സുന്നി-ഷിയാ: കുടിപ്പകയുടെ അറബിക്കഥ | PART 1 | Sabi inspires | Ummer P | Liyakkathali CM

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 175

  • @cbksaleemyoutube4613
    @cbksaleemyoutube4613 ปีที่แล้ว +13

    Very grateful debate, it will take as reference by the future generations. I expect soon the next part.

  • @navaspang9995
    @navaspang9995 ปีที่แล้ว +10

    Congratulations both of you..👏👏👏

  • @ismailaroor
    @ismailaroor ปีที่แล้ว +3

    Liyakathali and Umer bhai very clear and detailed on their topic . Thanks 🤝 Nihas pls think well. U will get the point. Atleast u have listening this all. That’s also great thing.

  • @anngeorge7186
    @anngeorge7186 ปีที่แล้ว +6

    Awesome narration

  • @serianakuppakkattu7292
    @serianakuppakkattu7292 ปีที่แล้ว +5

    എന്റെ വെല്ലിമ്മാക്ക് പക്ഷിപ്പാട്ട് കാണാതെ പാടാൻ അറിയാമായിരുന്നു. അതിലെ വീരപ്പുലി അലിയാരുടെ കഥകൾ നല്ല ഹരമായിരുന്നു. അലിയെ ആരാധിക്കുന്ന ഒരു വിഭാഗം തീർച്ചയായും ഇവിടെ മുമ്പ് ഉണ്ടായിരുന്നു.

  • @sajithasajitha1195
    @sajithasajitha1195 ปีที่แล้ว +1

    Good കുറേ നാളായി കാത്തിരുന്ന ചരിത്രം thanks ലിയാ ഉമർ ബായി super അടുത്ത vedio യ്‌ക്ക് വേണ്ടി കാത്തിരിക്കുന്നു

  • @sajankiran2984
    @sajankiran2984 ปีที่แล้ว +2

    നല്ല സംവാദമായിരുന്നു. നന്ദി

  • @unknown-xx9bw
    @unknown-xx9bw ปีที่แล้ว +3

    ലിയാകത്തിന് അഭിനന്ദനങ്ങൾ

  • @bijumathai326
    @bijumathai326 ปีที่แล้ว +9

    ഉമർ ബായ് vedio യിൽ വരണം 😊😊

  • @VinashKk
    @VinashKk ปีที่แล้ว +1

    ❤❤❤❤❤❤❤❤

  • @farooqueumar5945
    @farooqueumar5945 ปีที่แล้ว

    👍

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 ปีที่แล้ว +34

    ഇത് കേൾക്കുന്ന ആർക്കും മനസ്സിലാവും... എന്നെ അത്ഭുപെടുത്തുന്നത് ഈ ഹദീസും കലക്കി കുടിച്ച മത നേതാക്കൾക്ക് മനസ്സിലായിട്ടില്ലേ?

  • @firoz87
    @firoz87 ปีที่แล้ว +7

    മരണകിടക്കായിൽ വസിയതു എഴുതാൻ പേന ചോദിച്ച മുഹമ്മദിന് പേന കൊടുക്കാതെ സ്നേഹിച്ച ഉമ്മർ (റ) 😂

    • @AshlyJames-bn8vf
      @AshlyJames-bn8vf 11 หลายเดือนก่อน

      Ayinu Muhammad nu ezhuthum vayanayum ariyillallo

  • @anas_327
    @anas_327 ปีที่แล้ว +6

    ഇങ്ങനൊക്കെ ആയിരുന്നു അല്ലെ ചരിത്രം 😮😮

  • @manasachakravarthi743
    @manasachakravarthi743 ปีที่แล้ว +19

    എഴുത്തും വായനയും വഷമില്ലാത്ത മുഹമ്മദ് നബി പേന ആവഷ്യപ്പെട്ടത് എന്തിനാ,,,,പുറം ചൊറിയാനാണൊ,,,,!?

    • @nihasballu
      @nihasballu ปีที่แล้ว +5

      അങ്ങനെയൊന്നും ചോദിക്കരുത് ഞങ്ങൾ പറയുന്നത് കേൾക്കു

    • @abhiramdev5595
      @abhiramdev5595 ปีที่แล้ว

      ​@@nihasballuആയത്ത് ഇറങ്ങുന്നത് ആരാണ് എഴുതി വെച്ചത് നബി അല്ല സ്വഹാബിമാർ ചിലർ വായ്ത്താരിയായി മനപ്പാഠമാക്കുന്നു. അത് കൊണ്ട് പരായണ വ്യത്യാസം വന്നിരുന്നു .ഇവിടെ നബിക്ക് ചുറ്റും ആളുകൾ നിൽക്കുന്നു .അവരോട് എഴുത്ത് ഉപകരണങ്ങൾ കൊണ്ട് വരാൻ പറയുന്നു .കൊണ്ട് വന്നാൽ ആയത്ത് പോലെ സ്വഹാബിമാർക്ക് എഴുതി വെയ്ക്കാം .പറയുന്നത് എഴുതി വെച്ചില്ലായെങ്കിൽ ഹദീസ് പോലെ അഭിപ്രായ വ്യത്യാസം വരും ..

    • @abhiramdev5595
      @abhiramdev5595 ปีที่แล้ว +1

      ആയത്ത് ഇന്തപ്പന ഓലയിലും കല്ലിലും എല്ലിൻ കഷ്ണങ്ങളിലും എഴുതിയത് നബി ആണോ .. സ്വഹാബിമാർ ആണ് ആയത്ത് എഴുതാനുള്ള വ ഇല്ലെങ്കിലും മനപ്പാഠമാക്കും.എന്നാൽ ഇത് പ്രശ്നം തീർക്കാനുള്ള നബിയുടെ കല്പനയാണ് അത് എഴുതാനുള്ള ഉപകരണങ്ങൾ കൊണ്ടുവരാൻ പറഞ്ഞത് കൊണ്ടു വന്നാൽ നബി പറയും സ്വഹാബിമാർ എഴുതും .. അത്രയുള്ളൂ

    • @RizanMohamed-sc6jn
      @RizanMohamed-sc6jn 9 หลายเดือนก่อน

      വിഡ്ഢിത്തം പറയാതെ അവിടെ എഴുത്ത് അറിയുന്ന ആളുകൾ ഉണ്ടായിരുന്നു

    • @AsacoContracting
      @AsacoContracting 8 หลายเดือนก่อน

      Vrm oolakal ninkonnum oru paniyumill puram pokkk🤮

  • @jojojo2068
    @jojojo2068 ปีที่แล้ว

    Omer is a wise man, he understand all UDAIYP of Muthu, He could make AYYATH,

  • @ShameerShami-p2z
    @ShameerShami-p2z ปีที่แล้ว

    ശിഹാബ് ബായി പറഞ്ഞതിനോട് ഞാൻ അനുകൂലിക്കുന്നു സൂക്ഷിക്കുക 👍👍👍

  • @Ananya_anoop
    @Ananya_anoop 4 หลายเดือนก่อน +1

    ഈ video യുടെ രണ്ടാം ഭാഗം
    എപ്പോഴാണ് Post ചെയ്യുന്നത് ?

