എന്റെ പതിനൊന്നാമത്തെ വയസ്സിൽ Rheumatic fever വന്ന് രണ്ട് valve ചുരുങ്ങി പോയിരുന്നു. Surgery വേണ്ട ഗുളിക കഴിച്ചാൽ കുറയും എന്ന് ഡോക്ടർ പറഞ്ഞു. ഇപ്പൊ എനിക്ക് 22 വയസ്സ് ആയി ഗുളിക (Pentids 400)കഴിക്കുന്നത് നിർത്തി. ഇപ്പോഴും mild prolapse ഉണ്ട് പക്ഷെ follow-up ചെയ്താൽ മതി എന്ന് ഡോക്ടർ പറഞ്ഞു. പക്ഷെ എനിക്ക് ഇനി normal ആളുകളെ പോലെ healthy ആകാനോ കായിക പരമായ ഒന്നിലും പങ്കെടുക്കാനും പറ്റില്ല😞
എങ്ങനെ ആണോ ജനിച്ചത്. അതുപോലെ പതുക്കെ പതുക്കെ ശക്തി അർജിക്കുക. Keep a natural life. കുട്ടി ആയിരുന്നപ്പോൾ തൊട്ട് തുടങ്ങാൻ ശ്രമിക്കുക. U will. Dont worry. But keep your food
ഹലോ പ്രശാന്ത്... എനിക്ക് ചെറുപ്പ കാലത്തിലെ എപ്പോഴും പനിയായിരുന്നു. ശരീരം വേദന ജോയിന്റ് പെയിൻ, എപ്പോഴും എപ്പോഴുംപനിക്കുള്ള മരുന്നുകൾ കഴിക്കും.അങ്ങനെ എന്റെ 22മത്തെ വയസിൽ ഗൾഫിൽ പോകാനായി മെഡിക്കലിന് പോയി അപ്പോഴാണ് അറിയുന്നത് എന്റെ ഹാർട്ടിന്റെ ഒരു വാൽവ് ചുരുങ്ങിയിട്ടുണ്ടെന്നു. (എനിക്ക് എപ്പോഴും കളിക്കുമ്പോഴും ഓടുമ്പോഴും എല്ലാം വല്ലാത്ത കിതാപായിരുന്നു ) അങ്ങനെ മെഡിക്കൽ അൺഫിട്ടായി. അങ്ങനെ 1998 ൽ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ബലൂൺ സർജറി ചെയ്തു വാൽവ് വികസിപ്പിച്ചു (അന്ന് കോസ്റ്റ് 35000)എല്ലാം ഓക്കേ ആയി. കാലത്തും വൈകിട്ടും pendis 400 മുടങ്ങാതെ കഴിക്കണം എന്ന് പറഞ്ഞു. 27 മത്തെ വയസിൽ ഞാൻ വിവാഹം കഴിച്ചു.28 മത്തെ വയസിൽ ഞാൻ ഗൾഫിൽ പോയി. എനിക്ക് ഒരു കുട്ടി ജനിച്ചു. 32 മത്തെ വയസിൽ എനിക്ക് രണ്ടാമത്തെ കുട്ടി ജനിച്ചു. അങ്ങനെ 10 വർഷം pendis ഗുളിക കഴിച്ചു. ഒപ്പം തന്നെ നന്നായി ഫുഡും. 10 വർഷത്തിന് ശേഷം ഗുളിക ഞാൻ സ്വയം നിർത്തി. നിർത്താൻ കാരണം ശരീരത്തിന് യാതൊരു കുഴപ്പങ്ങളും ഇല്ല.പിന്നീട് 8വർഷങ്ങൾക്കു ശേഷം (അപ്പോൾ 40വയസ്)വെറുതെ ഒന്ന് ടെസ്റ്റ് ചെയ്യാനായി ഹോസ്പിറ്റലിൽ പോയിഎക്കോ ചെയ്തു. അപ്പോൾ അറിയുന്നു വാൽവ് പിന്നെയും ചുരുങ്ങിയിട്ടുണ്ട് വേറെ ഒരു വാൽവിന് ലീക്കും ഉണ്ടെന്നു. ഡോക്ടർ പറഞ്ഞു ഉടൻ സർജറി വേണമെന്നു. മെഡിക്കൽ ട്രസ്റ്റിൽ ചെയ്യാനായി 5ലക്ഷം രൂപ. അങ്ങനെയിരിക്കെ ഒരു കൂട്ടുകാരൻ പറഞ്ഞു ഫ്രീ ആയി ചെയ്യുന്ന ഒരു സ്ഥലമുണ്ട്. ബാംഗ്ലൂർ വൈറ്റ് ഫീൽഡ് ഹോസ്പിറ്റൽ. അങ്ങനെ ഞാൻ അവിടെ പോയി അവിടെ ചെന്നു ടെസ്റ്റുകൾ എല്ലാം നടത്തി. അവിടത്തെ ഡോക്ടർ പറയുകയാ സർജറി ഒന്നും ചെയ്യണ്ട എന്ന്. വാൽവിന് ചെറിയ ചുരുക്കം ഉള്ളൂ. പിന്നെ ലീക്ക് അതു സാരമുള്ളതല്ല. താൻ ഒന്നുകൊണ്ടും പേടിക്കണ്ട എന്നും പറഞ്ഞു.ഇപ്പോൾ എനിക്ക് വയസു 48 ആയി ഒരു കുഴപ്പവുമില്ല. പുലിപോലെ എല്ലാ ജോലിയും ചെയ്യാൻ പറ്റുന്നു. അന്ന് സർജറി ചെയ്തിരുന്നെങ്കിലോ ജീവിതം പോയാനെ. പ്രശാന്ത് ഒന്നുകൊണ്ടും പേടിക്കണ്ട. ഇതൊന്നും ഒരു കുഴപ്പമുള്ള കാര്യമല്ല. നമ്മൾ അതിനെ കുറിച്ച് അധികം വ്യാകുലപെടരുത്. ഹാപ്പിയായി ഇരിക്കു. എന്തെങ്കിലും കൂടുതൽ അറിയാനായി വാട്സാപ്പിൽ വരു 0097338448547
Very good information ❤
Great one sir... especially for the common people .
