വീട് കൂടുമ്പോള്‍ നാട്ടില്‍ നടക്കുന്ന അനാചാരങ്ങള്‍ by Rafeeq salafi

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 77

  • @habeebusworld1213
    @habeebusworld1213 4 ปีที่แล้ว +9

    കൂടുതൽ മനസിലാക്കി തന്ന തീൽ സന്തോഷം . അല്ലാഹു സ്വീകരിക്കട്ടെ! ആ മീൻ ...

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 6 หลายเดือนก่อน +1

    Allahu❤Akbar 🇸🇦🇸🇦❤

  • @kenzboutique1806
    @kenzboutique1806 ปีที่แล้ว +1

    Maa shaa allah,barak allah

  • @spicykitchen2158
    @spicykitchen2158 5 ปีที่แล้ว +16

    കൃത്യമായ വിവരണം. വിമർശകർ ചിന്താശേഷി നഷ്ടപെട്ടവരാണ്..

    • @jaycekoda6056
      @jaycekoda6056 3 ปีที่แล้ว

      sorry to be so offtopic but does someone know a tool to log back into an instagram account??
      I stupidly forgot the login password. I would love any tricks you can offer me

    • @fisherterrell714
      @fisherterrell714 3 ปีที่แล้ว

      @Jayce Koda instablaster ;)

