പാട്ട് എന്ന് വെച്ചാൽ എനിക്ക് ജീവനാണ്.... അത് ഇനി യേശുദാസ് പാടിയത് ആയാലും ശരി ഏത് തെരുവ് ഗായകൻ പാടിയത് ആയാലും ശരി... ആ ആലാപനസൗന്ദര്യം ആസ്വദിച്ചു അങ്ങനെ നിന്നുപോവും ഞാൻ... സജേഷ് ചേട്ടൻ ഈ ഗാനം അതിമനോഹരമായി ആലപിച്ചു ട്ടോ എനിക്ക് ഒരുപാട് ഇഷ്ടമായി... ഇനിയും പ്രതീക്ഷിക്കുന്നു... All the best....
ശരിക്കും വീഴും. പക്ഷേ പുതിയ തലമുറക്കാർ എങ്ങനെ ഉൾക്കൊള്ളുമെന്ന് ഒരു പിടിയും ഇല്ല. ഇതൊക്കെ കേൾക്കുമ്പോൾ പഴംകഞ്ഞിയും ചമ്മന്തിയും കഴിച്ചോണ്ട് ഉച്ചയ്ക്ക് സ്കൂളിൽ ഓടി പോകുന്നത് ഇന്നും ഓർക്കുന്നു.
മണ്ണിന്റെ ഇളംചൂടർന്നൊരു മാറിൽ.... തൊട്ടു തലോടിയപോലെ... എത്രസുന്ദരമായ വരികൾ.... അത് പോലെ തന്നെ അർഥം ഉൾക്കൊണ്ടു സജേഷേട്ടൻ പാടി... so സൂപ്പർ... ഒറിജിനലിനെ വെല്ലുന്നത്... അടിപൊളി... കേട്ടൊ കിന്നകുമാരാ.... 🌷🌷👍👍🙏🙏❤️❤️🤩🤩
Ende sajesh mon ellavarudeyum athmavil thatti unarthi ee pattu padiyade ini janam unarnu sajeshine like cheyunavar karmamagunna musicine thatti unarthi uyarangalin ethikan sanmanasu kanichal nannai subham Amma Hyd
What a voice... Amazing... Eniku music na kurichu onnum ariyilla.. But nannayi songs aswathikunna AL anu... Sir nta ee alapana saily valara adhikam isttapettu.. 🙏🙏🙏
പാട്ട് എന്ന് വെച്ചാൽ എനിക്ക് ജീവനാണ്....
അത് ഇനി യേശുദാസ് പാടിയത് ആയാലും ശരി ഏത് തെരുവ് ഗായകൻ പാടിയത് ആയാലും ശരി...
ആ ആലാപനസൗന്ദര്യം ആസ്വദിച്ചു അങ്ങനെ നിന്നുപോവും ഞാൻ...
സജേഷ് ചേട്ടൻ ഈ ഗാനം അതിമനോഹരമായി ആലപിച്ചു ട്ടോ
എനിക്ക് ഒരുപാട് ഇഷ്ടമായി...
ഇനിയും പ്രതീക്ഷിക്കുന്നു...
All the best....
👏👏👏
എത്രയോ തവണ ഇത് കേട്ടു. സജേഷിന്റെ പാട്ട് തന്നെ. പക്ഷേ കമന്റ് ചെയ്തില്ല. വരികൾ, സംഗീതം ശബ്ദം എല്ലാം അതീവ ഹൃദ്യം
അതി ഗംഭീരം മനോഹരം പറയാൻ വാക്കുകളില്ല വളരെ വളരെ നല്ല ഗാനാലാപനം മാഷേ താങ്ക്സ് സ്നേഹത്തോടെ🙏
ശരിക്കും ആത്മാവിൽ മുട്ടി വിളിച്ചുണർത്തിയ ഗാനം, ഈ ആലാപന ഭംഗിയിൽ വീഴാത്തവരുണ്ടാകുമോ👍👍👍
ശരിക്കും വീഴും. പക്ഷേ പുതിയ തലമുറക്കാർ എങ്ങനെ ഉൾക്കൊള്ളുമെന്ന് ഒരു പിടിയും ഇല്ല. ഇതൊക്കെ കേൾക്കുമ്പോൾ പഴംകഞ്ഞിയും ചമ്മന്തിയും കഴിച്ചോണ്ട് ഉച്ചയ്ക്ക് സ്കൂളിൽ ഓടി പോകുന്നത് ഇന്നും ഓർക്കുന്നു.
