തട്ടിപ്പിന് ഇര ആയ വെക്തിയുടെ 20ലക്ഷം നഷ്ട്ടപ്പെട്ടു | Nick vlog തട്ടിപ്പ് explanation with proof
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Disclaimer : The information provided in this is video for educational purposes only. [ video title:തട്ടിപ്പിന് ഇര ആയ വെക്തിയുടെ 20ലക്ഷം നഷ്ട്ടപ്പെട്ടു | Nick vlog തട്ടിപ്പ് explanation with proof ]
Nick vlogs issue latest
ഇത് വരെ ഇങ്ങനെ ഉള്ള game, ബെറ്റിങ് ആപ്പ്... ഇതിലൊന്നും പൈസ പോകാത്ത... ഇതൊക്കെ ഉടായിപ്പ് ആണ് എന്ന് അറിയുന്നവർ enne പോലെ ആരൊക്കെ ഉണ്ട്?
🤝
sebi ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന ഇത്തരം ഓൺലൈൻ ട്രേഡിങ്ങ് ആപ്പുകളെ പ്രൊമോട്ട് ചെയ്യുന്നവർക്കെതിരെ നിയമനടപടി എടുക്കാൻ സർക്കാരുകൾ തയ്യാറാവണം
telegram ഇത് സിനിമ ഡൗൺലൊഡ് ചെയ്യുന്നവർക്ക് എതിരെ കേസ് എടുക്കാൻ പറ്റില്ല,
അതുപോലെ തന്നെ ആണ് ഇതും
ബുദ്ദിമുട്ടാണ്
പരണം ഇപ്പൊ ഇതിനെ തടയാൻ വേണ്ടി മാത്രം ആണ് ട്രേഡിങ്ങ് tax കൊടുവന്നതും
ഇങ്ങനത്തെ ഫീൽഡിൽ
ഡ്രീം11 പോലുള്ള കമ്പനികളോയോക്കെ ഗാംബ്ലിങ് ആക്കി
സര്‍ക്കാര്‍.. നിയമനടപടി.. നടന്നത് തന്നെ..
ഹേമ കമ്മിറ്റി and other news continues ആയി പുറത്ത് വിടാന്‍ കാരണം മനസ്സിലായില്ലേ..
വീണ വിജയൻ കേസ് എന്താണെന്ന് അന്വേഷിച്ച aal മനസ്സിലാകും
Sebi yum ithumaay nthu bandham.Ithu RBI related aanu.Sebi is Security Exchange Board of India.Indian share market control cheyyunna oru department mathramanu Sebi
ഇതൊക്കെ സത്യത്തിൽ നിരോധനം കൊണ്ടുവരേണ്ടത് അല്ലേ ലോകത്ത് ഉള്ള എല്ലാ type ക്രിമിനൽ പരിപാടികളും ഇന്ത്യയിൽ ഉണ്ട് എന്ന അവസ്ഥയ ഇപ്പൊ🥲🥲
ആരും ഒന്നും വെറുതെ കൊടുക്കില്ല എന്നൊരു പ്രപഞ്ച സത്യം ആരും orkkunnilla😂
അനന്തു നിന്നെ കുറിച്ച് അഭിമാനം തോന്നുന്നു.. ഇത്തിരി പണത്തിന് വേണ്ടി നിന്റെ സബ്സ്ക്രൈബ് സിനെ ചതിക്കുന്നില്ലല്ലോ..പ്രമോഷൻ്റെ പേരിൽ...അറിയാത്ത ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി..❤❤❤
ഇത്തരത്തിലുള്ള പ്രൊമോഷന് വേണ്ടി ധാരാളം mails വരാറുണ്ട്.. അതുപോലെ games app പ്രൊമോഷന് വേണ്ടിയും.. ഇന്നുവരെ ഞാൻ ചെയ്തിട്ടില്ല.. ഇനി ചെയ്യുകയുമില്ല.. എന്നെ വിശ്വസിക്കുന്നവരെ ഞാൻ ചതിക്കാൻ പാടില്ലല്ലോ..
That's your ethics. Keep up that.
