ശീലങ്ങളുടെ ശക്തി (The Power of Habit)

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ശീലങ്ങളുടെ ശക്തി (The Power of Habit)

ความคิดเห็น • 224

  • @shameerasaleem9677
    @shameerasaleem9677 10 หลายเดือนก่อน +226

    ഉസ്താദദിന്റെ പ്രസംഗം കെട്ടിട്ടാണ് ഞാൻ ഖുർആൻ വായിക്കാൻ തുടങ്ങിയത്, ആദ്യമൊക്കെ ഖുർആൻ വായിക്കുമ്പോൾ ഒന്നും മനസ്സിലായിരുന്നില്ല, ഖുർആൻ ഇറങ്ങിയ സാഹചര്യം അറിയാത്തത് കൊണ്ടായിരുന്നു. ഉസ്താതിന്റെ പ്രസംഗം കേട്ടും നബിയുടെ ജീവചരിത്രം കേട്ടുമാണ് ഖുർആൻ ഇറങ്ങിയ സന്ദർഭം മനസ്സിലായി തുടങ്ങിയത്, ഇപ്പൊ ഖുർആൻ വായിക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്, പഠിക്കാനും ശ്രമിക്കുന്നുണ്ട്. Allahu താങ്കൾക്കു അർഹമായ പ്രതിഫലം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, ഉസ്താദ് ആരാണെന്നറിയില്ലെങ്കിലും ദീനിന്റെ കാര്യത്തിൽ ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. ഉസ്താദിന്റെ ദുആയിൽ ഈ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ..

    • @alfurqan4991
      @alfurqan4991  10 หลายเดือนก่อน +57

      ٱلْحَمْدُ لِلَّٰهِ...تَقَبَّلَ اللهُ مِنَّا وَمِنكُم

    • @arfahabbas5202
      @arfahabbas5202 10 หลายเดือนก่อน +15

      Same Anubhavam aanu entem

    • @shameerasaleem9677
      @shameerasaleem9677 10 หลายเดือนก่อน +7

      ആമീൻ

    • @raseenakabeer9989
      @raseenakabeer9989 10 หลายเดือนก่อน +7

      ആമീൻ

    • @abdulkasim5470
      @abdulkasim5470 10 หลายเดือนก่อน +1

      ​@@alfurqan4991
      وَقَالَتِ ٱلْيَهُودُ عُزَيْرٌ ٱبْنُ ٱللَّهِ وَقَالَتِ ٱلنَّصَٰرَى ٱلْمَسِيحُ ٱبْنُ ٱللَّهِ ۖ ذَٰلِكَ قَوْلُهُم بِأَفْوَٰهِهِمْ ۖ يُضَٰهِـُٔونَ ...
      ജൂതൻമാർ പറയുന്നു ഞങ്ങൾ എസ്ര യെ ദൈവ പുത്രൻ എന്ന് വിളിച്ചിട്ടില്ലെന്ന്.. ഈ ആയത്തിൽ പറയുന്ന വിഭാഗത്തെ കുറിച്ച് പറഞ്ഞ് തരാമോ?

  • @RBB_Media
    @RBB_Media 10 หลายเดือนก่อน +11

    രാത്രി നമസ്കാരം ശീലമാക്കാൻ തൗഫീഖ് നൽകണേ റഹ്മാനെ... 🤲

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 14 วันที่ผ่านมา

      ആമീൻ ആമീൻ ആമീൻ ബിറഹ്മത്തിക യാ arhamrahimeen

  • @rajinadbava4499
    @rajinadbava4499 10 หลายเดือนก่อน +36

    പരിശുദ്ധ ഖുറാനിലെ ആയത്തും സഹീഹായ ഹദീസും മാത്രം കോട്ട് ചെയ്ത് എത്ര എത്ര വിഷയങ്ങളിലാണ് ഇദ്ദേഹം നമ്മളിലേക്ക് എത്തിക്കുന്നത് ഇതിനു ഇദ്ദേഹം എടുക്കുന്ന എഫെക്റ്റ് എത്രമാത്രമായിരിക്കും ഇദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ അല്ലാഹു സ്വാലിഹായ അമലുകളുടെ കുട്ടത്തിൽ കുട്ടി സ്വർഗം പകരം നൽകട്ടെ 🤲

