🔥പോസിറ്റീവ് ആവാൻ - self love malayalam, health affirmations malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 54

  • @anpnasar1
    @anpnasar1 6 หลายเดือนก่อน +3

    1. ഞാൻ സൂപ്പർ ആണ്, ഞാൻ ഗുഡ് ആണ്, ഞാൻ പെർഫെക്ട് ആണ്, ഞാൻ അടിപൊളി ആണ്
    2. ഓരോ ദിവസവും പോസിറ്റീവ് ആയ നല്ല മാറ്റങ്ങൾ ഞാൻ ജീവിതത്തിൽ കൊണ്ട് വരുന്നു
    3. എന്റെ സന്തോഷവും സമാധാനവും ഉണ്ടാക്കുന്നത് ഞാൻ തന്നെ ആണ്
    4. ഞാൻ എന്റെ വികാരങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുന്നു
    5. എന്റെ ജീവിതത്തിൽ എനിക്ക് വളരുവാൻ സമ്മതം കൊടുക്കേണ്ടത് ഞാൻ തന്നെ ആണ്

  • @ichusriyus4110
    @ichusriyus4110 ปีที่แล้ว +6

    ഈ സാർ പറയുന്നത് വളരെ ശരിയാണ് എല്ലാവരും സബ്സ്ക്രൈബ് ചെയ്തു വെച്ചു വളരെ ഉപകാരപ്പെടും താങ്ക്യൂ സാർ

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      വളരെ നന്ദി സഹോദരാ

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 ปีที่แล้ว +4

    എന്റെ മനസ്സിന്റെ സന്തോഷവും സമാധാനവും ഉണ്ടാക്കുന്നത് ഞാൻ തന്നെയാണ് കൂടെ സാറിന്റെ ഇങ്ങനെയുള്ള നല്ല വാക്കുകളും നന്ദി പ്രാർത്ഥന🙏😍😍😍

  • @navakelifolkmedia9000
    @navakelifolkmedia9000 ปีที่แล้ว +3

    ദൈവം എല്ലാ കഴിവും എല്ലാവർക്കും കൊടുക്കില്ല കൂട്ടത്തിൽ ഏറ്റവും മികച്ചതായി ഒരാളെ കാണു. ആ ഒരാളാണ്( k.v Anand ) ഒരുപാട് ഒരുപാട് നന്ദിയുണ്ട് ഡോക്ട്ടർ. Thank you very much. This is the real doctor

  • @sreekalaca9912
    @sreekalaca9912 ปีที่แล้ว +1

    Ihe vedeo surely change our life successful, calmness, happyness

  • @mindvisionbypsychologistkv5821
    @mindvisionbypsychologistkv5821 ปีที่แล้ว +5

    Great video

  • @shejeersheji3116
    @shejeersheji3116 ปีที่แล้ว +1

    Great motivation thank you sir

  • @DrKvAnand
    @DrKvAnand ปีที่แล้ว +2

    Nice video

  • @vijiviji1458
    @vijiviji1458 ปีที่แล้ว +1

    Health anxiety und ... Pediyo vepralamo varunna time il left side or right side thalarnnu pogum pole . eth anxiety yude aano ...... Chila time il body full. Belam illatha pole .. Pls reply dr

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Anxiety യുടെ ലക്ഷണം തന്നെയാണ്

    • @vijiviji1458
      @vijiviji1458 ปีที่แล้ว +1

      @@PsychologistAnand orupaad tns. Sir ... Egne okey varumbo aaagey pedi aarunu...... Sir ne deyvam anugrahikate.

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com

  • @SureshKumar-ni9jw
    @SureshKumar-ni9jw ปีที่แล้ว +1

    Nice❤

  • @ichusriyus4110
    @ichusriyus4110 ปีที่แล้ว +2

    Thanks sir

  • @mycollection3175
    @mycollection3175 ปีที่แล้ว +1

    ഈ പോസിറ്റീവ് affirmation paperil ezhuthi vayichal depression ullavarkk mattam undavumo

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      താങ്കൾക്ക് ശ്രമിച്ച് നോക്കാമല്ലോ?

