എത്ര നാളത്തെ കാത്തിരിപ്പ് ആണെന്നോ ഇന്ന് കണ്ടത്. ♥️♥️♥️♥️ ഒരുപാട് സന്തോഷം ആയി 😍😍😍 ഇനി വീഡിയോക്ക് എല്ലാം ആ പഴയ power വരട്ടെ 🥳🥳🥳🥳 ഞങ്ങൾടെ മനുഅങ്കിൾനും പുതിയ ചങ്ങായിക്കും 🥰🥰🥰🥰🥰🥰🥰
നിങ്ങളുടെ യാത്രയിൽ എല്ലാവിധ മംഗളങ്ങളും നേരുന്നു. ഞാൻ ആലപ്പുഴജില്ലയിൽ ചെങ്ങന്നൂർ എന്ന സ്ഥലമാണ്. എന്റെ പേരും മധു. നിങ്ങളുടെ ഫസ്റ്റ് റൈഡ് മൊത്തം കണ്ടിരുന്നു. ഇനിയുള്ള യാത്രയിൽ എല്ലാവിധ ആശംസകളും നേരുന്നു.
ഫായിസ് എത്ര നന്നായി ഓരോ സ്ഥലത്തെക്കുറിച്ചും പഠിച്ചു പറയുന്നു. എന്തായാലും നല്ല effort . Bestwishes. ചെല്ലുന്നണിടാതെല്ലാം നിങ്ങളെ പടച്ചോൻ കാക്കട്ടെ. അനുഗ്രഹിക്കട്ടെ
യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു, എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്ക് ഉണ്ടാകും, അടിച്ചു പൊളിച്ചു വാ, നല്ല അടിപൊളി വീഡിയോയ്ക്കായി വെയിറ്റ് ചെയ്യുന്നു
Yaseen
instagram.com/muhammed__yaseen?
Fayis
instagram.com/wander__luster____?
Manu
instagram.com/manu_saju?
Shabeer
instagram.com/_sha__beer__?
❤️
🔥🤩
Poli
Please support
❤️
All kerala Manu's fan's association 😎 നീലം മുക്കി പൊയ്ക്കോ ഗുയ്സ്സ്
Laalu fan💥💥
Manune pogana sthalthek full kond poganam
Ujala madhiyo bro
@@blan152 ഏതായാലും മതി 😜
ashiq cm ✌🏾
മനു ഉള്ള തുകൊണ്ട് നിങ്ങൾക്ക് ഒരു പൊൻ തു വൽ ശരിക്കും ഞങ്ങളെ ഫാങ്ക് ആക്കി, happy ആയി മനു Power
❤️
യാസീൻ നിങ്ങളുടെ അച്ഛനും അമ്മയുമാണ് നിങ്ങളുടെ ബലം 🥰🥰🥰 എല്ലാവിധ ആശംശംസകളും 😍😍
❤️❤️
മനു അങ്കിൾ ഉണ്ടെങ്കിൽ പൊളിക്കും,Manu Fans From, Mozambique (Africa)
അടിപൊളി യാത്ര ആകട്ടെ... എത്രനാൾ ആയി...ഇനി നിങ്ങളുടെ കൂടെ യത്ര ചെയ്യണം...🤗🤗
Hai
അളിയന്റെ വണ്ടി അടിച്ചുമാറ്റി
ട്രിപ്പ് പോകുന്ന മനു ചേട്ടൻ
പൊളി ❤️❤️❤️
യാത്രകൾ എല്ലാവിധ ആശംസകൾ നേരുന്നു.... പൊയി പൊളിച്ചടക്കു നമ്മ ഉണ്ട് നിങ്ങളുടെ കൂടെ വേൾഡ് ട്രിപ്പ് കാണാൻ 👍♥️
Manu chettaayiii...poliii
Masha Allah യാത്ര പടച്ചോന്‍ റാഹത്താക്കട്ടെ ഒരാപത്തും കൂടാതെ തിരിച്ചെത്താന്‍ കഴിയട്ടെ
അത് നന്നായി മനുവിനെ കുടെ കൂട്ടിയത് മുത്തു മണികളെ യാത്ര ഉഷാറവട്ടെ ഞങ്ങൾ കട്ടക്ക് കുടെ ഉണ്ടാകുo
❤️❤️
ആ കുക്കറിന്റെ purchase കണ്ടപ്പോയെ തോന്നി 🤘🤘🤘🤘🤘
Manu 🤘🥰✨️✨️✨️
.........
