ഇതു കുഞ്ഞുങ്ങൾക്കു safe അല്ല...ഞാൻ എന്റെ അനുഭവം പറയാം..കുഞ്ഞുങ്ങൾ പറക്കാൻ ആവുനത്തിനു മുൻപ് തന്നെ പുറത്തേക്കു ഇറങ്ങും. കോളനി ആണെങ്കിൽ മറ്റു കിളികൾ കുഞ്ഞുങ്ങളുടെ തൂവൽ കടിച്ചു പറിച്ചു എടുക്കും...എന്റെ അനുഭവം ആണ് yetta...
@@RBMEDIAforBudgies ഏയ് ഞാൻ വളർത്തുന്ന കൂട് 3അടി നീളം 2അടി ഉയരം 1½അടി വീതി ഉള്ള കൂടായിരുന്നു അതിൽ 3ജോഡി ആണ് വളർത്തി തുടങ്ങിയത് എന്നാൽ ആദ്യം breeding box കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന ഏറ്റവും ചെറിയ മരത്തിന്റെ breedingbox രണ്ടെണ്ണവും പിന്നെ vertical garden ൽ ഉപയോഗിക്കുന്ന കുമ്പിൾ ആകൃതിയിൽ തുറന്നിരിക്കുന്ന വിധത്തിൽ ഉള്ള net ന്റെ breeding nest രണ്ടെണ്ണവും vertical ഗാർഡൻ ൽ ഉപയോഗിക്കുന്ന square plastic pot 2എണ്ണവും ആണ് കൂടുകളിൽ വെച്ചിരുന്നത് ഏറ്റവും കൂടുതൽ റിസൾട്ട് എനിക്ക് കിട്ടിയത് നേരത്തെ പറഞ്ഞ ഈ verticalgarden ൽ ഉപയോഗിക്കുന്ന plastic pot, net pot ൽ ആയിരുന്നു അങ്ങനെ ഈ കൂട്ടിൽ വലിയ കിളികളും കുഞ്ഞുങ്ങളും അടക്കം total 19 എണ്ണം ആയി 👍.. അതിനു ശേഷം അടുത്ത ക്ലച്ച് breeding start ആയപ്പോൾ ആണ് എനിക്ക് ഏറ്റവും വല്യ പ്രശ്നം നേരിട്ടത്... Finches ഓരോ breeding ബോക്സിലും മുട്ടയിട്ടു തുടങ്ങി പക്ഷെ അടയിരിക്കാൻ പറ്റുന്നില്ല രാത്രിയിൽ മുൻപ് വിരിഞ്ഞിറങ്ങിയ nestout ആയ കുഞ്ഞുങ്ങൾ ഈ breeding nest box ൽ കയറി ഇരിക്കുന്നത് പതിവായി ശേഷം അമ്മക്കിളി കൊത്തിയോടിപ്പിച്ച് nestout ആയ 3കിളിക്കുഞ്ഞുങ്ങൾ ചത്തുപോയി 😢 പക്ഷെ ഞാൻ തോൽക്കാൻ തയ്യാറല്ല.... 🤔💥 ഇപ്പോൾ ഒരു വല്യ തട്ടിക്കൂട്ട് aviary set ആക്കി അതിലേക്ക് എല്ലാ finches നെയും അതിലേക്ക് മാറ്റിതാമസിപ്പിച്ചു ഇപ്പോൾ അവർ ഭയങ്കര energetic ആണ് 👍✌️
@@SebeerAutocraft2024 സൂപ്പർ ചേട്ടാ... അനുഭവം ആണ് ഏറ്റവും വലിയ ഗുരു... Nestout ആകുന്ന കുഞ്ഞുങ്ങൾ തനിയെ food കഴിക്കാറാകുമ്പോൾ വേറൊരു കജിലേക്ക് മാറ്റുന്നതാണ് എന്റെ രീതി... അത് budgies ആണെങ്കിലും ഫിഞ്ച് ആണെങ്കിലും അങ്ങിനെ ചെയ്യുന്നതാണ് നല്ലതെന്നു എനിക്ക് തോന്നുന്നു.
വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ മുൻ വീഡിയോ കണ്ട് കുറച്ച് വൈറ്റ് ഫിഞ്ചുകളെ വാങ്ങിയിരുന്നു അവരിൽ ഒന്ന് ഒഴികെ എല്ലാം ഒരു രാത്രി വീട്ടിന്റെ ടെറസ് വഴി കൂടിന്റെ മുകളിലെത്തിയ പാമ്പ് അകത്താക്കി അവർചട്ടിയിൽ കൂട് വച്ച് തുടങ്ങിയ സമയത്തായിരുന്നു ഈ സംഭവം അവസാനം ഒരു മെയിൽ ഫിഞ്ച് തനിച്ചായി അവന് കൂട്ടായി ഒരു സീബ്രാ ഫിഞ്ചിനെ ഒരാഴ്ച്ച മുൻപ് ഷോപ്പിൽ നിന്നും വാങ്ങി അവൾ ഇപ്പോൾ ഒരു പോട്ടിലെ കേജിൽ കയറി മുട്ടയിട്ട് അടയിരിക്കുന്നുണ്ട് ഇപ്പോൾ ഇവർക്ക് കൂട്ടായി 2 ജോഡി സീബ്രാ ഫിഞ്ചുകളെ കൂടി വാങ്ങിയിട്ടുണ്ട്
👍 എന്റെ budgiesinte മുട്ടകൾ വിരിഞ്ഞു.4 മുട്ടകൾ ഉണ്ടായിരുന്നു.3 കുട്ടികൾ ok ആണ്.ഒരെണ്ണം വിരിയുന്നതിനു മുൻപ് ജീവൻ ഇല്ലായിരുന്നു. എന്നാലും 3 കുഞ്ഞുങ്ങളെ കിട്ടിയ സന്തോഷത്തിലാണ് ഞാൻ. മുൻപ് ഈ female 6 മുട്ടകൾ ഇട്ടിരുന്നു. പക്ഷെ ഒന്നും വിരിഞ്ഞില്ല. ഇപ്പോൾ രണ്ട് കുഞ്ഞുങ്ങൾ കലത്തിനു പുറത്തേക്ക് നോക്കി തുടങ്ങി. ഒരെണ്ണം ചെറുതാണ്
Budgies ന് നെസ്റ്റിംഗ് മെറ്റീരിയൽസ് ഒന്നും വേണ്ട. ഫിൻചേസിന് ചകിരി കീറി ഇട്ടുകൊടുക്കാം... പിന്നെ പേപ്പർ നീളത്തിൽ കീറി ഇടാം... ഉണങ്ങിയ പുല്ല് ഇട്ടുകൊടുക്കാം..
സൂപ്പർ ചേട്ടാ... വളരെ നല്ല വീഡിയോ.. ഇത് കാണുമ്പോൾ എനിക്ക് കൊതിയാവുന്നു... എന്റെ മൂന്ന് ജോഡി ഫിഞ്ചസിനെ. ഒരു പക്ഷി പിടിച്ചു. 😔😔അതുകൊണ്ട് ഞാൻ പിന്നെ വേറെ ഒന്നും വാങ്ങിയില്ല... ഇത് കണ്ടപ്പോൾ എനിക്ക് വീണ്ടും വാങ്ങണം എന്ന് വിചാരിക്കുന്നു...
ഒരു ജോടി വാങ്ങിയിടുക ബഡ്ജീ സി നെക്കാൾ തീറ്റ ചിലവ് കുറവാണ് മഴക്കാലത്ത് അൽപം ശ്രദ്ധിക്കണം രണ്ട് പോട്ടു കളിൽ അൽപം ചകിരി ചോർ നീക്കം ചെയ്ത ശേഷം വച്ചു കൊടുത്താൽ സുരക്ഷിതമായി ഇരുന്നു കൊള്ളും
Hi, frnd. Enik finchersine vaganam eannu vivharikkukayanu.അപ്പൊ ഞാൻ ചോദിച്ച അവരുടെ അടുത്ത് അമ്മ മാത്രം ഉള്ളു ബാക്കി കുഞ്ഞുങ്ങളെ എല്ലാം കൊണ്ടുപോയി. ഇപ്പോൾ അമ്മയും അതിന്റെ pairum മാത്രം ഉള്ളു. അത് രണ്ട് വട്ടം മുട്ട ഇട്ടു വിരിഞ്ഞു എന്നാണ് പറഞ്ഞത് അതിനെ vagamo? Pls റിപ്ലൈ
ചേട്ടാ ചേട്ടൻ്റെ ഇൻസ്റ്റഗ്രാമിൽ ഞാൻ ഒരു പിക് വിട്ടടുണ്ട് അത് ഒന്നു നോക്കിയിട്ടു അതിൻ്റെ പോരായിമ ഒന്നു പറഞ്ഞ് തരുമോ? Aa കൂട്ടിൽ ലൗ bird's സിനെ ഇടാൻ പറ്റുമോ എന്ന് അറിയാൻ ആന്
@@RBMEDIAforBudgies മാറ്റി വേറെ സെറ്റ് ചെയ്തു... ഇപ്പൊ അതിൽ ഇരിക്കുന്നുണ്ട്... അതിൽ കുറച് nesting material വെച്ച് കൊടുത്തിട്ട് ഉണ്ട്.... ബാക്കി materials കൂട്ടിൽ ഇട്ട് കൊടുക്കണോ?????
Adult birds ആയിരിക്കണം, ഒരു പെയർ നെ ഒരു കേജിൽ എന്ന രീതിയിൽ ഇട്ടാൽ നല്ലതു.., ബോക്സ്, pot, എന്നിവയിൽ എന്തെങ്കിലും വെച്ചുകൊടുക്കണം.. നെസ്റ്റിംഗ് മെറ്റീരിയൽസ് കൊടുക്കണം... എന്നലെ അവർ കൂടുകൂട്ടി മുട്ട ഇടൂ.