  • @noushadniyam
    @noushadniyam 10 หลายเดือนก่อน +11

    ഞാൻ ഈ ചാനലിൽ ഇൻ്റെ ഒരു പ്രചാരകൻ അണു, അറിവ് നേടാൻ ആഗ്രഹിക്കുന്ന മനസ്സുകൾക്ക് ഒരു വഴികാട്ടിയാണ് തങ്ങളുടെ ക്ലാസ്സുകൾ❤❤❤

  • @aneeschulliyil4234
    @aneeschulliyil4234 10 หลายเดือนก่อน +14

    താങ്കളെ ഞാൻ കണ്ടിട്ടില്ലെങ്കിലും നിങ്ങൾ എനിക്ക് ഉണ്ടാക്കി തന്ന മാറ്റങ്ങൾ വലുതാണ്. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ അവതരണ ശൈലിയാണ് ശ്രോതാവ് എന്നാ നിലയിൽ പിടിച്ചിരുത്തിയത്.നിങ്ങൾ പറഞ്ഞു തരുന്നത് എന്റെ കൂടെയുള്ള വിദേശികൾക് പറഞ്ഞു കൊടുക്കുമ്പോൾ ഇതൊക്കെ എങ്ങനെ നിനക്ക് കിട്ടുന്നു എന്ന് ചോദിക്കും. അപ്പൊ ഞാൻ എന്റെ ലോക്കൽ ലാംഗ്വേജ് ആണ് എന്ന് പറയും. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲.

  • @rasinielachola9501
    @rasinielachola9501 10 หลายเดือนก่อน +16

    ഈ ചാനൽ കേട്ട് തുടങ്ങിയതോടെ ഞാൻ adict ആയി പോയി ....🤲😉

  • @abbas1018
    @abbas1018 10 หลายเดือนก่อน +4

    സത്യം വല്ലിപ്പാക്ക് ഏകദേശം 90 വയസ്സിന് മുകളിലായിട്ടുണ്ട് പണ്ട് മുതലേ ക്ഷീലിച്ചു നല്ല കാര്യങ്ങളെല്ലാം ചെയ്യുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നുണ്ട് ഉസ്താദ് പറഞ്ഞ കാര്യം വളരെ യോജിക്കുന്നുണ്ട്

    • @mnizam84
      @mnizam84 10 หลายเดือนก่อน +1

      ❤👍

  • @asmirehna6203
    @asmirehna6203 10 หลายเดือนก่อน +31

    ماشاالله
    ചില ക്ലാസ് കേട്ടാൽ തോന്നും സൈക്കോളജിസ്റ്റ് ആണെന്ന് . ചിലപ്പോ സയന്റിസ്റ്റ് ആണെന്നും ചിലപ്പോ ചരിത്രകാരൻ ..
    ചിലപ്പോൾ മികച്ച ഒരു പണ്ഡിതൻ ..
    ശരിക്കും നിങ്ങളാരാ??

    • @muhammedamanp2989
      @muhammedamanp2989 10 หลายเดือนก่อน +4

      Mashallah Barakkallah ❤

    • @anvar.shafimanaf7214
      @anvar.shafimanaf7214 10 หลายเดือนก่อน +3

      Dhaayi❤❤

    • @sajithaam5596
      @sajithaam5596 10 หลายเดือนก่อน +3

      ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ

    • @shailanasar3824
      @shailanasar3824 10 หลายเดือนก่อน +1

      MashaAllah

    • @UlulalbabStudyCentre
      @UlulalbabStudyCentre 10 หลายเดือนก่อน +1

      പരന്ന വായനയുള്ള ആൾ

  • @MalcolmX0
    @MalcolmX0 10 หลายเดือนก่อน +5

    യുക്തിപൂർവ്വവും ശാസ്ത്രീയപരമായും ദീൻ പഠിപ്പിക്കുന്ന ഉസ്താദിന് അല്ലാഹു വിൻ്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ. ഈ കാല ഘട്ടത്തിൽ നമ്മുടെ മദ്രസകളിലും ഈ രീതിയിൽ ഉള്ള പഠനങ്ങൾ ആക്കി മാറ്റണം.

