Ramadhan deep cleaning challenge First day ചെറിയ കുട്ടികൾ ഉള്ളവർക്കും, ജോലിക്ക് പോകുന്നവർക്കും easy

แชร์
ฝัง
  • เผยแพร่เมื่อ 28 ก.พ. 2023

ความคิดเห็น • 491

  • @sakeenasaky342
    @sakeenasaky342 ปีที่แล้ว +8

    മടി പിടിച്ച് ഒന്നും ചെയ്യാതെ ഇരിക്കുന്നവർക്ക് ഉപകാരപ്പെടും ഇങ്ങനത്തെ വീഡിയോ 👍

  • @shanavasmkutty7094
    @shanavasmkutty7094 ปีที่แล้ว +7

    വീഡിയോ ഒരുപാട് ഇഷ്ടായി , ഇൻശാഅല്ലാഹ്‌ നാളെ ഇതുപോലെ ഒരുപ്ലാനിങ്ങോടെ തുടങ്ങണം ❤ ജംഷി ,താങ്ക്സ് മോളെ ❤❤❤ കുറച്ചു ദിവസം വല്ലാത്തൊരു സങ്കടത്തിലായിരുന്നു ഒന്നും ശരിയാവാത്തതുപോലെ , ജംഷി ഒരു വീഡിയോയിൽ പറഞ്ഞില്ലേ നമ്മുടെ മക്കൾ നമ്മളു ചെയ്യുന്നത് ശ്രദ്ധിക്കും അവരതു പിന്തുടരട്ടേന്ന് ,ഈ വാക്കുകൾ എനിക്ക് ഒരുപാട് പോസിറ്റീവ് എനർജി തന്നൂട്ടോ ,വീണ്ടും jhan ഉഷാറോടെ ക്ലീനിങ് തുടങ്ങി .ജംഷി നിങ്ങളുടെ വാക്കുകൾക്ക് മനസ്സിനെ സ്വാധീനിക്കാനുള്ള കഴിവുണ്ട് എന്റെ ജീവിതത്തിലേക്ക് നല്ല ഒരുപാട് മാറ്റങ്ങൾ വരുത്താൻ ഈ വാക്കുകൾക്ക് കഴിഞ്ഞു എല്ലാത്തിനും ഒരുപാട് tnxxx സർവശക്തൻ നിങ്ങളെ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ.നേരിട്ടുകാണാൻ ഒരുപാട് ആഗ്രഹം തോന്നുന്നു

  • @aswathyaswathy.s.j639
    @aswathyaswathy.s.j639 ปีที่แล้ว +1

    Superb. Nalloru motivational video aanu. Orubadu nanniyund. Ithupolathe videos iniyum predheekshikunnu ithaaa.... 🥰

  • @fidhaart57
    @fidhaart57 5 หลายเดือนก่อน

    നല്ല അറിവുകൾ ഇത് പോലെ ഞാനും ചെയ്തു നോക്കാം

  • @sajnasajna327
    @sajnasajna327 ปีที่แล้ว +36

    യൂസ് ഫുൾ വീഡിയോ. മദ്രസ യിൽ എക്സാം ആണ് അത് കഴിഞ്ഞു വേണം തുടങ്ങാൻ ഇൻശാഅല്ലഹ്

  • @nasiyat_shortrecipes
    @nasiyat_shortrecipes ปีที่แล้ว +5

    Mashallah..Superb the way u define cleaning video. Also done the cleaning systematically..thanks for the Ramadan cleaning day 1 video..Its really motivational 👌👌💛

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +1

      Thank you so much 😊❤🙏thanks for liking👍

  • @RAZEFX675
    @RAZEFX675 ปีที่แล้ว +1

    മാഷാ അള്ളാ സൂപ്പർ വീഡിയോ കാണാൻ കാത്തിരിക്കുക യായി രുന്നു 👍👍👍

  • @sapna5379
    @sapna5379 ปีที่แล้ว +2

    Adipoli. Super motivation 👍

  • @suneethishaiju9782
    @suneethishaiju9782 ปีที่แล้ว

    സൂപ്പർ video എനിക്ക് ഒരുപാട് ഇഷ്ട്ടമായി. എല്ലാ വിഡിയോസും ഇഷ്ട്ടമാണ് 😍😍😍

  • @r.vib1
    @r.vib1 ปีที่แล้ว

    Thank you jamshi for ur motivation.mop and kitchen towel enganeyaanu clean cheyyal enn kanikkamo 🥰

  • @shareefamuthu4015
    @shareefamuthu4015 ปีที่แล้ว

    ഒരുപാട് ഇഷ്ട്ടമായി വീഡിയോ.നങ്ങളും ithupoleya ചെയ്തത് ഒരു റൂം സെലക്റ്റ് ചെയ്തത്..

