പ്രദിക്ഷണം എന്തിനു വേണ്ടിയാ നടത്തുന്നത് | H.G. Dr. Abraham Mar Seraphim Metropolitan

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 292

  • @josetharayil9239
    @josetharayil9239 ปีที่แล้ว +27

    ഇതുപോലെ ധൈര്യമായി പറയുന്ന മേല്പട്ടക്കാരും, പട്ടക്കാരും, സഭയിൽ ഇനിയും ഉണ്ടാകട്ടെ, സഭയിൽ ഉണർവ് ഉണ്ടാകട്ടെ, തിരുമേനിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏

  • @sherlymathews
    @sherlymathews 11 หลายเดือนก่อน +7

    തിരുമേനി അങ്ങയുടെ ശബ്ദം ഞങ്ങളുടേതാണ്... കൂടുതൽ ശോഭയോടെ സഭയേ നയിപ്പാ ന്നുള്ള വലിയ ഇടയനായി ദൈവം അങ്ങയെ അഭിഷേകം ചെയ്ത് തിരഞ്ഞെടുത്തതാണ് 🙏🎉

  • @keralaflowers3245
    @keralaflowers3245 ปีที่แล้ว +7

    തിരുമേനി പറഞ്ഞത് 100% ശരി ഇന്നത്തെ നമ്മുടെ കൊയർ വിശ്വാസത്തിന് പ്രതികൂലമായി തോന്നുന്നു ഓരോ മാസവും ഓരോ രീതി പാട്ടിന് നമ്മുടെ ആത്മീയത കുറയുകയാണ് എല്ലാവരും അറിയുന്ന രീതിയിൽ പാടട്ടെ ക്വയർ കാരി പാടുന്നു മറ്റുള്ളവർ കാഴ്ചക്കാരായി നിൽക്കുന്നു അവരുടെ കോപ്രായങ്ങൾ കണ്ട് നമ്മുടെ ശ്രദ്ധ മാറുകയാണ് അവിടെ നമ്മൾക്ക് അനുതാപം വരുന്നില്ല എന്നാൽ കുർബാന എടുക്കുമ്പോൾ എൻറെ കണ്ണിൽ നിന്നും കണ്ണുനീർ വരാറുണ്ട് അറിയാതെ സങ്കടങ്ങൾ തിരുമേനി ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ

  • @thomasmichael3318
    @thomasmichael3318 ปีที่แล้ว +44

    സത്യം 👍തിരുമേനി 🙏വിളിച്ചു പറയുക 👍ലോകം അറിയട്ടെ 👍

  • @rajuvt186
    @rajuvt186 3 หลายเดือนก่อน +6

    അഭിവന്ദ്യ തിരുമേനി പറഞ്ഞ വാക്കുകൾ എത്ര ശരി/ നമ്മുടെ എല്ലാ ഭദ്രാസനങ്ങളിലും തിരുമേനി യുടെ പ്രസംഗം ഉണ്ടായൽ എത്രനന്നെന്ന് ചിന്തിച്ചു പോകുന്നു

  • @john92206
    @john92206 10 หลายเดือนก่อน +3

    May God bless you Thirumeni to be a good shepherd,more and more.

  • @valsasunny293
    @valsasunny293 ปีที่แล้ว +7

    നമ്മുടെ സഭയിൽ ഈ തിരിച്ചറിവ് എന്നേ ഉണ്ടാവേണ്ടത്. നല്ലൊരു വിചിന്തനത്തിനും thudakkamakatte

  • @amminikuttystyle
    @amminikuttystyle ปีที่แล้ว +2

    Thanku Thirumini greatful. Message

  • @thomasalexander4806
    @thomasalexander4806 2 หลายเดือนก่อน +1

    Thirumeni! So happy to hear your speech. Our church should realise these things and change these practices.

  • @SanjayFGeorge
    @SanjayFGeorge ปีที่แล้ว +3

    His criticism of his church is valid about all the other churches as well. Respect from a Syro-Malabar guy to Achan

  • @aliyammageorge7734
    @aliyammageorge7734 ปีที่แล้ว +2

    വളരെ നല്ല സന്ദേശം ആണ് 🙏🏼🙏🏼🙏🏼❤️❤️❤️

  • @kurianvaghese5890
    @kurianvaghese5890 ปีที่แล้ว +2

    Real follower of Geevarghese Mar Ivanios Thirumeni. Both repentance and reconciliation is necessary for entry into the kingdom of God.Easy to preach but uneasy to become practical.

