ഇങ്ങനെയും ചില ദിവസങ്ങൾ | കുക്കിങ്ങിനോടൊപ്പം എന്റെ ഒരു ദിനം | Breakfast, Lunch & Snack | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Salu Simple Recipes: / @salusimplerecipes
    Please Subscribe, Share & Support
    Instagram: / ​
    Facebook: / thesalukitch​​​en
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a TH-cam Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

ความคิดเห็น • 289

  • @salukitchen
    @salukitchen  2 ปีที่แล้ว +17

    Hello.. 🥰th-cam.com/video/4wyxmszRi9A/w-d-xo.html ithaanu uppumaangayude link 🥰🥰

    • @RahmathMM-hw9dv
      @RahmathMM-hw9dv 2 ปีที่แล้ว +1

      ,

    • @nimmisabarish
      @nimmisabarish 2 ปีที่แล้ว +1

      Entae ponnu Etta njn 9 month pregnant aha manga kandappam thannae kothi sahikan vaya....😋😋😋🥰🤤🤤🤤🤤

    • @jubibasheer6229
      @jubibasheer6229 2 ปีที่แล้ว

      Supper

    • @jaseenank8665
      @jaseenank8665 2 ปีที่แล้ว

      👍vayil kappalodikkam

    • @ashana1251
      @ashana1251 2 ปีที่แล้ว

      @@RahmathMM-hw9dv9 2333ee3

  • @asnasherin2235
    @asnasherin2235 2 ปีที่แล้ว +18

    ഇത്താടെ വ്ലോഗ് കാണുമ്പോ എന്തോ.. ഇതൊക്കെ ഒന്ന് കഴിക്കാൻ kittiyirunnagil enn thonnarund🥰👍👍

  • @sheheenamidlaj3905
    @sheheenamidlaj3905 2 ปีที่แล้ว

    Vazhuthana ittu unakkameen curry vekkunnath adyamayit Anu kanunnath.itha unakkameenum valiya chembinte Thandu ittu vekku.spr Anu.

  • @essps1640
    @essps1640 2 ปีที่แล้ว

    Unaka meen l vazhaka Nalla tasteaa

  • @noufalkassim1275
    @noufalkassim1275 2 ปีที่แล้ว +1

    Ethayude pathragal adipoli

  • @suhailanoushad7919
    @suhailanoushad7919 2 ปีที่แล้ว

    Thenga chiraviyathin pakaram thenga kothittal onnukoodi taste ayirikkum

  • @ajitharavindran8817
    @ajitharavindran8817 2 ปีที่แล้ว +1

    Adipoli 👌👌👌 ആയിട്ടുണ്ട്,കടലക്കറി,അപ്പം, മീൻക്കറിയുഠ,ചക്ക അട,ഇഷ്ടമാണ്, ഞാൻ ഇവിടെ ചക്ക വരട്ടി വെച്ചിട്ടുണ്ട് പയാസഠ ഉണ്ടാക്കാൻ

    • @acpgamer3006
      @acpgamer3006 2 ปีที่แล้ว

      സൂപ്പർ 👍

  • @aksarm.v3744
    @aksarm.v3744 2 ปีที่แล้ว

    Ithoke enkonnm kitiygl enn kothichuopoii ithaa. Maanga kandapo vellam uurivannutooo❤️💓

  • @Ruchivismayamrecipes
    @Ruchivismayamrecipes 2 ปีที่แล้ว

    mezhukkupuratti undakkumbol paranna pan edukkunathanu nallath. pettannu nallapole morinju kittum

  • @abhinavsunil3970
    @abhinavsunil3970 2 ปีที่แล้ว +1

    ഉണക്കമീൻ കറി യുടെ അരപ്പിൽ ഞങ്ങൾ കുറച്ചു പുളി കൂടി ആര്ക്കും. എല്ലാം കൊള്ളാം അപ്പം ഇങ്ങനെ ഉണ്ടാക്കാം എന്നറിഞ്ഞതിൽ സന്തോഷം (വർക്കല )പിന്നെ ഉണക്കമീൻ പൊരിച്ചതും ചമ്മന്തി യും സൂപ്പർ ആണ്

