ഞാൻ ലോകം എന്താണെന്ന് പഠിച്ചത് SKG യുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ കാറിനെ കുറിച്ചും ലൈൻ ട്രാഫികിനെ കുറിച്ചും പഠിച്ചത് ബൈജു ചേട്ടന്റെ വീഡിയോ കണ്ടിട്ടുമാണ് ഇനിയും ഒരുപാടു സന്ദേശം ജനങ്ങൾക്കു കൊടുക്കുവാൻ )രണ്ടു പേർക്കും കഴിയട്ടെ 🙏🙏🙏
എന്താ ലുക്ക് 👍റോഡിലൂടെ പോകുന്നത് കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും,, നല്ല വാഹനമാണെങ്കിലും വില വച്ചു നോക്കുമ്പോൾ സെലിബ്രിറ്റികൾക്കെ വാങ്ങാൻ പറ്റു,, 🙏എങ്കിലും നമുക്കും സ്വപ്നം കാണാമല്ലോ 👍👍👍
എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ വാഹനം ആണ് . 29 ലക്ഷത്തിന് ദുബായിൽ കിട്ടുന്ന വണ്ടിക്ക് ഇവിടെ 56+ ലക്ഷം ആണ് വില. അതിൽ നല്ല വിഷമം ഉണ്ട് . അതുകൊണ്ട് വാങ്ങാൻ കൂട്ടാക്കിയില്ല . ഒരു 35-40 ലക്ഷം വരെ മാന്യമായ വില ആയിരുന്നു .. 😢
ടോയോട്ടയുടെ സെടാൻ വാഹനങ്ങളിൽ ഏറ്റവും മികച്ചതും റിലേയാബിൾ ആയ വാഹനം ആണ് ക്യാമ്റി. ഞാൻ വർക്ക് ചെയ്തിട്ടുള്ളതിൽ ഏറ്റവും മികച്ചതും റിലയബിൾ ആയിട്ടുള്ളതുമായ മെക്കാട്രോണിക് പാർട്സ് സിസ്റ്റം ഉള്ള വാഹനം. യൂറോപ്പ്യൻ ബ്രാണ്ടുകളിൽ നിന്ന് വ്യത്യസ്തമായി ഹാർഡ്‌വെയർ ഓവർ എഞ്ചിനീയറിംഗ് ചെയ്യാതെ ലിമിറ്റ് ചെയ്യുന്നതുകൊണ്ട് കൂടുതൽ കാലം നിലനിൽക്കും എന്നതാണ് ടോയോട്ടയുടെ ഏറ്റവും വലിയ പ്രത്യേകത.
രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. " പൂച്ചക്ക് എന്താ പൊന്നൂരുക്കുന്നിടത്തു കാര്യം " വലിയ വീട്ടിൽ പറ്റിക്കൂടി എന്തെങ്കിലും അടിച്ചെടുക്കാം എന്ന ലക്ഷ്യത്തോടെ എത്തിയ കഥാപാത്രം നടൻ ഇന്നസെന്റ് അതിനു നൽകിയ മറുപടി " കാണാലോ ". ഈ വീഡിയോ കാണുന്ന എനിക്ക് ആ തോന്നൽ ആണ് ഉണ്ടായത്. വാഹനവും അതിണെ പരിചയപ്പെടുത്തിയ രീതിയും മനോഹരം, ഗംഭീരം. പക്ഷെ ഒരു ചെറിയ ഹച് ബാക്ക് കാറിന്റെ ലെവലിനപ്പുറം പോകാൻ കഴിയാത്ത എന്നെപ്പോലുള്ളവർക്ക് ഇത് നല്ല തണുപ്പിൽ നാലെണ്ണം വീശിയ ഫീൽ!!!
