ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

'ശബരിമല വിധിയെ ജല്ലിക്കെട്ടാക്കാനൊന്നും പറ്റില്ല; ഇത് കേരളമാണ്'- Rahulന് Sandeepanandaയുടെ മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2018
  • Rahul Easwar, the right-wing intellect and a member of Sabarimala Thantri family is adamant that women between the age group of 10-50 must not enter Sabarimala Temple. He argues that it will affect the chastity (Naishteeka Bhramacharya) of the deity. He and his supporters are planning for a protest similar to Jallikettu protest. But Swami Sandeepananda Giri has a fitting reply for Easwar. Watch it out.
    Watch Full Episode:
    • News 'n' Views ശബരിമല ...
    Subscribe to People TV: / peopletvonline
    Kairali People is a leading Malayalam news channel, owned by Kairali TV, which brings to you round the clock coverage of breaking news. The channel is reputed for its accurate, fast and unbiased coverage of news stories. Apart from regional news, this channel brings to you news from across the globe.
    Circle us on G+: plus.google.co...
    Subscribe on Twitter: / peopletvnews
    Like us on Facebook: / peopletvyoutube

ความคิดเห็น • 1.7K

  • @bineeshb6232
    @bineeshb6232 5 ปีที่แล้ว +254

    ഒരു ചർച്ചയിൽ ബഹളം വെച്ച് മേൽകൈ നേടാൻ ശ്രെമിക്കുന്ന കാര്യത്തിൽ പിസി ജോർജും രാഹുൽ ഈശ്വർ ഒരേ രക്തമാണ്.

    • @akhilatsify
      @akhilatsify 5 ปีที่แล้ว +5

      True. ഇപ്പോൾ രാഹുല്‍ ഈശ്വറിനെ ജാമ്യത്തില്‍ എടുത്തിരിക്കുന്നത് p c george ന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ആണ്‌.

    • @pfaisalsalem6186
      @pfaisalsalem6186 3 ปีที่แล้ว

      Hhhhhhh👍❤️😍🥰

    • @_Psc_master
      @_Psc_master 2 ปีที่แล้ว

      Hloo mister hindukkal thanneyanu hindu enna mathathe nashipikkunnathu rahul easwar hindukkalkku vendiyanu samsarikkunnathu ayappanu vendiyanu samsarikkunnathu nammude ambalangalile rules maintain cheyyendathu nammalanu rahul easwar nalla oru manushyananu ayyappa swamikku vendi ettavum kooduthal prayathnicha aalanu rahul allathe bahalam vachu karyam sadhichathalla ketta

  • @ShinevlKumar
    @ShinevlKumar 5 ปีที่แล้ว +137

    Rahul എന്തിനാണ് ഇങ്ങനെ കരയുന്നത്?
    പറയാൻ സമയം കിട്ടുമ്പോൾ മണ്ടത്തരം പറയും. അല്ലാത്തപ്പോൾ കിടന്ന് കൂവും..... വൃത്തികേട്.

  • @arunsoman1577
    @arunsoman1577 5 ปีที่แล้ว +302

    രാഹുലിന് ഇടക്ക് മഞ്ചോ ,കിണ്ടർ ജോയിയോ കൊടുക്കു..... അല്ലങ്കിൽ പിണങ്ങും.

    • @ajith4681
      @ajith4681 5 ปีที่แล้ว +2

      😂

    • @jayamadhu1505
      @jayamadhu1505 5 ปีที่แล้ว +3

      ടബിളിക്കം കൊടുക്ക്‌ ചവക്കട്ടെ

    • @unwokeist
      @unwokeist 5 ปีที่แล้ว

      😃😃

    • @nayannayan8440
      @nayannayan8440 5 ปีที่แล้ว

      😃😃😃😃😃

    • @sudheeribrahim5952
      @sudheeribrahim5952 5 ปีที่แล้ว

      😂😂😂

  • @abdulgafoor-ds2oe
    @abdulgafoor-ds2oe 5 ปีที่แล้ว +11

    കാര്യങ്ങൾ വ്യക്തമാക്കി തന്ന സ്വാമിക്ക് ആയിരം നന്ദി

  • @valiyilmuhammed6253
    @valiyilmuhammed6253 5 ปีที่แล้ว +136

    ബഹളം വെക്കുന്നത് കാണുമ്പോൾ കാഴ്ചക്കാർക്ക് സംശയം തോന്നുന്നു ,.രാഹുൽ .

  • @vivekra4136
    @vivekra4136 5 ปีที่แล้ว +44

    പണ്ടാരം ഒന്നും കേൾക്കാൻ പറ്റുന്നില്ല ...ആ രാഹുലിനെ ഒന്ന് ഇറക്കി വിടൊ.. ശല്യം

  • @jamsahy
    @jamsahy 5 ปีที่แล้ว +102

    രാഹുൽജി .. ഒരുപാട് ഒച്ചവെച്ചിട്ടു കാര്യമില്ല പ്രമാണം ചോദിക്കുമ്പോ അത് കാണിച്ചു കൊടുക്കാൻ പറ്റില്ലെങ്കിൽ പിന്നെ ചർച്ചക്ക് വരരുത്.

  • @ramachandranp3548
    @ramachandranp3548 5 ปีที่แล้ว +87

    ഈ കോടതി വിധി നടപ്പിലായാൽ തുടർന്നും വിധികൾ വരും. അപ്പോൾ താഴമൺ കുടുംബത്തിന് തന്ത്രം നഷ്ടപ്പെടുമോ എന്ന ഭയമാണ്. ചാക്ക് കണക്കിന് പണമാണ് നഷ്ടപ്പെടേണ്ടി വരിക. ശബരി മലയുടെയും പൊന്നമ്പല മേടിൻടെയും യഥാർത്ഥ അവകാശികൾ ആദിവാസി മലയരയൻമാരാണ്. അവർക്ക് ഏൽപ്പിച്ചു കൊടുക്കണം തന്ത്രം

  • @m.j.r.4tips780
    @m.j.r.4tips780 5 ปีที่แล้ว +218

    ഈ ചർച്ചയിൽ രണ്ടു വെക്തികൾ ഇല്ലാതെ പോയി സന്തോഷ് പണ്ഡിറ്റ്
    ഉം രഞ്ജിനി ഹരിദാസും

    • @sreejaaami7201
      @sreejaaami7201 5 ปีที่แล้ว +19

      Endhinaaa???? Athinalle otta oraalll RAHUL EASWER undallo

    • @freeman4204
      @freeman4204 5 ปีที่แล้ว +3

      Yes, very true

    • @amarnathachu6537
      @amarnathachu6537 5 ปีที่แล้ว +1

      Shakkella avar undengil entha

    • @DileepM
      @DileepM 5 ปีที่แล้ว

      Ayalayude koode mathikkari veno?

    • @panelistvalli7125
      @panelistvalli7125 5 ปีที่แล้ว

      Shakeela Parambil

  • @akshaymohan2287
    @akshaymohan2287 5 ปีที่แล้ว +354

    രാഹുൽ ഈശ്വർ എന്താണ് ഈ കാണിക്കുന്നത്?
    ഒരു വാലീഡ് പോയന്റു പോലുമില്ലാതെ മറ്റുള്ളവരെ പരസ്യമായി അവഹേളിക്കുന്നു. മോശം!

    • @mohdishak5199
      @mohdishak5199 5 ปีที่แล้ว +7

      Bahalam vechaal talkaalam rakshappedaan pattum adaan rahul eeshwar cheyyunnad

    • @user-lo2ws7jb4p
      @user-lo2ws7jb4p 5 ปีที่แล้ว

      @lol lol നിന്റെ അമ്മയെ പണ്ണാൻ താറാവോടാ തായോളി

    • @saivisruth6039
      @saivisruth6039 5 ปีที่แล้ว

      akshay vpm aah kalla saami parayunath ano point?

    • @user-lo2ws7jb4p
      @user-lo2ws7jb4p 5 ปีที่แล้ว +1

      @lol lol ഡാ വാണമേ നീ ഇവിടെയും എനിക്കിട്ടു മെൻഷൻ ഊമ്പിയല്ലോ തായോളി കൊള്ളാം തായോളി കൊള്ളാം അപ്പനിട്ടു തന്നെ മെൻഷൻ ഊമ്പ് നീ

    • @Siva-on1tc
      @Siva-on1tc 5 ปีที่แล้ว

      30 രൂപയുടെ ഒരു ബുക്ക് ആണോ വലീഡ് പോയൻറ്...

  • @yadhukrishnan6393
    @yadhukrishnan6393 5 ปีที่แล้ว +32

    ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാൽ ഇത് തന്നെയാണല്ലോ അവസ്ഥ.

  • @a_n_a_n_d94
    @a_n_a_n_d94 5 ปีที่แล้ว +134

    ശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ എന്ന് രാഹുൽ പറയുന്നു....അയ്യപ്പനും ശാസ്താവും രണ്ടാണെങ്കിൽ ശാസ്താവിന്റെ ധ്യാനശ്ലോകം അയ്യപ്പന് എങ്ങനെ യോജിക്കും...???എഴുതപ്പെട്ട ചരിത്രമല്ല അയ്യപ്പന്റേത്....ആവശ്യത്തിലധികം പൊലിമയോടെ രൂപപ്പെടുത്തിയ ഒരു കെട്ടുകഥയെ ഉദ്ധരിച്ചു രേഖപ്പെടുത്തിയ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണ് രാഹുൽ ഈശ്വർ....
    വര്ഷങ്ങളായി കയ്യാളുന്ന തന്ത്രികുടുംബത്തിന്റെ മേൽക്കായ്ക് നഷ്ടപ്പെടുന്നതും,അതിലൂടെ ലഭിക്കുന്ന വലിയ സമ്പത്തും നഷ്ടപ്പെടുമെന്ന ഭയം മാത്രമാണ് രാഹുലിന്....ഇവർ രൂപം നൽകിയ ദൈവത്തെ സംരക്ഷിക്കാൻ വേണ്ടി പാവം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വിശ്വാസത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്ന കശ്മലനാണ് രാഹുൽ ഈശ്വർ.സർവ്വചരാചാരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന സർവശക്തനായ ദൈവത്തിൽ മാത്രം വിശ്വസിക്കുന്നതാണ് നല്ലത്...അല്ലെങ്കിൽ ഇവനെ പോലുള്ള കള്ളനാണയങ്ങൾ വർഗീയധ്രുവീകരണം നടത്താൻ ഹൈന്ദവത പറഞ്ഞു ജനങ്ങളെ തമ്മിലടിപ്പിച്ചു കൊല്ലും....സ്വാമി സന്ദീപാനന്ദഗിരി...അഭിനന്ദനങ്ങൾ!!!
    വസ്തുതകൾ മുൻനിർത്തി തന്നെ അങ്ങ് വിഷയം അവതരിപ്പിച്ചു...
    എല്ലാം ദൈവം ഇച്ഛിക്കുന്നതുപോലെ....സ്വാമി ശരണം....

