വിവാഹജീവിതം മനോഹരമാക്കാൻ "സ്നേഹഭാഷ'' ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കൂ - Message us : 8714056448 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100089409799753&mibextid=ZbWKwL ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - th-cam.com/video/fS_nFEDlgWE/w-d-xo.html സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - th-cam.com/video/ACEdSUu4nus/w-d-xo.html നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - th-cam.com/video/FJkmh9PSQVg/w-d-xo.html സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - th-cam.com/video/iPez7crihLE/w-d-xo.html ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - th-cam.com/video/zRYBGUX7Ev4/w-d-xo.html സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - th-cam.com/video/yn8ldh4jEd8/w-d-xo.html കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- th-cam.com/video/alvTvAIzKzo/w-d-xo.html അറിവുള്ളവന് ദുഖമില്ല Law of Knowledge - th-cam.com/video/08gsEYN2V4k/w-d-xo.html സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - th-cam.com/video/2ZbiRjyUq9c/w-d-xo.html മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution th-cam.com/video/vc_GEl1fKxc/w-d-xo.html ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം th-cam.com/video/CM-RKG3yrLw/w-d-xo.html സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം th-cam.com/video/w1Cciz1QffI/w-d-xo.html ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- th-cam.com/video/n5_t0FZtTUE/w-d-xo.html hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://th-cam.com/video/NeqaOCrqz_E/w-d-xo.html www.youtube.com/watch?v=nlLq9... അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - www.youtube.com/watch?v=bRLGF... അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- th-cam.com/video/ywKi3yTIT0M/w-d-xo.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - www.youtube.com/watch?v=JqsU-... Self Brain Wash Affirmations- th-cam.com/video/pipLODCAt9E/w-d-xo.html ആൽഫാ മെഡിറ്റേഷൻ www.youtube.com/watch?v=F5z3M... a Powerful Morning Affirmation - www.youtube.com/watch?v=GBZ2t... Self Love Affirmations - th-cam.com/video/YbUxUfWpFZU/w-d-xo.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - th-cam.com/video/XBrOtdcBMAY/w-d-xo.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - th-cam.com/video/vflYl6aJAF0/w-d-xo.html "I AM RICH'' - Money Magnet Affirmations - th-cam.com/video/cXrU5GFK-Ng/w-d-xo.html Reprogram your Subconscious Mind - www.youtube.com/watch?v=tS0KN... വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - th-cam.com/video/17y2TY-OaPU/w-d-xo.html RELAX - Malayalam Affirmation for Complete Relaxation - www.youtube.com/watch?v=ANgUo... I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - th-cam.com/video/kOP1nGu0Onk/w-d-xo.html AFFIRMATION for PSC, School, College Students - th-cam.com/video/qrwkCzSiJOk/w-d-xo.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം th-cam.com/video/yMuGRdtIuIg/w-d-xo.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - www.youtube.com/watch?v=ANgUo... For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/KfVesrROKlM/w-d-xo.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/AwmpbAdNj0c/w-d-xo.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/pm7AiWdhmlI/w-d-xo.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/XCNUMwpWDZY/w-d-xo.html Gratitude Affirmations for abundance - th-cam.com/video/1FJCj-DvQuI/w-d-xo.html
തീർച്ചയായും കേൾക്കേണ്ടതും ജീവിതത്തിൽ പകർത്തേണ്ടതുമായ സത്യങ്ങൾ.....🖤🖤🖤 എല്ലാ ദിവസവും ഇത് കേട്ടാൽ ചെറിയ വ്യത്യാസമെങ്കിലും ജീവിതത്തിൽ ഉണ്ടാവുമെന്ന് ഉറപ്പ് 👌
എല്ലാ മതങ്ങളും ഒരു ശക്തിയിൽ നിന്നാണ്. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് നല്ല മനുഷ്യർ ആകാനാണ്. എല്ലാ വേദങ്ങളിലും ധർമ്മങ്ങൾ ഒന്നു തന്നെയാണ്. ആരാണോ തന്റെ സൃഷ്ടാവിനെ മനസിലാക്കി സൃഷ്ടാവിനെ എപ്പോഴും ഹൃദയത്തിൽ ഓർക്കുകയും സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നുവോ അവനാണ് വിജയി.
