പിണറായിക്ക് PR ഏജന്റോ| അധിക്ഷേപങ്ങളും കളവുകളും| പിണറായി വിജയൻ| വിദ്യാർത്ഥികൾ പഠിക്കാൻ കേരളത്തിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 113

  • @rajanek1281
    @rajanek1281 2 หลายเดือนก่อน +37

    ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയൻ❤❤❤❤❤

    • @ArunRaj-kq9ov
      @ArunRaj-kq9ov 2 หลายเดือนก่อน +2

    • @sasikunnathur9967
      @sasikunnathur9967 2 หลายเดือนก่อน

      ഇടതുപക്ഷം സാധാരണ ജനങ്ങളുടെതാണ്. 107500 കോടി 2024 വരെ കേന്ദ്രം കേരളത്തിന് തന്നിട്ടില്ല - അതാണ് സർക്കാർ വിഷമിക്കുന്നത്. അതുപോലും പാവങ്ങളെ ബാധിക്കാതെ നോക്കുന്നു. വികസനം തന്നെ പാവങ്ങൾക്കായാണ്

  • @kknair1168
    @kknair1168 2 หลายเดือนก่อน +38

    കേരളം കണ്ട മുഖ്യമന്ത്രിമാറിൽ നട്ടെല്ലുള്ള ഒരേയൊരു മുഖ്യാനാണ് പിണറായി

  • @ANTONY-br6dg
    @ANTONY-br6dg 2 หลายเดือนก่อน +15

    നിങ്ങൾ തിരിച്ചറിയുന്ന ഈ സത്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ട് എന്നാൽ ഇവിടത്തെ മാധ്യമങ്ങൾ ജനങ്ങളെ ഇരുട്ടിൽ നിറുത്താൻ ശ്രെമിക്കുന്നു ജനങ്ങൾ അതെല്ലാം മനസ്സിലാകുന്നുണ്ട്.

  • @mukundank4566
    @mukundank4566 2 หลายเดือนก่อน +8

    നിങ്ങൾ ചെയ്യുന്നത് ഒരു പക്ഷെ നിങ്ങൾ ഉദ്ദേശിക്കുന്നതിലധികംമഹത്തരമയ കാര്യമാണ് !കാരണം പറയാൻ ഒരു പാടുണ്ട്....തുടരുക.. ഞങ്ങളൊക്കെ കൂടെയുണ്ട്....❤❤❤

  • @moideenkutty2599
    @moideenkutty2599 2 หลายเดือนก่อน +10

    ആരെന്തു പറഞ്ഞാലും കേരളം കണ്ട ഏറ്റവും ചങ്കുറപ്പുള്ള നട്ടെല്ലുള്ള ധൈര്യവാനായ മുഖ്യമന്ത്രി സഖാവ് പിണറായി തന്നെ ആണ് ❤❤❤
    ലാൽസലാം സഖാക്കളെ

  • @lalumamankutty7542
    @lalumamankutty7542 2 หลายเดือนก่อน +10

    നമ്മുടെ കേരളം വികസനത്തിന്റെ പാതയിൽലാണ്❤❤❤❤❤❤

  • @pnmohanan2769
    @pnmohanan2769 2 หลายเดือนก่อน +5

    You are very correct

  • @shilavarghese4192
    @shilavarghese4192 2 หลายเดือนก่อน +7

    Waiting for more videos mam 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sasithulasi7230
    @sasithulasi7230 2 หลายเดือนก่อน +6

    ചേച്ചി ഇത് ഇങ്ങനെ തന്നെയാവണം എനിക്ക് ഒത്തിരിയും ഇഷ്ടം മാണ് നിങ്ങൾളുടെ ഈ രിത്തിയുലുള മാധ്യമങ്ങൾ l like you sir🙏🏿🌹👍🏿💕

    • @rajeevgangadharakurup815
      @rajeevgangadharakurup815 2 หลายเดือนก่อน

      സംസ്കാരശുന്യമായ ആക്ഷേപമാണ്നടക്കുന്നത്. സജ്ജനനിന്ദകൊണ്ടേ ദുർജ്ജനം സന്തോഷിപ്പിച്ചു.