  • @ManuManu-up5gw
    @ManuManu-up5gw ปีที่แล้ว +8

    എനിക്ക് തോന്നുന്നത് നബി മരിക്കുന്ന സമയത്ത് ഉമറിനും അബൂബക്കർ നും ഒക്കെ മനസിലായി.... നബി അള്ളാഹു വിന്റെ പ്രവാചകനല്ലെന്ന്😂..
    സൈനബ് വിഷം കൊടുക്കാൻ പോണ കാര്യം
    ജിബ്‌രീൽ എന്ത് കൊണ്ട് പറഞ്ഞില്ല എന്ന സംശയം ഉണ്ടായിക്കാണും...
    പിന്നെ ഉമ്മറും കൂട്ടരും കരുതി എന്തായാലും കള്ള പ്രവാചകനാണ്. പുള്ളി പറഞ്ഞ കഥ വച്ചു ഇനി അടുത്ത അധികാര സ്ഥാനവും മേടിച്ച് സുഖമായയിട്ട് ജീവിക്കാം 🤣🤣

  • @firoz87
    @firoz87 ปีที่แล้ว +9

    എന്നേ ഈ മതത്തിനു പുറത്തു കൊണ്ടുവന്നത് ഈ കർബല ചരിത്രം ആയിരുന്നു 😊

  • @kaderkannamkulam7010
    @kaderkannamkulam7010 ปีที่แล้ว +6

    😀😀😀😀 ഹദീസ് ആടുതിന്നതിന്റെ പിന്നിലെ ഗുട്ടൻസ് ഇപ്പോഴാ മനസിലായത്

    • @satheesh176
      @satheesh176 3 หลายเดือนก่อน

      ഹദീസ് അല്ല ആയത്താണ് ആട് തിന്നത്

  • @sunnyjacob6500
    @sunnyjacob6500 7 หลายเดือนก่อน +1

    ഗ്രൂപ്പ് കളി കുറെ കൂടെ മുന്നോട്ട് പോയപ്പോൾ കാലുവാരി കളി പിന്നീട് സ്വയം കൊന്നു കൊല വിളിക്കുന്ന രീതി ആയിട്ടാണ് കേളവി ക്കാരൻ ആയ എനിക്ക് തോന്നിയത്.

  • @Nowshad.M
    @Nowshad.M 9 หลายเดือนก่อน +1

    "കൊലച്ചില്മേൽ നായ തൂറിയ അവസ്ഥ" എന്ന് പഴമക്കാർ പറയാറുണ്ടത്രെ!!!ഈ കേട്ടതൊക്കെ അത്ക്കും മേലെ കഷ്ട്ടം!!!🙄😇🤭

  • @manikandanthampi2800
    @manikandanthampi2800 ปีที่แล้ว +4

    ഉമർ എന്ന് അവര് പറയില്ല😂😂

  • @nasarparakkott
    @nasarparakkott ปีที่แล้ว +1

    വിശദീകരണം അല്പം കൂടി വേഗത്തിലാക്കണം . ബോറടിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത് .
    സമയം വിലപ്പെട്ടതാണ് .കുറെയധികം സമയം വെറുതെ കളയുന്നു .

  • @wheelsgold9806
    @wheelsgold9806 5 หลายเดือนก่อน

    അലിക്ക്‌ പ്രവാചകനിൽനിന്നു കലിമത്തു തൗ ഹീദിന്റെ പരിപൂര്ണത കരസ്ഥ മാക്കിയിട്ടുള്ള മഹ്‌രി ഫത്തിന്റെ ഇൽമ്‌ ഉണ്ടായിരുന്ന വ്യക്തിയുമാണ് അലി.

  • @gopalakrishnank8479
    @gopalakrishnank8479 ปีที่แล้ว +12

    80 ആളുകൾക്ക് എടുക്കാൻ പറ്റാത്ത വാതിൽ അലി റളിയുല്ലാഹി അൻഹു എടുത്തെന്നോ. ഒരാൾ ഒരമ്പത് കിലോ വച്ച് എടുത്താൽ തന്നെ 4 ടൺ വരും. സത്യമതമായതു കൊണ്ട് ഒരു എട്ടു പേരിൽ ഒതുക്കാമായിരുന്നു..

    • @കേളപ്പൻറ
      @കേളപ്പൻറ ปีที่แล้ว +10

      😂😂80 ആളുകൾ ഒരുമിച്ച് അല്ല എടുക്കാൻ try ചെയ്തത് solo try ആയിരുന്നു. അതിൽ അലി is better than the others (including me) ഞാനും ഉണ്ടായിരുന്നു പൊക്കാൻ😁 നടു വെട്ടിപോയി😢

    • @ഉമ്മർ-ത6പ
      @ഉമ്മർ-ത6പ ปีที่แล้ว

      ​@@കേളപ്പൻറ😂

    • @mollymathew8236
      @mollymathew8236 ปีที่แล้ว

      ​@@കേളപ്പൻറ
      അലി വളി ഉള്ളഹി യുടെ.പിറകിൽ നിന്ന ഇവരെ. അവിശ്വ സിക്കാൻ pattillahi..😮😮

    • @kareemkannur8314
      @kareemkannur8314 ปีที่แล้ว +1

      ഒരാൾക്ക് എടുക്കാൻ കഴിയുന്ന ശക്തിയുടെ പതിൻമടങ്ങ് ചിലപ്പോൾ പുറത്തു വരും..

    • @mohamedrafipulakal7633
      @mohamedrafipulakal7633 3 หลายเดือนก่อน

      ​@@കേളപ്പൻറ😂😂😂

  • @ShameerShami-p2z
    @ShameerShami-p2z ปีที่แล้ว

    നിങ്ങളുടെ ഒറ്റ വിഡിയോ മതി തിരിച്ചറിവുള്ളവന് ബാക്കി ഒക്കെ മിസ്റ്റെക്കാണ് നബിയുടെ ജീവിതം എന്ന് മനസിലാകും

