കൽ പാസി ( കല്ല് )( പാസി, മുത്ത് ) ഇത് വെള്ളത്തിലെ പാറയിൽ പറ്റിപ്പിടിച്ചു വളരുന്ന ഒരു സസ്യമാണ്, തലപ്പാക്കട്ടി ബിരിയാണി യിൽ ചേർക്കുന്ന മസാലയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ingredients ആണ്
എല്ലാ ദിവസവും വീഡിയോ പ്രദീക്ഷിക്കുന്നു. ഫുഡ് റെസിപി ഇഷ്ട്ടപെട്ടു. ഇത്ത ഒരു കാര്യം പറയട്ടെ.. മോളായാലും മരുമോളായാലും കുറച്ചു സമയം അടുക്കളയിൽ ജോലി ചെയ്യണം. നമ്മളും അവരും ഹാപ്പി aavum.
അസ്സലാമു അലൈക്കും ഇത്ത എല്ലാം ഒരു പാടിഷ്ടമായി എന്ത് സ്നേഹമുള്ള അമ്മയി ഉമ്മ അല്ല 'ഉമ്മ തന്നെ എന്നും ഈസ്നേഹം അല്ലാഹു നില നിർത്തി തരട്ടെ തിരിച്ച് ഇത്താനേയം ആമോൾ സ്നേഹം കൊണ്ട് പൊതിയട്ടെ അതിനായ് റമ്പിൻ്റെ അനുഗ്രഹമുണ്ടാവട്ടെ
സെമി താ കുറെ ദിവസമായി എനിക്ക് കുക്കിംഗ് ചെയ്യാൻ കഴിയുന്നില്ല. അതുകാരണം ഒരുപാട് വീക്ക് ആണ്. ഇത്തയുടെ കുക്കിംഗ് കാണുമ്പോൾ കൊതി വരുന്നു. ഞാനും മോളുമാണുള്ളത്
നിങ്ങളുടെ പാചകം കാണാൻ കാത്തിരിക്കയാണു. ഭട്ടുരയും ചെന്നയും ബാക്കി എല്ലാ വിഭവവും Super ഇത് പൊലെ ഒരമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം. ഇ പൊലെയുള്ള വീട്ടിലെക്ക് മരുമകളായി പോകാനും ഭാഗ്യം വേണം എന്നു ഇങ്ങനെ തന്നെയിരിക്കട്ടെ ദൈവം എന്നും നിങ്ങളെ അനുഹിച്ചു കൊണ്ടിരിക്കട്ടെ.🙏👍❤️♥️❣️ എനിക്ക് ഇഷ്ടപെട്ടത് ഒട്ടുരയും ചെന്നും റൈത്ത യും😋😍
പിന്നെ ചേച്ചി എന്റെ ഒരു അഭിപ്രായം ആണ്, friedrice ഇൽ അവസാനം sauce, vinegar, sugar ഇങ്ങനെ ചേർക്കുന്നതിനു പകരം ചെറിയ ഒരു ബൗളിൽ ആപ്പിൾ സൈഡർ vinegar, sugar, red ചില്ലി sauce, soya sauce എന്നിവ മിക്സ്ചെയ്തു വെച്ചു last ഒഴിച്ചാൽ നന്നായിരിക്കും 🙏🏻
എനിക്ക് ഒരുപാടിഷ്ടായി മരുമോൾ വന്നിട്ടും ആദ്യത്തെ പോലെ തന്നെ ആണല്ലോ. മോൾ എന്ന് പറയുന് കേൾക്കുമ്പോ തന്നെ ഒരു സുഗാണ്. എല്ലാരും ഇത് പോലെ ആയിരുന്നെങ്കിൽ എത്ര ഹാപ്പി ആയിരുന്നു.... നെഗറ്റീവ് അടിക്കുന്നവർ ഒരു പക്ഷെ ഇതൊന്നും അനുഭവിക്കാതെ കഷ്ടപ്പെടുന്നവർ ആയിരിക്കും 😍
Hi sameeratha your family is so lucky because you are a wonderful mom who is preparing food with lots of love.be happy always.may god shower the blessings &happiness to you abundantly
