കാൽ മുട്ട് വേദന 1 ദിവസം കൊണ്ട് സുഖമാകാം | Best Treatment for Knee Pain

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น •

  • @Arogyam
    @Arogyam  2 ปีที่แล้ว +28

    follow us on Instagram : instagram.com/arogyajeevitham/

  • @SureshKumar-pq8xq
    @SureshKumar-pq8xq 3 ปีที่แล้ว +36

    എനിക്ക് ഇപ്പോൾ 60വയസായി,ഗൾഫിൽ ആയിരുന്നു.5 വർഷം മുൻപ് ഒരു കാൽമുട്ടിൽ acl ചെയ്തു.അടുത്ത വർഷം അടുത്ത കാലിലും acl ചെയ്തു.എന്നാലും കുറെ നടക്കുമ്പോൾ വേദന ഉണ്ടായിരുന്നു.നാട്ടിൽ വന്നിട്ട് 2 വർഷം ആയി.ഒരുവർഷം ആയി ദിവസവും രാവിലെ 10 km സൈക്കിൾ ചവിട്ടാറുണ്ട്.ഇപ്പോൾ എനിക്ക് വേദന തോന്നുന്നില്ല നടക്കുമ്പോൾ.കാലിൽ നീരും കുറവുണ്ട്.സൈക്ലിങ് ഒരു നല്ല വ്യായാമാം ആണ്.നടക്കുന്നതിലും നല്ലതാണ്.👌👌👌👌

  • @shinyshine6694
    @shinyshine6694 ปีที่แล้ว +12

    ഹായ് നമസ്കാരം 🙏എനിക്ക് 42 വയസ്സ് ഉണ്ട്‌ ഇപ്പൊൾ കൊറച്ച് ദിവസമായി എനിക്ക് ഭയങ്കര മുട്ട് വേദന ഒരു വിധം നല്ല വണ്ണം ഉണ്ട് എനിക്ക് 🙏💛

  • @mayasuresh8672
    @mayasuresh8672 3 ปีที่แล้ว +21

    നമസ്കാരം ഡോക്ടർ 🙏🙏🙏 ഇത്രയും നല്ല പ്രയോജനപ്രദമായ അറിവുകൾ പങ്കുവച്ചതിനു ഒരായിരം നന്ദിയുടെ വാടാമരുകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @sdworld904
      @sdworld904 3 ปีที่แล้ว +1

      ☺😋

    • @thems4448
      @thems4448 2 ปีที่แล้ว +5

      വാടാമരുകളോ അതെന്തോന്ന്

    • @mayaabhi7531
      @mayaabhi7531 ปีที่แล้ว

      വാടാ മലരുകൾ

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 3 ปีที่แล้ว +10

    വളരെ നല്ല ഒരു അറിവാണ് ഡോക്ടർമാർ നൽകി യത് അഭിനദ്ധനങ്ങൾ

  • @rajagururaja7638
    @rajagururaja7638 2 ปีที่แล้ว

    വളരെ നല്ല ' സന്ദേശം

  • @reshmaramachandran4932
    @reshmaramachandran4932 3 ปีที่แล้ว +6

    Informative video .. really appreciate

  • @hidayath7381
    @hidayath7381 2 ปีที่แล้ว +2

    നല്ല അറിവ്

  • @geethamenon8255
    @geethamenon8255 2 ปีที่แล้ว

    വളരെ നന്നായി പറഞ്ഞ് തന്നു നന്ദി സർ 🙏🙏

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว +6

    വളരെ നല്ല അവതരണ രീതി😊
    നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

    • @sarammmashaji2171
      @sarammmashaji2171 2 ปีที่แล้ว +2

      ഇതിനു എത്ര രൂപ ചെലവ് വരും

    • @Erica_boutique-.
      @Erica_boutique-. 2 ปีที่แล้ว

      @@sarammmashaji2171 muttuvedanakk nalla oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @Arogyam
    @Arogyam  3 ปีที่แล้ว +56

    മുട്ട് വേദന ഇനി 1 ദിവസം കൊണ്ട് സുഖപ്പെടുത്താം.. ഈ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ : +91 96560 00737
    നിയങ്ങളുടെ സംശയങ്ങൾ താഴെ കമന്റ് ചെയ്യുക ...

