ശാസ്ത്രീയ മായ് ഉള്ള ചർച്ച ഇല്ല. പലരും പല അഭിപ്രായം പറയുന്നു.റൂട്ട് അനുസരിച്ച് അല്ല ചിന്ത.അധ്യക്ഷൻ കൂടുതൽ ശ്രദ്ധിക്കണ മായിരുന്നു.കേൾവിക്കാരാണ് മനസിലാക്കാൻ കഴിയാത്ത രീതിയിൽ ഉള്ള ചർച്ചയും ചിന്തയും
"അന്ത"വിശ്വാസം എന്നല്ല; അന്ധവിശ്വാസം. വിശ്വാസങ്ങൾ എല്ലാം അന്ധമാണ്. അതിനാൽ അന്ധവിശ്വാസം എന്ന പ്രയോഗം അപ്രസക്തം. പകരം അബദ്ധവിശ്വാസം എന്ന പ്രയോഗം ശരി. ഒരു വിഷയത്തിലുള്ള പരിപൂർണ്ണ അജ്ഞത ആ വിഷയത്തെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയാനുള്ള യോഗ്യതയാണ് എന്ന താങ്കളുടെ വിശ്വാസത്തെക്കാൾ വലിയ അബദ്ധവിശ്വാസം ഈ വിഷയത്തിൽ ഇല്ല! അക്ഷരം ശരിക്കു പഠിച്ചിട്ടു പോരേ വലിയ കാര്യങ്ങളിൽ അഭിപ്രായപ്രകടനം?🤩
@@mridulam4544👍👍 correct👍 അതേപോലെ വിശ്വാസം എന്നാൽ അഭ്യൂഹം, അതായത് സത്യത്തെ അറിയുന്നതിന് മുമ്പുള്ള അഭ്യൂഹം മാത്രം. വിശ്വാസം യഥാർത്ഥ ജ്ഞാനമല്ല. അല്ലേ???
@@vasusanathan5392 അഭ്യൂഹത്തിൽ വിശ്വാസമോ അവിശ്വാസമോ ഇല്ലല്ലോ. അത് ഒരു നിലപാടാണ്. A premise. വിശ്വാസം അഭ്യൂഹത്തിന് അപ്പുറമാണ്. ഏതായാലും വിശ്വാസം ജ്ഞാനമല്ല. ജ്ഞാനം ബോദ്ധ്യമാണ്, അറിവാണ്, സത്യാനുഭവമാണ്.☺️
@@mridulam4544 ശെരി, അപ്പുറത്തെ മുറിയിൽ Mr. A ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, ഈ വിശ്വാസം അയൽ ആ മുറിയിൽ ഉണ്ടാകും എന്ന അഭ്യൂഹം അല്ലേ??? അയൽ അവിടെ ഇല്ലാതെയും ഇരിക്കാം. പക്ഷെ അയൽ ആ മുറിയിൽ ഉണ്ടെന്ന് ഞാൻ അറിയുന്നു എങ്കിൽ അതാണ് സത്ത്യം, അതാണ് യഥാർത്ഥ ജ്ഞാനം. ജ്ഞാനത്തിന് മുമ്പുള്ള speculations എല്ലാം അഭ്യൂഹം, വിശ്വാസം, ആവാം.
ഉള്ള്യേരിരാരിച്ചൻ കുട്ടി ജ്യോത്സ്യർക്ക് ആദരാഞ്ജലികൾ
Daivajnja savadhanathwe...ennoke kettitundu...🙏
എല്ലാ ദൈവജ്ഞൻമാർക്കും അനന്ത കോടി പ്രണാമം
മണ്ണൂര്‍ ജി ❤❤❤❤
ശാസ്ത്രീയ മായ് ഉള്ള ചർച്ച ഇല്ല. പലരും പല അഭിപ്രായം പറയുന്നു.റൂട്ട് അനുസരിച്ച് അല്ല ചിന്ത.അധ്യക്ഷൻ കൂടുതൽ ശ്രദ്ധിക്കണ മായിരുന്നു.കേൾവിക്കാരാണ് മനസിലാക്കാൻ കഴിയാത്ത രീതിയിൽ ഉള്ള ചർച്ചയും ചിന്തയും
Some astrologers are very hopeless. They are debating about their one upmanship instead of discussion on current matters.
