ്ഞനെ സൂക്ഷിക്കുക.. കണ്ണിൽ കടി ഒരുപാടു ഉണ്ട് നിങ്ങൾക്കു... ദൈവം കാക്കട്ടെ 🙏🏻
😃😃
കണ്ണിൽ കടി അല്ല പടച്ചോനെ മറന്ന് ജീവിക്കുന്നു
@@shafeeqsafushafeeq5340 s
@@shafeeqsafushafeeq5340 s
ആ ബെസ്റ്റ്... 😐
അല്ലാഹുവിന്റ അഭാരമായ കാവൽ 🤲
അല്ലാഹുവേ റിച്ചുവിനു ശിഫ നൽകണേ റഹ്മാനെ
റിച്ചുന്റെ അസുഖം പടച്ചറബ്ബ് എത്രയും പട്ടന്ന് തന്നെ മാറ്റിക്കൊടുക്കെട്ടെ ആമീൻ
എല്ലാരിം പടച്ചോൻ കാക്കട്ടെ ആമീൻ 🤲🤲
Aameen
Aameen
Alade.kaval.undakate
എത്രയും പെട്ടന്ന് ശിഫ നൽകുമാറാകട്ടെ ആമീൻ
നമ്മുടെ മക്കൾ അല്ല കാക്കട്ടെ ആമീൻ ആമേൻ😭😭😭🤲🤲
Aameen
Aameen
Aameen
ആമീൻ
Ameen
റിച്ചുവിന് ആയിരങ്ങളുടെ പ്രാർത്ഥന ഉണ്ട് പടച്ചവൻ കാക്കട്ടെ
എന്റെ മോൾക്കും ഇത് പോലെ സംഭവിച്ചു സീബ്ര ലൈനിൽ കൂടെ നടന്നു വരുമ്പോൾ എന്റെ മുന്നിൽ വെച്ച് സ്വിഫ്റ്റ് കാർ ഇടിച്ചു തെറിപ്പിച്ചു നബിദിനത്തിന്റെ അന്ന് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ചെറിയ ഒരു പരുക്കെ ഉണ്ടായുള്ളു 2ആഴ്ച റസ്റ്റ് എടുത്തു ഇപ്പോൾ സുഖം ആയി 🤲 എല്ലാരുടെ മക്കളെയും അള്ളാഹു അപകടത്തിൽ നിന്നും കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲
റിച്ചുവിന് എത്രയും പെട്ടെന്ന് സുഖമാവട്ടെ അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ.... ആമീൻ 🤲🤲🤲
അല്ലാഹ്.......അൽഹംദുലില്ലാഹ്....
പടച്ചോൻ കാത്തു.
നമ്മൾ എപ്പോഴും പ്രാർത്ഥിക്കാം. വേറെ എന്താ ചെയ്യാൻ. പിന്നെ നമ്മൾ സൂക്ഷിക്കുക.
എല്ലാ മക്കളെയും പടച്ച റബ്ബ് കാക്കട്ടെ 🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲,,,, കണ്ണിൽ കൊള്ളണ്ടത് പുരികത്തുമ്മൽ കൊണ്ടു 😢 എല്ലാ മക്കൾക്കും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ
പടച്ചോനെ എല്ലാരിം കാക്കട്ടെ 😌😌😌😌
Yaa അല്ലാഹ് 😰നമ്മളെ പൊന്നു മക്കളെ ഒക്കെ പടച്ച റബ് കാക്കട്ടെ 🤲🏻 നല്ല ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲🏻
ആമീൻ 🤲
ആമീൻ
ആമീൻ 🤲🏻
നിങ്ങൾ ആ മോനെ ഒറ്റക് eangootum വിടല്ലേ. എന്തെങ്കിലും തട്ടി മുട്ട് ഉണ്ടാവും അതാണ്. അത് വിശ്വാസത്തോടെ ആദ്യം മാറുവാനുള്ള ചികിത്സ ചെയ്യിൻ. പാവം കുട്ടി. ഈ പ്രായത്തിൽ. ശ്രെദ്ദിക്കുക മക്കളേ അതെ പറയാനൊള്ളൂ. അള്ളാഹു നമ്മളെ എല്ലാവരുടെ മക്കളെയും കാത്തു രക്ഷിക്കട്ടെ 😥😥🤲🤲ആമീൻ