    • @sukumarank8082
      @sukumarank8082 3 ปีที่แล้ว +6

      എവിടെയാണ് ഈ Hospital?

    • @kalamolpj6200
      @kalamolpj6200 3 ปีที่แล้ว +2

      കൈ മുട്ട് വേദന യ്ക്ക് ചികിത്സ ഉണ്ടോ

    • @ambili1
      @ambili1 3 ปีที่แล้ว

      Heal pain????

    • @beenanair5354
      @beenanair5354 3 ปีที่แล้ว +1

      Sir. എന്റെ പേര് beena വയസ്സ് 47 എന്റെ കാൽ മുട്ട് വേദന തുടങ്ങിയിട്ട് 9 മാസം ആയി.കാണിച്ചപ്പോൾ എല്ല് അകന്ന് പോയയെന്നു പറഞ്ഞു ഇഞ്ഷൻ എടുത്ത് എന്നിട്ടു സഹിക്കാൻ പറ്റാത്തെ വേദന. ഇതിന് പ്രതിവിധി വല്ലതും ഉണ്ടോ sir ദെയിവംയി മറുപടി പ്രതീക്ഷിക്കുന്നു 🙏

    • @pushpavishwan9173
      @pushpavishwan9173 3 ปีที่แล้ว +6

      ഈ treatment ന് എത്ര ചിലവ് വരും

  • @bindhuuthaman1294
    @bindhuuthaman1294 11 หลายเดือนก่อน +1

    2.Doctorkum.Thankyou.

  • @hidayath7381
    @hidayath7381 2 ปีที่แล้ว +2

    ഞാൻ ലീവിന് വന്നു കുടുംബ വീടുകളിൽ പോയപ്പോൾ മിക്ക പേർക്കും കാൽമുട്ട് വേദനയാണ്

  • @vilasinikaniyamparampilnan2713
    @vilasinikaniyamparampilnan2713 3 ปีที่แล้ว +8

    Very Good information. Thanks Doctors.

  • @kannannandanam4636
    @kannannandanam4636 3 ปีที่แล้ว +15

    First time Doctors said the fact that we can not stop the pain during old age but could reduce the severe pains with avoid using dangerous pain killers. Thanks doctors

  • @jayassc4166
    @jayassc4166 3 ปีที่แล้ว +5

    Good idea

  • @ramla.m.
    @ramla.m. ปีที่แล้ว +2

    Thanks doctors👍

  • @fouziyakaruvadathodi3937
    @fouziyakaruvadathodi3937 2 ปีที่แล้ว

    നല്ല അവതരണം

  • @aneeshaneesh295
    @aneeshaneesh295 3 ปีที่แล้ว +20

    Thanks Doctors ❤️

    • @mariammamathew4248
      @mariammamathew4248 3 ปีที่แล้ว +1

      Thanks Doctors.🌹
      Good information 👍👍

  • @shymashyma7213
    @shymashyma7213 3 ปีที่แล้ว +5

    Thanku sir good information

  • @geethanambiar5403
    @geethanambiar5403 7 หลายเดือนก่อน

    Thank you very much doctor 👍👍

  • @abdhulgafoor1992
    @abdhulgafoor1992 ปีที่แล้ว +1

    നന്ദി 1000

  • @ambikakuppadakkath6442
    @ambikakuppadakkath6442 ปีที่แล้ว

    Very good information but also pls tell the how much expenses will occur for this treatment. ..

  • @LisyJoy-wf8ii
    @LisyJoy-wf8ii ปีที่แล้ว +2

    Thankal muttuvedanakkulla chikilsa cheyythathinu shesham aano abhiprayam paranjathu?
    Ennal enikku chikilsakku sehasham vedana nallathu pole kuranju. Ente thanne rakthathile plasma verthiricheduthe muttukalkkidayilekku kuthivekkukayanu cheyythathu. Ippol sukhamayirikkunnu.

