'ബെന്‍സിന്‌ ഇന്‍ഷുറന്‍സ് ഇല്ലാത്തത് കൊണ്ടാണ് ആല്‍വിന്‍ ഡിഫന്‍ഡര്‍ ഇടിച്ചുമരിച്ചെന്ന് അവര്‍ പറഞ്ഞത്'

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 62

  • @suhailmhd678
    @suhailmhd678 วันที่ผ่านมา +110

    അല്ലെങ്കിലും പണക്കാരുടെ വണ്ടികൾക്ക് സാധരണ ഒരു തരത്തിലുള്ള ഇന്ഷൂറും ഉണ്ടാവാറില്ല. അത് മാമന്മാർ നോക്കാറുമില്ല. പാവപ്പെട്ടവരുടെ മെക്കിട്ട് കേറാൻ ആണ് സമയം

  • @Rolax70050
    @Rolax70050 วันที่ผ่านมา +101

    മറുനാടൻ മലയാളി News ചെയ്തതു കൊണ്ട് കാര്യങ്ങൾ ജനം അറിഞ്ഞു

    • @Theboss-rr3zb
      @Theboss-rr3zb วันที่ผ่านมา

      Pinne ith entha

    • @Rolax70050
      @Rolax70050 วันที่ผ่านมา +10

      @Theboss-rr3zb ഇത് വെറെ വഴിയില്ലാത്തതുകൊണ്ട് പറഞ്ഞു പോകുന്നതാണ്

    • @helloworld6100
      @helloworld6100 วันที่ผ่านมา

      Uvva..

    • @mahiram2798
      @mahiram2798 วันที่ผ่านมา

      Vere option illa athondu ippo parayunnu​@@Theboss-rr3zb

  • @sajimg1407
    @sajimg1407 วันที่ผ่านมา +35

    ഒരു മനുഷ്യനെ ക്രൂരമായി കൊന്നു എന്നിട്ടു. വാര്ത്ത വന്നത് റിൽസ് എടുത്തിട്ട് എന്നും കഷ്ട്ടം 😢

    • @Theboss-rr3zb
      @Theboss-rr3zb วันที่ผ่านมา

      Ayal joli cheyyunnathin idayil aanu marichath

  • @Mr_John_Wick.
    @Mr_John_Wick. วันที่ผ่านมา +32

    കുഴപ്പം ഇല്ല... പണ്ട് hummar ഓടിച്ച ഒരുത്തനെ പൂട്ടിയതാ... അപ്പോൾ ഇത് പറയേണ്ട കാര്യം ഇല്ലല്ലോ.. ഒന്നാമത്തെ കാര്യം insurance ഇല്ല... പിന്നെ other state registration ഉം

  • @kunhiprasad8822
    @kunhiprasad8822 18 ชั่วโมงที่ผ่านมา

    മനഃപൂർവം തന്നെയാണ് ഹത്യ എല്ലാവർക്കും എല്ലാം അറിയാം നിയമം അറിഞ്ഞവർ തന്നെയാണ് അവർ

  • @jjosh123
    @jjosh123 วันที่ผ่านมา +7

    മനഃപൂർവം അല്ലാത്ത നരഹത്യക്കല്ല കേസ് എടുക്കണ്ടതു...മറിച്ചു കൊലപാതകത്തിന് കേസ് എടുക്കണം...​ ഞാൻ മനഃപൂർവം കൊന്നു എന്നല്ല പറയുന്നതു .. പക്ഷേ ശിക്ഷ കൊലപാതകത്തിനുള്ളതു കൊടുക്കണം.. കാരണം വഴിയിൽ ഇറക്കാൻ പാടില്ലാത്ത ഒരു വണ്ടി ആണു അപകടം വരുത്തിയത് ...

    • @amaljs7743
      @amaljs7743 วันที่ผ่านมา

      🤔മനപ്പൂർവം ഇടിച്ചു കൊല്ലാൻ നോക്കിയതാണെന്ന് താങ്കൾക്ക് എങ്ങനെ അറിയാം. തെളിവ് എന്തെങ്കിലും കയ്യിൽ കിട്ടിയോ?