അഡൾട്ടായ മെയിൽ ബേർഡിനെ ഇട്ടാൽ വേഗം ജോടിയാവും വാങ്ങുന്നിടത്ത് നിന്ന് ആക്ടീവായവനെ തിരഞ്ഞെടുക്കുക എന്റെ അനുഭവത്തിൽ മെയിൽ ബേർഡിനെ തനിയെ ഒരു കേജിലിട്ട ശേഷം രണ്ടു ദിവസം കഴിഞ്ഞ് ഫീമെയിലിനെ കൂടെയിട്ടാൽ ബ്രീഡിങ്ങ് വേഗത്തിലാവുന്നുണ്ട്
കുഞ്ഞുങ്ങളുടെ തൂവൽ വലിയ കിളികളെ കടിച്ചു വലിച്ചിരിക്കുന്നു ഇപ്പൊ മനസിലായി ഞാൻ ഭയന്നു പോയി അവറ്റങ്ങളെ വലിയ കിളികൾ കൊത്തി കൊല്ലുമോ എന്ന് പേടിച് കുട്ടിന് മാറ്റി വെച്ചിരിക്കുകയാ
തൊട്ടാൽ വിരിയാതെ ഒന്നും ഇല്ല.. പക്ഷേ ഫിഞ്ചസിന്റെ മുട്ട വളരെ ചെറുതും സോഫ്റ്റ് ആയതുകൊണ്ട് നമ്മൾ കൈകൊണ്ട് എടുക്കുമ്പോൾ ചിലപ്പോൾ പൊട്ടാൻ സാധ്യതയുണ്ട് അതുകൊണ്ടാണ് കൈകൊണ്ട് എടുക്കരുത് എന്ന് പറയുന്നത്.
ഇതു കുഞ്ഞുങ്ങൾക്കു safe അല്ല...ഞാൻ എന്റെ അനുഭവം പറയാം..കുഞ്ഞുങ്ങൾ പറക്കാൻ ആവുനത്തിനു മുൻപ് തന്നെ പുറത്തേക്കു ഇറങ്ങും. കോളനി ആണെങ്കിൽ മറ്റു കിളികൾ കുഞ്ഞുങ്ങളുടെ തൂവൽ കടിച്ചു പറിച്ചു എടുക്കും...എന്റെ അനുഭവം ആണ് yetta...
എന്റെ finchesum അട ഇരിപ്പുണ്ട്.. ഇത്തവണ എങ്കിലും കുഞ്ഞുങ്ങളെ കിട്ടിയാൽ മതിയായിരുന്നു... ഞാൻ ചട്ടിയിൽ കുറെ ചകിരി വെച്ചു കൊടുക്കും... ബാക്കി കൂട്ടിൽ ഇട്ടേകും.. അവർ ബാക്കി കൂടെ എടുത്ത് അവരുടെ ഇഷ്ടത്തിന് സെറ്റ് ആകും... താങ്കളുടെ എല്ലാ കുഞ്ഞുങ്ങളും വിരിഞ്ഞു കിട്ടട്ടെ..
ഇതു കുഞ്ഞുങ്ങൾക്കു safe അല്ല...ഞാൻ എന്റെ അനുഭവം പറയാം..കുഞ്ഞുങ്ങൾ പറക്കാൻ ആവുനത്തിനു മുൻപ് തന്നെ പുറത്തേക്കു ഇറങ്ങും.
കോളനി ആണെങ്കിൽ മറ്റു കിളികൾ കുഞ്ഞുങ്ങളുടെ തൂവൽ കടിച്ചു പറിച്ചു എടുക്കും...എന്റെ അനുഭവം ആണ് yetta...
Thank you... 😍 ഇത് സിഗൾ ബ്രീടിംഗ് cage ആണ്...ഇതിൽ ഇവർ മാത്രമേ ഉള്ളു.. കുഴപ്പമുണ്ടാകുമോ?
@@RBMEDIAforBudgies ധൈര്യമായിക്ക് ആശാനെ കൂട്ടു കുടുബമാവുമ്പോൾ നോക്കാം
@@RBMEDIAforBudgies
ഏയ് ഞാൻ വളർത്തുന്ന കൂട് 3അടി നീളം 2അടി ഉയരം 1½അടി വീതി ഉള്ള കൂടായിരുന്നു അതിൽ 3ജോഡി ആണ് വളർത്തി തുടങ്ങിയത് എന്നാൽ ആദ്യം breeding box കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന ഏറ്റവും ചെറിയ മരത്തിന്റെ breedingbox രണ്ടെണ്ണവും പിന്നെ vertical garden ൽ ഉപയോഗിക്കുന്ന കുമ്പിൾ ആകൃതിയിൽ തുറന്നിരിക്കുന്ന വിധത്തിൽ ഉള്ള net ന്റെ breeding nest രണ്ടെണ്ണവും vertical ഗാർഡൻ ൽ ഉപയോഗിക്കുന്ന square plastic pot 2എണ്ണവും ആണ് കൂടുകളിൽ വെച്ചിരുന്നത് ഏറ്റവും കൂടുതൽ റിസൾട്ട് എനിക്ക് കിട്ടിയത് നേരത്തെ പറഞ്ഞ ഈ verticalgarden ൽ ഉപയോഗിക്കുന്ന plastic pot, net pot ൽ ആയിരുന്നു അങ്ങനെ ഈ കൂട്ടിൽ വലിയ കിളികളും കുഞ്ഞുങ്ങളും അടക്കം total 19 എണ്ണം ആയി 👍..