എന്തോ ഒരു ഷേർ ഇവർക്കു ഉണ്ടെന്നു എനിക്കും തോന്നുന്നു അതിനുള്ള പരിഹാരം ചെയ്യൂ
Alhamdulillah
Paddachoon kathu 🤲🏻
പടച്ചോൻ കാത്തു 🤲🏻
പാവം റിച്ചു ഒന്ന് agatt ഒഴിഞ്ഞു പോകുമ്പത്തിന് വേറൊന്ന് പടച്ചോൻ കാക്കട്ടെ ആമീൻ
റിച്ചു പാവം കാണുമ്പോൾ കരച്ചിൽ വരുന്നു 🤲🏻🤲🏻🤲🏻🤲🏻
കുഞ്ഞൻ ഇക്ക റിച്ചുന് എത്രയും പെട്ടെന്ന് അല്ലാഹു ശിഫ നൽകട്ടെ ആമീൻ🤲🤲
Ameen. 😘😘😘😘😘
എത്രയും പെട്ടന്ന് ഷിഫയാകട്ടെ റിച്ചുമോന് ❤❤😭😭🤲🤲🤲
കുറച്ച് ദ്ധീനും മക്കളെ അറിവ് പഠിപ്പിക്കാനുള്ള. മനസ്സും കാണിക്കണം..വലിയ കാവൽ ഉണ്ടാവും
ഞൻ ഇതിനൊക്കെ കുറ്റം kunjaakaane പറയു... അവന്റെ മനസ് മുഖം ഒക്കെ കണ്ടാൽ അറിയാരുന്നു കുറെ ആയി കുട്ടിക്ക് നല്ല സങ്കടം ഉണ്ട് അവനു എന്ന്... കോൺസൻഡ്‌റേഷൻ പറ്റെ പോയി മോന്റെ . ഇനി അവനെ അനാവശ്യ മായി സങ്കടപെടുത്തരുത് സാരല്ല അള്ളാഹു കാത്തു മോനെ 💜😘അൽഹംദുലില്ലാഹ്
അല്ലാഹുവിന്റെ കാവൽ നമ്മളെ മക്കളെ അള്ളാഹു കാക്കട്ടെ ആമീൻ 🤲🤲🤲
Video നോക്കുക ആണെകിൽ mistake richu nte aduth aan aa വാഹനം നേരെ അവരുടെ വായിയെ ആണ് പോവുന്നത് richu ആണ് ഉൾ റോഡിൽ നിന്ന് കയറിയത്
Mistake richu ¥¥¥¥¥¥¥¥
റബ്ബിനെ പേടിച് ജീവിക്കുക
മോൻ റെസ്റ്റ് എടുക്കട്ടെ അവൻ പേടിച്ചിട്ടുണ്ടാവും നന്നായിട്ട് രാവിലെയായതു കാരണം നേരാവണ്ണം food കഴിച്ചിട്ടുമുണ്ടാവില്ല പാവം എല്ലാം വേഗം സുഖമാവട്ടെ
അസുഖം പെട്ടന്ന് മാറ്റികൊടുക്കട്ടെ 🤲🤲🤲
പടച്ചോനേ കണ്ടപ്പോൾ സങ്കടമായി പെട്ടെന്ന് ഷിഫാ നൽകട്ടെ എല്ലാ മക്കളെയും അപകടങ്ങളെ തൊട്ട് കാക്കട്ടെ
മോൻക്ക് ഷിഫയാവട്ടെ. അല്ലാഹുവിന്റെ കാവലുണ്ടാവട്ടെ. കുറച്ചു ലൈഫിൽ മാറ്റങ്ങൾ വരുത്തി മര്യാദ ഉണ്ടാവുന്നത് നല്ലതാണ്. ഈ വിഷമം പറയുന്ന വീഡിയോയിൽ തന്നെ നിങ്ങൾ രണ്ടു പേരും ചേർന്ന് ഇരിക്കുന്ന രീതി അത്ര നല്ല രീതിയിലല്ല. നിങ്ങൾക്ക് പ്രശ്നമല്ല. പക്ഷെ കാണുന്നവർ എല്ലാരും ഒരുപോലെയല്ല
അത് ശെരിയാണ്
Video kandappo സങ്കടായി അള്ളാഹു കാത്തല്ലോ അൽഹംദുലില്ലാഹ് വെട്ട് കല്ലായി പോയി സാരല്ല റിച്ചുന്റെ പെട്ടന്ന് സുഖമാകട്ടെ 🤲
എല്ലാം പെട്ടെന്ന് maaratte 🤲🤲പടച്ചവന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🤲🤲
റിച്ചു മദ്രസയിൽ പോവുക അല്ലേ... അല്ലാഹുവിന്റെ കാവൽ ഉണ്ടാവും.... അൽഹംദുലില്ലാഹ്....
