Leo യെ ആദ്യം കൊണ്ടുപോകാൻ വേണ്ടി അവൻ കാണിക്കുന്ന സൂത്രങ്ങൾ💖😂 എത്ര തിരിച്ചറിവാണ് അവന്💖 അവനെ സങ്കടപ്പെടുത്തേണ്ടിയിരുന്നില്ല💖 Laika ക്ക് car ഒരു weakness ആണ്😂
Leo യുടേയും ലെയ്ക്കയുടേയും പുറത്തു പോകാനുള്ള വഴക്കും ബഹളവും കണ്ടാൽ ഇവർ വീട്ടിലെ വികൃതികളായ മനുഷ്യ കുഞ്ഞങ്ങളെ പ്പോലെ തന്നെ. ലിയോയുടെ തന്ത്രങ്ങൾ സൂപ്പറായിട്ടുണ്ട്.
ലിയോ ക് കുറുബ് മാത്രം അല്ല കുശുമ്പും ഉണ്ട്. അവന് എല്ലാം നന്നായി മനസ്സിലാവുന്നുണ്ട്. പറ്റിക്കാൻ ഒന്നും പറ്റില്ല. Laika ക് വീട്ടിൽ കുറുമ്പത്തിയാണ്. പുറത്തു നല്ല പേടിയും. കാർ മനസ്സിലായി കേറി ഇരിക്കുന്നതും അച്ഛന് ഇരിക്കാൻ അടുത്ത സീറ്റിലേക് മാറി ഇരിക്കുന്നതും വളരെ കൗതുകത്തോടെ ആണ് ഞാൻ കണ്ടത്. നല്ല സന്തോഷം ആയി.
2 പേരും തുല്യർ ഒരാൾക്കു മുൻതൂക്കം കൊടുക്കുന്നത് ശരി അല്ല. സ്വന്തം മക്കളെ പോലെ അല്ലെ ഇവരെ നോക്കുന്നത്. 2 കുട്ടികൾ ഉണ്ടെങ്കിൽ മൂത്തത് ഇളയത് എന്ന വേർതിരിവ് കാണിക്കുമോ അങ്ങനെ പാടില്ല ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ. Leo & ലൈക 2 മക്കളും ഒരുപോലെ
അവനെ അതികം ആളുകളുമായി ഇടപഴകാൻ സമ്മതിക്കില്ലേ... ചോട്ടുവിന്റെ അവസ്ഥ അവൻ വരരുത്. കഴിയുന്നതും അവരെ നിങ്ങളുടെ കൂടെ മാത്രം പുറത്ത് ഇറക്കുക തനിച് വിടാതെ ഇരിക്കുക ❤️
ഒറ്റയ്ക്ക് സാധനം വേടിപ്പിക്കാൻ വിടണ്ട ചേട്ടാ 🙏🙏🙏🙏 ഇത് കേരളം ആണ് മനഃപൂർവം വരെ മൃഗങ്ങളെ ഉപദ്രവിക്കുന്നവർ ഉണ്ട് 😊😊 ദയവ് ചെയ്തു ഇങ്ങനെ ഉള്ള ഒറ്റക്ക് വിട്ടുള്ള ഒരു പരിപാടിയും വേണ്ട ചോട്ടു മോൻ പോയത് ഇപ്പൊഴും ഒരു നഷ്ടം തന്നെ 💔💔💔💔💔💔💔💔💔 ചോട്ടു real hero💎
എല്ലാവരും ദിലീപേട്ടൻ റെ വീഡിയോ കാണുക പരമാവധി ഷെയർ ചെയ്യുക അപ്പോൾ യൂട്യൂബ് വരുമാനം കൂടുതൽ കിട്ടും അതിൽ നിന്നും അവർക്ക് രക്ഷപ്പെടാൻ പറ്റും അതുകൊണ്ട് എല്ലാവരും ദയവുചെയ്ത് ഷെയർ ചെയ്യുക
എനിക്ക് ചേട്ടന്റെ മക്കളെ പോലെ 5 പേര് ഉണ്ട്. അതിൽ വലിയ പപ്പിയുടെ വയസ് 16.ചെറിയ പപ്പിയുടെ വയസ് 8, കുഞ്ചു 5, സുസു 3, ജിമ്മി 2, 2വാവകൾ ഉണ്ട്, അവർ ഒരു മാസവും 25ദിവസവും ആയി. ലിയോകുട്ടൻ, കുട്ടി സൂപ്പർ.