  • @lalumamankutty7542
    @lalumamankutty7542 2 หลายเดือนก่อน +20

    കാലം പിണറായിയെ അടയാളപ്പെടുത്തും

  • @prasanat8151
    @prasanat8151 2 หลายเดือนก่อน +7

    കേരളം കണ്ട നല്ലൊരു മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ❤❤❤

  • @viswanathanachari7639
    @viswanathanachari7639 2 หลายเดือนก่อน +3

    നിങ്ങൾ ചെയ്യുന്നത് നല്ലര്യമാണ് കുറെ ആളുകൾ എങ്കിലും സത്യം അറിയുമല്ലോ 👍👍👍👍

  • @GopalanK-rn4eb
    @GopalanK-rn4eb 2 หลายเดือนก่อน +11

    കേരളം കണ്ട ഏറ്റവും ശക്തനായ മുഖ്യമന്ത്രി പിണറായിയെ വ്യക്തിഹത്യ കൊണ്ടൊന്നും തോൽപ്പിക്കാനാവില്ല തോൽപ്പിക്കാനാവില്ല

  • @josephku4932
    @josephku4932 2 หลายเดือนก่อน +5

    Please continue with courage

  • @Paul-zi9lo
    @Paul-zi9lo 2 หลายเดือนก่อน +5

    ❤❤❤❤❤❤❤❤❤❤❤❤ വളരെ നല്ലത് എല്ലാ നന്മകളും നേരുന്നു❤❤❤❤❤❤

  • @MaseshKumar-v7y
    @MaseshKumar-v7y 2 หลายเดือนก่อน +3

    Vary nice ❤

  • @VenuGopal-e9p
    @VenuGopal-e9p 2 หลายเดือนก่อน +5

    വളരെ സിമ്പിളായിട്ടും വ്യക്തമായിട്ടുമാണ പറയുന്നത് സൂപ്പർ❤❤❤

  • @sureshbabu9118
    @sureshbabu9118 2 หลายเดือนก่อน +3

    രണ്ട് പേർക്കും ആശംസകൾ നേരുന്നു ❤🎉🎉🎉

  • @shujajm5294
    @shujajm5294 2 หลายเดือนก่อน +13

    കള്ളത്തരത്തിന് അദ്ദേഹം കൂട്ടുനില്ക്കില്ല

  • @sasithulasi7230
    @sasithulasi7230 2 หลายเดือนก่อน +4

    സത്യം മാണ്‌ മാഡം 💘🙏🏿🌹

  • @muhammediqbalak1432
    @muhammediqbalak1432 2 หลายเดือนก่อน +3

    👏👏👏👏👏👍

  • @komalasasidharan5300
    @komalasasidharan5300 2 หลายเดือนก่อน +2

    നിങ്ങളെ പോലെയുള്ളവർ വേണം ഈ നാട്ടിൽ. കാരണം നിങ്ങൾ യാഥാർത്ഥ്യം മാത്രമാണ് ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നത്. അത് വളരെ നല്ല കാര്യമാണ് വിമർശനങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് നേരെ കൂടുതൽ ഉണ്ടാകും. ഉദാഹരണം മുഖ്യമന്ത്രിക്ക് നേരെയുള്ള ആക്രമണം.
    അതുകൊണ്ട് ഈ പരിപാടി നിങ്ങൾ ഒരിക്കലും നിർത്തരുത്. എല്ലാ വിധ ആശംസകളും ❤❤❤❤

  • @kumara4898
    @kumara4898 2 หลายเดือนก่อน +1

    Thank you. Congratulations.