  • @mridulam568
    @mridulam568 5 ปีที่แล้ว +153

    രാഹുൽ എന്തിനാണ് കള്ളൻ , കള്ളൻ എന്ന വാക്ക് ഉപയോഗിക്കുന്നത് ... അതിൽ നിന്ന് മനസിലാക്കു രാഹുൽ ഒരു താഴ്ന്ന ചിന്തയുള്ള വ്യെ ക്തി ആണ് എന്നു.അവിടെ ചർച്ചക്ക് വന്ന ആരും തെന്നെ ഇത്തരം വാക്കുകൾ ഉപയോഗിച്ച് ട്ടില്ല .. പിന്നെ സ്വാമി നിങ്ങൾ എന്തിനാണ് ഈ രാഹുൽ നെ പോലെ ഉള്ളവരുടെ അടുത്തു വാദിച്ചു സ്വന്തം വില കളയുന്നത് ... ഇനി രാഹുലിനും സ്വാമിക്കും തമ്മിൽ അടി കൂടണമെങ്കിൽ ഒരു ഗോദ ഒരുക്കി കൊടുക്ക് ..

    • @arshas2036
      @arshas2036 5 ปีที่แล้ว

      Mridula M 😁😁😁😁

    • @chandrikaamma3568
      @chandrikaamma3568 5 ปีที่แล้ว +1

      Mridula ,Rahul bahalam vechath veruthe alla.....Ettavum minimum arivu ulla aalku polum ariyavuna karyam Sandeepanandagirik ariyilla ennum ayal ee show kanunavare thettidharipikan manapoorvam kallam parayuvanennum Rahul Ishvarinu manasilayi ......Oru Swamy aaya aalku ith polum ariyille ennu ulla oru excitement aanu Rahul kanichath .......Ayyappanum Sasthavum onnalla ennu ullath oru Swamy arinjirikendath aanu ......Ath polum ariyatha ayal ee debatenu varan polum yogyatha illathavan aanu ......Rahul Ishvar paranjath satyam aanu ayal kallan thanneyanu ........Sasthavinte pusthakatil Ayyappane pattiyit parayilla karanam Sasthavum Ayyappanum onnalla ath kond aanu .......Apo aa book eduth vechu kallakadha undaki viewersnu thettidharana undakan manapoorvam nokki ayal.......Ee debatel Rahul paranjath aanu correct ......Ithil Swamy paranjath kallam aanennu manasilakathavar aanu Rahul excited aakunath kandu ayale thettidharikunath ......Karanam Rahuline kuttam parayunavark Sabarimala Ayyappan aara Sasthav aara ennu onnum ariyilla.....

    • @bindhujamalppan9476
      @bindhujamalppan9476 5 ปีที่แล้ว +1

      Mridula M well said

    • @sanushaji4636
      @sanushaji4636 5 ปีที่แล้ว

      Mridula M
      നല്ല 6th സെൻസ് ഉണ്ട് അല്ലേ?

    • @firdhouseak25
      @firdhouseak25 5 ปีที่แล้ว

      സംസ്കാര ശൂന്യൻ .

  • @najumudheencknajum6637
    @najumudheencknajum6637 5 ปีที่แล้ว +149

    രാഹുൽ പറയുന്നത് സവർണ നിയമങ്ങൾ സാമി പറയുന്നത് സദാര ണകാരന്റെ നിയമവും

    • @kumarts2424
      @kumarts2424 5 ปีที่แล้ว +2

      താങ്കൾ പറഞ്ഞതാണ് യഥാർത്ഥ സത്യം

  • @chandranponnan8608
    @chandranponnan8608 5 ปีที่แล้ว +7

    രാഹുൽ ഈശ്വർ ന്റ കൈയിൽ ഉള്ളത് മലയാളത്തിൽ സൂബ്രമണ്യത്തിന്റ സ്വാമി അയ്യപ്പൻ യെന്ന സിനിമ യുടെ തിരക്കഥ മാത്രമാണ്. എല്ലാം ചാനൽ ചർച്ചയിലും അത് വെച്ചാണ് തർക്കിക്കുന്നത്.

  • @YEEKACHUVAA
    @YEEKACHUVAA 5 ปีที่แล้ว +17

    മലയാളി ഹൌസ് നൈഷ്ഠിക ബ്രഹ്മചാരി രാഹുൽപഞ്ചാര ഈച്വരൻ ഓരിയിടൽ അല്ലാതെ വേറെ എന്തറിയാം നെക്സ്റ്റ് ബിഗ്‌ബോസിൽ പോയി ആരെയെങ്കിലും കെട്ടിപിടിക്കാൻ നോക്ക്

  • @arun01000
    @arun01000 5 ปีที่แล้ว +301

    ദ്ദയവായി ഈ ആന കള്ളൻ രാഹുലിനെ ചർച്ചകളിൽ വിളിക്കരുത്

    • @vijivv4884
      @vijivv4884 5 ปีที่แล้ว +4

      allapinne avane adichodikanam

    • @midhunrk6142
      @midhunrk6142 5 ปีที่แล้ว +3

      Ninne vilikkam onnu poda

    • @arun01000
      @arun01000 5 ปีที่แล้ว +2

      midhun dok odu chanakame kandam vazhi

    • @midhunrk6142
      @midhunrk6142 5 ปีที่แล้ว +5

      @@arun01000 sangi ninte ammayi appan ninte show off kaiyil vachal mathi.

    • @sindhuraju9595
      @sindhuraju9595 5 ปีที่แล้ว

      Good

  • @ticklethetoes712
    @ticklethetoes712 5 ปีที่แล้ว +25

    Rahul chandhayil meen vikkan poyal nalla kachavadam kittum.

  • @shyaab
    @shyaab 5 ปีที่แล้ว +35

    പണ്ട് ഹിറ്റ്ലറുടെ ജർമനിയിൽ:
    ആദ്യം അവർ സോഷ്യലിസ്റ്റുകളെ അന്വേഷിച്ചു വന്നു ... ഞാൻ ഒന്നും മിണ്ടിയില്ല കാരണം ഞാൻ ഒരു സോഷ്യലിസ്റ്റ് ആയിരുന്നില്ല!
    പിന്നെ അവർ തൊഴിലാളി യൂണിയനുകളെ അന്വേഷിച്ചു വന്നു... ഞാൻ ഒന്നും മിണ്ടിയില്ല കാരണം ഞാൻ ഒരു തൊഴിലാളി യൂണിയനിലും പെട്ട ആളല്ല !
    പിന്നെ അവർ ജൂതന്മാരെ അന്വേഷിച്ചു വന്നു അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല... കാരണം ഞാൻ ഒരു ജൂതനല്ല !
    പിന്നെ അവർ എന്നെ അന്വേഷിച്ചു വന്നു... അപ്പോഴേക്കും എനിക്ക് വേണ്ടി സംസാരിക്കാൻ അവിടെ ആരും ജീവനോടെ അവശേഷിക്കുന്നുണ്ടായിരുന്നില്ല !
    ഇന്നത്തെ ഇന്ത്യയിൽ...
    ഭീഫ് കഴിക്കുന്നവനെ തപ്പി അവർ അടുക്കളകൾ കേറി പരിശോധിചു ... ഞാൻ മിണ്ടിയില്ല കാരണം ഞാൻ വെജിറ്റേറിയൻ ആണ് !
    പശുവിന്റെ തോലും എല്ലും വിറ്റു ജീവിക്കുന്ന ദളിദരെ റോഡിൽ തല്ലിക്കൊന്നു ... ഞാൻ മിണ്ടിയില്ല ... കാരണം ഞാൻ ദളിതനല്ല ..
    മദർ തെരേസയെ നിന്ദിച്ചും മിഷനറീസ് ജനാധിപത്യത്തിന് ആപത്താണെന്നും അവർ ക്രോശിച്ചു ... ഞാൻ മിണ്ടിയില്ല കാരണം ഞാൻ ക്രിസ്താനിയല്ല !
    ബോംബെ ഹാജി ദർഗയിൽ സ്ത്രീകളെ പ്രവേശിക്കാൻ ഉത്തരവായപ്പോഴും..... സ്വതന്ത്ര ഇന്ത്യയിൽ ബാബരി പള്ളി അവർ തല്ലിത്തകർത്തപ്പോഴും ... ഞാൻ മിണ്ടിയില്ല കാരണം ഞാൻ മുസ്ലിമല്ല ...
    ശബരിമലയിൽ ഇന്ന് യുവതികളെ പ്രവേശിപ്പിക്കണം എന്ന് വിധിവന്നു ... ഞാൻ മിണ്ടിയില്ല ... കാരണം ഞാൻ ഹിന്ദുവല്ല
    (ഈ “അവർ” നമ്മളിൽ ഒരാളായി കടന്നുകൂടി നമുക്കിടയിൽ തന്നെയുണ്ട് , അവർ അവരുടെ ച്യ്തികളെ നയതീകരിക്കും )
    ജനാധിപത്യത്തിനും മത സാഹോദര്യത്തിനും സത്യത്തിനും വേണ്ടി നിലകൊള്ളുക! മറ്റുള്ളവർക്ക് വേണ്ടിയും ശബ്ദമയുർത്തുക !
    ജയ് ഹിന്ദ്

    • @kamalph1875
      @kamalph1875 5 ปีที่แล้ว +1

      എന്റെ അറിവിൽ ബുദ്ധ ആചാരങ്ങളും ആചാരങ്ങളും ആയി ശാസ്താവ് ബന്ധപ്പെട്ടിരിക്കുന്നു പിന്നീട് അയ്യപ്പനും ആയി യോജിച്ചു

    • @shaijukkshaijukk2591
      @shaijukkshaijukk2591 4 ปีที่แล้ว

      Poor an shibu kunneee

  • @davisaugastin2851
    @davisaugastin2851 5 ปีที่แล้ว +33

    രാഹുലിനെയല്ലാം ചർച്ചക്ക് വിളിക്കുന്നവരെ വേണം പറയാൻ വെറുതെ വല്ല്യ ആളാകാൻ നോക്കാനല്ലാതെ ഒന്നും ഇല്ല ഇതിൽ

  • @deepaksivanandan6936
    @deepaksivanandan6936 5 ปีที่แล้ว +9

    ലക്ഷ്മി ചേച്ചിയെ കൂടി കൊണ്ട് വരണം രാഹുലിന്റെ ആപ്പീസ് പൂട്ടി കൊടുത്തണേ

    • @greeshmagreesh9237
      @greeshmagreesh9237 5 ปีที่แล้ว +1

      Deepak Sivanandan sathyam lakshmirajeev koodi vendatharuni

  • @kunjattas2284
    @kunjattas2284 5 ปีที่แล้ว +275

    Blady രാഹുൽ ഒരു ചോദ്യത്തിനെങ്കിലും ഉത്തരം കൊടുക്ക്, കിടന്നു കൂവാതെ

    • @Neethu800
      @Neethu800 5 ปีที่แล้ว +1

      nuna parayane avanariyoo....