  • @naseerashaju2468
    @naseerashaju2468 ปีที่แล้ว +5

    യൂസ് ഫുൾ വീഡിയോ. സംസാരം കെട്ടിരിക്കുമ്പോ എന്റെ മോളെ പിന്നെ ഒന്നും ഓർമയില്ല. അടുത്ത് ആയിരുന്നെങ്കിൽ ഞാൻ വന്നു സംസാരിച്ചു കൊണ്ടിരുന്നേനെ. റഫീക്ക ഭാഗ്യവാൻ 🥰

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      🤩❤❤❤🙏 Thank u sooo much dear💝👍

  • @shahnathms7829
    @shahnathms7829 ปีที่แล้ว +11

    Super,.എന്റെ cleaning ഇടയ്ക്കു തടസ്സം വരും. Food serving anu prasnam. വയസ്സായവർ ഉണ്ടെങ്കിൽ food ന്റെ കാര്യത്തിൽ ഒരു adjustmentum നടക്കില്ല. So എന്റെ clng പതുക്കെ ആയിരിക്കും തീരുക.

  • @fidhaart57
    @fidhaart57 5 หลายเดือนก่อน

    എല്ലാ ഭാഗവും നല്ല വൃത്തി ഉണ്ട് ...❤❤❤ ചെറിയ വീടാണെങ്കിലും വലിയവീട് ആണങ്കിലും .... നല്ല രീതിയിൽ കൊണ്ട് നടക്കാൻ എല്ലാവർക്കും കഴിയില്ല ....

  • @laxmivarma7028
    @laxmivarma7028 ปีที่แล้ว

    Super video Mole..njanum oro area ayittanu clean cheyyunnath..naleyum engane thanne ettal mathi mole...💓💓💓

  • @lizzysebi5426
    @lizzysebi5426 ปีที่แล้ว

    Othiri useful aaya video aayirunnu dear. Oru budhimuttum koodathe cheyan saadhikunna vidhamanu Jamshi cheythu kaanikunnathu. Oriksl koodi parayuva video lengthy aayal santhoshame ullu. Theerumbol oru vishamam aanu. Afutha videoku waiting.

  • @MIIIDLLLAJ
    @MIIIDLLLAJ ปีที่แล้ว +1

    Njanum മോനും koodi 2 bedroomum hallum clean cheythu mon purathum njan akathum vegam theernnu enikk cheriya molundaayappo nadakkonnokke vijaarichirunnu jamshi cheythapole vegam cheyth theerthu vedio orupad ishttaayitto thanks

  • @mirshanamirsha3621
    @mirshanamirsha3621 ปีที่แล้ว

    Spr njn annde ummak aychir innd avark ethre aayalalum cleaning sheriaavaleilla id nokit cheyyan njn parnhit innd tq

  • @suharakhalid5912
    @suharakhalid5912 ปีที่แล้ว +1

    സൂപ്പർ വീഡിയോ മോളു , ഇതു പോലെ തന്നെ മതി അടുത്ത ക്ലിനിഗും ok

  • @hamnaanoop6346
    @hamnaanoop6346 ปีที่แล้ว +3

    Masha Allah..sooper ithaa.. barakallah feekum 🥰

  • @haseenapv8106
    @haseenapv8106 ปีที่แล้ว +1

    വീഡിയോ ഇഷ്ടായി. ജംഷിയുടെ വീഡിയോ കാണാറുണ്ട്. ക്ലീൻ ചെയ്യാനുള്ള മോട്ടിവേഷൻ നന്നായിട്ടുണ്ട്.

  • @user-zp1sw7nu6r
    @user-zp1sw7nu6r ปีที่แล้ว +1

    മാഷാഅല്ലാഹ്‌ നല്ല സൂപ്പർ വിഡിയോ 👍👍👍

  • @bijik6788
    @bijik6788 ปีที่แล้ว

    തികച്ചും motivational
    നാളെ ചെയ്തു തുടങ്ങണം റംസാനല്ലെങ്കിലും വീട് ക്ലീനാവുമല്ലോ.
    ചലഞ്ചായി എടുത്താ ഒരു രസല്ലേ നമ്മളൊരുമിച്ചു ചെയ്യുന്ന ഫീലല്ലേ. Thank u

