നിങ്ങൾ ആവിശ്യപ്പെട്ട used കാറുകൾ കുറഞ്ഞ വിലയിൽ /Ambassador / Used car / Pajero

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #ambassador #pajero #oldcars
    Guys plz watch the video and share your valuable comments ...
    Please don't forget to follow and support us on
    FB Page : / kothiyansarunanukannan
    Instagram : / kothiyans_official
    For Enquiries contact us on : kothiyansofficial@gmail.com
    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND ENTERTAINMENT PURPOSE ONLY. ALL OPINIONS EXPRESSED HERE ARE MY OWN PERSONAL EXPERIENCE. THE CONSEQUENCES OF THE PROJECT YOU ARE TRYING WILL BE AT YOUR OWN RISK. AM NOT LIABLE FOR ANY OF YOUR ACTIONS PERFORMED.

ความคิดเห็น • 2K

  • @mpjalal3672
    @mpjalal3672 4 ปีที่แล้ว +444

    ഷോപ്പ് ഓണർ സത്യസന്ധത ഉള്ള ആളാണ് ഇങ്ങനെ ഉള്ളആളുകളെ അടുത്ത് നിന്നും വാഹനം വാങ്ങിക്കയനാണെകിൽ പറ്റിക്കില്ല.... മുതലാളി 👍

  • @shoukathali1692
    @shoukathali1692 4 ปีที่แล้ว +273

    മുതലാളി സൂപ്പർ ആണ് എന്ന് തോന്നുന്നവർക്ക് ഇവിടെ ലൈക് അടിക്കാം

  • @junucalicut9581
    @junucalicut9581 4 ปีที่แล้ว +519

    നയാ പൈസ ഇല്ലെങ്കിലും ചുമ്മാ ഇങ്ങനെ കണ്ടിരിക്കും 😍😍😍😝😜

  • @deepuraj1454
    @deepuraj1454 4 ปีที่แล้ว +153

    വളരെ നന്നായി വണ്ടിയെ പറ്റി പറഞ്ഞ് തരുന്നുണ്ട് മുതലാളി.

    • @Kothiyans
      @Kothiyans  4 ปีที่แล้ว +2

      Thank you deepu 😍😍🙏

  • @hamadmufeed
    @hamadmufeed 4 ปีที่แล้ว +191

    ആ benz എടുക്കാന്‍ നല്ല ആഗ്രഹം ഉണ്ട് പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം കൈയിൽ ആകെ ഉള്ളതു 100 രൂപയാണ് 😍😂😂😂

  • @merimerii3336
    @merimerii3336 4 ปีที่แล้ว +26

    Old വണ്ടി വാങ്ങാൻ കാശില്ലേലും എല്ലാം ഷോറൂം ലെയും വണ്ടി കാണുകയും, വില നോക്കുകയും കുത്തിയിരുന്നു കാണുന്ന ഞാൻ.
    Tks

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro 😍😍

    • @merimerii3336
      @merimerii3336 4 ปีที่แล้ว

      @@Kothiyans.
      എന്ത് Tks.
      എന്നാൽ ഒരു വണ്ടി വാങ്ങി തരാം എന്ന് പറയുവല്ലേ ചെയ്‌യേണ്ടത്.
      അല്ലാതെ നമ്മൾ കുഴൽ പണക്കാരുടെ ഏജന്റ് അല്ല ബ്രോ.

