My Home Tour 🏡/ Budget Home /Full White/ Komachi House / Akiya Komachi

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ബഡ്ജറ്റിൽ ഒതുക്കി പുതുക്കി പണിത എന്റെ കൊച്ചു വീട്ടിലേക്ക് നിങ്ങളെ ക്ഷണിക്കുകയാണ്.......എല്ലാര്ക്കും എന്റെ വീട്ടിലേക്ക് സ്വാഗതം .....
    Follow me on Instagram:-
    ....
    Facebook :-
    / akiya.komachi
    Email id :-
    akiyakomachiphotography@gmail.com

ความคิดเห็น • 3.5K

  • @rashmirajeesh901
    @rashmirajeesh901 4 ปีที่แล้ว +445

    എന്റെ പൊന്ന് കുഞ്ഞേ അബദ്ധത്തിൽ കണ്ടുപോയതാ
    എന്തായാലും ഇഷ്ടായി നല്ല അവതരണം
    കിടു

  • @wandervloger
    @wandervloger 4 ปีที่แล้ว +1953

    ഞാൻ കരുതി വല്ല ജപ്പാൻ ചാനെൽ ആയിരിക്കും എന്നു...എന്തായാലും അടിപൊളി 🌷🌷🌷🌷🌷

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +77

      Ha...Ha...😂😅🙈Thank you ♥️✌🏻☺️

    • @rk-ld7gu
      @rk-ld7gu 4 ปีที่แล้ว +44

      ഞാനും 😍തണുപ്പത്തു സംസാരിക്കുന്ന പോലെ

    • @Badusha_tt59
      @Badusha_tt59 4 ปีที่แล้ว +15

      ഞാനും 😁

    • @badarudeenk8530
      @badarudeenk8530 4 ปีที่แล้ว +11

      Njanum

    • @sachincs8949
      @sachincs8949 4 ปีที่แล้ว +46

      Njn aadhym channel name vaayichath akiya kokachi enna😅.
      Molde presentation adipoli aayitund.. subscribeum chythu✌️

  • @akshaya.6117
    @akshaya.6117 4 ปีที่แล้ว +106

    പേര് കണ്ടപ്പോൾ ഏതോ foreign channel അന്നെന്ന് കരുതി വന്നതാ.
    ഇതിപ്പോ നല്ല അസൽ കോഴിക്കോടൻ ഭാഷ.😍😍😍
    Nice presentation she is really talented 👍 ❣️

  • @faseelakm4805
    @faseelakm4805 4 ปีที่แล้ว +330

    ഇതേതാ അടുത്ത കുരിശ് എന്ന് വെച്ച് കാണാൻ വന്നതാ... but കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടായി... മറ്റുള്ളവരെ പോലെ വെറുപ്പിച്ചില്ല... nice presentation...

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +26

      Aayaadaaa😂😂✌🏻Mm.... Anyways Thank you ❤️😄✌🏻

    • @faseelakm4805
      @faseelakm4805 4 ปีที่แล้ว +1

      Chummaa paranjathaattooo😀

    • @rahulsamyuktha7607
      @rahulsamyuktha7607 3 ปีที่แล้ว

      th-cam.com/video/0Z2CQCQTco4/w-d-xo.html

  • @SabeelaHakeem
    @SabeelaHakeem 4 ปีที่แล้ว +460

    ശിവാനിയുടെ സൗണ്ട് ഉം കേശുവിന്റെ ഫേസ് cut ഉം ഉണ്ട് മോൾക്🤗😍😍😍😍😍

  • @shifnashihab9208
    @shifnashihab9208 4 ปีที่แล้ว +344

    കുറെ ആയി യൂട്യൂബിൽ ഇങ്ങനെ കാണുന്നു, വെറുതെ ഓപ്പൺ ആക്കിയത്, good👌👌👌👌

  • @fayazbr
    @fayazbr 4 ปีที่แล้ว +45

    The one who is handling that camera and the one who did the editing needs to be applauded along with your presentation skill... Amazing iq, literally giving all possible angles and views complimenting your narration... Great job👍