ഈ യൂട്യൂബ് വീഡിയോ വഴി അറിഞ്ഞ ഈ ചാണക്യ തന്ത്രങ്ങൾ എനിയ്ക്ക് ജീവിതത്തിൽ വളരെയേറെ പ്രയോജനം ഉണ്ടാകുവാൻ സഹായകമാകും. ധാരാളം കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചു. വിലപ്പെട്ട അറിവുകൾ നൽകിയതിന് നന്ദി... ഇത് പോലെയുള്ള നല്ല നല്ല അറിവുകൾ ഇനിയും പോസ്റ്റ് ചെയ്യുക... 👍👍👍👍👍👍👍👍👍👍👍👍
സത്യം ഇതിലെ വചനം അത് മഹത്തരം ആണ് താനും ഓരോ വാക്കും അച്ചട്ടായ സത്യം പ്രയത്നം ആണ് വിജയം അതിനായി പൊരുതി ജീവിക്കുക എന്ന് വച്ച് മറ്റുള്ളവരെ ദ്രോഹിക്കുകയല്ല വിജയത്തിന് വേണ്ടി ദ്രോഹിക്കാതെ വിജയം നേടാൻ താമസം വരുമെന്നേയുള്ളു എന്നാൽ ആ വിജയം കാലഹാരണപെടുകയില്ല
Great......ഇതൊക്കെ ഒരു up ക്ലാസ്സ് മുതൽ ചെറിയ അധ്യാങ്ങൾ ആയി കുഞ്ഞുങ്ങൾക്ക് പഠിക്കാൻ കൊടുക്കണം കാരണം syllabus മാത്രം പഠിച്ചു ഉയർന്ന മാർക്ക് വാങ്ങിയത് കൊണ്ട് മാത്രം മുതിരുമ്പോൾ ഒരു കുടുംബം ഉത്തരവാദിത്തങ്ങൾ ഇതൊന്നും കൊണ്ട് നടക്കുവാൻ അവർ പ്രാപ്തരല്ല...... ഓരോ വിഷമ ഘട്ട ത്തിലും തകർന്നു പോകുന്നു
പ്രശംസനീയമായ വാക്കുകൾ ഇതു എപ്പോളും കേട്ടാൽ നമുക്ക് തന്നെ ഒരുപാട് മാറാൻ കഴിയും.. എപ്പോളും നമ്മൾ മറ്റുള്ളവരെ മാറ്റാൻ ശ്രമിക്കുന്നതിനു പകരം നമ്മൾ മാറുന്നത് അല്ലെ ശരി.. ഞാൻ ഇപ്പോൾ പലപ്പോളും എന്നോട് തന്നെ സംസാരിക്കാറുണ്ട്.. എന്റെ ജീവിതം കൊണ്ട് ഞാൻ പഠിച്ച പാഠം അജോകെ ഞാൻ എന്നോട് തന്നെ സംസാരിക്കാറുണ്ട്... അങ്ങനെ എല്ലാം നമ്മൾ സ്വയം വിശകലനം ചെയ്യുമ്പോൾ പലകാര്യങ്ങളും നമുക്ക് തന്നെ മനസിലാവും നമ്മൾ ചെയ്യാൻ പറ്റാത്ത ഒരു പാട് കാര്യങ്ങൾ നമുക്ക് തന്നെ തിരുത്താൻ കഴിയും.. ആരെയും കുറ്റപ്പെടുത്താനോ ശിക്ഷിക്കാണോ നമ്മൾ ആരുമല്ല.. സ്വയം നന്നാവുക പറ്റുമെങ്കിൽ മറ്റുള്ളവർക്കും നന്മ പറഞ്ഞു കൊടുക്കാൻ kazhiyuka🙏🙏🙏
മനസ്സിൽ ഒരുപാട് ആത്മവിശ്വാസവും. ഓരോ ആളുകളും kettirikkendathum ആയ മഹത് വചനങ്ങൾ...പ്രത്യേകിച്ച് സ്ത്രീകളുടെ പറ്റി ഓരോ വ്യക്തിയും കരുതേണ്ട .kaaryangal..❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@@jacobmathew8034ഒരിക്കലും അങ്ങനെയല്ല.നേരെ ആയിരിക്കില്ല എന്നതിനർത്ഥം നമ്മൾ പറയാറില്ലേ ശരിയുടെ വഴി കല്ലും മുള്ളും നിറഞ്ഞതായിരിക്കുമെന്ന് അതുപോലെതന്നെ തിന്മയുടെ വഴി വിശാലമായിരിക്കും. നന്മയുടെ വഴി ഇടുങ്ങിയതായിരിക്കുമെന്ന് അത്രയേ ഉദ്ദേശിക്കുന്നുള്ളൂ. നേരെ എന്നവാക്കിനെ നേരായവഴിയെന്നു നമ്മൾ വ്യാഖ്യാനിച്ചു അതാണ് വിപരീത അർത്ഥത്തിലേയ്ക്ക് എത്തിക്കുന്നത് 🙏😊
വളരെ നല്ലത് ഞാൻ പഠിച്ചു അനുഭവിച്ചു. അറിവും തിരിച്ചറിവും പുതിയ അറിവും പഴയ അറിവും വിജയം നേടിയപ്പോള് തോൽവി എന്നെ മനുഷ്യനാക്കി അതാണ് ഹൃദയത്തില് മനസ്സ് മനസ്സ്
Good information, ജീവിതത്തിൽ പകർത്തേണ്ട കാര്യങ്ങൾ. ഞാൻ ഒരു ജ്യോൽസ്യൻ കൂടി ആണ്. അതുകൊണ്ട് ഏതു തടസം ഉണ്ടെങ്കിലും അത് കണ്ടെത്തി പരിഹരിച്ചു ലക്ഷ്യത്തിലേക്കു എത്തി ചേരാൻ ശ്രമിക്കും
നല്ല അറിവുകൾ നല്ലചിന്തകൾച്ചില ആൾക്കാരെ മനസ്സിൽ ആകാൻസാധിച്ചു കെണിയേൽ നിന്നും തടിഊരാൻ സാധിച്ചു ആയതിനാൽബഹുമാനപെട്ട ചാണകിയ നു ഒരായിരം നന്ദി യും ഇത് നല്ലരീതിയിൽ ഈ അറിവുകൾ പകർന്നു തന്ന താങ്കൾക്കും ഒരാ യേരം നന്ദി ഇതുപോലുള്ള അറിവുകൾ neril🥑കാണിച്ചു തന്നു കൊണ്ടിരിക്കുന്ന ബഹു മാ നാ പെട്ട സന്തോഷ് ജിയോർജിംനും നന്ദി വീണ്ടും നല്ല അറിവുകൾ കേൾക്കാൻ കത്തിരിക്കുന്നു
🙏ലോകത്തിലെ ഒരു ഗ്രന്ഥത്തിലും, ഒരു വ്യക്തിയിലും, ഒരു സ്ഥാപനവും പഠിപ്പിക്കാത്ത - ഉരുവിടാത്ത വചനങ്ങൾ🌼 അത് നമ്മുടെ ഭാരതത്തിൽ മാത്രം കാണാവുന്നതും,കേൾക്കാവുന്നതും.❤️ ഇതു പോലുള്ള സംസ്കാരവും എവിടെ കാണുവാൻ🙏
