Swami Saranam I am from Karnataka Pramod Patil hear my humble request please Ayyappa Charitra come on history please do it in Kannada and Hindi English book please
ശ്രീ അയ്യപ്പന്‍ ചതിയില്‍ കൊല്ലപ്പെട്ട ഈഴവന്‍ ശബരിമലയില്‍ ആരാധിക്കപ്പെടുന്ന ശ്രീ.അയ്യപ്പന്‍ ഹിന്ദുവോ പന്തളം രാജ കുടുംബാംഗമോ ആയിരുന്നില്ലെന്ന ചരിത്ര വസ്തുതയുമായി മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ശ്രീ. കെ.ചന്ദ്രഹരി ഒരു ലേഖനമെഴുതിയിരിക്കുന്നു. കേവലം ഇരുനൂറോ മുന്നൂറോ വര്‍ഷത്തെ പഴക്കം മാത്രമുള്ള ചരിത്രപുരുഷനായ ചിരപ്പന്‍ ചിറ ഈഴവതറവാട്ടിലെ കളരി അഭ്യാസിയായ അയ്യപ്പനേയും അദ്ദേഹത്തിന്റെ മുറപ്പെണ്ണായിരുന്ന ലളിതയും, അയ്യപ്പന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന വാവരെന്ന മുസ്ലീമിനേയും, വെളുത്തയെന്ന കൃസ്ത്യാനിയേയും ഉള്‍ക്കൊള്ളുന്ന ചരിത്രം തമസ്ക്കരിക്കുന്നതിന്റെ ഭാഗമായി ബ്രാഹ്മണരും,പന്തളം രാജകുടുംബവും ഉപചാപങ്ങളിലൂടെ പടച്ചുണ്ടാക്കിയ കള്ളക്കഥകളാണ് ശബരിമല ശാസ്താവിനെക്കുറിച്ച് ഇന്നു പ്രചരിച്ചിട്ടുള്ള പുലിപ്പാലുകഥയുമായുള്ള വിശ്വാസങ്ങള്‍. പന്തളം രാജ വംശത്തിന്റെ ചരിത്രത്തിലൊന്നും പരാമര്‍ശിക്കപ്പെടാത്ത അയ്യപ്പനെ രാജാവെന്ന വല വീശിയെറിഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് വരവു വക്കാന്‍ ശ്രമിച്ച രാജാവിന്റേയും, അതിനായി ഐതിഹ്യങ്ങളും, പുരാണങ്ങളും, താന്ത്രിക ചടങ്ങുകളും നിര്‍മ്മിച്ച ബ്രാഹ്മണ കുടില ബുദ്ധിയേയും തിരിച്ചറിയാന്‍ സഹായിക്കുന്നു ചന്ദ്രഹരിയുടെ ലേഖനം. കേരളം നാട്ടുകൂട്ടങ്ങള്‍ പോലുള്ള ആയിരക്കണക്കിന് തറവാടുകളുടെ ഭരണത്തിനു കീഴിലായിരുന്ന കാലത്ത് ആദിവാസി മൂപ്പനെന്ന അവകാശവും, അധികാരവും മാത്രമേ നമ്മുടെ വീരശൂര പരാക്രമികളുടെ പിന്മുറക്കാരെന്നു പറയപ്പെടുന്ന രാജാക്കന്മാര്‍ക്കുണ്ടായിരുന്നുള്ളു. കളരികള്‍ക്ക് ഉടയവരായിരുന്ന ഈഴവ തറവാട്ട് കാരണവര്‍ക്കുമുന്നില്‍ സങ്കടമവതരിപ്പിച്ച് സംരക്ഷണം നേടാനെ അന്ന് രാജാക്കന്മാര്‍ക്ക് കഴിയുമായിരുന്നുള്ളു. അങ്ങനെ ചിരപ്പന്‍ ചിറ ഈഴവ തറവാടിന്റെ സംരക്ഷണയില്‍ കഴിഞ്ഞുകൂടേണ്ടിവന്ന ഒരു പാണ്ഡ്യപാരംബര്യമുള്ള സാധാ കാട്ടു രാജാവായിരുന്നു പന്തളത്തുമുണ്ടായിരുന്നത്. കരിമലയിലെ ഉദയനന്‍ എന്നൊരു കൊള്ളക്കാരനെ ഒതുക്കാന്‍ ചീരപ്പന്‍ ചിറ കളരിയിലെ അയ്യപ്പന്‍ പുറപ്പെടുന്നത് പന്തളം രാജാവിന്റെ അപേക്ഷ മാനിച്ചാണ്. കൂടെ സഹായിയായി പന്തളം രാജാവിന്റെ പടനായകനായ കടുത്ത എന്ന നായരുമുണ്ടായിരുന്നു ! സത്യത്തില്‍ ചീരപ്പന്‍ ചിറ ഈഴവ തറവാട്ടിനെയും ഈഴവ യോദ്ധാവായിരുന്ന അയ്യപ്പനേയും ഉന്മൂലനം ചെയ്യാനുള്ള ഒരു ബ്രാഹ്മണ ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ലേ ഉദയന്‍ എന്ന കൊള്ളക്കാരനുമായുള്ള രണ്ടാം പടപുറപ്പാട് എന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു.
