11 Effective ways to reduce household chores and save time|Ramadan Deep Cleaning
ฝัง
- เผยแพร่เมื่อ 8 ก.ย. 2024
- 11 Effective ways to reduce household chores and save time|Ramadan Deep Cleaning
#SimplehabitsToreducehousework #Fulldaybusy routineofIndianmom #indianmmomindubai #IndianmomdubaitoUK#irfanashamsheer
#morningroutine
#breakfast
#iftarrecipe
#morningroutine
#breakfastrecipe
#indianmmomindubai
#dhoklarecipe
#tiffinboxidea
#tiffinboxrecipe
#tiffinrecipe
#easyrecipe
#homemaking #homeorganizing #irfanashamsheer #familyvlogmalayalam #fulldaybusyroutineofindianmom.
INTERVAL INDIVIDUAL TUITION
അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
Call: +91 7025841234
Call: +91 8714248967
Whatsapp : wa.me/91702584...
wa.me/91702584...
For UAE
Call : +971566030694
Whatsapp :wa.me/97154404...
Website : www.teaminterval.in
Instagram : / team_interval
TH-cam :- @teaminterval
#teaminterval #interval #onlinetuition #ateacherforastudent #individualtuition #classtopper #learnwithinterval #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool
organize with me
cleaning motivation
cleaning tips house cleaning
how to organize a home
whole house organization
whole house organizing hacks
whole house organize with me 2023
whole house clean and organize
tips on organizing your home
best cleaning vloggers
best organizing tips for home
best cleaning videos on youtube
whole house organize with me home organization
organizing tips
Easy breakfast recipes
Easy lunch recipes
Easy evening snacks
Irfanashamsheer
Indian mom full day busy routine
Indian mom
Indian mom in Dubai
Full Day busy routine with school going kids and baby
organize with me asmr
Love you ithaaaaa 💞💞Njan Sumayya ente birthday nalle onnu wish cheyyuo plz😍
Advanced Happy birthday dearr 🎂🎉🎊
Have a great one 🎂🎈🥳
Happy brithday dear🎂🍰
ഹാപ്പി ബര്ത്ഡേ ❤️
Happy brdy 😌
മാഷ അള്ളാ ... മോളുടെ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിന് നല്ല സന്തോഷം തോന്നുന്നു... ഇതു പോലെ മോട്ടിവേഷനും കൂടി ഉൾപ്പെടുത്തി ഒരു പാട് വീഡിയോ സ് അയക്കാൻ അള്ളാഹു മോൾക്ക് തൗഫിക്ക് ചെയ്യട്ടെ...
ഹായ്... ഞാൻ ജസി... എനിക്ക് നല്ല ഇഷ്ടമാണ് ഈ ചാനൽ. ഇപ്പൊ കുറച്ചേ ആയുള്ളൂ കാണാൺ തുടങ്ങീട്ട്...
എല്ലാം കൊണ്ടും എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ചാനൽ ആണ് ഇത്തയുടെ മാഷാഅല്ലാഹ് 🥰🥰🥰
Hi
ഇർഫാനയുടെ വീഡിയോ കാണുമ്പോൾ നമ്മുടെ സമയം നഷ്ടമാകുന്നില്ല ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ പറഞ്ഞുകൊണ്ട് വീഡിയോ ഇടണം 👍🏻👍🏻
മാഷാ അല്ലഹ് ഒരുപാട് ഉപകാരം ആയി ഇത്ത.... ഞൻ 8 month പ്രെഗ്നന്റ് ആണ് 😍 എനിക്കു ഇപ്പൊ 2 ആൺകുട്ടികൾ ആണ്... ദുആയിൽ ഉൾപ്പെടുത്തണേ.... മക്കൾ നമ്മുക്ക് റബ്ബ് തരുന്ന അനുഗ്രഹം അല്ലെ... മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും റബ്ബ് സ്വാലിഹായ മക്കളെ കൊടുത്തു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
Ameen
MashaAllah MashaAllah
You are a wonderful homemaker
.. pretty daughter
.. caring wife
.. loving mother
Really.. amazing..
May Allah bless you n ur family in all aspects of life.
