ഇനി കെട്ടിടങ്ങൾ പൊളിക്കേണ്ടതില്ല.! ഉയർത്താം, മാറ്റിവെക്കാം; സാങ്കേതിക വിദ്യയുമായി ഒരു യുവസംരംഭകൻ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ഒരു സംരംഭക കുടുംബത്തിലായിരുന്നു ആഷിഖിന്റെ ജനനം. പഠനത്തിന് ശേഷം ബിസിനസിലേക്ക്. അറിയപ്പെടുന്ന ബിസിനസുകാരനാകുക എന്ന ലക്ഷ്യത്തോടെ കൺസ്ട്രക്ഷൻ മേഖലയിലേക്ക്. ഇരുന്ന് പോവുകയോ, താണുപോവുകയോ ചെയ്ത വീടുകൾ ഉയർത്തുന്ന സംരംഭം ആരംഭിച്ചു. നിർമ്മാണത്തിലെ പാകപ്പിഴകൾ കൊണ്ടോ, ചുറ്റുമുള്ള സ്ഥലമോ, റോഡോ ഉയർത്തുന്നത് കൊണ്ടോ താണുപോയ കെട്ടിടങ്ങൾ ഉയർത്തുന്നതിനും കെട്ടിടം തന്നെ മറ്റൊരു സ്ഥലത്തേക്ക് പറിച്ചുമാറ്റുന്നതിനും സാധിക്കും. ഒരായുസ് മുഴുവൻ അധ്വാനിച്ച് ഉണ്ടാക്കുന്ന വീട് താണുപോയാൽ സഹായത്തിന് ആഷിഖ് എന്ന യുവ സംരംഭകനുണ്ട്. ആഷിഖിന്റെയും ഒപ്ട്യൂം ബിൽഡേഴ്സിൻറേയും സ്പാർക്കുള്ള കഥ.
    Spark - Coffee with Shamim
    Guest details;
    Ashique Ibrahim
    Optume Builders
    +91 93417 07070
    optumebuilders...
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
    Spark - Coffee with Shamim Rafeek.
    #Sparkstories #Shamimrafeek #Optumebuilders

ความคิดเห็น • 141

  • @SparkStories
    @SparkStories  4 ปีที่แล้ว +2

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    chat.whatsapp.com/HDoReC2f5ISEshrGE88h8K
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    SPARK Facebook Page
    facebook.com/sparkstories1.0/

  • @shibum2020
    @shibum2020 4 ปีที่แล้ว +3

    ഒരു പാട് പേർക്ക് ഉപകാരം ഉള്ള ഒരു നല്ല കാര്യം.. നല്ല സംരഭകൻ... നന്ദി.നമസ്കാരം

  • @amjithos9409
    @amjithos9409 4 ปีที่แล้ว +9

    Ashique, നിങ്ങളൊരു സാമൂഹിക സന്നദ്ധത കൂടിയുള്ള നല്ല സംരംഭകനാണ്.... മുന്നോട്ടു തന്നെ പോവുക... നഷ്ടങ്ങൾ വന്നേക്കാം... പക്ഷെ 500 ൽ പരം വിജയകഥകൾ നിങ്ങളുടെ പുറകിൽത്തന്നെയുണ്ട് 💥💥

  • @muhamedeliyas505
    @muhamedeliyas505 4 ปีที่แล้ว +7

    More than 450 houses has done.. Great job Ashiq.. Keep it up..

  • @shabinvarghese6185
    @shabinvarghese6185 4 ปีที่แล้ว +6

    ഞാൻ ഒരു കൺസ്ട്രക്ഷൻ ഫീൽഡിൽ വർക്ക്‌ ചെയ്യാന ആളാണ്. ഞങ്ങടെ ഒരു സൈറ്റ് ചേട്ടന്റെ ടീം ലിഫ്റ്റ് ചെയ്ത് തന്നു. All credit's to ashiq chettan and team

  • @sunilelanji
    @sunilelanji 4 ปีที่แล้ว +2

    Please include images or videos(clippings) of the particular project which will give more information about the same and it will help the new entrepreneurs to start a new project.