  • @vinodkallada4348
    @vinodkallada4348 3 ปีที่แล้ว +1

    Very good information....thank you sir

  • @omamoman9046
    @omamoman9046 3 ปีที่แล้ว +1

    Congratulations good message

  • @Arnavsushmimanu
    @Arnavsushmimanu 3 ปีที่แล้ว +2

    Supper treetment anallo

  • @SmithaAnil-c1o
    @SmithaAnil-c1o 5 หลายเดือนก่อน

    Ettavum nallathu yoga cheyyuka

  • @liyalayan6863
    @liyalayan6863 3 ปีที่แล้ว +5

    Thanks

  • @bincybhaskar1285
    @bincybhaskar1285 3 ปีที่แล้ว +3

    Very Informative

  • @vpvictor9
    @vpvictor9 3 ปีที่แล้ว +11

    Very well explained , thanking you dear Doctors 🙏

  • @vasanthkumar6493
    @vasanthkumar6493 3 ปีที่แล้ว +3

    Thank you very much doctors for your invaluable advice in favour of knee problems

  • @aksgamer5056
    @aksgamer5056 2 ปีที่แล้ว +1

    Thank you ഡോക്ടർ Very good ഇന്‍ഫോര്‍മേഷന്‍ പക്ഷേ ഒരു സംശയം ഈ ട്രീറ്റ്മെന്റ് evide കിട്ടും ഹോസ്പിറ്റല്‍ അത് പറഞ്ഞു thannalum ഡോക്ടർ 🙏🙏👍🌹🌹👍👍🌹🌹

    • @haseenashoukath7467
      @haseenashoukath7467 2 ปีที่แล้ว

      Ramlanu mump cheyyanam sujood cheyyan um kayiyane...Enna prarthayil aanu Allahu sahayikatte🤲🤲Ameen pls reply✋🏠

  • @n.m.saseendran7270
    @n.m.saseendran7270 3 ปีที่แล้ว +5

    Very informative. All the best doctors

  • @muhammedsalim2500
    @muhammedsalim2500 3 ปีที่แล้ว +2

    Valiya santhosham doctores.

  • @athreyahospital4219
    @athreyahospital4219 3 ปีที่แล้ว +1

    Theymanam evide parayunnu, Kaaranam,? Aahaaravumaayi bandhamundo?

  • @sreekantanachuthan6446
    @sreekantanachuthan6446 3 ปีที่แล้ว +8

    Govt Doctors not aware all this???
    Why always Private Hospital ...
    We need treatment for poor patients as well....

    • @geethapk3454
      @geethapk3454 3 ปีที่แล้ว

      Yes. It is a must in Govt. Hospital.

  • @anwaroman6203
    @anwaroman6203 ปีที่แล้ว +2

    Ente orukalin o A knew surgery kayinjathnu matte kalinum thudngitund enikk I paranja cheyyanpattumo

  • @PARVATHYNIYER
    @PARVATHYNIYER ปีที่แล้ว +1

    👌🆗 good 👍

  • @jabbaram727
    @jabbaram727 ปีที่แล้ว +1

    Kal.kadachil..maran.enddu..cheyyanam.....6manikur..ninnu.joli.chyunnu....duby....randmasam..levin..poyapol..ella...thirichu.vannu...veddum.vannu.....medisin.kyikano

  • @RaniThomas-pu1un
    @RaniThomas-pu1un 5 หลายเดือนก่อน

    Dr. എനിക്ക് 67.വയസ്സായി എനിക്ക് സന്ധി വാതം തുടങ്ങിട്ടു 10,വർഷമായി എല്ലാ വർഷവും ആയുർവേദ തീരുംമിൽ ചെയ്യാറുണ്ട്

  • @mercyjohn8181
    @mercyjohn8181 3 ปีที่แล้ว +4

    എന്റെ അമ്മയും മുട്ടുവേദനയാൽ വളരേ ഭാരപ്പെടുന്നു ഡോക്ടർ

  • @sheenakareem8679
    @sheenakareem8679 3 ปีที่แล้ว +3

    Tanks.dr

  • @sunuvarghese2500
    @sunuvarghese2500 ปีที่แล้ว +4

    ഡോക്ടറുടെ നമ്പറോ, ഏത് ഹോസ്പിറ്റലിൽ ഇത് ഞങ്ങൾക്കു സാധിക്കും എന്നോ അറിഞ്ഞാൽ കൊള്ളാം..