  • @jamesphilippose6279
    @jamesphilippose6279 2 หลายเดือนก่อน +2

    ഏറ്റവും ധീരനായ ഒരു നേതാവും മുഖ്യമന്ത്രി ആണ് പിണറായി വിജയൻ. അഭിവാദ്യങ്ങൾ. ലാൽസലാം സഖാവേ 👍

  • @sureshkp563
    @sureshkp563 2 หลายเดือนก่อน +4

    ഏതൊരു രാഷ്ട്രീയക്കാരനും പാഠമാക്കാൻ പറ്റിയ രാഷ്ട്രീയക്കാരൻ..പിണറായി✊🚩
    ഇന്ത്യ കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി.. ചെത്തുകാരൻ കോരന്റെ മകൻ പിണറായി വിജയൻ ❤✊🔥

  • @sim700720031
    @sim700720031 2 หลายเดือนก่อน +2

    കാപട്യം ഇല്ലാത്ത നേതാവാണ് പിണറായി❤❤❤

  • @chandrane5320
    @chandrane5320 2 หลายเดือนก่อน +15

    PINARAYI MUNNOTT MUNNOTT MUNNOTT

    • @ajithaks2155
      @ajithaks2155 2 หลายเดือนก่อน +3

      മുന്നോട്ട് മുന്നോട്ട് മുന്നോട്ട്

    • @ArunRaj-kq9ov
      @ArunRaj-kq9ov 2 หลายเดือนก่อน +1

  • @t.v.rahulraj364
    @t.v.rahulraj364 2 หลายเดือนก่อน +2

    കാലം കാത്ത് വെച്ച ചരിത്ര പുരുഷൻമ്മാർ / വനിതകൾ ഉണ്ടാവും... അവർ ജീവിച്ചിരുന്ന കാലത്ത് പക്ഷേ ഏറ്റവും അതിക്ഷേപം നേരിട്ട് തന്നെയാണ് മുന്നോട്ട് പോയത് പക്ഷേ പിന്നീട് കാലം അവരെ അടയാപ്പെടുത്തും അങ്ങനെ അടയാളപ്പെടാവുന്ന വ്യക്തിയാണ് ശ്രീ. പിണറായി വിജയൻ എന്നതിൽ സംശയമില്ല.. പക്ഷേ അദ്ദേഹത്തോട് ഒരു വീരാരാധനയും ഇല്ല, as a clean politician അതിൽ കവിഞ്ഞ ആരാധനയും എനിക്ക് ഇല്ല... bt He is a man writing history കാലം അടയാളപ്പെടുത്തട്ടേ.. നിങ്ങളും സത്യത്തിന്റെ പ്രചാരകരായിരുന്നു എന്ന് കാലം ഓർമ്മിക്കപ്പെടും the real journalists ❤❤❤

  • @bijudamodaran5161
    @bijudamodaran5161 2 หลายเดือนก่อน +5

    👍

  • @uthamankelambet4271
    @uthamankelambet4271 2 หลายเดือนก่อน +4

    15 വർഷം മുന്നെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമായിരുന്നു🇳🇪🇳🇪🇳🇪🇳🇪♥️♥️♥️♥️

  • @simpletalks-es8go
    @simpletalks-es8go 2 หลายเดือนก่อน +3

    Great cm pinarayi ❤

  • @sajilsainudeen8820
    @sajilsainudeen8820 2 หลายเดือนก่อน +2

    ❤🎉

  • @surendrankeloth6542
    @surendrankeloth6542 2 หลายเดือนก่อน +2

    ഞങ്ങൾ നിങ്ങളോടൊപ്പം. നന്മയുടെ പക്ഷം. ഇടത് പക്ഷം വീണ്ടും വരണം.❤

  • @shylabasheerbasheer1511
    @shylabasheerbasheer1511 2 หลายเดือนก่อน +1

    നിങ്ങളിലൂടെ കുറച്ചു ആളുകൾക്കെങ്കിലും യഥാർത്ഥ സത്യങ്ങൾ തിരിച്ചറിയാൻ കഴിയുമല്ലോ വെൽ സെഡ് 👍🤝👏👏👏