  • @wheelsgold9806
    @wheelsgold9806 5 หลายเดือนก่อน

    എല്ലാ ഹദീസുകളും പേസ്റ്റ് ചെയ്ത് ഫോർജറിയാണ്

  • @vaseempbv
    @vaseempbv 10 หลายเดือนก่อน +1

    ഹദീസുകൾ എല്ലാം വിശ്വസിക്കരുത്!
    മനപ്പൂർവം കെട്ടിച്ചമച്ചത് ഉണ്ട്,

    • @Nowshad.M
      @Nowshad.M 9 หลายเดือนก่อน +1

      നബി മരിച്ച് 250 കൊല്ലങ്ങൾക്ക് ശേഷം സിഹാഹുൽ സിത്ത എന്നറിയപ്പെടുന്ന റഷ്യക്കാരായ ആറ് പേര് (ബുഖാരി, മുസ്ലീം, തിർമ്മ്ദി, അബുദാവൂദ്, ഇബ്നുമാജ, നസായി) കൂടി അവതരിപ്പിച്ചതാണ് ഹദീസ്കൾ!! അവരാരും നബിയെ കണ്ടിട്ടില്ല!!!പതിനായിരക്കണക്കിന് മൈൽ ദൂരെ റഷ്യയിലെ ബുക്കാറയിലെ താമസക്കാരാണവർ !! സത്യമായ ഒരു ഹദീസ് അവതരിപ്പിക്കുവാനായി വിദൂരങ്ങളിൽ സഞ്ചരിക്കുക പോലും ചെയ്തിട്ട് "ഗവേഷണനിരീക്ഷണപരീക്ഷങ്ങളിലൂടെ" ഉറപ്പ് വരുത്തി ; പിന്നീട് കുളിച്ചതിന് ശേഷം "വുസു"ഉണ്ടാക്കി രണ്ട് റെക്കആത്ത് നിസ്കരിച്ചിട്ടാണ് ഓരോ ഹദീസും എഴുതിവെച്ചതത്രെ!!! എന്നാൽ, ഭയങ്കരം കേമമായി ഇവർ "ഉരുട്ടിക്കൂട്ടി" ഉണ്ടാക്കിയ ലക്ഷക്കണക്കിന് ഹദീസ്കളിൽ ആറായിരത്തിച്ചില്വാൻ മാത്രമേ "സഹീഹാ"യി (സത്യമുള്ളതായി)അവർക്ക് തോന്നിയുള്ളുവത്രെ!!!(😂) ബാക്കിയെല്ലാം "ൽളയീഫ്" (കൊള്ളരുതാത്തത്) ആണെന്ന് തോന്നുകയും ആയതിനാൽ കളഞ്ഞുവത്രെ!!!(😂) ഏറ്റവും വിശ്വാസ്യയോഗ്യമായി തോന്നിയ ഹദീസ്കളാണ് സഹീഹുൽബുഖാരി എന്ന പേരിൽ മുസ്ലീം ലോകം തലയിലേറ്റി ജീവിക്കുന്നത്!!! ഹദീസ് അവതാരകാരുടെ ജീവചരിത്രം വായിച്ചാൽ ചിരിച്ച് ചിരിച്ച് ശ്വാസംമുട്ടും!!!(😂) ലോകാവസാനംവരേ "സഹീഹുൽബുഖാരി" തലയിലേറ്റാത്തവർ ഇസ്‌ലാമിന് പുറത്താണ് അഥവാ മുർത്തദ്ദാണ്!!!vaseemമിന് ഭ്രഷ്ട്ട് കല്പിക്കുമെന്ന് ഉറപ്പാണ്!!!!😂🤭😄

  • @ishaqmuhammad8524
    @ishaqmuhammad8524 ปีที่แล้ว

    Bai bai randu perum angotum ingotum nalla bahumanallo.

  • @mammymammy9834
    @mammymammy9834 ปีที่แล้ว

    ചരിത്രങ്ങളൊന്നും വായിച്ചിട്ട് സത്യമാണന്ന് പറയാൻ പറ്റില്ല വിശ്വാസികൾ എഴുതുന്നത് വെളിപ്പിച്ചു കൊണ്ടായിരിക്കും / എന്നാൽ എതിരായിട്ട് എഴുതുന്നത് എതിരാളികളും ആവാം രണ്ടും സത്യമാണെന്ന് പറയാൻ പറ്റുകയില്ല/ എന്നാൽ ഒരു ദൈവ കഥയും മനുഷ്യൻ്റെ യുക്തിക് നിരക്കുന്നതല്ല

  • @anandradhakrishnan1302
    @anandradhakrishnan1302 ปีที่แล้ว +24

    “ ഒരു വൃക്ഷത്തെ അതിന്റെ ഫലത്തെകൊണ്ടറിയാം. നല്ല വൃക്ഷത്തിന് സദ്ഫലം , വിഷവൃക്ഷത്തിന് വിഷഫലം”.
    മരിച്ച അന്ന് തന്നെ അനുയായികൾ പരസ്പരം അടി തുടങ്ങിയത് വച്ച് തന്നെ അറിയാം , വൃക്ഷത്തിന്റെ ഗുണം…

    • @cyriacpadinjath3832
      @cyriacpadinjath3832 ปีที่แล้ว +4

      Correct. 100 percent true

    • @doshyhify
      @doshyhify ปีที่แล้ว +1

      "തോലും, പേനയും കൊണ്ടുവരൂ"
      മുഹമ്മദ്
      ആരും കൊണ്ടുവരില്ലാ,ഉമ്മർ തടയും എന്ന് പോലും അറിയാത്ത, മുഹമ്മദും, അള്ളാഹുവും. 😜
      അടുക്കള കാര്യത്തിൽ ഇടപെടുന്ന അള്ളാഹു എവിടെ❓
      മുഹമ്മദ്‌ ചാവുന്നതിന് മുന്നേ അള്ളാഹു ചത്തുപോയോ❓
      ഇവറ്റകൾ തമ്മിൽ തല തല്ലി ചാവട്ടെ എന്ന് കരുതി, അള്ളാഹു മാറി നിന്നോ❓

    • @Ayodhya120
      @Ayodhya120 ปีที่แล้ว +3

      ഏതൊരു സ്ഥാപനവും അതിന്റെ ആരംഭം മുതൽ കാലക്രമേണ മാറുന്നതായി ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. മതത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.. അതുകൊണ്ട് ഏതെങ്കിലും മതത്തിന്റെ യഥാർത്ഥ സ്വഭാവം അറിയണമെങ്കിൽ അതിന്റെ ആദ്യകാലഘട്ടം നോക്കണം. അതായത്, മതം സ്ഥാപിച്ച് ആദ്യത്തെ 100 വർഷം കഴിയുമ്പോൾ അത് മാറും. അതിനാൽ സ്ഥാപകന്റെയും ആദ്യകാല നേതാക്കളുടെയും സ്വഭാവം പഠിക്കണം.
      ഇസ്ലാമിന്റെ നേതാക്കളെ നോക്കൂ. അബൂബക്കർ ഒഴികെ സാധാരണ മരണം സംഭവിച്ചവരുണ്ടോ? ആരാണ് അവരെ കൊന്നത്? ഖുറേഷിയോ? ജൂതന്മാരോ ക്രിസ്ത്യാനികളോ? മറ്റ് മതങ്ങൾ? പുറത്ത് നിന്നുള്ള ആക്രമണകാരികളോ? എല്ലാവരും പരസ്പരം വെട്ടിയും കൊന്നും മരിച്ചില്ലേ?
      ഇപ്പോൾ ക്രൈസ്‌തവലോകത്തെ നോക്കൂ, അവരുടെ നേതാക്കളും കൊല്ലപ്പെട്ടു. മറ്റുള്ളവർ ക്രിസ്ത്യാനികളെ കൊന്നു. അവരാരും ഇസ്‌ലാമിലെ പോലെ ആദ്യം മുതൽ പരസ്പരം കൊന്നിട്ടില്ല.
      ഇതാണ് ഈ മതങ്ങളുടെ പ്രത്യേകത.
      ഓരോ കാലഘട്ടത്തിലും പല രാജാക്കന്മാരും ഭരണക്കാരും നേതാക്കളും ജനതകളെ തെറ്റിലേക്ക് കൊണ്ടുപോകും .. എന്നാൽ ഒരു മതത്തിന്റെ തുടക്കമായി തന്നെ അക്രമം ആയാലോ?
      ക്രൂരനായ മത സ്ഥാപകന്റെ നിയമമാണ് ലോകാന്ത്യം വരെ എന്ന് പഠിപ്പിക്കുന്ന മതത്തിന് എങ്ങനെ നന്നാകാൻ കഴിയും?
      തെറ്റിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് തിരുത്തൽ വരുത്തുന്നതിലാണ് മതത്തിന്റെ വിജയം.

