Miracle Testimony | Ennamilla Nanmakal | Story Behind | Renjith Christy ഈസാക്ഷ്യം കേൾക്കാതെ പോകരുത്

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • LISTEN THE HEART TOUCING STORY BEHIND THE EVERGREEN CHRISTIAN SONG ENNAMILLA NANMAKAL_
    TV CHANEL TELECASTED PROGRAMME ||
    YESHUVE ARADHANA | PRAISE & WORSHIP | BY BR.RENJITH CHRISTY (DIRECTOR,GLORY TO JESUS GLOBAL MINISTRIES)
    LATEST MALAYALAM CHRISTIAN DEVOTIONAL SONG VIDEO WITH LYRICS |
    MUSIC FOR YOUR SOUL. | NEW CHRISTIAN SONG | LATEST SPIRITUAL SONG MALAYALAM |
    NEW MALAYALAM SONG ALBUM | LATEST DEVOTIONAL SONG | RENJITH CHRISTY LATEST SONG | LATEST WORSHIP SONG MALAYALAM | NEW PRAYER SONG | LATEST SONG OF FAITH | CHRISTIAN SONG NEW |
    (Myself Renjith Christy On Behalf Of Renjith Christy Musical Production Company India & Usa Under Indian CopyRight Protection Act// & US Federal Cyber Law, Any unauthorized Reproduction,Redistribution or Re-uploading strictly Prohibited..Legal action will be taken against those who violate the copyright)
    LIKE & STAY CONNECTED .FB OFFICIAL PAGE || RENJITH CHRISTY ONLINE.
    WHATSAPP @ 08289959721
    നാളെയെ ഓർത്തു തളർന്നിരുന്ന ജീവിതത്തതിൽ സഭയും ഉറ്റവരും പോലും മാറി നിന്നപ്പോഴും പ്രാർത്ഥന കേട്ട ദൈവത്തെ മറക്കല്ലേ ||
    നിങ്ങളുടെ ജീവിതത്തിൽ ഒരു ദൈവീക ഇടപെടലിനു ഈ സാക്ഷ്യം കാരണം ആവട്ടെ ||

ความคิดเห็น • 454

  • @georgesamuel2515
    @georgesamuel2515 3 ปีที่แล้ว +10

    More than the lyrics the testimony is worth a hundred songs.
    YAHWEH JAYIREH.

  • @sheebashajan5008
    @sheebashajan5008 5 ปีที่แล้ว +46

    എപ്പോഴും നമ്മുടെ കൂടെയുള്ളത് യേശു തന്നെയാ😘🙏

  • @vvvvvv-Vvvvb
    @vvvvvv-Vvvvb 5 ปีที่แล้ว +72

    ഞാൻ ഒരു ഹിന്ദു മതത്തിൽ പെട്ട കുട്ടിയാണ്. കുറച്ചുനാൾ മുൻപ് ദൈവ സ്നേഹം അനുഭവിക്കാൻ ഉള്ള ഭാഗ്യം എനിക്കുണ്ടായി.
    ഒരുപാട് വലിയ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു എനിക്ക്. പക്ഷെ ഇപ്പോൾ ഒരു ആഗ്രഹം മാത്രമേ ഉള്ളു. വിശുദ്ധ കുർബാന സ്വീകരിക്കണം. ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.കഴിയുമോ എന്നറിയില്ല. എനിക്ക് വേണ്ടി പ്രാർത്ഥികണേ..

    • @elvihjh9544
      @elvihjh9544 5 ปีที่แล้ว +2

      Roman 8-35, Roman 14-8, 9. Jesus Christ bless your family

    • @vvvvvv-Vvvvb
      @vvvvvv-Vvvvb 5 ปีที่แล้ว +8

      ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ആര് നമ്മെ വേർപ്പവടുത്തും.? ക്ലേശ മോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ ?