  • @binnucherian1576
    @binnucherian1576 ปีที่แล้ว +1

    Well said Thirumeni, God Bless

  • @OmanaJoseph-ij8hf
    @OmanaJoseph-ij8hf ปีที่แล้ว +1

    Good message Thirumeni God bless you

  • @danielkummattilmathew4233
    @danielkummattilmathew4233 ปีที่แล้ว +14

    സത്യമാണ് തിരുമേനിയുടെ പ്രസംഗത്തില്ലള്ളത്. ഇങ്ങനെയുള്ള സഭാ മേലദ്ധ്യക്ഷന്മാരെയാണ് സഭയ്ക്ക് ആവശ്യം. എല്ലാവക്കും ഇതു് സ്വീകരിക്കുവാൻ മനസ്സുണ്ടാക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിയ്ക്കുന്ന,

  • @philojacob3435
    @philojacob3435 ปีที่แล้ว +22

    തിരുമേനിയിലൂടെ ദൈവം വെളിപ്പെടുത്തിയ ഈ സത്യം മനസിലാക്കാനും ഉൾകൊള്ളാനും വിശ്വാസികളുടെ ഹൃദയം തുറക്കപ്പെടട്ടെ.

  • @chacochankunnuthara4252
    @chacochankunnuthara4252 11 หลายเดือนก่อน +2

    സത്യം.👍വിളിച്ചുപറയാൻ ഒരാളെ എങ്കിലും ദൈവം മാറ്റിനിറുതും 🙏

  • @SominiThomas-e2e
    @SominiThomas-e2e 11 หลายเดือนก่อน +1

    This is the time to say this message.God bless you.🙏🏻🙏🏻

  • @jijisamuel4161
    @jijisamuel4161 3 หลายเดือนก่อน +2

    തിരുമേനി അച്ഛൻ ആയിരുന്നപ്പോൾ മികച്ച പ്രാസംഗികൻ ആയിരുന്നു ഞാൻ കേട്ടിട്ട് ഉണ്ട് പ്രസംഗം ചെറുപ്പത്തിലെ എന്റെ 🙏🏻🙏🏻നമുക്ക് കിട്ടിയ ഓർത്തഡോക്സ് സഭയുടെ അഭിമാനം 🙏🏻🙏🏻ഈ പറയുന്ന മെസ്സേജ് ശെരി ആണ് 💯💯%പല ആഘോഷങ്ങളും എന്തിനാ 🙏🏻🙏🏻രോഗികൾ ആയിട്ട് ഒരുപാട് പേര് ഉണ്ട് ആ ക്യാഷ് അവർക്ക് കൊടുത്തു കൂടെ 🙏🏻🙏🏻🙏🏻സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @paulp.c5310
    @paulp.c5310 2 หลายเดือนก่อน

    Congratulations Rev .Bishop

  • @thomas9469
    @thomas9469 ปีที่แล้ว +1

    Thank you Thirumeni.

  • @sibythomas8620
    @sibythomas8620 6 หลายเดือนก่อน +1

    May the Holy Spirit continue to speak through you.

  • @pappachankainikkara9631
    @pappachankainikkara9631 ปีที่แล้ว +6

    വളരെ മുമ്പേ ആഗ്രഹിച്ച ആശയം ഇപ്പോഴെങ്കിലും കേൾക്കാൻ പറ്റിയല്ലോ!!!!

  • @thomasvt4577
    @thomasvt4577 9 หลายเดือนก่อน +3

    Fantastic .......!!!!!!!!! M.G.B.Us.all. THIS IS OUR CATHOLICOS.......!!!!!!!! Transformation is a must. Please continue. REAL BELIVERS SUPPORT WILL BE WITH THEE for ever. May Heavenly Blessings be WithThy visions. Prayers & Wishes from "Our home" Bangalore.

  • @charisma-curtains4708
    @charisma-curtains4708 ปีที่แล้ว +1

    Great massage and God bless you Amen

  • @bindujacob561
    @bindujacob561 2 หลายเดือนก่อน +2

    ഞങ്ങളെ പോലെ ഒത്തിരി പേര് വിളിച്ചു പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ്. സന്തോഷം തിരുമേനി ദൈവം അനുഗ്രഹിക്കട്ടെ അങ്ങയെ 🙏🏻❤️

  • @philipuzhathil8877
    @philipuzhathil8877 ปีที่แล้ว +7

    തിരുമേനി,ഞാനും പൂർണമായി യോജിക്കുന്നു.