    • @watershed2963
      @watershed2963 ปีที่แล้ว

  • @kareemkannur8314
    @kareemkannur8314 ปีที่แล้ว

    അലി ഖൈബറിന്റെ മുമ്പ് തന്നെ
    ബദറിലും, ഖന്തക്കിലും യുദ്ധ വീര്യം തെളിയിച്ചിരുന്നു. ..... ബദറിൽ ഹംസയുടേയും, അബു ഉബൈദയുടേയും കൂടെ ദ്വന്ദയുദ്ധത്തിനിറങ്ങി..
    ഖന്തക്കിൽ
    ഏറ്റവും വലിയ മല്ലയുദ്ധവീരൻ അംറ് ബ്നു അബ്ദുൽ വുദ് നെ അലി പരാജയപ്പെടുത്തി, ഖൈബറിൽ നിരവധി ജൂത നേതാക്കളെ അലി വധിച്ചു.....

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +4

    വ പാതു കളിക്കാം 😂😂

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 หลายเดือนก่อน

    ആചാരങ്ങൾ അനുഷ്ടാനങ്ങൾ ഒന്നും
    തന്നെ ഖുർആനിൽ നിന്ന് ലഭിക്കുകയില്ല.

  • @ramluvlog1519
    @ramluvlog1519 2 หลายเดือนก่อน

    ലിയാത്തിന്റെ വീഡിയോ കണ്ടതോടുകൂടി ഇസ്ലാമിനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു ഇതൊന്നും മദ്രസയിൽ കുട്ടികളെ പഠിപ്പിക്കാറില്ല

  • @markkadan-wu7gr
    @markkadan-wu7gr ปีที่แล้ว +5

    ഹംസസ് വൾ വര അൽ ലാത്ത 😂😂😂😂

  • @RAJESH-ut9vw
    @RAJESH-ut9vw 2 หลายเดือนก่อน

    എന്ത് കഷ്ട്ടം ആണെടെ തെളിവ് കാണിച്ചു കൊടുത്തപ്പോ അത് വായിക്കാനുള്ള ധൈര്യം പോലും ഇല്ല എന്നിട്ട് ഓക്കേ ഓക്കേ. എന്തോ എന്നെ വിളിച്ചോ ന്നു innocent ന്റെ പോലെ 😂😂

  • @nam8582
    @nam8582 ปีที่แล้ว +5

    രണ്ടു പേരുള്ളപ്പോൾ ഒഴുക്ക് നഷ്ടപ്പെടുന്നു,കാര്യം മനസ്സിലാക്കി എടുക്കാനും ബുദ്ധിമുട്ടുന്നു.ലിയാക്കത്ത് തന്നെ മുഹമ്മദിൻ്റെ മകൾ ഫാത്തിമയെ അലി വിവാഹം കഴിക്കുന്നത് മുതൽ ഉള്ള കുടുംബ കാര്യങ്ങളും അത് രാഷ്ട്രീയമായി ക്രമേണ മാറി അലിക്ക് ധാരാളം എതിരാളികൾ ഉണ്ടായി അവസാനം അലി നാലാം ഖലീഫയായി മാറാൻ ഉണ്ടായ സാഹചര്യങ്ങളും പറഞ്ഞ്,അലിയെ അതിദാരുണമായി കൊന്ന് അബൂ സഫിയാൻ്റെ മകൻ മുആവിയാ ഭരണം കയ്യേറിയതും ഒക്കെ പറയുമ്പോൾ കാര്യം മനസ്സിലാകും.ശിയാക്കൾ ചേലാകർമ്മം ചെയ്യാറുണ്ടോ ?

  • @Amjathkhan992
    @Amjathkhan992 ปีที่แล้ว

    ilm wa ali and wa abuha in Ana Madinah, If I am the city of Deen, its door is Ali, Hadith.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 หลายเดือนก่อน

    മതം തന്നെ മലീന വസ്തുപോലെ യാണ്.

  • @Saju.Nayanam.
    @Saju.Nayanam. ปีที่แล้ว +1

    പനിപിടിച്ചു കിടന്നപ്പോൾ പേന ചോദിച്ചു എന്ന് 😂😂 ആ കാലത്ത് പേന ഉണ്ടായിരുന്നോ ?
    കുതിരപ്പുറത്ത് കയറി ഏഴാം ആകാശത്ത് പോയി ചികൽസിച്ചാൽ പോരായിരുന്നോ😂
    എന്തായാലും ലിയക്കത്തലി ഈ വീടിയോ കണ്ടില്ലെന്ന് കരുതി

  • @Ayodhya120
    @Ayodhya120 ปีที่แล้ว +4

    ഏതൊരു സ്ഥാപനവും അതിന്റെ ആരംഭം മുതൽ കാലക്രമേണ മാറുന്നതായി ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. മതത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.. അതുകൊണ്ട് ഏതെങ്കിലും മതത്തിന്റെ യഥാർത്ഥ സ്വഭാവം അറിയണമെങ്കിൽ അതിന്റെ ആദ്യകാലഘട്ടം നോക്കണം. അതായത്, മതം സ്ഥാപിച്ച് ആദ്യത്തെ 100 വർഷം കഴിയുമ്പോൾ അത് മാറും. അതിനാൽ സ്ഥാപകന്റെയും ആദ്യകാല നേതാക്കളുടെയും സ്വഭാവം പഠിക്കണം.
    ഇസ്ലാമിന്റെ നേതാക്കളെ നോക്കൂ. അബൂബക്കർ ഒഴികെ സാധാരണ മരണം സംഭവിച്ചവരുണ്ടോ? ആരാണ് അവരെ കൊന്നത്? ഖുറേഷിയോ? ജൂതന്മാരോ ക്രിസ്ത്യാനികളോ? മറ്റ് മതങ്ങൾ? പുറത്ത് നിന്നുള്ള ആക്രമണകാരികളോ? എല്ലാവരും പരസ്പരം വെട്ടിയും കൊന്നും മരിച്ചില്ലേ?
    ഇപ്പോൾ ക്രൈസ്‌തവലോകത്തെ നോക്കൂ, അവരുടെ നേതാക്കളും കൊല്ലപ്പെട്ടു. മറ്റുള്ളവർ ക്രിസ്ത്യാനികളെ കൊന്നു. അവരാരും ഇസ്‌ലാമിലെ പോലെ ആദ്യം മുതൽ പരസ്പരം കൊന്നിട്ടില്ല.
    ഇതാണ് ഈ മതങ്ങളുടെ പ്രത്യേകത.
    ഓരോ കാലഘട്ടത്തിലും പല രാജാക്കന്മാരും ഭരണക്കാരും നേതാക്കളും ജനതകളെ തെറ്റിലേക്ക് കൊണ്ടുപോകും .. എന്നാൽ ഒരു മതത്തിന്റെ തുടക്കമായി തന്നെ അക്രമം ആയാലോ?
    ക്രൂരനായ മത സ്ഥാപകന്റെ നിയമമാണ് ലോകാന്ത്യം വരെ എന്ന് പഠിപ്പിക്കുന്ന മതത്തിന് എങ്ങനെ നന്നാകാൻ കഴിയും?
    തെറ്റിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് തിരുത്തൽ വരുത്തുന്നതിലാണ് മതത്തിന്റെ വിജയം.