  • @abidakalathingal1234
    @abidakalathingal1234 2 ปีที่แล้ว +2

    നാമൊരു വീടുണ്ടാക്കുന്നത് നമുക്ക് സന്തോഷത്തോടെ നിർഭയമായി അവിടെ താമസിക്കാനാണ് അതിന് പ്രത്യേക സമയമൊന്നും മതം പഠിപ്പിച്ചിട്ടില്ല അത് ഓരോരുത്തരുടെയും സാഹചര്യവും സൗകര്യവും നോക്കി അവനവനാണ് തീരുമാനിക്കേണ്ടത്
    എന്നാൽ വീട്ടിലേക്ക് പ്രവേശിക്കുമ്പോഴുള്ള പ്രാർത്ഥന ഒഴിവാക്കാതിരിക്കുക ഇത് പുതിയ തായാലും പഴയതായാലും ഈ പ്രാർത്ഥന സുന്നത്താണ് അത് പോലെ വീട്ടിൽ നിന്നും പുറത്ത് പോകുമ്പോഴുമുണ്ട് പ്രാർത്ഥന അതൊക്കെ കൃത്യമായി മനസ്സിലാക്കി നിർവ്വഹിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കുക
    മറ്റു കാര്യങ്ങളിലെന്നപോലെ വീട് കൂടുന്ന കാര്യങ്ങളിലും ഇന്ന ഭക്ഷണം ഉണ്ടാക്കണമെന്നോ കൊടുക്കണമെന്നോ ഉള്ള യാതൊരു നിയമവുമില്ല ഭക്ഷണം എന്ത് കൊടുക്കുന്നു എന്നതിലല്ല കൊടുക്കുന്ന ഭക്ഷണം ഹലാലും ത്വയ്യിബുമാണോ എന്നതേ പരിഗണിക്കേണ്ടതുള്ളു
    അതുപോലെ മറ്റേതു രംഗത്തേയും പോലെ ആർഭാടവും പൊങ്ങച്ചവും ധൂർത്തും ഒഴിവാക്കി മിതത്വവും ലാളിത്യവുമുള്ളതായിരിക്കാൻ ശ്രദ്ധിക്കണം
    മതം ഒരു കാര്യത്തിന് പ്രത്യേക നിർദ്ധേശം വെക്കാത്തിടത്തോളം അതിൽ ഇന്നത് ശരി ഇന്നത് തെറ്റ് എന്ന് പറയാൻ പാടില്ല എങ്കിലും ഇസ്ലാമിക വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും യോജിക്കാത്തത് ഉപേക്ഷിക്കേണ്ടതാണ്
    ഖുർആൻ വീട്ടിൽ വെക്കുക എന്നതിലല്ല പുണ്യം അത് പാരായണം ചെയ്യുകയും പഠിക്കുകയും അതിൻ്റെ കൽപനാ നിർദ്ധേശങ്ങൾക്കനുസരിച്ച് ജീവിക്കലുമാണ് പുണ്യം അല്ലാത്തത് ഗ്രന്ധം ചുമക്കുന്ന കഴുതയെപ്പോലെയാണ് ഗ്രന്ധം അതിനൊരു ഭാരമെന്നതിലപ്പുറം അതിലെ ഉള്ളടക്കത്തെക്കുറിച്ച് കഴുത ചിന്തിക്കാറില്ലല്ലോ
    ഫർള് നമസ്കാരം പുരുഷൻമാർ പള്ളിയിൽ വെച്ചാണ് നിർവ്വഹിക്കേണ്ടത് ഖേദകരമെന്ന് പറയട്ടെ സ്ഥിരമായി പള്ളിയിൽ പോകുന്നവർ പോലും ഇത്തരം സന്ദർഭങ്ങളിൽ പള്ളികളിലെ ജമാഅത്ത് ഒഴിവാക്കുന്നത് കാണാം ശ്രദ്ധിക്കുക വീട്ടിൽ നിന്ന് നിങ്ങളെങ്ങിനെ നമസ്കരിച്ചാലും ആ നമസ്കാരം പള്ളികളിലെ ജമാഅത്തിന് തുല്യമാകില്ല
    അത് കൊണ്ട് പുതിയ വീട്ടിൽ കയറുമ്പോൾ ഗൃഹനാഥൻ റബ്ബിനോടുള്ള നന്ദി സൂചകമായി രണ്ട് റക്അത്ത് നമസ്കരിക്കുകയോ സുബ്ഹിൻ്റെ സുന്നത്തോളുഹാ നമസ്കാരമോ ളുഹ്റിന് മുമ്പുള്ള സുന്നത്തോ ഒക്കെവീട്ടിൽ വെച്ച് നിർവ്വഹിക്കാവുന്നതാണ് ഇതിന് പഴയ വീടെന്നോ പുതിയ വീടെന്നോ വ്യത്യാസമൊന്നുമില്ല സുന്നത്ത് നമസ്കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കുന്നതാണുത്തമം
    അൽപം മനസ് വെച്ചാൽ ഇതിൽ ഏതാണ് ശരി എന്താണ് ഒഴിവാക്കേണ്ടത് എന്ന് മനസ്സിലാക്കാൻ വളരെയേറെ സൗകര്യങ്ങൾ നിലവിലുണ്ട്
    പണവും സമയവും ചിലവഴിച്ച് നാം നിർവ്വഹിക്കുന്ന കർമങ്ങൾ നമ്മെ നരകത്തിലെത്തിക്കുന്നതാണോ എന്ന് നാം നല്ലപോലെ ആലോചിക്കണം ഒരാൾ അല്ലാഹു വിൽ വിശ്വസിക്കുകയെന്നാൽ അല്ലാഹു ഉണ്ട് എന്ന് വിശ്വസിക്കലല്ല മറിച്ച് അവനാണ് സൃഷ്ടാവും സംരക്ഷകനുമെന്നും അവൻ എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്ന സർവ്വശക്തനാണെന്നും തൻ്റെ ആരാധനയും പ്രാർത്ഥനയും നേർച്ചയും തവക്കുലും അവന് മാത്രമേ അർപ്പിക്കാവൂ എന്നും എനിക്കുള്ള സർവ്വനൻമതിൻമകളും അവനിൽ നിന്നാണെന്നും വിശ്വസിക്കുകയും തദനുസൃതം പ്രവർത്തിക്കുകയും ചെയ്യുമ്പോഴേ ഒരാൾ പൂർണ വിശ്വാസിയാവുകയുള്ളൂ അല്ലാഹു യഥാർത്ഥ വിശ്വാസികളുടെ കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ

  • @salmanpattambi9263
    @salmanpattambi9263 2 ปีที่แล้ว +4

    Ma sha allah, nalla oru sandhesham👍🏻

  • @keepfocused1108
    @keepfocused1108 ปีที่แล้ว +1

    Al hamdulillah

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 6 หลายเดือนก่อน +1

    Assalamu❤ Alaikum🇸🇦 salafi❤❤

  • @aboobackercp4504
    @aboobackercp4504 2 ปีที่แล้ว +3

    വീട്കൂടൽ റബീഉൽ അവ്വലിലേക്ക് നീട്ടിവെക്കുകയും,അന്ന്സുബ്ഹിക്ക് മൗലിദ് പാരായണം നടത്തുകയും, ചെയ്യുന്ന പതിവ് സുന്നികളുടെ ഇടയിൽ വൃപകമായിട്ടുണ്ട് വിശേഷിച്ചും മലപ്പുറം ജില്ലയിൽ ആ അനാചാരത്തെക്കുറിച്ച് താന്കൾ പരാമർശിച്ചു കണ്ടില്ല വിട്ടുപോയതായിരിക്കാം!

  • @muntasirmuhammed7717
    @muntasirmuhammed7717 ปีที่แล้ว +1

    Good speach

  • @muhammedshafeeque6638
    @muhammedshafeeque6638 2 ปีที่แล้ว +1

    ദുനിയാവ് നശ്വരം ആയതുകൊണ്ട് ദുനിയാവിലെ വീട് ഒരു ചർച്ച വിഷയം അല്ല എന്ന് പറയുകയാണെങ്കിൽ ദുനിയാവിലെ സകല കാര്യത്തെയും ഇതേപോലെ തള്ളേണ്ടി വരും...പുതിയ ദാമ്പത്യജീവിതം ആണെങ്കിലും ശരി...
    മനുഷ്യൻറെ നിത്യ ജീവിതത്തിൽ ഉണ്ടാകുന്ന സന്തോഷത്തിനും സങ്കടങ്ങൾക്കും പടച്ചോൻ വില കല്പിച്ചിട്ടുണ്ട്...അല്ലാഹു അനുവദിച്ച രീതിയിൽ അത് പ്രകടിപ്പിക്കുന്നതിന നിങ്ങൾ എന്തിന് എതിർക്കണം...

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 4 ปีที่แล้ว +2

    ക്യത്യമായ മറുപടി ആമീൻ

  • @abusalma5190
    @abusalma5190 3 ปีที่แล้ว

    എന്റെ അടുത്ത ഒരു ഗ്രാമത്തിൽ ഒരു വീടുകൂടലിന്ന് നാടൻ സാധനങ്ങളൊന്നും പോരാതെ ഹൈദരാബാദിൽ നിന്ന് ഒരു'തങ്ങളെ ( വിത് ബീവി ) കൊണ്ടുവന്നിട്ടാണ് പാലുകാച്ചിച്ചത്. തങ്ങൾ/ബീവി അടുപ്പിൽ തീ പൂട്ടി കർമ്മം മംഗളമായി നിർവ്വഹിച്ചു. തങ്ങളെ കിട്ടാതെ വന്നാൽ നാട്ടിലെ സാധാരണ തലേക്കെട്ടി കൾ തന്നെ ശരണം!

  • @shafeekahmadshafeekahmad6081
    @shafeekahmadshafeekahmad6081 4 ปีที่แล้ว +5

    Kalyana chadangile annathanathe kurich parayamo

  • @shajithappparekkattil7967
    @shajithappparekkattil7967 4 ปีที่แล้ว +2

    Alhamdulillah, alhamdulillah

  • @musammilk7584
    @musammilk7584 6 ปีที่แล้ว +2

    Allaahu hidayath kodukkatte

  • @يوتوب-ر6ي
    @يوتوب-ر6ي 5 ปีที่แล้ว

    Veedu koodunnath nalloru diwasam nookki eythenkilum mahanmarey kshanich pattumenkil bheemakaranaya poothine aruth mahanmare pukaythi quranum mala maulidhukhalum oothi nalla nilayil anghatt kooduenney allahu manmare barkath kond nalla islamikhamaya andhareekshamulla veedukhalakkattey ella veedhukhalum aameeen

    • @abdullabilal3135
      @abdullabilal3135 5 ปีที่แล้ว

      Kashtam ...