  • @suharakhalid5912
    @suharakhalid5912 10 หลายเดือนก่อน +8

    ഉസ്താദിന്റെ new സ്പീച്ചു ഇപ്പോൾ ആണ് കേൾക്കാൻ കഴിഞ്ഞത് അൽഹംദുലില്ലാഹ് സന്തോഷം, thank you sir

  • @kubraniama9274
    @kubraniama9274 10 หลายเดือนก่อน +3

    ഓഹാബി പ്രസംഗങ്ങളിൽ ക്‌ ഏറ്റവും ഇഷ്ടമുള്ള പ്രസംഗികൻ വളരെ ഉപയോഗ പ്രദം..
    ആ മുജയ്ഡ് ഭക്കുശേരി ഒക്കെ ഈ പൊട്ടത്തരം പറഞ്ഞു പറഞ്ഞു ബ്രയിൻ അതങ്ങ് ഏറ്റെടുത്തു കയിഞ്ഞു ഉസ്താദേ ആ ചങ്ങാതി നെ ഒന്നു നേരാക്കാൻ ന്തേലും വയ്യി ണ്ടാ .
    ങ്ങളെ ക്ലാസ് ഗംഭീരം 👍

    • @noufu.
      @noufu. 9 หลายเดือนก่อน

      ബാലുശ്ശേരിക്കല്ലേ okey..
      നേരമുണ്ടെങ്കിൽ നിങ്ങളുടെ ചുറ്റുമുള്ളവർക്ക് എത്തിക്കാമോ

    • @P.Shabeebudheen
      @P.Shabeebudheen 8 หลายเดือนก่อน

      ഒരു കാര്യം ഉറപ്പാണ് ഇവിടെ പ്രസംഗിക്കുന്ന വ്യക്തി ഒരു സമസ്ത ക്കാരൻ ആകാൻ വഴിയില്ല
      സലഫി ആകാനേ വഴിയുള്ളൂ
      ഏതു സംഘടനയായാലും അല്ലാഹുവിൽ പങ്കു ചേർക്കുന്നു ഉണ്ടെങ്കിൽ ബിദ്അത്ത് ചെയ്യുന്നുണ്ടെങ്കിൽ അവൻ സത്യത്തിൽ നിന്നും ബഹുദൂരം അകന്നു കഴിഞ്ഞിരിക്കുന്നു
      അതുകൊണ്ട് സംഘടനയല്ല വ്യക്തികളെ ഖുർആനും സുന്നത്തും കൊണ്ട് വിലയിരുത്തുക

  • @azadmuhammedchettukudiyil5011
    @azadmuhammedchettukudiyil5011 10 หลายเดือนก่อน +9

    വല്ലാത്തൊരു ഇഷ്ട്ടം ഉസ്താദിന്റെ വാക്കുകളോട്

  • @noushadpayyanedam1165
    @noushadpayyanedam1165 10 หลายเดือนก่อน +7

    എവിടെനിന്നും കേൾക്കാത്ത പുതിയ അറിവുകളാണ് ഉസ്താദിൻ്റെ ക്ലാസ്സിൽ നിന്നും കിട്ടുന്നത്... അല്ലാഹു നിങ്ങൾക്ക് ദീർഗയുസ്സ് നൽകട്ടെ

    • @asiya7653
      @asiya7653 10 หลายเดือนก่อน +2

      امين امين يا رب العالمين

  • @KT_shafeed
    @KT_shafeed 10 หลายเดือนก่อน +7

    ജീവിതത്തില്‍ നന്മയില്‍ മുന്നേറാന്‍ ഉസ്താദിന്റെ പ്രഭാഷണങ്ങള്‍ പ്രത്യേകിച്ച് റസൂല്‍(സ)യുടെ ജീവചരിത്രം എന്റെ ജീവിതത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
    റബ്ബ് ഉസ്താദിനെ ഇരുലോക വിജയികളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ ..
    ആമീന്‍

  • @user-iu5dt6kn6u
    @user-iu5dt6kn6u 10 หลายเดือนก่อน +5

    ആമീ൯. ഇടക് ഇതുപോലുള്ള ക്ലാസുകൾ ഇടണം.