Thanks a lot for giving us tasty
Kannur recipes
Thanks a lot❤❤
❤❤ ഡാ ഞാനും tired ആവാതിരിക്കാൻ ഇങ്ങനെ ഓരോ catogery ആക്കി ഓരോ ഡേയ്സ് ഓരോന്നോരോന്നായി ചെയ്യാറ് നോമ്പ് ആവുമ്പോളേക്കും എല്ലാം ഫിനിഷ് ആക്കും 😊 ( furniture , ഇലക്ട്രോണിക്സ് ഐറ്റംസ് , windows and doors, പത്രങ്ങൾ ,cabords, cloths , blancket , floor mats ആൻഡ് curtains washing , rooms , kitchen , ) ഇങ്ങനെ ആക്കി ഓരോ days ചെയ്യും 😊 ഇതൊക്കെ എപ്പോളും ചെയ്യും എന്നാലും നോമ്പിന്റെ special cleening 😊
ഞാൻ ഇന്ന് റമളാൻ ക്ലീനിങ് ചെയ്യാൻ ഉദ്ദേശിച്ച ദിവസമാണ് ഈ വീഡിയോ കണ്ടപ്പോൾ ഒന്നുകൂടെ ഇൻട്രസ്റ്റ് ആയി ❤❤❤ ഇത്താ നിങ്ങൾ പൊളിയാണ് ഒന്നും പറയാനില്ല
Ur way of talking... just amazing❤Speak English കോഴ്സ് ഞാൻ അറ്റൻഡ് ചെയ്തിരുന്നു...
ഒരാൾക്ക് ഒരു ടീച്ചർ എന്നതാണ് ഇവരുടെ policy ഒരുപാട് speaking activities ഒക്കെ ഉള്ളത് കൊണ്ട് തന്നെ ഈസി ആയി english സംസാരിച്ചു പഠിക്കാം...
good one 🤝🏼❤️
വളരെ ഉബകാരമുള്ള vaakkukal
Ownvoice cheydhu noku reach koodum .... Idh kadha parayumbol ellaavarum aadhyam kelkum pinhe schoolil uchak shesham ulla history classil irikkunna pole urakku thoongum...
Really inspiring.... I am well educated and working with a MNC in Delhi. When ever I feel stressed out I watch your video. I feel happy. You are a good soul.
Intervalil ende cousin nde molu Crash course nu chernnitttindd soo avalkku kureaa bhudhimuttaaya topics main topicsum kurea cover cheythuu soo avalkku padikkaan ippo eluppamayii.
മാഷാ അള്ളാ അടിപൊളി വീഡിയോ ഇർഫു വീടൊക്കെ ഒരുക്കുന്നത് കണ്ടപ്പോൾ തന്നെ നല്ലൊരു ഉന്മേഷം നമ്മൾക്കും കിട്ടി പിന്നെ സ്കൂളിൽ പഠിച്ച സമയത്ത് ഉള്ള കഥ പറഞ്ഞപ്പോൾ എന്റെ ടീച്ചറിനെയും ഓർമ്മവന്നു എനിക്കും ഉണ്ടായിരുന്നു അങ്ങനത്തെ ഒരു റസിയ ടീച്ചർ ഈ ഒരു സമയത്ത് ഞാൻ എന്റെ ടീച്ചറിനെ ഓർമ്മിച്ചു പോയി
Interval ലെ exam classes അടിപൊളി ആണ് ട്ടോ.. എന്റെ brother join ചെയത് ആണ്.. കൊള്ളാം.
Irfana നിന്റെ ഓരോ വാക്കും വളരെ യധികം ഇഷ്ടപെടുന്നുണ്ട് പിന്നെയും പിന്നെയും കാണാൻ തോന്നും കുറച്ചയുള്ളൂ ഞാൻ നിന്റെ വീഡിയോ കണ്ടു തുടങ്ങിയിട്ട് ഒത്തിരി ഇഷ്ടപെടുന്നുണ്ട് 😍😍😍👌
ഇങ്ങള് ടീച്ചർ ayal പൊളിച്ചേനെ ❤❤കുറെ കുട്ടികൾ rekshpedum
Dry floweril endan spray chided please reply mam
Assalamualaikum.. irfu....good parenting tips 🙌 👏 pinne ippozhathe makkale ndhu thanne caring koduthaalum pidiyil kittaathe poovunavarum undta Rabb kaakatte ellaaaa makkalem....pinne nte moole march 9th SSLC ezhuthaan poova inshaAllah dhua cheyyane ellaarum 🤲😍😚 ...njnippo cheriyoru vayyaaya aayitirika dhua cheyyane surgery illaand shifayaavan vendittt 🤲😒
ഇപ്പോഴത്തെ സർക്കാരിന്റെ നിയമം വിവാഹപ്രയത്തെ കുറിച് വളരെ നല്ല അഭിപ്രായമാണ്.
