Wedding photography നശിപ്പിക്കുന്ന അമ്മാവന്മാർ | Kerala photographer | Kerala photography

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 8

  • @sabuvarghesekp
    @sabuvarghesekp 2 หลายเดือนก่อน +1

    വീട്ടുകാർ എത്ര ബഡ്ജറ്റ് ഇട്ടിട്ട് എത്ര ആഗ്രഹിച്ചു ആണ് ഒരു ഫോട്ടോഗ്രാഫറെ ഏൽപ്പിക്കുന്നത്. ഇതെല്ലാം കുളമാക്കാൻ ഒരാൾ മതി. അവർക്ക് വേഗം ഫുഡ്‌ അടിക്കണം, വീട്ടിൽ പോയിട്ട് അവരുടെ പേഴ്സണൽ കാര്യം വല്ലതും ഉണ്ടെങ്കിൽ അത് തീർക്കാൻ വേണ്ടി ഈ കല്യാണവീട്ടിലെ അവരുടെ ജീവിതത്തിൽ ഒരിക്കൽ മാത്രം ഉള്ള ഇവന്റ് തിരക്ക് പിടിപ്പിച്ചും പിണങ്ങിയും കുളമാക്കും. വെള്ളമടി പരിപാടി ആണ് മറ്റൊരു തലവേദന. ലക്ഷം മുടക്കി വിളിക്കുന്ന ഫോട്ടോഗ്രാഫറുടെ നേരെ നോക്കാതെ വല്ല മൊബൈൽ ക്യാമറയിൽ നോക്കി നിന്നിട്ട് ആൽബം വരുമ്പോൾ കുളമായ അവസ്ഥ അതിലും ഭീകരം ആണ്. പഴി ഫോട്ടോഗ്രാഫർക്ക്. ഒന്നര ഇഞ്ച് സ്‌ക്രീനിൽ എല്ലാവരുടെയും കണ്ണ് നോക്കി ഫോട്ടോ ഓക്കേ പറയാനുള്ള സമയം കിട്ടില്ല. ഫോട്ടോഗ്രാഫർ ഒന്നും അല്ല, ക്യാമറ 10-15 വർഷം ആയി കയ്യിൽ ഉണ്ട്. ഇത്തരം എക്സ്പീരിയൻസ് വെച്ചിട്ട് ഒരു ഫോട്ടോഗ്രാഫി വർക്ക്‌ എടുക്കുന്ന സമയത്ത് തന്നെ ആ വീട്ടുകാരുടെ അനുവാദം വാങ്ങിയാൽ പിന്നെ സ്വാതന്ത്രമായി നിങ്ങൾക്ക് പറയാം നോ.

    • @ajodhruva
      @ajodhruva  2 หลายเดือนก่อน

      താങ്കൾ പറഞ്ഞത്..ശരി അണ്..

  • @SiruMcc-g7d
    @SiruMcc-g7d 3 หลายเดือนก่อน

    വെഡിങ് ഫോട്ടോഗ്രാഫർക്ക് പറ്റിയ ഒരു ലക്ഷം വരുന്ന ഒരു മിറർലെസ് ക്യാമറ പറയാമോ വെഡിങ് ഫോട്ടോഗ്രാഫർക്ക് പറ്റിയ ഒരു ലക്ഷം വരുന്ന ഒരു മിറർലെസ് ക്യാമറ പറയാമോ

    • @ajodhruva
      @ajodhruva  3 หลายเดือนก่อน

      1ലക്ഷം രൂപക്ക് 2nd ക്യാമറകൾ..കിട്ടുക ഉള്ളൂ ..എന്നാണ് എനിക്ക് തോന്നുന്നത്..

    • @sabuvarghesekp
      @sabuvarghesekp 2 หลายเดือนก่อน

      @@SiruMcc-g7d ക്യാമറ ബോഡി കിട്ടും. ലെൻസ്‌ ഉൾപ്പെടെ കിട്ടില്ല. സെക്കൻഡ് ഹാൻഡ് കടകളിൽ പോയി ലെൻസ്‌ വില തിരക്കി നോക്കിയിട്ട് സോണി A7 Mark 2 പോലുള്ളവ നോക്കാം. 4-5 ലക്ഷം വേണം മിനിമം ഒരു നല്ല സെറ്റപ്പ് ഉണ്ടാക്കി എടുക്കാൻ. ക്യാമറ, ലെൻസുകൾ, ലൈറ്റിങ്, എക്സ്ട്രാ മെമ്മറി കാർഡുകൾ, ഹാർഡ് ഡിസ്ക്. ഒരു ലക്ഷത്തിനു അടുത്തുള്ള ഒരു നല്ല ലാപ്ടോപ് /പിസി.

    • @anithpc
      @anithpc 17 วันที่ผ่านมา +1

      Nikon Z6 ii or Canon R8

  • @littlebirdquilfarming9240
    @littlebirdquilfarming9240 2 หลายเดือนก่อน

    Maha veruppikkal video

    • @ajodhruva
      @ajodhruva  2 หลายเดือนก่อน

      വെറുപ്പിക്കൽ തുടങ്ങിയില്ല...😉😉😉 പുറകെ വരുന്നുണ്ട്.. 😆😆😆😆..ചേട്ടൻ ഇട്ടിരിക്കുന്ന വീഡിയോ ഇടക്കു കാണണം..മറക്കരുത്.. 😂😂😂