    • @OLIVEAPOLOGETICS
      @OLIVEAPOLOGETICS 5 ปีที่แล้ว +1

      നമ്മുടെ ഈശോ നമ്മിൽ ഉണ്ടല്ലോ

    • @binojthomas7463
      @binojthomas7463 5 ปีที่แล้ว +2

      Varsha, read Bible. With prayers 🙏

    • @frbinoyjacob3348
      @frbinoyjacob3348 5 ปีที่แล้ว +4

      Dear Varsha, ഈശോ നിന്റെ പ്രാർത്ഥന കേൾക്കും '

  • @ELROIchannel
    @ELROIchannel 5 ปีที่แล้ว +27

    നിന്റെ ബലഹീനതയിലാണ് കർത്താവിന്റ ശക്തി നീ കാണുന്നത്🔥🔥🔥🔥🔥🔥🔥🔥

  • @aneeshasuresh6477
    @aneeshasuresh6477 4 ปีที่แล้ว +9

    ഇൗ സാക്ഷ്യം കേട്ട് ഇൗ ഗാനം കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകി Amen

  • @Northindian1437
    @Northindian1437 ปีที่แล้ว +5

    കണ്ണുനീർ തൂകുoമ്പോൾ മനസ്സലിയുന്ന ന്റെ ദൈവം... എത്ര മറന്നാലും ഒന്ന് വിളിക്കുമ്പോൾ ഓടി എത്തുന്ന ന്റെ തമ്പുരാൻ

  • @gladysduram8629
    @gladysduram8629 5 ปีที่แล้ว +75

    എന്റെ ജീവിത കാലം മുഴുവൻ കർത്താവിന് കീർത്തനം പാടും എന്റെ ആയുഷ് കാലം മുഴുവൻ കർത്താവിനെ പാടി സ്തുതിക്കും

  • @jishabiju9275
    @jishabiju9275 5 ปีที่แล้ว +50

    ദൈവം താങ്കൾക്കു തന്ന വലിയ കൃപയാണ് നമ്മുടെ യേശു അപ്പനെ കുറിച്ച് പാട്ടുകൾ എഴുതുവാൻ കഴിയുന്നത് ഇനിയും അനവധി അവസരങ്ങൾ ദൈവം തരട്ടെ നമ്മുടെ ദൈവത്തെ പോലെ വലിയവൻ ആരുമില്ല ദൈവം സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @RenjithChristy
      @RenjithChristy  5 ปีที่แล้ว +1

      thanks dear ones for all ur care and prayers

  • @lillykuttymathew8488
    @lillykuttymathew8488 4 ปีที่แล้ว +7

    ശൂന്യത ഓരിയിടുന്ന മണലാരണ്യത്തിൽ നമ്മെ കണ്ടെത്തി വാരിപ്പുണർന്നു നെഞ്ചോട് ചേർക്കുന്നു ദൈവം..

  • @jomipaul1913
    @jomipaul1913 5 ปีที่แล้ว +6

    Wonderful testimony.. ബ്രദർ പറഞ്ഞത് ശെരി തന്നെ... മനുഷ്യരായ നമുക്ക് ഒന്നിരുന്നു ചിന്തിച്ചു നോക്കിയാൽ അറിയാം... നന്ദി അല്ലാതെ മറ്റെന്താണ് നമുക്ക് ദൈവതോട് പറയാനുള്ളത്... നന്ദി ദൈവമെ എല്ലാത്തിനും നന്ദി

  • @garymeledath2086
    @garymeledath2086 5 ปีที่แล้ว +7

    I have suffered from depression for 25 years but those years of suffering have been a blessing for me god held me close to his heart n blessed me in my difficulties i found god .now im completely healed.thank you jesus love u mother mary.

  • @rajijohn191
    @rajijohn191 5 ปีที่แล้ว +46

    ശരിക്കും കണ്ണുകൾ നിറഞ്ഞൊഴുകാതെ ഈ സാക്ഷ്യം കേൾക്കുവാൻ സാധിക്കില്ല....... ശരിക്കും അനുഭവങ്ങളിലൂടെ ദൈവം തരുന്ന വരികളാണ് ഇന്നും ജീവിക്കുന്നത്. ഈ പാട്ട് പാടാറുണ്ടങ്കിലും ഈ പാട്ടിന്റെ പിന്നിലുള്ള ആ വലിയ സാക്ഷ്യം കേട്ടപ്പോൾ ഒരു പാട് സന്തോഷം..... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെbro...... എന്റെയും ജീവിതാനുഭവത്തിലുള്ള ഒരു Song ഞാനും ആദ്യമായ് എഴുതി, ഈ മാസം തന്നെ പുറത്തിറക്കണം എന്നാഗ്രഹിക്കുന്നു. എല്ലാം ദൈവഹിതം പോൽ......