പടച്ചവന്റെ കാവൽ എല്ലാവരെയും തൊട്ട് കാത്ത് രക്ഷിക്കട്ടെ
Yathim kuttikalude prarthana konduaum richuvinn koappam illathirikatte
പാവം റിച്ചു എന്താ അവനു പറ്റിയത്
അള്ളാഹു വിന്റെ അബാരമായ കാവൽ തന്നെ യാണ് എത്രയും പെട്ടന്ന് അള്ളാഹു ശിഫ നൽകട്ടെ ആമീൻ
അല്ലാഹ് അപകട മരണങ്ങളിൽനിന്ന് പെട്ടന്നുള്ള മരണങ്ങളിൽ നിന്ന് നമ്മളെ എല്ലാവരെയും പടച്ചോൻ കാക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
Ameen🤲🤲🤲🤲🤲
Aameen
ഇനി എത്രയും പെട്ടെന്ന് സുഖപെടട്ടെ
ന്റെ പൊന്നുമോൻ റിച്ചു വേഗം സുഗമാവട്ടെ mon school ബസ്സിൽ പോവുക എത്ര വലിയ റോഡിൽ ഒരു സേഫ്റുനില്ലാതെ സൈകിളിൽ പോവല്ലേ മോനു ഇപ്പോൾ പടച്ചോൻ കാത്തുമോനെ പേടിച്ചുപോയി vedio കണ്ടപ്പോൾ നെഞ്ച് പൊട്ടി പോയി നല്ല ക്ഷമയുള്ള മോനാ
ഞാനും ഒരു ട്രെയിൻ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവനാണ്. അപകടങ്ങളെ തൊട്ടും അപകട മരണങ്ങളെ തൊട്ടും പടച്ചോൻ നാം എവരെയും കാക്കട്ടെ.എനിക്കും വലത് കൈകും ഊരമ്മലും തൊലി പോയി. ട്രെയിനിൽ കയറിയപ്പോൾ slipp ആയി വീണതായിരുന്നു . കൂടെ ഉണ്ടായിരുന്ന ആൾ വീണപാടെ എന്റെ കോളറിൽ പിടിച്ചത് കൊണ്ട് ഞാൻ ട്രെയിനിനടിയിലേക്ക് ചാടിയില്ല. അങ്ങനെ കൈ പ്ലാറ്റ് ഫോമ്മിൽ തങ്ങി നിന്ന്, ഒരു മീറ്ററോളം ട്രെയിൻ എന്നെയും വലിച്ചു കൊണ്ട് പോയി. ആളുകൾ ബഹളമുണ്ടക്കുന്നത് കേട്ട് ഓഫീസർമാർ ചെയിൻ വലിച്ചു. അതോടെ ഞാനും കൂടെ ഉണ്ടായിരുന്ന ആളും പ്ലാറ്റ്ഫോമിലേക്ക് തെറിച്ചു.ശെരിക്കും രക്ഷപെടുമെന്ന് കരുതിയിരുന്നില്ല. കൂടെ ഉണ്ടായിരുന്ന ആൾ സീറ്റിൽ ഇരുന്നെങ്കിൽ അഥവാ കയറിയ പാടെ ട്രെയിൻന് ഉള്ളിൽ ഇരുന്നെങ്കിൽ ഒരു പക്ഷെ എനിക്ക് എന്റെ ജീവനോ അല്ലെങ്കിൽ കയ്യോ കാലോ നഷ്ടമായേനെ. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അപകടം ആയിരുന്നു അത്.5 ആഴ്ച ഒക്കെ ആയി ഇപ്പൊ അത് നടന്നിട്ട് മുറിവ് ഒക്കെ ഭേദമായി വരുന്നുണ്ട്. അപകടത്തിന്റെ പശ്ചാത്തലം എന്തെന്നാൽ. ഞങ്ങൾ രണ്ട് പേരും stoping ഇൽ ആയിരുന്ന ട്രെയിനിൽ ആണ് കയറിയത്. പക്ഷെ കയറിയ compartment ladies compartment ആയിരുന്നു. Officer