Japamala October 20 ജപമാല Rosary മഹിമയുടെ ദിവ്യ രഹസ്യങ്ങൾ/

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 87

  • @MaryMary-y9j
    @MaryMary-y9j 5 วันที่ผ่านมา

    പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കേണമേ ബാധ്യതയെല്ലാം തീർന്നു ഒരു വീട് വെക്കാനുള്ള അനുഗ്രഹം നൽകണമേ അമ്മേ മാതാവേ യേശുനാഥ ഞങ്ങളെ കാത്തു പരിപാലിക്കണമേ 🙏🙏🙏🙏🙏🙏

  • @SandhyaSinil
    @SandhyaSinil 5 วันที่ผ่านมา +4

    ആക്സിഡന്റ് പറ്റി വീട്ടിൽ കഴിയുന്ന എലിസബത്ത് എന്ന മകളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എത്രയും പെട്ടെന്ന് ഈ മകൾക്ക് നടക്കുവാൻ അമ്മ സഹായിക്കണമേ അനുഗ്രഹിക്കണമേ

  • @rajasreeprasad9894
    @rajasreeprasad9894 5 วันที่ผ่านมา

    അമ്മമാതാവേ അമ്മയുടെ മേലങ്കിയാൽ എന്റെ മക്കളെ പൊതിഞ്ഞു പിടിക്കണേ 🙏🙏

  • @celeenarenny808
    @celeenarenny808 4 วันที่ผ่านมา

    ഈശോയെ എന്റെ മോന് പള്ളിയിൽ പോകാനുള്ള മടി മാറ്റി തരണേ 🙏ഈശോയെ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കണേ 🙏

  • @beenapeter1128
    @beenapeter1128 5 วันที่ผ่านมา +1

    എന്റെ ഈശോയെ മോൾക്കേ nalla ജോലി കൊടുക്കണേ 🙏

  • @lalylaly6119
    @lalylaly6119 5 วันที่ผ่านมา

    അമ്മേ മാതാവേ മോൻ നാളെ ജോലിയ മായി ബന്ധപ്പെട്ട് നൽകുന്ന ഡോക്കി മെൻസിൽ അപാകതകൾ ഒന്നു തന്നെ ഇല്ലാതെ അടുത്ത മാസം ജോലിക്കായ് പോകാൻ നീ അനുവദിക്കണമെ അതിനുളല്ലാ ആവശ്യങ്ങളും അങ്ങ് സാധിച്ചു കൊടുക്കണമെ ആമേൻ യേശുവേ സ്തുതി

  • @SheebaRajan-s3c
    @SheebaRajan-s3c 5 วันที่ผ่านมา

    അച്ഛാ.... 🙏പ്രാർത്ഥന യിൽ എന്റെ കടബാത്യത സമർപ്പിച്ച് പ്രാർത്ഥിക്കണമേ 🙏സാമ്പത്തിക ബുദ്ധിമുട്ട് ഞാൻ മൂലം വന്നു എന്നതിന്റെ പേരിൽ നാളിതുവരെ ഞാൻ മറ്റു നന്മകൾ ഒന്നും ഓർക്കാതെ എല്ലാവരാലും ഒറ്റപെട്ടു അന്യ നാട്ടിൽ കഴിയുന്നു 🙏പ്രാർത്ഥിക്കണേ 🙏

  • @SandhyaSinil
    @SandhyaSinil 5 วันที่ผ่านมา +1

    എന്നെയും നിന്റെ കുടുംബത്തെയും എനിക്ക് വേണ്ടപ്പെട്ട എല്ലാവരെയും ജപമാലയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @sheshe1456
    @sheshe1456 5 วันที่ผ่านมา +3

    അമ്മേ മാതാവേ, ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന ഞങ്ങളെ നല്ല ഒരു കുഞ്ഞിനെ നൽകി അങ്ങ് അനുഗ്രഹിക്കണമേ... ആത്മീയവും ഭൗതികവുമായ ഉയർച്ച ഞങ്ങൾക്ക് നൽകണമേ... സാമ്പത്തികഭദ്രത നൽകി ഞങ്ങളെ സംരക്ഷിക്കേണമേ.... ഈ പ്രാർത്ഥനകൾ എല്ലാം അമ്മയുടെ ദിവസുതന്റെ പക്കൽ അർപ്പിച്ച് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം യാചിക്കണമേ
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sinibinoj2637
    @sinibinoj2637 9 วันที่ผ่านมา +2