മോട്ടിവേഷൻ queen masha allah🥰😘🔥❤👌
Hi Itha…ithaante mumbathe video kandappo thanne ente mole intervalil English foundation coursel cherthindaayirunnu. Masha allaah molk nalla maatand. Ippo nannaayit padikunnund. Examiloke nalla score cheyyunnund.
Eath classila padikunnu fee enganeya
Edh clasan
Super idea fan cleaning thanks 🥰
ലൈഫ് സ്റ്റോറി edu pls
Speak English course of Team Interval is very effective. Kids love the way they teach. Very friendly and supportive trainers.💯
എത്ര fees
Fee
Innathe Vedio enik valare ishtaayi nalla parenting tips. Igal valare vekthamaayi paranju . thank you ❤️
Interval one to one attention concept is very interesting😻
Irfana njanum wadi hudayil 2 masam 10th exam ezhuthan vendi vannirunnu. 2008 batch aayirunnu .avide hostelil ninnanu padichathu. Ennu vedio kandapo aa school ormakalilek poyi, enik avide marakkanavathoru kaaryamund. Avidathe canteen Ile Manga achaar , nalla tasty aayirunnu. 😋 athinte recipe ariyumenkil parayane. Ella achaarum tasty aayirunnu, perariyilla parayan
Eppozhum pole Nice video mam 😍❤️ Yes enta makale njn angane anu ipo sraddikar , avalk drawing valare ishtam anu so njn support chynund avale.. Athepole thanne ente mootha mon Tema Interval maths class attend cheynund ipol nalla improvement und. 😊👍 Avante karythl ipol samadanan und , ente sradha venda avashym varunilla .. Adutha video udane upload cheyyane 😍 Waiting
Ithaa.... Itha aa fragrance flowersil enthaaanu spray cheythath... Onnu replay cheyyuo
MashaAllah very useful video😍parenting tips 👍
Masha Allah 😍enik etavum ishta peta chanal. Oru boradiyum illa. Ella dhivasam videos kanan ishta manu.njan new subscriber anu. Ella videos oroshivasavum kand varunu masha Allah adipoliyanu. Pinne njan first time anu oru chanalu poyit comment idune. Iniyum uyarangalik ethate.😍
Interval Crash course is very useful for my cousin..🥰
Fees enganeyaa
Eganeya cherkkade contact namber undo
Fee 22000 vare varunnund
Ok thnx🥰🥰
ഞൻ ഇത്താന്റെ വീഡിയോ കാണാറില്ലായിരുന്നു. ഒരു ദിവസം ഞൻ കണ്ടു അൽഹംദുലില്ലാഹ് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു അതിന് ശേഷം ഞൻ എന്നും കാണാറുണ്ട്. നല്ല പോസിറ്റീവ് മൈന്റ് ആണ് ഇത്താന്റെ വീഡിയോ കാണുമ്പോ
എനിക്കിപ്പോ my english channel കാണലാണ് പണി✨️. Turkish channel പോലെണ്ട് കാണാൻ😍 അടിപൊളി 👍🏻
Njnum
❤❤❤
അസ്സലാമു അലൈകും ഇത്താ. എന്റെ ക്ളീനിംങും കഴിഞ്ഞ് ദിവസം കഴിന്നു. എന്റെ ഹസ്ബെന്റ ഹെല്പ് ചൈതു. 🤩ഇങ്ങനെ ഫാൻ ക്ലീൻ ആക്കുന്നത്. ആതിയം ആയി കാണുന്നത് ആണ് 😉. ഞാൻ പെട്ടന്ന് ദേശ്യം വരുന്ന ആളാണ് 😞അതുമാറ്റി എടുക്കാൻ പറ്റുന്നില്ല 😞
Masha alla parent motivation super 😍😍😍😍