മാഷാ അല്ലാഹ് മോളുടെ ഭാഗ്യം 🥰❤️👍 recipes എല്ലാം അടിപൊളി. Ammayummayude കൈകൊണ്ട് സ്നേഹത്തോടെ മരുമകൾക്ക് ഉണ്ടാക്കിയ foodellaam 🥰🥰👌, അതും ഒരു മഹാ ഭാഗ്യമാണ് മാഷാ അല്ലാഹ് 🥰🥰🥰🥰 എന്നും ഈ സന്തോഷം നില നിൽക്കട്ടെ🤲
ആഹാ മോൾ പാചകം തുടങ്ങ്യോ 🥰🥰🥰ഇനി വീഡിയോ അടിപൊളി ആയിരിക്കും അമ്മായി അമ്മേടെ കൈപ്പുണ്യം മോൾക്ക് നന്നായി ആസ്വദിക്കാലോ masha allh 🥰🥰🥰നിങ്ങൾ ഒരുമിച്ചുള്ള പാചക വീഡിയോ ക്കായി കാത്തിരിക്കുക anuto
Masha allah🥰samsaratheen manasulavunnund swantham mole poleyan care cheyyunathum snehikunnathum enn.... 🥰💯❤️that girl is very lucky to have a motherinlaw like u itha
I am so happy to have seen somebody taking efforts to cater the likes of the daughter in law..I hope this continues for the rest of your life and I hope you both enjoy a friendship that lasts long😍
ഹായ് ഇത്താ..എല്ലാം കൊള്ളാം..👍👍 റൈത്ത കണ്ടപ്പോ ഐസ് ക്രീം പോലെ തോന്നി😀 പിന്നെ ആ കടല കറിയിൽ ചേർത്തത് flower അല്ലാട്ടോ..അതൊരു തരം പായലാണ്.. തമിഴ്നാട്ട്കാരാണ് സാധാരണ അത് കറിയിൽ ചേർക്കാറുള്ളത്
Hi ithaaa 🙏 ഇന്ന് സൂപ്പർ ആണെല്ലോ. 👍. ചോപ്പർ കിടു 👌👌. വെറൈറ്റി വിഭവങ്ങൾ കാണാം.. 🌹🌹. സ്പീഡ് അല്പം കൂടുതൽ ആണോ ഇത്താ. 🥰😍 അമ്മയും.... മോളും അടിച്ചു പൊളിക്ക്. ❤💕 ❤💕 ❤💕
Itha എനിക്ക് എല്ലാ recipes പെരുത്ത് ഇഷ്ടായി. മാത്രമല്ല മോൾക് വേണ്ടി തയാർ ആക്കിയതാണെന്ന് കേട്ടപ്പോൾ, as a woman and mother,I feel so proud of you
Yes, crct എല്ലാരും ഒരുമിച്ചിരുന്നു കഴിക്കണം, അതാണ് എനിക്കും ഇഷ്ട്ടം ❤️
കൽ പാസി ( കല്ല് )( പാസി, മുത്ത് ) ഇത് വെള്ളത്തിലെ പാറയിൽ പറ്റിപ്പിടിച്ചു വളരുന്ന ഒരു സസ്യമാണ്, തലപ്പാക്കട്ടി ബിരിയാണി യിൽ ചേർക്കുന്ന മസാലയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ingredients ആണ്
It's a lichen.Parmotrema
ഭാഗ്യവതിയായ മരുമോൾ ❤️മരുമോളും തിരിച്ചു ഈ സ്നേഹം കൊടുക്കട്ടെ 👌
Aameen
Aameen
Aameen
Ameen
Aameen
സമീറാത്ത കഴിഞ്ഞെ ആരും ഉള്ളൂ... അത്രയ്ക്കും കാണാൻ പൊളിയാ ഇത്താടെ ഓരോ vlogsum പാചകവും
ഇത്താ നിങ്ങളുടെ ഈ നല്ല മനസ്സാണ് ഈ കുടുംബത്തിൻ്റെ വിജയം ❤️❤️
,🙏🙏🥰🥰
Adhey😍
എല്ലാ ദിവസവും വീഡിയോ പ്രദീക്ഷിക്കുന്നു.
ഫുഡ് റെസിപി ഇഷ്ട്ടപെട്ടു.
ഇത്ത ഒരു കാര്യം പറയട്ടെ..
