LALOOR SREE KARTHAYAYNI DEVI TEMPLE DEVA PRASHNAM - SRI AMAYUR N VENUGOPALAN PATTAMBI ( PART - 2)

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2025
  • ലാലൂർ ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നം (മാർച്ച്-1 - ബുധനാഴ്ച) ദേവ പ്രശ്ന ചിന്തയിൽ പങ്കെടുത്ത ദൈവജ്ഞർ , പ്രധാന ദൈവജ്ഞൻ പ്രശസ്ത ജ്യോതിഷാചാര്യനായ ശ്രീ ആമയൂർ എൻ.വേണുഗോപാലൻ പണിക്കർ പട്ടാമ്പി, സഹ ദൈവജ്ഞരായ് കേശവൻ നമ്പൂതിരി പെരിന്തൽമണ്ണ, ശിവപ്രസാദ് പണിക്കർ അങ്ങാടിപ്പുറം. ലാലൂർ ശ്രീ കാർത്ത്യായനി ക്ഷേത്രം വളരെ പുരാതന ക്ഷേത്രമാണ്. തൃശൂർ നിന്ന് 4 കിമീ തെക്കുപടിഞ്ഞാറ് കാഞ്ഞാണി റോഡിൽ നിന്ന് 10 മൈൽസ്റ്റോൺ അപ്പുറം. 108 ദുർഗ്ഗാക്ഷേത്രങ്ങളിലൊന്ന്. മൂലത്തടത്തിലെ മഞ്ഞത്താഴത്ത് (മണ്ണത്ത്) നായർ തറവാടിന് ഊരാളായ്മ ഉള്ള ക്ഷേത്രമായിരുന്നു. കൊച്ചിൻ സർക്കാറിൽനിന്ന് 1950ൽ ദേവസ്വം ബോർഡിനു കിട്ടി. ഒരുകാലത്ത് ലാലൂർദേശം മുഴുവനും ഈ ക്ഷേത്രത്തിന്റെയായിരുന്നു. ചതുരദ്വിതലം കിഴക്കഭിമുഖം. ചുറ്റുമ്പലത്തിന് 3 വാതിൽ. കിഴക്കും പടിഞ്ഞാറും വടക്കും. തെക്കുകിഴക്ക് തിടപ്പള്ളി. താഴത്തെ ഭാഗത്തും ഗ്രീവത്തിലും ശിൽപ്പങ്ങളുണ്ട്. നമസ്കാരമണ്ഡപത്തിൽ ദാരുശിൽപ്പങ്ങളാണ്. കാർത്തായനി ശിലാവിഗ്രഹം നിൽക്കുന്ന 90 സെ മീ ചതുർഭുജം ശംഖചക്ര അഭയവരദമുദ്ര. ലാലൂർ ദേവീ കാരമുക്ക് ഭഗവതിയുടെ ഏടത്തിയാണെന്ന് വിശ്വാസം. തന്ത്രി
    പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്. നിരവധി മഹാക്ഷേത്രങ്ങളിൽ അഷ്ടമംഗല ദേവപ്രശ്നങ്ങളിൽ ദൈവജ്ഞനായിട്ടുള്ള ശ്രീ ആമയൂർ വേണുഗോപാൽ പട്ടാമ്പി അവറുകളെ കുറിച്ച് അറിയാം Sri Amayur Venugopal started learning astrology at a very early age of 4 years under the guidance of his father
    Late.Shri. Kuttikrishna Panicker, who was a scholar in Astrology and a Master in Sanskrit language. He studied Astrology and Sanskrit language under him for 22 years in a traditional way of "Gurukulam". Many important writings of astrology in text book form and in Thaliyola are in the language of Sanskrit.
    The knowledge of Sanskrit language helped him to do an analytical study of this subject. He also did Masters Degree in History at early years of age. He have been practicing astrology in the most conventional way for the past 28 years which includes from the basics of horoscope writing to the advanced stage of Asta mangalya prasnam and Deva prasnam
    Contact Address: N.Venugopalan. M A. Krishna Nivas Valloor, Post Amayoor, (Via) Pattambi Palghat Kerala-679333 E-mail kastros@gmail.com Tel: +91-466-2311785 Mob: +91-9447924226

ความคิดเห็น • 24

  • @crrajendramenon5892
    @crrajendramenon5892 ปีที่แล้ว +2

    Heard fully. Thanks for the video for temple committee and Astrologers. No voice disturbance.

  • @crrajendramenon5892
    @crrajendramenon5892 ปีที่แล้ว +4

    Heard. Very good and nice. Thanks for putting it on you tube.