വീഴരുത് . ആത്മാവ് കൊണ്ട് കേൾക്കുക
പറയാൻ വാക്കുകളില്ല സൂപ്പറായിട്ട് പാടി ദൈവം അനുഗ്രഹിക്കട്ടെ
മണ്ണിന്റെ ഇളംചൂടർന്നൊരു മാറിൽ.... തൊട്ടു തലോടിയപോലെ... എത്രസുന്ദരമായ വരികൾ.... അത് പോലെ തന്നെ അർഥം ഉൾക്കൊണ്ടു സജേഷേട്ടൻ പാടി... so സൂപ്പർ... ഒറിജിനലിനെ വെല്ലുന്നത്... അടിപൊളി... കേട്ടൊ കിന്നകുമാരാ.... 🌷🌷👍👍🙏🙏❤️❤️🤩🤩
👍👍👍👍😍
ഈ ഗാനം എത്ര സുന്ദരം . ഒരു കുളിർത്തെന്നൽ പോലെ ഹൃദയത്തിൽ തൊട്ട് തലോടി കടന്നുപോകുന്ന സുഖമുള്ള.... അതിമൃദുവായ... മാഷിന്റെ ആലാപനം . ഒരുപാട് ഒരുപാട് ഇഷ്ടം .
ശരിയാണ്.. 🤩
Good
എനിക്ക് ഒരു രാത്രി സന്തോഷായിട്ട് ഉറങ്ങാൻ ഇദ്ദേഹത്തിന്റെ ഒരു പാട്ട് മതി
ഒത്തിരി ഇഷ്ടം ആയ ഗാനം....സൂപ്പർ മാഷേ
ആഹാ എന്ത് രസമുള്ള സോങ്ങ് . സൂപ്പർ
സൂപ്പർ 👍👍👍🌹🌹🌹🌹🌹😍😍😍😍🌹🌹🌹🌹🌹
Master pièce composition and lyrics.. great singing monsieur.
ശരിക്കും ആദ്മാവിൽ മുട്ടിവിളിച്ചു
So great🙏🏻
Wow!!! What a singing. You are really great മാഷെ. May God bless you. All the very best. 🙏🙏🙏👍👍👌👌👌🌹🌹🌹❤❤❤💞💞💞
ഈശ്വരൻ എന്നും കൂടെ ഉണ്ടാവട്ടെ 🙏
അത് വളരെ മനോഹരം ആലാപനം 👌👌👌🥰🥰🥰♥️♥️♥️
Ende sajesh mon ellavarudeyum athmavil thatti unarthi ee pattu padiyade ini janam unarnu sajeshine like cheyunavar karmamagunna musicine thatti unarthi uyarangalin ethikan sanmanasu kanichal nannai subham Amma Hyd
super singing ella pattum kelkarundu excellent singer uyarengalil ethan pattattai
ഒന്ന് കേട്ടു നോക്കിയതാണ് സൂപ്പർ 👍👍👍
Athmavine thottunarthyapole
Singing ...super.
ഫീൽ കൊടുത്ത പാട്ട്...
പാട്ട് എന്നാൽ ഫീൽ ആണല്ലോ ആദ്യം 🎉🎉🎉
🎉🎉🎉🎉Super. Song🎉🎉🎉🎉🎉🎉🎉🎉🎉
Sajesh athmavil thanne tharunnu muttii vilicha pole anu athra feelode padum God bless you🙏👍❤ Amma
എന്ത് രസമുള്ള പാട്ട്.. അടിപൊളി സജേഷ് ബ്രോ 🎈😍
Suuuuuuuper.🙏🙏my favorite song❤❤
Soooo beautiful voice and wordings also. 👏👏😍
അസാധ്യം സഹോദരാ 🌹🌹🌹🌹🌹🌹
പറയാൻ വാക്കുകളില്ല
പറയാൻ വാക്കുകളില്ല മാഷെ. ഗംഭീരം.🙏
Excellent singing Sajesh, sooo sweet
Adi manoharam. Enikku othiri ishtamulla paattu.
Ponnonam santhoshamulla dhivasamavatte nale happyy onam ❤❤❤❤❤❤
Super song and I love you ❤️🌹
സജേഷ് ഏട്ടാ ഗംഭീരം 👌👌👌👌👌😍😍
Super song selection 😍👏👏👏👏👌
Super 🙏🙏 my favorite song. ❤❤
No words to describe ! Beyond description 🎵🎶🎼
അതി മനോഹരം. കോരി തരിച്ചു പോകുന്നു
എന്റെ ചേട്ടായി സൂപ്പർ 👌♥️♥️♥️🌹
Aasan te sound clear aaa aasaan sathyamayittum varadhanam thanne all the best aasaaaaàaaaaaane sneham kondaaanu
Aathmavil sarikkum muttivilichu.greate singing.godbless you.