  • @littlenest2436
    @littlenest2436 4 ปีที่แล้ว +21

    ആരും തായ്‌ന്നിരിക്കരുത് എല്ലാവരും ഉയർന്നിരിക്കണം 😘😘✌️

  • @razimohmd735
    @razimohmd735 4 ปีที่แล้ว +9

    ആരും താഴ്ന്നു ഇരിക്കരുത്. എല്ലാവരും ഉയർന്ന് ഇരിക്കണം 👌

  • @noushadali481
    @noushadali481 4 ปีที่แล้ว +23

    ഇത്തരം സംഭരംഭങ്ങൾ ഇന്റർവ്യൂ ചെയ്യുമ്പോൾ ഈ വിഷയത്തെ പറ്റി ചെറിയ ഒരു വീഡിയോ കൂടി ചെയ്താൽ നന്നാവും അത് പോലെ ബിൽഡിംഗ്‌ മാറ്റി സ്ഥാപിക്കുക എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല അതിശയകരം

    • @SparkStories
      @SparkStories  4 ปีที่แล้ว +1

      optumebuilders.com/house-lifting-kerala.php

    • @jithinthomas9838
      @jithinthomas9838 4 ปีที่แล้ว +2

      Yes. Very correct

    • @saradapakyan8773
      @saradapakyan8773 2 ปีที่แล้ว

      @@SparkStories th-cam.com/video/FEIFwcrQwqQ/w-d-xo.html

  • @mythilimurali8203
    @mythilimurali8203 4 ปีที่แล้ว +2

    സാഹസികത്വത്തോടെയും ചങ്കുറപ്പോടെയും സാങ്കേതികപ്രവർത്തനം നടത്തുന്ന മിടുക്കനായ സംരംഭകന് ആശംസകൾ

  • @nazeerpvk6738
    @nazeerpvk6738 4 ปีที่แล้ว +6

    All the best mr. Ashiq
    Thank you Mr . Shameem

  • @movietrailer1983
    @movietrailer1983 4 ปีที่แล้ว +6

    സത്യം പറയട്ടെ , നല്ല സംസാരം നിങ്ങൾക്ക് നല്ല ബിസിനസ് ഐഡിയയുമുണ്ട് , എല്ലാത്തിലും ലാഭം എന്നതല്ല ബിസിനസ്, താങ്കൾക്ക് അതറിയാം നിങ്ങൾ എപ്പഴേ വിജയിച്ചു കഴിഞ്ഞു... ഈ വർക്കിന് ഇൻഷുറൻസ് ലഭ്യമാണല്ലോ അതുകൂടി പറയാമായിരുന്നു... ആദ്യമേ വല്യ ലാഭം വേണമെന്ന് ചിന്തിച്ചിരുന്നെങ്കിൽ താങ്കളിപ്പോൾ ബിഗ് "0 "ആയേനെ....

  • @nrvartandcrafts4055
    @nrvartandcrafts4055 4 ปีที่แล้ว +8

    I Will also be an entrepreneur
    Not immediately but definetly

  • @salihrawther8690
    @salihrawther8690 4 ปีที่แล้ว +1

    great venture.. all the best Ashiqu and team (Y)

  • @rejuandrew1046
    @rejuandrew1046 4 ปีที่แล้ว +4

    Good effort from the enterprise owner. Noted

  • @muhammedasifa8753
    @muhammedasifa8753 4 ปีที่แล้ว +2

    Great effort 💪great things 🙌..self motivating..😇😇 New ideas 👨‍🏫..
    Thanks to Ashik and Spark team🙌😇😇

  • @arshadthekkath7498
    @arshadthekkath7498 4 ปีที่แล้ว +7

    Just wow 😍 Thoniyavar
    Like

  • @prabhakaranremesan8171
    @prabhakaranremesan8171 4 ปีที่แล้ว +2

    എല്ലാ നന്മകളും നേരുന്നു.
    ഫോൺ നമ്പർ കൂടി ചേർത്താൽ നന്നായിരുന്നു.

  • @fedrick_1654
    @fedrick_1654 4 ปีที่แล้ว +4

    Great innovation... excellent

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 4 ปีที่แล้ว +2

    Down to earth and humble person

  • @muhamedeliyas505
    @muhamedeliyas505 4 ปีที่แล้ว +5

    Ellaavarum uyarnirikkatte..

  • @sreejeet18
    @sreejeet18 4 ปีที่แล้ว +2

    Belt varkatha veedu uyarthan pattumo?

  • @wonderkid6308
    @wonderkid6308 4 ปีที่แล้ว +6

    കുട്ടനാട്ടിൽ താഴുന്ന വീടുകൾക്ക് ഒരു സഹായം

  • @aromalmv
    @aromalmv 3 ปีที่แล้ว +1

    Wishing you all the Best

  • @jinyshivan6812
    @jinyshivan6812 4 ปีที่แล้ว +2

    Wow nice ashik.may god bless u.