എനിക്കും ഇതുപോലെ രണ്ടെണ്ണം.പുട്ടുമോനും(7 വയസ്) സുബ്രുമോളും.(3വയസ്). ഞാൻ സുബ്രൂന്റെ കുഞ്ഞിലേ മുതൽ എന്തും ആദ്യം പുട്ടുന് കൊടുക്കും.അത് കഴിഞ്ഞ് സുബ്രൂന്.എന്നിട്ട് അവളോട് പറയും അവനല്ലേ മൂത്തത്.അപ്പോ അവനാദ്യം എന്ന് . ആദ്യമൊക്കെ അവള് ഒച്ചയിടുമായിരുന്നു.കുറച്ച് കഴിഞ്ഞപ്പോ അവൾക്ക് മനസിലായി.ഇപ്പോ കുഴപ്പവുമില്ല.ക്ഷമയോടെയുള്ള ഇരിപ്പിന് ഞാനവളെ ഇച്ചിരി കൂടുതൽ കൊഞ്ചിക്കും.പുട്ടുമണിയും ഹാപ്പി സുബ്രുമണിയും ഹാപ്പി ♥️♥️♥️♥️
❤️♥️❤️♥️❤️♥️❤️♥️ 👍👍👍👍👍👍👍👍 വീട്ടിലെ Car kandapol laikka door തുറക്കാൻ ഒന്നും നേരം ഇല്ല വേഗം വീട്ടിൽ എത്തിയ മതി 🤩 ലിയോ വിഷമിക്കാതോർക്കാൻ അവനെ പുറത്ത് കൊണ്ടുപോയി സമാധാനിപ്പിച്ച അച്ഛൻ 👍❤️അടിപൊളി
There should be a traffic signal everywhere in Kerala It's a must, Some roads are so fast with vehicles in kochi also So it's a important thing that signals r need the most
Leo യെ ആദ്യം കൊണ്ടുപോകാൻ വേണ്ടി അവൻ കാണിക്കുന്ന സൂത്രങ്ങൾ💖😂 എത്ര തിരിച്ചറിവാണ് അവന്💖 അവനെ സങ്കടപ്പെടുത്തേണ്ടിയിരുന്നില്ല💖 Laika ക്ക് car ഒരു weakness ആണ്😂
പാവം ലെയൊകുട്ടനെ ആദ്യം കൊണ്ടുപോകേണ്ടതായിരുന്നു പാവത്തിന്റെ നോട്ടം കണ്ടോ ❤❤❤❤❤❤🥰🥰🥰🥰🥰🥰
Ithengana ivarkku ithrayum buddhi
Leo യുടേയും ലെയ്ക്കയുടേയും പുറത്തു പോകാനുള്ള വഴക്കും ബഹളവും കണ്ടാൽ ഇവർ വീട്ടിലെ വികൃതികളായ മനുഷ്യ കുഞ്ഞങ്ങളെ പ്പോലെ തന്നെ. ലിയോയുടെ തന്ത്രങ്ങൾ സൂപ്പറായിട്ടുണ്ട്.