  • @rara-ir5uy
    @rara-ir5uy 3 ปีที่แล้ว +1

    Great good 💃

  • @santhakumari224
    @santhakumari224 11 หลายเดือนก่อน

    Expense onnu parayamo doctor

  • @sushmachinju3101
    @sushmachinju3101 3 ปีที่แล้ว

    Doctors,,, namasthe

  • @jamshijamshi6920
    @jamshijamshi6920 3 ปีที่แล้ว +1

    Very usefull

  • @shinecs5212
    @shinecs5212 3 ปีที่แล้ว +1

    Well done doctors

    • @miniraju1462
      @miniraju1462 3 ปีที่แล้ว

      Very good information

  • @KkNair-ip6mc
    @KkNair-ip6mc 5 หลายเดือนก่อน

    Where is your clinic pls

  • @Sab4U
    @Sab4U 3 ปีที่แล้ว +5

    Nice info Doctors🥰

    • @Arogyam
      @Arogyam  3 ปีที่แล้ว

      thanks for watching...

  • @francispaul6257
    @francispaul6257 2 ปีที่แล้ว

    👍 താങ്ക്സ്

  • @sudhiaji1289
    @sudhiaji1289 2 ปีที่แล้ว +1

    Dr.. എല്ലാ ഹോസ്പിറ്റലിലും ഉണ്ടോ

  • @nafeesathshajahan1427
    @nafeesathshajahan1427 ปีที่แล้ว

    Kalil valav vannu thudangiyankil vadana um koodumnu ankil Ee orr treatment upayoka ppadumo

  • @jeevanv740
    @jeevanv740 3 ปีที่แล้ว

    Alpharetta weather going to get me on the way.

  • @gowrik.p8163
    @gowrik.p8163 2 ปีที่แล้ว

    Thank You Doctor

  • @DuperMediia
    @DuperMediia 7 หลายเดือนก่อน

    Eth evideya

  • @mohammedaboohaneef2172
    @mohammedaboohaneef2172 2 หลายเดือนก่อน

    chilavu ethrayakum ennu koodi para

  • @najmunajmudheen3465
    @najmunajmudheen3465 2 ปีที่แล้ว +69

    മുട്ട് വേദനക്ക് ചികിൽസിചാൽ പൈസ പോയിക്കിട്ടും എന്നാണ് എൻ്റെ ഒരു ഇത്

    • @sanascreationsmalayalam3969
      @sanascreationsmalayalam3969 2 ปีที่แล้ว

      S

    • @Erica_boutique-.
      @Erica_boutique-. 2 ปีที่แล้ว +3

      @@sanascreationsmalayalam3969 muttuvedanakk nalla oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

    • @abdulusulaiman1390
      @abdulusulaiman1390 ปีที่แล้ว +10

      എന്റെയും കാണാത്ത ഡോക്ടർമാരില്ല 43 വയസ്സിൽ കാണിക്കാൻ തുടങ്ങിയതാ വയസ്സ് 50 അയി ഒരു കാര്യാവും ഇല്ലാ

    • @ashrafabdulla.ponnani
      @ashrafabdulla.ponnani ปีที่แล้ว +4

      സത്യമാണ്

    • @ibrahimch9839
      @ibrahimch9839 ปีที่แล้ว +3

      Correct Sister..പൈസ പോകും വേദന പോകില്ല 😢

  • @annapoornipb7977
    @annapoornipb7977 3 ปีที่แล้ว +1

    Synovitis membrane inflammation kondu undakunna muttu vedana ingene cheithal kurayumo? Please reply

