നിലവിൽ കാര്യമായി ദൂരം കൂടിയിട്ടില്ല. തുടങ്ങിയ കാലത്ത് പേട്ട വരെയായിരുന്നു. ഇപ്പോൾ തൃപ്പൂണിത്തുറ വരെയാണ്. Infopark ഉം Airport ഉം കൂടി connect ചെയ്‌താൽ വേറെ level ആകും.
1)വിഴിഞ്ഞം തുറമുഖം 2)കൊച്ചി മെട്രോ 3)കണ്ണൂർ വിമാനത്താവളം 4)ഗ്രീൻഫീൽഡ് സ്റ്റേഡിയം 5)കാരുണ്യ പദ്ധതി ഇതൊക്കെ ഒരു സർക്കാരിന്റെ കാലത്ത് നടന്നതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ്... പക്ഷെ അതാണ് സത്യം 🔥🔥🔥
@@muneer369 Who said? Report already confirms Trivandrum peak hour traffic is around 13,000 and Kozhikode has 8,000 as per 2023 report! That's why metro is starting in Trivandrum first.
@@navinbpalathingal You don't understand how city planning works! If we don't construct the metro in a fast developing city like Trivandrum now, it's gonna cost more in future. That's why they have came up with metro project. (Look at the increase in daily commuting population that can afford metro rides, with increase in highly paid jobs such as software and private sector).
2017 ഇൽ തുടങ്ങിയപ്പോൾ ആരും ഇല്ലായിരുന്നു ഒരു കൗതകത്തിന് എറണാകുളം കാണാൻ വരുന്നവർ കേറും എന്നല്ലാതെ വല്യ മെച്ഛം ഇല്ലായിരുന്നു.. മെട്രോ പ്രൊജക്റ്റ് വന്നപ്പോൾ നാട്ടുകാർ കുറേ കുറ്റം പറച്ചിൽ ആയിരുന്നു, ഇപ്പോ 7 വർഷം കഴിഞ്ഞപ്പോൾ ആളുകൾക്ക് ആവശ്യം ആയി തുടങ്ങി, ഇതേ പോലത്തനെ ആണ് k- റെയിൽ ആണേലും ബുള്ളറ്റ് ട്രെയിൻ ആണേലും എല്ലാം,, ആദ്യം മണ്ടന്മാർ ആയ മലയാളികൾ കുറ്റം പറയും പിന്നെ കാലങ്ങൾക്കു ശേഷം ആയിരിക്കും അതിന്റെ ഉപകാരം മനസിലാവുള്ളു... വന്ദേ ഭാരത് വന്നപ്പോ എന്തായിരുന്നു,, എന്തിനാ ഈ ട്രെയിൻ എന്നൊക്കെ,, ഇപ്പോ ടിക്കറ്റ് കിട്ടാനില്ല.... ലോക മണ്ടന്മാർ ആണ് മലയാളികൾ... എല്ലാത്തിനെയും എതിർക്കുന്ന സ്വഭാവം എന്ന് മാറ്റുന്നോ അന്ന് ഈ നാട് നന്നാവും...
യാത്രക്കാർ കൂടുന്നതിന് അനുസരിച്ച് ഓരോ നഗരങ്ങളിലേക്ക് മെട്രോ റെയിൽവെ സ്റ്റേഷനും ട്രാക്കും നീട്ടണം,എന്നാലേ യാത്രാദുരിതം കുറയ്ക്കാൻ സാധിക്കൂ.കൊച്ചിയിൽ നിന്ന് ആലപ്പുഴ,കോട്ടയം എന്നിവിടങ്ങളിലേക്ക് കൂടി സർവീസ് ആരംഭിച്ചാൽ റോഡിലെ ട്രാഫിക് ബ്ലോക്കിനെ പേടിക്കാതെ സ്വസ്ഥമായി യാത്ര ചെയ്യാം🤔
തുടങ്ങിയ കാലത്ത് ആരും കേറാതിരുന്നു ഇപ്പൊ ദൂരം കൂടിയപ്പോ പോപ്പുലർ ആയി
നിലവിൽ കാര്യമായി ദൂരം കൂടിയിട്ടില്ല. തുടങ്ങിയ കാലത്ത് പേട്ട വരെയായിരുന്നു. ഇപ്പോൾ തൃപ്പൂണിത്തുറ വരെയാണ്.
Infopark ഉം Airport ഉം കൂടി connect ചെയ്‌താൽ വേറെ level ആകും.
Dooram evde koodi ake kurach matram
Like Delhi Metro
Aru paranju 😂 ne tvm appi aano 😂 ?