    • @midhunrk6142
      @midhunrk6142 5 ปีที่แล้ว +1

      @@Neethu800 satyam neeyonnu paranchu thada

    • @midhunrk6142
      @midhunrk6142 5 ปีที่แล้ว

      @@Neethu800 enthanu ethinathe nuna ennu ne onnu para oru koppum aryillelum vannu konacholum

    • @manojkltvr
      @manojkltvr 5 ปีที่แล้ว

      urundathu aaraa ?

    • @canyouflyican
      @canyouflyican 5 ปีที่แล้ว

      യാദവ് - നിന്റെ അപ്പൻ ലാലു ആണോടാ മാക്രി?

  • @adarshnathv12
    @adarshnathv12 5 ปีที่แล้ว +5

    ഞാൻ കണ്ട നല്ല ഒരു വ്യക്തിത്വം.. സ്വാമി സന്ദീപ് ആനന്ദ 😘

  • @tomz_poems
    @tomz_poems 5 ปีที่แล้ว +72

    എനിക്ക് ഒരു സംശയം . ഹരി ഹര സുതൻ അയ്യപ്പൻ ആണെന്ന് രാഹുൽ പറയുന്നു. ഹരിയും ഹരനും സംഗമിച്ചത് ഏതു കാലഘട്ടത്തിൽ ആണ്. ? ശിവനും വിഷ്ണുവും ഒക്കെ സംഗമിച്ചിരുന്ന കാലഘട്ടം ആണെങ്കിൽ പതിനായിരക്കണക്കിന് വർഷം മുൻപ് ആയിരിക്കണം. അപ്പോൾ പതിനായിരക്കണക്കിന് വർഷം മുൻപ് ജനിച്ച ഹരിഹര സുതൻ എങ്ങനെ 1400 വർഷം മുൻപ് ഉണ്ടായ ഇസ്ലാം മതത്തിൽ പെട്ട വാവരുമായി ചങ്ങാത്തത്തിൽ ആയി ??

    • @naveenraj7299
      @naveenraj7299 5 ปีที่แล้ว +5

      അതെന്താ ? ഹരിയും ഹരനും ഒരു കാല ഘട്ടത്തിൽ മാത്രം ഉള്ളതാണോ ?? അവർക്ക് മരണം ഇല്ല.. വിഡ്ഢിത്തം പറയല്ലേ

    • @tomz_poems
      @tomz_poems 5 ปีที่แล้ว +4

      വിഷ്ണുവിന്റെ മോഹിനി അവതാരം ഏതു കാലഘട്ടത്തിൽ ആണ്.? രാഹുൽ പറയുന്നത് പ്രകാരം ആ കാലഘട്ടത്തിൽ ആനി ഹാരിഹാരസുതൻ "അയ്യനയ്യപ്പ സാമി" ഉണ്ടായത് ..

    • @sandeeprajn1030
      @sandeeprajn1030 5 ปีที่แล้ว

      kalla swwAmii.

    • @Nidhinsudheer
      @Nidhinsudheer 5 ปีที่แล้ว +1

      Palazhi madanam nadanapol aanu vishnu adhyam aayi mohini aayath ennal athinu shesham yugalk shesham kaliyugathil shivam bhasmasuranu varam kodukukayum ath shivanu nere tane prayogikan sramikukayum cheythu aa asuran agane aa asurane konnu shivane rakshikan vishnu orikal koodi thanile sthri sakthiye uyarthi . Appozhanu shivan mohiniyude vashya sowdaryathil aakrishta aakukayum avarude koodi cheral nimithal aa kaliyuga varadanta jananam sambhavikukayum cheythu dharmasasthavinta manushya avadaram aayirunnu sree ayyapan .

    • @arsnlin
      @arsnlin 5 ปีที่แล้ว +5

      അപ്പൊ ഇപ്പൊ അവരെ എവിടെ പോയാൽ കാണാം? :D

  • @manojvk8846
    @manojvk8846 5 ปีที่แล้ว +35

    അല്പജ്ഞാനം ആപത്ത് എന്ന് രാഹുൽ ഈശ്വറിനോട് അർണബ് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞതാണ്

    • @muhsineco1911
      @muhsineco1911 5 ปีที่แล้ว

      manoj vk avante koode charchakku poyappo padicha samskaramayirikum ith😢😢

  • @frjobv
    @frjobv 5 ปีที่แล้ว +270

    എല്ലാം ഒരു കഥ!
    പിന്നെ കുറെ കഥയില്ലാത്ത മനുഷ്യരും...

    • @danielchacko5529
      @danielchacko5529 5 ปีที่แล้ว +2

      Correct

    • @muhammedashrafpv1915
      @muhammedashrafpv1915 5 ปีที่แล้ว +2

      Good

    • @sathyanpillai3529
      @sathyanpillai3529 5 ปีที่แล้ว +2

      vazha Correct

    • @unnikrishnan3566
      @unnikrishnan3566 5 ปีที่แล้ว +2

      അതാണ് യാഥാർത്ഥം

    • @rashiraj2271
      @rashiraj2271 5 ปีที่แล้ว +5

      GREAT OPINION .ILAATHA KATHAKALUM ILAATHA AALUKALUM....IVARKOKEE POYI NAYYAPPOM THINNU VEETTILIRUNNU VALLA CINIMAYUM KANDUKOODE???????????

  • @abuhaneefa4814
    @abuhaneefa4814 5 ปีที่แล้ว +7

    ഈ രാഹുൽ ഈശ്വറിന് വെറുതെ ഒച്ചവെച്ച് പരിപാടി അലങ്കോലമാക്കാൻ മാത്രമേ അറിയൂ... അയാളുടെ ശരീരഭാഷ തന്നെ ശ്രദ്ധിച്ചു നോക്കൂ....

  • @syedaligulammaitheen9104
    @syedaligulammaitheen9104 5 ปีที่แล้ว +1

    എത്ര ഭംഗിയായിട്ടാണ് ശ്രീ നാരയണ ഗുരു കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയത് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഇതു മനസിലാക്കാത്ത.::... .....

  • @ponnukunjappan
    @ponnukunjappan 5 ปีที่แล้ว +185

    രാഹുൽ ഈശ്വർ സ്വയം വിഡ്ഢി ആകാതെ ഈ പരിപാടി നിറുത്തണം please ... പണ്ട് നിങ്ങളുടെ ക്ലാസ്സിൽ കുറച്ചു നാൾ ഇരുന്നിട്ടുള്ളതിന്റെ ഒരു സ്നേഹത്തിൽ പറയുന്നതാണ്

    • @roshanbabu2785
      @roshanbabu2785 5 ปีที่แล้ว

      puneeth bharath idhehathite subject enthayirunnu,class engine undaayirunnu,replay pls

    • @ponnukunjappan
      @ponnukunjappan 5 ปีที่แล้ว +6

      Roshan Babu .. ഞാൻ 2005-06 സമയത്തു ഒരു കോഴ്സ് ചെയ്‌തിരുന്നു എസ്ക്യൂബ് തിരുവനനതപുരം എന്ന സ്ഥാപനത്തിൽ ...അന്നവിടെ ഇന്റർവ്യൂ preparation എന്ന പേരിൽ ഇദ്ദേഹം ക്ലാസ് എടുത്തിരുന്നു ...must admit classes were fun.. പക്ഷെ ഇപ്പോളിങ്ങനെ ചാനൽ ചർച്ചകളിൽ കിടന്നു നിലവിളിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു

    • @vaisakhratheeshbabu2069
      @vaisakhratheeshbabu2069 5 ปีที่แล้ว

      @@roshanbabu2785 Civil sevicinu Ethics & Integrity എന്ന sub ഇദ്ദേഹം പഠിപ്പിക്കുന്നുണ്ട്.. 😂😂😂😂😂😂

    • @bijum4813
      @bijum4813 5 ปีที่แล้ว +1

      Gahaha.....

    • @canyouflyican
      @canyouflyican 5 ปีที่แล้ว +4

      ഈ ചന്ദീപാനന്ദ ഗിരിയുടെ ക്‌ളാസിൽ ഇരുന്നിട്ടുള്ള ഒരു എളിയ വിദ്യാർത്ഥി ആയിരുന്നെ ഞാൻ...ദോഷം പറയരുതല്ലോ, ആ സമയത് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല...പിന്നീട എന്തോ താന്തോന്നിത്തരം കാണിച്ചു, ചിന്മയക്കാർ ചവിട്ടി പുറത്താക്കി...അങ്ങനെ DYFIഡി കൂടെ കൂടി...നാട്ടുകാരെ പറ്റിക്കാൻ തുടങ്ങി..

  • @mohamedrafi8113
    @mohamedrafi8113 5 ปีที่แล้ว +190

    അല്പജ്ഞാനം ആപത്തു.. രാഹുൽ ഈശ്വർ.

    • @lenymr7105
      @lenymr7105 5 ปีที่แล้ว

      Mohamed Rafi yeah pand Arnab gosami paranjhatha rahulinod

    • @roshanbabu2785
      @roshanbabu2785 5 ปีที่แล้ว

      Mohamed Rafi Rafi paranjathaanu sari,Evan parayunnathil enthokkayo undennu nammukku ariyaam. pakshe alpa njanam apakadakaram

    • @midhunrk6142
      @midhunrk6142 5 ปีที่แล้ว +1

      Ninakku knowledge undel paranchu thada.

    • @mohamedrafi8113
      @mohamedrafi8113 5 ปีที่แล้ว

      midhun Rk onju poda chelakkathe

    • @midhunrk6142
      @midhunrk6142 5 ปีที่แล้ว +1

      @@mohamedrafi8113 chelachal ne enthu cheyyum onnu poda ninakku ariyamengil paranchu thada allathe kedannu onnu ariyathe chilakkunne neeyalle.