A very good information. Thank you Dr..
Glad it was helpful!
Very informative and thank you
Very welcome
Sir iam also ஹார்ட் person ur advice very good thanku very much sir
My pleasure
Very nice..
Thankudr😊
Good information 🙏🙏
Thanks
എന്റെ പതിനൊന്നാമത്തെ വയസ്സിൽ Rheumatic fever വന്ന് രണ്ട് valve ചുരുങ്ങി പോയിരുന്നു. Surgery വേണ്ട ഗുളിക കഴിച്ചാൽ കുറയും എന്ന് ഡോക്ടർ പറഞ്ഞു. ഇപ്പൊ എനിക്ക് 22 വയസ്സ് ആയി ഗുളിക (Pentids 400)കഴിക്കുന്നത് നിർത്തി. ഇപ്പോഴും mild prolapse ഉണ്ട് പക്ഷെ follow-up ചെയ്താൽ മതി എന്ന് ഡോക്ടർ പറഞ്ഞു. പക്ഷെ എനിക്ക് ഇനി normal ആളുകളെ പോലെ healthy ആകാനോ കായിക പരമായ ഒന്നിലും പങ്കെടുക്കാനും പറ്റില്ല😞
വേറെ ഡോക്ടറെ കാണിക്കൂ... യോഗ, വ്യായാമം അനുയോജ്യമായവ ശീലിക്കൂ. തീർച്ചയായും മാറ്റം വരും.
@@jameelakp7466 rheumatic fever ആണ് valve ചുരുങ്ങാൻ കാരണം
എങ്ങനെ ആണോ ജനിച്ചത്. അതുപോലെ പതുക്കെ പതുക്കെ ശക്തി അർജിക്കുക. Keep a natural life. കുട്ടി ആയിരുന്നപ്പോൾ തൊട്ട് തുടങ്ങാൻ ശ്രമിക്കുക. U will. Dont worry. But keep your food
എല്ലാം ചെയാം എനിക്കും ഉണ്ട് manakatti വേണം നോ problem മരുന്നും ഉണ്ട് mativeykujayum ചെയാം 😀😀😀😍
ഹലോ പ്രശാന്ത്...
എനിക്ക് ചെറുപ്പ കാലത്തിലെ എപ്പോഴും പനിയായിരുന്നു. ശരീരം വേദന ജോയിന്റ് പെയിൻ, എപ്പോഴും എപ്പോഴുംപനിക്കുള്ള മരുന്നുകൾ കഴിക്കും.അങ്ങനെ എന്റെ 22മത്തെ വയസിൽ ഗൾഫിൽ പോകാനായി മെഡിക്കലിന് പോയി അപ്പോഴാണ് അറിയുന്നത് എന്റെ ഹാർട്ടിന്റെ ഒരു വാൽവ് ചുരുങ്ങിയിട്ടുണ്ടെന്നു. (എനിക്ക് എപ്പോഴും കളിക്കുമ്പോഴും ഓടുമ്പോഴും എല്ലാം വല്ലാത്ത കിതാപായിരുന്നു )
അങ്ങനെ മെഡിക്കൽ അൺഫിട്ടായി. അങ്ങനെ 1998 ൽ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ബലൂൺ സർജറി ചെയ്തു വാൽവ് വികസിപ്പിച്ചു (അന്ന് കോസ്റ്റ് 35000)എല്ലാം ഓക്കേ ആയി. കാലത്തും വൈകിട്ടും pendis 400 മുടങ്ങാതെ കഴിക്കണം എന്ന് പറഞ്ഞു. 27 മത്തെ വയസിൽ ഞാൻ വിവാഹം കഴിച്ചു.28 മത്തെ വയസിൽ ഞാൻ ഗൾഫിൽ പോയി. എനിക്ക് ഒരു കുട്ടി ജനിച്ചു. 32 മത്തെ വയസിൽ എനിക്ക് രണ്ടാമത്തെ കുട്ടി ജനിച്ചു.