  • @ceepee-l1i
    @ceepee-l1i หลายเดือนก่อน

    0:53
    3 ദിവസം

  • @Liverjohny
    @Liverjohny ปีที่แล้ว

    കഥനങ്ങൾ തീരാത്ത കണ്ണുനീർ തോരാത്ത കഥയൊന്നു വിവരിക്കൂന്നെ
    കർബല കഥയൊന്നു വിവരിക്കൂന്നേ 😂😂

  • @mkmuhammad6975
    @mkmuhammad6975 ปีที่แล้ว

    Hai Liyakath brother. Beware

    • @kafir776
      @kafir776 ปีที่แล้ว

      Beware of dogs. Bow... Bow bow

  • @thomachankt8235
    @thomachankt8235 ปีที่แล้ว

    ഇതൊക്കെ അമേരിക്കൻ സാമ്രാജ്യത്വ ശക്തികളുടെ കളികൾ അല്ലേ.

  • @jameelak3760
    @jameelak3760 ปีที่แล้ว

    Liyakatth.bai.be.care.full....☹

  • @nasarpp6264
    @nasarpp6264 6 หลายเดือนก่อน

    നീ ഏതു പറഞ്ഞാലും മുഹമ്മദ് ഖുർആൻ എഴുതി എന്ന് പറഞ്ഞാൽ അത്രയും ബുദ്ധി ആ മനുഷ്യനോ അപ്പം അല്ലാഹുവിന് പകരം മുഹമ്മദിന് ആരാധിക്കാം

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +1

    ഒക്കെ sunni ഉടെ വിഴയതില് 😂😂😂
    ആര്ക അറിയാതെ 😂😂😂😂

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 ปีที่แล้ว +5

    നിഹാസ് ബല്ലു സത്യസന്തനായ വിശ്വാസിയാണ്.. പാവം.

  • @abdulnasarhsa
    @abdulnasarhsa 6 หลายเดือนก่อน

    ഉമ്മർ ഭായിക്ക് സ്വന്തം ചാനൽ ഉണ്ടോ?

  • @sivadasank1691
    @sivadasank1691 3 หลายเดือนก่อน

    തോലും പേനയും ഏടുക്കാൻ പറഞ്ഞ ഹദീസ് നമ്പർ ?

  • @manikandanthampi2800
    @manikandanthampi2800 ปีที่แล้ว +2

    തബ്ലീബ് കാരെ കുറിച്ചും പറയണേ...

  • @anandradhakrishnan1302
    @anandradhakrishnan1302 ปีที่แล้ว +7

    “ഞങ്ങൾ കൊണ്ട് വരുന്ന ആളോട് വാദിക്കണം”
    “ നിങ്ങൾ കൊണ്ട് വരൂ”
    “ ആ അതാണ്. അങ്ങനെ വഴിക്കു വാ. ഞങ്ങൾ കൊണ്ട് വരും.”
    “ എവിടെ ആള്?”
    “ വരും. ബഹളം കൂട്ടരുത്. ചോദിക്കാൻ ആളു പോയിട്ടുണ്ട്.”
    2.06.40 : നിയാസ്സിന് കുറേശെ സംശയം തുടങ്ങി. ടോൺ മാറ്റി ‘ സംവാദങ്ങൾ നടക്കട്ടെ നല്ലതാണ്. കാര്യങ്ങൾ മനസ്സിലാക്കാമല്ലോ” “ ജനാധിപത്യമല്ലേ” “ വെറും മുസ്ലീം വിരോധം പാടില്ല” എന്നായി.

    • @nihasballu
      @nihasballu ปีที่แล้ว

      നിഹാസ് ഒരു ടൂർ മാറ്റവുമില്ല ബ്രോ ഇതൊക്കെ വർഷങ്ങളായി ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് അർദ്ധരാത്രി ലൈവ് ഇടുക സംസാരിക്കുന്നത് നമ്മൾ മാത്രം കേട്ടിരിക്കാൻ നമ്മൾ മാത്രം കമൻറ് ഇടാൻ നമ്മൾ മാത്രം സംസാരിക്കാൻ പറ്റാതെ കിടക്കുന്ന റസൂൽ പേനയും പേപ്പറും കൊണ്ടുവരാൻ പറഞ്ഞു അതിനിടയിൽ ഒരു ആശാൻ കയറി സൂക്ഷിക്കണം എന്ന് പറയുക പൊളിച്ചു പിന്നെ ഞാനിട്ട കമൻറ് മാത്രം ഉയർത്തിപ്പിടിച്ച് നമ്മുടെ ആൾക്കാർ പറഞ്ഞത് പ്രശ്നമില്ല ഇത് സോഷ്യൽ മീഡിയ ആണ് നിങ്ങൾക്ക് ധൈര്യമുണ്ടോ ഹാരിസ് മദനിയെ കൊണ്ട് വരാൻ ഞാൻ ശുപാർശ ചെയ്യുന്നു ഇനി നിങ്ങൾ പറയും നിങ്ങൾ കൊണ്ടു വരൂ എന്ന് സാധാരണ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ ഒരു പ്രതിപക്ഷ ബഹുമാനം വേണ്ടേ ഇങ്ങനെയുള്ള കാര്യങ്ങൾ സംസാരിക്കുമ്പോൾ ഒന്നുകിൽ ആ പറഞ്ഞ വ്യക്തിയെ കൊണ്ടുവരണം അല്ലെങ്കിൽ ഒരു പണ്ഡിതനെ കൊണ്ടുവരണം അത് നിങ്ങളുടെ ധാർമിക ബോധം പിന്നെ സംസാരിക്കുന്നവരുടെ എല്ലാം തലയെടുപ്പ് ആണെങ്കിൽ നിങ്ങളുടെ മൂത്താപ്പ രവിചന്ദ്രൻ തല അവിടെത്തന്നെ ഇല്ലേ ഇതിലൂടെ മുസ്ലീങ്ങളെല്ലാം ഭീകരനാണ് അവർ തലയെടുപ്പ് ആൾക്കാരാണ് എന്നൊക്കെ വൈദ്യുതി തീർക്കാനുള്ള കുതന്ത്രം

    • @watershed2963
      @watershed2963 ปีที่แล้ว

      😂

    • @watershed2963
      @watershed2963 ปีที่แล้ว

      എല്ലാം ജൂതന്റ പാരവയ്പ്പ്. 😅😅😅 എന്താ അലേ........ ഗതികേട്
      ........വാളെടുത്തവനും എടുപ്പിച്ചവനും വാളാൽ ........

    • @kunjikunjus
      @kunjikunjus ปีที่แล้ว

      @@watershed2963TV

  • @shanthirajesh5367
    @shanthirajesh5367 ปีที่แล้ว +1

    But some where u mentioned, the prophet couldn't read and write. Then how can he write, in his death bed?

  • @wheelsgold9806
    @wheelsgold9806 5 หลายเดือนก่อน

    ഇലിയാകാതിനെ ഭയപെടുത്തി കീഴ് പ്പെടുത്തി ട്ട് കാര്യമില്ല
    ശിഹാബ്

  • @wheelsgold9806
    @wheelsgold9806 5 หลายเดือนก่อน

    ഹദീസുകൾ സൃഷ്ട്ടി യാൽ നിർമ്മിതമാണ്
    ഖുർആൻ ദൈവ ഗ്രന്ധമാണ്.

  • @PKB-j7b
    @PKB-j7b ปีที่แล้ว

    Bhkhanathalikayilekku aarthiyode kayi neettal arabikalude swobhavamanu

  • @wheelsgold9806
    @wheelsgold9806 5 หลายเดือนก่อน

    നബി നമസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ പെരടിയിൽ കയറിയിരുന്നതിന്റെ ഇസ്ലാമിക ശിക്ഷയാണോ കർബല?.