❤❤❤
❤️
Well Explained Bro 👏🏻💯
Bro big fann❤❤❤❤
വളരെ സത്യം. എനിക്ക് പലവട്ടം തോന്നിയിട്ടുണ്ട് 🤦🏼♂️🤦🏼♂️🤦🏼♂️
Supr വീഡിയോ.. ഞാൻ sub. ചെയ്ത് മോനെ. നീ തകർപ്പൻ ആണ് 👍
Nick vlogs ❎️Mr beast kunnamkulam✅️
അവൻ പണ്ടേ ഉഡായിപ്പാണ്
Ads eallam skip cheyyunna le njan 😂
Thankyou anandu ithine kurichokke paranju thannathinu ❤😍🥰😘😘😘
Dream 11, trading um okke ചെയ്‌തോണ്ടിരുന്നതാ ഞാനും എന്റെ husband ഉം.. ഇതു തുടങ്ങിയത് ഞാൻ ആണ്.. But addict ആയതു hus ആയിരുന്നു.. ആള് പുറത്തായതുകൊണ്ട് cash അയച്ചു തന്നു എന്നെ കൊണ്ടു trade ചെയ്യിക്കും.. എനിക്ക് മനസ്സിലായി കുറച്ചു കുറച്ചു ലാഭം വരുന്നുണ്ടെങ്കിലും നഷ്ടം നല്ലൊരു amount വരുന്നുണ്ടെന്നു.. ഇപ്പൊഎല്ലാം കുറെയൊക്കെ നിർത്തി പഠിച്ചിട്ടു upstoxil ഒരു വിധം നന്നായി trade ചെയ്തു വരുന്നു...
Swing is king
Trading is just the same...
Athe entha stock market naatam undaville? Ellam risk anu bro ithu arinju thannanu ellarum Paisa isunnathu. Stock market aanu sarikkum addiction
@@Mystic_Tales_Sagaപക്ഷെ സ്റ്റോക്ക് ട്രെഡിങ്ങിൽ നിനക് ലാഭം കിട്ടിയാൽ ആരും അത് ബ്ലോക്ക് ചെയ്യില്ല
Now I subscribed you, this makes sense, well reacted bro❤
ittrhu🎉jhikഓക്സ്വംഗ്ടിക്സ്വാൻ🎂🎂🎂😔🎂
in that case all popular actors promoting food items which are unhealthy
Thanks for the information, hope many will take up this.
അമ്പല പറമ്പിലെ കുലുക്കി കുത്ത്.. ജെനുവിൻ ആണ്...😊
ananthu pwoli anu❤
upakaramulla video😊
Respect for eagle gaming ❤️
Sathyam bro ❤eagle 🦅
ADIPOLIEEE 👌👌👌👌👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤
Bro njn arjyou nte video kandit binomo downloade cheyth vecheluvayirn trade cheyan thank god and thank you right time ill ahn ehh video kandath enik gpay polathe karyangal illarn trade cheyan atheke set akan olla ppf yil ayirn korach formalities ekke ondarn ippo currently 17 ahn adutha masam 18 akum appol trade cheyam enn vijaych erinath ahnnn 😭
നല്ലൊരു വീഡിയോ 👌👌
Informative.. Gud.. Happie onam. Anandhu..
Mr beastinu ippo vrunna negtive videosin valya views kittunnund. Same trend aayit paavapetta nic vlogsine airil aakana ini trend. Always with nick vlogs!! Pulli illenkilum vere aalukal itharam promotion cheyyum. Pulli neduna cash kond orupaad pere sahayikkunund. Ath mathi❤
Nick vlogs verum fameinu vendi anu. Kaiyyil pootha cashund. Kurachu years munne Sanju Techy Karthik Surya.. Ivarkokke 4lacs 6lacs subscribers ullappo Nick vlogsinu 1lac 2lac mathre undayirunnullu. Pulli padicha pani 18um nokkeettu mattullavare pole hit ayilla. Avasanam charityil keri pidichu. Appo keripoi. Ithanu sathyam!