  • @fathimas8599
    @fathimas8599 3 ปีที่แล้ว +3

    🎉🎉🎉Thank you so much Doctors.🎉🎉🎉 A very informative video. Masha allah

  • @mahithaabraham992
    @mahithaabraham992 3 ปีที่แล้ว +6

    Sir, ten years pazhakkamulla muttu vedhana ee treatment'l koodi maaruvo

    • @faizalmohammedikbal2277
      @faizalmohammedikbal2277 3 ปีที่แล้ว

      Investigations ചെയ്താൽ തീരുമാനിക്കാം.
      X-ray/MRI വേണമ

    • @wellnessdr5572
      @wellnessdr5572 3 ปีที่แล้ว +1

      Treat the underlying cause and not the disease .
      Change diet , lifestyle and use quality supplements
      Try natural methods . Do the right blood tests for inflammation and it can be cured
      Email me if you’re interested
      doctorofwellness@yahoo.com
      Dr in lifestyle medicine MD , USA 🇺🇸

    • @faizalmohammedikbal2277
      @faizalmohammedikbal2277 3 ปีที่แล้ว

      @@wellnessdr5572
      That is basic science.... we all practice that. But will need interventions to to dampen the causes of the disease.🙏🏼
      Can you suggest a Lifestyle to treat already existing / worsening Covid pneumonia.... no you can’t... we need intervention here. Same applies here too.

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 ปีที่แล้ว

      Dear Mam,
      Kindly Contact 9656000629 Aster MIMS Hospital Kottakkal Malapuram

    • @kanakavalliraghavan7020
      @kanakavalliraghavan7020 3 ปีที่แล้ว

      Very thanks doctors

  • @sihabbabu3264
    @sihabbabu3264 3 ปีที่แล้ว +1

    Naduvinde disc theymanavum adhinde vedhanayum ithram chikithsa vazhi poornamayum sugapeduthaan pattumo? Marupai pradheekshikunnu sir..

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 ปีที่แล้ว

      Dear Sir,
      Kindly contact 9656000629. Aster MIMS Hospital KottakkalDear Sir,
      , Malappuram

  • @bindur1278
    @bindur1278 2 ปีที่แล้ว +1

    👍🏻well explained

  • @bigbull5670
    @bigbull5670 3 ปีที่แล้ว +7

    👍

  • @shereefahamza9959
    @shereefahamza9959 3 ปีที่แล้ว

    Masha allah
    👌👌🌹🌹❤️👍👍

  • @sarathsachuz8996
    @sarathsachuz8996 3 ปีที่แล้ว +1

    8 വയസിൽ നടു ഇടിച്ചു വീണു .ഇപ്പോൾ 29 വയസ്സായി അന്നുമുതൽ നടു വേദന ഉണ്ട്.പക്ഷെ ഇപ്പൊ ഒരു ദിവസം നടക്കുന്നതിൽ കൂടുതൽ നടന്നാൽ നടു മുതൽ ഇടത് കൽ പേരുവിരൽ വരെ വേദന .ശരീരവും ഏതു സമയവും ചുടയിരിക്കും... ചിലദിവസം ഉറങ്ങാൻ പറ്റില്ല..ഇടത് കൽ മാത്രം ഇങ്ങനെ

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 ปีที่แล้ว

      Kindly Contact 9656000629 Aster MIMS Hospital Kottakkal Malapuram

    • @vasudevannair6917
      @vasudevannair6917 ปีที่แล้ว

      Enthuehilav varum 6:55

  • @lucybaby1636
    @lucybaby1636 3 ปีที่แล้ว +10

    Hi Sir I am 65 years old having knee joint pain since 10 years. I am residing in Delhi. Kindly tell me the cost of this treatment

  • @sreekk7212
    @sreekk7212 2 ปีที่แล้ว

    TKR Vendivarum Annu parangha patients nnu ethu cheyyan pattumo?