മോളായാലും മരുമോളായാലും കുറച്ചു സമയം അടുക്കളയിൽ ജോലി ചെയ്യണം. നമ്മളും അവരും ഹാപ്പി aavum.
അസ്സലാമു അലൈക്കും ഇത്ത എല്ലാം ഒരു പാടിഷ്ടമായി എന്ത് സ്നേഹമുള്ള അമ്മയി ഉമ്മ അല്ല 'ഉമ്മ തന്നെ എന്നും ഈസ്നേഹം അല്ലാഹു നില നിർത്തി തരട്ടെ തിരിച്ച് ഇത്താനേയം ആമോൾ സ്നേഹം കൊണ്ട് പൊതിയട്ടെ അതിനായ് റമ്പിൻ്റെ അനുഗ്രഹമുണ്ടാവട്ടെ
Walaikumassalam 🥰🥰🥰
അതെ മരുമകളും സ്വന്തം അമ്മയായി കാണണം. അത് തന്നെയാണ് സന്തോഷം. ഇനി അടുത്ത മക്കളുടെയും വിവാഹം ഒക്കെ കഴിഞ്ഞു വരുമ്പോൾ കുടുംബത്തെ ചേർത്ത് നിറുത്തണം 👌🏻❤
Athanallo paaduu... 🤣😄😆
ഒരുപാട് ഇഷ്ടം ഇത്തയുടെ കുക്കിംഗ് അതിലുമുപരി സ്വന്തം വീട്ടിലെ പോലെ തോന്നും ഇത്തയുടെ അവതരണ രീതി ❤❤❤
മോള് എത്ര ഭാഗ്യവതി ആണ്.ഇതുപോലെ ഒരു ഉമ്മയെ കിട്ടിയതിൽ
Mashallah
Rf
Mashaalla
😸Athe shariyn nalla molum ummym,---- ennum ee snehm nila nlktte 🤲
ഉമ്മച്ചിക് മരുമോളുടെ സ്നേഹം തിരിച്ചു കിട്ടും യാതൊരു സംശയവുമില്ല കൊടുത്താലേ കിട്ടൂ എന്നൊരു ചൊല്ലുണ്ടല്ലോ
Battura chans masala valare ishtamullatan..ella foodum poliyanallo.pachaka Rani sameerayude ella vibhavangalum adipoliyan. 👌🏿👌🏿👌🏿👍👍👍👍👍
സമിതാനെ പോലെ ഉള്ള ഉമ്മയെ കിട്ടിയത് മോളുടെ ഭാഗ്യം ഇന്ന് ഉണ്ടാക്കിയ എല്ലാം സൂപ്പർ 👍🏻😍
Sheriyaa
Ayyo epo areyum kanikathayallo😢
Ellam superrr
Superrr
Pinneb ithade avatharnavum adhu kelkumbol thanne nammukku on the spot adhu cheythu nokkan thonnummm😍😍😍😍😍😍
എനിക്ക് എല്ലാം ഇഷ്ടപ്പെട്ടു... കൂടെ നല്ലൊരു ഉമ്മയായ നിങ്ങളെയും.... ❤️U
എല്ലാം സൂപ്പർ സമീറ ആന്റി.....എന്റെയും ഇഷ്ടപെട്ട വിഭവങ്ങൾ ആണ്..... എന്തായാലും ട്രൈ ചെയ്തു നോക്കും...👍🏻
She is blessssed with a good mother. God blessssssuuuuu
Mole videoyil kanikkanam itha
എല്ലാം ഇഷ്ടപ്പെട്ടു. പ്രതേകിച്ച് മോളോടുളള കരുതലും സ്നേഹവും. 🥰
ഞാൻ ഇന്നലെ ഫ്രൈഡ്രസ് വച്ചു ഒരു വർഷം മുൻപ് ഇത്ത വച്ചത് നോക്കി വച്ചത് സൂപ്പർ ആയിരുന്നു ❤
Ingane oru ummaye aayirunnuu enikk kittiyathengil ennu aagrahichu pokunnuu... Ithayeyum familiyeyum othiri ishtam❤❤❤❤
മോളെ കൂടി വ്ലോഗിൽ കൊണ്ടരി ttoo😍
Athe
I think she s not comfortable before camera...athavum itha mole kanikkathath...