  • @anilthomas656thomas6
    @anilthomas656thomas6 11 หลายเดือนก่อน +1

    Truth will set you free

  • @aobabu9606
    @aobabu9606 ปีที่แล้ว +1

    Love you Thirumeni, you are absolutely right on this 🙏🙏🙏❤️❤️❤️❤️

  • @susaneasow1294
    @susaneasow1294 ปีที่แล้ว +10

    Thank you Thirumeni great message 🙏🕯️🙏

  • @tintuukurian1043
    @tintuukurian1043 2 หลายเดือนก่อน +1

    Well said Thirumeni.. This is the tongue of Holy spirit..🙏🏻🙏🏻🙏🏻

  • @Accranns
    @Accranns ปีที่แล้ว +4

    Completely agree to this..
    Too many distractions in Church.Please revive the true purpose of our Church.

  • @vijayangp478
    @vijayangp478 ปีที่แล้ว +1

    Very very important message thanks l am a choir master aged 72 also a c s i member. Nowadays people don't understand what the choir singing .they are hraring the tune and the rethams only. Thanks for the mrssage.

  • @johnt.m1722
    @johnt.m1722 ปีที่แล้ว +3

    Dear Father, thos kind of preching is essential in our church. May Lord Jesus Christ bless you and reward you according to His richness. I'm not a catholic or Jacobite. But I'm a.real christian. This is the END TIME gospel.

  • @georgejoseph4879
    @georgejoseph4879 ปีที่แล้ว +5

    പറയുവാൻ ആളുണ്ടെങ്കിൽ കേൾക്കേണ്ടവർ കേൾക്കും.ഈ വാക്കുകൾ ഇന്ന് ആവശ്യമാണ്

  • @accammachacko9678
    @accammachacko9678 ปีที่แล้ว +24

    തിരുമേനി സെമിനാരിയിൽ പഠിക്കുന്ന കാലം മുതൽ ഇത് പോലെ ശക്തമായി പറയുവാൻ കഴിവുള്ള ആൾ തന്നെ ആണ്. ദൈവം അനുഗ്രഹിക്കട്ടെ.

    • @yahshuadas2527
      @yahshuadas2527 ปีที่แล้ว

      പടുവിഡ്‌ഢികളേ, അറിഞ്ഞുകൊള്ളുവിന്‍, ഭോഷരേ, നിങ്ങള്‍ക്ക്‌ എന്നു വിവേകം വരും?
      സങ്കീ94 : 8
      കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു മത്തായി 15 : 7
      എടൊ കപടനാട്യക്കാര താൻ ആരെക്കാണിക്കാനാണ് ഈ ജോക്കറിന്റെ വേഷം കെട്ടിയിരിക്കുന്നത്.
      കർത്താവിനെ കാണിക്കാനോ
      അതോ അറിവില്ലാത്തവരെ പറ്റിച്ച് അവരുടെ പൊക്കറ്റടിക്കനോ.
      താൻ ഏറെ കേൾപ്പിക്കാനാണ് ഈ മൈക്കിലൂടെ വിളിച്ച് കൂവുന്നത് കർത്താവിനെ കേൾപ്പിക്കാനോ അതോ നാട്ടുകാരെ കേൾപ്പിക്കാനോ .
      താൻ ആരെയാണ് വിഡ്ഢിയാക്കുന്നത്
      രണ്ടും കൂടി വേണ്ട
      കർത്താവ്‌ എങ്ങനെ വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്
      കർത്താവ്‌ എങ്ങനെ പ്രാര്ഥിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.
      തന്റെ ഈ ജോക്കറിന്റെ വേഷംകെട്ട് കാണുമ്പോൾ പുച്ഛവും അറപ്പുമാണ് തോന്നുന്നത് .
      പുതു തലമുറയെ ഇനി ഈ കോമലിവേഷം കെട്ടി ഊഞ്ഞാക്കാമെന്ന് സ്വപനം വിചാരിക്കേണ്ട മലരേ.
      . രണ്ട്‌ ഉടുപ്പും ഉണ്ടായിരിക്കരുത്‌.
      ലൂക്കാ 9 : 3
      യാത്രയ്‌ക്കു സഞ്ചിയോ രണ്ട്‌ ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടുപോകരുത്‌. വേല ചെയ്യുന്നവന്‍ ആഹാരത്തിന്‌ അര്‍ഹനാണ്‌.
      മത്തായി 10 : 10
      പുരുഷന്‍ ദൈവത്തിന്‍െറ പ്രതിച്‌ഛായയും മഹിമയുമാകയാല്‍ അവന്‍ തല മൂടരുത്‌.
      1 കോറിന്തോസ്‌ 11 : 7
      ശിര സ്‌സു മൂടിക്കൊണ്ട്‌ പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷ നും തന്‍െറ ശിരസ്‌സിനെ അവമാനിക്കുന്നു.
      1 കോറിന്തോസ്‌ 11 : 4
      എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും.
      മത്തായി 6 : 6
      പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്‌. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന്‌ അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്‌.
      മത്തായി 6 : 7
      ഇനി മേലാൽ ഈ വഴിക്ക് നിന്നെ കണ്ടുപോകാരുത് കപാടാനാട്യക്കാരൻ ജോക്കറെ