  • @jazzaworld
    @jazzaworld 4 ปีที่แล้ว +422

    Veed Aara Shoot cheyithath❤️... 🤔
    Camera Man Erikatte Oru Like 👍🤗

    • @fidafidu8714
      @fidafidu8714 4 ปีที่แล้ว +13

      Best camera mante makalalle

    • @rahulsamyuktha7607
      @rahulsamyuktha7607 3 ปีที่แล้ว +2

      th-cam.com/video/0Z2CQCQTco4/w-d-xo.html

  • @satheeshkk811
    @satheeshkk811 4 ปีที่แล้ว +749

    അബദ്ധത്തിൽ കേറീയതാ...
    സൂപ്പർ വിടും ,ആളും ,അവതരണവും

  • @lucky00008
    @lucky00008 4 ปีที่แล้ว +243

    Beutifull home😍and the way of ur presentation is also beutifull💃

    • @Ayshmizworld
      @Ayshmizworld 4 ปีที่แล้ว +1

      Hi, virodamillengil ente chanelkoodiyonnu subscribe cheyyo plsss 🙏 I, I am a beginner in you tube, disturb ayengil kshamikkanee sorry kshamikkanee sorry

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +2

      Thnq 💕✌🏻

    • @ajisworld812
      @ajisworld812 4 ปีที่แล้ว

      th-cam.com/channels/HwXQp7tairOO5c1kR4Di_A.html

    • @jezasvibes4273
      @jezasvibes4273 4 ปีที่แล้ว

      th-cam.com/video/Pmm3lyqq2Yk/w-d-xo.html

  • @user-es3zo9mf9f
    @user-es3zo9mf9f 3 ปีที่แล้ว +77

    നല്ല അവതരണം ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👌👌👍💯

  • @fahihima1219
    @fahihima1219 4 ปีที่แล้ว +51

    Satyam paranja veruthe onn openaakeetha pinne full kanathe pokan thonneella good presentation and beautiful home

  • @safusafuvana35
    @safusafuvana35 4 ปีที่แล้ว +763

    ഉപ്പും മുളകിലെയും ശിവനിയുടെ സൗണ്ടും കേശുവിന്റെ മുഖച്ഛായവും😀

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +58

      Oo...I luv them both.....Thank you ♥️😁

    • @muhsinamadheena
      @muhsinamadheena 4 ปีที่แล้ว +3

      Enikum thonni

    • @mohammedmansoor7365
      @mohammedmansoor7365 4 ปีที่แล้ว +13

      ഒരു കൊല്ലം മുൻപ് ഈ കുട്ടിയെ കുറിച്ചുള്ള ചാനൽ ന്യൂസ് കേട്ടിട്ട് കോശു എന്ന അൽ സാബിതിൻ്റെ ബാപ്പയും ഈ കുട്ടിയുടെ പിതാവും ഒരാളാണോ എന്ന് ഒരു investigation നടത്തി Pling ആയ ഒരാളാണ് ഞാൻ (കേശൂൻ്റെ ഉപ്പയെ കാണാതായതാണല്ലോ )

    • @safusafuvana35
      @safusafuvana35 4 ปีที่แล้ว +5

      @@mohammedmansoor7365
      അഹ് ബല്ലാത്ത ജാതി😅

    • @safeenac9190
      @safeenac9190 4 ปีที่แล้ว +1

      @@safusafuvana35 😂

  • @husnasherin6744
    @husnasherin6744 4 ปีที่แล้ว +367

    സ്വന്തം വീടിനെ ഇത്ര അധികം മനോഹരമായി വര്‍ണ്ണിക്കുന്ന വേറെ ഒരാളെയും കണ്ടിട്ടില്ല.. Superb Molu..❤ U r awesome.. 😍

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +10

      Ayyo🙈Thank you ♥️ 🙈✌🏻

  • @treesathomas3953
    @treesathomas3953 4 ปีที่แล้ว +172

    ചിലരുടെ ഹോം ടൂർ കണ്ടാൽ കലി വരും വർത്താനം കേട്ടാൽ. പക്ഷെ ഇത് അടിപൊളി ആയി വർത്താനം ഒരു ജാഡയുമില്ലാതെ 🤗🤗😍ഒരു സെൽഫി എടുക്കണ വീഡിയോ കണ്ടു വന്നതാ sub ചെയ്തു 🙂
    Edited :🙂