  • @joice.wayanadwayanad3779
    @joice.wayanadwayanad3779 5 ปีที่แล้ว +14

    ഹാലേലൂയ യേശുവേ നന്ദി നന്ദി യേശുവേ സ്തോത്രം ഈ സാക്ഷി കേൾക്കുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു ദൈവവചനം പറയുന്നുവല്ലോ ഭയപ്പെടേണ്ട കൂടെയുണ്ട് ആരു നമ്മളെ കൈവിട്ടാലും ദൈവം നമ്മളെ ഉള്ളംകയ്യിൽ താങ്ങി കൊള്ളും യേശുവേ നന്ദി നന്ദി യേശുവേ സ്തോത്രം

  • @samdavid1546
    @samdavid1546 4 ปีที่แล้ว +4

    Wonderful testimony and song .praise be to the Lord

    • @RenjithChristy
      @RenjithChristy  4 ปีที่แล้ว

      THANKS FOR LISTENING
      PLEASE SUBSCRIBE OUR CHANNEL FOR MORE BLESSED SONGS & GOSPEL MESSAGES

  • @sophiasebastian653
    @sophiasebastian653 5 ปีที่แล้ว +14

    സഹനങ്ങളെ മഹത്വപ്പെടുന്ന ഒരു ദൈവമേ ഉള്ളൂ ... അതാണ് നമ്മുടെ ദൈവം. അതിനാൽ സഹനങ്ങളെ തന്നവരെയോർത്ത് അവിടുത്തേക്ക് നന്ദിപറയുവിൻ. അവരാണ് സഹോദരന് ഈശോയെ സ്നേഹിക്കാൻ സഹായിച്ചത്. G0D IS GREAT

  • @sindhurenin8877
    @sindhurenin8877 5 ปีที่แล้ว +5

    ഇനിയും നല്ല song എഴുതുവാൻ god കൃപ നൽകട്ടെ

  • @antonyfrancis6348
    @antonyfrancis6348 5 ปีที่แล้ว +14

    ദൈവമായ കർത്താവ് മഹത്വപ്പെടട്ടെ........

  • @user-jj4bl4jc2o
    @user-jj4bl4jc2o 5 ปีที่แล้ว +4

    എത്ര കേട്ടാലും മതി വരാത്ത പാട്ട് 😍😍😍

  • @saintgeorgethegreat8114
    @saintgeorgethegreat8114 3 ปีที่แล้ว +2

    Great witness, a marvelous testimony of Jesus. To be.a. witness to Jesus is a demand of the great commission to all of His.desciples. may.god bless you.

  • @user-go7jx3iv3w
    @user-go7jx3iv3w 5 ปีที่แล้ว +3

    Ente ishoyeeeeeeeee............ 😘😘😘😘orayiram ummaaaaaaa

  • @sindhurenin8877
    @sindhurenin8877 5 ปีที่แล้ว +8

    God bless you brother

  • @ManiKandan-fw4wx
    @ManiKandan-fw4wx 4 ปีที่แล้ว +1

    ഞങ്ങളെ അനുഗ്രഹിക്കണം യേശുവേ

  • @RemyaDatsun
    @RemyaDatsun ปีที่แล้ว +1

    Praise the Lord🙏🙏

  • @mollybabumoorthikal7224
    @mollybabumoorthikal7224 5 ปีที่แล้ว +6

    Amen Praise The Lord

  • @ajithasukumaran793
    @ajithasukumaran793 5 ปีที่แล้ว +3

    Superrsong.verynice.song..hridayathe.thottunarthunna..ganam...yeshu.aarilum.valiyavan.inium.thankalk.orupad..ganangal..ezhuthi..padan .kazhiyatte.ennashamsikunnu..godbless you👍👍👍

  • @lakshmisreenath307
    @lakshmisreenath307 5 ปีที่แล้ว +10

    I love you too Jesus Christ

  • @indusujithindusujith3314
    @indusujithindusujith3314 5 ปีที่แล้ว +5

    Amen praise the lord

  • @gravisanthoshraj7945
    @gravisanthoshraj7945 5 ปีที่แล้ว +5

    Heart touching song that reveals God's love ;meaningful lyrics. God bless all your efforts brother.