  • @mohamedyoosuf5916
    @mohamedyoosuf5916 10 หลายเดือนก่อน +29

    ജനങ്ങൾക്കു മനസിലാകുന്ന ശൈലിയിൽ ആഴത്തിൽ വിശോസിയുട ഹൃദയം കവരാൻ താക്കളുടെ ക്ലാസ്സ്‌ ഉപകാരപ്പെടുംന്നുഡ്‌ അള്ളാഹു താങ്കൾക്കു കൂടുതൽ അറിവ് പകർന്നു നൽകുവാൻ തൗഫീഖ് നൽകട്ടെ (ആമീൻ )

    • @anasmukri7182
      @anasmukri7182 10 หลายเดือนก่อน +3

      ആമീൻ

  • @Musallamath
    @Musallamath 3 หลายเดือนก่อน +2

    ഒരുപാട് content ഉണ്ട് ഉസ്താദിന്റെ ഓരോ പ്രഭാഷണത്തിലും

  • @Royal_enfield333
    @Royal_enfield333 10 หลายเดือนก่อน +5

    റസൂലിലൂടെ അല്ലാഹു അവന്റെ ദീൻ ലോകത്തിന്നൽകി ഉസ്തത്തിലൂടെ അവൻ അത് എനിക്ക് വിശദീകരിച്ചു തന്നു
    ‎الحمد لله الحمد لله الحمد لله
    ‎جَزَاكَ ٱللَّٰهُ خَيْرًا

  • @aysharefi6896
    @aysharefi6896 10 หลายเดือนก่อน +5

    Alhamdulillah….ഓരോ വിഷയത്തിലും ഖുർആൻ വചനങ്ങൾ കൊണ്ട് എന്നെ അത്രയേറെ ചിന്തിപ്പിച്ച ചാനലാണ് ഇത്…ഇപ്പോൾ പറഞ്ഞപോലെ ചിന്തകൾ habit ആക്കിമാറ്റാൻ വേണ്ടി ഞാൻ അത് മറ്റുള്ളവരിലേക്ക് എത്തിച്ച് തുടങ്ങിയിരിക്കുന്നു Alhamdulillah…അതിനു പ്രചോദനമായ താങ്കൾക്കും Allahu അർഹമായ പ്രതിഫലം നൽകട്ടെ🤲🏻

  • @mytutor985
    @mytutor985 10 หลายเดือนก่อน +17

    ഇമാം മഹ്ദിയെ കുറിച്ച് എല്ലാവരും സംസാരിക്കുന്നു... ഇമാം മഹ്ദിയെ കുറിച്ച് നമ്മുടെ ഈ ചാനലിൽ ഒരു വീഡിയോ ചെയ്യാമോ

  • @ikkuiqbal638
    @ikkuiqbal638 10 หลายเดือนก่อน +16

    ഉസ്താദിന്റെ ഓരോ വാക്കും അൽഹംദുലില്ല മനസ്സിന്റെ അകത്തളത്തിലേക്ക് ഒരുപാട് കേറിച്ചെന്ന് അല്ലാഹുവിലേക്ക് അല്ലാഹുവിലേക്ക് കൂടുതൽ ഞങ്ങളെ അടുപ്പിക്കുന്നു ഉസ്താദിനെ പോലെ ഒരാളെ കിട്ടിയതിൽ വളരെ സന്തോഷമുണ്ട് അൽഹംദുലില്ലാഹ് ദീർഘായുസ്സ് റഹ്മത്തുള്ള ഉന്നതമായ പദവിയിൽ അലങ്കരിക്കട്ടെ

  • @nasark9076
    @nasark9076 10 หลายเดือนก่อน +4

    മാഷാ അള്ളാ പ്രസംഗത്തിനു വേണ്ടി വെയിറ്റിംഗ് ആയിരുന്നു

  • @nideemnahmad5586
    @nideemnahmad5586 10 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് എന്റെ ജീവിതത്തിലെ ഏറ്റവും മനോരമായ ഒരു ശീലം al furqan.