    • @aneeshtpaneeshtp9896
      @aneeshtpaneeshtp9896 ปีที่แล้ว

      ഞാനും 😜😜😜😜

  • @user-yi1cg2vp2t
    @user-yi1cg2vp2t 4 ปีที่แล้ว +34

    *നല്ല അവതരണം അത് പോലെ ഓണറും പൊളി വില ഒന്നിനും കൂടുതൽ ആയി തോന്നിയിട്ടില്ല* ❣️

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro 😍🙏

  • @NextBestNextBest
    @NextBestNextBest 4 ปีที่แล้ว +121

    നല്ല മൊതലാളി 👌👌👌
    നല്ല വണ്ടി എല്ലാം

    • @Kothiyans
      @Kothiyans  4 ปีที่แล้ว +1

      Thank you bro

  • @namotv326
    @namotv326 4 ปีที่แล้ว +10

    Thanks കൊതിയൻസ്
    ഇതാണ് ജനങ്ങൾക്ക് ആവശ്യം
    കമന്റ്‌ വായിച്ചതുനോക്കിയാൽ അറിയാം, 🌹🌹താങ്ക്സ് owner 🌹🌹
    മുതലാളിമാരായാൽ ഇങ്ങനെ വേണം ഉള്ളത് ഉള്ളതുപോലെ പറയണം, പാവങ്ങളെ പറ്റിക്കാതിരുന്നാൽ ദൈവം തുണയുണ്ടാവും അവരെ ഏതെങ്കിലും രീതിയിൽ രക്ഷിക്കും നിലനിൽക്കാനുള്ള വഴി ദൈവം തുറന്നു തരും
    പറ്റിപ്പ് വെട്ടിപ്പ് ഇതിനൊന്നും വലിയ ആയുസ്സ് കാണില്ല
    കൊതിയൻസിന് ഇങ്ങനെ ഒരുവീഡിയോ നൽകിയതിന് ഒരായിരം😘😘😘😘

  • @starinform2154
    @starinform2154 4 ปีที่แล้ว +14

    വണ്ടിയേക്കാൾ മുതലാളിയാണ് ആകർഷിച്ചത്..എല്ലാഭാവുകങ്ങളും 🌷

    • @Kothiyans
      @Kothiyans  4 ปีที่แล้ว +1

      Thank you 🙏

  • @anishpanish3311
    @anishpanish3311 4 ปีที่แล้ว +32

    മൊതലാളി സൂപ്പർ ഞാൻ ഒരുപാട് വീഡിയോ കണ്ടു അതിൽ എനിക്ക് ഒരുപാട് ഇഷ്ട്ടം മായി ഞാൻ വരുന്നുണ്ട്

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro 🙏

  • @alonajinu9633
    @alonajinu9633 4 ปีที่แล้ว +205

    അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നറിയാം, ചതിക്കില്ല..

    • @Kothiyans
      @Kothiyans  4 ปีที่แล้ว +4

      Thank you bro

    • @nandishchandran7817
      @nandishchandran7817 3 ปีที่แล้ว

      Vande kachodakkar angana palatum parayum. Susechal Dukekanda. Best is olx

    • @R.N.MEDIAS
      @R.N.MEDIAS 3 ปีที่แล้ว

      Sathyam

    • @ptyyyu
      @ptyyyu 3 ปีที่แล้ว

      സത്യം👍

  • @nayanstenstens6844
    @nayanstenstens6844 4 ปีที่แล้ว +139

    എളിമ ഉള്ള മുതലാളി, അത് കൊണ്ട് നല്ല രീതിയിൽ വില കുറയാൻ സാത്യത ഉണ്ട്.... 😷

    • @Kothiyans
      @Kothiyans  4 ปีที่แล้ว +2

      ഉറപ്പായും

  • @noufalnoufal2353
    @noufalnoufal2353 4 ปีที่แล้ว +84

    മുതലാളി അടിപൊളി ആണ് നല്ല ഒരു വെൿതി നമ്മൾ ഇവിടെ വന്നു ഒരു വണ്ടി വാങ്ങും ഇൻശാ അല്ലഹ്

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      🙏🙏🙏thank you noufal

  • @suhailmanazir2007
    @suhailmanazir2007 4 ปีที่แล้ว +74

    മലപ്പുറം പിള്ളേർ 💪💪
    അതിവിടെയും vere ലെവലാ

  • @Samenrique619
    @Samenrique619 4 ปีที่แล้ว +53

    ഇത്രയും സത്യസന്ധതാ ഉള്ള ഷോപ്പ് മേനേജർ ( പിള്ളേരുടെ വണ്ടി 🤩😍 )

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      🙏🙏🙏

  • @Travelmatefromkerala
    @Travelmatefromkerala 4 ปีที่แล้ว +36

    eshtapetta oru main karyam paranjotte.
    orupad car shopsinte reciews kandittund..
    but ithil aa ownerude behaviour thikachum eshtapettu.. 👌
    chila videosil chumma thalli marikkunnavare kanam..
    idheham ulla karyngal ath pole.thurann parayunnund..