  • @ammacookingcravings4267
    @ammacookingcravings4267 3 ปีที่แล้ว +7

    നല്ല അവതരണം അടിപൊളി സൂപ്പർ

  • @nimmivimmi09
    @nimmivimmi09 3 ปีที่แล้ว +1

    ആപ്പിൾ സിഡർ വിനാഗിരി, കല്ലുപ്പു ഒരു സ്പൂൺ വീതം എടുത്തു പഞ്ഞിയിൽ മുക്കി മുട്ടിൽ കെട്ടി വക്കുക കുറഞ്ഞത് രണ്ട് നേരം വീതം ഒരു ആഴ്ച ചെയ്യുക. 100 ശതമാനം ഗുണം കിട്ടും

    • @dasd5410
      @dasd5410 3 ปีที่แล้ว +1

      ആപ്പിൾ സിഡർ എന്താണ്? മറുപടി തരുമോ?

    • @alphonsavarghese2804
      @alphonsavarghese2804 2 ปีที่แล้ว

      @@dasd5410 super market ഇൽ വാങ്ങാൻകിട്ടും ആപ്പിൾ കൊണ്ട് ഉണ്ടാക്കുന്ന വിനാഗിരി

  • @haseenashoukath7467
    @haseenashoukath7467 2 ปีที่แล้ว

    Sujood cheyyan patumo? Mump cheytha Ella Katya um cheyyan ennu parannallow..Alhamdulilla nattil eppol varum we chikilssa gulf IL ninnu cheyyan Ulla chilavu arinnal Kollam
    In sha Allah
    NB sujood cheyyan patum enkil only***Alhamdulillah 🤲💞 assalamualaikum wr wb

  • @saramathew9114
    @saramathew9114 3 ปีที่แล้ว

    Dr.vilichal sisters aanu phone.adukunnadh.avarodu chodhiccumbol narittu challananu parayunnadhu.busil varuvan. Bhundhimuttanu.chilavu.athra.rs.varum.karunnya. insurance tharumo

  • @beenasaji5512
    @beenasaji5512 ปีที่แล้ว

    Doctors paranja injection ethu hospitalil cheyyum. Expense ethraya. Plz. Inform

  • @raveenapillai8429
    @raveenapillai8429 3 ปีที่แล้ว +7

    Where is this hospital sir, how to take an appointment for this treatment. We are staying in Mumbai. Please reply

    • @ranjurajendran2495
      @ranjurajendran2495 3 ปีที่แล้ว +4

      This hospital is Aster MIMS Hospital Kottakkal, Chenguvetty, malappuram district.. For more details you can contact 9656000737

    • @jayasreeg105
      @jayasreeg105 3 ปีที่แล้ว +2

      Ethra chilavu varrum

    • @lethavijayan9399
      @lethavijayan9399 2 ปีที่แล้ว

      @@ranjurajendran2495 ithinu ekadesham ethra chilavu varum

    • @Erica_boutique-.
      @Erica_boutique-. 2 ปีที่แล้ว

      @@jayasreeg105 muttuvedanakk nalla oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

    • @Erica_boutique-.
      @Erica_boutique-. 2 ปีที่แล้ว

      @@lethavijayan9399 muttuvedanakk joint resues und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @mithrak4044
    @mithrak4044 2 ปีที่แล้ว

    Sir evedeyanu eniku muttuvedhanayund enganeyanu sirne kanan pattunnathu njan Bangalore anu please onnu parayumao