  • @Rahmath-iv2es
    @Rahmath-iv2es 2 ปีที่แล้ว +3

    Dry fish curry super.... പിന്നെ കടല curry 👍👍

  • @dilshanaharis9817
    @dilshanaharis9817 2 ปีที่แล้ว +6

    ഉണക്കമീൻ കറി അടിപൊളി 🥰ചക്കയപ്പം പിന്നേം അടിപൊളി 🥰🥰👍

  • @NadaSaliha
    @NadaSaliha ปีที่แล้ว

    ആദ്യമായിട്ടാണ് ഉണക്കമീനും വഴുദങ്ങയും കറി വെകുന്നത് കാണുന്നത് 👍🏻👍🏻

  • @husnimukthar1049
    @husnimukthar1049 2 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ ഇതിനു ചക്കയട, ഇലയട എന്നൊക്കെ പറയുക 😍but small different..തേങ്ങ ചിരവിയിടുന്നതിനു പകരം കൊത്തി യെടുത്തു ചെറുതായി കട്ട്‌ ചെയ്ത് cocunut il golden fry cheyyum. അട കഴിക്കുമ്പോൾ fry coconut kazhikkumbol pratheka ടേസ്റ്റ് ആണ് Kurach ഏലക്കായ, ചെറിയ ജീരകം കൂടി ചേർക്കും.my fav ചക്കയട 😋ഇത്ത ഞാൻ പറഞ്ഞ പോലെ ഒന്ന് ട്രൈ ചെയ്യൂ 😍സ്നേഹത്തോടെ ❤️

  • @essps1640
    @essps1640 2 ปีที่แล้ว

    Uppilita mangayonnum engne kanich kotipikalle ithaaa

  • @simijoby2196
    @simijoby2196 2 ปีที่แล้ว

    Apple cut chaiyumbol colour change avathirikkan aenthu chaiyan onnu paranju tharumoo chechy

    • @salukitchen
      @salukitchen  2 ปีที่แล้ว

      Lemon juice pirattiyal mathi

  • @meharbana2937
    @meharbana2937 2 ปีที่แล้ว +3

    എല്ലാം ഓനിനൊന്ന് സൂപ്പർ ഏറ്റവും ഇഷ്ടപെട്ടത് ചക്ക അട

  • @rosythomas3267
    @rosythomas3267 2 ปีที่แล้ว

    Chakka ada valare ishttamane.

  • @indirasivanpillai8436
    @indirasivanpillai8436 2 ปีที่แล้ว

    Sammeerude kail enthu patti.. kumila pole

  • @rushdha9334
    @rushdha9334 2 ปีที่แล้ว

    Etha rambuttan nalla veyilvenam eviday 2 varshamayapol kaya ettu veraiti unakameen kary

  • @sheejasheejasalam2729
    @sheejasheejasalam2729 2 ปีที่แล้ว +1

    എല്ലാ റെസിപ്പീസും സൂപ്പർ ആയിരുന്നു
    ഉണക്കമീൻ കറി അടി പൊളി 👍 But ഞാൻ ഉണക്കമീൻ കഴിക്കില്ല
    ചക്കയട 👌👌😋😋

  • @aju758
    @aju758 2 ปีที่แล้ว +1

    എല്ലാം spr. Bt ഉപ്പിലിട്ട മാങ്ങ മാത്രം kandappo😋😋😋

  • @aneeshapa5753
    @aneeshapa5753 2 ปีที่แล้ว

    Hai itha ellam ishtayi. Nisarka evide

  • @LA-oo6gj
    @LA-oo6gj 2 ปีที่แล้ว

    Same pinch ivideyum innu appavum Kadala curry ayrnu

  • @adarshlifestyle4846
    @adarshlifestyle4846 2 ปีที่แล้ว +1

    Ration kadayil ninn vangiya ari podippichath upayogiIkkarundoo ath pinna vidio kanarillarnnn arippodi

  • @jishaadabikunjumon7150
    @jishaadabikunjumon7150 2 ปีที่แล้ว

    Puttum kadalayum enikku eshttam

  • @vaheedaslam
    @vaheedaslam 2 ปีที่แล้ว

    സമീ ചക്ക അട super..... വഴുതന കറി ഉണ്ടാക്കിനോക്കാം...