    • @يوتوب-ر6ي
      @يوتوب-ر6ي 5 ปีที่แล้ว

      @@abdullabilal3135 quranum hadeesum mahanmarum bakshana vitharanavum muslimeenghalk santhooshamane mathram alla athiney bahumanikkunna anniya mathastharum dharalamund pakshe puthanashayakkarkum ibleesinum athu ennum viroothamane ,ninghaley puthanashayakkhar paranchu pattichathane veygham avarey valayil ninnum rakshappedukha

    • @abdullabilal3135
      @abdullabilal3135 5 ปีที่แล้ว

      @@يوتوب-ر6ي റസൂലുല്ലാ (സ) സ്വഹാബികൾ വീടും കൂടിയഥ് ഇങ്ങനെ യാണോ...പഴയ ആശയക്കാരാ..

    • @shebivayalil1099
      @shebivayalil1099 4 ปีที่แล้ว

      Vattaanalle brothers, vivaram aduthhoode poyittillaalooo

    • @nizamudeenmkm
      @nizamudeenmkm 4 ปีที่แล้ว

      Abdulla Tnktr maala yo nth maala kannu thurann athile vidditharangal vaayik sahodara

  • @mobilepark8575
    @mobilepark8575 4 ปีที่แล้ว +2

    Shukran vallah athikal afiya

  • @shaukathali4582
    @shaukathali4582 3 ปีที่แล้ว +2

    വീട് നിർമിക്കുമ്പോൾ അതിനു മുൻപ് കല്ലിടീൽ ചടങ്ങ് .....മുസ്ലിയാക്കൻമാരെ കൊണ്ട് വന്നു ദുആ ചെയ്യിപ്പിച്‌ കല്ലിടുന്ന സമ്പ്രദായം ....അതിനെ കുറിച് പറഞ്ഞിട്ടൊണ്ടോ ?

  • @hashimhashim2790
    @hashimhashim2790 6 ปีที่แล้ว +6

    Jazak allllah hair

  • @riyaskannur6531
    @riyaskannur6531 2 ปีที่แล้ว

    👍

  • @sydperumanna9139
    @sydperumanna9139 5 ปีที่แล้ว +5

    ഈ കൗമ്.. ഇതൊന്നുമറിയാതെ ഇപ്പോഴും പാല് കാച്ചലും..മൗലിദും...കുത്ത് ബൈത്തുമെല്ലാം കഴിച്ചുകൊണ്ടാണ്.. വീടിരിക്കാറ്.. പക്ഷെ ആര്‍ക്ക് വേണം യഥാര്‍ത്ഥ ഇസ്ലാമിവിടെ...??? പാരമ്പര്യവാദ്യകളെന്ന് പറയുന്ന വിഭാഗത്തിലെ പണ്ഠിതന്‍മാര്‍ക്ക് കുടിയിരിക്കല്‍ അഥവാ വീടിരിക്കല്‍ സാമ്പത്തികമായി മെച്ചമുണ്ടാകുന്ന ഒരു ചടങ്ങാണ്.. അത് അനിസ്ലാമികമാണെന്ന് അവരൊരിക്കലും സമ്മതിച്ച് തരില്ല...

  • @raseemkh3586
    @raseemkh3586 3 ปีที่แล้ว

    Pinnhe samasthakhallilum und

  • @sirajsiraj3515
    @sirajsiraj3515 6 ปีที่แล้ว +7

    Masha Allah

  • @shafeekahmadshafeekahmad6081
    @shafeekahmadshafeekahmad6081 4 ปีที่แล้ว +2

    Mobile nombr tharumo

  • @koyachingarachullipara3133
    @koyachingarachullipara3133 4 ปีที่แล้ว

    Ningal parayunnu veedukoodunnad anaajaramanenn mattullavarparayunnu nalladaanenn nangal aarudeedanu visvasikkendadennu paranchutharuga palagrupugalum paladumparanchu manushre bhudhimuttikkunnu