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Travelmate thank you. He is a good person 😍😍

  • @manutvm3935
    @manutvm3935 4 ปีที่แล้ว +53

    നല്ല അവതരണം ഓണർ നന്നായി എല്ലാം പറയുന്നുണ്ട്. വില കൂടുതൽ അല്ല

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Manoj bro. വില ഒക്കെ നല്ലപോലെ കുറക്കും

  • @anishmelukavu2728
    @anishmelukavu2728 4 ปีที่แล้ว +215

    കണ്ടതിൽ വച്ച് നല്ല ഒരു ഷോപ്പ് എല്ലാ വണ്ടിക്കും ആവറേജ് വിലയേ ഉള്ളു🤩🤩

    • @Kothiyans
      @Kothiyans  4 ปีที่แล้ว +1

      Thank you bro

    • @Prince_Parakkal
      @Prince_Parakkal 4 ปีที่แล้ว

      Sathym

    • @venuthilak6960
      @venuthilak6960 4 ปีที่แล้ว +2

      ഒണർ ഒക്കെ നല്ല ആൾ , പക്ഷെ വില വളരെ കൂടുതൽ , 20000 , 30000 വില ഉള്ള കാറുളുകൾക്ക് 1250000 ഒക്കെ , കത്തി വില

    • @venuthilak6960
      @venuthilak6960 4 ปีที่แล้ว +1

      @@hashihisha5803 ചാള തിന്നാൻ ഉള്ള സദനം ആണ് , അതു പോലെയാണോ 10 കൊല്ലം മുമ്പ് ഇറങ്ങിയ , ഓടിച്ചു ഓരോരുത്തരും തയച്ചു വിൽക്കാൻ കൊടുത്ത വാഗനോർ 125000 ന് വിൽക്കുന്നത് , 18000 രൂപക്ക് കിട്ടുന്ന വണ്ടിക്ക് ഇട്ട റേറ്റ് കേട്ട് ഞട്ടി പോയി

    • @shibusindhooram3334
      @shibusindhooram3334 4 ปีที่แล้ว

      Please send your phone number

  • @vijithvipanchika3745
    @vijithvipanchika3745 4 ปีที่แล้ว +3

    വളരെ മാന്യതയുള്ള ഒരു വാഹന ഡീലർ ആണ് ഇദ്ധേഹം നിങ്ങൾ കച്ചവടത്തിലും ജീവിതത്തിലും വിജയിക്കും ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Urappayum bro

  • @firosealone1218
    @firosealone1218 4 ปีที่แล้ว +81

    മുതലാളി സൂപ്പർ

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thx bro 😍😍

  • @musthafamani315
    @musthafamani315 4 ปีที่แล้ว +78

    കൊള്ളാം.. വിലയും മുതലാളിയും മാന്യമായ ഡീലിങ്.

    • @Kothiyans
      @Kothiyans  4 ปีที่แล้ว +2

      മുസ്തഫ thank you

    • @brnairbrnair8075
      @brnairbrnair8075 4 ปีที่แล้ว +1

      Sumo grand ulla oru video cheyyamo. Aarum chinthu kaanunnilla.

  • @VIVEKVIJAYANkL23
    @VIVEKVIJAYANkL23 4 ปีที่แล้ว +7

    😍നമ്മുടെ കരുനാഗപ്പള്ളിക്കാരൻ..
    സത്യസന്തനായ മുതലാളി പൊളിയാണ്..😊👌👌❤️❤️❤️

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro

  • @Iblis-ov1uy
    @Iblis-ov1uy 4 ปีที่แล้ว +9

    പൈസയില്ലേലും ഇങ്ങനത്തെ വണ്ടികളുടെ വീഡിയോ കാണുമ്പോ ഒരു മനസുഗം..