അതിനു ശേഷം അടുത്ത ക്ലച്ച് breeding start ആയപ്പോൾ ആണ് എനിക്ക് ഏറ്റവും വല്യ പ്രശ്നം നേരിട്ടത്...
Finches ഓരോ breeding ബോക്സിലും മുട്ടയിട്ടു തുടങ്ങി പക്ഷെ അടയിരിക്കാൻ പറ്റുന്നില്ല രാത്രിയിൽ മുൻപ് വിരിഞ്ഞിറങ്ങിയ nestout ആയ കുഞ്ഞുങ്ങൾ ഈ breeding nest box ൽ കയറി ഇരിക്കുന്നത് പതിവായി ശേഷം അമ്മക്കിളി കൊത്തിയോടിപ്പിച്ച് nestout ആയ 3കിളിക്കുഞ്ഞുങ്ങൾ ചത്തുപോയി 😢
പക്ഷെ ഞാൻ തോൽക്കാൻ തയ്യാറല്ല.... 🤔💥
ഇപ്പോൾ ഒരു വല്യ തട്ടിക്കൂട്ട് aviary set ആക്കി അതിലേക്ക് എല്ലാ finches നെയും അതിലേക്ക് മാറ്റിതാമസിപ്പിച്ചു ഇപ്പോൾ അവർ ഭയങ്കര energetic ആണ് 👍✌️
@@SebeerAutocraft2024 സൂപ്പർ ചേട്ടാ... അനുഭവം ആണ് ഏറ്റവും വലിയ ഗുരു... Nestout ആകുന്ന കുഞ്ഞുങ്ങൾ തനിയെ food കഴിക്കാറാകുമ്പോൾ വേറൊരു കജിലേക്ക് മാറ്റുന്നതാണ് എന്റെ രീതി... അത് budgies ആണെങ്കിലും ഫിഞ്ച് ആണെങ്കിലും അങ്ങിനെ ചെയ്യുന്നതാണ് നല്ലതെന്നു എനിക്ക് തോന്നുന്നു.
🐦🐦🐦🐦🐦🐦🐦🐦🐦🐦🐦
Aadyam ayituuu.. you are so happpyyyyy❤❤❤❤❤... happpy to see alsooo❤❤
Fingersinayum lovebirsinayum orumich idamo
th-cam.com/video/z0v92JiR7nY/w-d-xo.html
Thanks Chettayi njanum oru Jodi finches vedichu
Good😍👍
ഞാനും വാങ്ങി രണ്ട് ജോഡി ഫിഞ്ചസിനെ സാർ ഉണ്ടാക്കിയതു പോലെ ഫാൻ ലീഫ് കൊണ്ട് കൂടും ഉണ്ടാക്കി 🙏
അടിപൊളി 💕💕
ഇനി അങ്ങോട്ട് finches ന്റെ ഒരു കൊച്ചു അധോലോകം ആയി മാറാൻ സാധിക്കട്ടെ 😉😍😆
😄😄👍👍😍😍
@@RBMEDIAforBudgies fine
😊Valare nalla video 👍🏻👍🏻😊
Thank you😍😍
വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ മുൻ വീഡിയോ കണ്ട് കുറച്ച് വൈറ്റ് ഫിഞ്ചുകളെ വാങ്ങിയിരുന്നു അവരിൽ ഒന്ന് ഒഴികെ എല്ലാം ഒരു രാത്രി വീട്ടിന്റെ ടെറസ് വഴി കൂടിന്റെ മുകളിലെത്തിയ പാമ്പ് അകത്താക്കി അവർചട്ടിയിൽ കൂട് വച്ച് തുടങ്ങിയ സമയത്തായിരുന്നു ഈ സംഭവം അവസാനം ഒരു മെയിൽ ഫിഞ്ച് തനിച്ചായി അവന് കൂട്ടായി ഒരു സീബ്രാ ഫിഞ്ചിനെ ഒരാഴ്ച്ച മുൻപ് ഷോപ്പിൽ നിന്നും വാങ്ങി അവൾ ഇപ്പോൾ ഒരു പോട്ടിലെ കേജിൽ കയറി മുട്ടയിട്ട് അടയിരിക്കുന്നുണ്ട് ഇപ്പോൾ ഇവർക്ക് കൂട്ടായി 2 ജോഡി സീബ്രാ ഫിഞ്ചുകളെ കൂടി വാങ്ങിയിട്ടുണ്ട്
ജോബി... കലം തന്നെ ആണ് നല്ലതു... ഞാൻ ഒരു പരീക്ഷണം നടത്തിയതാണ്... Result എന്താകുമെന്ന് നോക്കട്ടെ...
@@RBMEDIAforBudgies നിലവിൽ ഒന്നും സംഭവിക്കില്ല കോളനി ബ്രീഡിങ്ങിൽ ഇത് പറ്റില്ല
Finches male female തിരിച്ചറിയുന്നതെങ്ങിനെ ഒന്ന് പറഞ്ഞു തരാമോ
Video ittittundu bro
ഞാനും ഇങ്ങനെ ചെയ്തു ചേട്ടാ...