  • @joydharan3860
    @joydharan3860 5 ปีที่แล้ว +40

    Rahul is a waste

    • @subinbackermk
      @subinbackermk 5 ปีที่แล้ว

      Not waste......biggest waste

  • @smithakc8949
    @smithakc8949 5 ปีที่แล้ว +2

    സന്ദീപാനന്ദഗിരി പോലുള്ള ആചാര്യൻമാർ ഉള്ളതു ഹിന്ദു മതത്തിന്റെ നവീകരണത്തിന് നല്ലതാണ് കാരണം കാലാനുസൃതമായ മാറ്റങ്ങൾ മതത്തിൽ വന്നാൽ മാത്രമെ മതം പുതുയുഗത്തിൽ നിലനിൽക്കുകയുള്ളൂ. അല്ലാത്തിടത്തോളം മതത്തിന്റെ അടിത്തറ ഇളകിത്തുടങ്ങും.

    • @Trs833
      @Trs833 ปีที่แล้ว

      Yes absolutely correct 💯

  • @kvvinayan
    @kvvinayan 5 ปีที่แล้ว +57

    ശബരിമല കയ്യീന്ന് പോയാ കഞ്ഞീ പാറ്റ വീഴും സ്വാമിയേ ............................
    എന്ത് രസമാണ് വിജയാ ഇവറ്റകളുടെ നിലവിളി കേള്‍ക്കാന്‍ തന്നെ

    • @sabslifes9601
      @sabslifes9601 5 ปีที่แล้ว +2

      തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കാണാം ആരാ കരയുന്ന് ന്

    • @roopamstudiopta6035
      @roopamstudiopta6035 5 ปีที่แล้ว

      dont tell the truth

    • @bindhujamalppan9476
      @bindhujamalppan9476 5 ปีที่แล้ว +2

      SK BHOOMI enthayalum BJP YUM Congressum varilla

    • @illigurl.x
      @illigurl.x 5 ปีที่แล้ว

      Vianayan.k.v Jayakumar pl

  • @hanefmohd
    @hanefmohd 5 ปีที่แล้ว +25

    ഇത് പോലുള്ള തർക്കങ്ങൾ മുസ്ലിം സംഘടനകൾ കിടയിൽ കാണാറുണ്ട്..,.. അത് നമ്മുടെ ഹിന്ദു സഹോദങ്ങൾകിടയിലും കാണുമ്പോൾ ദുഃഖമുണ്ട്...
    അവിടെ കൂടുതൽ ശബ്ദം ഉണ്ടാക്കുന്നവരിൽ സതൃം ഉണ്ടാവാറില്ല.....
    ഇവിടെ ഒന്നും മനസിലാവുന്നില്ല....
    തർക്കം നല്ലതല്ല.....

    • @arunr4252
      @arunr4252 5 ปีที่แล้ว +2

      തർക്കം നല്ലതാണ്....അതു തെറ്റിദ്ധാരണകൾ അകലാൻ സഹായിക്കും... അതിനു തർക്കിക്കാൻ അറിയണം, തർക്കം സംഘടിപ്പിക്കാൻ അറിയണം (തർക്കശാസ്ത്രം അറിയണം).... ഈ കാണുന്നത് തർക്കം അല്ല show off ആണ് , business ആണ്. തർക്കിക്കുന്നവർ ശാന്തമായി വാദിക്കണം, വികാരവിക്ഷോഭത്തോടെ പരസ്പരം നിന്ദിച്ചു ശബ്ദം ഉയർത്തി അധികാര ഗർവോടുകൂടി വാദിക്കുന്നത് ഒന്നും ഒരു തർക്കമല്ല. പരസ്പര ബഹുമാനത്തോടെ ചോദ്യവും ഉത്തരവും മറുചോദ്യവും അങ്ങനെ മുൻപോട്ടു പോയി ഒരു conclusion ൽ എത്തണം.

    • @behappy5679
      @behappy5679 5 ปีที่แล้ว +1

      Ivideyum kooduthal sabdam undakkunnavanil sathyamilla

    • @raveendrannair8788
      @raveendrannair8788 5 ปีที่แล้ว

      Sthree pravesanam nadappakiyal keralathil kshethrangal avasyamilla 🤜🤜🤜🤜🤜🤜

  • @HariAyiravalli
    @HariAyiravalli 5 ปีที่แล้ว +7

    ശാസ്താവേത് അയ്യപ്പനേത് എന്നറിയാതെ വിവരം കെട്ടവരോട് എന്തു പറയാൻ.

  • @avb1301
    @avb1301 5 ปีที่แล้ว +3

    Sandeepanda giri ❤️

  • @manikandanpmani4894
    @manikandanpmani4894 5 ปีที่แล้ว +52

    രാഹുലെ നീ എന്തിനാ കുറക്കുന്നത് നീ എന്തിനാ പേടിക്കുന്നത്

    • @user-ct9nl5hm7o
      @user-ct9nl5hm7o 5 ปีที่แล้ว

      ഹായ് രാഹൂൽഈശ്വർഅയ്യപ്പൻഎന്നവിളിക്കുശക്തിയുടെമുലരൂപപ്രതിഷ്ഠഏതരൂപമാണ്എന്ന്അറിയമോപാണ്ടിമലയാള0അടക്കിപരിച്ചമണികണ്ഠനാണ്ഹരിഹരസുതനായമണികണ്ഠൻ്അവിടത്തെമൂലസ്വരൂപ0അബു0വല്ലു0ഉടവളു0ഊന്നിപിടച്ചനിൽക്കുന്നവിഗ്രഹമായിരുന്നൃഎൻെറപേര്മൂരളീധരശർമമ

  • @nazar6238
    @nazar6238 5 ปีที่แล้ว +77

    എടാ രാഹുലേ നിന്നോട് ചോദികുന ചോദൃതിന് ഉദരം പറ

    • @Neethu800
      @Neethu800 5 ปีที่แล้ว

      avanu ocha vekkane ariyoo....oru bookilum onnumilla...

    • @MaheshMahesh-sy2xw
      @MaheshMahesh-sy2xw 5 ปีที่แล้ว

      Udaram hahaha

  • @AjeeshVijay
    @AjeeshVijay 5 ปีที่แล้ว +1

    രാഹുല്‍ എന്തിനാ ഇങ്ങനെ ബഹളമുണ്ടാക്കുന്നത്...

  • @abhilash218
    @abhilash218 5 ปีที่แล้ว +3

    ഒരു സംശയം ??? ഈ രാഹുൽ ഈശ്വർ ന്റെ ശരിക്കും ജോലി എന്താണ് ??? എല്ലാ ദിവസവും രാത്രിയും പകലും TV ൽ കാണാം . അത് കൊണ്ടു ചോദിച്ചതാണ് ?

  • @sajithkumar333
    @sajithkumar333 5 ปีที่แล้ว +72

    ഇവൻ എന്തിനാ ഇങ്ങനെ കുരക്കു ന്നത്

    • @sabufernandez5350
      @sabufernandez5350 5 ปีที่แล้ว

      patti aayathu konudu. yellin kashanam aaya shabari mala stri vishayam aarengilum kondupoyaalo yenna bhayam kondaa RAHUL ESWAR kurakkunne. KURACHOTTE NAMUKKENDHU KAAROYAM. POKAAM NAMUKKU SHABBARFI MALAKKU. OK ALLE

    • @elizabethmathew8838
      @elizabethmathew8838 5 ปีที่แล้ว

      sajith kumar patti kurakkuka allathe enthu chaiyyum. Patti kurachaal padi thurakkumo. Kure aakumbol aalkkaar kallerium.

  • @pradeepnandan
    @pradeepnandan 5 ปีที่แล้ว +75

    How immature and childish is Mr. Rahul

    • @dianavprakash
      @dianavprakash 5 ปีที่แล้ว +6

      Who's calling him for such discussions? I think they are purposely calling him for entertainment. N he thinks it's because he's a genius! Lol

    • @shafimsf7748
      @shafimsf7748 5 ปีที่แล้ว +3

      A healthy debate should not be like this

    • @arjunmz6779
      @arjunmz6779 5 ปีที่แล้ว +1

      Ayyapan daivam matramalla. Oru vikaranam angerk..

  • @shanfazza6275
    @shanfazza6275 5 ปีที่แล้ว +2

    10 second തരുമോ
    നെഞ്ചില് കൈവെച്ച് പറയുമോ
    രാഹുൽ ന്റ സ്ഥിരം റിംഗ് ടോൺ ആണിത്
    😀😀😀😀😀

  • @sahanavj2443
    @sahanavj2443 5 ปีที่แล้ว +2

    Swamy is absolutely great!

  • @somancena159
    @somancena159 5 ปีที่แล้ว +190

    രാഹുൽ ഈശ്വരിനെ വിശ്വസിച്ച് ഇതിന്റെ കൂടെ നിന്നാൽ അവസാനം സോമൻ ആകുകയെ ഉള്ളൂ.
    ഒച്ച എടുക്കാതെ ഏതു ഗ്രന്ഥം , അല്ലെങ്കിൽ ഏതു പുസ്തകം ആണ് ഇൗ കഥ പറയുന്നത് എന്ന് പോലും പറയാൻ അയാൾക്ക് പറ്റുന്നില്ല. ഇത്രയും കാലമായി ചർച്ചക്ക് വരുമ്പോൾ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി എങ്കിലും കയ്യിൽ പിടിച്ച് കൊണ്ട് വന്നിരുന്നെങ്കിൽ എന്തെങ്കിലും ക്രെടിബിലിട്ടി കൊടുക്കാമായിരുന്നു ഇയാൾക്ക്.
    സ്ത്രീകൾ ശബരിമലയിൽ കയറിയാലും ഇല്ലെങ്കിലും ഇയാൾക്ക് പബ്ലിസിറ്റി മാത്രമാണ് ഉദ്ദേശം.
    ശരിയായ കാര്യം എന്താണോ അത് നടക്കാൻ അയ്യപ്പനോട് പ്രാർത്ഥിക്കാൻ മാത്രമേ നമുക്ക് പറ്റൂ.

    • @shahinhassan1567
      @shahinhassan1567 5 ปีที่แล้ว +5

      Great, swami sandipananda giri .you are knowledgeable person. Ningal valare thanmayathathode Samsarichu ✌

    • @myreply4789
      @myreply4789 5 ปีที่แล้ว +1

      ഇതൊന്നുമല്ലാതെ തന്നെ സോമൻ ആണല്ലോ

    • @myreply4789
      @myreply4789 5 ปีที่แล้ว

      സുഖിച്ചല്ലോ അതുമതി, ജോലി കൃത്യമായി

    • @somancena159
      @somancena159 5 ปีที่แล้ว +2

      My reply ഓൾറെടി സോമൻ ആയവർ ശശി ആകും. അല്ലാത്തവർ സോമൻ ആകും. പോരെ ?