  • @BOSS-zj2do
    @BOSS-zj2do 3 ปีที่แล้ว +4

    ആ ബെന്സ് കാണുമ്പോൾ വല്ലിയേട്ടന് സിനിമ ഓർമ്മ വന്നവരുണ്ടോ.. 😘🥰😜

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      ❤️❤️

  • @amkamk3077
    @amkamk3077 4 ปีที่แล้ว +47

    Park & sale owner നന്നായി ഡീറ്റെയിൽസ് പറഞ്ഞു 👍👍👍👍👍

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Yes ബ്രോ.😍😍

  • @prasads8603
    @prasads8603 4 ปีที่แล้ว +43

    ഗുഡ് owner സത്യസന്ധമായ കാര്യം പറഞ്ഞു

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Realy a nice person 😍😍👍

  • @COVID-qk5rj
    @COVID-qk5rj 4 ปีที่แล้ว +52

    മുതലാളി ദൈവ ഭയം ഉള്ളവനാണ് ചതിക്കില്ല ധൈര്യമായി വാങ്ങാം വണ്ടി

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you 🙏

  • @shamilkavil9591
    @shamilkavil9591 4 ปีที่แล้ว +129

    കോഴിക്കോട്ടെ പുള്ളേർ like👍👍

  • @hareeshap5621
    @hareeshap5621 3 ปีที่แล้ว +2

    5:48 എന്റെ സ്വപ്ന വാഹനം ക്വാളിസ് അതൊരു ജിന്നാണ് ❤❤❤❤

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Ate ❤️❤️

  • @sayyidshihab202
    @sayyidshihab202 4 ปีที่แล้ว +18

    സംസാരം കേട്ടാൽ അറിയാം മുതലാളിക്ക് കച്ചവടത്തിൽ നല്ലതയക്കവും പരിജയവും ഉണ്ടെന്ന്

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you 😍👍

  • @oommencabraham7940
    @oommencabraham7940 4 ปีที่แล้ว +11

    ഒരുപാടു..... used car... video കണ്ടിട്ടുണ്ട്.... പക്ഷെ.... അധികം വില പറയാത്ത..... വണ്ടികൾ.... വരി good

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro 😍

  • @shamsuayath
    @shamsuayath 4 ปีที่แล้ว +8

    നല്ല മനുഷ്യൻ....... നല്ല വീഡിയോ

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro

  • @surumisurumi2925
    @surumisurumi2925 4 ปีที่แล้ว +2

    നിങ്ങളെ കണ്ടപ്പോൾ ആണ് എനിക്ക് ഓർമ വന്നത് 2015 ഇൽ നിങ്ങളുടെ കയ്യിൽ നിന്നും ഒരു കാർ വാങ്ങിയിരുന്നു അന്ന് നിങ്ങളുടെ വീട്ടിലാണ് ഞാൻ വന്നത് ഹൈവേ സൈഡ് ആയിരുന്നു വീട് എന്റെ സ്ഥലം തൃശൂർ

  • @monoosworld6409
    @monoosworld6409 4 ปีที่แล้ว +1

    മുതലാളി പൊളിയാണ് നല്ല അവതരണം സത്യസന്ധതയുള്ള ആളാണെന്നു മനസിലായി സാധാരണപ്പെട്ടവർക്കും വന്നു വാങ്ങിക്കാം 👍👍👍👍👍

  • @ROYS011
    @ROYS011 4 ปีที่แล้ว +8

    Nice Video. Owner Genuine Business man ആണ്. ഇവിടെ കൂടുതല്‍ വണ്ടികള്‍ വരുമ്പോള്‍ വീണ്ടും അറിയിക്കാന്‍ മറക്കരുത്.

    • @Kothiyans
      @Kothiyans  4 ปีที่แล้ว +1

      Roy chetta. ഉറപ്പായും update ചെയ്യാം

  • @roman60082
    @roman60082 4 ปีที่แล้ว +3

    നല്ല അവതരണം.... രണ്ടു പേരും... ന്യായമായ വിലയും... അടിപൊളി...

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro 😍

  • @muhammedriyas35
    @muhammedriyas35 4 ปีที่แล้ว +25

    പജേരോയുടെ ബകിലുള്ള തേക്ക് മരം കൊടുക്കാൻ ഉള്ളതാണോ?

  • @user-on3nt3yw4k
    @user-on3nt3yw4k 4 ปีที่แล้ว +1

    നല്ലൊരു മനുഷ്യൻ സത്യസന്ധമായി പറയുന്നു കാര്യങ്ങൾ,,,
    കുറേ യൂസ്ഡ് കാർ വീഡിയോസ് കണ്ടിട്ടുണ്ട്,, അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോസ്,,, കൊതിയൻസ് ബ്രോ,,, അടിപൊളി വീഡിയോസ്,,,, എല്ലാവിധ ആശംസകളും,,, 😘😘😘😘😘😘😍😍😍😍👌👌👌👌👌👌💮💮

    • @Kothiyans
      @Kothiyans  4 ปีที่แล้ว +1

      Vinod bro Thank you 😍

  • @christapherrobert4061
    @christapherrobert4061 3 ปีที่แล้ว +2

    കൊള്ളാം നല്ല വീഡിയോ.. മുതലാളി നല്ല ഡീറ്റൈൽ ആയി കാര്യങ്ങൾ പറയുന്നുണ്ട്...ഗുഡ് 😊

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Thank you bro

  • @raheesvp3322
    @raheesvp3322 4 ปีที่แล้ว +42

    മുതലാളി പൊളി സൂപ്പർ അവതരണം 👍

  • @anijacob3573
    @anijacob3573 4 ปีที่แล้ว +43

    ചേട്ടാ മാസ്ക് വെക്കണം കെട്ടോ ഇപ്പോൾ മാസ്ക് എല്ലാവരുംവെക്കണം

    • @Kothiyans
      @Kothiyans  4 ปีที่แล้ว +1

      Ani bro ok.