  • @ginujacob9834
    @ginujacob9834 4 ปีที่แล้ว +2

    All the best 👍🏻

  • @cutehomesrealtors8477
    @cutehomesrealtors8477 4 ปีที่แล้ว +3

    Unbelievable.. Super

  • @sudheermohammad7859
    @sudheermohammad7859 4 ปีที่แล้ว +3

    സൂപ്പർ

  • @joystickgaming2038
    @joystickgaming2038 4 ปีที่แล้ว +2

    Shamim sir mallapuram kalikavu pachayat orupaadu samrambhakr und pravasikalum buissness succesfullayi run cheyyunund avareyum koodi parichaya pedutho ennu pradheekishikunnu

  • @sangeethsuresh726
    @sangeethsuresh726 4 ปีที่แล้ว +9

    Sharique shamsudheene interview cheyyo

  • @mohamedhashim6851
    @mohamedhashim6851 4 ปีที่แล้ว +3

    Inspiring

  • @noushadtk123
    @noushadtk123 4 ปีที่แล้ว +1

    Idh correct aanu.njhanariyum aashiquine

  • @chandranmdy5362
    @chandranmdy5362 4 ปีที่แล้ว +2

    ഒരു വീടിൻ്റെ Video കാണിക്കാമോ

  • @coconutscraperngage5806
    @coconutscraperngage5806 4 ปีที่แล้ว +1

    Valuable information 👍

  • @raginkannur
    @raginkannur 4 ปีที่แล้ว +4

    കണ്ണൂർ, il.... ഇവരുടെ കൺസ്ട്രക്ഷൻ site... ഇന്ന് morning.... ഞാൻ കണ്ടിരുന്നു .. 👍

    • @SparkStories
      @SparkStories  4 ปีที่แล้ว +1

      Thank you 🔥

    • @raginkannur
      @raginkannur 4 ปีที่แล้ว +2

      കണ്ണൂർ.. near savitha theatre.. ( manjapalam)

  • @brightassettransitprivatel9363
    @brightassettransitprivatel9363 4 ปีที่แล้ว +3

    Very good all the best god bless you bhayaaaa

  • @anilalMJ
    @anilalMJ 4 ปีที่แล้ว +1

    Nice

  • @renjithram4501
    @renjithram4501 4 ปีที่แล้ว +2

    താങ്കളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കാരമാവുകയും, താഴ്ന്നിരിരിക്കുന്നവരെ ഉയർന്നിരിക്കാൻ സഹായിക്കുന്ന ആഷിക്കിനെ ദൈവം വാനോളം ഉയരങ്ങളിൽ എത്തിക്കട്ടെ . . .🙏🙏🙏🙏🙏💜🧡💙💛

  • @haslaassan5305
    @haslaassan5305 4 ปีที่แล้ว +3

    Great❤️

  • @aew4495
    @aew4495 4 ปีที่แล้ว +1

    Super technology

  • @prashanthks2688
    @prashanthks2688 4 ปีที่แล้ว +3

    Great ❣️❣️

  • @naseefudeenk4107
    @naseefudeenk4107 4 ปีที่แล้ว +3

    Inspiration 🔥

  • @abinjoice4883
    @abinjoice4883 4 ปีที่แล้ว +2

    Great 👏👏

  • @shahbasshukoorvp9184
    @shahbasshukoorvp9184 4 ปีที่แล้ว +2

    Interesting ❤️❤️

  • @alikkaonline4989
    @alikkaonline4989 4 ปีที่แล้ว +1

    Oru cheriya veed und wayanad onn thirich vachutharumo

    • @SparkStories
      @SparkStories  4 ปีที่แล้ว

      Ashique Ibrahim
      Optume builders
      9341707070

  • @geejankj1079
    @geejankj1079 3 ปีที่แล้ว

    ചെറിയ വീടുകൾ ഉയർത്തുമോ.650,700sqft കാണും പള്ളുരുത്തിയിലാണ്

  • @rakeshravi8641
    @rakeshravi8641 4 ปีที่แล้ว +2

    Great ✅

  • @uarrazaque5397
    @uarrazaque5397 4 ปีที่แล้ว +3

    സർ, വയനാട്ടിൽ വയൽഭാഗത്ത് ഉയർത്തിത്തരുമോ Pillar ഇല്ലാതെ ഉള്ള വീടാണു്

    • @SparkStories
      @SparkStories  4 ปีที่แล้ว

      Call - Ashique, Optume Builders, Mob - 93417 07070

    • @ashiqueibrahim5252
      @ashiqueibrahim5252 4 ปีที่แล้ว +2

      ഉയർത്താൻ സാധിക്കും piller വേണമെന്നോ belt വേണമെന്നോ ഇല്ല ഏതുതരം അടിത്തറ ആണെങ്കിലും ഉയർത്താം