    • @somancena159
      @somancena159 5 ปีที่แล้ว +1

      My reply ചെറുതായിട്ട്

  • @xgod7117
    @xgod7117 5 ปีที่แล้ว +32

    കാണിപ്പയ്യൂർ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ഇറങ്ങിയോ

  • @sajee852
    @sajee852 5 ปีที่แล้ว

    എന്റെ കുഞ്ഞുന്നാളിൽ അയ്യപ്പന്മാർ മലക്ക് പോവുമ്പോൾ ശബരിമല ശാസ്താവ് ഹരിഹരസുധനയ്യപ്പനായപ്പോ എന്ന് ശരണം വിളിച്ചു കൊണ്ട് പോകുന്നത് എനിക്ക് ഓർമയുണ്ട്... ഞാനൊക്കെ അവരെ വീടുകളിൽ പോയിട്ട് ഉണ്ട് യാത്ര അയക്കാൻ...

  • @harisalpy
    @harisalpy 5 ปีที่แล้ว +2

    ചർച്ചകളിൽ രാഹുലിനേക്കാൾ ഭേദം പഴയ സന്തോഷ് പണ്ഢിറ്റ് തന്നെ . പണ്ഢിറ്റ് പയറ്റി വിജയിച്ച ചർച്ചാ ശൈലിയാണ് രാഹുൽ അനുവർത്തിക്കുന്നത് 😊

  • @GuptanVeemboor
    @GuptanVeemboor 5 ปีที่แล้ว +10

    I think that it was Rahul Eswar who told that Ayyappan is the 'avatar' of Sashta. What I have understood is that only the prime Gods that is Brahma ,Vishnu and Maheswara can have 'avatars'. It is only Vishnu had done it. Sri Raman is an avatar of Vishnu. Sri Krishna is an avatar of Vishnu and not of Krishna. So Ayyappa cannot be an avatar of Sastha.
    Sastha and Ayyappa are all purely Dravidian gods. I do not think that there is any mention of them in old Puranas which were written in Sanskrit. Puranas themselves are all tales but which had been in existence from a very long time. They are all like the 'Mustard Mitthayi' of my younger days. It used to be the size of a 'kunnikkuru' inside there will be a small seed the size of a mustard and over dried sugar coloured with different colurs. So those stories may have some small truth which has been encased in a sweet outer shell.
    Ayyappan is purely a Kerala affair. In all probability, it should have been a tribal deity, and the forest belonged to the Panthalam royal family. The royal family built a small;; shrine there with puja performed annually. And that with years acquired more and more popularity and came to this stage. And to take some film song as the basis for its greatness is going too far. (muruganunni, shivanunni etc.)
    And this concept of a god being Naishtika Brahmachari is idiotic. How God Almighty be swayed by the sight of young women? If he does, then he is definitely not a God at all.

  • @abdulhakim9887
    @abdulhakim9887 5 ปีที่แล้ว +10

    പന്തളം രാജകൊട്ടാരത്തിലെ പഴയ തലമുറ യോട് ചോദിച്ചു. നോക്കിയാൽ സത്യം അറിയാം ഇനിയിപ്പോൾ അതിനു കഴിയില്ലല്ലോ
    .

    • @aslamchennaikerala5039
      @aslamchennaikerala5039 5 ปีที่แล้ว +2

      Abdul Hakim ശശി പന്തളം ഉണ്ടല്ലോ

    • @ManilasankAdoor
      @ManilasankAdoor 5 ปีที่แล้ว

      അവരൊക്കെ മണ്ണിലേക്ക് പോയി

  • @sanusaranya3567
    @sanusaranya3567 ปีที่แล้ว

    ഐതിഹ്യങ്ങൾക്ക് ഒരു value ഇല്ല... ഹിസ്റ്ററി വച്ചു നോക്കിയാൽ പന്തളം രാജാവിന് കാട്ടിൽ നിന്നു കിട്ടിയ കുഞ്ഞാണ് അയ്യപ്പസ്വാമി.... സ്വാമി ശരണം.... 🙏🙏🙏🙏

    • @sanusaranya3567
      @sanusaranya3567 ปีที่แล้ว

      ൻ മാളികപ്പുറത്തമ്മക്ക് ആശ കൊടുത്തിട്ടുണ്ട്... രാഹുൽ എന്തെ ഇത്ര തിളക്കുന്നെ....

  • @sheebarahim3689
    @sheebarahim3689 4 ปีที่แล้ว

    അയ്യപ്പനെ ശബരിമല ശാസ്ത്താവ് എന്നുവിളിക്കും അതു ശരണം വിളിയിലുമുണ്ട് ഞങ്ങളുടെ നാട്ടിൽ ശരണം വിളിക്കുമ്പോൾ ഇങ്ങനെ വിളിക്കാറുണ്ട് ശബരിമല ശാസ്താവേ ശരണമായപ്പോ എന്നു ഞാൻ ഒരു മുസ്ലിം ആണ്

  • @vyshakh6952
    @vyshakh6952 5 ปีที่แล้ว +83

    വിശ്വാസത്തിനെ ഒരിക്കലും നിയമവുമായി കൂട്ടി കലർത്തരുത്.ചാനലുകാർ ഈ അവസരം മനസ്സിലാക്കി കലക്ക വെള്ളത്തിൽ മീൻ പിടിക്കുവാണ്.

    • @myreply4789
      @myreply4789 5 ปีที่แล้ว +7

      ഇതുപോലെ മറ്റുമതങ്ങളുടെ കാര്യങ്ങൾ ചർച്ചചെയ്യാൻ ഈ ചാനലിന് മുട്ടിടിക്കും

    • @arun01000
      @arun01000 5 ปีที่แล้ว +2

      Vyshaakk ചുരുകം പറഞ്ഞാൽ വിവരവും വ്വിദ്യാഭ്യാസവും ഉള്ളവർക്കു ഈ മതങ്ങളെ മനസിലാവില്ല എന്നല്ലേ 🤣

    • @iyaspp6373
      @iyaspp6373 5 ปีที่แล้ว

      ചാനലുകൾ മാത്രമല്ല,രാഷ്ട്രീയക്കാരും.

    • @vineethr3839
      @vineethr3839 5 ปีที่แล้ว

      2seconds silence for ദിസ്‌ ശീട്ടി ചാനൽ

    • @anoopmathew9366
      @anoopmathew9366 5 ปีที่แล้ว

      @@arun01000
      Savarna medhavitham mathram chinthichu nadakkunnavarkkum orikkalum manasilavilla...

  • @paulantony8618
    @paulantony8618 5 ปีที่แล้ว +9

    *അല്‍പകാലം മുന്‍പ്‌ മണ്ണുകൊണ്ടു നിര്‍മിക്കപ്പെട്ടവനും, അല്‍പകാലം കഴിയുമ്പോള്‍, തനിക്കു കടമായി ലഭിച്ച ആത്‌മാവിനെ ദാതാവ്‌ ആവശ്യപ്പെടുമ്പോള്‍ തിരിച്ചേല്‍പിച്ച്‌ മണ്ണിലേക്ക്‌ മടങ്ങേണ്ടവനുമായ മനുഷ്യനാണ്‌ വിഫലമായി അതേ മണ്ണില്‍നിന്ന്‌ വ്യാജദൈവത്തെ മെനയുന്നത്‌.*
    ( ജ്‌ഞാനം 15 : 8 , വി. ബൈബിൾ )

  • @himaclothfashions3841
    @himaclothfashions3841 5 ปีที่แล้ว

    രാഹുലിനെ ശബ്ദമലിനീകരണത്തിൻ്റെ പേരിൽ കേസെടുക്കണം

  • @pratheeshbabu9118
    @pratheeshbabu9118 3 ปีที่แล้ว +1

    വസ്തുതകളോ പ്രമാണങ്ങളും വച്ചു പറയാനുള്ള ഒന്നും രാഹുലിന് പറയാനില്ല വെറുതെ കരയുന്നു

  • @nahyannajeem322
    @nahyannajeem322 5 ปีที่แล้ว +3

    രാഹുൽ ഇച്ചിരി ഓവർ ആണ്

  • @assinihussain9137
    @assinihussain9137 5 ปีที่แล้ว +11

    ഹരി ഹര സുതന്‍ - അയ്യപ്പൻ, പന്തള രാജകുമാരന്‍ - അയ്യപ്പൻ...
    അയ്യപ്പൻ ശാസ്താവില്‍ ലയിച്ചു..
    ശിവന്റെയും വിഷ്ണുവിന്റെയും മകന്‍ - ശാസ്താവു,
    ശാസ്താവു - വിവാഹിതന്‍
    അയ്യപ്പൻ - അവിവാഹിതന്‍
    Totally confused.. Anybody clear?

    • @chandrikaamma3568
      @chandrikaamma3568 5 ปีที่แล้ว

      Hariharasuthan aanu Ayyappan.....Panthalam rajakumaranum Ayyappan aanu......Makkal illatha Pandalam rajavinu kattil ninnu kittiyatha Ayyappane ......Hariharasuthan aaya Ayyappan Pandalam kottarathil jeevichu .......Sasthavinte avatharam aanu Ayyappan ......Mahavishnuvinte avatharam aanu SreeKrishnan ennu parayunath pole ......Sasthavinu Poorna, Pushkala ennu engane bharyamar und .....Pakshe Ayyappan brahmachari aanu .....Sabarimalayil Sasthav aayirunu prathishda......Ayyappan Sabarimalayil poyi Ayyappante chaithanyam Sasthavil layichu ......Sasthavinte moorthiyude bhavam angane naishtika brahmachariyude aayi mari ......Ath kond aanu Sabarimalayil mathram oru particular agel ulla pennungal keran padilla ennu parayunathum baki ulla Sasthavinte ambalangalil ellam pennungalk keran pattunathum.......Baki ulla ambalangalil Sasthav bharyasamethan aayit ulla prathishda aanu ......Sabarimala Sasthav ,Sabarimala Ayyappan ennoke parayunath naishtika brahmachari aaya Ayyappane aanu ......

    • @chandrikaamma3568
      @chandrikaamma3568 5 ปีที่แล้ว

      Shivanteyum Mahavishnuvinteyum makan Ayyappan aanu Sasthav alla........Sasthavinte avatharam aanu Swamy Ayyappan .......