കരിമലയിലെ ഉദയനുമായി ഒത്തുകൊണ്ട് പന്തളം രാജാവും ബ്രാഹ്മണരും അയ്യപ്പനുവേണ്ടി ഒരു കെണി ഒരുക്കിയതാകാനാണ് സാധ്യത. യുദ്ധം ജയിച്ചെങ്കിലും, ഈ കള്ളയുദ്ധത്തില്‍ അയ്യപ്പനും, അയ്യപ്പന്റെ ആത്മ സുഹൃത്തായ വാവരും(വാവരു സ്വാമി), അയ്യപ്പന്റെ മുറപ്പെണ്ണായ ലളിതയും(മാളികപ്പുറത്തമ്മ), സഹായിയായ കടുത്തയെന്ന പന്തളത്തെ നായര്‍ സൈന്യാധിപനും കൊല്ലപ്പെടുകയാണ് ചെയ്തത്. അതിന്റെ പ്രായശ്ചിത്തമായാകണം ഇവരെയെല്ലാം വീരന്മാരായി കണക്കാക്കി ആരാധിക്കപ്പെടുന്നത്. കേരളത്തിലെ അഭ്യാസികളായ ഈഴവരെ കൊന്നൊടുക്കുന്നതിനായി(ഈഴവര്‍ നശിപ്പിക്കപ്പെടേണ്ടവര്‍(പഴഞ്ചൊല്ല്) ) ബ്രാഹ്മണരും നാട്ടു രാജാക്കന്മാരും നടപ്പാക്കിയിരുന്ന ഗൂഢപദ്ധതിയുടെ ഭാഗമായുള്ള ഒരു യുദ്ധം തന്നെയായിരിക്കണം ശബരിമലയിലും നടന്നിരിക്കുക. മലബാറിലെ തിയ്യരായ കളരി അഭ്യാസികളെ ബ്രാഹ്മണരുടെ ഹൈന്ദവ വര്‍ണ്ണവ്യവസ്ഥ അംഗീകരിക്കാത്തതിന്റെ പേരില്‍ (പുത്തൂരാം വീട്ടിലെ അരോമല്‍ ചേകവര്‍,അരിങ്ങോടര്...) കൊന്നൊടുക്കാന്‍ കുടുംബ പക ഊതിക്കത്തിക്കുന്നതിനായി പാട്ടുപാടി നടക്കുന്ന പാണന്മാരെ നാടുവാഴികള്‍ ഏര്‍പ്പാടാക്കിയിരുന്നല്ലോ. അതുപോലൊരു ഗൂഢാലോചന അയ്യപ്പനെ കൊന്ന് വീരനാക്കുന്നതിലും ബ്രാഹ്മണ്യവും, പന്തളം രാജകുടുംബവും പ്രാവര്‍ത്തികമാക്കിയിരിക്കണം. മാതൃഭൂമി വീക്കിലിയില്‍(27.2.2011) പ്രസിദ്ധീകരിച്ച ശ്രീ.കെ.ചന്ദ്രഹരിയുടെ ലേഖനം സ്കാന്‍ ചെയ്ത് ഇവിടെ സൂക്ഷിച്ചിരിക്കുന്നു(അയ്യപ്പനെ ബ്രാഹ്മണവല്‍ക്കരിക്കാമോ?).അവര്‍ണ്ണ ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈഴവ ജാതിയില്‍ പെട്ട ചീരപ്പന്‍ ചിറ തറവാട്ടു കാരണവര്‍ക്ക് ശബരിമല ക്ഷേത്രത്തിലും മാളികപ്പുറത്തമ്മയുടെ ക്ഷേത്രത്തിലും പ്രത്യേക അവകാശങ്ങള്‍ ശാസനപ്രകാരം തന്നെ ഉണ്ടായിരുന്നു ! ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാം പടിക്ക് ഇരുവശത്തും, മാളികപ്പുറത്തും പൊന്‍ചുരിക,പൊന്‍പാള,പൊന്‍ മോതിരം, കാപ്പ്,വീരാളിപ്പട്ട് ഇവയണിഞ്ഞ് വെടിവഴിപാട് നടത്താനുമുള്ള അവകാശം അയ്യപ്പന്‍ ജനിച്ചു വളര്‍ന്ന ചീരപ്പന്‍ ചിറ തറവാട്ടുകാര്‍ക്ക് ഉണ്ടായിരുന്നു എന്നത് ശബരിമല ക്ഷേത്രം ഈഴവ കുടുംബ വകയായിരുന്നു എന്നതിന്റെ തെളിവുകൂടിയാകുന്നു.