  • @soorajshivavlogs7754
    @soorajshivavlogs7754 2 ปีที่แล้ว +1

    Njanum ennu ee rice anu vechathu 😘

  • @misiriya1250
    @misiriya1250 2 ปีที่แล้ว +1

    അടിപൊളി ഇത്ത യുടെ വീഡിയോ ഞാൻ വിശദമായി തന്നെ കാണാറുണ്ട് കേട്ടോ ചെടികൾ ആയാലും cooking ആയാലും ടെറസ് മുകളിലുള്ള മനോഹരമായ പഞ്ഞി കേട്ട് പോലുള്ള മേഘങ്ങളും എല്ലാം അതി മനോഹരം 👏👏👍🥰
    ചക്കയട അടിപൊളി🥰🥰🥰🥰
    ഉപ്പിലിട്ട മാങ്ങ ഇനിയും ഉണ്ടല്ലേ🥰 മുമ്പ് ഒരിക്കൽ ഉപ്പിലിട്ട മാങ്ങ ചമ്മന്തി ഉണ്ടാക്കിയത് ഓർമ്മ വന്നു 🥰🥰🥰

  • @rejiibrahim3771
    @rejiibrahim3771 2 ปีที่แล้ว +2

    MashaAllah❤ innu. Ithupole. appavum. Kadala. Curryiyum. ayirunnu💕uppu. Mangha. Ishtam. anu. from. Ernakulam💕💕

  • @fathimaminha734
    @fathimaminha734 2 ปีที่แล้ว

    Samiratha adayude koode thenha koth ittal super aavum tto. Ghee idarilla . Ini itt nokanm👍

  • @binoyc4742
    @binoyc4742 2 ปีที่แล้ว +3

    Super vlog ❤ breakfast ,lunch and snacks ellam super 👌 🥰🥰👍

  • @മുനീറവയനാട്
    @മുനീറവയനാട് 2 ปีที่แล้ว

    Ellaam soopar.njan garbiniyan uppumanga sherikum vayil vellam vannu😊😊

  • @sasikalar9420
    @sasikalar9420 2 ปีที่แล้ว

    Chakka ada super. Lunch menu is so good

  • @sulaikhav.i8669
    @sulaikhav.i8669 2 ปีที่แล้ว

    Adipoli കടല കറി ഞാൻ ഇന്ന് ഉണ്ടാക്കി വേറെ ഒരു ടെസ്റ്റ്

  • @layakuttan5900
    @layakuttan5900 2 ปีที่แล้ว

    Njan aunty de kadala curry recipe aanu follow cheyyunath... 😌😊

    • @salukitchen
      @salukitchen  2 ปีที่แล้ว

      Thank you dear 😊💗

  • @sreyasiju874
    @sreyasiju874 2 ปีที่แล้ว

    Aunty ur way of speaking nd cooking I love it . ❤️ from kannur

  • @preethamanoj7846
    @preethamanoj7846 2 ปีที่แล้ว +1

    ചേച്ചി ഉപ്പുമാങ്ങ കണ്ടിട്ട് വായിൽ വെള്ളം വന്നു 😀.... എല്ലാം സൂപ്പർ ആയിട്ടുണ്ട് ചേച്ചി dear 👌👌❤️🥰

  • @sahala1105
    @sahala1105 2 ปีที่แล้ว +2

    Itha manga kandappol thanne vayil vellam vannu. Unakkameenkari adipoli. Enikk chakka ada bhayankara ishtaman. Pazhutha chakka und udane thanne undakkum. Njangal idannayilayilan undakkarullath nalla taste aahn. Recipies ellam nannayitund [ernakulam (aluva) ]

  • @anitanair525
    @anitanair525 2 ปีที่แล้ว

    Etha rambuthanu okke alpam valam okke ettu kodukku

  • @smithasiya1745
    @smithasiya1745 2 ปีที่แล้ว

    Rice Peru manasilayilla onnukoode parayavooo

  • @abisajeev7296
    @abisajeev7296 2 ปีที่แล้ว

    Kadala curry, chakka ada ഇഷ്ട്ടപെട്ടു

  • @timmyvarghese9751
    @timmyvarghese9751 2 ปีที่แล้ว

    Ethade veed evideya place

  • @jasheenarafi2404
    @jasheenarafi2404 2 ปีที่แล้ว

    Yess .... ചൂടോടെ കഴിക്കുന്നതാണ് നല്ലത്...