Yes you correct
Good information 👍
എത്ര കോടീശ്വരനും പാപ്പരാകാൻ ഷെയർമാർകെറ്റിൽ ഓപ്ഷൻ ട്രെഡിങ് ചെയ്ത മതി... ഇപ്പോ കുറെ പേര് വരും പഠിച്ചിട് ചെയ്യണം, പഠിക്കാത്തവരുടെ പോകും എന്നൊക്കെ പറഞ്ഞു.... ഒള്ള പണി ചെയ്തു ജീവിച്ചാൽ ഉള്ള സ്വത്തും സ്വർണവും ഒകെ കൈയിൽ തന്നെ ഇരിക്കും.... ഇൻവെസ്റ്റ് ചെയുന്നത് നല്ലതാണ് പക്ഷെ ഓപ്ഷൻ ട്രെഡിങ് നിങ്ങളെ പാപ്പരാകും.. എല്ലാവർക്കും ഷംസുദിനെ പോലെ ആകാൻ പറ്റില്ല 🙏🙏🙏🙏
Valya dharana illalle... 😌 Sadharana jeevitham nayikkan agrahikkunnork alla ith... Sherkum paisa ondakki lifestyle maattan vendi thanne anu.. Paisa ondakkunnorum ond heii sharique mathramalla.. Njnum ente capital vach tharakked illatha oru % ondakkunnund.. angane ethrayo per indavumm... Options are not for beginners and the people don't have enough money and patience.Njan thanne ethrayo varsham stocks ill kalichu angane kooti kooti vacha paisa ill option strategy deploy cheyunnu.. Proper Risk reward follow cheyunnu labham yearly oru labham varunnu.. Pinne padichiy options cheyan try cheyunna oral orikkalum atleast Inganathe scams ill veezhilla kelkumbo thanne scam anenn manasilavum
BRO I AGREED THIS AND ALSO CAN YOU EXPLINE COLORER PREDITION GAME
മുത്തേ താങ്ക്സ് നൂൽ സേവ് നു kichilayi ❤❤
ഒറ്റപ്പോടൽ, എൽകെ,
Aaru promote cheythalum, athu dwld cheyunnavanum chinthikkan ulla kazhivu illa ennano ni parayunnae.. addiction aanenkil chikilsikkanam.. atre ullu..
അങ്ങനെ ആണ് ഇതൊക്കെ തട്ടിപ്പ് ആണ് എന്ന് അറിയാം എന്നാലും m4tec അല്ലങ്കിൽ nick vlogs പോലെ നല്ലത് ചെയ്യുന്നത് കണിച് famous ആയവർ ചെയ്യുമ്പോൾ പലർക്കും ഒരു വിശ്വാസം വരും അവരോട് ഉള്ള വിശ്വാസം കൊണ്ട് download ചെയ്യും use ചെയ്തു തുടങ്ങും😢
Very good sir
Ivide okke vere kure betting paripadi undu😂
Ath pole alla ith ith trading aanu paranje fake trading inde interface I'll panam thatti edukkum
App inde alkarke trade control cheyyan pattum
Brother always remember wealth cannot be made in a single day . These apps always runs based on a algorithms 😮.
Bro thoppi yum ith promote chyunnu avane kude expose chyuuu
Sanju Techi anu ഇതിന്റെ main പ്രമോട്ടർ 🙊🙉🙈.......😮
Happy onam bro❤❤❤❤
😂😂😂 kallamar on
very informative video bro. 😊
Anandu Happy Onam❤🎉
Bro full support.. ❤
Trading can indeed be highly risky, especially in volatile markets. The Hindenburg report raised serious concerns that have put regulatory bodies like SEBI under scrutiny, and there are growing questions about the transparency of leadership, including SEBI chairperson Madhabi Puri Buch. Investors should exercise extreme caution, particularly when dealing with Indian stocks, as regulatory challenges, lack of transparency, and market unpredictability could lead to significant risks. Staying well-informed and vigilant is crucial to navigating these uncertain waters.