  • @amminikuttystyle
    @amminikuttystyle ปีที่แล้ว +1

    Powerful message👍

  • @jeshuaj6040
    @jeshuaj6040 11 หลายเดือนก่อน +1

    What you ar saying is God's voice , 🙏🙏🙏

  • @thomask.george9892
    @thomask.george9892 4 หลายเดือนก่อน +1

    Great message thirumeni tomuch problems with harmoni

  • @maryabraham5668
    @maryabraham5668 ปีที่แล้ว +1

    Very good message, thirumeni

  • @josephraju4199
    @josephraju4199 2 หลายเดือนก่อน

    വളരെ നല്ല മെസ്സേജ്

  • @jobyshibu2368
    @jobyshibu2368 ปีที่แล้ว +7

    Great message

  • @josephgeorge9589
    @josephgeorge9589 ปีที่แล้ว +2

    Thirumeni you're great,.and most powerful communicator for God. Letus move ahead togather mind in mind and sholder to sholder. Good advice and recognise wisdom and understanding saying with deep meaning.

  • @reethawilson7789
    @reethawilson7789 ปีที่แล้ว +1

    Thanku Father🙏🙏🙏🙏🙏🙏🙏

  • @roy6052
    @roy6052 ปีที่แล้ว +5

    ആൾക്കുട്ടത്തിലെ ഒറ്റയാൻ്റെ ശബ്ദം പോലെ എൻ്റെ ഇതേ അഭിപ്രായം അവർ തള്ളിക്കളഞ്ഞു. അഭിവന്ദ്യ മെത്രാച്ചൻ്റെ വാക്കുകൾ അവരുടെ ഉളളിൽ തീ യായ് പടരട്ടെ.

  • @santhoshkurian5885
    @santhoshkurian5885 ปีที่แล้ว +14

    THANK YOU BISHOP. THE GREAT MESSAGE. GOD BLESS YOU. HOLY MASS AND OTHER HOLY SERVICES ARE LOST FROM HOLY SPIRIT. BECAUSE QUIRE AND PHOTOGRAPHERS.

  • @jomoljomol863
    @jomoljomol863 ปีที่แล้ว +4

    ഈ നോബ് കാലം തന്ന msg തിരുമേനി 🙏🏻. ആമേൻ

  • @susammavarghese773
    @susammavarghese773 ปีที่แล้ว +1

    Very Very good Message👍
    God bless you❤🙏 Thirumeni

  • @jeshuaj6040
    @jeshuaj6040 ปีที่แล้ว +1

    Your message is Power full he is speaking the truth , 🙏🙏🙏

  • @jainjacob3764
    @jainjacob3764 ปีที่แล้ว +1

    Thank God

  • @rintopaul5081
    @rintopaul5081 ปีที่แล้ว +1

    കൊള്ളാം.... നല്ല ചിന്തകൾ....

  • @elizabet23
    @elizabet23 ปีที่แล้ว +8

    This message is for all Catholic churches. Thank God

  • @shajimukadiyel1963
    @shajimukadiyel1963 ปีที่แล้ว +1

    Thanks Jesus 🙏 iam provide of thirumany🙏🙏

  • @georgethomas4776
    @georgethomas4776 ปีที่แล้ว +1

    Very well said! Echoes the words of Elias Thirumeni.