  • @safoorasafoora4903
    @safoorasafoora4903 2 ปีที่แล้ว +8

    ഞിങ്ങളുടെ വീട്ടിൽ രണ്ട് ദിവസം വ൬് നി൬് ഫുഡെല്ലാ൦ കഴിക്കാൻ നല്ല താൽപര്യമുണ്ട്. 😍😍😍😍😍😍😍

  • @murshidaak3992
    @murshidaak3992 2 ปีที่แล้ว +1

    Hom tour cheyyyyy ithaaa

  • @abdulkader5810
    @abdulkader5810 2 ปีที่แล้ว

    Wonder shef cookware kanarillalo ennu njan vijarichadenullu . Appozekkum vannallo

  • @lakshmijoe2002
    @lakshmijoe2002 2 ปีที่แล้ว

    ഇത്താ... സോഫ്റ്റ്‌ ചപ്പാത്തി ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യാമോ..?? പ്ലീസ്...

    • @salukitchen
      @salukitchen  2 ปีที่แล้ว

      Orupaadu pravashyam kaanichittundu

  • @nostalgicmedia5109
    @nostalgicmedia5109 2 ปีที่แล้ว

    ഹായ് ഇത്ത ചക്ക ഉണ്ട് ഇത് ഇന്ന് തന്നെ ഉണ്ടാക്കി നോകാം മക്കൾ സ്കൂളിൽ നിന്നു വരുബോൾ കൊടുക്കാം താങ്ക്സ് ഇത്ത

  • @divyatp6566
    @divyatp6566 2 ปีที่แล้ว

    Uppumanga kanditt vayil kappalodikkam. 😄😄

  • @ambikah6761
    @ambikah6761 2 ปีที่แล้ว

    Chakka ada and unaka meen kurry

  • @sahlathasni9333
    @sahlathasni9333 2 ปีที่แล้ว +1

    വറുക്കാത്ത അരി പൊടി കൊണ്ട് അപ്പം ഉണ്ടാക്കാൻ പറ്റുമോ

  • @hafsap2098
    @hafsap2098 2 ปีที่แล้ว

    Will definitely try easy appam and kadala curry.. loved ur vlog sameeratha

  • @shymisuneer2300
    @shymisuneer2300 2 ปีที่แล้ว

    ഇത്താടെ എല്ലാ റെസിപിയും ഞങ്ങൾക്ക് ഇഷ്ടമാ.... Variety and simple Food undakaan njan padichathu ithade channel kaanaan thudangiya sheshamaanu ithaa Thankyou so much

    • @salukitchen
      @salukitchen  2 ปีที่แล้ว

      🥰🥰👍 welcome dear

  • @nimmyumesh9938
    @nimmyumesh9938 2 ปีที่แล้ว +1

    വെള്ളപ്പം കടലക്കറി സൂപ്പർ 👌👌👌

  • @jishasaji6646
    @jishasaji6646 2 ปีที่แล้ว

    Ginger Garlic pste recipie kanimkamo

    • @salukitchen
      @salukitchen  2 ปีที่แล้ว

      th-cam.com/video/Ws8rnfrXgRc/w-d-xo.html

  • @joonavlogs8772
    @joonavlogs8772 2 ปีที่แล้ว

    എല്ലാം super 👌👌ഉണക്കമീൻ കറി very super 👍👍👍

  • @babysurya4179
    @babysurya4179 2 ปีที่แล้ว

    Baby Suriya Palakkad Etha super breakfast and lunch 😋😋😋😋😋😋😋😋😋😋😋😋😋

  • @jeejasalim3486
    @jeejasalim3486 2 ปีที่แล้ว

    Enikku chakkaada eshtam

  • @najeemahaneef1247
    @najeemahaneef1247 2 ปีที่แล้ว

    unnakk meen kari super chakk ada kadapozhe kothi thonni

  • @najmarafi2787
    @najmarafi2787 2 ปีที่แล้ว

    Ink vayeennu vellam vannu😃😋😋😋

  • @sudhisabi3008
    @sudhisabi3008 2 ปีที่แล้ว +1

    വിശന്നിരുന്നു ഇത്തയുടെ വീഡിയോ കണ്ട എന്നെ ഉണക്കമീൻ കറി കാണിച്ചു കൊതിപ്പിച്ചു 😋 ഞാൻ പോയ്‌ വല്ലതും കഴിക്കട്ടെ ❤️