    അമ്മേ മാതാവേ എൻ്റെ
    നിയോഗം ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു സാധിച്ച് തരേണമേ അമ്മേ🙏🙏🙏🙏🙏🙏🙏

  • @mariamphilip6392
    @mariamphilip6392 6 วันที่ผ่านมา +1

    ഈശോയെ.ബന്ധങ്ങളും തടസ്സങ്ങളും നീക്കി വലിയ.കൃപയാൽ നിരക്കേണമേ.ആമ്മേൻ നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @ShaletA.C
    @ShaletA.C 5 วันที่ผ่านมา

    അമ്മ മാതാവേ എന്റെ കുടുംബത്തെ അനുകരഹിൿണമേ

  • @celeenarenny808
    @celeenarenny808 4 วันที่ผ่านมา

    ഈശോയെ എന്റെ മോളുടെ എക്സാം റിസൾട്ട്‌ ൽ അത്ഭുതം പ്രവർത്തിക്കണേ 🙏

  • @Thakkudu657
    @Thakkudu657 5 วันที่ผ่านมา

    അലൻ അജാസ് എന്നീ മക്കളെ അനുഗ്രഹിക്കണ മേ 🙏🙏🙏

  • @mercymathew1244
    @mercymathew1244 5 วันที่ผ่านมา +2

    ഈശോയെ ജിഷയ്ക്കു ദൈവാനുഗ്രഹമുള്ള ഒരു ജോലിയും വരുമാനവും ആരോഗ്യവും നല്കണമേ

  • @ajeshkumar5643
    @ajeshkumar5643 5 วันที่ผ่านมา +1

    അമ്മേ മാതാവേ എല്ലാവിധ പ്രശ്നം. മാറ്റിത്തരണമേ amne🙏🙏

  • @MiniJaison-u4h
    @MiniJaison-u4h 6 วันที่ผ่านมา

    പരിശുദ്ധ ദൈവമാതാവേ ഞങ്ങളെ ഓരോരുത്തരേയും അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @sijojoseph6172
    @sijojoseph6172 5 วันที่ผ่านมา

    ഈശോയെ എന്റെ കഷ്ടപ്പാടുകൾ മാറ്റി തെറ്റണമേ 😭😭🙏🙏🙏ഇനിം സഹനങ്ങൾ മാത്രം തരരുതേ 🫂🙏ഈ വിഷമങ്ങൾ എടുത്തുമാറ്റണമേ 🙏😭

  • @mishaalshine
    @mishaalshine 5 วันที่ผ่านมา

    Ente esoya makalum husbandum makkalum samadanathilum santhoshathilum jeevikkuvan karunnayudavanname

  • @Molly-g9g
    @Molly-g9g 6 วันที่ผ่านมา

    Deyvathinu Sthuthi Karthave Makkale Anugrahikkename Jenishnu Vivaham Nadathitharaname Anishnu Job Nalkaname 🙏🙏🙏❤️

  • @bijubiju3066
    @bijubiju3066 5 วันที่ผ่านมา

    കർത്താവെ എന്റെ പരിശുദ്ധ അമ്മേ മാതാവേ ജപമാലയിലൂടെ എന്നെ വിശുദ്ധിയുടെ എന്നെ കാത്തുകൊള്ളണമേ. ഒറ്റപെട്ടു പോയ ജീവിതത്തിൽ നിന്നും എന്നെ കാകേണമേ. നഷ്ടപ്പെട്ടു പോയ കുടുബം ജീവിതം തിരിച്ചു തകരണമേ അമ്മേ മാതാവേ 🙏🏽🙏🏽🙏🏽🙏🏽

  • @SreeSanthosh-rt2ud
    @SreeSanthosh-rt2ud 5 วันที่ผ่านมา

    Amme mathave entae Ella niyogangalum sadhichu anigrahikaname amme mathave kootayirikaname.Ave mariya

  • @lissammajoseph7451
    @lissammajoseph7451 5 วันที่ผ่านมา

    Mother Mary pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @shinyroyshinyroy5426
    @shinyroyshinyroy5426 5 วันที่ผ่านมา

    Amme mathave nangalkku vendyum nangale sahayich allarkkuvandyum Ange thirukkumaranode apeshikkene 🙏🙏🙏🙏