യെസ്
Athu avarude ishtamalle.... Aa kuttykk ishtamundenkil varatte... Ithatha nirbandich kond varanadllo
@@jaseerajaseera4705 addad
Marriage kazhinjathode ithade samsarathilokke othiri thirakkayi.🥰🥰
നല്ല ഫാമിലി എന്നും സന്തോഷങ്ങൾ മാത്രം ഉണ്ടാവട്ടെ......എല്ലാവരുടെയും ഇഷ്ട്ടങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്നു Love you സമീറ ഇത്ത 🥰🥰
സെമി താ കുറെ ദിവസമായി എനിക്ക് കുക്കിംഗ് ചെയ്യാൻ കഴിയുന്നില്ല. അതുകാരണം ഒരുപാട് വീക്ക് ആണ്. ഇത്തയുടെ കുക്കിംഗ് കാണുമ്പോൾ കൊതി വരുന്നു. ഞാനും മോളുമാണുള്ളത്
നിങ്ങളുടെ പാചകം കാണാൻ കാത്തിരിക്കയാണു. ഭട്ടുരയും ചെന്നയും ബാക്കി എല്ലാ വിഭവവും Super ഇത് പൊലെ ഒരമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം. ഇ പൊലെയുള്ള വീട്ടിലെക്ക് മരുമകളായി പോകാനും ഭാഗ്യം വേണം എന്നു ഇങ്ങനെ തന്നെയിരിക്കട്ടെ ദൈവം എന്നും നിങ്ങളെ അനുഹിച്ചു കൊണ്ടിരിക്കട്ടെ.🙏👍❤️♥️❣️ എനിക്ക് ഇഷ്ടപെട്ടത് ഒട്ടുരയും ചെന്നും റൈത്ത യും😋😍
🥰🥰🥰
Super itha... Padachon dheergaayus nalkatte.. Ithane orupad ishtamaanu.
Aameen
Crrct time ആണ് ഇത്താടെ video ..food കഴിക്കുന്ന ടൈം.
ഓരോ dishum അടിപൊളി ആണ്..
Enikum ethupole oru amme kittyathu ente mother in law enk eshtm ulla vibhavangal ipzhom undaki terarund..
സമീറത്ത നല്ല ഒരു അമ്മയാണെന്ന് അറിയാം. ഇപ്പോ ദാ ഒരു നല്ല അമ്മായിയമ്മ കൂടെ ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. Faby, you are really lucky 😍
ജീവിതകാലം മുഴുവനും സന്തോഷത്തോടെ ജീവിക്കട്ടെ ആമീൻ
Aameen 🤲🥰
Recipes oronum andh rasayitta kandod irunna adipoli orumich thanne kazhikkenam athane barkath mole idakoke kanikkene itha 😍✨
Marumolk vendi ithreyum undakikodutha sameera ithade manassan enik ishtapettad❤
🥰🥰
ഇത്തയുടെ ഇന്നത്തെ vloge അടിപൊളിയായിട്ടുണ്ട് 😘😘😘
Itthaa...itthante koode food kayikkan kodiak aavnn☺️☺️☺️☺️☺️
ഭാഗ്യം ചെയ്ത മരുമകൾ സ്വന്തം ഉമ്മയെ പോലെ തന്നെ തിരിച്ചും സ്നേഹം കൊടുക്കണെ അധികം ആർക്കും കിട്ടാത്ത ഭാഗ്യം ആണ് ഇത്
Exactly... MaashaaAllah..
Ethra pettanna itha ellaam undakkiyee... Ee undakkiya ella dishessum ende favourite aanu💞💞💞💞Superr💖💖💖💖
എല്ലാ റെസിപ്പിയും ഇഷ്ടം ആയി 🥰🥰🥰നിങ്ങളെ കിട്ടിയത് മോളുടെ ഭാഗ്യം ആണ് 🥰ഈ സ്നേഹം എന്നും നില നിർത്തി തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻
Aameen
Kalpasi stone flower, tamilnad il kooduthal use cheyum biriyani, Tikka kore recipes il use cheyyum
Eniku ellam ishta pettu ❤
Faby lucky to have you as a mother...godbless you itha...