  • @shibyvarghese6580
    @shibyvarghese6580 ปีที่แล้ว +3

    Wonderful words 🙏🙏🙏🙏

  • @abrahamthomas3669
    @abrahamthomas3669 ปีที่แล้ว +1

    Thanks so much

  • @valsathomas4572
    @valsathomas4572 ปีที่แล้ว +2

    Excellent thirumeni. You have to tell again to each church

  • @annputhiyadam9189
    @annputhiyadam9189 ปีที่แล้ว +7

    Pithave, Your message is very important as well as very spritual, we need a Big change to clean ourselves,we pray for Holy spirit to help us, God bless you with all His Love. 🙏❤️

    • @yahshuadas2527
      @yahshuadas2527 ปีที่แล้ว

      പടുവിഡ്‌ഢികളേ, അറിഞ്ഞുകൊള്ളുവിന്‍, ഭോഷരേ, നിങ്ങള്‍ക്ക്‌ എന്നു വിവേകം വരും?
      സങ്കീ94 : 8
      കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു മത്തായി 15 : 7
      എടൊ കപടനാട്യക്കാര താൻ ആരെക്കാണിക്കാനാണ് ഈ ജോക്കറിന്റെ വേഷം കെട്ടിയിരിക്കുന്നത്.
      കർത്താവിനെ കാണിക്കാനോ
      അതോ അറിവില്ലാത്തവരെ പറ്റിച്ച് അവരുടെ പൊക്കറ്റടിക്കനോ.
      താൻ ഏറെ കേൾപ്പിക്കാനാണ് ഈ മൈക്കിലൂടെ വിളിച്ച് കൂവുന്നത് കർത്താവിനെ കേൾപ്പിക്കാനോ അതോ നാട്ടുകാരെ കേൾപ്പിക്കാനോ .
      താൻ ആരെയാണ് വിഡ്ഢിയാക്കുന്നത്
      രണ്ടും കൂടി വേണ്ട
      കർത്താവ്‌ എങ്ങനെ വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്
      കർത്താവ്‌ എങ്ങനെ പ്രാര്ഥിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.
      തന്റെ ഈ ജോക്കറിന്റെ വേഷംകെട്ട് കാണുമ്പോൾ പുച്ഛവും അറപ്പുമാണ് തോന്നുന്നത് .
      പുതു തലമുറയെ ഇനി ഈ കോമലിവേഷം കെട്ടി ഊഞ്ഞാക്കാമെന്ന് സ്വപനം വിചാരിക്കേണ്ട മലരേ.
      . രണ്ട്‌ ഉടുപ്പും ഉണ്ടായിരിക്കരുത്‌.
      ലൂക്കാ 9 : 3
      യാത്രയ്‌ക്കു സഞ്ചിയോ രണ്ട്‌ ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടുപോകരുത്‌. വേല ചെയ്യുന്നവന്‍ ആഹാരത്തിന്‌ അര്‍ഹനാണ്‌.
      മത്തായി 10 : 10
      പുരുഷന്‍ ദൈവത്തിന്‍െറ പ്രതിച്‌ഛായയും മഹിമയുമാകയാല്‍ അവന്‍ തല മൂടരുത്‌.
      1 കോറിന്തോസ്‌ 11 : 7
      ശിര സ്‌സു മൂടിക്കൊണ്ട്‌ പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷ നും തന്‍െറ ശിരസ്‌സിനെ അവമാനിക്കുന്നു.
      1 കോറിന്തോസ്‌ 11 : 4
      എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും.
      മത്തായി 6 : 6
      പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്‌. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന്‌ അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്‌.
      മത്തായി 6 : 7
      ഇനി മേലാൽ ഈ വഴിക്ക് നിന്നെ കണ്ടുപോകാരുത് കപാടാനാട്യക്കാരൻ ജോക്കറെ
      ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌.
      മത്തായി 23 : 9

    • @jigijoseph8940
      @jigijoseph8940 ปีที่แล้ว

      Stop the collection too stop buying expensive chair. Stop making big church we doing everything for our GOD make him happy spending money nobody like it .save and use own purpose that's everyone like it .