  • @sheejas2065
    @sheejas2065 ปีที่แล้ว +3

    Maa sha Allah Alhamdulillah 🤲 useful vedio. 👌

  • @manugaming5826
    @manugaming5826 ปีที่แล้ว

    Hai jamshu🥰🥰 njanum koode undayirunnu jamshune pole mugalil clean akikond valiya prayasam thonniyilla eppozhum clean ayi irikunnath kond. Nale thazhottu nokkanam. Inshaallah

  • @rabinsmedia3506
    @rabinsmedia3506 ปีที่แล้ว

    Super 🥰 njan nale thudangum cleaning useful video 🥰🥰🥰

  • @jamshiyasidheeque6377
    @jamshiyasidheeque6377 ปีที่แล้ว +3

    അടിപൊളി. മാഷാഅല്ലാഹ്‌...... 👍🏼.ഇതു പോലോത്ത വീഡിയോസ് ഇനിയും വേണം ട്ടോ 😊

  • @ndrworld7522
    @ndrworld7522 ปีที่แล้ว +2

    സൂപ്പർ ഇത് wating ആയിരുന്നു... 👍👍👍🥰🥰🥰😍😍😍

  • @safooramusthaq3925
    @safooramusthaq3925 ปีที่แล้ว

    Starting adipoly second vedio katta waiting

  • @fathimadhilnadhilna3950
    @fathimadhilnadhilna3950 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 👍🏻👍🏻

  • @BINDURoy-or5zf
    @BINDURoy-or5zf ปีที่แล้ว

    Aazhchayil 2 divasam koodumbo oro rooms deep clean cheayum. Cheriya room aythukod sugm anu clean cheayan. Enik oru shop ullathu Kod adjust cheythu clean cheyum. Jamshi da clean kannumbo oru pratheka enrage anu

  • @jasisageer5175
    @jasisageer5175 ปีที่แล้ว +4

    Mashaallaah.... 🥰
    Love u so much dear❤️
    Thank u jamshi.... 🥰🥰😍
    Cleaning methed manasilaakan pattiya video🥰🥰.

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +1

      ❤❤❤👍
      Love u tooo... 💝 welcome dear🙏👍

  • @sameeramuhmmed2339
    @sameeramuhmmed2339 ปีที่แล้ว +1

    Superb 👍🏻. Nathoon padikkaano?Jamshiye orupad eshtaan 🥰. Ella videosum kaanarund

  • @jaheeraamir160
    @jaheeraamir160 ปีที่แล้ว +4

    Very useful video. Cleaning te karyathil jamshi itha kazhinje ullu ...🥰🥰👌👌

  • @shazants6905
    @shazants6905 ปีที่แล้ว

    Ath sheriya..itha paranja poole orooo area fullayitt clean aakkunnadaa nallath..

  • @razaqputhumana4460
    @razaqputhumana4460 ปีที่แล้ว +2

    Mashaallah🤝

  • @labeeb1039
    @labeeb1039 ปีที่แล้ว

    Super nalla vedeo cleaning engine cheyyymenn orthirikkayirunnu thanks

  • @vythirigreenlife786
    @vythirigreenlife786 ปีที่แล้ว +2

    Good video
    ...Super... Cleaning.....vlog

  • @mohammedamalrasal2093
    @mohammedamalrasal2093 ปีที่แล้ว

    വളരെ നല്ല രീതിയിൽ ചെയ്തു

  • @akhilasinoj8612
    @akhilasinoj8612 ปีที่แล้ว +5

    Ellavarkum try cheyavunna cleaning routine thanks ❤

  • @raviyasalamvlog9488
    @raviyasalamvlog9488 ปีที่แล้ว +2

    😊😊😊Hi Etha voice super എനിക്കിഷ്ടമാണ് ഇത്തയുടെ വീഡിയോസ് എല്ലാം😊😊😊😊

  • @5minuterecipes476
    @5minuterecipes476 ปีที่แล้ว +2

    Pani pidich kidakumbol vdeo kand motivate aayi mele ulla rand rooms clean cheyth vannit veendum vdeo kand comment edunna njn🥰ithaan jamshitha motivation...🤩