  • @happyfamilylife5687
    @happyfamilylife5687 10 หลายเดือนก่อน +10

    എല്ലാ വിഷയങ്ങളും നന്നായി അവതരിപ്പിക്കുന്ന ഉസ്താദിന് നന്ദി. ഇനിയും നല്ല നല്ല പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു. അതിനു അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @gratefully4835
    @gratefully4835 10 หลายเดือนก่อน +5

    SUBCONCIOUS MIND….athinte power…,AFFIRMATIONS…ithinoke patti onn paranh tharamo…..ithine engane islamumayi connecteyam enn detailed aayi arinhirunnenkil valare upakaram akumayirunnu

  • @islamicmalayalam-vp5xd
    @islamicmalayalam-vp5xd 10 หลายเดือนก่อน +6

    ഈ കമെന്റ് കാണുന്നവർ മനസ്സറിഞ്ഞു അൽഹംദുലില്ലാഹ് യും സ്വലാത്തും ചൊല്ലുമോ

  • @TravelVibeAnwar
    @TravelVibeAnwar 10 หลายเดือนก่อน +2

    അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ്... പല ക്ലാസ്സുകളും കേട്ടിട്ടുണ്ടെങ്കിലും പേര് എനിക്കറിയത്തില്ല... ഉസ്താദിന്റെ പേരും കോൺടാക്ട് നമ്പറും കിട്ടിയിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു ജസാക്കുമുള്ളാഹു ഹയർ

  • @user-nx5bp6yi7q
    @user-nx5bp6yi7q 10 หลายเดือนก่อน +2

    താങ്കളുടെ example 👍👍👍

  • @hannaparvin6497
    @hannaparvin6497 10 หลายเดือนก่อน +2

    Alhmdulillah. Qur'an student aaya enikk valiyaupakaram aaya vds an

  • @freekyt2371
    @freekyt2371 10 หลายเดือนก่อน +2

    Duayil ulpeduthanam

  • @malayavamhqt
    @malayavamhqt 8 หลายเดือนก่อน +1

    ❤ ഒരു നല്ല ചിന്തിക്കാനുള്ള സ്പീച്ച്

  • @mohammedaslam126
    @mohammedaslam126 10 หลายเดือนก่อน +2

    Ameen
    Va alaikumussalam

  • @rubeenaziyad3188
    @rubeenaziyad3188 10 หลายเดือนก่อน +3

    Jazakallahu khair really useful speech✨💯

  • @shebirvm4733
    @shebirvm4733 10 หลายเดือนก่อน +8

    ഇമാം മഹദിയെ കുറിച്ച് ഒരു ക്ലാസ്സ് തരുമോ ഉസ്താദേ

  • @noufu.
    @noufu. 9 หลายเดือนก่อน +2

    ഞാൻ മൊബൈൽ adict ആണ്. ഇത് മാറ്റണം എന്ന് കുറെ ദിവസമായി ശ്രമിക്കുന്നു. ഇത് കേട്ടപ്പോൾ ഞാൻ തേടിയതെന്തോ കിട്ടിയപോലെ..❤❤

  • @ashiba6783
    @ashiba6783 10 หลายเดือนก่อน +2

    Jazakkumullah khair ❤

  • @ashfakarshad6624
    @ashfakarshad6624 10 หลายเดือนก่อน +1

    اللهم امين
    جزاك اللهُ خيراً‎

  • @firozs5342
    @firozs5342 10 หลายเดือนก่อน +3

    ഇമാം മഹ്ദി യുമായി ബന്ധപ്പെട്ട ആധികാരിക മായ ഒരു പഠനം ഉണ്ടായിരുന്നേൽ നന്നായിരുന്നു...
    ഈ വിഷയവുമായി ബന്ധപ്പെട്ട് പല വീക്ഷണങ്ങളും സത്യസന്ധമല്ല എന്നത് കൊണ്ട് വിശേഷിച്ചും.

  • @jasirvzk2770
    @jasirvzk2770 10 หลายเดือนก่อน +5

    100K Alhamdulillah ❤

  • @najmucheruveettil7567
    @najmucheruveettil7567 10 หลายเดือนก่อน +2

    വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വബറകാത്തുഹു 😊
    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @rafeenaashkar9362
    @rafeenaashkar9362 10 หลายเดือนก่อน +1

    جزاك الله خيرا كثيرا

  • @Salahnotes
    @Salahnotes 10 หลายเดือนก่อน +3

    Aameen

  • @deepaktripatyias7379
    @deepaktripatyias7379 10 หลายเดือนก่อน +1

    Informative ❤

  • @smrafeeq7318
    @smrafeeq7318 10 หลายเดือนก่อน +2

    Very good counselling sir

  • @shanij5204
    @shanij5204 10 หลายเดือนก่อน +3

    Alhmdullila. Alhmdullila... Ustadinte speech valare nallth aanu.. Kure karyngl padikkaan pattiyit und.. Maasha allah... Allhu subhuhanthaala nammle allavareyum jannathul firdousil aakktte

  • @abdulnasar369
    @abdulnasar369 10 หลายเดือนก่อน +2

    ما شاء الله....