    • @aleyammajacob4654
      @aleyammajacob4654 ปีที่แล้ว

      Listern todays marthoma maramon convention കുടുംബവേദി on 2 pm. It has to practicable.

  • @mathaichacko8074
    @mathaichacko8074 2 หลายเดือนก่อน

    Thirumeni,
    What you communicated is very true.🙏

  • @kvthomas1717
    @kvthomas1717 ปีที่แล้ว +1

    SO SOOOOOOOOOPER WORDS 🙏🙏🙏

  • @clergyify
    @clergyify ปีที่แล้ว +2

    powerful message for todays superficial christians.

  • @neenamathukutty6225
    @neenamathukutty6225 ปีที่แล้ว +1

    Thankyou Thirumeni. You are correct Iam a Syrian catholic

  • @elizabeththomas6707
    @elizabeththomas6707 ปีที่แล้ว +2

    Praise the Lord! So glad that you are bold enough to address these wrong practices in our churches, pl continue to stay bold and to speak it out the truths, guide the faithful rightly and help to clean up the Holy church 🥰🙏

    • @elizabeththomas6707
      @elizabeththomas6707 ปีที่แล้ว

      Unfortunately our church worships and practices have become displays of wealth and arrogance, and not of true repentance and earnest prayers! We really need to get back to the chore Christian values and be a sensitive and caring community to the dire needs of people around us🙏

  • @sijifeneesh5043
    @sijifeneesh5043 8 หลายเดือนก่อน +1

    Well said thirimeni..

  • @beenavs9968
    @beenavs9968 ปีที่แล้ว +1

    തിരുമേനിക്ക്, ബിഗ് സല്യൂട്ട്

  • @amminiteacher7832
    @amminiteacher7832 ปีที่แล้ว +3

    Good message
    🙏🙏🙏

  • @annammajacob9789
    @annammajacob9789 ปีที่แล้ว +1

    Good message praise the Lord

  • @subashmathew4420
    @subashmathew4420 2 หลายเดือนก่อน +1

    Well said

  • @vaacochin6721
    @vaacochin6721 ปีที่แล้ว +2

    God Bless

  • @Smarttec485
    @Smarttec485 ปีที่แล้ว +5

    100% correct. തിരുമേനി
    ഇന്നത്തെ തലമുറയിൽ ആരും പറയില്ല ഇത്രയും clear aye. ...
    പഴയ ആരാധന രീതിയിലേക്ക് മാറണം അനുതാപമുള്ള ആരാധന , ആർഭാടം വേണ്ട ഭക്തിയോടെ ഉള്ള പ്രദിക്ഷണം അതാണ് വേണ്ടത്. ...

  • @godwinvalluppara1390
    @godwinvalluppara1390 ปีที่แล้ว +1

    Good message

  • @wilfreda479
    @wilfreda479 ปีที่แล้ว +2

    പ്രസംഗം ഡയറിയിൽ നോക്കി വായിക്കുന്ന അച്ചനെ കണ്ടപ്പോൾ സങ്കടം വന്നു.

  • @shineysabestian3311
    @shineysabestian3311 ปีที่แล้ว +2

    Very good and important message

  • @susanjoseph9293
    @susanjoseph9293 ปีที่แล้ว +3

    Good message father 🙏🙏🙏

  • @mariammajoseph2306
    @mariammajoseph2306 ปีที่แล้ว +6

    Yes rependance should be the main theme that's what st john the baptist said it should come from the heart of everyone

  • @philipgeorge3695
    @philipgeorge3695 ปีที่แล้ว +37

    ഈ ആശയം ദൈവം തിരുമേനിക്ക് തന്ന താണു. ഇതു പോലെ എല്ലാ ക്രിസ്തിയ വിഭാഗങ്ങളും തങ്ങളുടെ തെറ്റ് കണ്ട് പിടിച്ച് നെരെയാകാൻ ശ്രമിച്ച എങ്കിൽ ഒരു വിഭാഗമേ ലോകത്തിൽ കൃസ്താനി എന്ന് പറയുവാൻ കഴിയത്തുള്ള .