പറഞ്ഞു മാറി ക്കയറണമെന്ന്. അങ്ങനെ മാറി കയറിയതായിരുന്നു. ആദ്യം കൂടെ ഉണ്ടായിരുന്ന ആൾ കയറി പിന്നീട് ഞാൻ കയറുമ്പോഴാത്തേക്കും ട്രെയിൻ start ആയി move ചെയ്യുന്നുണ്ടായിരുന്നു അങ്ങനെ ഒരു കാൽ വെച്ച് മറ്റേ കാൽ വെക്കുന്നതോടെ slipp ആവുകയായിരുന്നു. എന്തായാലും ഭാഗ്യം കൊണ്ട് വേറെ ചതവോ ഒടിവോ ഒന്നും ഇല്ലാതെ രക്ഷപെട്ടു. ആർക്കും ഇനി അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതേ എന്ന പ്രാത്ഥനയാണ് ഇപ്പോൾ 😥😥😥🤲🤲ജോലിയുടെ ആവശ്യാർഥം തൃശൂർ പോകുമ്പോൾ ആണ് ഈ സംഭവം നടക്കുന്നത്.
എല്ലാ മക്കളെയും കാക്കട്ടെ ആമീൻ
Aameen
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു
അല്ലാഹുവിന്റെ കാവൽ മാത്രമാണ് മോനു
പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ
Aameen 🤲 അവിടെ ഒരു അംബ്🚦🚥 നിർബന്ധം കാരണം അവിടെ കാണുംബന്നെ അപകട സോൺ പ്ലസ് ഓർമ വെക്കന്നെ
കുഞ്ഞ ഇക്ക ☝️ അള്ളാഹു കാകട്ടേ 🤲
ഏതായാലും അല്ലാഹു കാത്തുരക്ഷിച്ചു എന്ന് പറയാം കേട്ടപ്പൊ നല്ല വിഷമം തോന്നി മക്കളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ മിനി ഞാന്ന് ജെസിയും ലിനുവും ഹൈ റിമോളും നിയോ യിൽ പനിയായിട്ട് വന്നിരുന്നു അവർക്കുറവുണ്ടൊ അല്ലാഹു പെട്ടന്ന് സി ഫയാക്കട്ടെ ആമീൻ
എല്ലാ മക്കളെ അള്ളാഹു കാത്തു രക്ഷിക്കട്ടെ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
എല്ലാവരെയും നമ്മളെല്ലാവരെ അപകടത്തിൽ നിന്നും അള്ളാഹു കാക്കട്ടെ
Aameen
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
അത് കേൾക്കുമ്പോഴുള്ള ഒരു അവസ്ഥ 😭😭🤲
എപ്പോഴും പടച്ചോന്റെ കാവൽ ഉണ്ട് അതുകൊണ്ടാണ് രക്ഷപ്പെട്ടത് റിച്ചു നെ കണ്ടപ്പോൾ സങ്കടം വന്നു 😰😔എല്ലാവരുടെ മക്കളെ പടച്ചോൻ കാക്കട്ടെ 🤲🏻🤲🏻
റബ്ബിന്റെ ഓരോരോ പരീക്ഷണങ്ങൾ ആണ് 🤲അത് നമ്മൾ തന്നെ ഏറ്റുവാങ്ങണം 🤲🤲എല്ലാമക്കളെയും റബ്ബ് കാക്കട്ടെ... റബ്ബേ ഒരുമക്കൾക്കും വാഹന അബഘാടങ്ങൾ നൽകല്ലേ 🤲🤲🤲
Aameen
പടച്ച റബ്ബെ ഞമ്മളെയും മക്കളെയും റബ്ബ് കാക്കട്ടെ പെട്ടെന്ന് shifa ആവട്ടെ 🤲🏻🤲🏻
Bismilllahi thavakkalthu alallah....