@@VKP-i5i🤣 അപ്പി എന്ന് താങ്കൾ ഉദ്ദേശിച്ചത് അപ്പി അല്ലെ..😂
1 മണി വരെ ആക്കിയാൽ 👌🏻 ആകും.നൈറ്റ് ലൈഫ് മെച്ചപ്പെടും
true
Appo police karkku urangande??😂
@@rezinhussain4994 🤣
@@rezinhussain4994 pwoli
@@rezinhussain4994അതേ 1.5 കിലോമീറ്റർ ഉള്ള മറൈൻ ഡ്രൈവ് നോക്കാൻ പറ്റുന്നില്ല അതു കൊണ്ട് അതു 8 മണിക്ക് അടക്കാൻ പറഞ്ഞവരാണ്
ദീർഘ വീക്ഷണമുള്ള ഒരു ഭരണാധികാരി ഇവിടെ ഉണ്ടായത് കൊണ്ട് ഇത് നടന്നു... ഒറ്റപ്പേരു ഉമ്മൻചാണ്ടി ❤❤❤
ഞങ്ങൾ കമ്മിക്കുട്ടൻമാർ സമ്മതിക്കൂല, ഇങ്കുലാബ് സിന്ദാബാദ്, കുത്തക മുതലാളിമാരുടെ മെട്രോ.
❤️🔥💯
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരു അതി വേഗ റെയിൽ വേണം..അതിനെ എന്ത് പേര് ഇട്ട് വിളിച്ചാലും ശെരി...നമ്മുടെ നാളത്തേക്ക്
Flightinekal expensive avum
ജപ്പാനിലെ സ്ക്രാപ്പ് ഒന്നും കൊണ്ടുവരാതെ പുതിയ ട്രെയിൻ കൊണ്ടുവരണം, എന്നാൽ ഓക്കേ,.
വെറുതെ കമ്മീഷൻ അടിക്കാൻ ആണെങ്കിൽ വേണമെന്നില്ല
Not a semi speed, with only elevated and at least 30 to 50 km distance from present Indian railway
Avaru thanneyalle loanum kodukunnathu.....allel project thanne nadakilla.....chilappol smartcity pole avarde cash medichu moojichikanum sadhyathayundu
രാഷ്ട്രീയം കാരണം ഇവിടെ പെട്ടെന്ന് ഒന്നും നടക്കില്ല.
Metro തൃശൂർ വരെ നിട്ടു. ഒരുദിവസം മിനിമം 4ലക്ഷം യാത്രക്കാർ ഉണ്ടാകും.
ഈ സംഭവം ഒന്ന് അങ്കമാലി town വരെ കിട്ടിയാൽ വലിയ ഉഭകരമാർന്ന
എയർ പോർട്ട് വരെ
Phase-3 is to Airport & Angamaly
1)വിഴിഞ്ഞം തുറമുഖം
2)കൊച്ചി മെട്രോ
3)കണ്ണൂർ വിമാനത്താവളം
4)ഗ്രീൻഫീൽഡ് സ്റ്റേഡിയം
5)കാരുണ്യ പദ്ധതി
ഇതൊക്കെ ഒരു സർക്കാരിന്റെ കാലത്ത് നടന്നതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ്... പക്ഷെ അതാണ് സത്യം 🔥🔥🔥
nice capsule but endh cheyan expiry theerna capsulah 😂
Nanamilleda ,capsule kittiyal swantham thanthaye vare maati parayum ,antham kammi.
ഉമ്മൻ ചാണ്ടി ❤️
6.Water metro
Water metro also. Left❤🙌🏻
Ellam Ommen Chandy❤❤
Ommen chandy❤❤
Lol
ഉമ്മൻ ചാണ്ടി 🥰🥳🥳
Chendi ser
അടിച്ചു കേറി വാ ❤️❤️❤️❤️🌹🌹🌹🌹
കൊച്ചി മെട്രോയുടെ നഷ്ടക്കണക്ക് പറഞ്ഞു തിരുവനന്തപുരം മെട്രോ മുടക്കിയവർ ഇപ്പൊ എവിടെ? തിരുവനന്തപുരം മെട്രോയും വരണം.
Athilum thirakku kozhikkodu und ... tvm have no rush ... it will be big failure and sure it will not be happen
@@muneer369 Who said? Report already confirms Trivandrum peak hour traffic is around 13,000 and Kozhikode has 8,000 as per 2023 report! That's why metro is starting in Trivandrum first.
@@sabucyril888എല്ലാം ഞമ്മക്ക് മതി അതാണ്😂😂😂
@@sabucyril888 during unpeak hours it's falls down....calicut also not ready for a metro
@@navinbpalathingal You don't understand how city planning works! If we don't construct the metro in a fast developing city like Trivandrum now, it's gonna cost more in future. That's why they have came up with metro project. (Look at the increase in daily commuting population that can afford metro rides, with increase in highly paid jobs such as software and private sector).