    • @vum495
      @vum495 ปีที่แล้ว

      ഹിന്ദുക്കളെ പോലെ താലത്തിൽ വിളക്ക് ( ഇളവ് ണ്ടുമെഴുകുതിരി മതി)പ്രദക്ഷിണംനടത്താൻ ആണ്അച്ഛൻ പറയുന്നത്എത്രകാലം ഹിന്ദുവിന്റെ ആ ്് ചരങ്ങള രോന്നോരോന്നായി കട്ടെടുക്കുന്നതു മടുത്തുവെന്നു വിശ്വാസി

    • @jameschacko1901
      @jameschacko1901 ปีที่แล้ว +1

      വയറൽ ആയില്ലേലും പിതാവിന്റെ വാ മുടികെട്ടാത്തെ സുഷിക്കണമേ. പുരോഹിതർക്ക് കൈയടി വേണം പണം വേണം അതിനു തരം വേലകൾ നടത്തുന്നു. സ്ഥാനം ദുരുപയോഗം നാഥാൻമ്മാരാകാൻ ശ്രമമാണ്.

    • @yahshuadas2527
      @yahshuadas2527 ปีที่แล้ว

      പടുവിഡ്‌ഢികളേ, അറിഞ്ഞുകൊള്ളുവിന്‍, ഭോഷരേ, നിങ്ങള്‍ക്ക്‌ എന്നു വിവേകം വരും?
      സങ്കീ94 : 8
      കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു മത്തായി 15 : 7
      എടൊ കപടനാട്യക്കാര താൻ ആരെക്കാണിക്കാനാണ് ഈ ജോക്കറിന്റെ വേഷം കെട്ടിയിരിക്കുന്നത്.
      കർത്താവിനെ കാണിക്കാനോ
      അതോ അറിവില്ലാത്തവരെ പറ്റിച്ച് അവരുടെ പൊക്കറ്റടിക്കനോ.
      താൻ ഏറെ കേൾപ്പിക്കാനാണ് ഈ മൈക്കിലൂടെ വിളിച്ച് കൂവുന്നത് കർത്താവിനെ കേൾപ്പിക്കാനോ അതോ നാട്ടുകാരെ കേൾപ്പിക്കാനോ .
      താൻ ആരെയാണ് വിഡ്ഢിയാക്കുന്നത്
      രണ്ടും കൂടി വേണ്ട
      കർത്താവ്‌ എങ്ങനെ വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്
      കർത്താവ്‌ എങ്ങനെ പ്രാര്ഥിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.
      തന്റെ ഈ ജോക്കറിന്റെ വേഷംകെട്ട് കാണുമ്പോൾ പുച്ഛവും അറപ്പുമാണ് തോന്നുന്നത് .
      പുതു തലമുറയെ ഇനി ഈ കോമലിവേഷം കെട്ടി ഊഞ്ഞാക്കാമെന്ന് സ്വപനം വിചാരിക്കേണ്ട മലരേ.
      . രണ്ട്‌ ഉടുപ്പും ഉണ്ടായിരിക്കരുത്‌.
      ലൂക്കാ 9 : 3
      യാത്രയ്‌ക്കു സഞ്ചിയോ രണ്ട്‌ ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടുപോകരുത്‌. വേല ചെയ്യുന്നവന്‍ ആഹാരത്തിന്‌ അര്‍ഹനാണ്‌.
      മത്തായി 10 : 10
      പുരുഷന്‍ ദൈവത്തിന്‍െറ പ്രതിച്‌ഛായയും മഹിമയുമാകയാല്‍ അവന്‍ തല മൂടരുത്‌.
      1 കോറിന്തോസ്‌ 11 : 7
      ശിര സ്‌സു മൂടിക്കൊണ്ട്‌ പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷ നും തന്‍െറ ശിരസ്‌സിനെ അവമാനിക്കുന്നു.
      1 കോറിന്തോസ്‌ 11 : 4
      എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും.
      മത്തായി 6 : 6
      പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്‌. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന്‌ അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്‌.
      മത്തായി 6 : 7
      ഇനി മേലാൽ ഈ വഴിക്ക് നിന്നെ കണ്ടുപോകാരുത് കപാടാനാട്യക്കാരൻ ജോക്കറെ

    • @samuelvarghese9991
      @samuelvarghese9991 2 หลายเดือนก่อน

      ഞാനും അതിൽ വേണ്ടി ആഗ്രഹിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ആദിമ സഭ കണ്ടെത്തുക