ലിയോ യെ വിഷമിപ്പിക്കല്ലേ.. അവനായിരിക്കട്ടെ ആദ്യ പരിഗണന.. എവിടെയും❤️😘ലൈക മോൾ മിടുക്കിയാണ്.. ലിയോ പാവത്താനും.. രണ്ടാളെയും ഒത്തിരി ഇഷ്ടം ❤️❤️😘😘🥰
ഞങ്ങൾ ലിയോ ഫാൻസ് അസ്വസ്ഥരാണ് 😌❤
Yes😔
Yes 😔
😃😃
Yes
😂
ചോട്ടു ഇത് കണ്ട് മുകളിൽ ഇരുന്ന് സന്തോഷിക്കുന്നുണ്ടാവും ❤️
Leo കുട്ടൻ ലോല ഹൃദയനാണ് മോനേ ആദ്യം കൊണ്ടുപോണം ചക്കര
ലിയോ കുട്ടനെ വിഷമിപ്പിക്കല്ലേ ട്ടോ ❤️
ലിയോ കുട്ടൻ പാവം ആണ് 🥰🥰🥰
😍
Leo 🦁 അവൻ്റെ അച്ഛനെ എത്ര കാര്യമായാണ് സ്നേഹിക്കുന്നത്.... ലൈക്കാ സിങ്കപെണ്ണാണ്.... അവൾടെ പേടി ഒക്കെ മാറും
പാവം ലിയോ ക്കുട്ടൻ ജനലിൽ ക്കൂടി നോക്കുന്നതു കാണാൻ നല്ല രസമുണ്ട്👌👌👌👍
Leika cute ayittund biscuits ayittulla pokk ❤❤ car l keriyath okke 😄
Thankyou
ലിയോ ക് കുറുബ് മാത്രം അല്ല കുശുമ്പും ഉണ്ട്. അവന് എല്ലാം നന്നായി മനസ്സിലാവുന്നുണ്ട്. പറ്റിക്കാൻ ഒന്നും പറ്റില്ല. Laika ക് വീട്ടിൽ കുറുമ്പത്തിയാണ്. പുറത്തു നല്ല പേടിയും. കാർ മനസ്സിലായി കേറി ഇരിക്കുന്നതും അച്ഛന് ഇരിക്കാൻ അടുത്ത സീറ്റിലേക് മാറി ഇരിക്കുന്നതും വളരെ കൗതുകത്തോടെ ആണ് ഞാൻ കണ്ടത്. നല്ല സന്തോഷം ആയി.
ലിയോ മോനെ ആദ്യം കൊണ്ടുപോകുക .😘😘😘
ചെക്കനല്ലേ മൂത്തത്,, അവനെ ആദ്യം കൊണ്ട് പോവൂ
Ok
2 പേരും തുല്യർ ഒരാൾക്കു മുൻതൂക്കം കൊടുക്കുന്നത് ശരി അല്ല. സ്വന്തം മക്കളെ പോലെ അല്ലെ ഇവരെ നോക്കുന്നത്. 2 കുട്ടികൾ ഉണ്ടെങ്കിൽ മൂത്തത് ഇളയത് എന്ന വേർതിരിവ് കാണിക്കുമോ അങ്ങനെ പാടില്ല ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ. Leo & ലൈക 2 മക്കളും ഒരുപോലെ
ദിലീപ്ചേട്ടൻ ഇരട്ടകുട്ടികളുടെ അച്ഛൻ
😂Adipoli
ലിയോ&ലൈക്ക ഇഷ്ട്ടപെടുന്ന സ്ഥിരം പ്രേക്ഷകർ ലൈക്🥰
നമ്മൾ വന്നു ട്ടോ,,
ഹാജർ
സമയം കിട്ടും ബോൾ ഞങ്ങൾ ഈ ചാനൽ കാണാറുണ്ട് രണ്ടു മക്കളെയും ഒത്തിരി ഇഷ്ട്ടം ❤️
സത്യം പറയാല്ലോ നിങ്ങളുടെ video കാണുബോൾ മനസ്സിന് ഒരു സുഖം ആണ്
അച്ഛന്റെ സ്നേഹ നിധി കളയാ രണ്ടു മക്കൾ ❤️🥰🥰🥰
ലിയോ &ലേയ്ക അടിപൊളി ❤️❤️❤️❤️
ലിയോ മോനെ ആദ്യം കൊണ്ട് പോകണം പിന്നെ ലൈകായെ 🥰❤️
രണ്ട് പേരെയും ഒരുപാട് ഇഷ്ടം 🥰❤️❤️
പാവം ലിയോ കുട്ടൻ അവന്റെ സ്നേഹം ❤️❤️❤️❤️❤️❤️
Leo fans like here 👍🔥
പാവം ലിയോകുട്ടൻ..... 🥰🥰🥰 ലെയ്ക്ക അല്ലെങ്കിലും മിടുക്കിയാണ് 🥰🥰🥰......