  • @ameen9801
    @ameen9801 6 หลายเดือนก่อน

    ലിയാക്കത്തിനും കൂട്ടർക്കും ശിയാക്കളിൽ നിന്ന് എത്ര കിട്ടി

  • @ishaqmuhammad8524
    @ishaqmuhammad8524 ปีที่แล้ว

    1:12:02 eduraligale polum areyan udeshichad enn manasilakakan pattatha pottamaran ningal ee charithrathe kurich nammuk paranju tharunad 1:12:02 best

  • @sreekumarn214
    @sreekumarn214 ปีที่แล้ว

    നബി പേനയും, തുകലും കൊണ്ട് വരാൻ പറഞ്ഞപ്പോൾ അലി എവിടെ ആയിരുന്നു. നബിയുടെ മരണത്തിന്റെ ദിവസങ്ങളിൽ അലി നാട്ടിൽ ഉണ്ടായിരുന്നില്ലേ?

    • @nasarparakkott
      @nasarparakkott ปีที่แล้ว

      നല്ല ചോദ്യം . മറുപടി പ്രതീക്ഷിക്കുന്നു ...

  • @keyaar3393
    @keyaar3393 ปีที่แล้ว

    @1:45:25 --> എവിടെയോ എന്തോ തകരാറു പോലെ...
    .
    അബുബക്കർ (f/o ആയിഷ) & ഉമർ (f/o ഹഫ്സ)-> മമ്മദിന്റെ അമ്മായി അപ്പന്മാർ
    ഇവിടെ വരെ OK
    ഫാത്തിമ -> d/o മമ്മദ്, ഇതും OK
    .
    ഫാത്തിമയെ അബുബക്കർ & ഉമർ വിവാഹം ആലോചിച്ചിരുന്നു... അവരവർക്കു വേണ്ടി ആണോ അതോ വേറെ ആർക്കേലും വേണ്ടിയാണോ? അവരവർക്കു വേണ്ടി ആണെങ്കിൽ, അതിൽ എന്തോ പ്രശ്നം ഇല്ലേ? കാരണം ഫാത്തിമയെ സംബന്ധിച്ച് ഇവർ രണ്ടു പേരും മുത്തച്ഛന്റെ സ്ഥാനത്താണ്...
    .
    If this inference is true, then where is F*****g moral in this tribe.... WTF

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik ปีที่แล้ว

    open linkil join cheyyu

  • @jameelak3760
    @jameelak3760 ปีที่แล้ว

    Niyas..bai..abbhiprayam..samskaaramulla..vaakkukalanu..epozhum.nallathu..ok...

  • @jeswinkjose1829
    @jeswinkjose1829 ปีที่แล้ว

    ലിയാക്കത്തെ അന്നെ ഇനിയും വളരുവാൻ അനുവദിക്കില്ല😆😆😆

  • @wheelsgold9806
    @wheelsgold9806 5 หลายเดือนก่อน

    റെളിയള്ളാഹു അൻഹു വിന്റെ ഇടപെടൽ ആര്ക്ക് വേണ്ടിയായിരുന്നു?
    മതത്തെ ഖുറൈഷി വേണ്ടി തനിക്കാക്കി വെടക്കാക്കിയതാര്?.
    മുആവിയോ?.
    ഹിന്ദോ ?.

  • @ishaqmuhammad8524
    @ishaqmuhammad8524 ปีที่แล้ว

    Ningal ningalk istamulad pole vyakyakicholu 1:04:46

  • @Liverjohny
    @Liverjohny ปีที่แล้ว

    ഇസ്ലാമിൽ ഇരുളിന്റെ,
    കരിമുകിൽ വീഴ്ത്തിയ,,
    കഥയൊന്ന് വിവരിക്കട്ടെ,,
    കർബല ഇശലായ് കോർത്തിടട്ടെ..😅

  • @ottakkannan_malabari
    @ottakkannan_malabari ปีที่แล้ว

    എയ്താനറിയാത്ത പ്രവാചകൻ എന്തിനായിരിക്കും പേന ചോദിച്ചത് ?....

  • @78zk26
    @78zk26 ปีที่แล้ว +2

    "It has been a great pleasure for me to help clarify
    statements in the Qur'an about human development.
    It is clear to me that these statements must have
    come to Muhammad from God,
    because most of this knowledge was not discovered
    until many centuries later.
    This proves to me that Muhammad must have been
    a messenger of God,"
    -Dr. Keith L. Moore
    Professor Emeritus, Department of Anatomy and Cell Biology
    University of Toronto, CANADA
    ഇത് ഒരു example മാത്രം ഇത്പോലെ ഒരുപാട് ബുദ്ധി രക്ഷന്മാർ ഇസ്ലാമിനെ പറ്റി ശരിക്ക് പഠിച്ചു ഇസ്ലാമിലേക്കു കൂട്ടം കൂട്ടം ആയി വരുമ്പോൾ ഈ മണ്ടൻ ലിയകത്ത് (ചപ്പ് ചവറുകൾ ) ഇസ്ലാമിന് പുറത്തേക് പോകുമ്പോൾ ചെറിയ സഹതാപം അവനോട് തോന്നുന്നു 😢

    • @centaurkt047
      @centaurkt047 ปีที่แล้ว

      He was invited by Saudis to re interpret the verses. He did not convert to islam. The only thing he interpreted there was embryonic development stages. Which can be seen if a mother has miscarriage or killed.
      Not evidence of message from god.
      God could have messaged info about antibiotics and surgery, might have helped Mohammad to save his own life.
      Don’t whitewash history and facts. Use brain to think not just believe.
      Good luck

  • @hamzavk2923
    @hamzavk2923 ปีที่แล้ว +1

    കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിൽ എന്ന് പറഞ്ഞത് ഒരു പ്രത്യക സംഭവത്തിൽ മാത്രമാണ്. എല്ലാ കൊലയിലും അത് ബാധിക്കുമോ...

  • @wheelsgold9806
    @wheelsgold9806 5 หลายเดือนก่อน

    യഥാർത്ഥ ഇസ്‌ലാമാണ് നഎന്ന്,ഞങ്ങളാണ് യഥാർത്ഥ അഹ്ലുസ്സുന്നതു വൽ ജമാഅത്‌ എന്ന്
    തെറ്റ് ധരിച്ചുനിൽകുന്ന വിശ്വാസവും നിലനിർത്തി പോരുന്നു
    യഥാർത്ഥ മുസ്ലിമാണോ എന്നറിയേണ്ടത് ദൈവ ഗ്രന്ധമായ ഖുർആനിൽ നിന്ന് തർബിയ്യത് കരസ്ഥ മാക്കിയവരാണ് യഥാർത്ഥ മുസ്ലിം
    അള്ളാഹുവിന്റെ അഫ്ആളുകളെകുറിച്ചും
    അസ്മാഹു തൗഹീദിനെ കുറിച്ചും
    അള്ളാഹുവിന്റെ ദാത്തിനെ കുറിച്ചും
    പരിപൂർണ്ണ മായ അറിവുള്ള
    ഖുര്ആനില്നിന്നു കലിമത്തു തൗ ഹീദിന്റെ അകംപൊരുളുകൾ
    (കലിമയുടെ അസ്റാറുകൾ ) അറിയുന്നവരാണ്
    അശ് ഹദു അല്ലാ ഇലാഹ ഇല്ലള്ളാ യുടെ ദൃക്‌സാക്ഷികൾ
    തൗഹീദിന്റെ കവാടം അലിയാണ് എന്ന് പ്രവാചകൻ അരുൾ ചെയ്തിരുന്നതായി കേട്ടിട്ടുണ്ടല്ലോ.
    സ്വിഫാത്തു തൗഹീദിനെ കുറിച്ചും

  • @msali6214
    @msali6214 ปีที่แล้ว +1

    Riyas sir , KURU POTTIYO ? Liyaqath don’t worry. This is 21 rt century. Nothing will happen.