............... ഹാപ്പി
Yaseen bro and Fayis bro അടിച്ചു പൊളിക്ക്... 🥰🥰🥰
Pilleru #tending il♥️♥️♥️😍😍
Mallu 370k ഉള്ളപ്പോൾ ആണ് world ride പോയദ് അധ് കഴിഞ്ഞ് വന്നപ്പോൾ 1M ആയി അതുപോലെ നിങ്ങൾക്കും ആവും എന്ന് ഞങൾ പ്രാർത്ഥിക്കുന്നു ഗൂയ്‌സ് 🥰🥰🥰🥰🥰
Masha Allah 🙌❤️
😍😍
😍😍😍
Mallu 🥴
@@mufi6129 ഒന്ന് പോടെ അവൻ വെറും ഷോ ആണ്. കീ ചെയിൻ വിച്ചു ആളെ പറ്റിച്ച teamanu
Manu chettayi 😍പണ്ടേ പൊളിയാ 😌❤💥 ഇനി നിങ്ങളെ കൂടെ ഒരു നീണ്ട യാത്ര ❤🔥🔥🔥ഫുൾ ത്രിൽഡ് 🤩🤩🤩
പുതിയ കാഴ്ചകൾ തേടി വേൾഡ് ട്രിപ്പ് ആരംഭിക്കുന്ന മുത്ത് മണികൾക്ക് എല്ലാവിധ ആശംസകളും ♥️ഇന്ന് ബാംഗ്ലൂരിൽ വെച്ച് കണ്ടു മുട്ടിയതിൽ ഒരുപാട് സന്തോഷം ♥️
Please support
❤️❤️
Maximum മെല്ലെ പോകണം മുത്തുമണികലെ
രോമാഞ്ചമാണ് നിങ്ങൾ
Be safe 😍😍😍😍😘😘😘😘😘😘😘
E bull jet ntea koodea start cheythappo kanan thudagiyath aanu ... poliiii bros aanu ...
Njanum 😍
നിങ്ങൾ നാലു പേരും സന്തോഷതോടെ പോയി വരൂ എല്ലാ വിധ പ്രാർത്ഥനയും ഉണ്ട് അത് പോലെ നിസ്ക്കാരം ഒരിക്കലും ഒഴിവാക്കരുത്
❤️
പുതിയ യത്ര തുടങ്ങിയ മച്ചമർക് എല്ലവിധ ആശംസകൾ
❤️❤️
Manu ettan poli😍❤️
Waiting ആയിരുന്നു വീഡിയോ 🥰🥰🥰❤️❤️❤️🔥🔥🔥🔥🔥
എല്ലാം നന്നായി വരട്ടെ 🤲🤲🤲
All the best ❤️❤️
Pooyi werry allah kakkatte njangal yennum duayil ullpedthum insha allah
Manuna vidalle ikkaa manu kooda venam 🙂💕
ഇങ്ങനെ യുള്ള യാത്ര കൾ എന്നും എന്റെ സ്വപ്നമാണ്
Best of luck brothers😍യാത്ര ഉഷാർ ആക്കൂ...
Please support
Yaseenkka വിഡിയോ പഴയമാതിരി ലെഗ്ത്കൂട്ട് 🥳🥳🥳🥳🥳 next vidio waiting
കട്ടക്ക് koode njangalum🥰ആശംസകൾ ❤
Manu nigaludea koodea undayirunnu eangil njan mathramaano agrahichadhe✌🏿✌🏿😍😍
വെയ്റ്റിംഗ് ആയിരുന്നു..... 🤩🤩😍🔥👍🏻❣️❣️❣️❣️
Please support
അല്ലാഹു വിൻ്റെ ഭുമി വിശാലമാണ് ആഭുമി ചുറ്റിക്കറങ്ങി കാണുന്നത് റപ്പിന് ഇസ്റ്റമാണ് ഈയാത്രയിൽ ന്നിങ്ങൽക്ക് അല്ലാഹു വിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ
Manu angil verathenna polli modeeesh………….🤟🏻🤘🏻🤘🏻🤟🏻🤙🏻
manu broooooo....eni trip vere level aayirikkum soo happy...
എല്ലാവിധ ആശംസകളും വിചാരിച്ച പോലെ എല്ലാം ഭംഗിയായി നടക്കട്ടെ 😍
Manune kodokunath enik istamayi❤
Ath polichu, nigal polikim yassen broo
സ്വപ്‌നങ്ങൾ പൂവണിയുന്നു ❤️🥳😍🥰🙂നിങ്ങടെ കൂടെ ഞങ്ങളും ഉണ്ട് ❤️❤️❤️
❤️❤️
യാത്രയിൽ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.....