😍👍
👍
എന്റെ budgiesinte മുട്ടകൾ വിരിഞ്ഞു.4 മുട്ടകൾ ഉണ്ടായിരുന്നു.3 കുട്ടികൾ ok ആണ്.ഒരെണ്ണം വിരിയുന്നതിനു മുൻപ് ജീവൻ ഇല്ലായിരുന്നു. എന്നാലും 3 കുഞ്ഞുങ്ങളെ കിട്ടിയ സന്തോഷത്തിലാണ് ഞാൻ. മുൻപ് ഈ female 6 മുട്ടകൾ ഇട്ടിരുന്നു. പക്ഷെ ഒന്നും വിരിഞ്ഞില്ല. ഇപ്പോൾ രണ്ട് കുഞ്ഞുങ്ങൾ കലത്തിനു പുറത്തേക്ക് നോക്കി തുടങ്ങി. ഒരെണ്ണം ചെറുതാണ്
Very good.. 😍😍
മുട്ട ഇടുന്നുട് പക്ഷെ അത് വിരിയിക്കുന്നില്ല കുറച്ചു ദിവസം കിടക്കും പിന്നെ മുട്ട കൊത്തി തയെ ഇടാണ് എന്ത് ചെയ്യും
Budgies ഇന് nesting metirials എന്തൊക്കെ വെക്കണം ചേട്ടാ
Coconut powder and mango seed
Budgies ന് നെസ്റ്റിംഗ് മെറ്റീരിയൽസ് ഒന്നും വേണ്ട. ഫിൻചേസിന് ചകിരി കീറി ഇട്ടുകൊടുക്കാം... പിന്നെ പേപ്പർ നീളത്തിൽ കീറി ഇടാം... ഉണങ്ങിയ പുല്ല് ഇട്ടുകൊടുക്കാം..
?? 😄
Budgies and finches orumich idaamo ?
Idaam but breeding nu pattilla. Video ittittundu
Finchersineyum lover birdsineyum ഒരു കൂട്ടിൽ വളർത്താമോ
ബ്രീഡിങ്ങ് നടക്കാൻ വേറെ കേജിലാക്കുന്നതാണ് ഉചിതം
ബ്രീടിംഗ് പറ്റില്ല... വെറുതെ വളർത്താം..
സൂപ്പർ
😍😍
Bangali finches white colr indvumo?
White um gray yum Jodi avum o
White un greyum jodi akum... Kuzhappamilla
ഒന്നും കൂടി ക്ലോസ്സ് ആകാൻ പറ്റു മെങ്കിൽ better ആയിരുന്നു... കവറിങ് നല്ലത് ആ.. സെറ്റപ്പ് കലക്കി
ഇതിന്റെ result നോക്കിയിട്ട് മോഡിഫൈ ചെയ്യണം...
സൂപ്പർ ചേട്ടാ... വളരെ നല്ല വീഡിയോ.. ഇത് കാണുമ്പോൾ എനിക്ക് കൊതിയാവുന്നു... എന്റെ മൂന്ന് ജോഡി ഫിഞ്ചസിനെ. ഒരു പക്ഷി പിടിച്ചു. 😔😔അതുകൊണ്ട് ഞാൻ പിന്നെ വേറെ ഒന്നും വാങ്ങിയില്ല... ഇത് കണ്ടപ്പോൾ എനിക്ക് വീണ്ടും വാങ്ങണം എന്ന് വിചാരിക്കുന്നു...
👍ആദ്യം കൂടു സേഫ് ആക്കുക എന്നിട്ട് വാങ്ങിയാൽ മതി.. അല്ലെങ്കിൽ ഇനിയും സങ്കടപ്പെടേണ്ടിവന്നാലോ...
കൂടു സേഫ് ആക്കിയ ശേഷം വാങ്ങുക... 👍👍😍
ഒരു ജോടി വാങ്ങിയിടുക ബഡ്ജീ സി നെക്കാൾ തീറ്റ ചിലവ് കുറവാണ് മഴക്കാലത്ത് അൽപം ശ്രദ്ധിക്കണം രണ്ട് പോട്ടു കളിൽ അൽപം ചകിരി ചോർ നീക്കം ചെയ്ത ശേഷം വച്ചു കൊടുത്താൽ സുരക്ഷിതമായി ഇരുന്നു കൊള്ളും
Finches and love birds compilation😍😍
😄😄👍
Hi, frnd. Enik finchersine vaganam eannu vivharikkukayanu.അപ്പൊ ഞാൻ ചോദിച്ച അവരുടെ അടുത്ത് അമ്മ മാത്രം ഉള്ളു ബാക്കി കുഞ്ഞുങ്ങളെ എല്ലാം കൊണ്ടുപോയി. ഇപ്പോൾ അമ്മയും അതിന്റെ pairum മാത്രം ഉള്ളു. അത് രണ്ട് വട്ടം മുട്ട ഇട്ടു വിരിഞ്ഞു എന്നാണ് പറഞ്ഞത് അതിനെ vagamo? Pls റിപ്ലൈ
രണ്ടുവട്ടം മാത്രമേ മുട്ട ഇട്ടിട്ടുള്ളു എങ്കിൽ വാങ്ങാം...
Finches um love birds um oreay cage il ittu valarthuyal kozappam undo....