  • @sureshnsureshanm6677
    @sureshnsureshanm6677 2 หลายเดือนก่อน +3

    വൈദ്യുതി മന്ത്രിയായിരുന്ന കാലു കാസർഗോഡ് പൊയ് നാച്ചിയിൽ വലിയ സബ് സ്റ്റേഷൻ സ്ഥാപിച്ച് അന്ന് അനുഭവപ്പെട്ട വൈദ്യുതി
    ക്ഷാമം പരിഹരിച്ച അനുഭവത്തിലൂടെ പറയുന്നു അദ്ദേഹത്തിൻ്റെ ഭരണപരമായ കഴിവിനുദാഹരണമാണ് അന്ന് ഓരോ സെക്ഷനിലേയും ഓരോ ട്രാസ് ഫോമറിൻ കീഴിലെ ലൈനുകൾ ജീവനക്കാർ വന്ന് ആവശ്യമായമാറ്റങ്ങൾ വരുത്തി മിന്നിയിരുന്ന ബൾബും നാല് കമ്പി ലൈനിൽ തെങ്ങ് വളർന് കയറിയതിൻ്റെ ഫോട്ടോ എടുത്ത് കാസർഗോഡ ജില്ല എഞ്ചിനിയർ ഇ ചന്ദ്രശേഖറിന് കാണിച്ച് എക്സിക്യുട്ടിവ്എഞ്ചിനിയറവിട്ട് ശരിയാക്കിയത് രണ്ട് ദിവത്തെ ഇടവേള അനുഭവം സാക്ഷി

  • @sumathyamma103
    @sumathyamma103 2 หลายเดือนก่อน +1

    Men may come. and men may go. But you continue your work.

  • @kunjumonkodumo530
    @kunjumonkodumo530 2 หลายเดือนก่อน +2

    ഒരുപാടിഷ്ടം പ്രിയ സഖാവെ ✊✊♥️♥️🚩🚩🔥🔥💪💪

  • @jamesphilippose6279
    @jamesphilippose6279 2 หลายเดือนก่อน +2

    നിങ്ങൾ പറയുക. കട്ട സപ്പോർട്ട് ഉണ്ട്. അഭിവാദ്യങ്ങൾ

  • @vimalapanonneri7519
    @vimalapanonneri7519 2 หลายเดือนก่อน +4

    തീർച്ചയായും പാവപ്പെട്ടവരോട് തന്നെ ചോദിക്കണം.

  • @krishnadaskaruparambil543
    @krishnadaskaruparambil543 หลายเดือนก่อน +1

    ❤ good

  • @janardhananjanardhanan2842
    @janardhananjanardhanan2842 2 หลายเดือนก่อน +2

    നമ്മുടെ രാജ്യത്ത് ഇത്രയധികം ക്രൂരമായ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന ഒരു നേതാവോ, ഒരു മുഖ്യമന്ത്രി യോ ഉണ്ടെന്ന് തോന്നുന്നില്ല. കഷ്ടം തന്നെ... അദ്ദേഹം അല്ലായിരുന്നു എങ്കിൽ എന്നേ നിർത്തി പോയേനെ... വെറുതെയല്ല അദ്ദേഹത്തെ ഇരട്ടചങ്കൻ എന്ന് പറയുന്നത്.. ♥️♥️♥️നിങ്ങളുടെ ഈ സംരംഭത്തെ സ്വാഗതം ചെയ്യുന്നു. സപ്പോർട്ട് ❤️❤️

  • @issacthayyil5331
    @issacthayyil5331 2 หลายเดือนก่อน +3

    Ok സത്യം കണ്ടെത്തി പറയു,

  • @Woma-g5m
    @Woma-g5m 2 หลายเดือนก่อน +2

    Good media

  • @surendrankr2898
    @surendrankr2898 2 หลายเดือนก่อน +6

    നിങ്ങൾ മുന്നോട്ട് പോകുക.

  • @rehanaunni-t7r
    @rehanaunni-t7r 2 หลายเดือนก่อน +1

    💯💯💯💯

  • @Lt.Col.SanthiS
    @Lt.Col.SanthiS 2 หลายเดือนก่อน +1

    💪💪💪💪🚩🚩🚩

  • @thasleehali5105
    @thasleehali5105 2 หลายเดือนก่อน +2

    👍🏻

  • @Hameedarakkalmuhammad
    @Hameedarakkalmuhammad 2 หลายเดือนก่อน +5

    ഈ പ്രവർത്തനം തുടരണം പറയുന്നവർ അവരുടെ സംസ്കാരത്തിന് അനുസരിച്ചു കമന്റുകൾ പറയും അതൊന്നും കാര്യമാക്കരുത് നിങ്ങളുടെ ഈ പ്രവർത്തനം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉറപ്പിച്ചു പറയുന്നു സർവ്വമാന മാധ്യമങ്ങളും നുണകൾ പറഞ്ഞു കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കുന്നു നിങ്ങളിലൂടെ ജനങ്ങൾ സത്യാവസ്ഥ മനസ്സിലാക്കട്ടെ