@@godsavetheking6188 സത്യസന്ധമായ അവതരണം. അയ്യപ്പൻ തീർച്ചയായും ചീരപ്പഞ്ജിറ സന്തതി തന്നെയാണ് അതുകൊണ്ടാണ് ഈഴവരുടെ ചരിത്രം ചവിട്ടിയരച്ച ബ്രാഹ്മണരും മറ്റും ചീരപ്പഞ്ജിറ ഉണ്ണിയായ അയ്യപ്പനെ ചീരപ്പഞ്ജിറ തറവാട്ടിൽ പഠിക്കാൻ വന്നു എന്നുമാത്രം ആക്കി മാറ്റി. ചീരപ്പഞ്ജിറ തറവാടിന് സ്വന്തമായിരുന്ന, അവർക്ക് അവകാശമുണ്ടായിരുന്ന ശബരിമലയെ പന്തളം രാജാക്കന്മാരും,ബ്രാഹ്മണരും അവരിൽ നിന്നും അവരുടെ അവകാശങ്ങളെ തട്ടിയെടുത്തു. പക്ഷെ സത്യമെന്നത് മറ നീക്കി പുറത്തുവരും ഇല്ലെ അയ്യപ്പൻ കൊണ്ടുവരും...സ്വാമിയേ......ശരണം അയ്യപ്പാ.....😥🙏🙏.
അയ്യപ്പൻറെ ചരിത്രം പൊന്നമ്പല മേട്ടിൽ തുടങ്ങുന്നു. അച്ഛൻ കരിമല അരയൻ അമ്മ കറ തമ്മ അയ്യപ്പൻ എന്ന പേര് ഇട്ടതു ഇവരാണ്. അത് പോലെ കഴുത്തിൽ മണി കേട്ടകൊടുത്തതും അച്ഛനും അമ്മയും തന്നെ. ഈ കഴുത്തിൽ അല്ലങ്കിൽ അരയിൽ മണി കെട്ടുന്ന ആചാരവും തദ്ദേശീയരായ മല അരയരുടെ ഇടയിൽ ഉള്ളതാണ് . ഈ ചരിത്ര മൊക്കെ മുണ്ടക്കയം തൊടുപുഴ താലൂക്കുകളിൽ ജീവിക്കുന്ന മല അരയരുടെ ഇടയിലുള്ള എല്ലാവർക്കും അറിയാം.1950 നു ശേഷം ആചാരങ്ങൾ മാറി തുടങ്ങി. അവരുടെ ഇടയിൽ ജാതി മത ചിന്തകൾ ഒന്നുമില്ല. അസത്യം പറഞ്ഞാലും ആചാരം ലംഘിച്ചാലും പുലി പിടിക്കും എന്നാണ് മക്കളെ പറഞ്ഞു പഠിപ്പിക്കുന്നത് തന്നെ
Njangade naad❤❤❤
ശബരിമലയിൽ സന്നിധാനത്ത് ഡ്യൂട്ടി ഉണ്ട് , മണ്ഡലകാലത്ത് .. എന്നും അയ്യപ്പനെ തൊഴാൻ കിട്ടിയ ഭാഗ്യം മറക്കാൻ പറ്റില്ല ❤❤❤
Sawmiya saranam ayyappa kathukollana bagavan
After 6 year inn 2019 ilum enikk ayappane kurich ariyaaan Ulla aaagraham aanu ee vedio ennilethichath....swamiye saranam
❤❤❤💋💋God is love ayyappan 💋💋❤❤❤❤
അദ്ദേഹം എന്ന് പറയുന്നതിലും നല്ലത് ഭഗവാൻ എന്ന് പറയുന്നത് ആണ് ഭഗവാനോട് നമുക്കുള്ള സ്നേഹം 😍
What is the song name or full song link starting frm 2:44. It's really good please provide the full song
Swami Saranam I am from Karnataka Pramod Patil hear my humble request please Ayyappa Charitra come on history please do it in Kannada and Hindi English book please