  • @nitheeshns9491
    @nitheeshns9491 วันที่ผ่านมา +6

    മറുനാടൻ നമ്മൾ കണ്ടു

  • @RatheeshKumarG-lh7gn
    @RatheeshKumarG-lh7gn วันที่ผ่านมา +8

    Benz വണ്ടി ഉള്ളവനും പിച്ചകാരനോ 😂😂😂

  • @gbabhijithclt
    @gbabhijithclt วันที่ผ่านมา +12

    Adipoli insurance illa best!!!!

  • @user-yg6wy4lz5q
    @user-yg6wy4lz5q วันที่ผ่านมา +39

    ടാക്സ് വെട്ടിച്ചതാണ് കോയാ. കേരളത്തിൽ രജിസ്റ്റർ ചെയ്യാതെ. കഴിഞ്ഞ 2 വർഷം ആയി കേരളത്തിൽ ഓടുന്നു.

    • @sharafuddeenkavott5758
      @sharafuddeenkavott5758 วันที่ผ่านมา +6

      മരണപെട്ട ആൾക്ക് എന്തെ ബോധം ഇല്ലേ... റോഡിൽനടുവിൽ നിന്നാണോ വീഡിയോ എടുക്കുന്നത്... എല്ലാവരും കൊള്ളാം...

    • @umairtc
      @umairtc วันที่ผ่านมา +5

      അതെ അതെ, തൃശൂരിലെ കേന്ദ്ര മന്ത്രി ചെയ്തത് പോലെ.

    • @sharun_I234
      @sharun_I234 วันที่ผ่านมา

      ​@@umairtc ശവം അടക്കിയ ക്യാഷ് മുക്കിയ പോലെ അല്ല ഇത് ഇത് വേറെ ആണ് 🤣🤣🤣

    • @MahijaManoj-z1r
      @MahijaManoj-z1r วันที่ผ่านมา +1

      പൈസക്കാരന്റെ വണ്ടി തൊടില്ല

    • @rakumon7096
      @rakumon7096 วันที่ผ่านมา

      ​@@umairtc thrissurile manthride kundikk insurance elum undayi😜

  • @firdousfiru1828
    @firdousfiru1828 20 ชั่วโมงที่ผ่านมา

    ആഡംമ്പര കാറിന്റെ വില കളയാനായിട്ട് ഓരോ ആൾക്കാർ

  • @bhagathmohan7888
    @bhagathmohan7888 วันที่ผ่านมา +4

    Allavarkum social media attention kittanam... Athinu vendi nth risk venamekilum cheyum..

  • @munshifm4085
    @munshifm4085 วันที่ผ่านมา +7

    sabith kallingal

  • @Vkeeey53
    @Vkeeey53 วันที่ผ่านมา

    Kerala Police 😂🙌🏾

  • @smithbuddy7725
    @smithbuddy7725 วันที่ผ่านมา

    Car Owner name?

  • @leomessi-e9f
    @leomessi-e9f วันที่ผ่านมา

    Quatation work Adipoli…kerala police moonjko rahasya vivaram kitiyilla yentho cheyum

  • @Jithuz-t3n
    @Jithuz-t3n วันที่ผ่านมา +11

    Telangana registration 😂😂😂 poyi chathude ivarku 😂

    • @rakumon7096
      @rakumon7096 วันที่ผ่านมา

      Eh chathallo.. 😂

    • @sherryjohn1676
      @sherryjohn1676 วันที่ผ่านมา

      അപ്പോൾ telengana അല്ലെ 🙄

  • @duuduuuu-xd4wm
    @duuduuuu-xd4wm วันที่ผ่านมา

    Insurance,tax umm illa, penna 6 months matharam annu oru other state vandi keralathil odikaan padullu but ee vandi 3 yr attiitu keralathil oddunund
    ( Kozhikode kark aryiyam ee kalligal family umm ee sabithineyum) cash edakil evide orale konnalum oru scnum indavilla
    Ee news kittiyath marunadan news channel ninnu annnu😌

  • @fijitom
    @fijitom วันที่ผ่านมา +2

    ഇൻഷുറൻസ് അടക്കാൻ വകക്ക് കൊള്ളാത്തവൻ ആണോ കാർ മൊതലാളി...തോന്ന്യവാസി

    • @PoochaSaar
      @PoochaSaar วันที่ผ่านมา

      മോൻ സാബിത്തിനെ അറിയില്ല എന്ന് തോന്നുന്നു.