    • @assinihussain9137
      @assinihussain9137 5 ปีที่แล้ว +1

      ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു തുള്ളി നീലം ഇട്ടിട്ടു, ഒരു ഗ്ലാസ് നീലം എന്ന് പറയുന്നത് പോലെ.
      ശരി..എല്ലാം നിങ്ങളുടെ ഇഷ്ട്ടം.
      പക്ഷെ വരുന്ന തലമുറയുടെ മുന്നിൽ പിടിച്ചു നില്ക്കാൻ പാടുപെടും.
      അതല്ലേൽ അടുത്ത തലമുറയെ ഇതൊക്കെ പറഞ്ഞു പിടിച്ചു വച്ചാൽ, അവർ മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യരാകും...

  • @jineshvarampil2536
    @jineshvarampil2536 5 ปีที่แล้ว +1

    രാഹുലിന് ആരെങ്ക്കിലും ഇരുമ്പ് എടുത്ത് കൈയിൽ കൊടുക്കുക

  • @shibucheruvadi6578
    @shibucheruvadi6578 5 ปีที่แล้ว

    ശാസ്താവ് ബുദ്ധനും അയ്യപ്പന്‍ ആദിവാസിയായ മണികണ്ഠനുമാണ്. മണികണ്ഠന്‍ ബുദ്ധമാര്‍ഗം തേടി അഭയം പ്രാപിച്ച സ്ഥലമാണ് ശബരിമല

  • @nithink9807
    @nithink9807 5 ปีที่แล้ว +30

    നമ്മൾ ഹിന്ദുക്കൾ താങ്കളുടെ കൂടെ ഉണ്ട് രാഹുൽ ഫുൾ suport ആയിട്ട് നമ്മൾ ഹിന്ദുക്കൾ സ്വാമി ശരണം

    • @Mallu12362
      @Mallu12362 5 ปีที่แล้ว +11

      ഹിന്ദുക്കൾ അല്ല സങ്കികൾ..

  • @evergreen9131
    @evergreen9131 5 ปีที่แล้ว +19

    Swami polichu

  • @jayandennison1034
    @jayandennison1034 5 ปีที่แล้ว +1

    പാപം രാഹുൽ കിടന്ന് കുവാതെ മറുപടി കൊടുക്ക്
    കൂവി വിളിച്ചു ജയം പ്രാപിക്കുന്നു.

  • @rajanveppil637
    @rajanveppil637 4 ปีที่แล้ว +1

    രാഹുൽ എന്ന ഇക്കോരങ്ങനെ മറ്റുള്ളവരെ ക്കൊണ്ട് സംസാരിക്കാൻ അനുവദിക്കാനും

  • @abdullabilal8189
    @abdullabilal8189 5 ปีที่แล้ว +3

    രാഹുൽ പ്ളീസ് വെറു്പിക്കരുത്.......

  • @bandsaga6108
    @bandsaga6108 5 ปีที่แล้ว +3

    Without putting his argument peacefully why is this guy shouting? Heights of intolerance.

  • @krishnachandra2487
    @krishnachandra2487 5 ปีที่แล้ว +1

    പ്രകൃതിയാണ് നമ്മുടെ കൺമുന്നിലുള്ള ഏറ്റവും വലിയ ദൈവം. അങ്ങനെയുള്ള പ്രകൃതിയുടെ നിത്യ ഘോരവനത്തിനിടയിൽ കിടക്കുന്ന ശബരിമലയെ എന്തുകൊണ്ട് എന്നന്നേക്കുമായി പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ച് അതിന് സ്വതസിദ്ധമായ രീതിയിൽ വളരാൻ അനുവദിക്കാത്തത്. സർക്കാര് അത്യ ചെയ്യില്ല എന്തുകൊണ്ടെന്നാൽ അവർക്ക് അത് ഒരു പണം കായ്ക്കുന്ന മരമാണ്‌. ഇനി കൂടുതൽ ജനങ്ങൾ (ഭക്തന്മാരല്ല) വരുമെന്ന ന്യായീകരണം പറഞ്ഞ് കൂടുതൽ കാടുവെട്ടി തെളിക്കാൻ പദ്ധതി ഇട്ടു തുടങ്ങി കഴിഞ്ഞു. സ്ത്രീ പ്രവേശനത്തിനെ നഗ്യായീകരിക്കാൻ വേറൊരു കാരണം.

  • @fantflix
    @fantflix 5 ปีที่แล้ว

    Save Sabarimala We support Rahul Eswar; Go Ahead

  • @chathukaruppan7610
    @chathukaruppan7610 5 ปีที่แล้ว +6

    Very Educated Rahual is always shouting.so can't hear clear.

  • @neon-gamer150
    @neon-gamer150 5 ปีที่แล้ว +11

    രാഹുൽ ഈശ്വർ എന്തിനാണ് വെറുതെ ബഹളം വക്കുന്നത്. ബാക്കിയുള്ളവർ പറയുന്നത് കേൾക്കൂ. എന്നിട്ട് അതു തിരുത്താനുള്ള തെളിവുകൾ പറയൂ... ആരെയും വ്യക്തി ഹത്യ ചെയ്യരുത്...

  • @yesiamok3917
    @yesiamok3917 5 ปีที่แล้ว +1

    Salute to swami sandeepananda for standing with truth.

  • @muhammedn.muhammed9801
    @muhammedn.muhammed9801 5 ปีที่แล้ว +1

    ചാത്തൻ എന്ന മലയാള വാക്കിന്റെ സംസ്കൃത രൂപമാണ് ശാസതാവ്. ചാത്തൻ എനനാൽ ചെകുതതാൻ.

  • @sureshpaarol
    @sureshpaarol 5 ปีที่แล้ว +44

    ഇപ്പോ ഒരു കാര്യം എല്ലാവർക്കും മനസ്സിലയി കാണും അയ്യപ്പനും ശാസ്താവ് എന്ന് പറയുന്ന വിഗ്രഹം വെറും ഒരു പ്രതിഷ്ഠ മാത്രം ആണ്, ദൈവം അല്ല അല്ലേ അല്ല. ദൈവo ആണും പെണ്ണുമായി മനുഷ്യ വർഗ്ഗത്തെ ഉണ്ടാക്കി ,അങ്ങനെയെങ്കിൽ ഈ വേർതിരിവ് എങ്ങനെ വന്നു. ഞാൻ ദൈവം ആണ് എന്ന് പറയുന്ന കള്ള പിശാച് ആണ് അയ്യപ്പൻ. വെറും കല്ലിൽ കൊത്തിയെടുത്ത ഒരു വിഗ്രഹം മാത്രമാണ് ആ സാധനം. ആതിനെ എങ്ങിനെ ദൈവം എന്നു പറയും.
    Orginal ദൈവം സ്വർഗത്തിൽ വസിക്കുന്നു, മയങ്ങാനെ ഉറങ്ങാതെ തൻ്റെ മക്കൾക്കായി സദാ സമയവും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
    അയ്യപ്പനെ എന്നും രാത്രി ॥ മണിക്ക് ഉറക്കി കിടത്തിയിട്ടാ പൂജാരി പോരുന്നേ , ഒരു കുട്ടിയെ പോലെ ഇതെങ്ങനെ ദൈവമാകും.
    എല്ലാവരും ഒന്നു ചിന്തിക്കൂ സഹോദരാ.എന്നിട്ട് പോരെ ഈ അടിയും ബഹളവുമൊക്കെ.അയ്യപ്പൻ്റെ ഭൂതം കയറിയവനാ ആ രാഹുൽ, അവൻ്റെ മൈക്കിൻ്റെ Sonnd കൂട്ടി വച്ചിരിക്കുന്നു അവനെ പിടിച്ച് വെളിയിൽ തള്ളണം ആദ്യം.
    ഒരു സങ്കൽപ്പത്തിൻ്റെ മുമ്പിൽ അല്ലെങ്കിൽ ഒരു കല്ലിൻ്റെ മുന്നീ ൽ ആര് വന്നാൽ എന്ത് പോയാൽ എന്ത് ഒരു പെണ്ണ് വന്നാൽ എന്ത് പോയാൽ എന്ത് കല്ല് വല്ലതും അറിയുന്നണ്ടോ
    ജീവൻ ഉള്ളവരായ നാം ജീവൻ ഇല്ലാത്ത ഒരു കല്ലിനെ കുറിച്ച് ഇത്ര മാത്രo വ്യാകുലപ്പെടുന്നത് എന്തിന് എന്ന് എനിക്ക് മനസ്സിലാകുന്നില്ല ,ചിന്തിക്കാൻ സമയമായി.
    ജീവൻ ഉള്ളവരായ നാം മനുഷ്യൻ മാർ ജീവിക്കുന്ന ദൈവത്തെ അന്വേഷിക്ക കണ്ടെത്തുക ആരാധിക്കുക പ്രാർത്ഥിക്കുക തീർച്ചയായും മറുപടി ലഭിക്കും.
    നമ്മളെ എല്ലവരെയും ജീവനുള്ള ദൈവം അനുഗ്രഹിക്കട്ടെ .

    • @vishalkarayil4450
      @vishalkarayil4450 5 ปีที่แล้ว +8

      suresh babu ജീവനുള്ള മനുഷ്യർ ജീവനില്ലാത്ത കല്ലിനെ എന്തിനു ഭയപ്പെടണം അല്ലെ. നിന്ടെ വീടിന്ടെ അടിത്തറ തന്നെ കല്ലിലല്ലേ... അത് ഇളകിയാൽ നീ ഇങ്ങനെ പറയാൻ ഉണ്ടാകുമോ? ചിന്തിച്ചിട്ടുണ്ടോ? നീ ആദ്യം നിന്ടെ അടിത്തറ ഇളകാതെ നോക്ക്.... എന്നിട്ടുവാ വിഗ്രഹ വിശേഷം പറയാൻ... ഓരോരോ അവതാരങ്ങളെ കഷ്ടം....

    • @shahalsaadiya1954
      @shahalsaadiya1954 5 ปีที่แล้ว +3

      Good

    • @vijayakumarhonsha4910
      @vijayakumarhonsha4910 5 ปีที่แล้ว +3

      Good..

    • @taigarindiaindia9021
      @taigarindiaindia9021 5 ปีที่แล้ว +3

      വിവരമുള്ളവരും നാട്ടിൽ ഉണ്ട്

    • @mujeebrahman8266
      @mujeebrahman8266 5 ปีที่แล้ว +3

      vishal karayil അതീവ ഫുദ്ധിമാനയ തിരു മണ്ടൻ

  • @arteachu3316
    @arteachu3316 5 ปีที่แล้ว +4

    Hariharasuthan ayyappanalle

  • @ak18101
    @ak18101 5 ปีที่แล้ว

    രാഹുലിനെ ചർച്ചക്ക് വിളിക്കരുത്.
    അയാളെ കുതിരവട്ടം അയച്ച് ചികിത്സ ക്കണം

  • @Moodsingss
    @Moodsingss 5 ปีที่แล้ว +1

    ഇവനെന്തൊരു തോൽവിയാണ്?