Toyota കമ്പനി സുസുക്കിയുമായി മായി ചേർന്ന് ഇന്ത്യയിൽ ഇപ്പോൾ കളിക്കുന്ന കളി നിർത്തണം എന്നാണ് എന്റെ ഒരു ആഗ്രഹം. കാരണം ടൊയോട്ട എന്ന കമ്പനി ഉണ്ടാക്കി എടുത്തിരിക്കുന്ന ഒരു ഇമേജ് ഉണ്ട് അത് ഇവര് കളഞ്ഞു കുടിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഒരേ വണ്ടി സുസുക്കിയും ടൊയോട്ടയും എംബ്ലം മാറ്റി വിൽക്കുന്ന പ്രവർത്തി! ഏതോ സിനിമയിൽ ആരോ പറഞ്ഞത് പോലെ “നിങ്ങൾ നാശത്തിലേക്കാണ് പോവുന്നത്” എന്നേ പറയാൻ ഉള്ളൂ🙏
Toyota has nailed camry on looks department. It's looks superb. The shoulder line, cuts and creases, headlight design and huge taillights adds to its look. The interiors looks good too. The seats are huge and comfortable and the front seats have ventilation and memory function. It has three zone ac and it's main usp is it's powertrain.
Toyota Camry hybrid തകർത്തു ടൊയോട്ടയുടെ ഏത് വണ്ടി നോക്കിയാലും തകർപ്പൻ വണ്ടികൾ തന്നെ വില കുറച്ച് കൂടുതൽ ആയിരിക്കും അത് കൊണ്ട് ആളുകൾ എടുക്കാൻ മടിക്കുന്നു👍👍👍👍
I own a regular 2020 Camry in the US. Amazing Sedan with very reliable service. You can easily go upto 80 to 85 MPH on the highway without much hassle.
The seamless transition between electric and gas power is a dance of innovation, making every journey not just a drive but a celebration of cutting-edge technology. Cheers to Toyota for redefining the road with the perfect blend of performance and sustainability.
ഇവിടെ ദുബായിൽ 7,56,000 kms ഓടിയ 2006 മോഡൽ toyota corolla യിൽ ഇരിന്നുകൊണ്ട് വീഡിയോ കാണുന്ന ഞാൻ. കറക്റ്റ് സമയത്തു എഞ്ചിൻ ഓയിലും ബ്രേക്കും ഗിയർ ഓയിലും ബെൽറ്റും ഒക്കെ മാറ്റിയാൽ പത്തു ലക്ഷം കിലോമീറ്റർ ഒക്കെ പാട്ടും പാടി corolla യും camry യും ഒക്കെ ഓടും തീർച്ച.
ഞാൻ സ്ഥിരമായി ചാനലിലെ വീഡിയോസ് കാണുന്ന വെക്തി എന്ന നിലയിൽ പറയുകയാണ്... വീഡിയോസ് എല്ലാം 4K ക്വാളിറ്റിയിൽ അപ്‌ലോഡ് ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യുക... അറ്റ്ലീസ്റ്റ് ഓട്ടോ മൊബൈൽ വീഡിയോസ് എങ്കിലും 4K അപ്‌ലോഡ് ആക്കിയാൽ നാന്നായിരുന്നു..
3rd class yil padikupo aluva yil oru black camery kandu Kura year aya car kanarundayirunu.etavu eshtapetta sedan .vagan enniku orikalu pattila but class car
Toyota Camry(Hybrid) 2024 2.5L GLE HEV Price in qatar is QAR 1lakh 6 k ( INR 25lakh ) Tax is almost Triple ! Better to buy Bmw /Volvo/Benz GLA in india that comes with similar price 👍🏼
🌳🌳 കേരളത്തിന്റെ പുറത്ത് എത്ര നല്ല സ്ഥലത്ത് പോയി വീഡിയോ ചെയ്താലും കിട്ടാത്ത ഒരു സുഖം രാവിലത്തെ ഉണർന്നു വരുന്ന കേരളം ചെറിയൊരു ചാറ്റൽ മഴയും കൂടി ഉണ്ടെങ്കിൽ രസമായിരുന്നു ചാറ്റൽ മഴ കഴിഞ്ഞിട്ട് ഷൂട്ട് ചെയ്യാലോ കേരള ലൊക്കേഷൻ തന്നെയാണ് ഏറ്റവും രസം🌳🌳🌳🌳
SEDAN Kanan Nalla Bhangiyanu Pakshe Chila Humpil Kerumbol Adithattum Ennalum Oru Car Ne Kurichu Aalochikkumbol Aadyam Manasilekkethunnathu SEDAN Thanneyanu 👌👍🏽
ബൈജു ചേട്ടാ സത്യം പറഞ്ഞാൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്ന കാലം വരെയെങ്കിലും പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. പക്ഷേ നിർഭാഗ്യവശാൽ അങ്ങനെ ഒരു സമീപനം ഒരു ഗവൺമെന്റ് എടുക്കുന്നില്ല എന്നതാണ് സത്യം
നന്നായി നേരം കളയൂ - Make Every Minute Matter
Download India's No1 audio book platform:kukufm.page.link/sTEFGRUtEW4Ej6XS8
coupon code : BAIJU200
Fake winners comments plz check
coupon work cheyunila
Coupon not working
Dear Baiju
The coupon is not working
Coupon is fake , it’s not working
നല്ല വാഹനം സാധാരണക്കാരെ കൊണ്ട് വാങ്ങാൻ പറ്റാത്ത വിലയാണ് ❤✅
എനിക്കും ഹൈബ്രിഡ് വാഹനമാണ് ഇഷ്ടം. ഒരേസമയം കറണ്ടിലും ഇന്ധനത്തിലും പ്രവർത്തിക്കും എന്നുള്ള ഗുണം തന്നെയാണ് ഞാൻ അതിൽ കാണുന്നത്.