  • @umavasudevan4468
    @umavasudevan4468 2 หลายเดือนก่อน +2

    ❤❤

  • @chandradask1534
    @chandradask1534 2 หลายเดือนก่อน +3

    നട്ടെല്ല് നിവർത്തി നിന്ന് ഭരിക്കുന്ന ഒരേയൊരു മുഖ്യമന്ത്രി പിണറായി വിജയൻ ❤️❤️❤️👍👍👍

  • @praveeshankoran6170
    @praveeshankoran6170 2 หลายเดือนก่อน +2

    Pinnarayi saqave estam ❤

  • @fillypariyaram3353
    @fillypariyaram3353 2 หลายเดือนก่อน +1

    The Real captain of Kerala,comrade PV ❤

  • @DevadasmkDevadasmk
    @DevadasmkDevadasmk 2 หลายเดือนก่อน +3

    🎉

  • @rajanvabraham627
    @rajanvabraham627 2 หลายเดือนก่อน +3

    ഉമ്മൻ ചാണ്ടി എപ്പോഴും ചിരിക്കുന്ന നേതാവാണ്. നല്ലത് തന്നെ.പക്ഷെ അതുപോലെ എല്ലാ രാഷ്ട്രീയ നേതാക്കളും എപ്പോഴുംചിരിച്ചാലെ നല്ലനേതാവാകൂ, നല്ല മുഖ്യമന്ത്രിയാകൂഎന്ന് ആരാണ് തീരുമാനിക്കുന്നത്? ഓരോ വ്യക്തിക്കും വ്യത്യസ്ത സ്വഭാവം ഉണ്ട്. ഒരാളെ പ്പോലെ അല്ല മറ്റൊരാൾ.മുഴുവൻ പല്ലും പുറത്ത് കാണിച്ച് ചിരിക്കണം എന്ന് നിർബന്ധം ആർക്കാണ്? മനോരമയ്ക്കാണോ? ഒരു വ്യക്തിയെ മോശക്കാരനായി ചിത്രീകരിച്ചത് കൊണ്ട് ആർക്കാണ് ഗുണം?

  • @GopalanK-rn4eb
    @GopalanK-rn4eb 2 หลายเดือนก่อน +3

    മൂന്നാം തവണയും എൽഡിഎഫ് ഭരണം വരുമെന്ന് പ്രതിപക്ഷവും മാധ്യമങ്ങളും അയക്കുന്നു

  • @pankajakshanvr3023
    @pankajakshanvr3023 2 หลายเดือนก่อน +4

    നിങ്ങൾ ചാനൽ നിർത്തരുത്❤❤❤

  • @lalumamankutty7542
    @lalumamankutty7542 2 หลายเดือนก่อน +6

    നിങ്ങളുടെ ചാനൽ പോലെ 100ചാനൽ വന്നാൽ വളരെ നല്ലതായിരികൂം

  • @fillypariyaram3353
    @fillypariyaram3353 2 หลายเดือนก่อน +1

    ധീരമായി മുന്നോട്ട് പോകു പ്രിയപെട്ടവരേ..❤

  • @sadik6022
    @sadik6022 2 หลายเดือนก่อน

    ❤❤❤❤❤

  • @mathaimathew437
    @mathaimathew437 2 หลายเดือนก่อน +1

    I love pinarayi lalsalam

  • @SaralaR-eb7su
    @SaralaR-eb7su 2 หลายเดือนก่อน +3

    സതൃം

  • @somanunni5150
    @somanunni5150 2 หลายเดือนก่อน +1

    ധൈര്യമായി തുടരണം ആയിരങ്ങൾ നിങ്ങളുടെ video കാണാനുണ്ട്,വെക്തി അധിക്ഷേപം ചെയ്യുന്നവരെ ജനങ്ങൾ വിലയിരുത്തും.