Enn parnj kodth kuttikalle ayakooo
Pinne onnum pedikanda
Allahuvinte kaaval urappaayum indavum
കുഞ്ഞുമക്കളെ റോഡ് മുറിച്ചു കടക്കണ്ടതൊക്കെ പറഞ്ഞു മനസ്സിലാക്കി കൊടുക്ക്
ഇങ്ങനെ പോയത് മോന്റെ ബാക്യം അള്ളാഹു കാത്തു അള്ളാഹു വിന്റെ കാവൽ മോന്റെ കൂടെ ഉണ്ട് പടച്ച റബ്ബിന് സ്തുതി
റിച്ചുവിന്റെ എല്ലാ മുറിവുകളും പടച്ചോൻ മാറ്റി കൊടുക്കട്ടെ😭🤲🏾 അള്ളാന്റെ കാവൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിന് അള്ളാഹു സന്തോഷം സമാധാനം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അസുഖം പെട്ടന്ന് മാറ്റി കൊടുക്കട്ടെ റിച്ചുന്റെ 🤲🤲🤲
അൽഹംദുലില്ലാ സാരമില്ല മലപോലെ വന്നത് മഞ്ഞുപോലെ പോയി വലിയ പരീക്ഷണങ്ങളിൽ നിന്നും നമ്മുടെ റബ്ബ് കാക്കട്ടെ പെട്ടെന്ന് ചുവന്ന രോഗം ശിഫയാകാനുള്ള
പടച്ചോനെ കണ്ടിട്ട് തന്നെ നെഞ്ച് കത്തിപ്പോയി ദൈവം എല്ലാവരെയും കാക്കട്ടെ
അല്ലാഹ്, അത് കണ്ടപ്പോ പേടിയായി😔😔😔😔😔😔കാക്ക് റബ്ബേ പാവം റിച്ചു
എനിക്ക് ഇഷ്ടാണ് റിച്ചുനെ നല്ല മോനാണ് masha അല്ലഹ് അല്ലഹ് കാക്കട്ടെ ആപോന്നു മോനെ kanneru നല്ലോണം ഉണ്ട് അല്ലഹ് കാക്കട്ടെ
അള്ളാഹു നമ്മളുടെ എല്ലാവരുടെയും മക്കളെയും നമ്മളെയും ഒക്കെ കാക്കട്ടെ 🤲🤲ആമീൻ
മോനോട് റോഡ് ക്രോസ്സ് ചെയ്യുമ്പോ എപ്പോഴും രണ്ടു ഭാഗം നന്നായി നോക്കി വണ്ടി ഇല്ല്യാന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രം റോഡ് ക്രോസ്സ് ചെയ്യാൻ പറയണേ " ഈ വിഡിയോയിൽ മോൻ നോക്കാതെയാണ് റോഡ് ക്രോസ്സ് ചെയ്തത് എന്നാണ് എനിക്ക് കണ്ടപ്പോ മനസ്സിലായത് " പിന്നെ ആ കാർ ഓടിച്ചിരുന്ന ആളെടുത്തും തെറ്റ് ഉണ്ട് " അവൻ Over Speed ആണ് " എന്തായാലും ഒന്നും പറ്റാതെ പടച്ചോൻ കാത്തു Ameen 🙌....
എന്റെ മക്കളെ പടച്ചോൻ കാത്തു എന്തായാലും കുട്ടിക്ക് ആരോഗ്യം ഉണ്ടാവട്ടെ എല്ലാ മക്കൾക്കും കാവൽ ഉണ്ടാകട്ടെ സൈക്കിളിന്റെ കോലം കണ്ടാൽ പേടിച്ചു പോകും എന്തായാലും റബ്ബേ റബ്ബേ കാത്തു
പടച്ചറബ്ബിന്റെ കാവൽ റിച്ചുവിന് ഉണ്ടായി alhamdulilla എല്ലാം പെട്ടന്ന് ശിഫയാക്കട്ടെ
അള്ളാഹു മമ്മു ടെ മക്കല്ലാ
അവക ട ങ്ങളിൽ നിന്ന് കാക്കട്ടെ
ആ മകന്റ എല്ലാ പ്രയാസം ങ്ങൾ അള്ളാഹു തീർക്കട്ടെ
Allahu kakkatte🤲🏾🤲🏾🤲🏾🤲🏾
അല്ലാഹ് പടച്ചോൻ കാക്കട്ടെ 🤲🤲🤲
അൽഹംദുലില്ലാഹ് അള്ളാഹു വേഗം സുഖപ്പെടുത്തട്ടെ..... ആമീൻ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് പടച്ചവൻ കാത്തിലോ എല്ലാവരെയും അല്ല കാക്കെട്ടേയ്
ഇക്ക അള്ളാക്ക് ഇഷ്ടമുള്ളാ ആളുകളെ ആണ് പരീക്ഷിക്ക പരീക്ഷണത്തിൽ വിജയിക്കട്ടെ . ഞമ്മളെ മക്കളെ അള്ള കാക്കട്ടെ ആമീൻ 🤲🤲🤲
എല്ലാവരേയും പടച്ചവൻ കാക്കട്ടെ . ആമീൻ.