ഞാൻ ലോകം എന്താണെന്ന് പഠിച്ചത് SKG യുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ കാറിനെ കുറിച്ചും ലൈൻ ട്രാഫികിനെ കുറിച്ചും പഠിച്ചത് ബൈജു ചേട്ടന്റെ വീഡിയോ കണ്ടിട്ടുമാണ് ഇനിയും ഒരുപാടു സന്ദേശം ജനങ്ങൾക്കു കൊടുക്കുവാൻ )രണ്ടു പേർക്കും കഴിയട്ടെ 🙏🙏🙏
ഹോ ഭയങ്കരം ഇതിനു സമ്മാനം ഉറപ്പാണ്😂😂
അവരുടെ സന്ദേശം തന്നെ ഒരു സമ്മാനമാണ് 😆😆
Sedan lovers ഉണ്ടോ ? ഒന്ന് കാണട്ടെ.
Always ❤
Driving pleasure and sedans are a match made in heaven ❤
SUV 🔥🔥
ഇഷ്ടം എന്നും സെഡാൻ തന്നെ..but നിലവിലെ road conditions nu best SUVs ആണ്
Yes, we still exist 😂
എന്താ ലുക്ക് 👍റോഡിലൂടെ പോകുന്നത് കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും,, നല്ല വാഹനമാണെങ്കിലും വില വച്ചു നോക്കുമ്പോൾ സെലിബ്രിറ്റികൾക്കെ വാങ്ങാൻ പറ്റു,, 🙏എങ്കിലും നമുക്കും സ്വപ്നം കാണാമല്ലോ 👍👍👍
എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ വാഹനം ആണ് . 29 ലക്ഷത്തിന് ദുബായിൽ കിട്ടുന്ന വണ്ടിക്ക് ഇവിടെ 56+ ലക്ഷം ആണ് വില. അതിൽ നല്ല വിഷമം ഉണ്ട് . അതുകൊണ്ട് വാങ്ങാൻ കൂട്ടാക്കിയില്ല . ഒരു 35-40 ലക്ഷം വരെ മാന്യമായ വില ആയിരുന്നു .. 😢
40 lack ohh, ee ooola car ino
Bmw edukkalo 😂
ഊള കറോ കാമ്രി യെ ശരിക്ക് അറിയില്ല അല്ലെ@@MEMESanta757
The only problem with this underrated sedan is that, the moment you know you can afford Camry you start looking for Audi, BMW or Mercedes..
ടൊയോട്ട കാമ്രി പൊളിയല്ലേ എന്നും എപ്പോഴും ❤❤❤❤
മറ്റൊരു ബംഗ്ലാവ് കൂടി നല്ലവണ്ണം നല്ല വിവരണങ്ങളോട് കൂടി കാണിച്ചു തന്നതിൽ താങ്കൾക്ക് നന്ദി ...