ആദ്യം പ്രശ്നക്കാരുടെ ഇടയിലെ പ്രശ്നം പരിഹരിക്കണം 😂
ഇവർ കൂടിയാൽ ദേവൻ സ്വസ്ഥ നാകും ഉറപ്പ്
ശനി നിൽക്കുന്നത് മകരം രാശി എന്ന് പറഞ്ഞു. കുംഭത്തിലല്ലേ ശനി നിൽക്കുന്നത്.
ഇതെന്താ.... പരിപാടി?
😂 ഒരു സമാധാനമില്ലാത്ത പോലെ
അന്ത വിശ്വാസം എന്ന് മാത്രം
"അന്ത"വിശ്വാസം എന്നല്ല; അന്ധവിശ്വാസം.
വിശ്വാസങ്ങൾ എല്ലാം അന്ധമാണ്. അതിനാൽ അന്ധവിശ്വാസം എന്ന പ്രയോഗം അപ്രസക്തം. പകരം അബദ്ധവിശ്വാസം എന്ന പ്രയോഗം ശരി.
ഒരു വിഷയത്തിലുള്ള പരിപൂർണ്ണ അജ്ഞത ആ വിഷയത്തെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയാനുള്ള യോഗ്യതയാണ് എന്ന താങ്കളുടെ വിശ്വാസത്തെക്കാൾ വലിയ അബദ്ധവിശ്വാസം ഈ വിഷയത്തിൽ ഇല്ല!
അക്ഷരം ശരിക്കു പഠിച്ചിട്ടു പോരേ വലിയ കാര്യങ്ങളിൽ അഭിപ്രായപ്രകടനം?🤩
@@mridulam4544👍👍 correct👍 അതേപോലെ വിശ്വാസം എന്നാൽ അഭ്യൂഹം, അതായത് സത്യത്തെ അറിയുന്നതിന് മുമ്പുള്ള അഭ്യൂഹം മാത്രം. വിശ്വാസം യഥാർത്ഥ ജ്ഞാനമല്ല. അല്ലേ???
@@vasusanathan5392 അഭ്യൂഹത്തിൽ വിശ്വാസമോ അവിശ്വാസമോ ഇല്ലല്ലോ. അത് ഒരു നിലപാടാണ്. A premise. വിശ്വാസം അഭ്യൂഹത്തിന് അപ്പുറമാണ്. ഏതായാലും വിശ്വാസം ജ്ഞാനമല്ല. ജ്ഞാനം ബോദ്ധ്യമാണ്, അറിവാണ്, സത്യാനുഭവമാണ്.☺️
@@mridulam4544 ശെരി,
അപ്പുറത്തെ മുറിയിൽ Mr. A ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, ഈ വിശ്വാസം അയൽ ആ മുറിയിൽ ഉണ്ടാകും എന്ന അഭ്യൂഹം അല്ലേ??? അയൽ അവിടെ ഇല്ലാതെയും ഇരിക്കാം. പക്ഷെ അയൽ ആ മുറിയിൽ ഉണ്ടെന്ന് ഞാൻ അറിയുന്നു എങ്കിൽ അതാണ് സത്ത്യം, അതാണ് യഥാർത്ഥ ജ്ഞാനം. ജ്ഞാനത്തിന് മുമ്പുള്ള speculations എല്ലാം അഭ്യൂഹം, വിശ്വാസം, ആവാം.
ഇത് ഒരു വെടി ചർച്ച ആയി മാറി