    • @fijitom
      @fijitom วันที่ผ่านมา

      @PoochaSaar ഏത് മറ്റവൻ ആണേലും ഇൻഷുറൻസ് അടക്കണം ഹേ... അതിനു കഴിവ് ഇല്ലാത്തവൻ ആണോ ഈ പറഞ്ഞവൻ

    • @jomerjoseph6438
      @jomerjoseph6438 วันที่ผ่านมา

      ​@@PoochaSaarആരാണ് bro saabith. Business man ആണോ.

    • @PoochaSaar
      @PoochaSaar วันที่ผ่านมา

      @@jomerjoseph6438
      സാബിത് എന്നല്ല മൂപ്പരെ അഭിസംബോധന ചെയ്യേണ്ടത്. THE സാബിത് എന്നാണ്. ഉത്തരം കിട്ടിയല്ലോ.

    • @jomerjoseph6438
      @jomerjoseph6438 วันที่ผ่านมา

      @PoochaSaar Business man ആണെന്ന് news ഇല്‍ പറയുന്നു. എന്തായാലും alvin ന്റെ Parents 😢.

  • @ananthapadmanabhan8795
    @ananthapadmanabhan8795 วันที่ผ่านมา +3

    Aa video clip okke eduthu Instagramil idu.. maricha vekthiyude aathmaavinu likeukal kandu samaadhaanam kittattae..

  • @jeevane.s4025
    @jeevane.s4025 วันที่ผ่านมา

    🎉🎉🎉🎉

  • @josephthomas2244
    @josephthomas2244 วันที่ผ่านมา

    Kallingal Group.. Bava Kallingal

  • @sikhilsk3316
    @sikhilsk3316 วันที่ผ่านมา +3

    Koyamar

  • @biotech2876
    @biotech2876 19 ชั่วโมงที่ผ่านมา

    ഡ്രൈവ് ചെയ്ത ആളുകൾക്ക് പേരില്ല അൽവിന്റെ പേര് മാത്രം പറയുന്നു

  • @Zeus_775
    @Zeus_775 วันที่ผ่านมา +1

    Aashaan insta account okke deactivate aakiyitund

  • @sajithaaboobaker7426
    @sajithaaboobaker7426 วันที่ผ่านมา +1

    Sir alvinu meethi kittanam thozhil nta bhagam aayi aanu payyan vannath vilichu kondu vannu idichu konna avanmaare veruthe vidaruth otta makan aanu

  • @Rootofincome
    @Rootofincome 4 ชั่วโมงที่ผ่านมา

    Ala bhai... Sanju techie (avan oru myran thanne) cheythapol avante license vare kattakiyalo... Ivde oruthan chathitum ninghal vandi idichante license atleast suspend polum cheyunile ? Defender ala benz anenu social media yil viral ayapol ninghal matti paranjhath aneno njanghalk ariyam... Ith entha manapoorvam alatha narahathyoo ? Ath enth kontham?

  • @SaajuBaalu
    @SaajuBaalu วันที่ผ่านมา

    E konkannanokkae enganar physical test passaayi Police-l chernnu,? 🤔

  • @binto.v.gbinto.v.g
    @binto.v.gbinto.v.g วันที่ผ่านมา

    Panakkarkku enthumakam...Bismayam thanne..

  • @pelefans6549
    @pelefans6549 วันที่ผ่านมา +2

    Sabith lahari adima aano oru samshayam insta poyi nokku

  • @rafeeqpk2632
    @rafeeqpk2632 วันที่ผ่านมา

    BENS😁

  • @tsggk
    @tsggk วันที่ผ่านมา +4

    Mdma adichanu avar vanddi odichathu