രണ്ടുപേരെയും ഒരു കേജിൽ ഇട്ടിട്ടുള്ള ബ്രീഡിങ് വിജയകരമല്ല സെപ്പറേറ്റ് സെപറേറ്റ് ബ്രീഡിങ് ചെയ്യുന്നതാണ് നല്ലത്
ചേട്ടാ ചേട്ടൻ്റെ ഇൻസ്റ്റഗ്രാമിൽ ഞാൻ ഒരു പിക് വിട്ടടുണ്ട് അത് ഒന്നു നോക്കിയിട്ടു അതിൻ്റെ പോരായിമ ഒന്നു പറഞ്ഞ് തരുമോ? Aa കൂട്ടിൽ ലൗ bird's സിനെ ഇടാൻ പറ്റുമോ എന്ന് അറിയാൻ ആന്
Ok👍
Bro..
Finchesinu space kuduthalula box veknathanu better
Ok ബ്രോ... ഇത് ഒരു പരീക്ഷണമാണ്.. Thank you.. 😍
@@RBMEDIAforBudgies 😜
ബെന്നിച്ചേട്ടാ finchas സൈൽ ഉണ്ടോ
Vannaal tharaam...
Njangade 2jodi finches chathu poyi eni 1jodi und .athenkilum mutta Etta mathiyarunnu
എല്ലാം ശരിയാകും 👍
Ithe love birds inne upayogikkamo
പറ്റില്ല... അവർക്കു കലം തന്നെ ആണ് നല്ലത്..
Cheta finches ine inakkujna oru video idumo
ട്രൈ ചെയ്തുനോക്കാം...
താങ്ക്സ് ബ്രോ
😍😍
Finch മുട്ട ഇടുന്നുണ്ട് അത് വിരിയുന്നില്ല എന്താ ചെയ്യേണ്ടത്
Love birds nu breeding inu cardboard box vachal problem indoo???
കടിച്ചുപറിക്കും... ശരിയാവില്ല..
Zaaby kka uyir🥰😘😘😘😘😘
😍😍
Hi chetta ente finch muttayittu athu virijnu pakse kunjunu anakam onnum illa😢.oru jodi ullu.oru mutta undayirunnullu..kujnu thuval oke undu pakshe anakam onnumilla ....😢😢
Urakkam ayathukondu anangathathano?
Anakam illa mutta kuthy pottichu ennu thonnumnu kunjunu jeevan illarunnu..thooval okke undayirunnu
😢oru anakam illarunnu chetta.oru mutta ittullu atha adairunnathu...
@@RBMEDIAforBudgiescherithayittengilum oru anakam undakille chetta
ഞാൻ കോളനി ആയിട്ട് ആണ് birdsine വളർത്തുന്നത്...
ഇപ്പോൾ
എന്റെ ഫിഞ്ചെസും തിന പത്രത്തിൽ കേറി കിടക്കുന്നു.... എന്താണ് ചെയ്യുക????
നെറ്റിൽ തിനപാത്രം മാറ്റിവെക്കുക...
@@RBMEDIAforBudgies okay
@@RBMEDIAforBudgies മാറ്റി വേറെ സെറ്റ് ചെയ്തു... ഇപ്പൊ അതിൽ ഇരിക്കുന്നുണ്ട്... അതിൽ കുറച് nesting material വെച്ച് കൊടുത്തിട്ട് ഉണ്ട്....
ബാക്കി materials കൂട്ടിൽ ഇട്ട് കൊടുക്കണോ?????
ചേട്ടാ finches എത്ര കാലയളവിലാണ് വീണ്ടും മുട്ട ഇടുന്നത്?
Budgies നെ പോലെ തന്നെ ഒന്ന് കഴിഞ്ഞ ഉടനെ തന്നെ അടുത്ത clutch സ്റ്റാർട്ട് ചെയ്യും..
Super video bro
Thank you😍😍
ചേട്ടാ ഈ ലൗബേർഡ്സ് തേങ്ങാ ചകിരി വച്ചാൽ കുഴപ്പമുണ്ടോ
മുട്ടയിടും വിരിയും പക്ഷെ കലം പോലെ സുരക്ഷിതമല്ല
👍👍
അവർക്കു കലം ആണ് നല്ലതു..
Thank you
Good information
😍😍
Enikkum und kili
Super💕
ചേട്ടാ എന്റെ കയ്യിൽ ഉള്ള female ഫിഞ്ച് ന്റെ ഒരു ലെഗ് എലി കടിച്ചു. അതിനിപ്പോ ഒരു ലെഗ് ഉള്ളു. അധ് കൊണ്ട് ബ്രീടിംഗ് ന് പ്രോബ്ലം ഉണ്ടാവോ... 😢
Male ആണെങ്കിൽ Mating ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല...
@@RBMEDIAforBudgies female ന് ആണ്
@@shafeek2715 വലിയ കുഴപ്പം ഉണ്ടാവില്ല..
@@RBMEDIAforBudgies 👍🏻👍🏻
ഫിഞ്ചസ് മുട്ടയിടാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരുമോ
Adult birds ആയിരിക്കണം, ഒരു പെയർ നെ ഒരു കേജിൽ എന്ന രീതിയിൽ ഇട്ടാൽ നല്ലതു.., ബോക്സ്, pot, എന്നിവയിൽ എന്തെങ്കിലും വെച്ചുകൊടുക്കണം.. നെസ്റ്റിംഗ് മെറ്റീരിയൽസ് കൊടുക്കണം... എന്നലെ അവർ കൂടുകൂട്ടി മുട്ട ഇടൂ.