യാത്രയെ സ്നേഹിക്കുന്ന ഓരോരുത്തരും നാളെ 7.00 മണിക്ക് വേണ്ടി കാത്തിരിക്കും.. ❤️🛵
ശുഭയാത്ര നേരുന്നു ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
മനോഹരമായ യാത്ര ആകട്ടെ എല്ലാവിധ ആശംസകളും നേരുന്നു ... മനസ്സുകൊണ്ട് ഞങ്ങൾ എല്ലാവരും കൂടെയുണ്ട്...
ആശംസകൾ
ഇനി കളികൾ വേറെ level 😍😍💥
കൂടെ ഉണ്ട് ട്ടോ കൊണ്ടോട്ടി യിൽ നിന്നും ഫാഹിസ് 👍
വയനാട്ടുകാർക്ക് നിങ്ങളൊരു മുതൽക്കൂട്ടാണ്... എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍👍👍 കട്ട സപ്പോർട്ട് 💪
മച്ചാന്മാരെ യാത്രക് എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു🥰❤️
എത്ര നാളത്തെ കാത്തിരിപ്പ് ആണെന്നോ ഇന്ന് കണ്ടത്. ♥️♥️♥️♥️ ഒരുപാട് സന്തോഷം ആയി 😍😍😍 ഇനി വീഡിയോക്ക് എല്ലാം ആ പഴയ power വരട്ടെ 🥳🥳🥳🥳 ഞങ്ങൾടെ മനുഅങ്കിൾനും പുതിയ ചങ്ങായിക്കും 🥰🥰🥰🥰🥰🥰🥰
Manu koode ullath adipoli aaavum 😎😍
അങ്ങനെ യാത്ര പോവുകയാണ് സുഹ്യത്തുക്കളെ
All the best🥰♥️🔥
നിങ്ങളുടെ യാത്രയിൽ എല്ലാവിധ മംഗളങ്ങളും നേരുന്നു. ഞാൻ ആലപ്പുഴജില്ലയിൽ ചെങ്ങന്നൂർ എന്ന സ്ഥലമാണ്. എന്റെ പേരും മധു. നിങ്ങളുടെ ഫസ്റ്റ് റൈഡ് മൊത്തം കണ്ടിരുന്നു. ഇനിയുള്ള യാത്രയിൽ എല്ലാവിധ ആശംസകളും നേരുന്നു.
എല്ലാ വിധ ആശംസകളും നേരുന്നു........👍👍👍👍👍👍🔥
ഉമ്മയോട് യാത്ര പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു 😥😥
*Wait ചെയ്ത ആ നിമിഷം എത്തി മക്കളേ*
അങ്ങനെ യാത്ര തുടങ്ങി..... അടിപൊളി ആവട്ടെ 👍
❤️❤️
നിങ്ങൾ പൊളിക്കി മച്ചാന്മാരെ 👍👍💝😎😍😍👏👏👏 നിങ്ങൾ പൊളിച്ചടുക്കു 😎😎✌️
Manu and lalu full trip undankil adipoli aavum 👍👍
അപ്പൊ ഇനി നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ടാവും......!😍❤️
Poli
Please support
Please support
ഫായിസ് എത്ര നന്നായി ഓരോ സ്ഥലത്തെക്കുറിച്ചും പഠിച്ചു പറയുന്നു. എന്തായാലും നല്ല effort . Bestwishes. ചെല്ലുന്നണിടാതെല്ലാം നിങ്ങളെ പടച്ചോൻ കാക്കട്ടെ.
അനുഗ്രഹിക്കട്ടെ
🙏❤❤❤🙏❤❤❤🙏..എല്ലാ ആശം സകലും നെരുന്നു ....
അഭിനന്ദനങ്ങൾ... ഒരുപാട് നല്ല നല്ല ട്രാവലിംഗ് വീഡിയോസുകൾ നിങ്ങളിലൂടെ പിറക്കട്ടെ...
Power😻🔥kaathirupinu oduvila itha yaseen vlog ethiyirikunnu🔥
Pwolik machaan maare njangalude prarthana undaakum🙌
Njn Aadhyamaayittaan Nighalude Video Kaanunnadh. Eee Yaathrayil Njaanum Koodunnu. All The Best😍👊
Congratz both of you ❤️😍മുൻപിലുള്ള യാത്രകൾ സന്തോഷമായി തീരട്ടെ 🥰🥰✌🏻
❤️❤️
ഇനി നമ്മുക്ക് യാത്രതുടങ്ങാം...കാണാകാഴ്ചകളിലൂടെ കേൾക്കാത്തവിശേഷങ്ങളിലൂടെ അങ്ങനെ അങ്ങനെ.......