  • @jayammageorge9130
    @jayammageorge9130 2 ปีที่แล้ว

    All recipes r super Itha 👍👍

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 ปีที่แล้ว

    Hai salu mam super vidiyo thanks

  • @anjuvv8837
    @anjuvv8837 2 ปีที่แล้ว

    ചക്ക കാണിച്ചു കൊതിപ്പിച്ചു. ചക്കയപ്പം അതിലും കൊതിപ്പിച്ചു. പിന്നെ ഉപ്പ്മാങ്ങാ പറയേ വേണ്ട വായിൽ കപ്പൽ ഓടി

  • @sreelakshmisree9617
    @sreelakshmisree9617 2 ปีที่แล้ว

    എനിക്കിഷ്ടപ്പെട്ട ചക്കയുടെ

  • @sreerekha6891
    @sreerekha6891 2 ปีที่แล้ว

    ചക്ക അട കലക്കി... കൊതി തോന്നി 😋😋😋😋😋😋😋😋

  • @shajikamaru6296
    @shajikamaru6296 2 ปีที่แล้ว

    നിങ്ങളുടെ Lunch ഒരു രക്ഷയും ഇല്ല. food എല്ലാം ആസ്വദിച്ച് കഴിക്കുന്നത് തന്നെ നിങ്ങൾ കാരണം lam from vallappuzha Pattambi

  • @jasirasmiarshu9281
    @jasirasmiarshu9281 2 ปีที่แล้ว

    സൂപ്പർ 🌹

  • @preethipramod8932
    @preethipramod8932 2 ปีที่แล้ว +1

    Hi dear. Super 👌👌.l tried the Appam recipe . It came out well. Thank you 🙏❤️

  • @coastalcoconut1049
    @coastalcoconut1049 2 ปีที่แล้ว

    Dry fish curry and fry addipoli

  • @shemeerhazivlogs7719
    @shemeerhazivlogs7719 2 ปีที่แล้ว

    Tvm corect evidanu ningde veedu. Place name enthanu?

  • @lalitarassmann4678
    @lalitarassmann4678 2 ปีที่แล้ว +1

    Very nice recipes God bless you all

  • @khaleelrahman7747
    @khaleelrahman7747 2 ปีที่แล้ว

    Sulutha Tvm veedu evideya. Ellam spr

  • @anithajagan8107
    @anithajagan8107 2 ปีที่แล้ว

    എനിക്ക് ചേച്ചിയുടെ പല തരത്തിലുള്ള പത്രം ഇഷ്ടം

  • @lizzybiju5495
    @lizzybiju5495 2 ปีที่แล้ว

    എനിക്ക് വായിൽ വെള്ളമൂറി chechi 🤭കൊതിപ്പിച്ചു കൊല്ലും saluchechi😃😃🥰

  • @vanimariapeters9453
    @vanimariapeters9453 2 ปีที่แล้ว

    Chaka ada ishtam 🥰

  • @snehachandran1988
    @snehachandran1988 2 ปีที่แล้ว

    Thank you for this video ❤️

  • @nishadas7853
    @nishadas7853 2 ปีที่แล้ว +5

    Haiii ഇത്ത and ഫാമിലി, ഉണക്കമീൻ കറി 😋സൂപ്പർ, ഉപ്പിലിട്ട മാങ്ങാ മുറിക്കുന്നത് കണ്ടപ്പോഴേ 😋😋😋, ചക്ക അട ഞാൻ undakkarud കിടു ടേസ്റ്റ് ആണ് ഇന്നത്തെ breakfast അടിപൊളി 👍

  • @seenabiju968
    @seenabiju968 2 ปีที่แล้ว +1

    Hai ittha super👌🏻👌🏻❤️❤️

  • @anithajagan8107
    @anithajagan8107 2 ปีที่แล้ว

    Hi saluchechi ചേച്ചിയുടെ ellasuper കറിയാണ്

  • @haseenaazeez9496
    @haseenaazeez9496 2 ปีที่แล้ว

    Ithakk cheriya appa chatti vangikkoode

  • @sarithapraveen9163
    @sarithapraveen9163 2 ปีที่แล้ว

    Unakkameen curry, chakkayada super 👌❤😚

  • @anuphilip6233
    @anuphilip6233 2 ปีที่แล้ว

    Njan unde. Anumol from tripunithura

  • @minisanthakumar3510
    @minisanthakumar3510 2 ปีที่แล้ว

    salu itha yude Ella recipe yum super aanu ..