  • @Ragatheeram
    @Ragatheeram 2 หลายเดือนก่อน +2

    ഈ മുഖ്യധാരാ മാദ്ധ്യമങ്ങളെല്ലാം കൂടി ചുറ്റും നിന്ന് ആക്രമിയ്ക്കുന്ന സമയത്ത് സത്യത്തിൻ്റെ , നന്മയുടെ പക്ഷത്തു നിൽക്കാൻ കഴിയുന്നത് മഹത്തായ കാര്യം തന്നെയാണ് . ഇത് ഇങ്ങനെ മുന്നോട്ട് പോകണം.

  • @raveendranrr5760
    @raveendranrr5760 2 หลายเดือนก่อน +4

    ഇന്ദിര ഗാന്ധി കേന്ദ്ര പെൻഷൻ 2വർഷത്തെ എനിക്ക് കിട്ടിയില്ല... കാനറ ബാങ്കിൽ 30 രൂപ കൊടുത്ത്...???.

  • @shinojkt
    @shinojkt 2 หลายเดือนก่อน +1

  • @jamesphilippose6279
    @jamesphilippose6279 2 หลายเดือนก่อน +2

    നിങ്ങളുടെ സ്വാതന്ത്ര്യം ആണ്. നിങ്ങൾ പറയുക. കോൺഗ്രസ്‌ കാർ ബിജെപി കാരും പറയും. നിങ്ങൾ പറയുക. നിങ്ങൾ ഒരു കാര്യം കൂടി പറയുക. മറ്റു സംസ്ഥാന മുഖ്യമന്ത്രി മായും compare ചെയ്‌തു പറയുക. ഞാൻ ഹൈദരാബാദിൽ ആണ്. ഇവിടെ ഒരു മന്ത്രി യോ ഒരു കൗൺസിലർ, ഒരു നേതാവ് പോയാൽ കൂടെ 20 SUV കാർ കാണും. ടാറ്റ സഫാരി, Fortunure ഒക്കെ കൂടെ പോകുന്നത്. ഇങ്ങനെ കുറ്റം ഇവരുടെ മുഖ്യമന്ത്രി യെ പറ്റി മീഡിയ യോ മറ്റു പാർട്ടി കാർ പറഞ്ഞാൽ കേസ് എടുക്കും. എഴുതിയ ആളു ജയിലിൽ ആയിരിക്കും. ഇതു പോലെ എല്ലാ സംസ്ഥാന വും check ചെയുക.

  • @appan141
    @appan141 2 หลายเดือนก่อน

    കൊള്ളാം

  • @anandannanandann1707
    @anandannanandann1707 2 หลายเดือนก่อน +1

    വർഷങ്ങളായി മാധ്യമങ്ങൾ സൃഷ്ടിച്ച ഒരു പൊതു ബോധം നന്മ ചെയ്യുന്ന മനുഷ്യരെ ഇകിഴ്ത്തി കാണിച്ച് സമൂഹത്തെ വഴിതെറ്റിക്കുക, പക്ഷെ ഒരു കൗതുകം സ്വന്തം പണം ചിലവാക്കി അസത്യം കാണുകയും വായിക്കുകയും അതിൽ അനുഭവിക്കുന്ന ഒരു മനസുഖം

  • @m.kmudakkaril7455
    @m.kmudakkaril7455 2 หลายเดือนก่อน

    മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയക്കണ്ടതില്ല എന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം ഒരുത്തരും ഏറ്റെടുക്കുന്നില്ലോ

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 2 หลายเดือนก่อน

    കേരളം കണ്ട ഏറ്റവും ചങ്കുറപ്പുളള മുഖ്യ മന്ത്രി പിണറായി ❤

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 หลายเดือนก่อน

    ഒരു മാധ്യമ ഓഫീസിൽ ചെന്ന് ആരെങ്കിലും അവരെ കുറിച്ച് സംസാരിക്കണം. എന്ന് പറഞ്ഞാൽ അവരുടെ അനുവാദമില്ലങ്കിൽ. അവർ എന്താണ് ചെയ്യുക. അത് തന്നെയാണ്. മുഖ്യമന്ത്രിയും ചെയ്തത്.