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +1

      ❤❤❤❤👍👍👍Thank u sooo much dear🙏 valueble comment💝 thank u😊

  • @himabaiju7875
    @himabaiju7875 ปีที่แล้ว +1

    Very inspiring... 🥰

  • @thahanashameer1373
    @thahanashameer1373 ปีที่แล้ว +1

    nalla tips aanu👍👍👍👍

  • @sumryrashid1102
    @sumryrashid1102 ปีที่แล้ว +1

    Alhamdullillah...nalla routine cleaning

  • @elizabethissac8397
    @elizabethissac8397 ปีที่แล้ว +1

    Very inspiring

  • @fathimarubythevasseri7451
    @fathimarubythevasseri7451 ปีที่แล้ว

    Jamshi good inspiration starting tomorrow

  • @jameelahashim4272
    @jameelahashim4272 ปีที่แล้ว

    Masha allaha super

  • @rasniansar903
    @rasniansar903 ปีที่แล้ว

    ഞാനും ഇങ്ങനെ anu ചെയ്യുന്നത്

  • @noushadnoushad-sp7cy
    @noushadnoushad-sp7cy ปีที่แล้ว

    Maashaallah

  • @ArshinaAchoos
    @ArshinaAchoos ปีที่แล้ว +2

    Ithaaaa enteyoru role model aaahn.tanx

  • @Anu-dg9hl
    @Anu-dg9hl ปีที่แล้ว +2

    ഇത് കണ്ടപ്പോൾ ഒരുപാട് ഇഷ്ടം ആയി ഞാനും വീട് ഫുൾ ക്ലീൻ ആക്കട്ടെ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു 👌

  • @irshadirshadi6778
    @irshadirshadi6778 ปีที่แล้ว

    Sooper ayittund👍

  • @sheenashajahan4872
    @sheenashajahan4872 ปีที่แล้ว +1

    Masha allah😍❤️

  • @aswathypratheesh5546
    @aswathypratheesh5546 ปีที่แล้ว

    Waiting ayirunu thanks dear

  • @jojued840
    @jojued840 ปีที่แล้ว +1

    ഇത്തയുടെ വീഡിയോ കണ്ടു ഇൻസ്പിരേഷൻ ആയി ബെഡ്റൂം സും ക്ലീനാക്കി ഇനി ഹാൾ ഫസ്റ്റ് ഫ്ലോർ കിച്ചൺ എന്നിവയെല്ലാം ഉണ്ട് പക്ഷേ മക്കൾ എക്സാം ആയിട്ട് വീട്ടിൽ ഉണ്ട് അതിനാൽ എക്സാം കഴിഞ്ഞിട്ട് ക്ലീൻ ഇങ്ങിനെ കുറിച്ച് ചിന്തിക്കാൻ പറ്റുകയുള്ളൂ

  • @shahanazenha6871
    @shahanazenha6871 ปีที่แล้ว +1

    Cleaning video super anik jamshinta ella video um ishta

  • @akhilasinoj8612
    @akhilasinoj8612 ปีที่แล้ว

    Super motivation chechi 😍

  • @TECHYMEDIA-ki4dd
    @TECHYMEDIA-ki4dd ปีที่แล้ว +1

    Super. Nalla choosing

  • @sameerapp1762
    @sameerapp1762 ปีที่แล้ว +2

    Mashaallah ❤

  • @Rishanah
    @Rishanah ปีที่แล้ว +1

    Suppar jamshi🥰👍🏻👍🏻 ithu pole cheyyatta😄 adutha video pradeesheekkunnu 😄

  • @rubeenanoushad952
    @rubeenanoushad952 ปีที่แล้ว +2

    Nalla video aan ttooo😍👍🏻

  • @microkinganurag7067
    @microkinganurag7067 ปีที่แล้ว +1

    Innathe വ്ലോഗ് 👌👌👍

  • @fathisworld6
    @fathisworld6 ปีที่แล้ว +2

    Masha Allah ❤

  • @aswathyl.s8779
    @aswathyl.s8779 ปีที่แล้ว +1

    Floor il satin tile aano?
    Athupole ground floor lum?

  • @sindhumanikandan6877
    @sindhumanikandan6877 ปีที่แล้ว

    Ororo bhaghal clean chaithal na
    Mmal kuduthal tired avilla. Athu valare nalla orukaryam anu.

  • @mohammedamalrasal2093
    @mohammedamalrasal2093 ปีที่แล้ว +2

    മാഷാ അള്ളാഹ് ഇത്രയും പ്രധീക്ഷിച്ചില്ല സൂപ്പർ

  • @anijamal682
    @anijamal682 ปีที่แล้ว

    Masha Allah 😍👍

  • @BINDURoy-or5zf
    @BINDURoy-or5zf ปีที่แล้ว

    Good plan

  • @meenumeenurajeev7458
    @meenumeenurajeev7458 ปีที่แล้ว

    Very useful video

  • @waeditschannel6210
    @waeditschannel6210 ปีที่แล้ว +1

    Super video 👍👍👍👍🙂

  • @shanunoonu9577
    @shanunoonu9577 ปีที่แล้ว +2

    Njanum innane tudagiyat. Inne bedroom clean cheythu. Cheriya monullath kond allam orumich cheyyan vayya