  • @nidanida1711
    @nidanida1711 4 ปีที่แล้ว +66

    റിസോർട് പോലെ ഉണ്ട് 😊😊എന്നും ടൂർ പോയ എഫക്ട് ആയിരിക്കും ലേ

  • @SUHAILACHUI
    @SUHAILACHUI 4 ปีที่แล้ว +194

    ശെരിക്കും ഹോം ടൂർ എന്ന് പറഞ്ഞാൽ ഇതാണ് ..... തട്ടിക്കൂട്ടല്ല 😍😍😍എല്ലാം വളരെ ഡീറ്റൈൽഡ് ആയി പറഞ്ഞു തന്നു 😍😍😍❤️

  • @remya2492
    @remya2492 4 ปีที่แล้ว +52

    എറ്റവും നല്ല അവതരണം.... ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും നല്ലതു പോലെ അവതരിപ്പിക്കാൻ മോൾക്ക് കഴിഞ്ഞല്ലോ... superbbb.... വീട് അതിലും മനോഹരം.... god bless you

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +1

      Thank you ♥️✌🏻☺️

  • @gopikavs1023
    @gopikavs1023 4 ปีที่แล้ว +172

    ഉപ്പും മുളകിലെത്തെ ശിവാനിടെ ശബ്ദം പോലെ തോന്നുന്നല്ലോ 😍

  • @jeenakk7827
    @jeenakk7827 4 ปีที่แล้ว +16

    വീടും അതവതരിപ്പിച്ച മോളെയും ഇഷ്ടായി. നന്നായിട്ടുണ്ട് കേട്ടോ വർത്തമാനവും അതരിപ്പിക്കുന്ന രീതിയുമൊക്കെ :)

  • @mr_black_face-
    @mr_black_face- 4 ปีที่แล้ว +48

    ആദ്യമായാണ് ഒരു ഹോം ടൂർ ഇത്ര ഇൻട്രസ്റ്റ് ഓടെ കാണുന്നത്, വലിയവർ പറയുന്നതിലുംഭംഗി ആയി എല്ലാം പറഞ്ഞു തന്നു. Keep it up

  • @sakkirashanavas5749
    @sakkirashanavas5749 4 ปีที่แล้ว +74

    Ithanu home tour😃beautifully explained 😊keep going Akiya👍

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +4

      😅😅Ha..Ha.... Thank you ♥️😊

  • @deepapradeep2854
    @deepapradeep2854 4 ปีที่แล้ว +94

    നല്ല അവതരണം.... പ്രായത്തിൽ കവിഞ്ഞ പക്വത. മനസിലാകുന്ന രീതിയിലുള്ള വ്യക്തമായ ഭാഷ... നല്ല പെരുമാറ്റം.... luv you ചക്കരേ... ♥️

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +5

      Thnq ❤️😍 Luv u too😁

    • @rahulsamyuktha7607
      @rahulsamyuktha7607 3 ปีที่แล้ว

      th-cam.com/video/0Z2CQCQTco4/w-d-xo.html

  • @Role377
    @Role377 4 ปีที่แล้ว +395

    വീട് കണ്ടാൽ വല്ല യൂറോപ്പിൽ ആണെന്ന് തോന്നും ... ഈ ചാനൽ ഒരു മലയാളി You Tube ചാനൽ ആണെന്ന് വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്

  • @sivaprasadmg1733
    @sivaprasadmg1733 4 ปีที่แล้ว +295

    13 വയസ്സിൽ എജ്ഞാതി Anchoring
    അപ്പോൾ കുറച്ച് കൂടി കഴിഞ്ഞാ എവിടെ എത്തും ഓള്..??

  • @youme374
    @youme374 4 ปีที่แล้ว +138

    മോളു നല്ല അവതരണം മാത്രല്ല പ്രായത്തേക്കാൾ പക്വത തോനുന്നു സംസാരത്തിന് കേട്ടിരിക്കാൻ തോന്നും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 👍👍

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +3

      Thank you ♥️😁

    • @rinu8313
      @rinu8313 4 ปีที่แล้ว +1

      𝐌𝐦𝐦 𝐜𝐫𝐜𝐭 𝐞𝐧𝐧𝐢𝐤𝐤 𝐞𝐬𝐡𝐭𝐚𝐲𝐢

    • @shanidkp2197
      @shanidkp2197 4 ปีที่แล้ว

      @@akiyakomachi you ethram classilan

    • @treesathomas3953
      @treesathomas3953 4 ปีที่แล้ว

      Sathyam.