  • @rajeevgangadharakurup815
    @rajeevgangadharakurup815 2 หลายเดือนก่อน

    തുടരണം

  • @Bindu-s6z
    @Bindu-s6z 2 หลายเดือนก่อน +2

    എന്ത് വന്നാലും ചാനൽ നിർത്തരുത്

  • @nlrajappan8206
    @nlrajappan8206 2 หลายเดือนก่อน

    ആയിരത്തി അറുന്നൂറു രൂപയിൽ മുന്നൂറു രൂപ കേന്ദ്ര സർക്കാരിൻ്റെ വിഹിതമാണെന്നു പറഞ്ഞു
    ഇതിൽ വസ്തുതാപരമായി ഒരു പിശകുണ്ട്
    അറുപത്തിരണ്ടു ലക്ഷം ഉപഭോക്താക്കളിൽ ഏതാണ്ട് അഞ്ചര ലക്ഷം പേർക്ക് മാത്രമാണ് കേന്ദ്ര വിഹിതമായ മുന്നൂറു രൂപ ലഭിക്കുന്നത്
    ഈ വിഷയത്തിൽ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു
    നിങ്ങളുടെ ഈ ഉദ്യമത്തിന് വിജയാശംസകൾ

  • @ThomasThomas-nu7py
    @ThomasThomas-nu7py 2 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💯👍💯👍👍👍👍👍👍💯💯💯💯💯💯💯💯💯💯💯🙏💯

  • @AmbiliSudarsanan-s4d
    @AmbiliSudarsanan-s4d 2 หลายเดือนก่อน +1

    Valathupakshavum chila maadhyamanglum chernnu sathyam moodivekkunnu. Palarkkum kaaryangal ariyamenkilum nadikkukayanu. Cm nodu aaradhanayilla.ennal kallavum,kollayum cheyyilla cm urappu.

  • @sshamsudheen9834
    @sshamsudheen9834 2 หลายเดือนก่อน +4

    CM നല്ലൊരു മുഘ്യമന്ദ്രിയാണ്... അതിന്ടെ തെളിവല്ലേ നമ്മൾ കാണുന്ന ആരോപനങ്ങൾ.....
    നല്ലത് പറയാൻ നട്ടെല്ല് ഉള്ള ഒരു മാധ്യമപ്രവർത്തകാരുണ്ടോ.... ഒരു നട്ടെല്ലുള്ള ഒരു രാഷ്രിയ നേതാവുണ്ടോ....
    എനിക്കു ഏറ്റവും ഇഷ്ട്ടം എന്ത് കേട്ടാലും കുലുങ്ങില്ലാത്ത, എല്ലാം ചങ്കൂറ്റത്തോടെ നേരിടുന്ന പ്രകൃതം...
    എന്ന് രാഷ്ട്രീയ പ്രവർത്തതിന് ഇറങ്ങിയോ അന്നുമുതൽ കേട്ടുകേട്ട് ഇപ്പോൾ അതെല്ലാം അതെ അവഗണന യോടെ ചിരിച്ചു തള്ളിക്കളയുന്നു....
    ഇപ്പോൾ CM മാധ്യമ പ്രവർത്തകരെ കോമഡിക്കരാക്കി ചിരിക്കുന്ന്...

  • @subramaniyankp706
    @subramaniyankp706 2 หลายเดือนก่อน

    KP subramanian alangad aluva by

  • @sudeerkvsudeerkv3712
    @sudeerkvsudeerkv3712 2 หลายเดือนก่อน +1

    കോവിഡും PR ആയിരുന്നു ജനസംഖ്യയുടെ 3% ഉള്ള കേരളത്തിൽ മഹാരാഷ്ട കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം 6 മണിക്ക് വന്ന് തള്ളുന്നത് മരണത്തിൻ്റെ 10% പറയും.pp കിറ്റിൽ ഉൾപ്പെടെ മുഴുവൻ കൊള്ള നടത്തി ജനങ്ങൾ യഥാർത്ഥ വിവരം അറിഞ്ഞപ്പോൾ ഷൈലജയെയും പറഞ്ഞി😂😂😂😂😂