GREETINGS **************************
ഭഗവാനെ ഉണരൂ..ഭക്തരെകരകയറ്റൂ..കണ്ണീർപൂക്കൾഅർപ്പിക്കുന്നു..സ്വാമിശരണം.അങ്ങയെകാണാൻകാത്തിരുന്നുതള്ളിയസമയമെത്തിയപ്പോൾതകർക്കാനുംമഹിഷിമാരെത്തിയല്ലോ..ഇനിഎന്തുചെയ്യും..അങ്ങയുടെശുദ്ധിഇല്ലാണ്ടാവല്ലേ..കരുണാമൂർത്തേ പാഹിമാം...വന്നുതൊഴാൻഅഗതിക്ക്ഒരവസരംഉണ്ടാക്കിതരണേ
Please make this video in telugu
ആ പാട്ട് ഏതാണോ.. കേൾക്കുമ്പോൾ അയ്യപ്പന്റെ അടുത്തു എത്തിയ ഫീൽ.. സ്വാമി ശരണം പന്തള കുമാരൻ ശരണം
സ്വാമിയേ ശരണമയ്യപ്പ .........
അയ്യപ്പ ശരണം 🙏❤️❤️❤️
Swamiye sharanamayyappa🙏🙏🙏
Please make an English or Hindi version of it. I am from West Bengal. My son's name is up to Lord ayyappa. I want to know the mythology behind it.
Swami Saranam Ayyappa.....
Blessed one , you will Certainly get to know more of Ayyappa soon....... Prayers 🙏🙏🙏
Pls Translate in English all episode
Good
Swamiye Saranamayyappa..
Plz add subtitles requesting you
Ayyappan jeevichirunna varasham onnu parannu tharumo
Om❤
thanks rahul
Sir if there is a subtitle available it will be great.. thanks
സൂപ്പർ
Guhan S ok
Swamiye saranam ayyappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
swamiyeee saranamayappaa
Prase the lord
🙏🕉🕉🕉🙏
Swami ye saranam ayyapa saranam
it is useful to going to ayyappan swami Temple
Swami ayaipanmo nmh
Jai Jai Jai Swami ayapa
Jai Jai hrihrnath
ithil ethanu yadhartha sathym
🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീ അയ്യപ്പന്‍ ചതിയില്‍ കൊല്ലപ്പെട്ട ഈഴവന്‍
ശബരിമലയില്‍ ആരാധിക്കപ്പെടുന്ന ശ്രീ.അയ്യപ്പന്‍ ഹിന്ദുവോ പന്തളം രാജ കുടുംബാംഗമോ ആയിരുന്നില്ലെന്ന ചരിത്ര വസ്തുതയുമായി മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ശ്രീ. കെ.