  • @savoodshamsu1482
    @savoodshamsu1482 4 ปีที่แล้ว +7

    Super vidoe brother nammam expect cheyyunnath ithaanu thank u 👏👏👍👍👍

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Savood bro thank you 🙏. 😍😍😍

  • @PRAFUL__DAS_K.K
    @PRAFUL__DAS_K.K 4 ปีที่แล้ว +1

    വണ്ടിയുടെ എല്ലാകാര്യങ്ങളും കൃത്യതയോടെ പറയുന്ന shop owner . ഈ വിഡിയോയിൽ നിന്ന് തന്നെ വണ്ടിയെ പറ്റിയുള്ള എല്ലാ വിവരവും കിട്ടി and also എല്ലാവർക്കും affordable ആയിട്ടുള്ള price.thanks,nice video

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro ❤️

  • @baijubiju5489
    @baijubiju5489 4 ปีที่แล้ว +2

    ഞാൻ എപ്പോഴും ഇങ്ങനെഉള്ള വീഡിയോസ് കാണും. ഉള്ളിലെ ആഗ്രഹം കണ്ടങ്ങു തീർക്കും, ഒരുകാർ വാങ്ങാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോൾ നമുക്കും ഒരിക്കൽ കാർ വാങ്ങാൻ കഴയും എന്നൊരു ആശ്വാസം.

    • @Kothiyans
      @Kothiyans  4 ปีที่แล้ว +1

      Urappayum sadikatte 🙏😍

    • @baijubiju5489
      @baijubiju5489 4 ปีที่แล้ว

      @@Kothiyans Thankyou

  • @nadhirshanadhi
    @nadhirshanadhi 4 ปีที่แล้ว +6

    Shop owner nalla manushyan...good behaviour...😍😍😍

    • @Kothiyans
      @Kothiyans  4 ปีที่แล้ว +1

      നാദിർഷ thank you

    • @nadhirshanadhi
      @nadhirshanadhi 4 ปีที่แล้ว

      @@Kothiyans welcome broh😍

  • @nazer189pannikodan8
    @nazer189pannikodan8 4 ปีที่แล้ว +4

    വിഡിയോ സൂപ്പർ ഒരുകാര്യം
    2010നു മുമ്പുള്ള വണ്ടികൾ എടുക്കുമ്പോൾ ശ്രദ്ധിക്കണം ഒന്നുകിൽ വർക്ഷോപ്പിൽ പോവാനേ ടൈം ഉണ്ടാവു അല്ലങ്കിൽ റോഡിൽ കുടി തള്ളി നടക്കേണ്ടി വരും

  • @shihabudheen7375
    @shihabudheen7375 4 ปีที่แล้ว +6

    മുതലാളി പൊളി നല്ല ഒരു മനുഷ്യൻ

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Shuhabudheen ബ്രോ thank you

  • @Rhydon_46
    @Rhydon_46 4 ปีที่แล้ว +2

    Ingane happy ayit decent ayit ulla seller's valare kuravanu.. Vere valla shop il oke chennalu free ayit vandi vangan vanna pole anu avanmarde behaviour. Always happy to buy from dealer's like this.

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro 🙏😍

  • @user-ev6kd3bc2j
    @user-ev6kd3bc2j 4 ปีที่แล้ว +2

    ആ മുതലാളി നല്ല ഒരു മനുഷ്യൻ. അദ്ദേഹത്തിന്റെ സംസാരത്തിൽ അറിയാം.

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro

  • @jpvlogs9200
    @jpvlogs9200 4 ปีที่แล้ว +5

    Njad ഇക്ക മുത്തു ആണ് 😍😍😍😍😍💯💯💯💯💯

  • @abbasabba2252
    @abbasabba2252 4 ปีที่แล้ว +14

    നല്ല മനസ്സ് ഉള്ള ഒരു മനുഷ്യൻ

  • @sakkeerriyadh1303
    @sakkeerriyadh1303 4 ปีที่แล้ว +7

    ഹായ്. വീഡിയോ കൊള്ളാം. കാണിച്ച വാഹനം സ്റ്റാർട്ട്‌ ചെയ്തു കാണിക്കാമായിരുന്നു. എന്ക്കിൽ പൊളിച്ചേനെ. ഗുഡ് ലക്ക്

    • @Kothiyans
      @Kothiyans  4 ปีที่แล้ว +1

      Ok bro ചെയ്യാം.