  • @kumarisasi4896
    @kumarisasi4896 5 ปีที่แล้ว +3

    Ethra Kallaswami Vannu Paranjalum Njangalude Veetil Ninnu Oru Sthreekalum Sabarimalaku Povilla Kathirikan Njangal Thayyaranu Verutheyalla Prelayavum Chuzhalikattum Bhookambavum Urulupottalum Undavunnathu Ente Bhagavane Ayyappa Saranam

    • @vijayamohanadasdas1125
      @vijayamohanadasdas1125 5 ปีที่แล้ว +1

      രണ്ടു തലമുറകൾ മുന്പ് തലമുടി ഇങ്ങനെ വെട്ടിയിരൂന്നാൽ ്് രാഹൂൽഈശ്വറിനെ വീട്ടിൽ കയറ്റൂമായിരൂന്നോ.പോയി കൗപീനവും കടുമയും കടുക്കനുംധരിച്ച് ആചാരങ്ങൾ നിലനിർത്താൻ കഴിയൂമോ

    • @vijayamohanadasdas1125
      @vijayamohanadasdas1125 5 ปีที่แล้ว

      മാറുന്നവനാണ് മനുഷ്യൻ.

    • @somancena159
      @somancena159 5 ปีที่แล้ว

      എല്ലാ സ്ത്രീകളും നിർബന്ധമായും ശബരിമലയിൽ പോകണം എന്നൊന്നും ഒരു കോടതിയും സർക്കാരും പറഞ്ഞില്ലല്ലോ.

  • @malavikapradeep9889
    @malavikapradeep9889 5 ปีที่แล้ว +3

    Eyaalenthinaa ingane kidann kaarunnath

  • @ubiquechannel8593
    @ubiquechannel8593 5 ปีที่แล้ว

    ഈ രാഹുൽ വിവരദോഷിയെ ചർച്ചയ്ക്ക് പോലും വിളിക്കാൻ പാടില്ലെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. പക്ഷേ, ഇപ്പോൾ കരുതുന്നത് ഇങ്ങനെയുള്ളവരെ ചർച്ചയ്ക്ക് വിളിക്കുന്നത് തന്നെയാണ് നല്ലതെന്നാണ്. അപ്പോഴേ ഇവൻമാരുടെ വിവരമില്ലായ്മ പുറത്തു വരുന്നത് കാണാൻ കഴിയൂ.

  • @Vipinzindhu
    @Vipinzindhu 5 ปีที่แล้ว

    സന്ദീപാനന്ദ പറയുന്നതിൽ കാര്യം ഉണ്ടെന്നു മനസിലാക്കാൻ ഉള്ള ബുദ്ധി ഒക്കെ രാഹുൽ ണ് ഉണ്ട്. പക്ഷെ പ്രേക്ഷകർ കാര്യം മനസിലാക്കാൻ പാടില്ല. അതാണ് രാഹുൽ ന്റെ അജണ്ട

  • @ashifah1637
    @ashifah1637 5 ปีที่แล้ว +44

    Rahul ishwarndey veetukaar paavam😭😭 aarkkum ayaalodu onnum parayaan kazhiyilaa adhinagam chaadi kadikaan povumallo??. Abipraayangal elaavarkkum parayaam adhinu inganeyo???

    • @jazziiii
      @jazziiii 5 ปีที่แล้ว

      Shasta is a generic term that means "Teacher, Guide, Lord, Ruler" in Sanskrit.[1] In South India, a number of deities are associated with Shasta. The Tamil song Shasta Varavu states that there are eight important incarnations and forms of Shasta. This is also present in the agamic work Dyana Ratnavali. The *Ashta-Shasta* (eight Shastas) are
      1. Aadhi Maha Shasta,
      2. Dharma Shasta (Ayyappan),
      3. Gnana Shasta,
      4. Kalyana Varadha Shasta,
      5. Sammohana Shasta,
      6. Santhana Prapti Shasta,
      7. Veda Shasta and
      8. Veera Shasta.[2]
      Also, Brahma Shasta is another term associated with Kartikeya.
      Reference : Wikipedia. en.m.wikipedia.org/wiki/Shasta_(deity)

    • @skariaa.v2835
      @skariaa.v2835 5 ปีที่แล้ว

      facebook.com/thenewsrupt/videos/309114066544710/?t=166

    • @ashifah1637
      @ashifah1637 5 ปีที่แล้ว

      anju v Illadaa... Ningal kaandutundo??? Edaa pinney prashnamilaa😭😭

    • @ashifah1637
      @ashifah1637 5 ปีที่แล้ว

      anju v 😂😂

    • @evergreen9131
      @evergreen9131 5 ปีที่แล้ว

      Athe nalloru pennayirunnu aa Anchor aayirunna pennu ee polayaadi mone engine aa penkutty married cheithath eeswaraa??

  • @KRANAIR-jn3wm
    @KRANAIR-jn3wm 5 ปีที่แล้ว +7

    രാഹുല്‍ ഈശ്വര്‍ പറയാന്‍ ബാക്കിയുള്ളവര്‍ സമ്മതിക്കുന്നില്ല/ അയ്യപ്പനും ശാസ്താവും ഒന്നല്ല രണ്ടാണ്/ ഇവിടെ ഞാന്‍ ബഹുമാനിക്കുന്ന സ്വാമി സന്ദീപന് തെറ്റുകള്‍ പറ്റിയിട്ടുണ്ട്/ അയ്യപ്പന്‍റെ ശരിയായ പേര് മണികണ്‍ഠന്‍ എന്നാണു/

  • @chackochanmathai5001
    @chackochanmathai5001 5 ปีที่แล้ว +1

    രാഹുലേ താങ്കൾ പറഞ്ഞു ദൈവം മുകളിൽ ഉണ്ട് എന്ന് എങ്കിൽ പിന്നെ താൻ എന്തിന ടോ കണ്ണ് ഉണ്ടങ്കിലും കാണുന്നില്ല ചെവി ഉണ്ടെങ്കലും കേൾക്കുന്നില്ല മൂക്ക് ഉണ്ടങ്കിലും ശ്വസിക്കുന്നില്ല നാക്ക് ഉണ്ടെങ്കലും രുചിക്കുന്നില്ല ദയവ് ചെയ്ത് അഡ വിശ്വാസത്തെ പ്രോൽസാഹിപ്പിക്കാതെ മുകളിൽ ജീവനുള്ള വൈവം ഉണ്ട് എങ്കിൽ എന്തിന്നാടേ മനുഷ്യൻ ഉണ്ടാക്കിയ ഈ അയ്യപ്പനെ ആരാധിക്കണം ജീവൻ ഉള്ള ദൈവത്തെ മുറുകെ പിടിച്ച് ആ ദൈവത്തെ ആരാധിക്കടേ

  • @sabslifes9601
    @sabslifes9601 5 ปีที่แล้ว

    രാഹുൽ ഭക്തരുടെ കൂടെയുണ്ട് നന്ദി

  • @richievarghese3125
    @richievarghese3125 5 ปีที่แล้ว +8

    Ayyappan Bremahachary Enghil ! Shabharimalayumay
    Bendapetta Ella Pooja Karmanghalkkum, Anubendha prevarthananghalkkum, Dhershanathinum Bremmhacharikale Mathrom Anuvadhikkunna Niyamam Sarkkar Conduvaranom .
    Aa Niyamam Rahulji
    Anghikarikkumo ?

    • @namashivaya4760
      @namashivaya4760 5 ปีที่แล้ว +1

      palliyil achanmaru peedanam alle ningal kanyastreekale kondu kumbasarippikku .achaya ividuthe karyam njangal nokkikkollam

    • @vishalkarayil4450
      @vishalkarayil4450 5 ปีที่แล้ว +1

      Richie Varghese palliyil kayari kumbasarikkan viswasikalaya sthreekalkum pennkuttikalakum bhayaamanu. karanam kumbasaram nadathunna achanmar thanne ivare blackmail cheythu peedippikkan thudanangi.. sthreekalude kumbasaram kanyasthrikalude keezhilakkanam enna chindha viswasikalil udaleduthu kazhinjirikkunnu... than adhyam athinuvendi poruthu... allengil achanmare kondu nammude jailukal nirayum. poyi swantham sambahyude durghandam mattu ennittu vaa... ayyappande aduthekku ketto vargheese...

    • @taigarindiaindia9021
      @taigarindiaindia9021 5 ปีที่แล้ว

      ആരെ തിർത്താലും താങ്കളുടെ ചോദ്യം പ്രസക്തമാണ്. ആലോചിക്കണ്ട കാര്യവും

    • @naveenraj7299
      @naveenraj7299 5 ปีที่แล้ว

      Achayathi ningada madhathil keri kalichal madhi.. Palliyil amma enna sthaanam aadhyam ningal sthreekalkk kodukku oro churchilum

    • @binunair5618
      @binunair5618 5 ปีที่แล้ว

      Seri nallakaryam
      Angananengkil ningalude ulpathi onnu thiruthanam
      Adam havwa avarkku 2 makkal oral kollappettu
      Kayen nodhayilekku olichodi
      nodhayil aarumayi chernnaanu kayenu sandhathikal undakunnathu?
      Pinne havwa yodu pambu yethu bhashayilanu samsarichathu
      Pabhinu samsara seshi ashtappettittu ethra varshamayi
      Viswasamanellaam yukthikku palathum dehikkilla athukondu viswasangalilum aacharangalilumonnum veruthe thalayidaruthu athokke oro viswasangalanu
      Chodyangalkku valiya stanamonnumilla
      Kalakkavellathil meen pidikkunnathu kandittu paranjathanu Christians nodu enikku behumanam matrameyullu
      swamiye saranamayyappa

  • @MonishkRaj
    @MonishkRaj 5 ปีที่แล้ว +8

    സ്വന്തം നല്ല പേര് കളയുന്നു രാഹുൽ... ഒരുപാട് പേര് കാണുന്ന പ്രോഗ്രാം ആണ്... അച്ചടക്കം ഇല്ലാതെ ഇങ്ങനെ തുള്ളരുത്.. പറയാൻ ഉള്ളത് നന്നായി തന്നെ പറയു.. ഇതിപ്പോ രാഹുൽ ഉണ്ടേൽ സൗണ്ട് കുറക്കേണ്ട അവസ്ഥയാണ്.....