  • @kismail683
    @kismail683 4 ปีที่แล้ว +1

    👍👍👍

  • @badubadu2346
    @badubadu2346 4 ปีที่แล้ว +2

    മാഷാഅല്ലാഹ്‌

  • @mohammedekd
    @mohammedekd 5 ปีที่แล้ว +1

    Thank

  • @Mohiyudeensaifullah
    @Mohiyudeensaifullah 2 ปีที่แล้ว

    Moulavi ningalude channalil add varunund
    Report it

  • @hussainkp1771
    @hussainkp1771 5 ปีที่แล้ว +1

    👌👌👌

  • @rz1238
    @rz1238 6 ปีที่แล้ว +4

    good speech

  • @muhammedshafeeque6638
    @muhammedshafeeque6638 2 ปีที่แล้ว

    ഏറ്റവും നല്ല പാനീയം എന്ന് മുത്ത് നബി വിശേഷിപ്പിച്ച പാല് പ്രഭാതത്തിൽ വരുന്ന അതിഥികൾക്ക് കുടിക്കാൻ കൊടുക്കുന്നതിൽ പരിശുദ്ധ ദീനുൽ എന്ത് എതിർപ്പാണ് ഉള്ളത്?
    വിഷ്ണുവിനെയും ക്രിസ്തുവിനെയും നമ്മൾ എന്തിനു നോക്കണം....

    • @sapien2023
      @sapien2023 2 ปีที่แล้ว

      നബി (സ) സ്വർഗ്ഗത്തിലെ പഴം എന്ന് വിശേഷിപ്പിച്ച മാതളം(റുമ്മാൻ), ജ്യൂസ്‌ ആക്കി കൊടുത്താൽ പോരെ. അങ്ങനെ ആണെങ്കിൽ ഹൈന്ദവ ആചാരവും വരുന്നില്ല. നബിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാഴവുമാണല്ലോ.

    • @muntasirmuhammed7717
      @muntasirmuhammed7717 ปีที่แล้ว

      പാൽ മാത്രമല്ല ഈത്തപ്പഴം റുമാൻ എല്ലാം റസൂലിന് ഇഷ്ടപ്പെട്ടതാണ്. ഹൈന്ദവ ആചാരത്തെ ന്യായീകരിക്കാൻ റസൂലിന് പാൽ ഇഷ്ടപ്പെട്ടിട്ടാണ് എന്ന വാദം മുസ്ലിയാക്കന്മാർ ഉണ്ടാക്കുന്നതാണ്

  • @mohammadashraf3778
    @mohammadashraf3778 5 ปีที่แล้ว +2

    Annanghil slapinde veed aarum undakarud ad quranil unda hadeesil undo

  • @kl10restaurant61
    @kl10restaurant61 3 ปีที่แล้ว +2

    നിക്കാഹിന്ന് ശേഷം കേക്ക് മുറിക്കലിന് ഇസ്ലാമിൽ അനുവതി നീയമാണോ?

  • @raseemkh3586
    @raseemkh3586 3 ปีที่แล้ว

    Ap vibhaakhakkaaraann ee vivarakked kooduthal cheyyunnhath

  • @sumayyagunaje8384
    @sumayyagunaje8384 5 ปีที่แล้ว +1

    Nabi thanghl anugrahamalle

  • @abdullakkulirma904
    @abdullakkulirma904 3 ปีที่แล้ว

    ളുഹാ സമയത്തു 9,മണി 10 മണി സമയത്തു വുളൂ ചെയ്ത് വലത് കാൽ വെച്ച് ബിസ്മി ചൊല്ലി കയറുക.
    ആ വീട്ടിൽ താമസിച്ചശേഷം പിന്നീട് ഇസ്ലാമിക ജീവിതം നായിക്കുന്നുണ്ടോ എന്നതമാത്രം ഉറപ്പാക്കണം

  • @boomaxboomax2104
    @boomaxboomax2104 6 ปีที่แล้ว +2

    നിങ്ങൾക്ക് എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യാൻ കഴിയും
    മദ്രസ ഏഴ്വരേ പഠിപ്പിച്ചാൽ മലബാറിലെ മാപ്പിള
    പാല് കാച്ചിയാലും സാമ്പാറ് ഉണ്ടാക്കിയാലൊന്നും അവരുടെ
    ഈമാൻ ഒലിച്ചുപോവൂല.
    പക്ഷേ അഞ്ച് പോരാ ഏഴ് വരേയെങ്കിലും പഠിക്കണം.