പിന്നെ ചേച്ചി എന്റെ ഒരു അഭിപ്രായം ആണ്, friedrice ഇൽ അവസാനം sauce, vinegar, sugar ഇങ്ങനെ ചേർക്കുന്നതിനു പകരം ചെറിയ ഒരു ബൗളിൽ ആപ്പിൾ സൈഡർ vinegar, sugar, red ചില്ലി sauce, soya sauce എന്നിവ മിക്സ്ചെയ്തു വെച്ചു last ഒഴിച്ചാൽ നന്നായിരിക്കും 🙏🏻
Kalpasi stone oru Lichen anu itha (പായൽ കുണുകളുടെ അസോസിയേഷൻ ) one of best healthy spice🙂 ithade technique okke ya enate ikkade ummayum use chyunne 😍
Thank you 🙏❤️
നല്ല ഒരു ഉമ്മ. എല്ലാവർക്കും നല്ലൊരു ഉമ്മയെ കിട്ടട്ടെ 💕💕❤️❤️
Aameen
I like how you understood the dishes that you daughter in law likes and even took effort to make it for her.....hats off to you!
Yes true
Ella items super aanu. ഞ jnkal എല്ലാവരും അവിടേക്ക് മരുമകളായി ഫുഡ് കഴിക്കാൻ വരും.
ഭാഗ്യം ഉള്ള മരുമോൾ 😍😍😍എല്ലാർക്കും ഇങ്ങനെത്തെ അമ്മായി അമ്മയെ kitane. ജീവിതം രക്ഷപെടും
Athe. But kityila😂😂😂
Enikum kittiyilla😂
Athe enikum
enikk kitty alhamdulillah ...
Ini ningalokke ammayiammamaaravum future il appo ningal idhupole aayal madhi ningaldem makkaldem life um happy aayikkolum
Mashaallah ..cran recipie video cheyumo please
..ellam isttapettu...
Link community pastil ittittundu👍
എനിക്ക് ഒരുപാടിഷ്ടായി മരുമോൾ വന്നിട്ടും ആദ്യത്തെ പോലെ തന്നെ ആണല്ലോ. മോൾ എന്ന് പറയുന് കേൾക്കുമ്പോ തന്നെ ഒരു സുഗാണ്. എല്ലാരും ഇത് പോലെ ആയിരുന്നെങ്കിൽ എത്ര ഹാപ്പി ആയിരുന്നു.... നെഗറ്റീവ് അടിക്കുന്നവർ ഒരു പക്ഷെ ഇതൊന്നും അനുഭവിക്കാതെ കഷ്ടപ്പെടുന്നവർ ആയിരിക്കും 😍
njan chicken chathachitt idum fried rice il....chicken gravy nalla matchanu
എല്ലാം അടിപൊളി
ഏതാ ഇഷ്ടം എന്ന് ചോദിച്ചാൽ എല്ലാം ഇഷ്ടം ആണ് കിട്ടിയാൽ എല്ലാം കഴിക്കും 🤪😂😂😂
എല്ലാം സൂപ്പർ ഞാനും ഇതുപോലെ ഉണ്ടാക്കാറുണ്ട് തൈര് കളർഫുൾ ആയി ഉണ്ടാക്കിയിട്ടില്ല ട്രൈ ചെയ്തു നോക്കണം
Masha allhaa.. Koree nalinn shesham kore adipoli items... 👏👏👏👏
Ithente Umma uppa sis bro ok undo
Ithande ee battoora njan kure pravashyam undaki..bayangara taste....ellaarkum ishtam ....same ingrdnts...
Ithaa.. Oru request.. Recipe thudangumbol thanne enthaanu undaakkunnathu ennonnu paranjaal nannayirunnu.. Recipe kazhiyaaraakumbozhaanu itha enthaanu undaakkunnathennu pidi kittinnathu..
Recipes okke eppozhatheyum pole kidu aanu.. ❤
ഞാനിപ്പോ ഇത് ഓർത്തെയൊള്ളു
Vere level cookinga super arum ethila ee pachakathinu munpil
നന്നായി ചേച്ചി.....കുടുംബത്തെ എത്രത്തോളം snehikkunnntennu മനസ്സിലാവുന്നു...ഭയങ്കര സന്തോഷം
Itha, freezer il ninnu edutha udane oven il vech choodakkaruth. Ice poyathin shesham choodakkunnath aanu nallath.