അങ്ങനെ 10 വർഷം pendis ഗുളിക കഴിച്ചു. ഒപ്പം തന്നെ നന്നായി ഫുഡും.
10 വർഷത്തിന് ശേഷം ഗുളിക ഞാൻ സ്വയം നിർത്തി. നിർത്താൻ കാരണം ശരീരത്തിന് യാതൊരു കുഴപ്പങ്ങളും ഇല്ല.പിന്നീട് 8വർഷങ്ങൾക്കു ശേഷം (അപ്പോൾ 40വയസ്)വെറുതെ ഒന്ന് ടെസ്റ്റ് ചെയ്യാനായി ഹോസ്പിറ്റലിൽ പോയിഎക്കോ ചെയ്തു. അപ്പോൾ അറിയുന്നു വാൽവ് പിന്നെയും ചുരുങ്ങിയിട്ടുണ്ട് വേറെ ഒരു വാൽവിന് ലീക്കും ഉണ്ടെന്നു. ഡോക്ടർ പറഞ്ഞു ഉടൻ സർജറി വേണമെന്നു.
മെഡിക്കൽ ട്രസ്റ്റിൽ ചെയ്യാനായി 5ലക്ഷം രൂപ. അങ്ങനെയിരിക്കെ ഒരു കൂട്ടുകാരൻ പറഞ്ഞു ഫ്രീ ആയി ചെയ്യുന്ന ഒരു സ്ഥലമുണ്ട്. ബാംഗ്ലൂർ വൈറ്റ് ഫീൽഡ് ഹോസ്പിറ്റൽ. അങ്ങനെ ഞാൻ അവിടെ പോയി അവിടെ ചെന്നു ടെസ്റ്റുകൾ എല്ലാം നടത്തി. അവിടത്തെ ഡോക്ടർ പറയുകയാ സർജറി ഒന്നും ചെയ്യണ്ട എന്ന്. വാൽവിന് ചെറിയ ചുരുക്കം ഉള്ളൂ. പിന്നെ ലീക്ക് അതു സാരമുള്ളതല്ല. താൻ ഒന്നുകൊണ്ടും പേടിക്കണ്ട എന്നും പറഞ്ഞു.ഇപ്പോൾ എനിക്ക് വയസു 48 ആയി ഒരു കുഴപ്പവുമില്ല. പുലിപോലെ എല്ലാ ജോലിയും ചെയ്യാൻ പറ്റുന്നു. അന്ന് സർജറി ചെയ്തിരുന്നെങ്കിലോ ജീവിതം പോയാനെ.
പ്രശാന്ത് ഒന്നുകൊണ്ടും പേടിക്കണ്ട. ഇതൊന്നും ഒരു കുഴപ്പമുള്ള കാര്യമല്ല. നമ്മൾ അതിനെ കുറിച്ച് അധികം വ്യാകുലപെടരുത്. ഹാപ്പിയായി ഇരിക്കു.
എന്തെങ്കിലും കൂടുതൽ അറിയാനായി വാട്സാപ്പിൽ വരു
0097338448547
Good Information
Welcome
Thanku dr
Docter paranjapole 6 varsham munp valve matty veendum eppol opencheyyath paranja pole valere costly ayi cheytu andhyam open surjary ayirunnu
Mvr kazinjo alll varshamayi kazijal near ketto varumo
എനിക്കു ബലൂൺ സർജറി ചെയ്തു,13കൊല്ലം ആയി, ചെറുപ്പത്തിൽ രുമാറ്റിക് ഫീവർ വന്നു
ഇപ്പൊ എങ്ങനെ ആരോഗ്യം ഉണ്ടോ
എനിക്ക് 23വർഷം മുമ്പ് ചെയ്തു, ഇപ്പോൾ ആ വാൾവ്, but അടുത്തുള്ള വാൽവിന് ഇപ്പോൾ ചെറിയ ലീക്കുണ്ടെന്നു പറഞ്ഞു dr😢
Eniku 40 ege ayi 10 eyar ayi thudangiyittu
Ed ariyan aed testaa cheyanded
Ecco
ചെറിയ കുട്ടികൾ ക്ക് valavu
Cost how much
Thanks dr🙏
Welcome 😊
എനിക്ക് 33 വയസ്സുണ്ട്.5 വർഷമായി വാൽവ് ലീക്കിന് മരുന്ന് കഴിക്കുന്നുണ്ട്.മരുന്ന് മുടങ്ങാതെ കഴിക്കണം എന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്.🙏
ഏതാണ് മരുന്നു
@@jollypu25 dytor plus,corbis 2.5
Ippo ok aaayo
ഇതിന് എന്ത് ചിലവ് വരും
Hi
Hy
Eniku valvu churiñgiyathanennu Dr parannu😥
ചികിത്സ നടത്തിയോ
Bro replay pls
അവതരണം നന്ന്. വിഷയത്തിന്റെ മർമ്മത്തിലേക്കു കടക്കുന്നില്ല
ഇതിന്റെ ചിലവ് എത്ര
😃😃