  • @swapnafenn4957
    @swapnafenn4957 5 ปีที่แล้ว

    Iyal kooval thudangumbo...mike mute cheyyan pattille

  • @akhilashyam9594
    @akhilashyam9594 5 ปีที่แล้ว

    രാഹുലിന്റെ സംസാരം കേട്ടാൽ തോന്നും അവനാണ് അയ്യപ്പന്റെ അച്ഛനെന്നു...

  • @PrasadPnair1
    @PrasadPnair1 5 ปีที่แล้ว +59

    ഈ സ്വാമി നല്ല ഒരു കള്ളനാണ്. സമയം കൊടുക്കുന്ന കാര്യത്തിൽ കാണിച്ചത് ചെറ്റത്തരം ആണ്. ശാസ്താവും അയ്യപ്പനും എന്ന് പറയുന്നത് രണ്ടും രണ്ടാണ്. അവസാനമായപ്പോ സ്വാമി ഇതിനെ communalise ചെയ്തു. രാഹുൽ ബ്രാഹ്മണൻ ആണെന്ന് കരുതി ഈ പ്രതിഷേധം നടത്തുന്ന എല്ലാരും അതാണോ. സ്വാമിക്ക് ചോദിക്കുന്നത് ചോദ്യത്തിന് ഉത്തരമില്ല. അയ്യപ്പൻറെ ധ്യാനശ്ലോകത്തിനു പകരം ശാസ്‌താവിന്റ ശ്ലോകം കാണിച്ചു ആളുകളെ പറ്റിക്കാൻ നോക്കുകയാണ് അയാൾ. ഒരു രാഷ്ട്രീയ കോമരങ്ങളുടെയും സൈഡ് പിടിക്കാതെ ഒരു വിശ്വാസിയായി മാത്രം ഈ ചർച്ച കണ്ടാൽ കാര്യം മനസിലാവും

    • @ranimohan11
      @ranimohan11 5 ปีที่แล้ว

      So sad ....

    • @noobplays3818
      @noobplays3818 5 ปีที่แล้ว +2

      Prasad Pnair yes true..... hypocrite saami.....

    • @ranimohan11
      @ranimohan11 5 ปีที่แล้ว +2

      Yes, wherever the people says the truth, they are mad or hypocrites, that is the general habit of the people.....

    • @PrasadPnair1
      @PrasadPnair1 5 ปีที่แล้ว +2

      Ok rani. I would like to know your view about SC verdict and what do you know about sabarimala and its customs. Lets try to share each others view on this without involving any politics

    • @ranimohan11
      @ranimohan11 5 ปีที่แล้ว

      Yes, of course.....please watch this th-cam.com/video/3tWy4RyCmYo/w-d-xo.html

  • @lakshmjlakshmi6279
    @lakshmjlakshmi6279 5 ปีที่แล้ว +11

    സന്ദീപേ നീ എന്നെ ഫേൺ ചെയ് ഞാൽ പറഞ്ഞ് തരാം നിനക്ക് ആചാര്യ ഭാവനാ രീതി മലയാളത്തിൽ 'ആ രാഹുൽ എന്ന ആളെ വെറുതെ വിട് പിന്നെ എേന്നാട് ചോദിക്കുമ്പോ ആചാരങ്ങൾ പാലിക്കാൻ നീ തയ്യാറാവണം മൂർത്തി ആരാധനാക്രമങ്ങൾ മീഡിയ ചർച്ച അല്ല അചാര്യ ചർച്ച

  • @jithukithu1638
    @jithukithu1638 5 ปีที่แล้ว

    പക്വതയില്ലാത്ത ഈ ബഹളക്കാരനെ ചർച്ചക്ക് വിളിക്കരുത് .അയാളുടെ ശരീരഭാഷ തന്നെ നോക്ക് .ഇരിപ്പുറക്കാത്ത ഇവന്റെ വാക്കുകൾ ആർക്കു വേണം .

  • @davidthomas8986
    @davidthomas8986 5 ปีที่แล้ว +1

    3:52 Rahul easwar in flute mode 😂😂

  • @jayeshsoman7682
    @jayeshsoman7682 5 ปีที่แล้ว +3

    വെറുതെ മനുഷ്യരെ വിഡ്ഢികൾ ആക്കാൻ നോക്കരുത് കൈരളി ക്കാരെ എത്രയും നാൾ ശബരി മലസ്ത്രീ വിഷയത്തെ ചൊല്ലി നാട് നീളെ പ്രേതിഷേധങ്ങൾ ഉയർത്തിയ ഒരിടത്തും നിങ്ങളെ കാണാൻ കഴിഞ്ഞില്ല എന്നിട്ട് ഇപ്പോൾ ചർച്ച നടത്തുന്നു ആ വിവരമില്ലാത്ത swami പറയുന്നതല്ലാതെ ആ രാഹുലിനെ ഒന്ന് പറയാൻ അനുവദിക്കുകയോ അതു കേൾക്കാൻ ഉള്ള മനസോ നിങ്ങൾ കാട്ടിയോ എല്ലാം വെറും prehasanam മാത്രം.

  • @nazar6238
    @nazar6238 5 ปีที่แล้ว +7

    ,രാഹലേ നീ വിജാരികും പോലെ കേരളം പോകുലാ അതവാൾ പോയാൽ ആദൃം നീ ആയിരിക്കും

    • @arjunmz6779
      @arjunmz6779 5 ปีที่แล้ว +1

      Sudapi spotted

    • @iyaspp6373
      @iyaspp6373 5 ปีที่แล้ว +1

      എന്താ ഉദ്ദേശിച്ചത്?

  • @JourneyRecords-y6u
    @JourneyRecords-y6u 3 ปีที่แล้ว

    ഇത് ചന്തയല്ല, മാന്യമായി സംസാരിക്കൂ രാഹുൽ ഈശ്വർ,

  • @RamforDharma
    @RamforDharma ปีที่แล้ว

    വർഷങ്ങൾക്കിപ്പുറം കാര്യങ്ങൾ മാറി!!!

  • @sarathlal1803
    @sarathlal1803 5 ปีที่แล้ว +20

    സന്ദീപ് സ്വാമി കള്ളൻ കാണി payyanuur പെരുംകള്ളൻ നാണമില്ലേ കവിസ്വമി കച്ചവടം സ്വാമി

    • @aslamchennaikerala5039
      @aslamchennaikerala5039 5 ปีที่แล้ว

      Sarath Lal ഗ്രന്ധത്തിന്റെ പേര് പറയാൻ പറഞ്ഞപ്പോൾ രാഹുൽ തനി സങ്കി ലെവലായത് കണ്ടോ? ഉത്തരം പറയാതെ തെറി പറയുന്നു' ഇതാണോ

    • @raveendrannair8788
      @raveendrannair8788 5 ปีที่แล้ว

      Malayala samooham thala thazthipokuva e vrithikedukal kanumbol.......👊👊👊👊👊👊

  • @_sooryanarayanan-1944
    @_sooryanarayanan-1944 5 ปีที่แล้ว +11

    Evanmaru Rahul nu maatram entey paryan sammathikkathathu. Vrithiketta medias.

    • @ajithsinju6128
      @ajithsinju6128 5 ปีที่แล้ว +1

      Soorya Narayananരാഹുൽ നേരെവണ്ണം വല്ലതും പറയണ്ടേ...

    • @ajithsinju6128
      @ajithsinju6128 5 ปีที่แล้ว +1

      ഇടയ്ക്ക് കയറി ചൊറിയുന്നുണ്ടല്ലോ.. പിന്നെന്തിനാ വേറെ സമയം...

    • @_sooryanarayanan-1944
      @_sooryanarayanan-1944 5 ปีที่แล้ว +2

      Ethu poloru aasami parayunnathinu marupadi parayandi vanna rahul ntte oru avastha

    • @_sooryanarayanan-1944
      @_sooryanarayanan-1944 5 ปีที่แล้ว

      If u dont want any shitty answer then dont ask any shity quostions

    • @miscellaneousmix9499
      @miscellaneousmix9499 5 ปีที่แล้ว

      @@ajithsinju6128 g

  • @safeerchemban3590
    @safeerchemban3590 5 ปีที่แล้ว

    ആ പൊട്ടന് ആരെങ്കിലും 10 സെക്കന്റ് കൊടുക്കൂ.

  • @prasadvs837
    @prasadvs837 5 ปีที่แล้ว +1

    ഋക്വേദം6ആംകാണ്ഡം25ആംസൂക്തംശാസ്തൃസൂക്തമായിഉപയോഗിക്കുന്നു.ഇതിന്റെദേവതഇന്ദ്രനാണ്,ഇതില്‍9ആംമന്ത്രത്തില്‍ -അരിയഇന്ദ്ര-എന്നപ്രയോഗമുണ്ട്.അരിയന്‍എന്നപ്രയോഗകൊണ്ടാണ്ഇന്ദനെശാസ്താവായിവ്യാഖ്യാനിക്കപെടുന്നത്.വൈദികന്-ഇന്ദ്രനാണ്ശാസ്താവ്.അയ്യപ്പനുംഒരുഅരിയനാണ്,ശ്രേഷ്ഠന്‍ അഥവാഅരിയുന്നവന്‍ (ശത്രുക്കളെഅരിയുന്നവന്‍ )ആര്യജനതെക്ക്ഇന്ദ്രന്‍എങ്ങനെയാണോ,അതുപോലെരക്ഷകനും,പോരാളിയുമായിരുന്നു,ദ്രാവിഢജനതെയ്ക്കു-അയ്യപ്പന്‍,ഒരുപുരണങ്ങളിലും,ആഗമങ്ങളിലും,വേദത്തിലും,അയ്യപ്പന്‍എന്നപദംനമുക്കുകാണാന്‍കഴിയില്ല.അയ്യ-എന്നതുബഹുമാനസൂചകശബ്ദമാണ്,അപ്പാ,എന്നാല്‍,ആത്മാവ്,തന്റേത്-എന്നര്‍ത്ഥമുണ്ട്.അപ്പോള്‍ ,അയ്യപ്പശബ്ദത്തിന്,ബഹുമാന്യനായആത്മാവെന്ന്,ആത്മീയഅര്‍ത്ഥവുംപറയാം,ആര്യഎന്നസംസ്കൃതപദത്തിനുസമാനപദമായി,അരിയഎന്നുംപ്രയോഗിക്കുമ്പോള്‍,ദ്രാവിഢശബ്ദമായുംഅതുഉപയോഗിക്കുന്നു (അരിയന്‍,അരയന്‍ )വാരിയര്‍,എന്നശംബ്ദം,ഇംഗ്ലീഷ്ഭാഷയില്‍,പോരാളിയും,മലയാളത്തില്‍,ഒരുജാതിയുമാണ്.