ഫിഞ്ചസിനെഞാൻ തേങ്ങ ചിരട്ടയുടെ കൂടെ ആണ്
വെച്ചു കൊടുത്തത് ചകിരി നാര് കെടുക്കുമ്പോൾ അത് ചിരട്ട ഉള്ളൽ അലവെക്കുന്നത് ചിരട്ടയുടെ മുകളിൽആണ് വെക്കുന്നത്
എന്റെ bird മുട്ട ഇട്ട് അട ഇരുന്നു പക്ഷെ ippo അങ്ങനെ കൂട്ടിലില്ല രാത്രിയും ചിലസമയവും പണ്ട് full time കൂട്ടിലാണ് 😔
1 ജോടി ലൗബേഴ്സ് 3 മുട്ട ഇട്ടു പഷെ അതെല്ലാം കെടായി അതിൽ ആൺ കിളി ചത്തുപോയി പിന്നെ ഒരു ആണിനെ ഇട്ടുകെടുത്തു അത് തന്മിൽ ജോടി ആകുമോ🤔
ജോഡി ആയിക്കൊള്ളും... 👍
അഡൾട്ടായ മെയിൽ ബേർഡിനെ ഇട്ടാൽ വേഗം ജോടിയാവും വാങ്ങുന്നിടത്ത് നിന്ന് ആക്ടീവായവനെ തിരഞ്ഞെടുക്കുക എന്റെ അനുഭവത്തിൽ മെയിൽ ബേർഡിനെ തനിയെ ഒരു കേജിലിട്ട ശേഷം രണ്ടു ദിവസം കഴിഞ്ഞ് ഫീമെയിലിനെ കൂടെയിട്ടാൽ ബ്രീഡിങ്ങ് വേഗത്തിലാവുന്നുണ്ട്
Finchas foods video chayyamo
Budgies കഴിക്കുന്ന മിക്കവാറും എല്ലാ food ഉം ഇവരും കഴിക്കും
ഏറ്റവും സുഖം ഫിഞ്ചസ് ആണ് ഏറ്റവും തീറ്റ ചെലവിൽ ലാഭം എല്ലാം കൊണ്ടും ലാഭം ലൗ ബേർഡ്സ് ഉണ്ട് എന്റെ അടുത്ത് 30 ഓളം .... പക്ഷേ നല്ലത് ഫിഞ്ചാണ്....
രണ്ടും നല്ലതു തന്നെ... Budgies ന് food കൂടുതൽ കൊടുക്കണം പക്ഷെ അവർ tame ആകും..
കൂട്ടിൽ കച്ചി വച്ച് വിരിഞ്ഞ കുഞ്ഞുങ്ങളെ അതിൽ വയ്ക്കാമോ"?
അമ്മക്കിളി എടുത്തു പുറത്തു കളയാൻ ആണ് ചാൻസ്..
What's the price ofajodi.
350-400
👍🏼👍🏼
Cute video😍
Thank you😍😍
കുഞ്ഞുങ്ങളുടെ തൂവൽ വലിയ കിളികളെ കടിച്ചു വലിച്ചിരിക്കുന്നു ഇപ്പൊ മനസിലായി ഞാൻ ഭയന്നു പോയി അവറ്റങ്ങളെ വലിയ കിളികൾ കൊത്തി കൊല്ലുമോ എന്ന് പേടിച് കുട്ടിന് മാറ്റി വെച്ചിരിക്കുകയാ
സൂക്ഷിക്കണം..
കുഞ്ഞുങ്ങൾ ഇറങ്ങിയ ശേഷം എന്ത് തരം ഫുഡ് ആണ് ബെറ്റർ
ഹെൽത്തി ആയിട്ടുള്ള food കൊടുക്കണം.. Egg food, തുളസി ഇല, വെജിറ്റബിൾ ഒക്കെ കൊടുക്കാം.
Finches പെട്ടന് മുട്ട ഇടാൻ എന്താ ചെയ
അവരെ അധികം ഡിസ്റ്റർബ് ചെയ്യാതിരിക്കുക.. നല്ല food കൊടുക്കുക.
Hi
Hiii
Bro budgie cageill thanne finches breed cheyan enthenkillum chance undo
Budgies ഡിസ്റ്റർബ് ചെയ്യും..
Oru vayiyum ille
@@vishnu_vichuzz ഒരു pair നെ ഇട്ടു നോക്കാം പരീക്ഷണം വിജയിച്ചാൽ continue ചെയ്യാം..
@@RBMEDIAforBudgies വിജയിക്കാൻ 100ൽ 99.9 സാധ്യത ഇല്ല
ചേട്ടാ ലൗബേർഡ്സ് ചട്ടിയുടെ മുകൾഭാഗം മൂട നോ
മൂടിയാൽ അവർക്കു കൂടുതൽ സേഫ്റ്റി ആണ്...