  • @SukruthaSabu
    @SukruthaSabu 5 วันที่ผ่านมา

    എന്റെ അമ്മ മാതാവേ തിരുകുമാരന്റ് സാക്ഷി യാക്കി മാറ്റ് ണ് മേ അമ്മ കടങ്ങൾ എല്ലാം തീർത്തു തരണമേ

    • @mariyammashibu8110
      @mariyammashibu8110 5 วันที่ผ่านมา

      എന്റെ സ്കാൻ റിസൾട്ട്‌ നോർമൽ ആയി ഒത്തിരി നന്ദി അമ്മേ mathave🙏🏼🙏🏼🙏🏼🙏🏼

  • @mariamphilip6392
    @mariamphilip6392 6 วันที่ผ่านมา +1

    ഈശോയെ മകൾക്ക് PR നൽകിയും മകന് ജോലിയിൽ ഉള്ള തടസ്സം ഒരു വരുമാനവും.ഇല്ലാതെ കഷ്ടപ്പെടുന്നു പോകുന്നിടത്തെല്ലാം തടസ്സങ്ങളും ബന്ധങ്ങളും ആണ് പിതാവേ എൻ്റെ കുഞ്ഞിനെ നിൻ്റെ തിരു രക്തത്താൽ കസുക്കേണമേ പൈശാചിക ബന്ധനത്തിൽ നിന്നും രക്ഷിക്കേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @binijoseph6446
    @binijoseph6446 6 วันที่ผ่านมา

    Amme mathave.ente kunjine kathu kollanme..Avan ethrum vegannu samsarihhu thudagane..ippo Avan neridunna budhimuttukal Matti nalla oru kunjayi valrthane.amen..

  • @CherupushpamP
    @CherupushpamP 5 วันที่ผ่านมา

    Amme mathave koodeunayirikaname❤❤❤

  • @Mini-ys7hp
    @Mini-ys7hp 5 วันที่ผ่านมา

    Ente amme ente ashryame 💗💕

  • @maryp134
    @maryp134 5 วันที่ผ่านมา

    Mother Mary i am placing my son at your hands bless and intercede the difficulties he is going through amen 🙏🙏🙏🙏🙏🙏🙏

  • @mithunseethal4672
    @mithunseethal4672 6 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯❤️‍🔥❤️‍🔥❤️‍🔥🙏🙏🙏🙏🙏🙏🙏യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️

  • @roseachacko7347
    @roseachacko7347 5 วันที่ผ่านมา

    Amme mathave monte vivaham nalla reethiyil nadathi tharename
    Amen.

  • @lillym1711
    @lillym1711 6 วันที่ผ่านมา +2

    അമ്മേ മാതാവെ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു കാത്തു കൊള്ളേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @preetikotian2018
    @preetikotian2018 6 วันที่ผ่านมา

    Ente priyayeum matte Ella makkaleyum samarpikunu anugrahikane avarke nalla bhavi undakane

  • @NaliniSugunan
    @NaliniSugunan 5 วันที่ผ่านมา

    അമ്മേ കാത്തു കൊള്ളണമേ🙏

  • @Minikutty_Johnson
    @Minikutty_Johnson 5 วันที่ผ่านมา +1

    പരിശുദ്ധ ദൈവമാതാവേ എൻ്റെ കുടുംബത്തെ കാത്തു കൊള്ളേണമേ🙏🙏🙏🙏

  • @MercyMuringottu
    @MercyMuringottu 5 วันที่ผ่านมา

    Amen. Amen. 🙏🙏🙏🙏🙏🙏🙏

  • @donavjacob1675
    @donavjacob1675 6 วันที่ผ่านมา

    അമ്മയുടെ പ്രതീക്ഷിക്കരണത്തിന്😭🥹 എന്നെ 🙏സാക്ഷിയാകണമേ🕯️💙26/10/24🙏✝️👴👵❤️‍🔥🤵🏻‍♂️👰🏻‍♀️🩸💒🕯️28/10/24 പൗലോസിന്റെ ജീവിതത്തിൽഉണ്ടായ പോലെ ✝️റോബിൻറെപപ്പയ്ക്കും👴അമ്മയ്ക്കും👵മാനസാന്തരംഉണ്ടായി റോബിനും🤵🏻‍♂️👰🏻‍♀️മായുള്ള എൻറെ കല്യാണംനടത്തി💒അവരുടെ ഹൃദയം ഈശോയുടെതിരുരക്തം❤️‍🔥🩸കൊണ്ട്കഴുകി വിശദീകരിക്കണമേ🕯️