Parenting tips orupad ishttaayi english kitchen l irfanaye sherikkum kaanaan pattiyathil athiyaaya santhosham valare cute aayi thonni ummaante omana molaanenn kandappo thonni aa omanathavum cutnessum aa mukath kandappo orupad santhoshaayi ❤️❤️
Hiiiii....this is my 1st time commenting a youtube channel....ur very inspiring..keep going...May Allah bless u & ur family
Thank you so much 😊❤
ഇർഫാനത്തെ യുടെ ബ്ലോഗ് സ്ഥിരം കാണാൻ എനിക്ക് വളരെ ഇഷ്ടമാണ്.ഒരുപാട് യൂസ്ഫുൾ ആയ ടിപ്പ് ഉണ്ടായിരിക്കും . ഇത്തയുടെ ചാനലിൽ
Masha allah
👍👍
ഇത്താന്റെ വീഡിയോസ് എല്ലാം ഒരു പ്രത്യേക vibe ആണ് 😍
Njanum tution noki but rate kooduthala. Nammakkonnum thangoola
ഹലോ ഇർഫാന സുഖാണോ ഞാൻ തിരുവനന്തപുരത്തു നിന്നാണ് എങ്ങനെയോ ഒരു ഫുഡ് വിഡിയോ കണ്ടു തുടങ്ങിയതാണ് ഇപ്പോ 5 ദിവസമായി നിങ്ങടെ സംസാരം എന്തോ ഇഷ്ടായി ഇപ്പോൾ ഉറങ്ങുന്നതിനു മുന്നേ ഒരു വിഡിയോ എങ്കിലും കാണാതിരിക്കാൻ വയ്യ നല്ല രസാ🥰
Mashaallah good motivation 😘👍
ഇംഗ്ളീഷ് ചാനല് കണ്ടു
അടിപൊളി
Mashallah....♥️♥️♥️
Irfana de motivation talk orhiri ishttam ayi🤩. Pinne dry floweril enthu spray anu adichathu...
Ithaa.. ningal ummiyumaayi nalla company ആയിരുന്നല്ലോ.. ennitt enthe ningal marriage venda പറഞ്ഞപ്പോള് accept aakkaanjath. Marriage kazhinj ningal ummede koode aayirunnu. Or husband's house? Ningalk depression enthelum undaayo
It's just a question out of curiosity. Don't mind if it hurts u ,sorry
Ithante samsaram kettathanne manassinu oru happyaa❤
What ever you mentioned about raising children is very true. I have wished for my mother to appreciate me. But always I got criticized and though I was a good student, athlete and behaved well in school and everywhere, I was always under confident and now and then I dint feel close to my mother.
Your Children are blessed irfana❤️
Irfana ur sooo positive person 😍. mashaallah..in my life one person is there she is also like u always motivate me...& Best person like u with good heart ❤️😘
Nice video, masha allah❤😊
❤❤❤
Subscribe cheyyadhe kanarayirunnu, ippo ende free time il ithande video kanum.masha allah nalla avadharanam,
Masha Allah ❤️
❤❤❤
Assalamu alaikum itha, nte monkum nalla oru class nokuka aayirunnu, interval ill cherthiya kollam nn eppo thonnuni👍
Valare ഉപകാരമായിരുന്നു irfana ഇന്നത്തെ motivaction thanku somuch എന്റെ molane enik അവൾ nallavannam പഠിക്കണം ഉയരത്തിൽ എത്തണം എന്ന് ഏത് parants ആഗ്രഹിക്കുന്നത് അള്ളാഹു അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
ചേച്ചിടെ മോട്ടിവേഷൻ tips ഇഷ്ടമായി. Super chechi. നല്ല വീഡിയോസ് ആണ് ❤️❤️🥰🥰