  • @sangeethasasi1793
    @sangeethasasi1793 4 ปีที่แล้ว +9

    അപ്പോ ഇത് മലയാളം ചാനൽ ആണോ പേര് കണ്ടു കേറിയ ഞാൻ...... അതിലും ഞെട്ടി ഫാറൂഖ് കോളേജ് ഉള്ളതാണ് എന്ന് കേട്ടപ്പോ അടുത്ത സ്ഥലം താമസിക്കുന്ന അയൽവാസി ആണ് മോളെ.... Love u dear

  • @user-qc9bu9hp5x
    @user-qc9bu9hp5x 3 ปีที่แล้ว +1

    ഈ വീടും വീടിന്റെ ഉൾഭാഗവും പുറവും കാണാൻ നല്ല രസം. പിന്നെ നീ ഒരു Day in My life എന്ന video യും അതിൽ തുടക്കത്തിലെ Photo എടുക്കാൻ പേയപ്പോ ഉള്ള മഴവും പിന്നെ Photo എടുക്കുന്ന സ്ഥലത്തെ കാഴ്ചയും കാണൻ ഒരു നല്ല feeling. എനിക്ക് നിന്റെ ചാനൽ നല്ലവന്നം ഇഷ്ടപ്പെട്ടു

  • @aneeshkuttan1614
    @aneeshkuttan1614 4 ปีที่แล้ว +29

    നല്ല വിവരണം .ലളിത ഭാഷ .ഹൃദയത്തോട് ചേർക്കുന്നു .അഭിനന്ദനങ്ങൾ .

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +1

      Thank you ♥️✌🏻☺️

  • @fathimashifana7578
    @fathimashifana7578 4 ปีที่แล้ว +70

    വീട് അടിപൊളി ആണ് ട്ടോ.
    സന്തോഷവും സമാധാനവും ബർകതും റഹ്മത്തും അല്ലാഹ് ആ വീടിന് നൽകട്ടെ.. ആമീൻ 🤲🤲

  • @sandrasandra2577
    @sandrasandra2577 4 ปีที่แล้ว +26

    ശിവാനിയുടെ അതെ സൗണ്ട് ഉപ്പും മുളക്കും 🙄🤯😲😳

  • @sjktd6986
    @sjktd6986 3 ปีที่แล้ว +16

    ആദ്യമായിട്ടാണ് കോമച്ചിന്റെ വീഡിയോ കാണുന്നെ സംഭവം കൊള്ളാം നല്ല അവതരണം.ഇനി കൂടെ ഇണ്ടാവും.പിന്ന നല്ല വീട് ആണേ .പിന്നെ കോഴിക്കോട് ആയത്കൊണ്ട് അതിന്ടെ ഒരു supportum ഇണ്ടാവും

  • @joshnaBoro07
    @joshnaBoro07 4 ปีที่แล้ว +97

    I didn't understand a single word, but watched the full video just to see the whole house, it's beautiful❤

  • @swathirajan7897
    @swathirajan7897 4 ปีที่แล้ว +21

    How much did it cost completely building your house?? Excluding furnitures like show case, sofa etc etc.

  • @neerajajayadev643
    @neerajajayadev643 4 ปีที่แล้ว +1

    Adhyoytt kaanua e channel.... Kandu ishtapettu subscribe cheydhu.... Veedum Kollam presentation um kolla ishtayi😍😍😍❤️❤️❤️

  • @anandpa9105
    @anandpa9105 3 ปีที่แล้ว +1

    I'm ur new subscriber.. Nice video keep going 😍😍😍

  • @robinpeter1859
    @robinpeter1859 4 ปีที่แล้ว +16

    മിടുക്കിക്കുട്ടി......സൂപ്പർ സൂപ്പർ സൂപ്പർ... ഈ കുഞ്ഞുപ്രായത്തിൽ മോളൂട്ടി വീടിനെക്കുറിച്ച് എന്തു രസകരമായിട്ടാണ്‌ അവതരിപ്പിച്ചത്‌.മോളൂട്ടിയുടെ ലാളിത്യവും എളിമയും പുഞ്ചിരിയുമാണ്‌ മോളുടെ വീഡിയോ കാണുവാൻ ഞങ്ങളെ പിടിച്ചിരുത്തുന്നത്‌......God bless you ...All the best

  • @safnasappu
    @safnasappu 4 ปีที่แล้ว +55

    I see ur channel in first time what a presentation and how cute yeah and also well awesome explanation so i subscibe it...