  • @shibukestroneperuva8610
    @shibukestroneperuva8610 2 หลายเดือนก่อน

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ❤❤

  • @rajamonyfernandez9758
    @rajamonyfernandez9758 ปีที่แล้ว

    You are very right respected thirumeni

  • @ULLASPSAM
    @ULLASPSAM ปีที่แล้ว +2

    Excellent,100% true 👌🏻

  • @marykuttyabraham4833
    @marykuttyabraham4833 ปีที่แล้ว +7

    സത്യത്തിൽ പെർഫെക്ട് സന്ദേശം.. ഞാൻ ഇന്നുമുതൽ ഇത് ആലോചിക്കുന്നു.. ഞാൻ ഒരു സ്ത്രീ ആയതുകൊണ്ട് 🙏🙏🙏

  • @elsyjoseph4431
    @elsyjoseph4431 ปีที่แล้ว

    Thirumeni Aayiram nanniyundu. Theerthum çhinthikanum mansthapikanum prarthanakalil panku Cheranum oru utheganamvum unarvum Thraurnna Upadesam nalkiyathil nanni Parayunnu. Thirumeniku vendi Prarthikkunnu. Enneyum Angeyude prathanakalil orkkename 🙏🙏

  • @CulinaryPedals
    @CulinaryPedals ปีที่แล้ว +1

    Good massage father

  • @molybaby9299
    @molybaby9299 ปีที่แล้ว +2

    Yes.we r not able to pray or adore because of this high volume of organ&singing of choir ..
    Especially after receiving Holy Communion

  • @molcysaju8806
    @molcysaju8806 7 หลายเดือนก่อน

    May, God bless you,thirumeni

  • @josepayyappilly3046
    @josepayyappilly3046 ปีที่แล้ว +1

    തിരുമേനി പറഞ്ഞത് വളരെ വളരെ സതൃമാണ്. ശരിയാണ്

  • @tincythampi5104
    @tincythampi5104 ปีที่แล้ว

    Etrayum kollam ayittu eppozum engane aradana nadathanam ennu paranju kodukkenda avastha.

  • @vinu181
    @vinu181 ปีที่แล้ว +1

    Thanks 👍

  • @thomaskoshy8271
    @thomaskoshy8271 ปีที่แล้ว +2

    അഭിവനാദൃ തിരുമേനി ക്വയറിനെകുറിച്ച് പറഞ്ഞതെല്ലാം 100/% ശരിയാണ്.

  • @prathibhashiju3938
    @prathibhashiju3938 ปีที่แล้ว

    Adipoli പ്രസംഗം

  • @lizzy13
    @lizzy13 ปีที่แล้ว +1

    Great massage

  • @antonymullanantonykainoor1702
    @antonymullanantonykainoor1702 ปีที่แล้ว

    Real Werds God bless you for ever

  • @achusam2932
    @achusam2932 ปีที่แล้ว

    Well said Thirumeni

  • @sijifeneesh5043
    @sijifeneesh5043 8 หลายเดือนก่อน

    Njn thirumeniyodoppam....🙏👌

  • @josephmathew6423
    @josephmathew6423 2 หลายเดือนก่อน +1

    As Thirumeni told it became viral. Few people said the choir is authorised by church and so dont point out the methods tone and tune followed by certain choir groups.
    It is heart breaking that our church itself is interested in satisfying new generations and their interests.
    BUT WE SHOULDNOT FORGET THAT THE TEARFUL PRAYERS 9F OUR FORFATHERS GIVEN US THE PRESENT FREEDOM AND LUXURIES.

  • @binujohndelhi8290
    @binujohndelhi8290 ปีที่แล้ว +1

    സത്യം തീരുമേനി. 🙏🙏

  • @srhelenthomas5030
    @srhelenthomas5030 ปีที่แล้ว +2

    Congratulations
    Pithave
    Parayan aarumilla
    People are good

  • @philipmathew1918
    @philipmathew1918 ปีที่แล้ว

    Correct messages

  • @shintojose5980
    @shintojose5980 ปีที่แล้ว +1

    Thanks Lord thanks father ❤❤❤❤❤❤❤❤❤

  • @brigjose5373
    @brigjose5373 ปีที่แล้ว +1

    Perfect message

  • @mathewgeorge6523
    @mathewgeorge6523 ปีที่แล้ว

    God bless you തിരുമേനി 😄😄😄😄🙏🏻🙏🏻🙏🏻🌹🌹❤