  • @thresiammakc8851
    @thresiammakc8851 5 วันที่ผ่านมา

    Amme karuna thonnaname ❤

  • @reebaverghese9083
    @reebaverghese9083 5 วันที่ผ่านมา

    Amme mathave... Njaghale ellavareyum kathukollane🙏🏻

  • @shelmawilson7205
    @shelmawilson7205 5 วันที่ผ่านมา +2

    അമ്മേ മാതാവേ ഞങ്ങളുടെ മകളുടെ വിവാഹ തടസ്സങ്ങൾ മാറ്റി തന്ന് വിവാഹം മംഗളമായി നടക്കുവാൻ ഇട തരണമെ അമ്മേ

  • @preetikotian2018
    @preetikotian2018 6 วันที่ผ่านมา

    Amme enike tharuna Ella anugrahangalkum othiri othiri nanni

  • @JehZgsh
    @JehZgsh 5 วันที่ผ่านมา

    Amen amen

  • @beenakochu
    @beenakochu 5 วันที่ผ่านมา

    Njangalk nala arogyamulla kunjine kitunathinu vendi ellarum prarthikane 🙏🙏

  • @mishaalshine
    @mishaalshine 5 วันที่ผ่านมา

    Esoya alla kudubbagallilum samadanavum sathoshavum sathiyum uddavuvan krepayuddavanname

  • @santhoshpullikottil8128
    @santhoshpullikottil8128 5 วันที่ผ่านมา

    ആമേൻ❤❤❤

  • @bijitom3655
    @bijitom3655 5 วันที่ผ่านมา

    എൻ്റെ മകൾക്ക് നല്ല ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു

  • @iyersubramanian3687
    @iyersubramanian3687 5 วันที่ผ่านมา

    Amen 🙏

  • @lissammajoseph7451
    @lissammajoseph7451 5 วันที่ผ่านมา

    Mother Mary pray for my Job Suspense period payment good order Immediately and my personal Loan Approval Immediately 🙏

  • @MiniShibu-uo9kq
    @MiniShibu-uo9kq 5 วันที่ผ่านมา

    എന്റെ മകൾക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 5 วันที่ผ่านมา

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @lizzydaniel5562
    @lizzydaniel5562 5 วันที่ผ่านมา

    Amma bless your children to be blessed. Help our baby to sleep well in the night. Bless your children with God fearing baby before your month is over. Nothing is impossible with you

  • @shinyroyshinyroy5426
    @shinyroyshinyroy5426 5 วันที่ผ่านมา

    Nangalude kudumpathw samarppichu prarthikkunnu🙏🙏🙏🙏

  • @reebaverghese9083
    @reebaverghese9083 5 วันที่ผ่านมา

    Kudubhatheellavareyum samarpichu prarthikunnu

  • @riyarichu2354
    @riyarichu2354 5 วันที่ผ่านมา

    Dear lord, Thank you for everything

  • @shinyroyshinyroy5426
    @shinyroyshinyroy5426 5 วันที่ผ่านมา

    Nangalude kadangal allam veettitharene 🙏🙏🙏🙏

  • @maryjose8327
    @maryjose8327 5 วันที่ผ่านมา

    🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @minisabu1739
    @minisabu1739 5 วันที่ผ่านมา

    🙏🙏🙏🙏

  • @mariyams.p7927
    @mariyams.p7927 7 วันที่ผ่านมา +1

    Ente esho ammamathave mole innu hospitalil pokunnu medicine kurach tharane scoolilpokanullapedimatti kodukane teachersine pediyanu pedimattane esho angaude thirurakthathal kazukisudeekarikane

  • @mishaalshine
    @mishaalshine 5 วันที่ผ่านมา

    Esoya ente kochumol ente veettil thamasikanulla anugraham sathichutharanname ammen

  • @OmanaNarayanankutty-k7w
    @OmanaNarayanankutty-k7w 5 วันที่ผ่านมา

    Entemakatedheshyanmattirharuvaveddyorathikkunnu
    Ammemarhave

  • @JancyAppuru
    @JancyAppuru 5 วันที่ผ่านมา

  • @SarathMb-c5j
    @SarathMb-c5j 5 วันที่ผ่านมา

    🕯️🙏🕯️

  • @sonyjoseph7449
    @sonyjoseph7449 7 วันที่ผ่านมา +4

    Father pray fervently in your rosary prayer my brother daughter Amitha release and breakthroughs unholy love affair relationship from her mind get recovery and get out of this relationship