  • @rafiudheenrafu7892
    @rafiudheenrafu7892 ปีที่แล้ว

    ഉമർ പറഞ്ഞിട്ടാണ് അബൂബക്കർ ഖലീഫ അയതു അങ്ങനെ അല്ലെ വേണ്ടത് നബി ബരനത്തികരി അണല്ലോ

  • @mollymathew8236
    @mollymathew8236 ปีที่แล้ว +3

    തോലും പേനയും എന്തിനാ ?
    എഴുതി എഴുതി മടുത്ത നിരക്ഷരൻ !!!!
    വഴി പിഴക്കാത്ത pocso.muhamad.!!!

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 หลายเดือนก่อน

    ഒരാൾ മറ്റൊരാൾ കാഫിരാണെന്ന്
    പറഞ്ഞാൽ പറഞ്ഞ ആൾ തന്നെയാണ്
    കാഫിർ.

  • @Good_and_bad_
    @Good_and_bad_ ปีที่แล้ว

    ഈ ഹദീസുകൾ സ്വഹീഹ് ബുഖാരി മുസ്ലിമിൽ നേരിട്ട് വായിക്കാനിടയായി.. അതിൽ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഇവിടെ പറയാൻ വിട്ട് പോയോ എന്ന് സംശയം ഉണ്ട്.. നബി സ്വ ക്ക് രോഗം മൂർച്ഛിച്ചപ്പോൾ അദ്ദേഹം ഒരു പേനയും എഴുതാനുള്ള സാധനവും കൊണ്ട് വരാൻ പറഞ്ഞു.. അദ്ദേഹത്തിന് എഴുതാൻ വേണ്ടിയല്ല അദ്ദേഹം പറയുന്നത് ആരെങ്കിലും എഴുതി എടുക്കാൻ വേണ്ടിയാണ് അത് ആവശ്യപ്പെട്ടത്.. എന്നിട്ട് പറഞ്ഞു ഞാൻ നിങ്ങൾക്ക് ചിലത് പറഞ്ഞു തരാം അതിന് ശേഷം നിങ്ങൾ വഴിപിഴക്കുകയില്ല എന്ന് .. അപ്പോൾ അദ്ദേഹത്തിന്റെ അവശത മാനിച്ചു കൊണ്ട് അദ്ദേഹത്തിന് വിശ്രമം കൊടുക്കാൻ ചിലർ അഭിപ്രായപ്പെട്ടു എന്നാൽ റസൂൽ സ്വ പറഞ്ഞത് അപ്പോൾ തന്നെ ചെയ്യലാണ് നല്ലതെന്ന് ചിലരും പറഞ്ഞു.. അതോടെ അവിടെ കുറച്ചു ശബ്ദകോലാലഹം ഉണ്ടായി തുടർന്ന് നബി സ്വ എല്ലാവരോടും പുറത്ത് പോകാൻ കല്പിച്ചു.. ഇതിൽ നിങ്ങൾ വഴിപിഴച്ച് പോകാതിരിക്കാൻ എന്ന ആ പോയിന്റ് എന്റെ വളരേ ചെറിയ അറിവ് വെച്ച് ഞാൻ മനസ്സിലാക്കിയത്.. അലി (റ)ക്ക് അധികാരം നൽകൽ ആണെങ്കിൽ.. അദ്ദേഹം ഭരിച്ചു കൊണ്ടിരിക്കെ മുസ്ലിം വഴിപിഴക്കില്ല എന്ന് കരുതിയാൽ തന്നെ അദ്ദേഹം മരണപ്പെട്ടാൽ അടുത്തയാളിൽ അത് സംഭവിക്കണം എന്നില്ലല്ലോ? മാത്രമല്ല നബി സ്വ യുടെ അവസാന സമയം കൂടെ ഉണ്ടായ ഇബ്നു അബ്ബാസ് (റ) വോട് ആ കാര്യം നബി പറഞ്ഞതായും അത് നിവേദനം ചെയ്ത അബീമുസ്ലിം അഹവലി(റ)യോട് അദ്ദേഹം അത് പറയുകയും അതിൽ രണ്ടു കാര്യം അദ്ദേഹം ഓർമ്മയിൽ നിന്ന് എടുത്തു പറയുകയും ചെയ്തതായും ബുഖാരി മുസ്ലിമിൽ വന്നിട്ടുണ്ട്..ജസീറത്തുൽ അറബിൽ നിന്ന് മുഷ്‌രികുകളെ പുറത്താക്കുക, നിവേദക സംഗങ്ങൾക്ക് ഞാൻ നൽകിയ ബഹുമാനം നിങ്ങളും നൽകുക.. ഇതായിരുന്നു ആ രണ്ടു കാര്യങ്ങൾ.. ഇതൊക്കെ അറിയുമ്പോൾ നമുക്ക് ഒരു കാര്യം മനസ്സിലാകും.. നബി സ്വ പറയാനുദ്ദേശിച്ചത് അടുത്ത ഭരണ കർത്താവിന്റെ കാര്യമല്ല അടുത്ത ഭരണത്തിന്റെ കാര്യമാണ് എന്ന്.. പിന്നെ പിശാജ് നിങ്ങളുടെ രക്തത്തോടൊപ്പം സഞ്ചരിക്കും എന്ന് നബി സ്വ പറഞ്ഞത് പോലെ, നബി സ്വ യുടെ കാലത്ത് തന്നെ മുസ്ലിം വിഭാഗത്തിൽ കാവാരിജ് എന്ന് പറഞ്ഞ ഒരു കൂട്ടർ ഉണ്ടായിരുന്നു.. നബി സ്വ യുടെ ദീനിൽ കുഴപ്പമാക്കാൻ വേണ്ടി മാത്രം ഒരുങ്ങി നിൽക്കുന്ന ഒരു വിഭാഗം എന്നാണ് അവരെക്കുറിച്ച് നബി പരിചയപ്പെടുത്തിത്തന്നത്.. അതിൽ പെട്ട ആളുകൾ ഖിയാമത് നാള് വരെ ഉണ്ടാകും..എന്റെ വിഭാഗം 72 ആയി വിഭജിക്കും അതിൽ ഖുർആനും എന്റെ ചര്യയും മുറുകെ പിടിച്ചു ജീവിക്കുന്ന ഒരു വിഭാഗം ഒഴികെ എല്ലാരും വഴികേടിൽ തന്നെയാണ് എന്ന് കൂടി തിരുനബി സ്വ അരുളിയിട്ടുണ്ടെങ്കിൽ ഈ കാണുന്ന മുസ്ലിം വിഭാഗങ്ങളിൽ അങ്ങനെ ഉള്ളവരും ഉണ്ടാകാം.. പക്ഷെ അവരെമാത്രം നോക്കി ദീനിനെ വിലയിരുത്തുന്നത് ഒട്ടും ശരിയല്ല

    • @thinktankboy
      @thinktankboy ปีที่แล้ว

      മുഹമ്മദിന് എഴുത്തും വായനയും അറിയില്ല എന്ന് എല്ലാവർക്കും അറിയുന്ന സംഗതിയല്ലേ? അപ്പോൾ ആരെങ്കിലെ കൊണ്ടും എഴുതിക്കാനണ് എന്ന കാര്യം കോമൺസെൻസ് ആണല്ലോ... അവസാന നിമിഷവും വിശ്വാസികളെ അറേബ്യയിൽ നിന്ന് പുറത്താക്കണമെന്ന് പറഞ്ഞ മുഹമ്മദിന്റെ നല്ല മനസ്സ് കാണാതെ പോകരുത്. 🙂

    • @sivadasank1691
      @sivadasank1691 3 หลายเดือนก่อน

      തോലും പേനയും എടുക്കാൻ പറഞ്ഞ ഹദീസ് നമ്പർ ?