Shariyayilla voice good.
ഒരു രക്ഷയും ഇല്ല super 👌
Superb singing ❤
🌹അതിഗംഭീരം 🙏🙏🙏
❤😮 super song
സജേഷേട്ടാ സൂപ്പർ
Athyadhigam നന്നായി പാടി..
E paatu orupaadu eshtamaannu
💐🥰💫അഭിനന്ദനങ്ങൾ 💫🥰⚘🎵🎵🎵
Wow my favourite song. Thanks lots. Super ayi padi
Kazhiyunnathum chettan dassettante songs paadathirikkuka
Eanthanu mashe.....!!!!!song...kelkkumpol.............nalla....feel...aanallow.......good......good..........
Sajesh mon kinnara kumaran thanne athmavil mutti vilichu maranchirunnu alle❤
Aaha aaa ❤ അതിമനോഹരം 🙏
Eee ghayakhane ariyan vikhi .ishttamayi
സൂപ്പർ.. ചേട്ടായി... 💯💯💯💯
Enikku sirnte ella paattukalum othiri othiri ishtamanu Neril kandu abhinandanam ariyikkanamennundu
What a voice... Amazing... Eniku music na kurichu onnum ariyilla.. But nannayi songs aswathikunna AL anu... Sir nta ee alapana saily valara adhikam isttapettu.. 🙏🙏🙏
സൂപ്പർ 👌👌👌👌❤️
സജേഷേട്ടാ അതിഗംഭീരം❤❤
Aaro vallathae iddeham miss chyth padunna polae ind. Good Singing.
Beautiful ❤️.....
U r വോയ്‌സ് very ബ്യൂട്ടിഫുൾ..
Sajesh was senior of my cousin at Music Academy.
Excellent Sir,
Very nice👍
Very nice wonderful voice, may God bless you.
സജേഷേട്ടാ അസ്സലായി പാടി സൂപ്പർ സൂപ്പർ സൂപ്പർ
❤❤
Mash....thakarthu
👌👌👌👌👌താഴബു മണമുള്ള പാട്ട്
Super👍👍👍🙏🙏🙏👌👌👌👑👑👑
Good voice good singing good selection Mr sajesh
Good morning love you good song 👌 super like me
Lovely🥰🥰🥰🥰🥰
❤ Super....👌👌👌
Mass... Outstanding... 👌👌👌👌
Good feeling namichu Mr sajesh
Manoharamee..ganam
👍👍
Beautiful...
Suuupppeeer...... മാഷേ....
Beautiful ❤️
Super sir very good voice
Supersarok
Gambeeram sajeshetta 👏👏👏👏👏👏😍
ഏറെ മനോഹരം
Haai namaskaaram undutto.
Even his shoulders sing with him ❤❤
Kunnathe Deepam Kathi jwalikkate🇳🇪💞🌾
ഭാവഗായകൻ❤❤
ആഹാ..... സൂപ്പർ. 🌹🌹🌹🌹🌹👍❤❤❤
ആത്മാവെന്താണെന്ന് എന്ന് ആലോചിപ്പിക്കുന്നു.
Dr. K. Pradeepkumar. MD.
@@adwaithk3297 നമ്മുടെ ശരീരമാകുന്ന ജഡത്തിൽ കുടികൊള്ളുന്ന സൂഷ്മ ശരീരത്തെയാണ് ആത്മാവ് എന്ന് വിളിക്കുന്നത് sir. 🙏
👏🌹👏🌹👏🌹👏🌹
Super adipoli mama
👏🌹👏🌹👏🌹👏🌹
🥰🥰🥰🥰🥰🥰🥰🥰🥰
Superb 💥👌🎻
Chetta njan chettante song enjoy cheyyunna oru aal anu..... Innu oru doubt, poonkavilil ano? atho poonkavili ano?
Njan ithuvare karuthiyirunnathu ' poonkavilil....' ennanu... Artham nokkumbol njan paranjathu sariyayi thonnunnu....
Wonder ful feel.u great
Thanks 💚💚💚🙏
Chettante shoulderinu Valla kuzhappamundo
അടിപൊളി 👌👌👌👌
excellent
എന്താ ...വോയിസ് ..സൂപ്പർ
evideyaayirunnu ithrayum naalum?
Music padichittundo... Onnu reply cheyyana...
വളരെ നന്നായിട്ടുണ്ട്