റോഡിന്റെ ഇരുവശത്തുനിന്നും വണ്ടി വരുന്നുണ്ടോന്നു നോക്കി വേണം റോഡ് മറിക്കിടക്കാൻ...... ആ വീടോയിൽ മനസിലാകും ഒന്നും നോക്കാതെയാ ആ കുട്ടി പോയത്..... സൂക്ഷിച്ചാൽ ദുഖിക്കേണ്ട......
അൽഹംദുലില്ലാഹ് പടച്ചോൻ കാത്തു 🤲🤲യതീം മക്കളുടെ ദുആ 👍👍
Padachon kakatte 🤲 Allahu yepozhum nammale kutikale kakatte😔 makale kurichulla prarthanaya yapozhum 🤲
പടച്ചോന്റെ കാവൽ എന്ത് സ്പീഡിൽ ആണ് മോനെ പോയത്
Richu story ഇട്ടിരുന്നു അത് കണ്ട് നല്ല ടെൻഷൻ ആയി
പടച്ചോന്റെ കാവൽ നല്ലോണം ഉണ്ട്.. ആ വണ്ടിയുടെ വരവ് കണ്ടിട്ട് പേടിച്ചു പോയി... വേഗം ശിഫ ആകട്ടെ 🤲🤲🤲
റിച്ചുനെ അല്ലാഹുവിന്റെ വലിയ കാവലുണ്ട്. കാരണം ആ വണ്ടിപോണതും റീച്ചൂന്റെ സൈക്കിൾ സ്പീടും കണ്ടാൽ പടച്ചവന്റെ കാവൽ തന്നെയാണ് ജെസ്സീ, വേഗം അള്ളാഹു അവനു ഷിഫയാക്കി കൊടുക്കട്ടെ ആമീൻ.
😭🤲🤲🤲 makkaleyum ellavareyum kaathu kollanne rabbe🤲🤲🤲
Alhamdulillah...ella makkaleyum padachone kakkatte🤲🏻😔
എല്ലാം ശരിയാകും കുഞ്ഞാക്ക വിഷമിക്കേണ്ട പടച്ചോന്റെ കാവൽ ഉണ്ട് ഇത്രയല്ലേ സംഭവിച്ചുള്ളൂ ഞങ്ങളൊക്കെ പ്രാർത്ഥനയുണ്ട്
ഞാനും ഇത് പോലെ സൈക്കിൾ മേൽ നിന്ന് വീണു. എന്റെയും ഇത് പോലെ പല്ല് പോയി lip ന്റെ അവിടെയൊക്കെ ആകെ മുറിയായി. ഞാനും ഇത് പോലെ padachonte kavalond രക്ഷപെട്ടതാണ് 😊
റിച്ചുവിന് വേഗം സുഖം ആകട്ടെ. പടച്ചോന്റെ പരീക്ഷണം അത് നേരിട്ടെ പറ്റുള്ളൂല്ലോ ? അള്ളാഹു കാക്കട്ടെ.
റബ്ബേ റിച്ച ന്റെ മുറിവ് കൾ വേഗം മാറ്റി കൊടുക്കണം 🤲🤲🤲🤲😭😭
ആ cctv വിഡിയോ കണ്ടാൽ ഉള്ളൊന്ന് കാളും
😭😭വേഗം സുഖമാവട്ടെ ആമീൻ 🤲🏻🤲🏻🤲🏻