ലിയോ കുട്ടന്റെയും ലൈക്ക് യുടെയും വീഡിയോ കാണാൻ തന്നെ നല്ല രസമാണ് എന്തായാലും അച്ഛന്റെ ഊപ്പാട് വന്നു നല്ലൊരു വീഡിയോ❤️❤️🐕🐶❤️🐕🐕🐶🐶😘😘
ലിയോ കുട്ടനെ ആദ്യം കൊണ്ടുപോണം ❤❤❤
അവനെ അതികം ആളുകളുമായി ഇടപഴകാൻ സമ്മതിക്കില്ലേ... ചോട്ടുവിന്റെ അവസ്ഥ അവൻ വരരുത്. കഴിയുന്നതും അവരെ നിങ്ങളുടെ കൂടെ മാത്രം പുറത്ത് ഇറക്കുക തനിച് വിടാതെ ഇരിക്കുക ❤️
Good. എന്തോ ഒരു സന്തോഷം ഈ channel കാണുമ്പോൾ ❤️❤️❤️❤️❤️
ലിയോ കുട്ടൻ കരയുന്ന കേട്ടപ്പോൾ സങ്കടം വന്നു.
ഒറ്റയ്ക്ക് സാധനം വേടിപ്പിക്കാൻ വിടണ്ട ചേട്ടാ 🙏🙏🙏🙏 ഇത് കേരളം ആണ് മനഃപൂർവം വരെ മൃഗങ്ങളെ ഉപദ്രവിക്കുന്നവർ ഉണ്ട് 😊😊 ദയവ് ചെയ്തു ഇങ്ങനെ ഉള്ള ഒറ്റക്ക് വിട്ടുള്ള ഒരു പരിപാടിയും വേണ്ട
ചോട്ടു മോൻ പോയത് ഇപ്പൊഴും ഒരു നഷ്ടം തന്നെ 💔💔💔💔💔💔💔💔💔 ചോട്ടു real hero💎
👍👍
Leo laikaye kandal mind relax akum 😘😘😘❤️
Pavam Leokuttan 😍😍😍
എല്ലാവരും ദിലീപേട്ടൻ റെ വീഡിയോ കാണുക പരമാവധി ഷെയർ ചെയ്യുക അപ്പോൾ യൂട്യൂബ് വരുമാനം കൂടുതൽ കിട്ടും അതിൽ നിന്നും അവർക്ക് രക്ഷപ്പെടാൻ പറ്റും അതുകൊണ്ട് എല്ലാവരും ദയവുചെയ്ത് ഷെയർ ചെയ്യുക
Leo, Laika sooooo cute❤️🥰
ഇതൊക്കെ കാണുമ്പോൾ അതിശയം തോന്നുന്നു. എന്തൊരു തിരിച്ചറിവാണ്.