  • @jameelak3760
    @jameelak3760 ปีที่แล้ว

    Niyas.bai..hadeesoke..arinjhittu.pore...samvadam....

  • @kcrahman
    @kcrahman ปีที่แล้ว +1

    Madam thanneya eathavum valiya business aduthanneya logam barikunnadum

  • @AshlyJames-bn8vf
    @AshlyJames-bn8vf 11 หลายเดือนก่อน

    E cherukkan new gen madrassa factory pottan aanu

  • @ashrafmarakkar3912
    @ashrafmarakkar3912 ปีที่แล้ว +4

    Odukkathe Nona

    • @arjunferoz885
      @arjunferoz885 ปีที่แล้ว

      ശരി ഏതാണ് എവിടെ കിട്ടും reference പറയുമോ?

    • @sane-sapien8080
      @sane-sapien8080 ปีที่แล้ว +1

      അലിയും വളിയുള്ള എന്നാണ് ഷിസ്‌ലാം

    • @mollymathew8236
      @mollymathew8236 ปีที่แล้ว

      ​@@arjunferoz885
      ബൈബിൾ.new testament .

    • @arjunferoz885
      @arjunferoz885 ปีที่แล้ว

      @@mollymathew8236 എന്റെ പൊന്നോ ഇതെല്ലാം ഒരേ നുകത്തിൽ കെട്ടാൻ പറ്റുന്ന വെറും ചവർ സാധനങ്ങൾ ആണ് 🤣

    • @mollymathew8236
      @mollymathew8236 ปีที่แล้ว

      @@arjunferoz885
      മുഹമദ് ,ചവർ ആണെന്ന് കരുതി.,എല്ലാവരും അല്ല ;
      ആറ് മുതൽ അറുപത് വരെ ഉള്ളവരെ ഷെഡിൽ കെട്ടിയിട്ട ,മുഹമദ് നേ പോലെ ആണോ പരിശുദ്ധ ജീവിതം നയിച്ച.Jesus ?

  • @wheelsgold9806
    @wheelsgold9806 5 หลายเดือนก่อน

    പണ്ഡിതൻ എന്നാൽ
    ദൈവത്തിനെ തിരിച്ചറിയുന്നവരാണ്
    ദൈവത്തിനെ കുറിച്ചുള്ള തെളിവുകളാലും ദൃ സാക്ഷികളാലും പ്രകൃ തിയിൽ നിന്ന് അനേകങ്ങളാലും കാഴ്ചാകളാലും ദൈവത്തിനെ ദര്ശിശരിയാനുള്ള അറിവ് ഖുർആനിൽ നിന്ന് നേടിയിട്ടുള്ളവരാവണം

  • @fafoshjfdadv
    @fafoshjfdadv ปีที่แล้ว +1

    Ivan urangumbozm helmet vekkarundo?

  • @ayishamaheen6269
    @ayishamaheen6269 7 หลายเดือนก่อน

    Korachude manyatha...athe ollu..ingl nth veno paranjolemm..ennalm nabi thangde per ingdenn madeel vechallalo ittd..thanagalenno solatho enthenkilm...ithrem ahnakaram olla manshyne njn knditylla.. asthagfirullah.....

  • @hamsamulanthala8525
    @hamsamulanthala8525 ปีที่แล้ว

    ഇതെല്ലാം വെറുതെ അനാവശ്യ ചിന്തകളെ ഒരു ലോജിക്കും ഇതിൽ കാണുന്നില്ല
    നിങ്ങൾക്ക് പ്രശ്നം ഇതൊന്നുമല്ലല്ലോ യാക്കത്തിന് വിഷയം കിട്ടാതാകുമ്പോൾ എന്തെങ്കിലും എടുത്തു ചമക്കുക എന്നുള്ളതാണ്

    • @Without_lies_pislam_dies
      @Without_lies_pislam_dies ปีที่แล้ว

      Ithanu musleeme islam
      Muhammad enna shavabhogi swantham karyam nokkan undakkiya vaanam aayirunnu allahu.

  • @msali6214
    @msali6214 ปีที่แล้ว

    Riyas believer , that Musliyar will not come here. Liyaqath said words are from khlthaab. Your mullas are saying lies

  • @abdurahman2793
    @abdurahman2793 ปีที่แล้ว

    ലിയാഖത്ത് ബായ് മാത്രം മതിയായിരുന്നു.

  • @peterkaduvakuzhy2916
    @peterkaduvakuzhy2916 ปีที่แล้ว

    Ivan helmet.vachi maniyarayilekkano??????

  • @rafiudheenrafu7892
    @rafiudheenrafu7892 ปีที่แล้ว +1

    Bayangara ബോറു വിഷയത്തിലേക്ക് വരു

    • @arjunferoz885
      @arjunferoz885 ปีที่แล้ว +5

      ഇങ്ങനെയുള്ള കാര്യങ്ങൾ ചരിത്രം അല്ലേ കുറച്ചു പരത്തിത്തന്നെ പറയേണ്ടി വരും കുറച്ചു boring ഒക്കെ ഉണ്ടാവുക സ്വാഭാവികം

  • @ashrafashraf4839
    @ashrafashraf4839 ปีที่แล้ว

    👍

  • @wheelsgold9806
    @wheelsgold9806 5 หลายเดือนก่อน

    ഹദീസുകൾ സൃഷ്ട്ടി യാൽ നിർമ്മിതമാണ്
    ഖുർആൻ ദൈവ ഗ്രന്ധമാണ്.

  • @wheelsgold9806
    @wheelsgold9806 5 หลายเดือนก่อน

    ഹദീസുകൾ സൃഷ്ട്ടി യാൽ നിർമ്മിതമാണ്
    ഖുർആൻ ദൈവ ഗ്രന്ധമാണ്.

    • @ManuManu-up5gw
      @ManuManu-up5gw 2 หลายเดือนก่อน

      ഹദീസുകൾ ഇല്ലാതെ നിങ്ങൾ ക്ക് ഖുർആൻ മാത്രം വച്ച് ഇസ്ലാം പൂർണ്ണമാകില്ല ല്ലോ
      എതിർ അഭിപ്രായം ഉണ്ടെങ്കിൽ
      ഖുർആനിൽ നിസ്കരിക്കുന്ന തെങ്ങനെ എന്ന് പഠിപ്പിക്കുന്നത് എന്ന് പറയേണ്ടി വരും