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว

      Oo....Thank you ♥️✌🏻☺️

    • @safeedathasneem6448
      @safeedathasneem6448 4 ปีที่แล้ว +1

      Njanum first at ayita kaanunnadu.
      Ajeeb komachiyude makal aanaley

  • @funnywings5340
    @funnywings5340 4 ปีที่แล้ว +8

    Hai. Akiya. നിന്നെ നല്ലവണ്ണം ഇഷ്ട്ടായി. എനിക്ക് ഇങ്ങനെ ഉള്ള വീഡിയോകൾ കാണാൻ ഭയങ്കര ഇഷ്ട്ടാണ്. എന്തായാലും ഇത് പൊളിച്ചു.

  • @raihanathnaser7839
    @raihanathnaser7839 3 ปีที่แล้ว +6

    Super home
    Evarude home ishttapettavar evide like cheyyummo

  • @NOUFASVIBEZ
    @NOUFASVIBEZ 4 ปีที่แล้ว +118

    മാഷാ allah
    ..
    Super veed....
    Sandoshavum samadhanavum aishwaryavum koode undavatte ennu prarthikkunnu

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +7

      Ys, Thank you ♥️ so much Noufa aunty.....

    • @shaihafath4418
      @shaihafath4418 4 ปีที่แล้ว

      Noufa itha❤

  • @myvillagedelicacybyroshnis8529
    @myvillagedelicacybyroshnis8529 4 ปีที่แล้ว +20

    The best part in this video is your presentation......simply superb .....and loved the white theme beautiful house.......lots of love....keep going..god bless you 🥰🥰🌿🌴🌴☘🌾

  • @antony8378
    @antony8378 4 ปีที่แล้ว +2

    Superb house kanumbo thanne nalloru thanuppan feel undu👌👌👌

  • @bababasi1722
    @bababasi1722 4 ปีที่แล้ว +5

    മോളൂ .....വീഡിയോ സൂപ്പർ.... അവതരണം അതിലേറെ സൂപ്പർ.... വീടും സൂപ്പർ.....
    അങ്ങനെ മൊത്തത്തിൽ സൂപ്പർ ...

  • @asv1696
    @asv1696 4 ปีที่แล้ว +156

    Keshunte lookum shivaniyum sound and samsaravum (uppum mulakum)

  • @vrindanambiar4470
    @vrindanambiar4470 4 ปีที่แล้ว +41

    Came her after seeing a cmnt on hansika's video on garden. I must say, not disappointed. Good attempt mole... subscribed🥰❣️

  • @unnikrishnan479
    @unnikrishnan479 4 ปีที่แล้ว +19

    Anybody from Calicut mmada koyikode

  • @ayshukuttiesworld7923
    @ayshukuttiesworld7923 4 ปีที่แล้ว

    Nalla Veed.. Orupaad ishtaaayiiii... Oru positive energy Ulla veed

  • @rashirashi8701
    @rashirashi8701 4 ปีที่แล้ว +63

    മിടുക്കി...
    മനോഹരമായി അവതരിപ്പിച്ചു

  • @PavithraKumar1993
    @PavithraKumar1993 4 ปีที่แล้ว +13

    It's just awesome sister....I don't know malaiyalam....But, I can understand the things the way you explained...Its damn true that you have positive vibe with your smile and it's exhibits the confidence as well as innocence. I just adopt you as my crazy sister by the end of your video....This simplycity will bring you a pleasant life....God bless you my Dr sister...in tamil thangachi...