ടോയോട്ടയുടെ സെടാൻ വാഹനങ്ങളിൽ ഏറ്റവും മികച്ചതും റിലേയാബിൾ ആയ വാഹനം ആണ് ക്യാമ്റി. ഞാൻ വർക്ക് ചെയ്തിട്ടുള്ളതിൽ ഏറ്റവും മികച്ചതും റിലയബിൾ ആയിട്ടുള്ളതുമായ മെക്കാട്രോണിക് പാർട്സ് സിസ്റ്റം ഉള്ള വാഹനം. യൂറോപ്പ്യൻ ബ്രാണ്ടുകളിൽ നിന്ന് വ്യത്യസ്തമായി ഹാർഡ്‌വെയർ ഓവർ എഞ്ചിനീയറിംഗ് ചെയ്യാതെ ലിമിറ്റ് ചെയ്യുന്നതുകൊണ്ട് കൂടുതൽ കാലം നിലനിൽക്കും എന്നതാണ് ടോയോട്ടയുടെ ഏറ്റവും വലിയ പ്രത്യേകത.
കാറുകൾക്കൊപ്പം പുസ്തകങ്ങളെയും ഒരുപോലെ പ്രമോട്ട് ചെയ്യുന്ന ബൈജു ചേട്ടന്റെ അവതരണം അനുകരണീയം മനോഹരം!
Toyota sets the industry standards for reliability and quality, so you can never go wrong with a Toyota ✨🚗
th-cam.com/video/HKVaVJVRZxI/w-d-xo.html
കാമ്രി എന്റെ ഫേവറിറ്റ് വണ്ടി ദുബായിൽ വച്ച് കുറേ ഞാൻ കൊണ്ടു നടന്നിരുന്നു സുപ്പർ അടിപൊളി
കാഴ്ചയ്ക്ക് ഗംഭീരം... കയ്യിലിരിപ്പും ഗംഭീരം... വിലയും ഗംഭീരം...
രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്.
" പൂച്ചക്ക് എന്താ പൊന്നൂരുക്കുന്നിടത്തു കാര്യം "
വലിയ വീട്ടിൽ പറ്റിക്കൂടി എന്തെങ്കിലും അടിച്ചെടുക്കാം എന്ന ലക്ഷ്യത്തോടെ എത്തിയ കഥാപാത്രം നടൻ ഇന്നസെന്റ് അതിനു നൽകിയ മറുപടി
" കാണാലോ ". ഈ വീഡിയോ കാണുന്ന എനിക്ക് ആ തോന്നൽ ആണ് ഉണ്ടായത്.
വാഹനവും അതിണെ പരിചയപ്പെടുത്തിയ രീതിയും മനോഹരം, ഗംഭീരം. പക്ഷെ ഒരു ചെറിയ ഹച് ബാക്ക് കാറിന്റെ ലെവലിനപ്പുറം പോകാൻ കഴിയാത്ത എന്നെപ്പോലുള്ളവർക്ക് ഇത് നല്ല തണുപ്പിൽ നാലെണ്ണം വീശിയ ഫീൽ!!!
I have a camry in Canada. എത്ര ഓടിച്ചാലും മടുക്കില്ല. Best car for the drivers and passengers.
ഇവൻ കൊതിപ്പിക്കുന്ന വണ്ടി തന്നെ 👍വില താങ്ങാൻ കഴിയുന്നവർക്ക് ശരിക്കും ഒരു പ്രാക്ടിക്കൽ വാഹനം 🙏
Toyota കമ്പനി സുസുക്കിയുമായി മായി ചേർന്ന് ഇന്ത്യയിൽ ഇപ്പോൾ കളിക്കുന്ന കളി നിർത്തണം എന്നാണ് എന്റെ ഒരു ആഗ്രഹം. കാരണം ടൊയോട്ട എന്ന കമ്പനി ഉണ്ടാക്കി എടുത്തിരിക്കുന്ന ഒരു ഇമേജ് ഉണ്ട് അത് ഇവര് കളഞ്ഞു കുടിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഒരേ വണ്ടി സുസുക്കിയും ടൊയോട്ടയും എംബ്ലം മാറ്റി വിൽക്കുന്ന പ്രവർത്തി! ഏതോ സിനിമയിൽ ആരോ പറഞ്ഞത് പോലെ “നിങ്ങൾ നാശത്തിലേക്കാണ് പോവുന്നത്” എന്നേ പറയാൻ ഉള്ളൂ🙏
Toyota has nailed camry on looks department. It's looks superb. The shoulder line, cuts and creases, headlight design and huge taillights adds to its look. The interiors looks good too. The seats are huge and comfortable and the front seats have ventilation and memory function. It has three zone ac and it's main usp is it's powertrain.