ചന്ദ്രഹരി ഒരു ലേഖനമെഴുതിയിരിക്കുന്നു. കേവലം ഇരുനൂറോ മുന്നൂറോ വര്‍ഷത്തെ പഴക്കം മാത്രമുള്ള ചരിത്രപുരുഷനായ ചിരപ്പന്‍ ചിറ ഈഴവതറവാട്ടിലെ കളരി അഭ്യാസിയായ അയ്യപ്പനേയും അദ്ദേഹത്തിന്റെ മുറപ്പെണ്ണായിരുന്ന ലളിതയും, അയ്യപ്പന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന വാവരെന്ന മുസ്ലീമിനേയും, വെളുത്തയെന്ന കൃസ്ത്യാനിയേയും ഉള്‍ക്കൊള്ളുന്ന ചരിത്രം തമസ്ക്കരിക്കുന്നതിന്റെ ഭാഗമായി ബ്രാഹ്മണരും,പന്തളം രാജകുടുംബവും ഉപചാപങ്ങളിലൂടെ പടച്ചുണ്ടാക്കിയ കള്ളക്കഥകളാണ് ശബരിമല ശാസ്താവിനെക്കുറിച്ച് ഇന്നു പ്രചരിച്ചിട്ടുള്ള പുലിപ്പാലുകഥയുമായുള്ള വിശ്വാസങ്ങള്‍. പന്തളം രാജ വംശത്തിന്റെ ചരിത്രത്തിലൊന്നും പരാമര്‍ശിക്കപ്പെടാത്ത അയ്യപ്പനെ രാജാവെന്ന വല വീശിയെറിഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് വരവു വക്കാന്‍ ശ്രമിച്ച രാജാവിന്റേയും, അതിനായി ഐതിഹ്യങ്ങളും, പുരാണങ്ങളും, താന്ത്രിക ചടങ്ങുകളും നിര്‍മ്മിച്ച ബ്രാഹ്മണ കുടില ബുദ്ധിയേയും തിരിച്ചറിയാന്‍ സഹായിക്കുന്നു ചന്ദ്രഹരിയുടെ ലേഖനം.
കേരളം നാട്ടുകൂട്ടങ്ങള്‍ പോലുള്ള ആയിരക്കണക്കിന് തറവാടുകളുടെ ഭരണത്തിനു കീഴിലായിരുന്ന കാലത്ത് ആദിവാസി മൂപ്പനെന്ന അവകാശവും, അധികാരവും മാത്രമേ നമ്മുടെ വീരശൂര പരാക്രമികളുടെ പിന്മുറക്കാരെന്നു പറയപ്പെടുന്ന രാജാക്കന്മാര്‍ക്കുണ്ടായിരുന്നുള്ളു. കളരികള്‍ക്ക് ഉടയവരായിരുന്ന ഈഴവ തറവാട്ട് കാരണവര്‍ക്കുമുന്നില്‍ സങ്കടമവതരിപ്പിച്ച് സംരക്ഷണം നേടാനെ അന്ന് രാജാക്കന്മാര്‍ക്ക് കഴിയുമായിരുന്നുള്ളു. അങ്ങനെ ചിരപ്പന്‍ ചിറ ഈഴവ തറവാടിന്റെ സംരക്ഷണയില്‍ കഴിഞ്ഞുകൂടേണ്ടിവന്ന ഒരു പാണ്ഡ്യപാരംബര്യമുള്ള സാധാ കാട്ടു രാജാവായിരുന്നു പന്തളത്തുമുണ്ടായിരുന്നത്. കരിമലയിലെ ഉദയനന്‍ എന്നൊരു കൊള്ളക്കാരനെ ഒതുക്കാന്‍ ചീരപ്പന്‍ ചിറ കളരിയിലെ അയ്യപ്പന്‍ പുറപ്പെടുന്നത് പന്തളം രാജാവിന്റെ അപേക്ഷ മാനിച്ചാണ്. കൂടെ സഹായിയായി പന്തളം രാജാവിന്റെ പടനായകനായ കടുത്ത എന്ന നായരുമുണ്ടായിരുന്നു ! സത്യത്തില്‍ ചീരപ്പന്‍ ചിറ ഈഴവ തറവാട്ടിനെയും ഈഴവ യോദ്ധാവായിരുന്ന അയ്യപ്പനേയും ഉന്മൂലനം ചെയ്യാനുള്ള ഒരു ബ്രാഹ്മണ ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ലേ ഉദയന്‍ എന്ന കൊള്ളക്കാരനുമായുള്ള രണ്ടാം പടപുറപ്പാട് എന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു.