  • @sahilkuttan4073
    @sahilkuttan4073 10 หลายเดือนก่อน +1

    Sir😢enikk over think karanam jeevikkan kazhiyunnilaa. Arodengilum parayan enikk pediyan

    • @PsychologistAnand
      @PsychologistAnand  10 หลายเดือนก่อน +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @sahilkuttan4073
      @sahilkuttan4073 10 หลายเดือนก่อน +1

      Please help me sir

  • @Rz_blog.
    @Rz_blog. ปีที่แล้ว +1

    👍

  • @abhijithak007
    @abhijithak007 ปีที่แล้ว

    🙏🏻

  • @muhsinarisham3016
    @muhsinarisham3016 ปีที่แล้ว +1

    Super

  • @arunraj9355
    @arunraj9355 ปีที่แล้ว +1

    enikku sirnodu samsarikkanam

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      എനിക്ക് ഇ മെയിൽ ചെയ്യൂ

  • @islaminside4036
    @islaminside4036 ปีที่แล้ว +1

    Super 😊👌

  • @shabeerk2328
    @shabeerk2328 ปีที่แล้ว +1

    സാറെ എന്നെ അങ്ങ് എടുക്കൂ.... സാറെ.... എന്നെ എടുക്ക്...

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      എന്ത് പറ്റി ?

    • @shabeerk2328
      @shabeerk2328 ปีที่แล้ว +1

      നഷ്ടം പെട്ട വസന്തം തിരിച്ചു കിട്ടുമോ?

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      വസന്തം എപ്പോഴും കാലികമാണ്. ചാക്രികമാണ്. എല്ലാ വർഷവും വരും. 😊😊😊

    • @shabeerk2328
      @shabeerk2328 ปีที่แล้ว +1

      സാറെ....

    • @itsme-ms7qm
      @itsme-ms7qm ปีที่แล้ว

      @@shabeerk2328 🙄

  • @mycollection3175
    @mycollection3175 ปีที่แล้ว +2

    എനിക്ക് ഡിപ്രെഷൻ ആണ്.എനിക്ക് ഉറക്ക് വരാൻ ലേറ്റ് ആകുന്നു.
    രാവിലെ എണീക്കാനും ലേറ്റ് ആകുന്നു ഉറക്കം വരാൻ 12 മണിയൊക്കെ ആവും. ഇത് മാനസിക രോഗത്തിന്റെ ഭാഗമാണോ?ഡിപ്രെഷൻ ന്റെ ഗുളിക കഴിക്കുന്നുണ്ട്.

    • @mycollection3175
      @mycollection3175 ปีที่แล้ว

      ഒരു മറുപടി തരുമൊ. പ്ളീസ്

    • @athulraj3788
      @athulraj3788 ปีที่แล้ว

      @@mycollection3175 എനിക്ക് ഉറക്കം കുറവ് ആണ്.

    • @roufpvchangaramkulam8971
      @roufpvchangaramkulam8971 ปีที่แล้ว

      @@mycollection3175 ഡിപ്രഷൻ അഥവാ വിഷാദരോഗം അത് അനുഭവിച്ചവർക്കെ അതിന്റെ തീവ്രത അറിയൂ തീർച്ചയായും ഇത് മാറും നീണ്ടസമയം മെഡിസിൻ കഴിക്കേണ്ടിവരും എല്ലാം ശരിയാവും🙏🙏🙏👍👍😊😊

    • @mycollection3175
      @mycollection3175 ปีที่แล้ว

      @@athulraj3788 മെഡിസിൻ eduthille

    • @athulraj3788
      @athulraj3788 ปีที่แล้ว

      @@mycollection3175 എടുത്തിട്ടും ഉറക്കം ഇല്ല

  • @Firos81
    @Firos81 ปีที่แล้ว +2

    ഞാൻ student ആണ്!!
    Online therapy ചോദിച്ചു കുറച്ച് enquiry വരാറുണ്ട്
    Sir ന്റെ എന്ത് contact ആണ് കൊടുക്കേണ്ടത്??!

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Email - psychologyforall@rediffmail.com

    • @Firos81
      @Firos81 ปีที่แล้ว

      @@PsychologistAnand thank you