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +2

      Oo .....Thank you so much for watching my video even though u don't know my name❤️😁✌🏻♥️

  • @malavika8758
    @malavika8758 3 ปีที่แล้ว +1

    Awesome....I am viewing ur channel 4 the first time....😍..loved it.....Subscribed❤️🙌🏻...keep going❤️❤️🥰

  • @fathimaazhar2596
    @fathimaazhar2596 4 ปีที่แล้ว +9

    Veedine kalum molan super masha Allah kann kollathirikatte😍

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว

      Ahaa....😁❤️✌🏻Thnq

  • @fajazmuhammad9109
    @fajazmuhammad9109 4 ปีที่แล้ว +18

    I came here for your home but i loved the way of your presentation ❤️

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว

      Oo...😘Thank you ♥️😁

  • @rabiyashamna183
    @rabiyashamna183 4 ปีที่แล้ว +13

    A wonderful house Iam from kasaragod I really love it so much😍😍the way of introducing 😍😍

    • @ramshiii9040
      @ramshiii9040 4 ปีที่แล้ว +2

      Me too from Kasaragod

  • @noufiazeeazee7950
    @noufiazeeazee7950 4 ปีที่แล้ว +2

    Chakkare ingale njan adyamayi kandathum arinjathum shabna ithayude videoyoyil ninnanu 🥰😊
    Presentation is superb
    Veed kidu

  • @jeevanandhu354
    @jeevanandhu354 3 ปีที่แล้ว +3

    I Don't even know who is this girl,I don't even know one word of malayalam,but there was a reccomondation,I just entered to watch what is,and I continued to what until it ends,because I love malayalam language a lot and lot.Normal speaking is also gives a feeling of singing.Malayalam language is the only language which gives me that feeling.such a beautiful language.but I couldn't understand properly.this little girl is so cute.

  • @sandayrani3220
    @sandayrani3220 4 ปีที่แล้ว +30

    Totally how much the whole building costs

  • @kunjaamiz_worldd3221
    @kunjaamiz_worldd3221 4 ปีที่แล้ว +20

    Akiya komachi... who prefer this name for u molu? 😃

  • @ancysalim5390
    @ancysalim5390 4 ปีที่แล้ว

    Theja chechiyude oru lookum shivani yude soundum

  • @pkanup1
    @pkanup1 3 ปีที่แล้ว +1

    Paavam, 2000 sqft nte cheriya veedu,
    Aarenkilum ee kuttiye sahayikkane oru valiya veedu veykkan

  • @shifaniyaz4645
    @shifaniyaz4645 4 ปีที่แล้ว +4

    Akiya komachi😊 ഈ പേരും മോളുടെ അവതരണവും നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും. നല്ല future ഉണ്ട് .superaan tto

  • @meeraneha7
    @meeraneha7 4 ปีที่แล้ว +15

    This is my ideal type of house😪😪😪😪😊

  • @JBNfun
    @JBNfun 4 ปีที่แล้ว

    Nalla presentation valare nalla Bhasha ❤️👍

  • @arunspal9166
    @arunspal9166 4 ปีที่แล้ว +1

    aa same cycle ente aduthu undayirunu..Hero elite ennakadayirunu peru..cheriya size um shock absorberum oke undayirunu...black paint adichu njan eppozhum kondu nadakumayirunu...nalla adipoli cycle ayinu...njan athu oru ormakayi veedinte oru moolel kondu vechu...pakshe ente achan athu eduthu akrikar kku koduthu

  • @sufeerajahan3215
    @sufeerajahan3215 4 ปีที่แล้ว +26

    Beautiful beautiful home full whiteee i really really liked that white theme.... The stairs bedroom
    Dining room sofasss every thing sooo cuteee and nicee.....

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +1

      Thank you ♥️✌🏻☺️

  • @venusshar1399
    @venusshar1399 4 ปีที่แล้ว +8

    Im a Tamilian from Malaysia n don't understand Malayalam but u r so cute , the way u talk
    Keep up ur good job girl 😀👍🏾👍🏾 Luv from Malaysia💕💕💕💕💕💕💕🧡🧡

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว

      Thank you so much for watching my vlog even though u don't understand malayalam😅 ❤️😁

  • @18chiragwasnik99
    @18chiragwasnik99 3 ปีที่แล้ว +4

    I dont understand your language but still see your house tour

  • @sauryachoudhary9315
    @sauryachoudhary9315 4 ปีที่แล้ว +2

    Very Nice Design. The space has been used very Properly. Loved it 😊❤❤.