  • @almuthailiya1690
    @almuthailiya1690 10 หลายเดือนก่อน +2

    Waiting for your classes on palatine

  • @simi9926
    @simi9926 10 หลายเดือนก่อน +5

    Alhamdulillah Alhamdulillah Alhamdulillah

    • @simi9926
      @simi9926 10 หลายเดือนก่อน +2

      Plz pray for palastine people

  • @nishadpalakazhi9960
    @nishadpalakazhi9960 10 หลายเดือนก่อน +4

    Valaikkum salam varahmathullahi vabarakathuhu

  • @sayedaboobaker
    @sayedaboobaker 10 หลายเดือนก่อน +4

    Jazaak Allah khair ❤

  • @sudheer981
    @sudheer981 10 หลายเดือนก่อน +1

    Priyappetta usthathe.... assalamualaikum.....thangalku Allahu Ella anugrahangalum nalkatte

  • @Aneesak88
    @Aneesak88 10 หลายเดือนก่อน +2

    ആമീൻ

  • @farhadfighter165
    @farhadfighter165 10 หลายเดือนก่อน +2

    😍😍👍
    Al hamdu lillah 😍

  • @koyachaliyam2374
    @koyachaliyam2374 10 หลายเดือนก่อน +5

    പടച്ചോനേ ആഫിയത് kodukkana ❤

  • @muhammedhisham6274
    @muhammedhisham6274 10 หลายเดือนก่อน +4

    എല്ലാവരും പുതിയൊരു വീഡിയോ കാത്തിരിക്കുകയായിരുന്നു ല്ലേ ☺️

  • @azadck3836
    @azadck3836 10 หลายเดือนก่อน +3

    1 lakh subscribers😍💯✨

  • @badushap2598
    @badushap2598 10 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @sufiyankp8153
    @sufiyankp8153 10 หลายเดือนก่อน +1

    അല്ലാഹുമ്മ ആമീൻ 🤲
    വ അലൈകുമുസ്സലാം വ റഹ്മത്തുള്ളഹി വ ബറകാതുഹു

  • @liyakathali8744
    @liyakathali8744 10 หลายเดือนก่อน +2

    وعليكم السلام ورحمة الله وبركاته......
    ماشاء الله......جزاكم الله خيرا و جزاء...

  • @afsalazeez2916
    @afsalazeez2916 10 หลายเดือนก่อน +2

    Masha Allah.. 1 Lakh subscribers
    🔥❤️

  • @mgmmdk
    @mgmmdk 10 หลายเดือนก่อน +2

    Masha Allah oru laksham followers ❤❤❤

  • @naseerashafeeq8639
    @naseerashafeeq8639 10 หลายเดือนก่อน +4

    👍 Masha Allah

    • @niflac.v2087
      @niflac.v2087 10 หลายเดือนก่อน +1

      Allah Allah Allah Allah

  • @amirnasri5452
    @amirnasri5452 10 หลายเดือนก่อน +1

    Great❤

  • @shanzathesnishanza1749
    @shanzathesnishanza1749 10 หลายเดือนก่อน +5

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @shailanasar3824
    @shailanasar3824 10 หลายเดือนก่อน +1

    Wa Alikkumussallam Wa Rahumathullahi Va Barakkathuhu🤲🏻

  • @Machupachu4688
    @Machupachu4688 10 หลายเดือนก่อน +2

    Masha Allah ♥️may Allah bless you 🤲

  • @user-lr1mg3pf2v
    @user-lr1mg3pf2v 10 หลายเดือนก่อน +1

    motivated ❤

  • @manurashumanurashu6353
    @manurashumanurashu6353 10 หลายเดือนก่อน +1

    Allahumma Ameen.jazakumullah ghair...