എല്ലാ പ്രായത്തിലുള്ള എന്റെ മക്കളും പാപികളെ ( വന്യമൃഗങ്ങളെ ) ഭയന്ന് - എന്റെ വിരൽ പിടിച്ച് ധൈര്യത്തോടെ ( വിശ്വാസത്തോടെ ) മാത്രം നടക്കുക ( ജീവിക്കുക ) . ഞാൻ നിങ്ങളെ എന്റെ സ്വർഗ്ഗവീധിയിൽ കൂടി മാത്രം നടത്തി അപകടങ്ങൾ ഇല്ലാതെ എന്റെ ( സഭ ) കുടുംബം സ്വർഗ്ഗത്തിൽ എത്തിക്കും . വാഗ്ധാനം . വിരൽ വിട്ട് കാട്ടിലേയ്ക്ക് ( നരകം ) ഓടിയവർ എന്നെ നഷ്‌ട്ടമാക്കും . സത്യം .
വിവാഹജീവിതം മനോഹരമാക്കാൻ "സ്നേഹഭാഷ'' ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കൂ - Message us : 8714056448
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100089409799753&mibextid=ZbWKwL
ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - th-cam.com/video/fS_nFEDlgWE/w-d-xo.html
സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - th-cam.com/video/ACEdSUu4nus/w-d-xo.html
നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - th-cam.com/video/FJkmh9PSQVg/w-d-xo.html
സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - th-cam.com/video/iPez7crihLE/w-d-xo.html
ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - th-cam.com/video/zRYBGUX7Ev4/w-d-xo.html
സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - th-cam.com/video/yn8ldh4jEd8/w-d-xo.html
കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- th-cam.com/video/alvTvAIzKzo/w-d-xo.html
അറിവുള്ളവന് ദുഖമില്ല Law of Knowledge - th-cam.com/video/08gsEYN2V4k/w-d-xo.html
സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - th-cam.com/video/2ZbiRjyUq9c/w-d-xo.html
മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution th-cam.com/video/vc_GEl1fKxc/w-d-xo.html
ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം th-cam.com/video/CM-RKG3yrLw/w-d-xo.html
സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം th-cam.com/video/w1Cciz1QffI/w-d-xo.html
ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- th-cam.com/video/n5_t0FZtTUE/w-d-xo.html
hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://th-cam.com/video/NeqaOCrqz_E/w-d-xo.html
www.youtube.com/watch?v=nlLq9...
അഫർമേഷൻ വിഡിയോകൾ
Money Magnet Affirmation for Attract Money - www.youtube.com/watch?v=bRLGF...
അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- th-cam.com/video/ywKi3yTIT0M/w-d-xo.html
എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - www.youtube.com/watch?v=JqsU-...
Self Brain Wash Affirmations- th-cam.com/video/pipLODCAt9E/w-d-xo.html
ആൽഫാ മെഡിറ്റേഷൻ www.youtube.com/watch?v=F5z3M...
a Powerful Morning Affirmation - www.youtube.com/watch?v=GBZ2t...
Self Love Affirmations - th-cam.com/video/YbUxUfWpFZU/w-d-xo.html
മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - th-cam.com/video/XBrOtdcBMAY/w-d-xo.html
Repeat this Amazing 5 Self Talks for EXTRA POWER IN LIFE - th-cam.com/video/vflYl6aJAF0/w-d-xo.html
"I AM RICH'' - Money Magnet Affirmations - th-cam.com/video/cXrU5GFK-Ng/w-d-xo.html
Reprogram your Subconscious Mind - www.youtube.com/watch?v=tS0KN...
വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - th-cam.com/video/17y2TY-OaPU/w-d-xo.html
RELAX - Malayalam Affirmation for Complete Relaxation - www.youtube.com/watch?v=ANgUo...