Hi sameeratha your family is so lucky because you are a wonderful mom who is preparing food with lots of love.be happy always.may god shower the blessings &happiness to you abundantly
Vibhavangal ellam super. Chana bhattura and raitha kooduthal eshtapettu. Vlogum eshtapettu.
🙏❤️❤️
ആ. മോളുടെ ഭാഗ്യം 👍❤️👌
Ithaaa nalla karyam aan orumichirunn fud kazhikunnad❤
മാഷാ അല്ലാഹ്
മോളുടെ ഭാഗ്യം 🥰❤️👍
recipes എല്ലാം അടിപൊളി.
Ammayummayude കൈകൊണ്ട് സ്നേഹത്തോടെ മരുമകൾക്ക് ഉണ്ടാക്കിയ foodellaam 🥰🥰👌,
അതും ഒരു മഹാ ഭാഗ്യമാണ്
മാഷാ അല്ലാഹ് 🥰🥰🥰🥰
എന്നും ഈ സന്തോഷം നില നിൽക്കട്ടെ🤲
മാഷല്ലാഹ് വീഡിയോ കണ്ടപ്പോ ഭയങ്കര ഹാപ്പി ആയി. ഈ സ്നേഹം എന്നും ഉണ്ടാവട്ടെ🥰😘💕
ആഹാ മോൾ പാചകം തുടങ്ങ്യോ 🥰🥰🥰ഇനി വീഡിയോ അടിപൊളി ആയിരിക്കും അമ്മായി അമ്മേടെ കൈപ്പുണ്യം മോൾക്ക് നന്നായി ആസ്വദിക്കാലോ masha allh 🥰🥰🥰നിങ്ങൾ ഒരുമിച്ചുള്ള പാചക വീഡിയോ ക്കായി കാത്തിരിക്കുക anuto
Mol alla undakiye molk vendi salutha aanu undakkiye
" ദാ ഇതുപോലെയൊന്നു,, " എന്ന് ഇത്ത പറയുന്നത് കേൾക്കാൻ നല്ല രസാട്ടോ
Masha allah..ennum ingane ayirikkatte…allahu anugrahikkatte..
എനിക്ക് ഞണ്ട് റോസ്റ്റ് ഇഷ്ടായി. ഞണ്ട് എനിക്ക് നല്ല ഇഷ്ടാ :
നിങ്ങളെ ഫാമിലി പൊളിയാണ് കേട്ടോ :: മരുമോൾ ലക്കിയാ.. മാഷാഹ് അല്ലാഹ്😍😍😍😍✌️👍
വളരെ ശരിയാണ് എന്നും ഇതു പോലെ സന്തോഷത്തോടെ ഉണ്ടാവട്ടെ 🥰 ഇന്ന് ഉണ്ടാക്കിയ എല്ലാ വിഭവങ്ങളും അടിപൊളി ആണ് 👏👏👍🥰🥰
Crab nte fvrtaan.. Ethra eluppathil undakaan aaavumen eppoya manassilaayath.. Thanks
She is blessed with a good mother God bless you sister 🙏👍👍❤❤❤❤❤❤
🙏🙏❤️
Marumakapude bagyam engane oru ummaye kittiyathil. Marumakalum thirichu angane akate
Recipes once again super delicious 👍👍👍👍👍
മോളും മോനും ഹണിമൂൺ കഴിഞ്ഞു എപ്പോൾ എത്തി ഇത്ത ഇന്നത്തെ റെസിപ്പി എല്ലാം 👌👌👌🙏
Chole bhatura &Gobi manchoorian,beetroot raitha wow super mam,thanks for showing veg receipes. 🥰🥰🤤🤤🥰🥰💕💕👏👏👍👍
Enteee...ithaaaa.food ellammm..superrr...kothi akunnu kazhikkan
ഇങ്ങനത്തെ ഒരു ഉമ്മാനെ🥰🥰🥰 കിട്ടിയത് ആ മോളുടെ ഭാഗ്യമാണ് ❤️❤️❤️❤️
ഭാഗ്യവതി 💖💖💖💖💖
HAPPY FAMILY 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
🥰🥰
സത്യം
സത്യം
@@AbcD-fn8tr 1
@@ishqenmadhena2846
Kanditt thanne kothiyavunu ......kandale ariyam ellam super 👌 aatirikkumennu.... ithaye kittiyathu Fabi molude bhagyam...