Bro budi illathe aalkar Mathre ithil oke pedu
😂😂😂😂
എൻ്റെ ഫോണിൽ ഒരിക്കൽ എന്തോ malaware ഉണ്ടായി പിന്നെ 2 min കൂടുമ്പോൾ binomo യുടെ siteലേക്ക് പോകും😊
Korch nalayi e vazhyioke vanitt 🫡
stay away from alcohol,drugs, gambling and Actor Dileep
Bro ee app promote cheynnaverkk ethire case edukkanom anngny ennglum arum aa promotion cheythe erikkat🤥
Bsc padichath baghyam. Market koponnum ariyathond aa vazhikku poyillaaa. Rekshapettuu
words filter chaith ai use chaith delete cheyyan pattum 😑😑
ഈ വീഡിയോ കാണുന്ന 4 മത്തെ ആൾ ഞാൻ😁🥳
masterpiece bro idinedire campaign nadatthunnund
👏👍
പെട്ടെന്ന് കഷ്ട്ടപ്പെടാതെ ക്യാഷ് ഉണ്ടാക്കണം എന്ന് വിചാരിക്കുന്നആളുകൾ ആണ് ഇതിൽ പോയി പെടുന്നത്.nick vlogg ഞാൻ കാണുന്നത് പുള്ളിയുടെ content കാണാൻ ആണ്.add വരുമ്പോ തന്നെ skip ചെയ്യും. അത് ഏത് yutubers nte ആണെങ്കിലും അങ്ങിനെ ആണ് ചെയ്യുന്നത്. കുറച് കോമൺ സെൻസ് പോരെ അവര് cash വാങ്ങി ചെയ്യുന്ന ത് ആണ് പരസ്യങ്ങൾ ഒക്കെ എന്ന് . എന്നിട്ട് അത് കണ്ട് സ്വന്തം ആയി അധ്വാനിച്ച ക്യാഷ് അതിൽ കൊണ്ട് പോയി itt കൂടുതൽ ക്യാഷ് ഉണ്ടാക്കാം എന്നുള്ള athyagrahathil ക്യാഷ് പോയി കഴിഞ്ഞ മറ്റുള്ളവരെ വന്ന് കുറ്റം പറയുന്നത് എന്ത് ഊള പരിപാടി ആണ്. സ്വന്തമായി കഷ്ടപ്പെട്ട് ജോലി എടുത്ത cash ചെറുത് ആണെങ്കിലും അതിൽ സന്തോഷം ഉണ്ടാകും.nick എന്നല്ല ആര് വന്ന് പറഞ്ഞാലും അവര് ആരും നിങ്ങളെ നിർബന്ധിക്കുന്നില്ല. നമ്മള് ഒരു TH-cam channel video കാണുമ്പോ അവരുടെ വീഡിയോ content അല്ലേ നമ്മൾ focus ചെയ്യണ്ടത്. അത് മാത്രം കണ്ട് പോയ ഒരു കുഴപ്പവും ഇല്ല. പിന്നെ അവര് ക്യാഷ് വാങ്ങി promotion ചെയ്യുന്നത് ആണെന്ന് അറിഞ്ഞിട്ടും അതിൽ കൊണ്ട് പോയി cash ഇടാൻ കൈ virakkunnundenkil അത് നിങ്ങടെ മാത്രം അത്യാഗ്രഹം ആണ്.so നിങൾ തീരുമാനിക്കുക ഒരു yutuber nte Chanel kaanumbo അയാളുടെ content കണ്ട് poya മതിയോ അതോ അവരുടെ promotion ൽ പോയി അവനവൻ്റെ ക്യാഷ് idano എന്ന്. കഷ്ട്ടം തന്നെ. ഇത് വരെ അങ്ങിനെ ഉള്ള പരിപാടികളിൽ ബുദ്ധി പൂർവ്വം പോകാതെ ഇരുന്നവർക്ക് ഞാൻ പറയുന്നത് മനസ്സിലാവും.
Ethoke enik pandey arriyam ayyirunnu😂
Bro nickvlogs parayunnund risk.ne patti adhu ketittum panam kalayunnavare alle parayendadhu.. nickvlogs kittunna revenue.nde kurch nalla karyangalum cheiyunund adhu marakarudhu..
But Y Y these people are investing in these apps......
The only reason (( free money 😐😐
Happy ONam
Nick ചെയ്യുന്നതിനോട് എനിക്ക് എതിർപ്പില്ല. കാരണം അയാൾ ഒരുപാട് പേർക്ക് ആ പൈസ വെച്ച് നല്ലകാര്യങ്ങൾ ചെയ്യുന്നുണ്ട്. പിന്നെ നിക്ക് തന്നെ പറയുന്നുണ്ട് risk ഉള്ള game ആണെന്നും,സൂക്ഷിക്കണമെന്നും. അതൊന്നും ശ്രെദ്ധെക്കാതെ ഇതേപോലുള്ള പൊട്ടന്മാർ അതിൽ പോയി ചാടുന്നതിനെ എന്ത് പറയാനാ.
കുറെ പേരെ വീഴ്ത്താനാണല്ലോ കമ്പനികൾ അവരെക്കൊണ്ട് പ്രൊമോട്ട് ചെയ്യിക്കുന്നത്!! 15 മിനിറ്റ് ബെറ്റിങ് എങ്ങനെ ചെയ്യണമെന്ന് പറഞ്ഞു പത്തു സെക്കൻഡിൽ ഇത് റിസ്ക് ആണ് എന്ന് പറയുന്നതിന്റെ ഉദ്ദേശം എന്തായിരിക്കും?