I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - th-cam.com/video/kOP1nGu0Onk/w-d-xo.html
AFFIRMATION for PSC, School, College Students - th-cam.com/video/qrwkCzSiJOk/w-d-xo.html
LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം th-cam.com/video/yMuGRdtIuIg/w-d-xo.html
RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - www.youtube.com/watch?v=ANgUo...
For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/KfVesrROKlM/w-d-xo.html
Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/AwmpbAdNj0c/w-d-xo.html
I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/pm7AiWdhmlI/w-d-xo.html
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/XCNUMwpWDZY/w-d-xo.html
Gratitude Affirmations for abundance - th-cam.com/video/1FJCj-DvQuI/w-d-xo.html
11111
,be v
CCM vg.k
m CCM verz!./
സത്യം
1111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111
നിങ്ങളുടെ സഹോദരിയെ പറ്റി എത്ര ആണോ കേൾക്കാൻ ആഗ്രഹിക്കുന്നത് അത്ര മാത്രമേ ലോകത്തിലെ ഏതൊരു സ്ത്രീയേ പറ്റിയും സംസാരിക്കാവു........ Great lines ❣️🙏
Sathyamevajayathe. Padmawathi
Greeshma joli Laila avare ente sahodarimarepole sansarikano bad thinks
@@sumathisumathi22 പരദൂഷണം പറയരുത് എന്നാണ് ഉദ്ദേശിച്ചത്....പറയുന്ന വാക്കുകൾക്ക് ഒക്കെ ഇന്നർമീനിങ് ഉണ്ട്.....
Sunny Leone de video kandittu avare Patti mattullavarodu engane parayum?
@@anoopgopi2130 അത് എല്ലാവർക്കും അറിയുന്ന കാര്യം അല്ലെ.... പ്രതേകിച്ചു പറയണ്ടല്ലോ
സമ്മതിച്ചു.ഇതിലും കൂടുതലായി ആരാണ് പറഞ്ഞു തരാൻ കഴിയുക? ഇത് നമ്മൾക്കായി പങ്കുവച്ച താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
തീർച്ചയായും കേൾക്കേണ്ടതും ജീവിതത്തിൽ പകർത്തേണ്ടതുമായ സത്യങ്ങൾ.....🖤🖤🖤
എല്ലാ ദിവസവും ഇത് കേട്ടാൽ ചെറിയ വ്യത്യാസമെങ്കിലും ജീവിതത്തിൽ ഉണ്ടാവുമെന്ന് ഉറപ്പ് 👌
💯🙏
1a¹¹aa1àaàaà
അതെ തീർച്ചയായും 🙏🙏🙏🙏🙏
അർത്ഥശാസ്ത്രം ഏത് കാലഘട്ടത്തിലും അങ്ങേയറ്റം പ്രസക്തമാണ്.ചാണക്യൻ പെരുമയുള്ള മഹാഗുരുവും..👍
true 💞
വളരെ സത്യം, 🙏
എന്നാ നല്ല sound അവതരണം അതിലും super ചാണക്യ story പറയാൻ പറ്റിയ നല്ല മുഴക്കം ഉള്ള സംസാരം 👌👍👍
🌷🌷🌷🌷🌷🌷
യെന്നും കേട്ടു കൊണ്ടിരിക്കുവാൻ സന്തോഷം .🙏🏼
സൂപ്പർ .എഡിറ്റിംഗ് സൗണ്ട് സൂപ്പർ...head ഫോൺ വെച്ച് രാത്രി ഫുൾ സൗണ്ടിൽ കേൾക്കുമ്പോൾ തന്നെ നമ്മൾ വേറെ ലോകത്ത് എത്യ പോലെ.
Full soundil thanne headphone vech kelkkano.... 😂😂daivame chevi adich pokaathirikkane😂😂😂nalem chevi vendathane😂😂
Eardrum will damage.
❤️🔥❤️🔥❤️🔥
@@MAGICIAN001 thankas.happy വിജയദശമി
നമസ്കരിക്കുന്നു ഈമഹത് വചനങ്ങൾ നമ്മിലേക്‌പകർന്നു തന്ന മഹാഗുരുവിനെ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
എല്ലാ മതങ്ങളും ഒരു ശക്തിയിൽ നിന്നാണ്.
എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് നല്ല മനുഷ്യർ ആകാനാണ്.
എല്ലാ വേദങ്ങളിലും ധർമ്മങ്ങൾ ഒന്നു തന്നെയാണ്.
ആരാണോ തന്റെ സൃഷ്ടാവിനെ മനസിലാക്കി സൃഷ്ടാവിനെ എപ്പോഴും ഹൃദയത്തിൽ ഓർക്കുകയും സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നുവോ അവനാണ് വിജയി.