Masha allah🥰samsaratheen manasulavunnund swantham mole poleyan care cheyyunathum snehikunnathum enn.... 🥰💯❤️that girl is very lucky to have a motherinlaw like u itha
🥰🥰🥰
🥰
Ellam nannayittundu. Nalla manasulla itta.. Nammude oke kallyanam kazhiju enthokke joli cheyyippikkam ennanu husband nte veettukar nokkiyathu. Ithuvare arum istam nokki oru fud um undakki thannitilla
chechi curry try cheythu adipoli ❣️
Yeppo
@@muhammadfaraz224 😂
Athokke pettan ayirunnu
I am so happy to have seen somebody taking efforts to cater the likes of the daughter in law..I hope this continues for the rest of your life and I hope you both enjoy a friendship that lasts long😍
എല്ലാ റെസിപ്പിയും ഇഷ്ടപ്പെട്ടു 👍👍👍👍😍😍
Marumol kitchenil ithaye sahayikumo?
കാണാനും കേൾക്കാനും എല്ലാം എന്ത് രസമാണ്
നിസാർ അങ്കിൾ ഹായ് 😍😍
ന്റെ പപ്പയെ പോലെ ആണ് അങ്കിൾ അങ്കിളിനെ കാണുമ്പോ എന്റെ പപ്പയെ ഓർമ്മ വരും 😓
🥰🥰
Ulli Manil itu koduthal mulachu varum spiring onion kittum thatha najan agne try cheyyarund
എല്ലാ റെസിപ്പിയും ഇഷ്ടപ്പെട്ടു. ബട്ടൂരക്കും മാവ് കുഴക്കുന്നത് ഒന്ന് കാണിക്കാമായിരുന്നു❤️❤️
Enikkum ellathum ishttaayii👍👍
ഹായ് ഇത്താ..എല്ലാം കൊള്ളാം..👍👍 റൈത്ത കണ്ടപ്പോ ഐസ് ക്രീം പോലെ തോന്നി😀
പിന്നെ ആ കടല കറിയിൽ ചേർത്തത് flower അല്ലാട്ടോ..അതൊരു തരം പായലാണ്.. തമിഴ്നാട്ട്കാരാണ് സാധാരണ അത് കറിയിൽ ചേർക്കാറുള്ളത്
🥰🥰🥰
Hi ithaaa 🙏
ഇന്ന് സൂപ്പർ ആണെല്ലോ. 👍. ചോപ്പർ കിടു 👌👌. വെറൈറ്റി വിഭവങ്ങൾ
കാണാം.. 🌹🌹. സ്പീഡ് അല്പം കൂടുതൽ ആണോ ഇത്താ. 🥰😍
അമ്മയും.... മോളും അടിച്ചു പൊളിക്ക്. ❤💕 ❤💕 ❤💕
Faby lucky girl aan athu kondalle ithu poloru mother ne kittiye 😍😍🤩🤩
Molee camarayil samsarippikumo😍😍😘
ഇത്താ ചന മസാല ഞാൻ ഉണ്ടാക്കി നോക്കി നല്ല taste ഉണ്ടായിരുന്നുട്ടോ 😍
👍👍❤️
മോളുടെ മുഖം കാണിക്കാത്തത് എന്താ❤️ അടിപൊളി vlog
Kannadichalo
Mukam kanichilla 👍
Nde molkum egane oru ummane kitanam Allah 🤲🤲🤲🤲
എല്ലാ വിഭവങ്ങളും ഇഷ്ടമായി ,,,,,🥰🥰🥰
Ethaaa... Speed echiri kooduthalaano?
അസ്സലാമു അലൈക്കും എല്ലാർക്കും സുഖമല്ലേ
Walaikumassalam
😋😋😋.. ഇങ്ങെനെ ഒരു അമ്മായി അമ്മയെ കിട്ടിയ മരോള് ലക്കിയാണ് ❤️...
🥰🥰
You are a wonderful mother in law! How lucky your daughter in law is to have you! God bless you and your family:)
Marumol thirichum ee sneham kodkkatte
Ella recepiyum super. Ellm ente favrt 😘😘
ithayum molum cooking cheyyunna video idanam