കളി കുഴപ്പമില്ല.ചോപ്പൻ വേഷം കെട്ടിയ കുമാരം പുത്തൂർ മണിയേട്ടൻ പാടുമ്പോഴും ചോപ്പത്തി കെട്ടിയ സന്ധോഷേട്ടൻ പാടുമ്പോഴും രാമകൃഷ്‌ണേട്ടൻ ഇടയിൽ പാടിയത് മൊത്തം കൊഴപ്പിച്ചു.അവർ അത്രയും മാച്ചോടെ പാടും
ഏതാവൻ ചോത്യക്കാരൻ ..ഇതാണോ അവന്റെ കളി ..പോരാ ഒട്ടും പോരാ ...അയ്യേ ...25 കൊല്ലം നന്യോയോട് കൃഷ്ണൻ എന്റെ നാട്ടിൽ കളിച്ചതാ ..അതൊക്കോയാ മോനെ പൊറാട്ട് നാടകം ...
കളി കുഴപ്പമില്ല.ചോപ്പൻ വേഷം കെട്ടിയ കുമാരം പുത്തൂർ മണിയേട്ടൻ പാടുമ്പോഴും ചോപ്പത്തി കെട്ടിയ സന്ധോഷേട്ടൻ പാടുമ്പോഴും രാമകൃഷ്‌ണേട്ടൻ ഇടയിൽ പാടിയത് മൊത്തം കൊഴപ്പിച്ചു.അവർ അത്രയും മാച്ചോടെ പാടും
Very commendable performance mannathi porat Balan Pk
Nammande Palakkadnte തനത് കലാരൂപം
എന്താണ് പോരാട്ടു നാടകം?
പുതിയതു് ഒന്നും ഇല്ലേ
பூது ஸ் இருன் தபோட்ன் கேஎ
Crafts melakk njanum undayirinnu Ella dhivasam.. but really missed it... Please upload the balance....
My favourite porrttu nadgm
ഇത് മറ്റ് ജില്ലയിൽ കളിയ്ക്കാൻ ബുക്ക് ചെയ്യാൻ സാധിക്കുമോ
മനോഹരം
Pattum Bro
കഴിയും,,,,
@@harithahdashanithahdas6421brother Plz send contact number of this troup...else this channel owner
Poraatu.nadakam.superb
പാലക്കാടിന്റെ മാത്രം സ്വന്തം
👍👍👍👍👍
ഇഷ്ടം
ഏതാവൻ ചോത്യക്കാരൻ ..ഇതാണോ അവന്റെ കളി ..പോരാ ഒട്ടും പോരാ ...അയ്യേ ...25 കൊല്ലം നന്യോയോട് കൃഷ്ണൻ എന്റെ നാട്ടിൽ കളിച്ചതാ ..അതൊക്കോയാ മോനെ പൊറാട്ട് നാടകം ...
നന്ദിയോട്. കൃഷ്ണേട്ടൻ. മരണ മാസ്
Supper
Ramakrishnan.padanda
💖
By 4
Super
Wats app
നാടിൻ്റെ നാഡിമിടിപ്പ്
V
അച്ചു കോളേജ് ഷെമിക്കണം
ശബദം അടച്ചുതു കാരണം ആണ് ഇതു സിസനായാൽ ശെരിയാകും താല്പര്യം ഉണ്ട്ഗിൽ പാലക്കാട് വരു അപ്പോൾ കാണാം ഒന്നും വിചാരികരുത്
നായാടികളി എന്നത് ഇതാണോ?
അല്ല
പൊറാട്ട് നാടകം
Sadasivan veetil poda
Palakkad pandikalude kalaparipadi
പലക്കട്ടുകരുടെ. സ്വന്തം നാടകം
പിൻപാട്ട് very bor
Super
അടിപൊളി