Eathaanu aa shakthi.. ella vedhangalum onn alla.. vrthe thalli marikkanda😏
ആ.... ചാണക്യ വാക്കുകൾ അത്രയും വിലയുള്ളതാണ് നമ്മുടെ ജീവിതത്തിൽ പഠിക്കാനുണ്ട് ആ വാക്കുകൾക്ക് മനുഷ്യൻ മനസ്സിലാക്കാനുണ്ട് മഹാ ഗുരോ നാമോ നമഃ 🙏♥️🙏👍👌🙏
🙏🙏
ഹരി: ഓം...ജീവിത വിജയത്തിന് ചാണക്യവചനം 👌👌👌 ....🙏🙏🙏
Aiwa
മഹത്തായ വചനങ്ങൾ
Great
എന്തു നല്ല അർത്ഥവർത്തായ വാക്കുകൾ ♥️♥️♥️
💯
ഈ യൂട്യൂബ് വീഡിയോ വഴി അറിഞ്ഞ ഈ ചാണക്യ തന്ത്രങ്ങൾ എനിയ്ക്ക് ജീവിതത്തിൽ വളരെയേറെ പ്രയോജനം ഉണ്ടാകുവാൻ സഹായകമാകും.
ധാരാളം കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചു.
വിലപ്പെട്ട അറിവുകൾ നൽകിയതിന് നന്ദി...
ഇത് പോലെയുള്ള നല്ല നല്ല അറിവുകൾ ഇനിയും പോസ്റ്റ് ചെയ്യുക...
👍👍👍👍👍👍👍👍👍👍👍👍
ഞാൻ ചണക്യന്റ്, വാക്കുകൾ, എന്നും, എന്നും, കേൾക്കുന്നു, സത്യം വാക്കുകൾ, 🙏🙏🙏🙏
എത്ര ആനന്ദനിർവൃതിയേകിയ വീഡിയോ,വോക്കൽ,ലിറിക്കൽ ആർട്ടിക്കിൾ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ തന്നാലും ഞാനതിന്ന് നന്ദി പറയാറില്ല.എന്നാലിതങ്ങിനെ യല്ല.
നന്ദി...!
ഇവിടേക്ക് എത്താൻ വൈകിപ്പോയി,
Thanks alot.
സത്യം ഇതിലെ വചനം അത് മഹത്തരം ആണ് താനും ഓരോ വാക്കും അച്ചട്ടായ സത്യം പ്രയത്നം ആണ് വിജയം അതിനായി പൊരുതി ജീവിക്കുക എന്ന് വച്ച് മറ്റുള്ളവരെ ദ്രോഹിക്കുകയല്ല വിജയത്തിന് വേണ്ടി ദ്രോഹിക്കാതെ വിജയം നേടാൻ താമസം വരുമെന്നേയുള്ളു എന്നാൽ ആ വിജയം കാലഹാരണപെടുകയില്ല
Great......ഇതൊക്കെ ഒരു up ക്ലാസ്സ് മുതൽ ചെറിയ അധ്യാങ്ങൾ ആയി കുഞ്ഞുങ്ങൾക്ക് പഠിക്കാൻ കൊടുക്കണം കാരണം syllabus മാത്രം പഠിച്ചു ഉയർന്ന മാർക്ക് വാങ്ങിയത് കൊണ്ട് മാത്രം മുതിരുമ്പോൾ ഒരു കുടുംബം ഉത്തരവാദിത്തങ്ങൾ ഇതൊന്നും കൊണ്ട് നടക്കുവാൻ അവർ പ്രാപ്തരല്ല...... ഓരോ വിഷമ ഘട്ട ത്തിലും തകർന്നു പോകുന്നു
👍🏻
Ys
👍🏻
എത്രയും ഗംഭീരം, നന്ദി 🦁🦊🧨🌏👑💯സിംഹം, കുറുക്കൻ, പടക്കം കിങ് മേക്കർ, എല്ലാം കൊണ്ടും 100%.
നല്ല കാര്യങ്ങൾ.... ജീവിതത്തിൽ പാലിക്കേണ്ട കാര്യങ്ങൾ 🙏🙏🙏
🙏🏼🙏🏼🙏🏼
പ്രശംസനീയമായ വാക്കുകൾ ഇതു എപ്പോളും കേട്ടാൽ നമുക്ക് തന്നെ ഒരുപാട് മാറാൻ കഴിയും.. എപ്പോളും നമ്മൾ മറ്റുള്ളവരെ മാറ്റാൻ ശ്രമിക്കുന്നതിനു പകരം നമ്മൾ മാറുന്നത് അല്ലെ ശരി.. ഞാൻ ഇപ്പോൾ പലപ്പോളും എന്നോട് തന്നെ സംസാരിക്കാറുണ്ട്.. എന്റെ ജീവിതം കൊണ്ട് ഞാൻ പഠിച്ച പാഠം അജോകെ ഞാൻ എന്നോട് തന്നെ സംസാരിക്കാറുണ്ട്... അങ്ങനെ എല്ലാം നമ്മൾ സ്വയം വിശകലനം ചെയ്യുമ്പോൾ പലകാര്യങ്ങളും നമുക്ക് തന്നെ മനസിലാവും നമ്മൾ ചെയ്യാൻ പറ്റാത്ത ഒരു പാട് കാര്യങ്ങൾ നമുക്ക് തന്നെ തിരുത്താൻ കഴിയും.. ആരെയും കുറ്റപ്പെടുത്താനോ ശിക്ഷിക്കാണോ നമ്മൾ ആരുമല്ല.. സ്വയം നന്നാവുക പറ്റുമെങ്കിൽ മറ്റുള്ളവർക്കും നന്മ പറഞ്ഞു കൊടുക്കാൻ kazhiyuka🙏🙏🙏
നല്ലൊരു മനുഷ്യനാകുവാൻ നൽകിയ വിജയ മന്ത്രം, ഇത് വചനങ്ങളിലൂടെ പറഞ്ഞു തന്ന മഹാമനസ്കതയുടെ മുന്നിൽ ശിരസ് നമിക്കുന്നു.