  • @jayaprakashjp1168
    @jayaprakashjp1168 3 ปีที่แล้ว +6

    🙏👍👍👍

  • @vijayalakshmi2499
    @vijayalakshmi2499 3 ปีที่แล้ว

    Treatment kodukkunna hospitalukal mention cheyyummo

  • @vinodladysoul4826
    @vinodladysoul4826 2 ปีที่แล้ว

    Ethe rogham kondu sahichu nikkua..Dr de NO.tharuo

  • @diffwibe926
    @diffwibe926 8 หลายเดือนก่อน +1

    കോസ്റ്റ് ആരും പറയില്ല, അതാണ്‌ പ്രോബ്ലം

  • @kadeeja2252
    @kadeeja2252 3 ปีที่แล้ว +18

    ഈസികിത്സ എ ദ് ഹോസ്പിറ്റലിൽ ആണ് ഉള്ളദ് എത്ര ചിലവ് വരും സാർ

  • @anithanair7741
    @anithanair7741 3 ปีที่แล้ว +1

    Excellent presentation to us

  • @junaidjunu9917
    @junaidjunu9917 3 ปีที่แล้ว +2

    Ente odincha cheruviral innu perfect ayi work cheyyunnu. Doctor 👏👏👏

    • @dasankj8476
      @dasankj8476 3 ปีที่แล้ว +1

      Fee എത്ര

    • @Erica_boutique-.
      @Erica_boutique-. 2 ปีที่แล้ว +1

      @@dasankj8476 muttuvedanakk nalla oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @nandinikannan8083
    @nandinikannan8083 3 ปีที่แล้ว +6

    Iam 50 years old my kneepain started at 40 is this treatment useful to me ? How much is the cost

    • @silpasilpa3049
      @silpasilpa3049 3 ปีที่แล้ว

      Help cheyyam... Details ketit theerumanikam.. Jst wtsp 9747743342..ipozhathek surgery pati chindhikkalle

    • @narayananedakkattil6187
      @narayananedakkattil6187 3 ปีที่แล้ว

      8

    • @ushakumary587
      @ushakumary587 2 ปีที่แล้ว

      @@narayananedakkattil6187 enthanu 8

  • @salymathew4418
    @salymathew4418 2 ปีที่แล้ว

    How much money needed

  • @madhukrishnan9584
    @madhukrishnan9584 2 ปีที่แล้ว +2

    എല്ലാം ശെരിയാണ്, പക്ഷേ സാധാരണക്കാർക്ക് പ്രാപ്പിയം ആവാത്തത് അത് എത്ര വലിയ technology ആയാലും അതുകൊണ്ട് എന്ത് പ്രയോജനം. അവർക്ക് വേതന സംഹാരി ആണ് നല്ലത്(ചിലവ് കുറഞ്ഞ വഴി). ഞാൻ കുറ്റം പറഞ്ഞതല്ല 2 ഉം 4um ലക്ഷം രൂപ ഒക്കെ എങ്ങനെ അവർ ഉണ്ടാക്കും.

  • @anwaroman6203
    @anwaroman6203 ปีที่แล้ว

    Kotakkalilano ith cheyyunnath

  • @mohammedali-hx9nv
    @mohammedali-hx9nv 3 ปีที่แล้ว

    Operation illade sukapedan nature life internationalumayi bandapeduka.foodilum, jeevida reediyilum sheelangalilum maatam varutiyal madi.onnu pareeshichu nokoo.chilavonumilla Dr.jacob vadakkanjeriyumayi bandapeduka

    • @sinijohny6770
      @sinijohny6770 3 ปีที่แล้ว

      Dr എങ്ങനെ കോൺടാക്ട് ചെയ്യും

  • @geethaxavier4257
    @geethaxavier4257 3 ปีที่แล้ว +2

    Why Arogyam people are not bothered to reply to atleast person..
    Then what is the Point in Posting this Video.
    Atleast these doctors should keep Somebody to acknowledge all the messages rgt?

  • @elizabethdcosta054
    @elizabethdcosta054 3 ปีที่แล้ว

    Ethinu chelav ethra varum nammale polulla paavangalk ee treatment chelav thangan pattumo please reply