  • @anuafijith3198
    @anuafijith3198 5 วันที่ผ่านมา

    Ente aagraham sadhichu tharane amme

  • @SHAINY3
    @SHAINY3 6 วันที่ผ่านมา

    Pray for my son Jis mathew george for increased faith and study the passing the exam mbbs

  • @elizabathdominic9626
    @elizabathdominic9626 5 วันที่ผ่านมา

    Pray for us❤❤❤🙏🙏🙏🙏

  • @shinyroyshinyroy5426
    @shinyroyshinyroy5426 5 วันที่ผ่านมา

    Pray for my family 🙏🙏🙏🙏

  • @VinodGeorgeGeorge
    @VinodGeorgeGeorge 5 วันที่ผ่านมา

    Amme mathave. Visa thadasam matti thannu anugrahikkane .amme

  • @koimamedicals2834
    @koimamedicals2834 6 วันที่ผ่านมา

    Pray for my daughter son and husband and family

  • @mishaalshine
    @mishaalshine 5 วันที่ผ่านมา

    Ente makanum oru friends nalloru jeevitha pangalliya lebikkuvan karunnayuddava na

  • @sherlythomas1037
    @sherlythomas1037 5 วันที่ผ่านมา

    Please pray for my son to get a job soon 🙏

  • @Krishnaveni-k2u
    @Krishnaveni-k2u 5 วันที่ผ่านมา

    Amme kathulone ente kochunu nanyai padikanane

  • @AnnaDavis-my3pz
    @AnnaDavis-my3pz 5 วันที่ผ่านมา

    Njn Anna Davis
    Enik 24 Thursday 9.00 ku pte exam aanu.pretyekam 🙏🙏🙏

  • @ShijiJoseph-zm8oo
    @ShijiJoseph-zm8oo 5 วันที่ผ่านมา

    Ente eessoye ente moluvine novemberil nadakkun a interview anugrahamayi attend cheyyanum selection kittanum avale anugrahikkaname

  • @ShinyJoseph-z9j
    @ShinyJoseph-z9j 5 วันที่ผ่านมา

    Amme ente husbentinte kudi maruvanvendi prardhikunnu

  • @EliammaTitus
    @EliammaTitus 3 วันที่ผ่านมา

    Mother in law of my daughter hates her two daughters in law and like to live with her two sons only.she tries her level best to get rid of these daughters in law & she prompts her two sons for divorce . She always fights with her two daughters in law and elder one went to her house for two years.Always making trouble at home.Holy spirit come & fill the mother in law

  • @fousiyapk7981
    @fousiyapk7981 5 วันที่ผ่านมา

    Fr ഞാൻ ഒരു ഇസ്‌ലാം മത വിശ്വാസിയാണ് ... എങ്കിലും ഞാൻ fr nte ഷോട്ട് വീഡിയോ ക്ലിപ്പ് ഏറെ ഇഷ്ടപ്പെടുന്നു ...
    ഞാൻ അങ്ങനെയുള്ള വീഡിയോസ് ഷെയര് ചാറ്റിൽ നിന്നുമാണ് എടുക്കാര് ...
    ഇപ്പോള് എനിക്കത് കിട്ടുന്നില്ല ..
    അതിൽ പ്രയാസവും ഉണ്ട് ...
    എൻ്റെ സ്റ്റാറ്റസിൽ ഞാൻ അധികവും fr nte shot video aanu ഇടുന്നത് .. ഇപ്പോൾ കിട്ടുന്നില്ല

  • @anniemathews132
    @anniemathews132 5 วันที่ผ่านมา

    അച്ചാ കൊന്ന ചെലയുന്നതിൻ്റെ ഇടക്ക് പരസ്യം കേൾക്കാൻ ആണോ കുരിശു വരക്കുന്നത് മോശം

  • @binsuandroose
    @binsuandroose 5 วันที่ผ่านมา

    Father mobile number onnu tharamo

  • @bindugeorge3848
    @bindugeorge3848 5 วันที่ผ่านมา

    Amen 🙏🙏🙏

  • @shinyroyshinyroy5426
    @shinyroyshinyroy5426 5 วันที่ผ่านมา

    🙏🙏🙏🙏

  • @minibinu2231
    @minibinu2231 5 วันที่ผ่านมา

    🙏🙏🙏

  • @valsathomas5786
    @valsathomas5786 5 วันที่ผ่านมา

    🙏🙏🙏