കടല മെഴുക്കുപുരട്ടി / കടല ഉലർത്തിയത്# ഇത്ര രുചിയോടെ കടല കഴിച്ചിട്ടുണ്ടോ? അടുത്ത തവണ ഇങ്ങനെ ആവട്ടെ👍🏻👌
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- കടല മെഴുക്കുപുരട്ടി / കടല ഉലർത്തിയത്
ഇത് വളരെ രുചികരമായ ഒരു കടല വിഭവമാണ്. ഒരിക്കൽ ഉണ്ടാക്കി നോക്കൂ ..... തീർച്ചയായും വീണ്ടും വീണ്ടും ഉണ്ടാക്കും. ചോറ്, കഞ്ഞി , പുട്ട്, ഇടിയപ്പം, അപ്പം, ചപ്പാത്തി ഒക്കെ ഇതിനൊപ്പം👌 കട്ടൻ ചായ ക്കൊപ്പം സൂപ്പർ രുചിയാണ്.
Contact me : cookingrangesmitha@gmail.com
സമയം കിട്ടുമ്പോൾ മറ്റു വീഡിയോസും കാണണേ കൂട്ടുകാരെ ....
വീഡിയോ ഇഷ്ടായാൽ ദയവായി സബ്സ്ക്രൈബ് , ഷെയർ , ലൈക്ക് , കമന്റ് ചെയ്യന്നേ .......🙏🙏🙏
ഒരുപാട് നന്ദിയുണ്ട് ഒരോരുത്തരോടും🙏
സ്മിത
Super അടിപൊളി ചേച്ചി
Thank you dear..,...
നീണ്ട ഇടവേളക്കുശേഷം വീണ്ടും... സൂപ്പർ.. 👌
Thank you so much............
Super😋😋
Thank you so much Ancy....