Oommen chandy❤❤
കുറെ താഴ്ത്തി കെട്ടാൻ ശ്രമിച്ചിട്ടും വിജയിച്ചു കാണിച്ചു
Info park route koodi set akiyal metro iraati laabham akum
Ummen chandy enna mahamanushyan❤
കൊച്ചിയുടെ വിളിപ്പാടകലെയുള്ള ചേർത്തലയിലോട്ട് മെട്രോ നീട്ടണം ഒരുപാട് പേർക്ക് പ്രയോജനം പെടും മറ്റൊരു ജില്ല ആയതുകൊണ്ട് മാത്രം ഇവിടെ അവഗണനയാണ്
ചേർത്തല കൊച്ചിയിൽ തന്നെ ആണ്. കൊച്ചി UA ഉള്ളിൽ
Thoppumpady
Fortkochi strech venam
Chance illa bro....thopupady thott pandikudi vare kunji road aan.... Metronte piller oke paniyan vendit barricade vechal pinne full block avum... Pinne islandil oke metrok palam paniyan navy sammathikula... Allenkil vella underground metroyum varanam..
@@thundermonkey4249 possible aanu panikudy vazhi allathe beach road connect cheyth cheyyam
Ommen chandy smiling after seeing metro and port
2017 ഇൽ തുടങ്ങിയപ്പോൾ ആരും ഇല്ലായിരുന്നു ഒരു കൗതകത്തിന് എറണാകുളം കാണാൻ വരുന്നവർ കേറും എന്നല്ലാതെ വല്യ മെച്ഛം ഇല്ലായിരുന്നു.. മെട്രോ പ്രൊജക്റ്റ് വന്നപ്പോൾ നാട്ടുകാർ കുറേ കുറ്റം പറച്ചിൽ ആയിരുന്നു, ഇപ്പോ 7 വർഷം കഴിഞ്ഞപ്പോൾ ആളുകൾക്ക് ആവശ്യം ആയി തുടങ്ങി, ഇതേ പോലത്തനെ ആണ് k- റെയിൽ ആണേലും ബുള്ളറ്റ് ട്രെയിൻ ആണേലും എല്ലാം,, ആദ്യം മണ്ടന്മാർ ആയ മലയാളികൾ കുറ്റം പറയും പിന്നെ കാലങ്ങൾക്കു ശേഷം ആയിരിക്കും അതിന്റെ ഉപകാരം മനസിലാവുള്ളു... വന്ദേ ഭാരത് വന്നപ്പോ എന്തായിരുന്നു,, എന്തിനാ ഈ ട്രെയിൻ എന്നൊക്കെ,, ഇപ്പോ ടിക്കറ്റ് കിട്ടാനില്ല.... ലോക മണ്ടന്മാർ ആണ് മലയാളികൾ... എല്ലാത്തിനെയും എതിർക്കുന്ന സ്വഭാവം എന്ന് മാറ്റുന്നോ അന്ന് ഈ നാട് നന്നാവും...
Thrissur to Alappuzha onn stretch chythal pwolikkum, tariffs oru 5% up and down ayi dynamic ayi kond poyal nalla paisa undakkam
Please change QR paper to NFC Coin....
ലോക്നാഥ് ബഹറ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയിരിക്കുമ്പോൾ നല്ല പ്രവർത്തനമായിരുന്നു ഇപ്പോൾ മെട്രോ എംടി ആയപ്പോൾ നല്ല പ്രവർത്തനം മെട്രോ ലാഭത്തിലും ആയി
Loknath behraa❤❤❤
ബെഹറ
Thevara
Thoppumpady
Fortkochi
Strech venam
Water metro
@@athuldominic metro 🚇
That will be a challenging task to cross over large backwaters. The have not even crossed over periyar to the airport
Roadiloode pokaan pattillallo.....kuzhi+traffic.....ithu inniyum koodum.....info park and other areas cover cheyumbol...
Overnight service venam
Metro speed koottanm aarkenkilm thoneet indo 😊
Speed kootaan patilla.
എന്നിട്ട് വേണം അത് താഴോട്ട് വീഴാന്‍ 😊
PASSENGERS INCREESED BECAUSEOF THE PATHATIC CONDITION OF THE ROADS
ഇൻഫോ പാർക്ക് പിന്നെ അരൂർ , അങ്കമാലിയോ, ചാലകുടിയോ വരെ നീട്ടണം ഒരു ജില്ലയിൽ ഒതുങ്ങാതെ കണക്റ്റിവിറ്റി വന്നാൽ ഡൽഹി മെട്രോ പോലെ ആകും
തൃശ്ശൂരിലേക്കും കുടി നീട്ടിയാൽ അടിപൊളി ആവും.... പക്ഷെ ksrtc ക്ക് പണി ആവും 😂
Because of traffic 💯
Increase more coaches from 3 to 4 or 5 coaches in a train, it will increase no. of passengers near by double
Rate ഇത്തിരി കൂടെ കുറച്ചാൽ കൊറേ കൂടെ ആൾക്കാർ വരും. After all അതായിരിക്കണം metro യുടെ ലക്ഷ്യം കൊറേ ആൾക്കാരിൽ എത്തിക്കണം.