  • @tinav4jc
    @tinav4jc 5 ปีที่แล้ว +4

    Thank you brother for sharing your testimony. Praying for my 4 year old son to be healed of various health issues and to sit,walk, and talk soon.

  • @lillynsunnythomas3799
    @lillynsunnythomas3799 5 ปีที่แล้ว +4

    മോനെ, കണ്ണ് നിറഞ്ഞു ഒഴുകുന്നു...ദൈവത്തിനു സ്തോത്രം...m

  • @hansejosepoonjar6563
    @hansejosepoonjar6563 5 ปีที่แล้ว +4

    കണ്ടോ ദൂരെ my all time favourite song...

  • @ajithamichael4984
    @ajithamichael4984 5 ปีที่แล้ว +66

    കഷ്ടതയിൽ കൂടി നടന്നാലുംനീ എന്നെ ജീവിപ്പിക്കുന്നു എന്ന ദൈവസ്നേഹം അനുഭവിക്കാൻ കഴിഞ്ഞല്ലോ ബ്രദർ. ദൈവം ഇനിയും ഒത്തിരി പ്രയോജനപ്പെടുത്തട്ടെ.എത്ര തന്നെ ദൈവത്തെ സ്തുതിച്ചാലും മതിയാകില്ല. ഈ പാട്ട് എത്ര പ്രാവശ്യം കേട്ടാലും അത്രത്തോളം ദൈവത്തെ സ്നേഹിക്കാൻ കഴിയുന്നു. GOD BLESS YOU 🙏🙏🙏🙏🙏

    • @RenjithChristy
      @RenjithChristy  5 ปีที่แล้ว +1

      ys ee daiva sneham arinjath ente bagyam amen jesus is alive

    • @elisaelisa2613
      @elisaelisa2613 5 ปีที่แล้ว +1

      ആമേൻ ആമേൻ ആമേൻ

    • @manjus205
      @manjus205 4 ปีที่แล้ว

      Ajitha Michael thfooo onnu podeee

    • @kmswm9691
      @kmswm9691 4 ปีที่แล้ว

      @@manjus205 മിണ്ടരുത്

  • @melvinshaji4835
    @melvinshaji4835 5 ปีที่แล้ว +1

    Renjith Sir Praise the Lord.. I never know this song has a Story of ur daughter... It's really Heart Touching Testimony were we see Gods miracle throughout ur life incident were he gave all relief from pain... Nityasneham orkumpol...

  • @ranigowda2491
    @ranigowda2491 5 ปีที่แล้ว +8

    Amen Hallelujah 👋 Praise The LORD 🙏🔥👍 👌👋👋👋

  • @sunnykuruthukulangara2530
    @sunnykuruthukulangara2530 ปีที่แล้ว

    കർത്താവിനു വേണ്ടി കൂടുതൽ പ്രയോജനപ്പെടുവാൻ ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @thomaskurian883
    @thomaskurian883 2 ปีที่แล้ว

    Super blessed prayer and testimony beautiful video song and wonderful lyrics, Nalla full meaning, Ellavarum good beautifully sung, Nalla daivanugrahamulla lovely super voice, ethrakettalum mathiyakilla respected brother renjith Christy and sister's,, enikku orupadishtamayi, super super wonderful, congratulations Jesus Christ ministry member's, ethrathanks paranjalum mathiyakilla, God bless you all, manassuniraye sneham, Jesus l trust in you, mattarumillenikku aaswasamayi, enikku sankadam vannu kannukal niranju, praise the lord amen, like by Thomas kurian

  • @mercyprasad4493
    @mercyprasad4493 5 ปีที่แล้ว +5

    Oh what a great testimony really touched my heart.

  • @ranijacob8136
    @ranijacob8136 4 ปีที่แล้ว +3

    Real adoration comes from the bottom of heart, Praise the lord

  • @chinnumathai5420
    @chinnumathai5420 5 ปีที่แล้ว +13

    😍😍😍😍😍😍😍 so wonderful song
    Thank you so much!!! God bless you all the way!!! God is so powerful!!!

  • @sibuthundiyil
    @sibuthundiyil 5 ปีที่แล้ว +4

    ഗുഡ് testimony... god bless u br.
    Pray ഫോർ me in ur prayer

  • @johnmvarghese6113
    @johnmvarghese6113 5 ปีที่แล้ว +6

    HALLELUJAH. Thank you Lord for this wonderful life. We can't sing this song without tears.