  • @nafeesaabdulla3462
    @nafeesaabdulla3462 10 หลายเดือนก่อน +4

    آمين يارب العالمين

  • @Dhridharashtran
    @Dhridharashtran 10 หลายเดือนก่อน +1

    Aammeennnnnn

  • @abdullakodiyamma6976
    @abdullakodiyamma6976 10 หลายเดือนก่อน +3

    Imam mahdiye kurich oru vivaranam kittumo😊

  • @HassainarPA-ek4wf
    @HassainarPA-ek4wf 3 หลายเดือนก่อน +1

    Supar supar❤

  • @mohamedshareef295
    @mohamedshareef295 10 หลายเดือนก่อน +2

    Jazakalla khair ameen walaikumussalam

  • @fathimahuda9693
    @fathimahuda9693 10 หลายเดือนก่อน +3

    Alhamdu lillah

  • @maimoonaharis7281
    @maimoonaharis7281 10 หลายเดือนก่อน +1

    ماشاء الله

  • @muzu_azher
    @muzu_azher 10 หลายเดือนก่อน +2

    Mashallha ❤️

  • @safisiraj-zb9vw
    @safisiraj-zb9vw 10 หลายเดือนก่อน +4

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @drmujeebabuihsan6182
    @drmujeebabuihsan6182 10 หลายเดือนก่อน +2

    Ee Usthadh sthalam evide
    പേര് എന്താണ്

  • @mubeenamubi9473
    @mubeenamubi9473 10 หลายเดือนก่อน +2

    Mashaallaaah...

  • @vishudhafarmworld8506
    @vishudhafarmworld8506 10 หลายเดือนก่อน +3

    Masha allah

  • @rafik5952
    @rafik5952 10 หลายเดือนก่อน +3

    Assalamu alaikum ya habeebi❤❤❤❤

  • @abdullagpa4826
    @abdullagpa4826 10 หลายเดือนก่อน +1

    ❤️

  • @k.mnajeeb9777
    @k.mnajeeb9777 10 หลายเดือนก่อน +3

    Masha Allahu

  • @WELLWISHES-w3u
    @WELLWISHES-w3u 20 วันที่ผ่านมา +1

    Aameen🤲

  • @shukoorjalal1533
    @shukoorjalal1533 10 หลายเดือนก่อน +1

    Masha allah🤲🤲🤲🤲🤲🤲🤲🤲🤲🤲👍👍👍👍👍

  • @ikkuiqbal638
    @ikkuiqbal638 10 หลายเดือนก่อน +2

    Alhamdulillah

  • @rishanrishu1563
    @rishanrishu1563 10 หลายเดือนก่อน +1

    ❤❤..alhamdulillah....

  • @shabnafasal8387
    @shabnafasal8387 10 หลายเดือนก่อน +2

    Alhamdulillah🎉🎉

  • @asifthasni2809
    @asifthasni2809 10 หลายเดือนก่อน +5

    Mashallah 💖❤️

    • @Naseema-nw2fn
      @Naseema-nw2fn 10 หลายเดือนก่อน +1

      C
      0:13 mf 2:12 2:12

  • @kingstarmalayalam1517
    @kingstarmalayalam1517 10 หลายเดือนก่อน +1

    അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ

  • @abdulsamadsafafathimathahi7594
    @abdulsamadsafafathimathahi7594 9 หลายเดือนก่อน

    وعليكم السلام ورحمة الله وبركاته
    ماشاء الله
    جزاك الله خيرا

  • @faizalhamza858
    @faizalhamza858 10 หลายเดือนก่อน +3

    ❤️🤲❤️

  • @rizwanm1
    @rizwanm1 10 หลายเดือนก่อน +2

    Aameen ya rabbal aalameen

  • @ishamariyammariyam1927
    @ishamariyammariyam1927 10 หลายเดือนก่อน +2

    Ameen 💖💖💖💖

  • @zainudheenkk1819
    @zainudheenkk1819 9 หลายเดือนก่อน +1

    Maha allah

  • @muhammedhisham6274
    @muhammedhisham6274 10 หลายเดือนก่อน +1

    ആമീൻ 🤲🏻

  • @khajara8676
    @khajara8676 10 หลายเดือนก่อน +2

    njanum oru pad snehikunnu.dheeninde kariyathil.enik manasin oru pad samdhanam kittunund usthadhinde clas kekumbol