കരിമലയിലെ ഉദയനുമായി ഒത്തുകൊണ്ട് പന്തളം രാജാവും ബ്രാഹ്മണരും അയ്യപ്പനുവേണ്ടി ഒരു കെണി ഒരുക്കിയതാകാനാണ് സാധ്യത. യുദ്ധം ജയിച്ചെങ്കിലും, ഈ കള്ളയുദ്ധത്തില്‍ അയ്യപ്പനും, അയ്യപ്പന്റെ ആത്മ സുഹൃത്തായ വാവരും(വാവരു സ്വാമി), അയ്യപ്പന്റെ മുറപ്പെണ്ണായ ലളിതയും(മാളികപ്പുറത്തമ്മ), സഹായിയായ കടുത്തയെന്ന പന്തളത്തെ നായര്‍ സൈന്യാധിപനും കൊല്ലപ്പെടുകയാണ് ചെയ്തത്. അതിന്റെ പ്രായശ്ചിത്തമായാകണം ഇവരെയെല്ലാം വീരന്മാരായി കണക്കാക്കി ആരാധിക്കപ്പെടുന്നത്. കേരളത്തിലെ അഭ്യാസികളായ ഈഴവരെ കൊന്നൊടുക്കുന്നതിനായി(ഈഴവര്‍ നശിപ്പിക്കപ്പെടേണ്ടവര്‍(പഴഞ്ചൊല്ല്)
) ബ്രാഹ്മണരും നാട്ടു രാജാക്കന്മാരും നടപ്പാക്കിയിരുന്ന ഗൂഢപദ്ധതിയുടെ ഭാഗമായുള്ള ഒരു യുദ്ധം തന്നെയായിരിക്കണം ശബരിമലയിലും നടന്നിരിക്കുക. മലബാറിലെ തിയ്യരായ കളരി അഭ്യാസികളെ ബ്രാഹ്മണരുടെ ഹൈന്ദവ വര്‍ണ്ണവ്യവസ്ഥ അംഗീകരിക്കാത്തതിന്റെ പേരില്‍ (പുത്തൂരാം വീട്ടിലെ അരോമല്‍ ചേകവര്‍,അരിങ്ങോടര്...) കൊന്നൊടുക്കാന്‍ കുടുംബ പക ഊതിക്കത്തിക്കുന്നതിനായി പാട്ടുപാടി നടക്കുന്ന പാണന്മാരെ നാടുവാഴികള്‍ ഏര്‍പ്പാടാക്കിയിരുന്നല്ലോ. അതുപോലൊരു ഗൂഢാലോചന അയ്യപ്പനെ കൊന്ന് വീരനാക്കുന്നതിലും ബ്രാഹ്മണ്യവും, പന്തളം രാജകുടുംബവും പ്രാവര്‍ത്തികമാക്കിയിരിക്കണം.
മാതൃഭൂമി വീക്കിലിയില്‍(27.2.2011) പ്രസിദ്ധീകരിച്ച ശ്രീ.കെ.ചന്ദ്രഹരിയുടെ ലേഖനം സ്കാന്‍ ചെയ്ത് ഇവിടെ സൂക്ഷിച്ചിരിക്കുന്നു(അയ്യപ്പനെ ബ്രാഹ്മണവല്‍ക്കരിക്കാമോ?).അവര്‍ണ്ണ ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈഴവ ജാതിയില്‍ പെട്ട ചീരപ്പന്‍ ചിറ തറവാട്ടു കാരണവര്‍ക്ക് ശബരിമല ക്ഷേത്രത്തിലും മാളികപ്പുറത്തമ്മയുടെ ക്ഷേത്രത്തിലും പ്രത്യേക അവകാശങ്ങള്‍ ശാസനപ്രകാരം തന്നെ ഉണ്ടായിരുന്നു ! ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാം പടിക്ക് ഇരുവശത്തും, മാളികപ്പുറത്തും പൊന്‍ചുരിക,പൊന്‍പാള,പൊന്‍ മോതിരം, കാപ്പ്,വീരാളിപ്പട്ട് ഇവയണിഞ്ഞ് വെടിവഴിപാട് നടത്താനുമുള്ള അവകാശം അയ്യപ്പന്‍ ജനിച്ചു വളര്‍ന്ന ചീരപ്പന്‍ ചിറ തറവാട്ടുകാര്‍ക്ക് ഉണ്ടായിരുന്നു എന്നത് ശബരിമല ക്ഷേത്രം ഈഴവ കുടുംബ വകയായിരുന്നു എന്നതിന്റെ തെളിവുകൂടിയാകുന്നു.
