ഉയരം പേടിയുള്ളവർ ആണെങ്കിൽ ഈ വഴിക്ക് വരണ്ട 😱🔥 | Most terrifying experience in Srilanka | HD | 2024

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ശ്രീലങ്കയിലെ ഏറ്റവും ഭയപ്പെടുത്തുന്ന, എന്നാൽ അതിലേറെ ത്രില്ലിംഗ് ആയ ഒരു experience ആണ് Ambuluwawa Tower കയറുന്നത്. ശ്രീലങ്ക പോകാൻ plan ഇടുന്നവർ ഉറപ്പായും ഈ location നിങ്ങളുടെ പ്ലാനിൽ add ചെയ്യുക.
    Ambulawawa ടവറിനെ കുറിച്ചാണ് ഈ video👆
    ശ്രീലങ്കയിലേക്ക് പോകാൻ ഉള്ള മുഴുവൻ വിവരങ്ങളും നിങ്ങൾക്ക് ഈ ലിങ്കിൽ ഉള്ള വിഡിയോയിൽ കാണാം👇
    • Complete Srilanka trip...
    ശ്രീലങ്കയിലെ രാവണൻ കോട്ടയിലേക്ക് പോകുന്നതിനെ കുറിച്ചറിയാൻ ഈ വീഡിയോ കാണുക 👇
    • ശ്രീലങ്കയിലെ രാവണൻ പണി...
    #travel #explore #adventure #srilanka #tourism

ความคิดเห็น • 10

  • @SivaniSiva-jl3bz
    @SivaniSiva-jl3bz หลายเดือนก่อน +3

    Ente daivame ith kandappol thanne ente kalu virakkanu

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      ഉയരം പേടിയാണല്ലേ....!! എനിക്കും അതേ...

    • @SivaniSiva-jl3bz
      @SivaniSiva-jl3bz 24 วันที่ผ่านมา +1

      ​@@travel_big_with_a_tiny_budgetsherikkum pediya. Enthinu parayanam onnu veedinte teracil kayariyittu thazhekku nokkiya thanne ente kalu virakman thodangum😲

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  24 วันที่ผ่านมา

      @@SivaniSiva-jl3bz ഹമ്മേ... ഇത് കൂടിയ ഇനം ആണ്... എനിക്കത്ര ഇല്ല. 😄

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 หลายเดือนก่อน +2

    എൻ്റെ പൊന്നെ... വേറെ ആൾക്ക് സൈഡ് കൊടുക്കുമ്പോൾ ആ ഹാൻഡ് റെയിൽ എങ്ങാനും പൊട്ടിയാൽ ഉള്ള അവസ്ഥ.... തീർന്നു 😮

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      ആ അതാണ് ഏറ്റവും terror scene. ഞാൻ പേടിച്ചു വിറച്ചാണ് side കൊടുത്തിരുന്നത്. handrail പൊട്ടണ്ട കാര്യം ഇല്ല, അതിനു നമ്മടെ അരക്ക് താഴെ വരെ ഉയരമേ ഉള്ളു, അതിൽ ചാരുമ്പോൾ നമ്മടെ centre of mass വരുന്നത് ആ handrail നു മുകളിൽ ആണ്. അത് ഭയങ്കര danger position ആണ്. ചെറിയ ഒരു അശ്രദ്ധ മതി പുറകിലോട്ട് മറിയാൻ 😥😨

  • @sruthicherupleri2868
    @sruthicherupleri2868 2 หลายเดือนก่อน +1

    Nalla avathranam bro. ❤

  • @anshifaismayilAnshifaismayil
    @anshifaismayilAnshifaismayil หลายเดือนก่อน +1

    👍