Night 1 hours aakikoode
1.00 നല്ല കുട്ടി…
വികസന വിരോധികളായ കൊങ്ങികൾ കാണുന്നുണ്ടോ
എണ്ണിച്ചു പോടെ,, മെട്രോയ്ക്ക് എതിരെ കൊടികുതി സമരം ചെയ്ത മുതലാണ് vs ഉം രാജീവും
OC❤
Ithinte credit adichedukaan kammi teams avide??
Good news
യാത്രക്കാർ കൂടുന്നതിന് അനുസരിച്ച് ഓരോ നഗരങ്ങളിലേക്ക് മെട്രോ റെയിൽവെ സ്റ്റേഷനും ട്രാക്കും നീട്ടണം,എന്നാലേ യാത്രാദുരിതം കുറയ്ക്കാൻ സാധിക്കൂ.കൊച്ചിയിൽ നിന്ന് ആലപ്പുഴ,കോട്ടയം എന്നിവിടങ്ങളിലേക്ക് കൂടി സർവീസ് ആരംഭിച്ചാൽ റോഡിലെ ട്രാഫിക് ബ്ലോക്കിനെ പേടിക്കാതെ സ്വസ്ഥമായി യാത്ര ചെയ്യാം🤔
ഏതൊ ന്നുംആലോചിച്ച് ചെയ്യുക അത് ന്നല്ല നിലക്ക് കൊണ്ട് നടക്കുക കിട്ടുന്ന ടക്കെ കയ്യിട്ട് വാരി അതിൻ്റെ ഉത്തവാദ പെട്ടവർ അന്യൻ്റെ മുതൽ തിന്നാതിരിക്കുക
Good
Ith pole ksrtc nannakkan patum but athin union chetakal sammadikillallo
കൊച്ചി എയർപോർട്ടിൽ വന്നു തുടങ്ങിയോ പണി
No
Aluva vare ulu avdann ac bus service und metro vazhi so easy
കൊച്ചി മെട്രോ ആലുവയിൽനിന്ന് അങ്കമാലി വഴി നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് നീട്ടണം കലൂരിൽ നിന്ന് വാഴക്കാല സെക്സ് വഴി ഇൻഫോപാർക്ക് ലേക്ക് നീട്ടണം
Kasaragod to Thiruvananthapuram വരെ( delhi merat RRTS) മോഡൽ ഒരു മെട്രോ സിസ്റ്റം കൊണ്ട് വരണം.
ആദ്യമായി നഷ്ടത്തിൽ ഓടത്ത ഒരെണ്ണം എങ്കിലും കേരളത്തിൽ കണ്ടു.nh വരുമ്പോൾ ഇതേ ആള് കാണുമോ എന്തോ.
ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്താൽ പൈസ പിടിച്ചിട്ട് ഒരു ലോഡിങ് ഉണ്ട്.... ഏത് നൂറ്റാണ്ടിലാണോ 🥱
Normal increase only
മെട്രോ ഇനി സർവീസ് നീട്ടുന്നുണ്ടോ. ഉണ്ടെങ്കിൽ എവിടേക്ക്?
( I mean extension)
To infopark from jnl stadium
@@subinjoseph6545 vere sthalathekk onnum ille?? Ethra phases und baakki
@@valarmorgullis888
Airport
Angamaly
@@valarmorgullis888 Phase 2 Palarivattom to infopark
Phase 3 Aluva-Angamaly via airport
It's mainly because of Rain and flooding drainage
കൊച്ചി മെട്രോ ലാഭത്തിലായോ?
Promotional Paid News
Labam und ,
Daily yathrakar und chila station ila en ulu but vytila to Aluva ,kure per und mainly lulu mall
ലാഭം ഉണ്ടാക്കാനല്ല public service
വിദേശത്തൊക്കെ ഉയർന്ന ടാക്സും ടിക്കറ്റ് നിരക്കും പിടിച്ചാണ് പബ്ളിക് transport ലാഭത്തിലാക്കുന്നത്.
ലാഭത്തിൽ ആണ് @@georgekc2152
ലാഭത്തിൽ അണ്
4 വയസ്സുള്ള കുട്ടിക്ക് വരെ ടിക്കറ്റ് വേണമത്രേ. ഞാനും കുടുംബവും കയറിയില്ല
കേറണ്ട 😂😂
@@robbysg40 🤣
Kayaranda
Keranda. Oombiya busil traffic jamil kudungi kedanno😂
നിങ്ങൾ കേറണ്ട
❤❤❤