  • @manumamu224
    @manumamu224 ปีที่แล้ว +2

    ഫോൺ നമ്പർ കിട്ടില്ല

  • @Jinobenthomas
    @Jinobenthomas 4 ปีที่แล้ว +2

    The owner is really cool and honest person. Good .. wish him all prosperity... Keep your smile always on big bro..

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro 😍

  • @muthumonjeelani3936
    @muthumonjeelani3936 4 ปีที่แล้ว +7

    Ikkayude chirikk kidakkatte oru like ❤️❤️❤️

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro

  • @abdulgafoorms7
    @abdulgafoorms7 4 ปีที่แล้ว +3

    Oru 2015 model rinolt duster exchage cheydu pajeero kittan sadyadaundo

  • @akashb3776
    @akashb3776 4 ปีที่แล้ว +8

    Muthalaliya eshtamayavar like adi

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      😍😍❤️

  • @resmiyaah413
    @resmiyaah413 4 ปีที่แล้ว +1

    മുതലാളിയുടെ ആ ഒരു പെരുമാറ്റ രീതിയിൽ തന്നെ മനസ്സിലാവുന്നുണ്ട്.. ധൈര്യമായി വണ്ടി എടുക്കാം 😍😍

    • @Kothiyans
      @Kothiyans  4 ปีที่แล้ว +1

      Thank you bro

  • @kannurjyothish4381
    @kannurjyothish4381 3 ปีที่แล้ว +1

    മൊതലാളി ഒരു നിഷ്കു ആണ്.. ആ ചിരി പൊളി 😍👌🏻👌🏻

  • @harismanu3842
    @harismanu3842 4 ปีที่แล้ว +5

    മുതലാളി വേറെ ലെവൽ 👍എനിക്ക് ഇഷ്ടായി

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro

  • @sdvisualworld1907
    @sdvisualworld1907 4 ปีที่แล้ว +4

    Etta ethratholam possible aanennu ariyilla but oru 50,000 roopakkullilulla car ghal cheyyavo ?

    • @Kothiyans
      @Kothiyans  4 ปีที่แล้ว +1

      Try ചെയ്യാം

    • @sdvisualworld1907
      @sdvisualworld1907 4 ปีที่แล้ว

      Kure aalughal aa oru videokk vendi wait cheyyunnundavum

  • @praveenjames9734
    @praveenjames9734 4 ปีที่แล้ว +6

    E video il Park&Sale Used Car Showroom Owner paranja karyangal ellam SUPR

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      പ്രവീൺ bro thank you

  • @josephthomas2727
    @josephthomas2727 4 ปีที่แล้ว +2

    Owner is a genuine guy..Good Luck.

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro

  • @Sworld-
    @Sworld- 4 ปีที่แล้ว +2

    Nalla sincere ayitt Owner ellam parayunund...poli..normally baki ullavarokke nalla thallaranu pathivu...

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro

  • @Shafi-bl8ut
    @Shafi-bl8ut 4 ปีที่แล้ว +16

    35 minut തീർന്നത് അറിഞ്ഞില്ല...

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Shafi bro thank you

  • @fishinghook452
    @fishinghook452 4 ปีที่แล้ว +4

    Excellent 👌. mileage. Petrol or diesel അതുകൂടി പറയണം . 👍

  • @Dilip-84-b6x
    @Dilip-84-b6x 4 ปีที่แล้ว +3

    Owner behaving 👍❤️.

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro

  • @mydreambymyfamily.72
    @mydreambymyfamily.72 4 ปีที่แล้ว +1

    ഒരു ബലെനോ കൊടുക്കാനുണ്ട്. പെട്രോൾ ഫുൾ ഓപ്ഷൻ ( alpha)
    റെഡ് കളർ, 2016 ജനുവരി മോഡൽ
    15000 km റണ്ണിംഗ്. നോ ആക്‌സിഡന്റ്.. നോ റീപ്ലേസ്‌മെന്റ്. ഫുള്ളി compony സർവീസ്. ഹൈ ക്വാളിറ്റി സീറ്റ്‌ കവർ. വെൽ maintain.. ഫസ്റ്റ് ഓണർ.
    വില 750000.