  • @shamsusagheer6284
    @shamsusagheer6284 3 ปีที่แล้ว

    നമസ്കാരം ഡോക്ടർ പ്രായം 49 വയസ്സ് എനിക്ക് നാലു മാസത്തിലേറെയായി ഇരുകാലികളുടെ ജോയിന്റ് ലും വേദന എടുക്കുന്നു ചില സന്ദർഭങ്ങളിൽ ജോയിന്റ് തമ്മിൽ കൂട്ടിമുട്ടുന്ന തായി എനിക്ക് അനുഭവപ്പെടാറുണ്ട് ഇപ്പോൾ ബാൻഡ് എയ്ഡ് ചുറ്റിയാണ് നീങ്ങി പോകുന്നത് ദയവുചെയ്ത് ഇതിനൊരു പരിഹാരം പറഞ്ഞുതരണം ഡോക്ടർ നാട്ടിൽ രണ്ടുമാസത്തിനുശേഷം നേരിൽ കാണുകയും ചെയ്യാമല്ലോ ഇവിടെ വേദനയ്ക്ക് ഞാൻ റോമാ ഫൺ എന്ന ടാബ്ലറ്റ് ആണ് ഡെയിലി 1 വിധം കഴിച്ചുകൊണ്ടിരിക്കുന്നത്

  • @suchithravirjilsamuel4749
    @suchithravirjilsamuel4749 3 ปีที่แล้ว +2

    49 years old anu two knees very painful anu Sir what is the cost ? Pl answer .

  • @mroneshot2824
    @mroneshot2824 3 ปีที่แล้ว

    Enik kalin vedanayanu muttukuthi veenirunnu kurenLukalk shesham anuvedana kudi vannu ippol kal thudayude mukal muthal kal padam vare vedanayanu ippol 6 mannths ayi
    Endu chyanam docter plz replay

  • @thomasmadathiljoseph7012
    @thomasmadathiljoseph7012 3 หลายเดือนก่อน

    ഞാൻ രണ്ടു കളിലും Injaction എടുത്തു ഒരു കാലിൽ pain കുറവുണ്ട് ഒര് കാലിൽ മുട്ടിനു താഴെ pain oundu

  • @parameswaranpm8354
    @parameswaranpm8354 3 ปีที่แล้ว +5

    Well Explained Doctor

  • @bindup2086
    @bindup2086 ปีที่แล้ว

    എന്റെ അമ്മക്ക് 77വയസായി മുട്ടിൽ തെയ്മനം വന്നിട്ട് ഭയങ്കര വേദന യും നടക്കാൻ ബുദ്ധിമുട്ടുന്നുണ്ട് xrey യിലെ ഒരു കാൽ മുട്ടിൽ എല്ലുകൾ വിട്ടുപോയി ഇന്ന് dr പറയുന്നു സർജറി പ്രായം ഇത്രയും ആയതിനാൽ ബുദ്ധിമുട്ട് ആണ് ഇന്ന് പറഞ്ഞു, എന്തേലും പ്രതിവിധി ഉണ്ടോ dr, അമ്മയെ വേദന യിലെ നിന്നും രക്ഷിക്കാൻ,

  • @HassanKonnengal-pk6bx
    @HassanKonnengal-pk6bx ปีที่แล้ว

    ok

  • @wisdomcorner9576
    @wisdomcorner9576 3 ปีที่แล้ว +1

    👍👍👍

  • @aboobackerorganicnaturalhe2246
    @aboobackerorganicnaturalhe2246 3 ปีที่แล้ว +3

    ചാനലിന്റെ പേര് മാറ്റാമോ ? കാരണം ഇംഗ്ലീഷ് മരുന്നുകൾ ആരോഗ്യം നൽകുന്നുണ്ടോ ? രോഗം മാറ്റുന്നു എന്നത് ശരിയാണ്. എന്നിട്ട് സങ്കീർണമായ രോഗങ്ങൾ നൽകുന്നു...

    • @abdussamadk371
      @abdussamadk371 3 ปีที่แล้ว

      Abdussamad Sirs verygood presentaion
      ഈ ചികിത്സ എല്ലുതേയമാന്തിനു പറ്റുമോ മറ്റൊരു വീഡീയോ യിൽ പ്രതീക്ഷിക്കുന്നു

  • @kunjunjammamoses6953
    @kunjunjammamoses6953 3 ปีที่แล้ว +8

    Sir
    I am 65 years old. Having severe knee pain for last three years.
    I just wanted to know how much will be the expense of this treatment