  • @demismizpah
    @demismizpah 5 ปีที่แล้ว +35

    God bless you dear bro for your touching testimony! We love this song. May it touch many hearts in Christ..

    • @RenjithChristy
      @RenjithChristy  5 ปีที่แล้ว +1

      KEEP LISTENING THANK U

    • @gigithomas3160
      @gigithomas3160 5 ปีที่แล้ว +1

      Iam interest in the song to sing and thanks to the lord for all the help me.

    • @thomasdaniel6799
      @thomasdaniel6799 5 ปีที่แล้ว

      very nicely sunged.
      God bless you.

    • @johnboscojoseph321
      @johnboscojoseph321 5 ปีที่แล้ว

      @@RenjithChristy Dr 4

  • @jessyvasanthi882
    @jessyvasanthi882 5 ปีที่แล้ว +7

    Praise the Lord
    Thank you Lord
    GOD blass you brother.

  • @EternalLifeMD
    @EternalLifeMD 3 ปีที่แล้ว +2

    Amen, Praise the Lord, God bless 👌🎍😍🤝

  • @jayashreeshreedharan8874
    @jayashreeshreedharan8874 5 ปีที่แล้ว +5

    Praise the Lord

  • @blissroshblissrosh2078
    @blissroshblissrosh2078 5 ปีที่แล้ว +6

    Testimony is encouraging to love and praise god even when things around are not good. God bless u to be a വിസ്മയം around the world.

  • @thomasmichael3318
    @thomasmichael3318 4 ปีที่แล้ว +1

    Thanks God is Great Hallaluah Praise The Lord

  • @annasavio5159
    @annasavio5159 5 ปีที่แล้ว +1

    God bless you brother . i am a brahmin girl ngan entae yesuvinte sneham arinju ellam vittu ennu entae yesuvinte mathramayi jivikkunnu

  • @aliceputhu2257
    @aliceputhu2257 5 ปีที่แล้ว +9

    Yes. God is with you. Thank you very much for this Song Herat touching. Hai from Italy. I like your songs.. ...

  • @manjubinny8997
    @manjubinny8997 5 ปีที่แล้ว +3

    യേശുവേ നന്ദി. ആമേൻ

  • @sibyadoor
    @sibyadoor 5 ปีที่แล้ว +5

    Our Jesus is Alive. God bless you brother...

  • @blessyjackson8100
    @blessyjackson8100 4 ปีที่แล้ว +3

    Amen....God bless all

  • @judysara2990
    @judysara2990 5 ปีที่แล้ว +5

    God bless u mor n mor.....heart touching testimony.....our Jesus is doing for everything for our good future....

  • @marysindhy6436
    @marysindhy6436 5 ปีที่แล้ว +9

    Hallelujah hallelujah Sthuthi Amen. Yes brother you said it, namme thanne thazuthi karthavine uyarthumpol anu nammude vijayam. Hallelujah hallelujah

  • @sheelajohn884
    @sheelajohn884 5 ปีที่แล้ว +7

    Really heart touching testimony felt very sad listening to the song God is with in u stay always blessed in the hands of God please pray for me

    • @RenjithChristy
      @RenjithChristy  5 ปีที่แล้ว

      dont felt sad. should be happy. bcoz jesus turns pain to happiness

  • @fariadanny5860
    @fariadanny5860 4 ปีที่แล้ว +1

    God bless you, keep singing God's presence will definitely come through your songs. I always love this song

  • @rajumathew7634
    @rajumathew7634 5 ปีที่แล้ว +8

    God bless

  • @prasannasabbithi7886
    @prasannasabbithi7886 5 ปีที่แล้ว +4

    Wowwwww 😍 osmmmmmmmm praise God 😇🙏🙌🙌🙌🙌

  • @roselinbeulah4235
    @roselinbeulah4235 หลายเดือนก่อน

    Powerful testimony and beautiful song.God bless.