  • @AJZAmazing
    @AJZAmazing 10 หลายเดือนก่อน +3

    അറിവിനെയും. വിദ്യാഭ്യാസത്തെയും വ്യഭിചരിച്ചു കൊണ്ടാണ് ഫാസിസവും ഫെമിനിസവും ഉണ്ടായത്. നമ്മുടെ ഇസ്ലാമിൻറെ അറിവുകളെ മറച്ചുപിടിക്കുന്ന മുനാഫിഖുകളും ശത്രുക്കളുമാണ് ലോകത്തുള്ളത് ഉസ്താദ് . നമ്മളും എതിരെ പോരാടണം. ഖുർആൻ തന്നെ പറയുന്നില്ല അല്ലാഹുവിനു മറക്കുന്നവരും അല്ലാഹുവിനെ അറിഞ്ഞിട്ട് മറക്കുന്നവരും. എന്നിട്ട് അല്ലാഹുവിനെ ആരാധിക്കുന്നവരെ അത്. അറിവ് എത്തിക്കാതെ അതുകൊണ്ട് അവരെ കയ്യിൽ എത്തിക്കാതെ അത് പിടിച്ചു വെക്കുന്നത്. കുറെ കള്ളന്മാരും കൊള്ളക്കാരും ഉണ്ട്. ഒന്നുമില്ലെങ്കിൽ ഉസ്താദ് പറഞ്ഞ ഫലസ്തീനിലെ ചരിത്രത്തിലെ കുരിശുയുദ്ധം മൂന്നാമതും നാലാമതുമായ. ക്രൈസ്തവരാണ് (ഇസ്ലാമിനെ ശത്രുക്കളായ ക്രൈസ്തവർ അല്ലാതെ മറ്റു നല്ലവരെല്ലാം)ഭൂമിയിൽ വലിയ രാജ്യങ്ങളും അതിൻറെ ഭരിക്കുന്നവരും. അവർ പല മുസ്ലീങ്ങളെയും പറ്റിക്കുന്നുണ്ട് പല ബുക്കുകളും മുസ്ലിം സുഹൃത്തുക്കൾക്ക് കൊടുത്ത് യുക്തിത്വമായ പല ചിന്താഗതിയും വരുത്തിക്കുന്നുണ്ട്. ഞാൻ ഡോൺ ബോസ്കോ സുൽത്താൻബത്തേരിയിൽ പഠിച്ചതാണ് എനിക്ക് അവരെ നല്ലോണം അറിയാം. അവർ നമുക്ക് അറിവ് നല്ലോണം തരും നമുക്ക് വേണ്ട ബേസിക്സ് അവരെ കയ്യിൽ ഉണ്ട് നമ്മൾ അവർക്ക് കൊടുക്കേണ്ടത് നമ്മുടെ മതത്തിൻറെ സ്വകാര്യതയാണ്. അവരുടെ മതത്തിലേക്ക് അകപ്പെടാൻ വേണ്ടി അവർ പലരും ശ്രമിക്കുന്നുണ്ട്. നമ്മുടെ മുസ്ലിം കുട്ടികൾ ഇപ്പോൾ പഠിപ്പിനു വേണ്ടി അവരുടെ രാജ്യത്തിലും അവരുടെ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പോകുമ്പോൾ . അതിൽ ഒരു 10% പേരുമാത്രമാണ് ഇപ്പോൾ ഇസ്ലാമിനെ തക്കതായ മനസ്സിലാക്കുന്നുള്ളൂ ബാക്കിയുള്ളവർ പലതും. ഇസ്ലാമിനെതിരെ ആക്കാൻ അവർ ശ്രമിക്കുകയാണ്. അതിനാൽ അതിനെല്ലാം അല്ലാഹു അവർക്ക് അതിൽ നല്ല ഹിദായത്ത് കൊടുക്കട്ടെ ഈ അറിവൊന്നും നമ്മുടെ മുസ്ലിം ഉമ്മത്തിന് കിട്ടുന്നില്ല ഉസ്താദ് നമുക്ക് എല്ലാവർക്കും ഈ അറിവ് കേരളത്തിൽ തന്നെ ഇത് എല്ലാവർക്കും എത്തിക്കണമെന്ന് ഞാൻ ദ്വാരക്കുന്നു.

  • @razznmhd26
    @razznmhd26 10 หลายเดือนก่อน +1

    Ishtm❤

  • @hakeemjinn4984
    @hakeemjinn4984 10 หลายเดือนก่อน +1

    👍👍