@@jeffreywilson7307 എടൊ കമ്പനി എന്തോ ചെയ്തോട്ടെ, youtubers എന്തോ പറഞ്ഞോട്ടെ. സാധാരണക്കാരായ ജനങ്ങൾക്ക് അറിഞ്ഞൂടെ കമ്പനിയ്ക്ക് നഷ്ടം വരുന്നതൊന്നും കമ്പനി ചെയ്യില്ലെന്ന്. ചിന്തിച്ചൂടെ അപ്പോൾ നഷ്ടം നമുക്ക് തന്നെ ആയിരിക്കും എന്ന്. ഇതിലൊക്കെ കൊണ്ട് പോയി തലയിട്ട് കൊടുക്കുന്നവന്മാരെ പൊട്ടൻ എന്നെ വിളിക്കാൻ പറ്റു. ലോക പൊട്ടൻ.
binamo is banned in Canada
🤷♀️
Good
Preyapatta influencer onnu parenda. Influencer Annu paregal Thana udipa
Good job man
Nick vlogs pakka udayippanenn chekuthan pande paranjittund😂
Aa vekthikku 20 lakhs poyennu parayunnu, but athil kooduthel poi veettil aayath kond 20 lakhs ennu parayunnullu ennu aa vekthi parayunnu enthokke nashttam adhehathinu vannu property loss, car loss , angane full kadam aayi paavam , iniyenkilum aarum ith poalulla abhathathil veezharuth
👍👍👍
Nick vlogs verum fameinu vendi anu. Kaiyyil pootha cashund. Kurachu years munne Sanju Techy Karthik Surya.. Ivarkokke 4lacs 6lacs subscribers ullappo Nick vlogsinu 1lac 2lac mathre undayirunnullu. Pulli padicha pani 18um nokkeettu mattullavare pole hit ayilla. Avasanam charityil keri pidichu. Appo keripoi. Ithanu sathyam!
He is being with recorded charity thats its ntg else its like investing 10rs and gaining 20rs thats it
Biggest gambling app binance ban chythu i lost 15 k on that cripto tradeing but still users inte kayill available aahn till now dont fall for that guys everything is scamm binance binomo and ippo ellam ban aahi varunnum indu im a victim
Ella narikallum kannaka e pannide makkaleke kakkan pokkude
👏🔥
10 cr offer vanittum betting app promote cheyatha Eagle ❤️
Rummy കളിച്ചു 30000 കളഞ്ഞ ഞാൻ 😂
hi its not udaypu its trading with high risk its just try to make money with lowest investment
Always with nick.
He is doing his best.
We are mallus and we have knowledge. Why should we do this.
Let him make money and help others.
😂nice joke
ബ്രോ you don't know about gambling that's why you saying like this
Atheham cash set aaaki pavangale sahayikunnu .Nee enth cheyunnu🤔
Respect for eagle gaming 🦅📈
The Roundup: Punishment (2024), e cinema akandu nokk,oru idea kittum, ludo App kura peru promote chayiyund.
Before promoting anything, he should consider the audience. It's commendable that he's using the money for a good cause, but he should warn his viewers.
❤️
ബ്രോ പറഞ്ഞത് 💯 സത്യമാണ്.ഇതെല്ലാം വെറും തട്ടിപ്പ് ആപ്പ് ആണ്.ഇത് കണ്ടെങ്കിലും ആൾക്കാർ മനസിലാക്കിയാൽ മതിയാരുന്നു. എങ്ങനെയൊക്കെ പറ്റിച്ചു പൈസ ഉണ്ടാക്കാൻ പറ്റും എന്നാണ് ഇവന്മാരുടെ ലക്ഷ്യം
Nick❤
Ee video mukkiyal nammal manasilakkum..annanu life time settlement kitti enn😂😂😂....JK...kidding bro.