  • @aruna5780
    @aruna5780 4 ปีที่แล้ว +2

    Nammade puthentheruvu... njangal oru baleno edutharunnu nalla... manushyan aanu

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro 🙏

  • @sudheer_mngply
    @sudheer_mngply 4 ปีที่แล้ว +5

    പുള്ളാര് പുള്ളാര് 🥰😍

  • @anoopnair2809
    @anoopnair2809 4 ปีที่แล้ว +3

    Genuine shop owner, cars also gud

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      anoop bro thank you

  • @abdulrazakparlil8454
    @abdulrazakparlil8454 4 ปีที่แล้ว +8

    Good bikinte video cheyyane
    കട്ട വെയ്റ്റിംഗ്

    • @Kothiyans
      @Kothiyans  4 ปีที่แล้ว +1

      ചെയാം ബ്രോ.

  • @aadhir6892
    @aadhir6892 4 ปีที่แล้ว +1

    ആദ്യമായിട്ടാണ് വീഡിയോ കണ്ടത് ,അടിപൊളി
    Pls ഒരുപാട് പേര് second ഹാൻഡ് vdeo ചെയ്യുന്നുണ്ട്,,,, so new car ന്റെ detyles ഒന്നു പറഞ്ഞാൽ ശരിക്കും പ്രേക്ഷകർക്ക് അതൊരു വലിയ ഉപകരം ആകും,,,,,,, shift , toyota, tata അങ്ങനെ പല companiudeum

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      ബ്രോ new car ചെയ്യുന്നുണ്ട്

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      ആദി thank you 😍

  • @sajidshajahan3720
    @sajidshajahan3720 4 ปีที่แล้ว +1

    used car sale cheyyunna vidio kaddathil vechu nallathu.. sathyam mathram parayunnu 👌good bro

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you sajid

  • @rex25jk26
    @rex25jk26 4 ปีที่แล้ว +6

    Qualis 🤗💞

  • @ISRAEL.CHRISTIAN
    @ISRAEL.CHRISTIAN 4 ปีที่แล้ว +3

    Thank you kothiyance.good dealings i will come

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro 🙏

  • @ashraf.cp.pandmtm7047
    @ashraf.cp.pandmtm7047 4 ปีที่แล้ว +6

    രണ്ടു പേരും നല്ല അവതരണം

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      അഷ്‌റഫ്‌ ഇക്ക thank you

  • @surabhinns7830
    @surabhinns7830 4 ปีที่แล้ว +1

    സൂപ്പർ ചേട്ടാ എല്ലാം സാധാരണകർക് ഒരു കൈ നോക്കാൻ പറ്റിയത് നല്ല അവതരണം. നല്ല ഡീലർ സന്തോഷായി

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro

  • @arunkumar.m8410
    @arunkumar.m8410 4 ปีที่แล้ว +1

    ഇങ്ങനെ സത്യ സന്ധ്യമായി ബിസിനെസ്സ് നടത്തിയാൽ ആൾക്കാർ തേടിയെത്തും.. keep it up... 🤝

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro

  • @padushapadusha774
    @padushapadusha774 4 ปีที่แล้ว +10

    Vedioes oru varayti undu
    Kollam😊👌👍🙋‍♂️

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro. 😍😍🙏

  • @muhammedyasar7472
    @muhammedyasar7472 4 ปีที่แล้ว +3

    Owner pwoli... 👍👍

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thx bro 😍😍😍

  • @dilshadshyna4297
    @dilshadshyna4297 4 ปีที่แล้ว +8

    മൈലേജുടെ ചോദിക്കാൻ മറക്കരുത്

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Ok ബ്രോ. ചോദിക്കാം

  • @faisaljaasim7863
    @faisaljaasim7863 3 ปีที่แล้ว +1

    ഇദ്ദേഹം ചതിക്കില്ല. നല്ല വീഡിയോ ബ്രോ. വിശ്വസിച്ചു എടുക്കാം. മാന്യമായ വില 👍👍👍

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Bro ❤️

  • @nissammohammed7797
    @nissammohammed7797 4 ปีที่แล้ว +2

    എന്റെ അനുഭവത്തിൽ ഇതുപോലുള്ള കാർ ഡീലറെ ഞാൻ കണ്ടിട്ടില്ല. ഞാൻ ഒരുപാടു കാറുകൾ വാങ്ങിയിട്ടുണ്ട് എല്ലാം നല്ല വാഹനങ്ങളായിരുന്നു