കൊതിച്ച് ഇരിക്കാൻ ഒരു വണ്ടി കൂടി...
പക്ഷെ ഇത് ഞാന്‍ വാങ്ങും my Dream vehicle
Toyota Camry hybrid തകർത്തു ടൊയോട്ടയുടെ ഏത് വണ്ടി നോക്കിയാലും തകർപ്പൻ വണ്ടികൾ തന്നെ വില കുറച്ച് കൂടുതൽ ആയിരിക്കും അത് കൊണ്ട് ആളുകൾ എടുക്കാൻ മടിക്കുന്നു👍👍👍👍
സൂപ്പർ വണ്ടിയാണ്. UAE യിൽ ഓടിക്കാറുണ്ട്. കാല് കൊടുത്താൽ പറക്കും. സ്മൂത്ത് 👌 ഇപ്പൊ അമേരിക്കൻ ഇമ്പോർട്ട് used ഇവിടെ ഒരുപാട് വരുന്നുണ്ട്.
I own a regular 2020 Camry in the US. Amazing Sedan with very reliable service. You can easily go upto 80 to 85 MPH on the highway without much hassle.
My dream car and best sedan in the world
Look,work,mileage,price എല്ലാം കുറച്ചുകൂടുതൽ ആണ് camry ക്ക് ❤
one of the best in this segment, sport trim is gorgeous and absolutely sporty
ഒരു സിംഹരാജന്‍റെ തലയെടുപ്പോടെയുള്ള രൂപം...ടൊയോട്ടോ കാമ്റി❤❤❤
എന്നും Camery ടെ look കിടു ❤
താങ്കളുടെ തമാശ കലർന്നുള്ള അവതരണവും, പതിവു പോലെ ഗംഭീരം 🎉🎉
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രി മാൻ 🤣. 😍toyota.. Camry 😍💪toyota സുമ്മായ 😍toyota മാസ്സ് ഡാ 💪എന്നാ ലുക്ക് 😍പൊളി സാനം 😍👍
My dream Sedan Toyota Camry ❤. I love its driving pleasure and comfort. എത്ര ഡ്രൈവ് ചെയ്താലും മടുക്കാത്ത വാഹനം.
UAE ൽ ഏറ്റവും കൂടുതൽ ടാക്സി ആയിട്ടുള്ളത് camry ആണ്. That shows the reliability of the vehicle 👌.
Toyota engine are always reliability king 🤴
ഒരുവൻ ഒരുവൻ മുതലാളി എന്ന് തന്നെ ആണ്
The seamless transition between electric and gas power is a dance of innovation, making every journey not just a drive but a celebration of cutting-edge technology. Cheers to Toyota for redefining the road with the perfect blend of performance and sustainability.
Camry hybrid....elegant.... neat clean spacious.... beautiful car....9/10.
World ടാക്സി കളുടെ ഒരേ ഒരു രാജാവ്... 👑പ്രതേകിച്ചു ഗൾഫിലെ.....
Uber l yathra cheyan kazhiyunna oru vandi 😂
ഇതിന്റെ road presence 🔥🔥🔥
6:45 അത് പോലോത്ത ഒരു മേൽ മീശ വച്ചാൽ നിങ്ങൾ ഒന്നൂടെ സൂപ്പർ ആവും
ടൊയോട്ട യുടെ ഡിസൈൻ ബൈജുവിനെ സന്തോഷിപ്പിക്കു നില്ല. ശരിആയിരിക്കാം engine quality. Reliability അത് ഒന്ന് വേറെ തന്നെയാണ്
By promoting books as well as cars, Baiju Chetan's presentation is inimitable
This is a comfortable sedan and fuel efficient sedan. Please refrain from using sporty terminology for this vehicle. Waiting for your z4 video.