  • @michusvlog528
    @michusvlog528 2 ปีที่แล้ว

    കുക്കറിൽ എങ്ങനെ യാ അരി വേവിക്കുന്നത്... കുക്കറിൽ വെള്ളം ഒഴിക്കണോ... അരി വേകാൻ എത്ര വിസിൽ വേണം..

    • @salukitchen
      @salukitchen  2 ปีที่แล้ว

      th-cam.com/video/uryv5RkKIQA/w-d-xo.html

  • @naseerarafeek7300
    @naseerarafeek7300 2 ปีที่แล้ว +1

    pukkaali rice എവിടെ കിട്ടും
    ഇത്താ

  • @AnshuZayan
    @AnshuZayan 2 ปีที่แล้ว

    Ginger garlic paste kandappol adhyam endho pouuding aanu ennu karudhi

  • @vaishnavijesh6909
    @vaishnavijesh6909 2 ปีที่แล้ว +2

    Super 👌

  • @abdulbasath3339
    @abdulbasath3339 2 ปีที่แล้ว +1

    Chhakka ada super 👌 👍 😍

  • @sathisreenath4526
    @sathisreenath4526 2 ปีที่แล้ว

    വെറൈറ്റി ഉണക്കമീൻ കറി. 👍 അപ്പവും കടലക്കറിയും. 👌😋

  • @aneesajaleel457
    @aneesajaleel457 2 ปีที่แล้ว

    റമ്പൂട്ടാൻ രണ്ടു തൈ വേണോ ഇത്ത

  • @spicedup4726
    @spicedup4726 2 ปีที่แล้ว

    Nice sameera

  • @sunithasooner1989
    @sunithasooner1989 2 ปีที่แล้ว

    Ithha sukamano ella recipe um super🥰🥰

  • @faseelafaseela1959
    @faseelafaseela1959 2 ปีที่แล้ว +2

    ഇതുസിന്റെ മക്കളുടെ. ഇക്കാന്റെ. ഭാഗ്യം. നല്ല അടിപൊളി ഫുഡ്‌ കഴികാലോ

    • @shayizaraadhuamina878
      @shayizaraadhuamina878 2 ปีที่แล้ว +1

      വീട്ടിൽ ഒന്നും ഉണ്ടാക്കാറില്ലേ

  • @fzzlu__
    @fzzlu__ 2 ปีที่แล้ว

    ഇഞ്ചി എങ്ങനെ യാ ഇങ്ങനെ ആക്കിയത്

    • @salukitchen
      @salukitchen  2 ปีที่แล้ว

      th-cam.com/video/Ws8rnfrXgRc/w-d-xo.html

  • @sreedevijalaja7245
    @sreedevijalaja7245 2 ปีที่แล้ว

    Hai ma'am
    Today's special receipes are yummy

  • @kadheejavp7876
    @kadheejavp7876 2 ปีที่แล้ว

    എല്ലാം സൂപ്പർ

  • @jaseerajaseera3845
    @jaseerajaseera3845 2 ปีที่แล้ว

    ഉണക്കമീൻ കറി സൂപ്പെർ ഇത്ത
    മാങ്ങ കണ്ടപ്പോ വായിൽ വെള്ളം വന്നൂട്ടോ 😃

  • @fathimasuhara3479
    @fathimasuhara3479 2 ปีที่แล้ว

    ഹായ് ഇത്ത
    കടല കുറെ ഉണ്ടാകാറുണ്ടല്ലോ
    ഇപ്പോൾ നിങ്ങൾ 3ആൾകാർ അല്ലെ ഉള്ളത് ബാക്കി ആവൂലെ ഉണക്ക മീൻ കറി സൂപ്പർ