ചാണക്യ വചനങ്ങളെന്നത് , അറിവിന്റെ മഹാസാഗരങ്ങൾ തന്നെയാണ്. അറിവുകൾക്ക് ഒരുപാട് നന്ദി.❤❤
z
superza
nx
നിങ്ങളുടെ വാക്കിന്, അറിവിന്, വില നൽകത സ്ഥലങ്ങളിൽ ഒരു നിമിഷം പോലും നിൽക്കരുതെന്ന് അനുഭവം bt അത് നമ്മുടെ വീട് തന്നെയായാലോ
വാടക വീട്ടിലോട്ടു മാറിയാൽ മതി...
@@sajithps9487 ഒരു പെൺ കുട്ടിക്ക് ഒറ്റക്ക് വാടക പോകാൻ പറ്റുമോ അതും ലേഡീസ് ഹോസ്റ്റൽ പോലുമില്ലാത്ത സ്ഥലത്തു
ഒരു കോമഡി പറഞ്ഞതാണ് ബ്രോ....
@@sreesree1686 എന്താ.. ഇത്ര..പ്രശ്നം.
@@sreesree1686 അതേ അതൊരു പരീക്ഷമാണ്...
ക്ഷമിക്കുക
മനസ്സിൽ ഒരുപാട് ആത്മവിശ്വാസവും. ഓരോ ആളുകളും kettirikkendathum ആയ മഹത് വചനങ്ങൾ...പ്രത്യേകിച്ച് സ്ത്രീകളുടെ പറ്റി ഓരോ വ്യക്തിയും കരുതേണ്ട .kaaryangal..❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
🙏🙏
നല്ല മനസ്സുള്ളവർക്ക് അമൃതാണീവചനങ്ൾ.
ഭഗവാൻ നേരിട്ട് ദർശനം തന്ന് ഉപദേശിക്കുന്ന അനുഭൂതി അനുഭവപ്പെടുന്നു.
എത്ര നല്ല അറിവുകൾ ഇത് പകർന്നു തന്ന താങ്കൾക്ക് നന്ദി 😍😍😍💞
സത്യം,ശിവം, സുന്ദരം
🕉️🕉️🕉️ ജീവിതത്തിൽ പുതിയ അറിവ് തന്നതിന് നന്ദി നന്ദി നന്ദി 🕉️🕉️🕉️
Hert touching. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു. 👍
വിജയത്തിലേക്കുള്ള വഴി ഒരിക്കലും നേരെ ആയിരിക്കില്ലാ...എന്നാല്‍ വിജയം നേടികഴിഞ്ഞാല്‍ നിങ്ങളുടെ എല്ലാ വഴികളും നേരെ ആകുന്നതാണ്.
അതായത് ്് എല്ലാ വിജയങ്ങളുടെയും അടിസ്ഥാനം പണമാണ് നാണംകെട്ട് പണം ഉണ്ടാക്കിയാൽ നാണക്കേട് 💰 നേടിയ പണംകൊണ്ട് തീർക്കാം എന്ന് അല്ലേ?
@@jacobmathew8034 yes
👍
@@jacobmathew8034ഒരിക്കലും അങ്ങനെയല്ല.നേരെ ആയിരിക്കില്ല എന്നതിനർത്ഥം നമ്മൾ പറയാറില്ലേ ശരിയുടെ വഴി കല്ലും മുള്ളും നിറഞ്ഞതായിരിക്കുമെന്ന് അതുപോലെതന്നെ തിന്മയുടെ വഴി വിശാലമായിരിക്കും. നന്മയുടെ വഴി ഇടുങ്ങിയതായിരിക്കുമെന്ന് അത്രയേ ഉദ്ദേശിക്കുന്നുള്ളൂ. നേരെ എന്നവാക്കിനെ നേരായവഴിയെന്നു നമ്മൾ വ്യാഖ്യാനിച്ചു അതാണ് വിപരീത അർത്ഥത്തിലേയ്ക്ക് എത്തിക്കുന്നത് 🙏😊
@@sindhujose5667 Well explained. It shows the power of knowledge. Keep it up. Uphold your intelligence.