@@godsavetheking6188 സത്യസന്ധമായ അവതരണം. അയ്യപ്പൻ തീർച്ചയായും ചീരപ്പഞ്ജിറ സന്തതി തന്നെയാണ് അതുകൊണ്ടാണ് ഈഴവരുടെ ചരിത്രം ചവിട്ടിയരച്ച ബ്രാഹ്മണരും മറ്റും ചീരപ്പഞ്ജിറ ഉണ്ണിയായ അയ്യപ്പനെ ചീരപ്പഞ്ജിറ തറവാട്ടിൽ പഠിക്കാൻ വന്നു എന്നുമാത്രം ആക്കി മാറ്റി. ചീരപ്പഞ്ജിറ തറവാടിന് സ്വന്തമായിരുന്ന, അവർക്ക് അവകാശമുണ്ടായിരുന്ന ശബരിമലയെ പന്തളം രാജാക്കന്മാരും,ബ്രാഹ്മണരും അവരിൽ നിന്നും അവരുടെ അവകാശങ്ങളെ തട്ടിയെടുത്തു. പക്ഷെ സത്യമെന്നത് മറ നീക്കി പുറത്തുവരും ഇല്ലെ അയ്യപ്പൻ കൊണ്ടുവരും...സ്വാമിയേ......ശരണം അയ്യപ്പാ.....😥🙏🙏.
Plz a artical kittan enthelum vazi undo
Article kittan vazhi undo
@@godsavetheking6188ചന്ദ്ര ഹരിക്കും അയ്യപ്പനെ കുറിച്ച് കാര്യ മായ വിവരം ഇല്ലന്ന് മനസിലായി.
Swamy saranam
SWAMI SHARANAM
അയ്യപ്പനെ യഥാർത്ഥ കഥ ഇപ്പോൾ ആരും പറയാതെ തന്നെ എല്ലാവർക്കും അറിയാം
swamy sharanm
അയ്യപ്പൻറെ ചരിത്രം പൊന്നമ്പല മേട്ടിൽ തുടങ്ങുന്നു. അച്ഛൻ കരിമല അരയൻ അമ്മ കറ തമ്മ അയ്യപ്പൻ എന്ന പേര് ഇട്ടതു ഇവരാണ്. അത് പോലെ കഴുത്തിൽ മണി കേട്ടകൊടുത്തതും അച്ഛനും അമ്മയും തന്നെ. ഈ കഴുത്തിൽ അല്ലങ്കിൽ അരയിൽ മണി കെട്ടുന്ന ആചാരവും തദ്ദേശീയരായ മല അരയരുടെ ഇടയിൽ ഉള്ളതാണ് . ഈ ചരിത്ര മൊക്കെ മുണ്ടക്കയം തൊടുപുഴ താലൂക്കുകളിൽ ജീവിക്കുന്ന മല അരയരുടെ ഇടയിലുള്ള എല്ലാവർക്കും അറിയാം.1950 നു ശേഷം ആചാരങ്ങൾ മാറി തുടങ്ങി. അവരുടെ ഇടയിൽ ജാതി മത ചിന്തകൾ ഒന്നുമില്ല. അസത്യം പറഞ്ഞാലും ആചാരം ലംഘിച്ചാലും പുലി പിടിക്കും എന്നാണ് മക്കളെ പറഞ്ഞു പഠിപ്പിക്കുന്നത് തന്നെ
Swami saranm
എല്ലാ ഇടത്തും ഈ dislike ചെയ്തവരെ പോലുള്ളവര്‍ കാണും ഒരു വസ്തുവിനും കൊള്ളാത്ത വര്‍ഗം.
swamy ayyappa temple is extadnery
dislike cheythavarude manasthithi sammathikkanam swamiye saranamayyappa...
Your title is in english but your content are full in tamil. Wth.
Tamil.....it's malayalam
Rehana fathimayeppoleyllavar aayirikkum dislike adichathu, Swamiye Saranaayyappa
Swami Sharanam ayyappa Sharanam
Swamiye Saranam Ayyappa 🙏
Swamy saranam
Swamiye saranam ayyappa
Swamiye saranamayyappa
Swamiyee Saranam ayyappa🙏
🙏🙏🕉🕉🕉🙏🙏
Swamiye saranam ayyappa🙏🕉🕉🕉🙏
Swamiyaa saranam ayyappa
Swami saranam ayyappa