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you 😍

  • @Oru__manusyan
    @Oru__manusyan 4 ปีที่แล้ว +12

    ഓണർ പൊളി 👌

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Shafeer ബ്രോ thank you

  • @sajithcs5911
    @sajithcs5911 4 ปีที่แล้ว +3

    Benz E- Class/ Car😘😘
    Ningalk 💖💖💖ano🤔

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      😍😍😍

  • @ananthuskke.1555
    @ananthuskke.1555 4 ปีที่แล้ว +3

    മുതലാളി പൊളിച്ചു

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro

  • @arunasokan5446
    @arunasokan5446 4 ปีที่แล้ว +1

    മുതലാളി ചേട്ടൻ സൂപ്പർ.. വിനയമുള്ള സംസാരം..

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you അരുൺ

  • @TheShajahant
    @TheShajahant 4 ปีที่แล้ว +1

    സെയിം മോഡൽ ബെൻസ് എന്റെ കയ്യിൽ ഉണ്ടായിരുന്നു .കിടിലൻ പെർഫോമൻസ് ആണ് 🔥

  • @manuprasad276
    @manuprasad276 4 ปีที่แล้ว +3

    മുതലാളി സൂപ്പറ്...

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Manu thank you

  • @kumbidi556
    @kumbidi556 4 ปีที่แล้ว +4

    Old is gold

    • @Kothiyans
      @Kothiyans  4 ปีที่แล้ว +1

      സച്ചു thank you 😍

  • @vargheset4098
    @vargheset4098 4 ปีที่แล้ว +3

    Omni ഉണ്ടോ വില entha

  • @basheerayarbasheerayar7939
    @basheerayarbasheerayar7939 4 ปีที่แล้ว +1

    നല്ലഎളിമയുള്ള ചെയ്യുന്നതൊഴിലൊനോട്കൂറുള്ള കച്ചവടക്കാരനും മാന്യമായ വിലയും ഇതാണ് വണ്ടിയെസ്നേഹിക്കുന്ന ഞങ്ങളും ആഗ്രഹിക്കുന്നത് ഞാനൊരു കാസർഗോഡ് ജില്ല കാരനാണ് തീർച്ചയായും ഞാൻ വണ്ടിയെടുക്കുമ്പോൾ താങ്കളുടെ അടുത്തായിരിക്കും ആദ്യംബന്ധപ്പെടുന്നത്

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you bro

  • @worldwidenewmovies9708
    @worldwidenewmovies9708 4 ปีที่แล้ว +1

    Vdo skip cheyyathe ellaam kandu, nalla avatharanam, muthalali poli

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Lots of love 😍

  • @ishasvlog1287
    @ishasvlog1287 4 ปีที่แล้ว +3

    BENZ പൊളി ❤️❤️❤️

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      😍😍😍

  • @fahasfaisal5406
    @fahasfaisal5406 4 ปีที่แล้ว +3

    നല്ല മനുഷ്യൻ കള്ളത്തരം ഇല്ല ന്യായമായ വില സാൻട്രോ സൂപ്പർ വണ്ടി sale ആയോ?

  • @mrRafeekmk
    @mrRafeekmk 4 ปีที่แล้ว +6

    എല്ല ഭായ് നിങ്ങൾ അവർ പറയുന്നതിനേക്കാളും സപ്പോർട് ചെയ്തു പറയുന്നത് ശരിയല്ല

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Rafeek bro ശ്രെദ്ധിക്കാം 😍

  • @viewpoint9953
    @viewpoint9953 4 ปีที่แล้ว +1

    കൊതിയൻസ് നല്ല അവതരണം.. നിഷ്കളങ്കത.. keep it up...

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      Thank you benny bro

  • @sadiquebinsaid3439
    @sadiquebinsaid3439 4 ปีที่แล้ว +1

    പജീറോ ഓടിക്കുമ്പോ ലോറി ഓടിക്കുന്ന ഫീലോ അപ്പൊ ലോറി ഓടിക്കുമ്പോ പ്ലെയ്ൻ ഓടിക്കുന്ന ഫീൽ ഉണ്ടാകും ല്ലേ 😊😊 ഷോപ് ഓണർ അടിപൊളി ഒരു വിധ അഹകാരവും ഇല്ലാത്ത ഒരു മനുഷ്യൻ 👏🏻👏🏻👍👍

    • @Kothiyans
      @Kothiyans  4 ปีที่แล้ว

      😂😂😂