അറിവുകളുടെ ഖനിയാണ് നമ്മുടെ ഭാരതം
🔥🔥🔥🔥👍👍👍🌹🌹🌹🌹
ആരാ എന്ന് അറിയില്ല സഹോദര നിങ്ങൾ ആശംസകൾ❤️. ഇത് പോലെ ഉള്ള വിലപ്പെട്ട അറിവുകൾ തരുന്ന വീഡിയോകൾ ഇനിയും അങ്ങ് ചെയ്യണം. ❤️
നല്ല അറിവ്
ഒരുപാട് ഒരുപാട് ഉപകാരം പറഞ്ഞു അറിയിക്കാൻ കഴിയാത്തറിവ് 🙏🙏🙏🙏🙏ഇതിൽ പരം വേറെ യെന്തുണ്ട് 👍👍👍👍👍
വളരെ നല്ലത് ഞാൻ പഠിച്ചു അനുഭവിച്ചു.
അറിവും തിരിച്ചറിവും പുതിയ അറിവും പഴയ അറിവും
വിജയം നേടിയപ്പോള്
തോൽവി എന്നെ
മനുഷ്യനാക്കി
അതാണ് ഹൃദയത്തില് മനസ്സ് മനസ്സ്
Good information, ജീവിതത്തിൽ പകർത്തേണ്ട കാര്യങ്ങൾ.
ഞാൻ ഒരു ജ്യോൽസ്യൻ കൂടി ആണ്.
അതുകൊണ്ട് ഏതു തടസം ഉണ്ടെങ്കിലും അത് കണ്ടെത്തി പരിഹരിച്ചു ലക്ഷ്യത്തിലേക്കു എത്തി ചേരാൻ ശ്രമിക്കും
കൗടില്യന്റെ അർത്ഥശാസ്ത്രം 👍👍👍
വളരെ വളരെ നല്ല സന്ദേശങ്ങൾ 🙏
Great message ❤️🙏👌👌👏👍
Very good message. Heard many times . 🙏🙏
Ettavum mikacha guruvachanam, ekkalathum great 👏👏👏👏👏🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത മഹത് വചനങ്ങൾ 🙏🙏
🙏🙏🙏
🤩🤩🤩🤩🤩🤩😭😭😭😭😭😭😺😺😺😸😸😸😸👈👈👈🤙🤙🤤🤤🤤🤤😋😋😋😋😋😋😷😷😷😷😷😸😸😸😸🤤🤤🤤🤤🤤
വളരെ വളരെ നന്ദി ഇത്രയും വലിയ ഉപദേശം നൽകിയതിന് വാക്കുകൾക്ക് അതീതമാണ്
നല്ല അറിവുകൾ നല്ലചിന്തകൾച്ചില ആൾക്കാരെ മനസ്സിൽ ആകാൻസാധിച്ചു കെണിയേൽ നിന്നും തടിഊരാൻ സാധിച്ചു ആയതിനാൽബഹുമാനപെട്ട ചാണകിയ നു ഒരായിരം നന്ദി യും ഇത് നല്ലരീതിയിൽ ഈ അറിവുകൾ പകർന്നു തന്ന താങ്കൾക്കും ഒരാ യേരം നന്ദി ഇതുപോലുള്ള അറിവുകൾ neril🥑കാണിച്ചു തന്നു കൊണ്ടിരിക്കുന്ന ബഹു മാ നാ പെട്ട സന്തോഷ് ജിയോർജിംനും നന്ദി വീണ്ടും നല്ല അറിവുകൾ കേൾക്കാൻ കത്തിരിക്കുന്നു
എത്ര നല്ല വാക്കുകൾ 👍👍
Golden message for all the
people for all the time.
🙏🏻🙏🏻🙏🏻🙏🏻
Excellent ഓം ചാണക്യാ യാ നമഹ 🙏keep the voice very beautiful 🙏
Mair aanu chanakyante ___
ഇതാണ് മഹത്തായ ഉപദേശം
സത്യം
Chankya super
മനുഷ്യ നീ മന്നാകുന്നു പരാജയം ഒരു തോൽവി അല്ല ഉണർത്തേഴുന്നേൾക്കാനുള്ള കൂടുതൽ ഉണർവ് തരുന്നു
എത്ര നല്ല വചനങൾ 🙏🙏🙏
🙏🙏
🙏ലോകത്തിലെ ഒരു ഗ്രന്ഥത്തിലും, ഒരു വ്യക്തിയിലും, ഒരു സ്ഥാപനവും പഠിപ്പിക്കാത്ത - ഉരുവിടാത്ത വചനങ്ങൾ🌼 അത് നമ്മുടെ ഭാരതത്തിൽ മാത്രം കാണാവുന്നതും,കേൾക്കാവുന്നതും.❤️ ഇതു പോലുള്ള സംസ്കാരവും എവിടെ കാണുവാൻ🙏
❤അറിയുതോറും വിഡും വിഡും അറിയാൻ ശ്രമിച്ചു കൊടിരിക്കു അറിയാൻ ആഗ്രഹം കുടുതോറും അവൻ ജീവിതത്തിൽ ഉയർച്ചായിൽ എത്തും ഒരിക്കലും പരാജയം ഉണ്ടാവില്ല ❤️🙏🙏❤️👍👍
Please don't delete this video from TH-cam this is the best video ever❤🎉
Heart touching and inspiring narration. Thanks a lot.