കേജ് ഉള്ള ചട്ടിയുടെ മുകൾ ഭാഗത്ത് ഒരു തുളയുള്ള ചിരട്ട കമഴ്ത്തി വച്ച് മൂടുന്നതാണ് ഉചിതം
Super
😍😍👍
❤😍
😍😍👍
Finchesnde egg thotal viriyilee
തൊട്ടാൽ വിരിയാതെ ഒന്നും ഇല്ല.. പക്ഷേ ഫിഞ്ചസിന്റെ മുട്ട വളരെ ചെറുതും സോഫ്റ്റ് ആയതുകൊണ്ട് നമ്മൾ കൈകൊണ്ട് എടുക്കുമ്പോൾ ചിലപ്പോൾ പൊട്ടാൻ സാധ്യതയുണ്ട് അതുകൊണ്ടാണ് കൈകൊണ്ട് എടുക്കരുത് എന്ന് പറയുന്നത്.
🥰🥰🥰🥰പൊളി
😍😍👍
👍👍
😍👍
❤️❤️👍👍🦜🦜😍
Bro എന്റെ ലൗ ബേർഡ് egg ചെയ്യുന്നില്ല. Bro പറഞ്ഞ ടിപ്സ് എല്ലാം നോക്കി എന്നിട്ടും egg ചെയ്യുന്നില്ല
എങ്കിൽ birds നെ മാറ്റി വാങ്ങുന്നതാണ് ഇനി ഒരേ ഒരു വഴി..
Me too
Ente 3 jodi
@@RBMEDIAforBudgies തീർച്ചയായും അതാണ് നല്ല മാർഗ്ഗം
ഫിഞ്ച് മെയിൽ femail തിരിച്ചറിയുന്നത് എങ്ങനെ
വീഡിയോ ഇട്ടിട്ടുണ്ട് ബ്രോ... Playlist നോക്കിയാൽ മതി കിട്ടും
🥰🥰🥰🥰poli
😍😍👍👍
First
👍😍
ജാവക്ക് ഈ കൂട് പറ്റുമോ
പറ്റും
ഫിഞ്ചസിന് എത്രയാ വില
350/pair
Ok
🔥🔥
😍😍👍
ഞാൻ ഇതു പോലെ ആണ് ഫിഞ്ചസിന് കൂട് ഒരുക്കിയത്
ആണോ? എങ്ങിനെ ഉണ്ട് result?
Hi bro
Hii
🥰🥰🥰
😍😍👍
ഇതു കുഞ്ഞുങ്ങൾക്കു safe അല്ല...ഞാൻ എന്റെ അനുഭവം പറയാം..കുഞ്ഞുങ്ങൾ പറക്കാൻ ആവുനത്തിനു മുൻപ് തന്നെ പുറത്തേക്കു ഇറങ്ങും.
കോളനി ആണെങ്കിൽ മറ്റു കിളികൾ കുഞ്ഞുങ്ങളുടെ തൂവൽ കടിച്ചു പറിച്ചു എടുക്കും...എന്റെ അനുഭവം ആണ് yetta...
Single ബ്രീടിംഗ് cage ആണ്... വേറെ ആരുമില്ല ശല്യപ്പെടുത്താൻ...
😁😁
😍👍
പൈഡ് കുഞ്ഞുങ്ങൾ കിട്ടും
Nokkaam.. 😍👍
ഇത് എത്ര ദിവസം കൊണ്ട് വിരിയും ആദ്യം ആയി ആണ് but 6മുട്ട ഇട്ടു ഈ പറഞ്ഞ പോലെ ആദ്യം അട ഇരുന്നില്ല
14 divasam anu kanakku.
എന്റെ finchesum അട ഇരിപ്പുണ്ട്.. ഇത്തവണ എങ്കിലും കുഞ്ഞുങ്ങളെ കിട്ടിയാൽ മതിയായിരുന്നു... ഞാൻ ചട്ടിയിൽ കുറെ ചകിരി വെച്ചു കൊടുക്കും... ബാക്കി കൂട്ടിൽ ഇട്ടേകും.. അവർ ബാക്കി കൂടെ എടുത്ത് അവരുടെ ഇഷ്ടത്തിന് സെറ്റ് ആകും... താങ്കളുടെ എല്ലാ കുഞ്ഞുങ്ങളും വിരിഞ്ഞു കിട്ടട്ടെ..
Best' wishes
നന്നായി വരട്ടെ... 🙏
മുട്ട വിരിയിക്കാത്തത് എന്ത് കൊണ്ടാ
Garden pot vachal mathi enik result ind
👍👍😍
ഇതെന്ത് തേങ്ങയാണ്
തേങ്ങ അല്ല... തേങ്ങയുടെ പുറത്തുള്ള സാധനം... 😄
നടൻ എനൂ൦ ൨െളള൦ മാ ചാറൂട്
Pin
നമ്പർ തരാമോ
ഇൻസ്റ്റാഗ്രാം ലിങ്ക് വീഡിയോ ഡിസ്കഷനിൽ കൊടുത്തിട്ടുണ്ട്. ഫോളോ ചെയ്യു പ്ലീസ്
👌❤
🥰🥰
👌👍
😍😍
♥️♥️
😍😍
😍😍😍
😍😍👍