Choru thinnathinu shesham vazhayude chuvattill iduka appol kakkakal varum
Asuya.kusumbi.ullaver.kalleriyetta.kandilla.kettilla
This make sense
പക്ഷേ അദ്ദേഹം പാവങ്ങൾക്ക് നല്ലത് ചെയ്യുന്നു
Athipo yusuf ali yum bobby chemmannur um cheyunund... But 2 um pakka fraud anu
ഇങ്ങനെ ഒരു വീഡിയോ ഇട്ടെന്ന് പറഞ്ഞു ഒരാളും ഇത് ചെയ്യാതിരിക്കാൻ പോകുന്നില്ല ബ്രോ, ഇതിനെപറ്റി അറിയാത്ത ആൾക്കാർ കൂടി ഇതൊന്നുപോയി ട്രൈ ചെയ്യും ബ്രോ, ഞാൻ ഇങ്ങനെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ പോയി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു പലപ്പോഴും, ആ ഗ്രൂപ്പിൽ ഉള്ളവർ പറഞ്ഞത് ഞങ്ങൾ ഇത് എല്ലാകാലവും നിൽക്കും എന്ന് പറഞ്ഞിട്ടല്ല ചെയ്യുന്നത് എന്ന്, നിങ്ങൾ നിങ്ങളുടെ പണി നോക്ക് ഭായ് എന്ന് പറയും, ഈ വീഡിയോ ഇട്ടാലും ഒരാളും നന്നാകാൻ പോകുന്നില്ല, മാത്രമല്ല അറിയാത്തവർ ഒരു ട്രൈ കൂടി ചെയ്യും 😂😂😂
Don't worry bro അറിയ്യാത്ത പിള്ള ചൊറിയുമ്പോൾ അറിയും. അല്ലാതെ എവിടേക്ക് പോവാൻ.. 😂
@@Muhammadfaizy2023 aare paranje nannavilla enn... Eth okke njanum edukknm paranje erikkuvayirunu. But detail ayi onum ariyath egnnaya paranje erunn... Epol manasilayi.. So epo thonnu edukkayyinje nannayi 😌
Influencers ine blind aayitu avishashikunnavare mandan enne vilikan pattu...youtubers eallam paisaku vendiya content cheyunathu ...allatha dubscriberinu nallathu varan vendi alla...enjoy their content,watch it and leave it there itself
Bro parayunathbsathyam ahnu online trading binomo enik paisa orupadd poyitund . 8 varsham munpe njan ithoke cheytahth ahnu
Battery bet vazi 5 k poyi oru day kond 😊😢
Athendha sambavam.. Battery bet?
@@Kuruppz betting app ahn 🙂
Thoppi de vedio kanditt ano bro
@@go_fool ha yes
Ni ee video edunathum, Nick promotion cheyunathum Cash indakanane. Even after warning the audience about the financial risk involved, if people put money into such betting apps and if they loose the money then prashnam Nick alla, alkarke financial literacy illathathe anne. Stock marketil invest cheyunna 90 % people loose their money, so athum according to you, scam anno chetta ?
Njan nick vlogs sub cheythirunnu aadhyam okke valare nalla karyam cheyyunnu enna thonniye pinne ee trading apps promote cheyyunnath sthiram aayappozha manassilaye iyal oru so called nanmamaram aayi purath kalikkuanenn so unsubscribe cheythu 👍 aalukal itharam app kale kurich arinjale ithilekk pokoo so Arinjunkond ithin parasyam kodthitt disclaimer um vachitt erakkunnath oru mathiri pariapady anu 🥴
What about groww app?
എനിക്ക് ഒരു 80000 പോയി പിന്നെ നന്നായി 😪 പിന്നെ ആ വഴി പോയിട്ടില്ല 😪😪😪😪
Pine enik 1000 rs itt 30000- 1 lakh earn cheythayirunn ithe polathe plat form avsanam withdrawal stop akkum clear cheyyum history
E ആപ്പിന് പേര് ഇല്ലേ
Ore addict und anik kitya payisa food adich kalayum 🙂any solution
E type app promotion cheiyunna varude TH-cam acc life long ban adichu kodukanam
Dream11 il pand IPL time il itirunnu. deposit cheyyunna amount inte athrem Bonus cash kitunna offer undaayirunnappo . Ennit 15-25 rs inte 2 per ulla small contest il join cheyyum . Idak cheriya group contest ilum. 500 itta bonus kitana 500 adakam 1000 kond contest kalicha last total 500-600 inullil enkilum kitumaayirunnu. pinne aa offers oke ninnappo idalum nirthi. Enno orikal 50 rs inte group contest il join cheyth 20000 adichu.(1 lakh aayirunnu. 5 per undaayirunnu same point aayit 1st. Ororutharkum 20000 vech kity). Aa 20000 il tax 7000 pidich baki 13000 kity ath kond old/hang aayirunna phone matti puthiya phone eduthu. Pinne veendum 15-25 rs inte contest thanneye kailkkan ninnullu. Ath aa offerukal theernnu tax, withdrawal iloke kore restrictions vannu thudangyappo nirthi. 2-3 kollam aayi pinne kalichitilla🤞
35% tax....shivane
Life of ananthu cash undakkunnath mattullavarude kuttam paranj😂😂
മോനെ നിനക്ക് athirae ഒരു case വരുന്നുണ്ട്.....
നിവിൻ പൊളി issue