എനിക്ക് ഇവരെ ഒരുപാട് ഇഷ്ടാ.... 😍😍🥰🥰😘😘
Beautiful video cute Leo and laika God bless both baby's and whole family ⛪ Thank you ⛪
ലിയോ 🥰🥰🥰🥰🥰🥰👌👌👌
PAAVAM LEO ❤LOVE HIM ❤️
കാണുമ്പോൾ മനസിന് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു😍
2 perum adipoliya......👌❤️
Orupadu ishttam orupadu Santhosh 😍😍😍😍 enikkum undayirunnu idhupoloru German shepherd ( Achan Gift) enikku 10 years old ullappol......😚
ദിലീപേട്ടാ കുറച്ചുകൂടി തടിയൊന്നു കൂട്ടണം ലിയോയെ കാണുമ്പോൾ ഉഷാർ കുറവാണ് അതായത് ആരോഗ്യം കുറച്ച് കുറവ് പോലെ തോന്നുന്നു
അച്ഛാ ഞാനാ ചുന്ദരൻ.. എന്നെ കൊണ്ട് പോയാ മതി 🥰🥰😜
അച്ഛാ ആദ്യംഎന്നെക്കൊണ്ടുപോ അച്ഛാ.. ഞാൻ അച്ഛന് ചക്കരയുമ്മ. തരാം അച്ഛാ.. എന്നെ കൊണ്ടുപോ അച്ഛാ പ്ലീസ്......
Unconditional love
Super LeoLaika
Laika fans like here 🔥👍
ലിയോനെ ആദ്യം കൊണ്ടോ കയിരുന്നു. പാവം...
Best trainer 👍♥️
Both are Intelligent. 👍
Loved dcwY Laika baby holding biscuit & d way she jumped into car through window, love both babies👌🏻💥💥🌈😍😍😘😘❤️❤️
ലയ്ക്ക കാർ കണ്ടപ്പോൾ മനസിലായി 😄😄🥰🥰🥰
Hai Acha 💕💕💞💞💞Leokutta 💕💕💕💞Laika 💕💕💞💞and family 💕💕💞💞💞❤️
Hai, ലിയോകുട്ടാ, ലെയ്ക്ക മോളെ.... ഒരുപാട് മിസ്സ് ചെയിതു നിങ്ങളെ ഫോൺ കംപ്ലയിന്റ് ആയിപോയി അതാണ് കേട്ടോ. 😇
🥰🥰🥰
എനിക്ക് ചേട്ടന്റെ മക്കളെ പോലെ 5 പേര് ഉണ്ട്. അതിൽ വലിയ പപ്പിയുടെ വയസ് 16.ചെറിയ പപ്പിയുടെ വയസ് 8, കുഞ്ചു 5, സുസു 3, ജിമ്മി 2, 2വാവകൾ ഉണ്ട്, അവർ ഒരു മാസവും 25ദിവസവും ആയി. ലിയോകുട്ടൻ, കുട്ടി സൂപ്പർ.
എനിക്കും ഇതുപോലെ രണ്ടെണ്ണം.പുട്ടുമോനും(7 വയസ്) സുബ്രുമോളും.(3വയസ്). ഞാൻ സുബ്രൂന്റെ കുഞ്ഞിലേ മുതൽ എന്തും ആദ്യം പുട്ടുന് കൊടുക്കും.അത് കഴിഞ്ഞ് സുബ്രൂന്.എന്നിട്ട് അവളോട് പറയും അവനല്ലേ മൂത്തത്.അപ്പോ അവനാദ്യം എന്ന് . ആദ്യമൊക്കെ അവള് ഒച്ചയിടുമായിരുന്നു.കുറച്ച് കഴിഞ്ഞപ്പോ അവൾക്ക് മനസിലായി.ഇപ്പോ കുഴപ്പവുമില്ല.ക്ഷമയോടെയുള്ള ഇരിപ്പിന് ഞാനവളെ ഇച്ചിരി കൂടുതൽ കൊഞ്ചിക്കും.പുട്ടുമണിയും ഹാപ്പി സുബ്രുമണിയും ഹാപ്പി ♥️♥️♥️♥️
മോനേം മോളേം തുല്യ സ്നേഹം എനിക്ക്❤️ നിങ്ങളോ❤️👍
Lyikaye purath kondupoyathil oru pad സന്തോഷം. 👍🥰🥰🥰
Avanariyaam enthelum cheythu laikaye kondupokum avan srudhichirikkuva ennu paranjappol leo njan onnum arinjille enna bhaavathil irikkanam kananam.🤣
pavam leo laika smart chakara muthukal umma
Leika is absolutely a great Dog..wow❤️❤️❤️🌸🌸
അച്ചോടാ ലിയോ 😍
Dileep Sirinte Samsaaram Super aanu
Leo & Laika❤️😘😍
Paavam Leo.. endu maathram vishamichirrikum. Laika yodu assuya thonittudaavum
ലിയോ കുട്ടനെ ആദ്യം കൊണ്ടുവു.... ലൈക മോൾ ക്ഷമിച്ചിരിക്കും
ലിയോയെ ഒളിച്ചിടുക.....ലിയോ ലെയ്ക്ക ഇഷ്ടം
Leo,laika super 😍✨⚡🔥...