ടൊയോട്ട കൊറോളയുടെ ചേട്ടൻ ടൊയോട്ട കാമ്രി....😅
DJ music ദയവായി ഒഴിവാക്കുക. Voice ഇല്ലാത്ത അപൂർവ സമയങ്ങളിൽ കൊടുക്കുന്ന music ഇല്ലെങ്കിലും ബോറടിക്കില്ല.
Front glove box und, nalla spacious.
Rear seat arm rest- backil ninnum dicky yilek access um und.
ഇവിടെ ദുബായിൽ 7,56,000 kms ഓടിയ 2006 മോഡൽ toyota corolla യിൽ ഇരിന്നുകൊണ്ട് വീഡിയോ കാണുന്ന ഞാൻ.
കറക്റ്റ് സമയത്തു എഞ്ചിൻ ഓയിലും ബ്രേക്കും ഗിയർ ഓയിലും ബെൽറ്റും ഒക്കെ മാറ്റിയാൽ പത്തു ലക്ഷം കിലോമീറ്റർ ഒക്കെ പാട്ടും പാടി corolla യും camry യും ഒക്കെ ഓടും തീർച്ച.
Poda poda
ഗൾഫിൽ ഈ വാഹനമാണ് ടാക്സി ആക്കി ഉപയോഗിക്കുന്നത്
Super car, ente oru ishtta vahanam ❤
ഞാൻ സ്ഥിരമായി ചാനലിലെ വീഡിയോസ് കാണുന്ന വെക്തി എന്ന നിലയിൽ പറയുകയാണ്... വീഡിയോസ് എല്ലാം 4K ക്വാളിറ്റിയിൽ അപ്‌ലോഡ് ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യുക... അറ്റ്ലീസ്റ്റ് ഓട്ടോ മൊബൈൽ വീഡിയോസ് എങ്കിലും 4K അപ്‌ലോഡ് ആക്കിയാൽ നാന്നായിരുന്നു..
Kuku fm ൽ ഇപ്പോൾ മുഴുവനും കമ്പി കഥകൾ ആണ് സേട്ടാ 😁😁
3rd class yil padikupo aluva yil oru black camery kandu
Kura year aya car kanarundayirunu.etavu eshtapetta sedan .vagan enniku orikalu pattila but class car
Review star from 3:55
UAE പോയാൽ എവിടെ നോക്കി കൈ കാണിച്ചാലും ഓടി എത്തുന്ന ഗംഭീര വാഹനം . ദുബായ് ടാക്സിയുടെ പ്രിയങ്കരനായ Camry. ❤
Toyota Camry(Hybrid) 2024 2.5L GLE HEV Price in qatar is QAR 1lakh 6 k ( INR 25lakh )
Tax is almost Triple ! Better to buy Bmw /Volvo/Benz GLA in india that comes with similar price 👍🏼
ഞാനും CAMRY യും ജനിച്ചത് ഒരേ വർഷമാണ്... ആശംസകൾ TOYOTO ♥️♥️♥️
Toyota Camry and Toyota Avalon 6 cylinder petrol ജിസിസി യിൽ ഉപയോഗിച്ചിട്ടുണ്ട്. ഇന്റീരിയർ സ്പെയ്സ്, ഡ്രൈവ് കംഫർട്ട് ഒരു രക്ഷയുമില്ല.
I own a 2005 Camry V6 XLE, made in USA, Driving is a blasting experience. Athil ulla feature okke thanneye ippozhum ullu
Njan ee vandi alpy highway il kandu...@ night ekm registration aayirunnu
🌳🌳 കേരളത്തിന്റെ പുറത്ത് എത്ര നല്ല സ്ഥലത്ത് പോയി വീഡിയോ ചെയ്താലും കിട്ടാത്ത ഒരു സുഖം രാവിലത്തെ ഉണർന്നു വരുന്ന കേരളം ചെറിയൊരു ചാറ്റൽ മഴയും കൂടി ഉണ്ടെങ്കിൽ രസമായിരുന്നു ചാറ്റൽ മഴ കഴിഞ്ഞിട്ട് ഷൂട്ട് ചെയ്യാലോ കേരള ലൊക്കേഷൻ തന്നെയാണ് ഏറ്റവും രസം🌳🌳🌳🌳
The camry hybrid CVT is actually an e-CVT i.e. it does not use a Chain and Pulley system. The real tech term is a planetary gear system
Sathyam athi manoharamaaya yaatra sukham nalkunnund..Qatar il Uber vilikkumbo hybrid Camry thanne varumbol hooo ntedaa poli
ദുബായിലെ ടാക്സി സെഗ്മെൻ്റ് കിംഗ് camry❤
Compare to other cars in the segment the price and features are good ❤
Hybrid is the future of vehicles
Electric is laughing on the other side😂
വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤
Sportiness nd Executiveness nd Elegance nd better Ergonomics in a single package.... That is Toyota Camry Hybrid....💙💙....