ഇത്താ മോട്ടിവേഷൻ വീഡിയോസ് വേറെ ഒരുപാട് പേർ ചെയ്യുന്നുണ്ടല്ലോ... അത് കേട്ടാൽ പോരേ ? മോട്ടിവേഷൻ പറയുമ്പോൾ ക്ലീനിങ് കാര്യങ്ങൾ പറയുന്നത് കുറയുന്നു... ക്ലീനിംഗ്, കുക്കിംഗ് കാര്യങ്ങളാണ് ഞങ്ങൾക്ക് കേൾക്കേണ്ടത്
Hi ithaaa♥️ എനിക്കൊരു ചെറിയ മോൾ ഉണ്ട് അവളെ ഉറക്കുമ്പോൾ ആണ് ഞാൻ ഇത്താൻറെ വീഡിയോസ് കാണാറ് 😁ഒരു വീഡിയോ പോലും മുഴുവൻ കാണാതെ നിർത്തി പോകാൻ തോന്നാറില്ല 🥰 വീഡിയോസ് എല്ലാം poliyanu🔥addicted💯
1 express love
2 positive strokes
3
4 enjoyment
5 freedom.. 3 enthaan
Oralude fault mathram kandu pidikooo
@@sajidasathar5786ithin njan marupadi parayunnilla enna karuthiyath... But parayathirikkan veyya.. Ningale enikariyilla.. Bt ente irfana thatha avare enik athrayum ishtaan... Ath kalankapeduthunna reethiyil ningal ente comment vaayichathaan thettu.. Thettu kandupidichath ningalaan.. Thettu manassil chinthich sheri ethra thavana vaayichalum, ath thettaayi thanne thonnuu... Njan irfana thathaade daily vieweraan.. Ningal avarude videos veruthe kannukond kaanunnu mathre undaavullo.. Bt ivide Njan avarude oro motivation marannupovathe jeevithathilek pakarthan vendi ezhuthi edukkunna oru aalan..orupad youtubers und, cleaning day routine okke kanan vendiyalla avaril ninnellam vyathyasthamaya irfanathade deen arivukal kelkan vendi mathraa.. Pinne ithupole aayirunnu ente cherpathile maranappettupoya uppa nalla karyangal paranju tharumayirunnu😢aa uppade makalayathukondavum nanma aaru paranjalum Njan angeekarikkum.. Thettu kettal thiruthan poyittilla.. Bt mounam palikalaan karanam ente vaak avark veshamavumenn karuthiyaan.. So ente comment ningal angine vilayiruthiyathil valare athikam ningal karanam vethanichu.. Ningal onn relax cheyth vaayiku.. 1 2 .. 3 4 5 athil parihasathine oru aksharamenkilum undo enn nokanam ketto.. Aro paranju kettathan don't judge a book by it's cover.. Sheriyan.. Pinne allahu paranjittund.. Nammal areyenkilum kuttam kandupidichal aa kuttam avanilekkethathe allahu avane maranappeduthukayilla enn paranjath ethra sheriyan.. Njan thettu kandupidichenn ningalk thonni bt sherikkum ningalkan thettupattiyath.. Ningal chinthichayirunnu thettu.. 😊
നല്ല ക്ലാസ്സ് thanks ഇത്ത എനിക്ക് രണ്ട് ആണ് makkala
Samsaram kelkan nalla ishta😍
Parent tips super ayitund
Njan adutha kalathanu Irfanayude channel kanan thudangiyath. Enikku valare ishtamayi. Wish you all the best for your success journey 😍
എന്റെ ഉമ്മി സ്ട്രോക് ആയി wheel chair ഇൽ ആണ്. ഇങ്ങടെ വീഡിയോ ഉമ്മിക് നല്ല ഇഷ്ടം ആണ്. എപ്പോഴും വീഡിയോ വക്കാൻ പറയും... ഇങ്ങടെ ദുആ ഇൽ ഉൾപെടുത്തുക 😍
എന്തോ മനസ്സിന് തന്നെ ഒരു refreshing ആണ് നിങ്ങളുടെ vedios കാനുമ്പോൾ....