  • @jamshadjamshad7525
    @jamshadjamshad7525 4 ปีที่แล้ว +1

    മണ്ടു സലഫി.... അള്ളാഹു തന്ന nihmath അതിന് ശുക്ർ ആയിട്ട് തന്നെ യാണല്ലോ.. സുബ്ഹിക്ക് ഫുഡ് കൊടുക്കുന്നത്

    • @goodfoodieiqbal1702
      @goodfoodieiqbal1702 3 ปีที่แล้ว +3

      കാര്യങ്ങളെ ഒന്ന് മനസിലാക്കി പഠിക്കുന്നത് വളരെ നന്നായിരിക്കും

  • @truevision75
    @truevision75 3 ปีที่แล้ว +1

    ഈ ഉസ്താദ് ഇതൊന്നും ചെയ്യാത്ത മഹാനാകുന്നു.

  • @abdulvahab3722
    @abdulvahab3722 4 ปีที่แล้ว +3

    ഇത് സുന്നികൾ കാണിച്ചു കൊടുത്ത അണചരമനുപവപെട്ട വിവരമില്ലാത്ത ജനങ്ങളുപണംതട്ടൻ മാത്രം.

  • @r4times.859
    @r4times.859 4 ปีที่แล้ว +1

    ആരെയും വിമര്ശിക്കേണ്ടത് ഇല്ല. നമുക്ക് നല്ലതെന്നു തോന്നിയത് ചെയ്യുക

    • @svtshihab
      @svtshihab 4 ปีที่แล้ว +6

      നമ്മക്ക് തോന്നിയത് ചെയ്യാനാണ് എങ്കിൽ പിന്നെ ഖുർആനും സുന്നത്തും എന്തിനാടോ " ജാഹിലിയ്യാ വർത്തമാനം പറയല്ലേ സഹോദരാ

    • @alfiyasvlog5227
      @alfiyasvlog5227 4 ปีที่แล้ว +4

      നല്ലതും ചീത്തയും ദീൻ കാര്യങ്ങളിൽ നമ്മുക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാൻ പറ്റുന്നതല്ല അതിന് ദീനിൽ തെളിവ് വേണം

  • @sumayyagunaje8384
    @sumayyagunaje8384 5 ปีที่แล้ว +1

    Kithab odi paryu

  • @abdulhayy844
    @abdulhayy844 6 ปีที่แล้ว +3

    mowlavee kitthab padichalea idhukkea kaanukayaloo

    • @abdullabilal8189
      @abdullabilal8189 6 ปีที่แล้ว +10

      Abdul Hayy palu kachal sunnathund ennu parayunna kithab etha MOILYARE.....

    • @voiceofresistance5565
      @voiceofresistance5565 4 ปีที่แล้ว

      അടിപൊളി ഹൈന്ദവ ആചാരം അതേപോലെ പിൻപറ്റുന്ന കിതാബ് ആയിരിക്കും

  • @hussainpm9164
    @hussainpm9164 6 ปีที่แล้ว

    hussain.pilladan

  • @mohammadashraf3778
    @mohammadashraf3778 5 ปีที่แล้ว +3

    Paal kacharud vellam maatharam kachanam🤪🤪🤪endoro vivaraked iee changhadi parayunnad

  • @ASARD2024
    @ASARD2024 4 ปีที่แล้ว

    ഖുർആൻ കൊണ്ട് കയറിയാൽ നരകത്തിൽ പോകുമോ ?

    • @muhammedmusthafa7013
      @muhammedmusthafa7013 4 ปีที่แล้ว +3

      സഹോദര..... അതിന് ഇസ്ലാമിൽ തെളിവ് ഇല്ല എന്നാണ് പറയുന്നത്.
      ബിദ്അത്താണ് എന്ന്.
      പുത്തനാജാരം.

  • @malayalamvideomaker8045
    @malayalamvideomaker8045 5 ปีที่แล้ว +1

    എനിക്ക് റഫീഖ് സലഫിയോട് ഫ്രണ്ട്ഷിപ് ആഗ്രഹിക്കുന്നു
    പക്ഷെ ഒരു കാര്യം
    ഇൽമുൽ ബലാഗഃ
    അറബി കാവ്യ ശാസ്ത്രം
    അറബി ഫിലോസഫി ബുക്സ്
    എന്നിവ സംശയം ചോദിക്കും
    ഉത്തരം തരാൻ കഴിയു മെങ്കിൽ മാത്രം എന്നോട് ihvan ആകൂ