  • @SalinBabu9181
    @SalinBabu9181 4 ปีที่แล้ว +89

    നമ്മുടെ സ്വന്തം ഇന്ത്യയിലെ white house. അതുപോലെ സ്വന്തം സൈക്കിൾ വിറ്റാൽ 100 രൂപ യെ കിട്ടുകയുള്ളൂ ...cute ....keep it ....

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +2

      Ho.... Dialogues um padichallo😅🙈Thank you ♥️ 😁✌🏻

  • @Justin-gl4fw
    @Justin-gl4fw 4 ปีที่แล้ว +30

    Taking an image, freezing a moment, reveals how rich reality truly is.” ...

  • @nidhayardley212
    @nidhayardley212 3 ปีที่แล้ว +1

    masha allah . I LOVE AKIYA VERY MUCH . HER BEHAVIOUR IS SO GOOD . AKIYA LUB U SO MUCH .

  • @greenkeralaagrobazar5027
    @greenkeralaagrobazar5027 4 ปีที่แล้ว +2

    വീടും കണ്ടില്ല ആളിനെയും കണ്ടില്ല കേട്ടത് തന്മയതമുള്ള ആ സംസാര പാടവം.good.

  • @geetasart2294
    @geetasart2294 4 ปีที่แล้ว +6

    Most of the time i m not able to see any kerela speaking video,but this time i saw full video because of her sweet voice,gesture

  • @sportstalks8191
    @sportstalks8191 4 ปีที่แล้ว +49

    Masha allah beautiful house. Background music 🎵 indengil nalle indaaayene

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +3

      Oo...Ok, Thank you ♥️😊

    • @ajisworld812
      @ajisworld812 4 ปีที่แล้ว

      th-cam.com/channels/HwXQp7tairOO5c1kR4Di_A.html

  • @ninuraihana9724
    @ninuraihana9724 4 ปีที่แล้ว +21

    ഉപ്പും മുളകിലെ കേശുവിന്റെ facecut and ശിവാനിയുടെ voice ഉം കിട്ടിയിട്ടുണ്ട്.. !😃

  • @suhanajahan7885
    @suhanajahan7885 4 ปีที่แล้ว +1

    Wooowwww...amazing

  • @bachuforever1419
    @bachuforever1419 4 ปีที่แล้ว +557

    ഉപ്പും മുളകും ശിവാനിയുടെ സൗണ്ട്... 😄😄😀😀

  • @glittopaul8170
    @glittopaul8170 4 ปีที่แล้ว +14

    I’m watching your channel for the first time; what a energy you have; a positive vibe all around. Keep going mole; ഒത്തിരി ഇഷ്ട്ടപെട്ടു house 🏠 tour; superb home.

  • @user-es3zo9mf9f
    @user-es3zo9mf9f 3 ปีที่แล้ว +13

    ഈ വിഡിയോയിൽ എത്ര" ഇത് " ഉണ്ട് 😄 നെഗറ്റീവ് അല്ല കേട്ടോ 👌👌👌

  • @naseemanasi6831
    @naseemanasi6831 4 ปีที่แล้ว

    Super chechi adipoli home.... 😍😍😍

  • @aliya_siyad_6750
    @aliya_siyad_6750 4 ปีที่แล้ว +23

    Ohh ur such a sweet heart♥️

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +1

      Thank you ♥️😅🙈

  • @PonnuAthirazworld
    @PonnuAthirazworld 4 ปีที่แล้ว +33

    Akkiyakuutteeeee
    Adipoli....
    Keep d spirit👍👍👍👍
    Veedenik eshtaaayeeeee....
    Papande camerayum molde Presentation ellaam koode ayappo no words👏👏💯💯

    • @shafuz4444
      @shafuz4444 4 ปีที่แล้ว +1

      Pappa alla camera
      Brothers aavum
      Akhin/Akhil

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +4

      Oo..Thank you so much ponnu chechi.....So happy that u've commeted😘✌🏻❤️Luv u chechi✌🏻❤️

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +2

      @@shafuz4444 Pappa yum cheyyaarund but this is done by my 2nd bro ( Aghin )