മാഷാ അല്ലാഹ്...എൻ്റെ റമദാൻ പണികളൊക്കെ കഴിഞ്ഞ്😍
Irfanayude vlog bhayangara ishtamaa njan ella vlogum kaanum
വെരി ഗുഡ് ഐഡിയ ഫാൻ cleen😊😊😊
Masha allah nalla oru perenting tip eniyum kooduthal kooduthal pardeekshikunnu satayam ayit kuduthal perents cheyyuna thet aan thank you for right way you told🥰
Sthiram viewers undo 🙌🙌
Irfanayude samsaaram kelkkaan nalla rasamanu
U r the perfect muslim lady... Love u dear🥰🥰🥰
ശുദ്ധി ഈമാന്റെ പകുതിയാണ് 💕💕💕💕മാഷാഅല്ലാഹ് ഇർഫാന ലിങ്ക് വന്നു കണ്ടാൽ തന്നെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം 💖💖100%വൃത്തി, നല്ല മോട്ടിവേഷൻ ക്ലാസ്സ്, എല്ലാത്തിനും നല്ല ചിട്ട, പെർഫെക്ട് okkkkkkkk 💕💕💕💕💕💕
Story parannond fan cleaning maduppillade video kandu fan cleaning new idea parannu thannadinu tks
Maasha allah nice parenting tips…. Keep going
Video kanan vaigiyitta irfana ningal message Ripley thannal bayangara santhosha manassinu
MashaAllah nalla motivation,enik monod deshyam vannalnallonam vazak parayum irfanante motivation kelkan thudyapine enik thanne kurach maatam vannitund avan heart avathepole parayanoke padichu Alhamdulilah
എല്ലാ വീഡിയോ ഉപകാരപെടുന്നു.. Tnx ഇത്താ
Motivation talking is good
നല്ല ഒരു ക്ലാസ്സ് കേട്ട ഫീലിംഗ് എനിക്ക് ഒരു പാട് ഹെല്പ് ആയി ❤❣️
Enthoru panghenne irfana cleen cheyyunnad kanan enikkum ingane cheyyan thonnum Mashaallah 🥰
Nalla vedio aayirunnu correct aayittulla oru motivation love and care children , appol avar superb aay. Varum njaanum eppozhum igane avarkk support aayitt nilkkum oru tgeerumaanum എടുക്കുമ്പോൾ അവർ നമ്മളോട് ചോടിക്കുമ്പുറ് അവർ എടുക്കുന്ന theerumanagal nallathu thanne aayi varunud ithuvare pinne cleaning super kureche chaiyyunnathanu nallathu pinne njan food pinne ready aakkam ennu vicharikkum pakshe molude vedio kandu ini food preparation kazhinju cleNig ok mole adipoli aayirunnu monu sukhayittirikkunno makkals 🥰🥰🥰😘
Masha allah nalla parenting tips enik ningaly video nte notification vanna ethrayum vegam kanan thonum vegam pani oke kayinjit kandirikum athra ishtanu
Njanum English kitchen kandirunu masha allah nanaayirunu..ithaade elimayulla samsaram thanneyaanu ee vlog njan sthiram kanaan karanam 🥰ennum ith pole happy aayi irikaan allah thoufique nalkatte ithakkum familykkum ❤️
ഇന്ന് വീഡിയോ ഇല്ലാത്തത് കൊണ്ട് ഇത്തടെ സംസാരം കേൾക്കാൻ പഴയ വീഡിയോസ് തപ്പി വന്നതാ ❤
Fan clean cheyyunnath ishtayi.. Nalla useful anu🥰
Thank you so much for ur parenting tips💕
Ellavarkum useful aayitulla tips aan irfana paranjath... Ellavarum jeevdathil pakarthuka👍🏻
Nalla motivation namukku jeevithathil kitatha paladhum makkalk kodukkannam
Super,ente ikka English lecture aanu.avar enik orupad paranj thannittund.ath veendum kelkkanu sathichathil santhosham.
Itha ആ ബ്രെഡ് ടോസ്റർ ന് എത്രയാ eadha combini
Masha alha pranting class very use full vedoi.
Ente molkumund ee tuesion oru manikooru class👍👍
Insha allah preparation for ramsan good inspiration will give more interest to do the work... thanks for sharing.
Kazhinjavarsham thudangiya tuesionanu masha allah molu ippo hindi vazhikanokke padichu ellam subjectum edukunnud
Adipoliyayitund nalla motivation valre adikam eshtayi thanks
Mashallah ithayude video kaanumbol nallonam sandosham thonnand pinne motivation parayanam 🥰🥰🥰
മാഷാ അല്ലാഹ്.... സൂപ്പറാട്ടോ