  • @valsajosevalsajose8698
    @valsajosevalsajose8698 5 ปีที่แล้ว

    എന്നിൽ നിന്ന് അകലുന്ന എന്റെ പ്രാണനെ എനിക്ക് തിരിച്ചു നല്കണമേ മാതാവേ

    • @valsajosevalsajose8698
      @valsajosevalsajose8698 5 ปีที่แล้ว

      ഇത് നടന്നൽഉടമ്പടി എടുത്തുകൊള്ളാമേ

  • @thomasshealthtips3923
    @thomasshealthtips3923 5 ปีที่แล้ว +1

    Very good song God bless you

  • @sheemachandchand1175
    @sheemachandchand1175 5 ปีที่แล้ว +6

    God bless you u and great massage so tuch my soul

  • @robert28674
    @robert28674 5 ปีที่แล้ว +4

    Awesome Amen yeshuve nandi Yeshuve sthothram Yeshuve Mahathwam

  • @rashaamr82
    @rashaamr82 5 ปีที่แล้ว +2

    ദൈവം എല്ലാരേയും അനുഗ്രഹികടേ

  • @glen123420
    @glen123420 4 ปีที่แล้ว +2

    Blessed testimony brother.may God bless you and your family

  • @lijochittar1413
    @lijochittar1413 5 ปีที่แล้ว +9

    Amen... god is great

  • @padminijoy-eg5pq
    @padminijoy-eg5pq ปีที่แล้ว

    God bless you, Respected Renjith brother. Thank you sooo much with thothrams.
    " He who brings the shadow of death into light job ", Amen.
    Thank You, Jesus !! Thank You, Jesus !!
    Amen, In the Sweet Name of Jesus Christ !!

  • @jacobthomas3180
    @jacobthomas3180 5 ปีที่แล้ว +11

    Bhayankaram.nobody knows,the real life stories.hallelujah.

  • @estheresthuzz1167
    @estheresthuzz1167 4 ปีที่แล้ว +1

    God bless you abundantly

  • @renyglobal1208
    @renyglobal1208 5 ปีที่แล้ว +10

    ആമേൻ

  • @sandragrace3028
    @sandragrace3028 5 ปีที่แล้ว +3

    All glory HONOUR and Praise to Our Lord Saviour Jesus Christ Amen Hallelujah Amen Hallelujah

  • @shijishiji3446
    @shijishiji3446 5 ปีที่แล้ว +4

    God is great

  • @harrisahimas8130
    @harrisahimas8130 5 ปีที่แล้ว +3

    The Lord will do some wonder. Very nice song. God bless us all.

  • @nazrayanentaesnehithan2071
    @nazrayanentaesnehithan2071 4 ปีที่แล้ว +4

    God's plan is always best... Praying
    For you....

    • @RenjithChristy
      @RenjithChristy  4 ปีที่แล้ว

      amen

    • @sneharoy353
      @sneharoy353 หลายเดือนก่อน

      I don't know bro u wrote this song but most of my time I used to sing this song and cry like a baby how great our father is words cannot mention.... amen hallelujah

  • @gemmaclementandrews1914
    @gemmaclementandrews1914 5 ปีที่แล้ว +7

    Thak you jesus
    God bless you all.

  • @rbtbsk
    @rbtbsk 11 หลายเดือนก่อน

    Praise the lord, great testimony, never thought god take me closer to him, I am praying so hard for my 4yrs old son to start talking and outgrow all his delays. I trust that God will do a miracle I can’t wait

  • @BenoyMathewsGeorge
    @BenoyMathewsGeorge 2 ปีที่แล้ว

    Our God is Yahweh Rapha. God used you and your songs for the blessings of many. 🙏🏼

  • @bennybb1403
    @bennybb1403 4 ปีที่แล้ว +2

    God...... blees you brother

  • @elizabethbabu9938
    @elizabethbabu9938 5 ปีที่แล้ว +6

    Amen, thanku brother, God bless u to all 😨😧👋👋👋

  • @sujithasr4493
    @sujithasr4493 5 ปีที่แล้ว +5

    Great GOOD GOD

  • @mercythomas1230
    @mercythomas1230 5 ปีที่แล้ว +3

    Heart touching ..,........... so beautiful

  • @georgethomasnissie3012
    @georgethomasnissie3012 5 ปีที่แล้ว +1

    Hallelujah

  • @kripaindu1787
    @kripaindu1787 5 ปีที่แล้ว +4

    Praise the Lord. Unknowingly my eyes were over flowing while listening this song. I have sung with u the song. Instead of sadhuvayenne, I sang papiyayenne. Heart touching. Really The Almighty bless u to help me to think once again my loving father's love n care for this sinner. Sweet kisses my beloved Jesus Christ. Amen.