  • @sijinsijincl9392
    @sijinsijincl9392 ปีที่แล้ว +3

    ഈ ക്ഷേത്രം എൻറെ വീടിൻറെ അടുത്തുള്ളതാണ് വളരെ നന്ദിയുണ്ട്❤❤❤❤

    • @venkadeshr305
      @venkadeshr305 4 หลายเดือนก่อน

      எந்தஊர்

  • @jineeshapjjayan6697
    @jineeshapjjayan6697 ปีที่แล้ว +11

    ഒരു തറവാടിന്റെ , കുടുംബത്തിന്റെ ,ക്ഷേത്രത്തിന്റെയോ പൂർവ്വികാചാരം സമർത്ഥിക്കാൻ വളരെ കഴിവുള്ള ശ്രേഷ്ഠ വ്യക്തിത്വം.അഷ്ടമംഗല ദേവ പ്രശ്നങ്ങൾ (സ്വർണ്ണ പ്രശ്നം ), താംബൂല പ്രശ്നങ്ങൾ എന്നിവക്ക് ഏറ്റവും അനുയോജ്യരായ ദൈവജ്ഞരിൽ പ്രമുഖനായ വ്യക്തിത്വം. കേരളത്തിനകത്തും , പുറത്തുമായ് നിരവധി മഹാക്ഷേത്രങ്ങളിൽ അഷ്ടമംഗല ദേവ പ്രശ്നങ്ങളിൽ ദൈവജ്ഞനായിട്ടുള്ള ജ്യോതിഷ ആചാര്യ ഗുരുവായ പണ്ഡിത ശ്രേഷ്ഠ വ്യക്തിത്വം ശ്രീ ആമയൂർ വേണുഗോപാലൻ സർ പട്ടാമ്പി 🙏

    • @karyattukaradevotees9117
      @karyattukaradevotees9117  ปีที่แล้ว +1

      ഇന്ന് ഉള്ള ജ്യോതിഷ ആചാര്യ ഗുരു പരമ്പരകളിൽ സമാനതകളില്ലാത്ത ഗുരുനാഥൻ, സുക്രതം🕉️🙏

    • @7542jishnusuresh
      @7542jishnusuresh 7 หลายเดือนก่อน +1

      നമ്പർ വേണം sir ന്റെ ഒന്ന് തരുമോ

    • @karyattukaradevotees9117
      @karyattukaradevotees9117  หลายเดือนก่อน

      Description നിൽ ഉണ്ട് എല്ലാ വിവരങ്ങളും

  • @kutteerihouse8355
    @kutteerihouse8355 ปีที่แล้ว +2

    ഇത് കുട്ടികൃഷ്ണ പണിക്കർ മകൻ വേണുഗോപാൽ M. A. എന്ന ദൈവജ്ഞൻ ആണോ??

  • @krisshnakumar5082
    @krisshnakumar5082 ปีที่แล้ว +1

    Can we connect with them for astrological advise on Mobile...

  • @dileepgnadh1602
    @dileepgnadh1602 ปีที่แล้ว +1

    🙏🙏🙏🙏♥♥♥

  • @d.sunandanneyyattinkara8361
    @d.sunandanneyyattinkara8361 ปีที่แล้ว +1

    Good

  • @praveennathparoos5009
    @praveennathparoos5009 ปีที่แล้ว +2

    എത്ര രൂപ ആയി അദേഹത്തിന്റെ ദക്ഷിണ

    • @karyattukaradevotees9117
      @karyattukaradevotees9117  ปีที่แล้ว +2

      ദൈവജ്ഞരിൽ ശ്രേഷ്ഠ വ്യക്തിത്വങ്ങളിലൊന്നായ ശ്രീ പട്ടാമ്പി ആമയൂർ വേണുഗോപാൽ സർ ദേവ പ്രശ്നങ്ങളിൽ പ്രേത്യേകം ദക്ഷിണ പറയാറില്ല , ക്ഷേത്ര സമിതികൾ നൽകുന്ന യഥാശക്തി ദക്ഷിണ വാങ്ങുകയാണ് പതിവ്

    • @vyshakhma3103
      @vyshakhma3103 7 หลายเดือนก่อน +1

      സത്യമാണ് ഞാൻ അത് നേരിൽ കണ്ട് അറിഞ്ഞ ആൾ ആണ് ..കഴിഞ്ഞ മാസം. 7 നെ ഞങ്ങളുടെ കളരിയിൽ ആയിരുന്നു ദേവപ്രശ്‌നം അദ്ദേഹത്തിന്.100% സംതൃപത്തരന് എല്ലാവരും

    • @BcherukodeCkd
      @BcherukodeCkd 5 หลายเดือนก่อน

      ​@@vyshakhma3103
      Hi

    • @venkadeshr305
      @venkadeshr305 4 หลายเดือนก่อน

      எந்த ஊர் முகவரி தரமுடியுமா