    • @sreekumarp2807
      @sreekumarp2807 2 หลายเดือนก่อน +4

      വെള്ളമടിച്ചു അല്ലെ ⁉️😛

    • @jamesphilippose6279
      @jamesphilippose6279 2 หลายเดือนก่อน +1

      ഒന്ന് പോടോ മിസ്റ്റർ. താൻ ഏതു ലോകത്തു ആണ്. ഇന്ത്യ യിൽ ഏറ്റവും കൂടുതൽ മരണം നടന്നത് യുപിയിൽ ആണ്. ബോഡി നദിയിൽ ഒഴുകി. അതൊന്നും മീഡിയ കവർ കൊടുത്തില്ല. കേരളത്തിൽ മരണം സത്യം ആയി മുഖ്യമന്ത്രി പറഞ്ഞു. കള്ളം പറയാൻ അറിയില്ല. കമ്മ്യൂണിസ്റ്റ്‌ കാർ പറയുകയും ഇല്ല. അല്ലാതെ കോൺഗ്രസ്‌ ബിജെപി കാരെ പോലെ കള്ളം പറയുകയും പിടിച്ചു പറി, തട്ടിപ്പ് പഠിച്ചവർ മാത്രം ഉള്ളവർ നിങ്ങളുടെ പാർട്ടി യിൽ ഉള്ളൂ. താൻ ചരിത്രം അറിയാതെ കമന്റ്‌ ഇടരുത്. ഞാൻ ഹൈദരാബാദിൽ ജീവിക്കുന്നവൻ ആണ്. ഇവിടെ ഞങ്ങള്ക്ക് കോവിഡ് വന്നപ്പോൾ ആരും വന്നില്ല സഹായിക്കാൻ. കോൺഗ്രസ്‌ ബിജെപി കാർ ജനങ്ങളെ സഹായിക്കാൻ കഴിയില്ല. പറയാൻ മാത്രം അറിയാം. ചെയ്യില്ല. സതീശനെ പോലെ വൃത്തികെട്ട വർ മാത്രം ആണ് കോൺഗ്രസിൽ. ബിജെപി യിൽ സുരേന്ദ്രൻ പോലെ വിവരം ഇല്ലാത്തവർ ആണ്. PR വർക്ക്‌ കോൺഗ്രസ്‌ ബിജെപി കാരുടെ ജോലി ആണ്

    • @VPKrocks12
      @VPKrocks12 2 หลายเดือนก่อน +5

      @sudheerkvsudheerkv3712 ഇതക്ക് എങ്ങനെ സാധിക്കുന്നടാ ഉവ്വേ... എതാണ് ബ്രാൻഡ് ?? പുകയാണോ or liquid ???

    • @thresiammakuriakose8776
      @thresiammakuriakose8776 2 หลายเดือนก่อน

      We know the reality of covid only after 2021 electric

    • @thresiammakuriakose8776
      @thresiammakuriakose8776 2 หลายเดือนก่อน

      We know the reality of covid only after 2021 election

  • @rageshm6619
    @rageshm6619 2 หลายเดือนก่อน +1

    ❤.❤❤❤

  • @ShajuKakrali-os7oi
    @ShajuKakrali-os7oi 2 หลายเดือนก่อน +2

    ലാൽസലാം ഇനിയും മുന്പോട്ട്

  • @vinodtn8436
    @vinodtn8436 2 หลายเดือนก่อน +3

    ❤❤❤

  • @anilkumarp1586
    @anilkumarp1586 2 หลายเดือนก่อน +2

    👍

  • @kunjusuresh7725
    @kunjusuresh7725 2 หลายเดือนก่อน +2

    👍

  • @shereefapa3290
    @shereefapa3290 2 หลายเดือนก่อน +2

    ❤❤

  • @SHEREEFA-k9c
    @SHEREEFA-k9c 2 หลายเดือนก่อน

    ❤️❤️