Waiting aayirunn.....adichu pwolikk bro's 😘🤗🔥
പോയി അടിച്ചു പൊളിച്ചു വാ മക്കളെ ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്
Nigal polikk ikkamarea💞💓
നിങ്ങൾ റൈഡ് ചെയ്യുന്നത് കാണാനാണ് എനിക്കിഷ്ടം
അപ്പോൾ ഞങ്ങളുടെ യാത്രയും ഇവിടെ തുടങ്ങുകയാണ് .....
നിങ്ങൾ നാല് പേർ മാത്രമല്ല ഞങ്ങൾ എല്ലാവരും ഉണ്ട് നിങ്ങളുടെ കൂടെ
ഇങ്ങള് പൊളിക്കെടാ എല്ലാ ആശംസകളും മുത്തുമണികളെ...
യാത്ര അത് ഒരു ലഹരിയാണ് ❤️⛰️🌏💫
❤️❤️
യാത്ര ഉഷാറാവട്ടെ...
മനു അങ്കിൾ
❤️🤩👌👏👍
🏍️🏍️🏍️🏍️🏍️
മനു മച്ചാനെ പൊളിച്ചു 💕💕
❤️❤️
ശുഭയാത്ര,,,,, നേരുന്നു:: യാത്ര വിജയകരമായിരിക്കും,,,,,
All the best dears😍ee video ku vendy waiting arunu🥰happy journey and stey safe😍Manuettan um undallee powli🥰🥰😍😍
❤️❤️
God bless u yasin &faiz manu super
ഒമാനിൽ നിന്നും ആശസകൾ 🤲
മുത്തേ സപ്പോട്ട് എപ്പോളും ഉണ്ടാകും . ബാങ്ക് കൊടുക്കുമ്പോൾ വീഡിയോ നിർത്തി വെച്ചത് മനസ്സിലായി അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
എല്ലാവിധ യാത്ര ആശംസകളും
യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു, എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്ക് ഉണ്ടാകും, അടിച്ചു പൊളിച്ചു വാ, നല്ല അടിപൊളി വീഡിയോയ്ക്കായി വെയിറ്റ് ചെയ്യുന്നു
ഇനി തൊട്ട് അങ്ങ് പൊളിക്യ അല്ലെ..!😍❤️
പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ ദുആ എന്നും കൂടെയുണ്ടാകും രണ്ടു മുത്തുമണി കളുടെ കൂടെ
God bless you guys...
എല്ലാം അടിപൊളി ആകട്ടെ.
😍😍🙏🙏
മനുവും ലാലുവും ആയിരുന്നു കോമ്പിനേഷൻ 😍
എല്ലാവിധ ആശംസകളും നേരുന്നു 😍😍😍😍
Poytu adichu polichu va makkale. Ningalku allavuredyum prarthanayu aashirvadhavm undavm eppozhum
ഇനിയാണ് കഥ ആരംഭിക്കുന്നത് 😍
Ellaam adipowli aakatte
Manu undan aringapo feeling more excitement 😘❤️
ആശംസോൾ
എവിടെയും ബുദ്ധിമുട്ട് ഒന്നും ഉണ്ടാവാതെ ലക്ഷ്യത്തിൽ എത്താൻ കഴിയട്ടെ
ഇന്നത്തെ പോലെ food ഒക്കെ ഉഷാറായി തന്നെ കിട്ടട്ടെ
All the best machaanmaareeyy full support 😍❤️🤜🤛
👌👌👌👌👌എല്ലാവിധ ആശംസകളും 👍👍👍👍 അടിച്ചു പൊളിച്ചു വാ ❤❤❤❤❤❤❤❤❤❤
എല്ലാം വിധ ആശംസകൾ.... 🥰🥰
❤️❤️
Bross എല്ലാ വിധ ആശംസകളും.. friendship is a gift... explore it
waiting aayirunnu🤩🤩
Nigal orikalum addi piddikaruth sneha thoddea pokukka love you machanzzz
യാത്രയ്ക്ക് എല്ലാവിധ ആശംസകളും 🤝
Waiting aayeenu😌🥳
നിങ്ങൾ കുക്കർ വാങ്ങിക്കാൻ പോയപ്പോൾ അറിയാതെണേലും ഈ മനു അങ്കിളിന്റെ കാര്യം പറഞ്ഞില്ലെ എന്ന്... 😜.. യാത്രകൾക്ക് എല്ലാ വിധ ആശംസകൾ നേരുന്നു 👍👍👍👍👍
എല്ലാവിധ യാത്ര ആശംസകളും നേരുന്നു കുടുംബത്തോടൊപ്പം കാണുന്ന ചില യാത്ര vlogil ഒന്ന് 😍