Sarikum kuttikal kanikunna pole Leo and like behave cheyyunnathu chakkarakal Anu avar
Leomon and laikamol🥰🥰🥰
ഞങ്ങടെ ലിയോയെ ആദ്യം കൊണ്ടു പോണം... ലിയോ ഫാൻസ് 💕
👍👍🥰
Chottu leo ishttam💞💞
തുടക്കക്കാർ ഉണ്ടെങ്കിൽ പരസ്പരം സഹകരിച്ചു മുന്നോട്ട് പോവാം🤝😍
chottumarakkila
Ente chottu moneee. Nee poyapol njan Kure karanju ivare ishttam unde but.......
Leokutta Laikakutty ❤️❤️👍
ദിലീപ് ഏട്ടൻ സ്വന്ത മക്കൾ തന്നെ അതെ പോലെ 👍
ലിയോ -ചിക്കൻ എന്ന് പറഞ്ഞു എന്നെ പറ്റിക്കുന്നോ അച്ഛൻ
Ayyo paavam leokuttan...avane aadhyam kondu pokuu...💖💖💗💗💕💕😁😁
Chettta adhikam purath kondupovendaaaa infection kittum
Parvo , distemper polathe,🙏
അച്ഛാ ...... എന്നെ ആദ്യം 🥰🥰🥰
കാറിൽ കയറിയപ്പോൾ അച്ഛനും, ലീഷ് ഇട്ടല്ലോ 😀
leokuttan pavanutto
❤️❤️❤️❤️leo and laika
❤️♥️❤️♥️❤️♥️❤️♥️
👍👍👍👍👍👍👍👍
വീട്ടിലെ Car kandapol laikka door തുറക്കാൻ ഒന്നും നേരം ഇല്ല വേഗം വീട്ടിൽ എത്തിയ മതി 🤩 ലിയോ വിഷമിക്കാതോർക്കാൻ അവനെ പുറത്ത് കൊണ്ടുപോയി സമാധാനിപ്പിച്ച അച്ഛൻ 👍❤️അടിപൊളി
✨️✨️✨️✨️✨️ ലിയോ ✨️✨️✨️✨️✨️ലൈക
Leo mon leykka mol❤🥰
പാവം ലിയോ നെ ആദ്യം കൊണ്ടു പോകാരുന്നു 😥
There should be a traffic signal everywhere in Kerala
It's a must,
Some roads are so fast with vehicles in kochi also
So it's a important thing that signals r need the most
Avan Chottu thanne😍
ലിയോ കുട്ടനെ കേൾക്കെ രഹസ്യം പറയുന്ന അച്ചൻ😃😃😃. പാവം ലിയോ കുട്ടൻ ലെയ്ക മോളും പാവമാ അവൾക്ക് കുസൃതി കൂടുതൽ ആണ് .🦮🦮🐕🦺🐕🦺❤️❤️💕💕
ലേയ്ക്കയോട് നിങ്ങൾ പക്ഷപാതം കാണിക്കുന്നു 😂
Leo🥰🥰
ലിയോ ഉയിർ 🥰
Leo monu 💕💕💕💕💕
അടിപൊളി.... Love you all
Achoooda pavam makkal
take care chetta laika mol pedikenda
Best Kanna Best
So sweet 😋 💖
Leo😍