Camry oru legacy thanne!!!
SEDAN Kanan Nalla Bhangiyanu Pakshe Chila Humpil Kerumbol Adithattum Ennalum Oru Car Ne Kurichu Aalochikkumbol Aadyam Manasilekkethunnathu SEDAN Thanneyanu 👌👍🏽
Camry is a vehicle that combines driving comfort, safety and performance in one. 💯
NEXT LEVEL 🔥
America il 1997-2020 ettavum adhikam vitta vahanam camry anennulla paramasrhaam thikachum thettanu. Sedan ennu paranjal ok ayirikkum
ഗൾഫിലോക്കെ ടാക്‌സിയായി ഉപയോഗിക്കുന്നത്
Toyota Camry യാണ്
Toyota ഒരു കില്ലാടി തന്നെ ❤❤❤❤❤
അടിപൊളി.. 🔥🔥🔥
wonderful sedan.
Sedan l enik ishtam ulla oree oru car...❤
My gcc car😊.
Quality...comfort❤❤❤❤❤
Njan ippo rathri orngumbo ningalude video kandu kondan orangar
Apuukuttaനെ ഒരു videoyilum kannunnillalo but name mention cheyyunund next video appukuttan screenil vennam.
Lookum interior spacum nicee👍👍👍
ഈ കാറ്റഗറി യിൽ ഉള്ള ഒരു കാർ സയന്റിസ്റ്റ് ന്റെ ജോലി .വിലയിലും ഫ്യുചരിലും കൺഫ്യൂഷൻ അടിപ്പിക്കുക.. പക്ഷെ ഇതിന്റെ വില കേട്ടപ്പോൾ കൺഫ്യൂഷൻ മാറി 👍
Oru marana look vandi aanu
Anyaaya road presence
Ithu polulla vahanam satharankarku swapanam kananu pattollu ithu polulla nalla vahanangal ethypidikan pattatha uyarathil anu
Camry is best one from Toyota. cant beat any car as a product.
Good review brother Biju 👍👍👍
വിലയാണ് സാറേ ഇവരുടെ മെയിൻ 😂
എന്തായാലും അവതരണം സൂപ്പർ ചേട്ടാ.. ❤
Infullswing👍👍👍👍
Sedan ലുക്ക് വേറെ level ആണ്
അടിപൊളി 👍🏻👍🏻
ഈ ലോകത്ത് ടൊയോട്ട കാംറി ഒന്ന് വേറെ തന്നെ
Camry enike vayankara ishtam ahneee❤
Nalla vandi Anne but cash athre features ellya thonniyath enik matharam anoo
അവതരണം എന്നത്തേയും പോലെ ഗംഭീരം പക്ഷെ bgm വളരെ അരോചകം.
ബൈജു ചേട്ടാ സത്യം പറഞ്ഞാൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്ന കാലം വരെയെങ്കിലും പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. പക്ഷേ നിർഭാഗ്യവശാൽ അങ്ങനെ ഒരു സമീപനം ഒരു ഗവൺമെന്റ് എടുക്കുന്നില്ല എന്നതാണ് സത്യം
Toyota Camry Hybrid👍🔥🔥🔥
👍 nice should go book it
Sedan Camry awesome look 😻
127000 Saudi riyal ivide, super car, 5 star crash rating, mileage 20-21
Sooper ❤
Good super വണ്ടി ആണ്
വണ്ടി പൊളിയാണ് പക്ഷേ വില യാണ് താങ്ങാൻ പറ്റാത്തത്.❤
Tax anu villan
@@aslamt.a2196 Athu mathram alla. Foreign made parts undenkilum vila koodum.
Baiju Cheettaa Super 👌