മഹത് വചനങ്ങൾ 🙏🙏
Super nalla words🙏❤️ thank you sir 🙏 thank you for your help 🙏
ഹരേ കൃഷ്ണ 😍🙏🏻🙏🏻🥰🌹😍🙏🏻
Hare krishna ☀🌙 ⭐ 😀
@@mpresidentgodkalkiRulesusa read and learn ancient literature book😊
Thanks for valuable information sir
❤haribol ❤haribol ❤haribol ❤haribol................
സൂപ്പർ, നമിക്കുന്നു 🙏🙏🙏
E upadeshanghal valareyadikam visheshappettathanu 🙏🙏🙏🙏🙏🙏🙏🙏👍
നല്ല അവതരണം കേൾക്കാൻ കാത്തുകൾക്ക് സുഖം 🙏🏻🙏🏻🙏🏻🙏🏻
ശരിയ ശക്തിശാലി ആകും 🙏
എത്ര നല്ല വാക്കുകൾ ആണ് ഇവ...
സൂപ്പർ ഈ ഉപദേശം മനുഷ്യൻ manasilakendathu👌👌👌🙏🙏🙏😊
ബല്ലാത്ത മനസ്യൻ തന്നെ 🔥
Thank you Chanakya...Ee vakkukal kelkkumbol veendum veendum munpottu pokan enne preriplikkunnathu
Very, very good and effective thought and advice.
Absolutely True Words From The Wise...👌🏻😇
Thanks.... Thanks a lot....👌👌🙏🙏🙏🙏🙏
Power of the word chanakya 🔥🔥he 's legend 🔥🔥
🙏🙏
Thank you Universe ❤️🙏❤️
നിങ്ങളീലോകത്ത് എല്ലാം മനസ്സിലാക്കി കഴിഞ്ഞവനാ൭ണങ്കിലു൦ ഒരു സ്ത്രീയെ മനസ്സിലാക്കാൻ പി൬ീടു൦ ബുദ്ധിമുട്ടേണ്ടി വരും..... Great lines❤🙏
OM NAMO BAGAVATHE VASUDEVAYA
🙏🙏
Extremely motivating
Quotes filled with love, strength, and intelligence 🔥🔥🔥🔥🔥
Great words 🔥👍🏼 Great inspiration 👏🏼🔥
വളരെ മൂല്യമുള്ള വാക്കുകൾ ❤
Thank.you.sir.very.great.motivation
സൂപ്പർ knowledge 🌹🌹❤❤🙏🙏
Asuyyakkaare drohathil poruthi vijayam kitti 🤲chathiyum chaadi ippo droham onnum illathe pokunnu 💞
ഹരേ കൃഷ്ണാ 🙏🌷
Hare krishna ☀🌙⭐ 😀
Good,message🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കേട്ടപ്പോൾ മനസ്സ് സമാധാനത്തിൽ.
സത്യം 🙏🙏
🙏 അറിവ് തന്നത്ന് 🙏🙏🙏🙏🙏
നന്ദി നമസ്കാരം
The universal truths....no more words to congratulate you brother for ur sincere efforts that makes a new path in our lives ❣️
Power of the word legend chanakya
എല്ലാ പ്രായത്തിലുള്ള എന്റെ മക്കളും പാപികളെ ( വന്യമൃഗങ്ങളെ ) ഭയന്ന് - എന്റെ വിരൽ പിടിച്ച് ധൈര്യത്തോടെ ( വിശ്വാസത്തോടെ ) മാത്രം നടക്കുക ( ജീവിക്കുക ) . ഞാൻ നിങ്ങളെ എന്റെ സ്വർഗ്ഗവീധിയിൽ കൂടി മാത്രം നടത്തി അപകടങ്ങൾ ഇല്ലാതെ എന്റെ ( സഭ ) കുടുംബം സ്വർഗ്ഗത്തിൽ എത്തിക്കും . വാഗ്ധാനം . വിരൽ വിട്ട് കാട്ടിലേയ്ക്ക് ( നരകം ) ഓടിയവർ എന്നെ നഷ്‌ട്ടമാക്കും . സത്യം .
Thankyu chanakya
എത്ര സു൯തരമായ വചനങ്ങൾ
More valuable words,,,,,
It:a music what a massive
ENERGY WE GET
CHANAKYA WARDS Terrific
Super for everyone
❤Good presentation....thank you...LOKHA SAMASTHA SUGINO BAVANTHU ❤
God bless all..!!!!!!!
എത്ര മഹത്തായ സത്യങ്ങൾ
Thank you
Enikum pradheeshikkunnu
Sathyam🙏🏻
Anik vijayam kitti alhamdulilla 🤲💞🥰satyam anu 🥰
ഭാരതത്തിന്റെ ഗുരു പാരമ്പര്യം 🙏
I love it chanakiyan knowledge
Good🎉🎉. നല്ല് അവതരണം❤❤❤❤❤❤
Parayunnath athrayum sathyam ellam ente anubhavam. Ellavareyum snehikkane ariyu pakshe athinte oru gunavum enikku kittunnilla thirichu kittunnathu avahelanam mathram.
Legend chanakya 🔥true words 👍