  • @MyWardrobe_
    @MyWardrobe_ ปีที่แล้ว

    Usefully ethaa

  • @KERALAFOODCOURTsangeethasuresh
    @KERALAFOODCOURTsangeethasuresh ปีที่แล้ว +1

    Second video il paranjath poku fish kuzhimanthi recipe details ayit idane waiting

  • @sajreenanavas3096
    @sajreenanavas3096 ปีที่แล้ว

    Ningalude pettennu kayinnu ...ante cleaning alojikumboye pediyavunnu🤔🙄😥...inshallah naale thudanganam....anthayallum supper 😍😍

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      🤩🤩🤗onnoolla pedikanda😍 kazhinjhalonnu parayane veruthe ok❤👍

  • @mohammednishad7605
    @mohammednishad7605 ปีที่แล้ว +1

    Super mashaallah

  • @jyothishjyothish5584
    @jyothishjyothish5584 ปีที่แล้ว +1

    Nalla video

  • @sajitha_jafersajitha8992
    @sajitha_jafersajitha8992 ปีที่แล้ว +2

    Itha podikalokke podich kazhizhan nikka ithokke thudanggan video nokki cleening cheyyanam😍

  • @rahilabadarudeen663
    @rahilabadarudeen663 ปีที่แล้ว +1

    Mashallah

  • @muhsinkapu9760
    @muhsinkapu9760 ปีที่แล้ว

    ഞാനും ഇങ്ങനെയാണ് എടുക്കാർ

  • @nesisarchives
    @nesisarchives ปีที่แล้ว

    വെരി വെരി usful 👍👍❤❤

  • @Mehar_eenhh
    @Mehar_eenhh ปีที่แล้ว +2

    Insha അല്ലാഹ് ഫോളോ cheyyanam👍

  • @najukunji7255
    @najukunji7255 ปีที่แล้ว

    അടിപൊളി പൊളി ആയി ഇത്ത

  • @syedasgharsyedasghar5501
    @syedasgharsyedasghar5501 ปีที่แล้ว +2

    Njan puthiya subscribaran enik nalla ishtaman ningalude video payaya videosellam kanalane epoyulla pani

  • @ansilsha6955
    @ansilsha6955 ปีที่แล้ว +1

    Super vediuo mashaallah

  • @nuzhasvlogs5166
    @nuzhasvlogs5166 ปีที่แล้ว

    Adipoli mashaallah

  • @sheelasancy9735
    @sheelasancy9735 ปีที่แล้ว +1

    Indeed a productive day..liked this video a lot...waiting for next video...

  • @heizasmedia2104
    @heizasmedia2104 ปีที่แล้ว +1

    Super👍👍👍👍

  • @hashrafthaivalapil5871
    @hashrafthaivalapil5871 ปีที่แล้ว +1

    Super ഞാനും തുടങ്ങി ക്ലീനിംഗ്

  • @zefg1000
    @zefg1000 ปีที่แล้ว

    Very useful

  • @mohammedrishad4905
    @mohammedrishad4905 ปีที่แล้ว

    Super...👍

  • @najmathimmu7862
    @najmathimmu7862 หลายเดือนก่อน

    👍🏻👍🏻

  • @hannashameem9355
    @hannashameem9355 ปีที่แล้ว +1

    Nallath. Ethrem cheyth kazhiyumpol manasinu vallatha sugamanu. Ashwasamanu alle.?

  • @rasras2907
    @rasras2907 ปีที่แล้ว

    Ente veed kurach ഭാഗം sunday clean cheythu

  • @ayshaminha.v.a6071
    @ayshaminha.v.a6071 ปีที่แล้ว +1

    Kothugu valayude details dhayavaayi onnu parayuoo.urgent aayi

  • @riyaskp6407
    @riyaskp6407 ปีที่แล้ว +1

    വീഡിയോ 👍

  • @ar_gaming7372
    @ar_gaming7372 ปีที่แล้ว

    Ith eth cloth kondan wipe chyyunnath?? Evdnna vangye??

  • @kichuscooking650
    @kichuscooking650 ปีที่แล้ว

    Ithaa... Bedum bedsheetum... Avidunna vanghiyath

  • @shijumanju9588
    @shijumanju9588 ปีที่แล้ว +3

    ജംഷി സൂപ്പർ ❤❤❤❤

  • @ajudilna1509
    @ajudilna1509 ปีที่แล้ว +1

    Supper vedo mashalla