  • @sunithageorge1557
    @sunithageorge1557 4 ปีที่แล้ว +1

    Blessed & Powerful testimony .. Superb Song.. Gbu all

    • @RenjithChristy
      @RenjithChristy  4 ปีที่แล้ว +1

      THANKS FOR LISTENING
      PLEASE SUBSCRIBE OUR CHANNEL FOR MORE BLESSED SONGS & GOSPEL MESSAGES

  • @thomaskurian883
    @thomaskurian883 2 ปีที่แล้ว

    Lovely wonderful miracle testimony prayer and lovely wonderful blessed worship romantic beautiful video wonderful song, Nalla full meaning, ellavarum very good beautifully singing, Nalla feeling better, Nalla daivanugrahamulla lovely wonderful voice, ethrakettalum kandalum mathiyakilla kothitheerathilla, respected brother renjith Christy and All team members enikku orupadishtamayi, super congratulations, God bless you all, enikku sankadam vannu kannukal niranju, yeshuvinte makan super famous singer, yeshuappan Ellavareyum dharalamayi anugrahikkim, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham, EE wonderful sabdham njan orikkalum marakkilla, manassuniraye orupadu sneham orayiram thanks Jesus l trust in you, njangalkku neeyallathe aarumilla yeshuappa, praise the lord amen, like by Thomas kurian

  • @marychakkalackal6076
    @marychakkalackal6076 5 ปีที่แล้ว +3

    Thank you for sharing .

  • @jessychakkapan651
    @jessychakkapan651 5 ปีที่แล้ว +6

    Glory to God...amen. Beautiful song..God loves you and us.

    • @renjithkumar8399
      @renjithkumar8399 5 ปีที่แล้ว

      Br ente kudumbathil sambathikam valiya problem aanu pray for my family plz

  • @joyjacob9866
    @joyjacob9866 5 ปีที่แล้ว +2

    രഞ്ജിത് അച്ചായന്റെ പാട്ടുകൾ ഞാൻ കേൾക്കാറുണ്ട് സൂപ്പർ songs ആണുകേട്ടോ god bless u അച്ചായോ

  • @roygeorge2174
    @roygeorge2174 5 ปีที่แล้ว +5

    Blessed song....

  • @sijijohn5398
    @sijijohn5398 5 ปีที่แล้ว +5

    Praise God.amen

  • @simonpeter5307
    @simonpeter5307 5 ปีที่แล้ว +3

    wonderful testimony many thanks sir...

  • @priyaroselinjose8912
    @priyaroselinjose8912 5 ปีที่แล้ว +1

    Yes ! It’s very Heart melting & ariyathe kannuneer varilkayanu Daivathinte snehathe orkumbol , there’s no one love me like you Dad , Love you Lord until My last Breath !

    • @RenjithChristy
      @RenjithChristy  5 ปีที่แล้ว

      dont be sad thank god for all the blessings

  • @rajammajohn8250
    @rajammajohn8250 5 ปีที่แล้ว +3

    Praise the Lord.God bless you

  • @robbik7214
    @robbik7214 4 ปีที่แล้ว

    May god bless u with more and more blessing amen

  • @sijukoshy2607
    @sijukoshy2607 4 ปีที่แล้ว +1

    APPAAAAAA NANNIYOODEEEE APPAKKUU NANNIYOODEEE STHOTHRAMM APPAYE

  • @soniyasajeesh6060
    @soniyasajeesh6060 5 ปีที่แล้ว +5

    Yesuve............., thank you for everything...

  • @stanlyjohn65
    @stanlyjohn65 5 ปีที่แล้ว

    O ! FATHER BLESS HIM AND THY NAME BE EXALTED , GLORIFIED.FROM COLOMBO SRILANKA.

  • @johnphilip393
    @johnphilip393 5 ปีที่แล้ว +1

    God bless you dear, friend. Good lyrics. Praise the Lord.

  • @sheejajiju2186
    @sheejajiju2186 4 ปีที่แล้ว +1

    God bless you

  • @jayaprakashsk7708
    @jayaprakashsk7708 5 ปีที่แล้ว +3

    You are harty teaching song