വമ്പന്‍ പദ്ധതി വരുന്നു,തലസ്ഥാനം ഇനി വേറെ ലെവല്‍ | Kovalam Beach | Thiruvananthapuram | Kerala

แชร์
ฝัง
  • เผยแพร่เมื่อ 18 มิ.ย. 2024
  • ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികളെത്തുന്ന കോവളം ബീച്ചിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള പദ്ധതി ടെന്‍ഡര്‍ ചെയ്യാനൊരുങ്ങി ടൂറിസം വകുപ്പ്. 93 കോടിയാണ് രണ്ടുഘട്ടമായുള്ള പദ്ധതിക്ക് ചെലവ് കണക്കാക്കിയിരിക്കുന്നത്. ആദ്യഘട്ട വികസനത്തിന്റെ ടെന്‍ഡര്‍ ഈയാഴ്ചയോടെ പുറത്തിറക്കാനാണ് തീരുമാനം. നേരത്തെ ടെന്‍ഡറില്‍ വിവിധ കമ്പനികള്‍ പങ്കെടുത്തിരുന്നെങ്കിലും 15 വര്‍ഷത്തെ പരിപാലനച്ചുമതല എന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു.
    #kovalam #tourism #kerala

ความคิดเห็น • 9

  • @user-hc9ks3tr4g
    @user-hc9ks3tr4g หลายเดือนก่อน +1

    കണ്ണൂർ ആറളം ടൂറിസ്റ്റ് കേന്ദം ആക്കണേ 👍👍👍👍👍👍👍👍👍👍

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 หลายเดือนก่อน

    നല്ല കലക്കൻ വായന . മിടുക്കി . 👍👍👍

  • @pushpkaran771
    @pushpkaran771 หลายเดือนก่อน

    If doing under central govt it's good and there's high potential in Kerala for tourism

  • @user-ci1qp9lr3i
    @user-ci1qp9lr3i หลายเดือนก่อน

    When you talk of Trivandrum, why are you showing videos of aircraft operations at Cochin Airport?

    • @my-te-ch-cruise4733
      @my-te-ch-cruise4733 หลายเดือนก่อน

      onnu enitu podai arrelim nthelim parnju varumbo kona thodghum onnichu nikn padiku vaxhe

  • @sajis5131
    @sajis5131 หลายเดือนก่อน

    ആ പൈസ പോയികിട്ടി. സ്മാർട്ട്‌ സിറ്റി പദ്ധതി കുളംതോണ്ടി