    • @ajisworld812
      @ajisworld812 4 ปีที่แล้ว

      th-cam.com/channels/HwXQp7tairOO5c1kR4Di_A.html

    • @catherin8612
      @catherin8612 4 ปีที่แล้ว

      ponnuammo😍

  • @faizizack6385
    @faizizack6385 3 ปีที่แล้ว +1

    The Place You Found For The House Is So Beautiful..Your Very Intellectual Ideas And Decisions Are Appreciatable As It Blends In With Nature And Captivates Everyone With Its Sheer Beauty.Your Presentation Is Vry Different From EveryOne Else's, Presentation Is So Outstanding.This Is The First Time I Have Seen This Vlog. Loved It So Much Anyway... ❤❤😍😍🌹🌹

  • @ranjinislifehut4243
    @ranjinislifehut4243 4 ปีที่แล้ว

    Super house and very good presentation dear

  • @nyhaanahad7391
    @nyhaanahad7391 4 ปีที่แล้ว +10

    We would like to bulid a home as same... Suprb molu...

  • @Karumuru
    @Karumuru 4 ปีที่แล้ว +15

    Nice cute home... And your presentation is really amazing😍

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว

      Oo.... Thank you ♥️😊 Karumuru &team

    • @ajisworld812
      @ajisworld812 4 ปีที่แล้ว

      th-cam.com/channels/HwXQp7tairOO5c1kR4Di_A.html

  • @nivyamangalath5333
    @nivyamangalath5333 4 ปีที่แล้ว +4

    😍😍😍😍😍😍സൂപ്പർ ഒട്ടും ജാടയില്ലാത്ത അവതരണം 👌👌👌👌

  • @sumayyas7275
    @sumayyas7275 4 ปีที่แล้ว +1

    Any way good job mwoluse.... and ur cameraman nice shooting...... nice home...... uff💋🦋

  • @gopikakv915
    @gopikakv915 4 ปีที่แล้ว +9

    Beautiful Home and nice presentation .
    Keep going .💖

  • @INTERIORMAGAZINE
    @INTERIORMAGAZINE 4 ปีที่แล้ว +23

    Beautiful house and excellent presentation...What a camera work... superb!!

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +1

      Hoo... Thank you ♥️😊

  • @myshorts2349
    @myshorts2349 3 ปีที่แล้ว +1

    After watching your videos my feeling are positive 😊. So thank you akiya komachi 😍

  • @MusicMediaAlappuzha
    @MusicMediaAlappuzha 4 ปีที่แล้ว +1

    Kollalo

  • @rehnanaufal7030
    @rehnanaufal7030 4 ปีที่แล้ว +6

    I see your vlog first time .you looking cute and your presentation is also cute😍👌 the amazing fact is that ur upper bedroom baywindows picture is first we selected years beforefrom home decore ideas But unfortunately we can't build ....and now not possible dh work was completed 😔😍👍 that y i subscribe you🥰😘

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว

      Thank you so much🙈❤️😁

  • @cakesinessbydevikam9974
    @cakesinessbydevikam9974 4 ปีที่แล้ว +6

    Cameraman adipoli shooting. And your presentation is fabulous. Keep going dear

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +2

      Thank you ♥️✌🏻☺️

  • @ormakal6700
    @ormakal6700 4 ปีที่แล้ว

    Adipoli aayittunde mol..awesome presentation

  • @sanjanasajeevsanju3062
    @sanjanasajeevsanju3062 3 ปีที่แล้ว +2

    Camera poliyatooo❤️❤️i mean camera man

  • @quotes4life478
    @quotes4life478 4 ปีที่แล้ว +10

    😍 your presentation is so beautiful .. enjoyed ❤️

    • @akiyakomachi
      @akiyakomachi  4 ปีที่แล้ว +1

      Thank you ♥️✌🏻☺️

  • @jeonjungkookkeralaarmy1036
    @jeonjungkookkeralaarmy1036 4 ปีที่แล้ว +3

    Wow nice home. Your sound is like shivani in uppum mulakum ❤

  • @azvlogs3609
    @azvlogs3609 3 ปีที่แล้ว +1

    Nannayitundu ellaam white house

  • @geethanna5627
    @geethanna5627 4 ปีที่แล้ว +1

    Nice presentation Akiya..👍
    May God bless u 🙏❤️