  • @commontidra4988
    @commontidra4988 4 ปีที่แล้ว +2

    Enjathi variety

  • @ayshanourinks6775
    @ayshanourinks6775 3 หลายเดือนก่อน

    അദ്ദേഹത്തിൻറെ കോൺടാക്ട് നമ്പർ കിട്ടുമോ എൻറെ വീടിനെക്കുറിച്ച് സംസാരിക്കാനായിരുന്നു

  • @rajeshpochappan7029
    @rajeshpochappan7029 4 ปีที่แล้ว +2

    Super 🙏

  • @panjarapanjara4464
    @panjarapanjara4464 4 ปีที่แล้ว +2

    👌🏾💪💪 great

  • @mallutripper6658
    @mallutripper6658 4 ปีที่แล้ว +3

    First viewer 💪💪

  • @aakash982
    @aakash982 3 ปีที่แล้ว +1

    Poli ❤️❤️

  • @muhammedhashimk7448
    @muhammedhashimk7448 4 ปีที่แล้ว +3

    വീട് ഒന്ന് തിരിച്ച് വെച്ച് തരാൻ കയ്യോ.?😀

  • @mohammedshabeer7121
    @mohammedshabeer7121 4 ปีที่แล้ว +2

    👍👍👍

  • @ahamedkhalam8359
    @ahamedkhalam8359 4 ปีที่แล้ว +2

    👏👏👏

  • @ajmalrahman7653
    @ajmalrahman7653 4 ปีที่แล้ว +3

    ✌️👍👍👍👍👍

  • @harryrajan1978
    @harryrajan1978 4 ปีที่แล้ว +1

    Top 3 viewers ☺️☺️

  • @abhinav9441
    @abhinav9441 3 ปีที่แล้ว

    സ്വന്തം വീട് ലിഫ്റ്റ് ചെയ്തു. ആ ചെയ്തു കൊടുത്ത ആളുടെ പണിക്കാരെ എടുത്തു പുതിയ ബിസിനസ് തുടങ്ങി.....

  • @shifinshifu10
    @shifinshifu10 4 ปีที่แล้ว +2

    Tech travel eat😁

  • @rakeshravi8641
    @rakeshravi8641 4 ปีที่แล้ว +1

    💯

  • @syamar1047
    @syamar1047 4 ปีที่แล้ว +2

    💐💐💐

  • @rajilkandakkai2336
    @rajilkandakkai2336 4 ปีที่แล้ว +2

    😍😍😍😍

  • @yummyfoodandtravel6200
    @yummyfoodandtravel6200 4 ปีที่แล้ว +1

    👍

  • @mrzero2472
    @mrzero2472 4 ปีที่แล้ว +5

    എല്ലാ.. ബിസിനസ്സ് കാരുടെയും ബാക്ക്ഗ്രൗണ്ട്... ഫൈനൻഷ്യലി ആയും ... മറ്റും ഹൈ ആണ്...
    സ്‌ട്രഗ്ൾ ചെയ്ത് ... ഇല്ലായ്മയിൽ നിന്നും എന്തെങ്കിലും ഒക്കെ ആവുന്നത് ചുരുക്കം പേരെ ഒള്ളു...
    അങ്ങനെ ഒക്കെ ആലോയിക്കുമ്പോൾ ഞാനൊക്കെ സ്പാർക്ക് കാണുന്നത് വെറുതെ ആവോ.. ന്തോ🙇...

    • @SparkStories
      @SparkStories  4 ปีที่แล้ว +4

      സ്പാർക്കിൽ വന്നിട്ടുള്ള 99 % പേരും ഒന്നുമില്ലായ്മയിൽ നിന്നും ഉയർന്നു വന്ന സംരംഭകരാണ്, അവരെ മാതൃകയാക്കിയാൽ നിരാശപ്പെടേണ്ടി വരില്ല! ഷമീം റഫീഖ്

    • @optumebuilders260
      @optumebuilders260 4 ปีที่แล้ว +2

      No never

    • @mrzero2472
      @mrzero2472 4 ปีที่แล้ว +1

      @@optumebuilders260 🤗...😁

  • @keralapolicetrollfans5088
    @keralapolicetrollfans5088 4 ปีที่แล้ว +2

    ♥♥♥♥

  • @rakeshravi8641
    @rakeshravi8641 4 ปีที่แล้ว +1

    ✅✅👍