ഇയാളുടെ ജാമ്യാപേക്ഷക്കായി കോടതി പാഴാക്കിയ സമയം കോടതി ന്യായ വിചാരണക്കായി ⚖കാത്തിരിക്കുന്ന മറ്റേതെങ്കിലും ആവശ്യക്കാരുടെ കേസുകൾക്ക് കൊടുത്താൽ മതിയാരുന്നു.
അവഗണിക്കേണ്ട ഒരു വിഷയം സങ്കീര്‍ണമാക്കുകയാണല്ലോ. ഇപ്പോള്‍ തന്നെ കോടതികളോടുള്ള മതിപ്പ് നഷ്ടപ്പെട്ടുതുടങ്ങി. നവീന്‍ ബാബു കേസ് തന്നെ ഉദാഹരണം. സര്‍ക്കാരിനെതിരായ അഴിമതിക്കേസുകള്‍ വര്‍ഷങ്ങളായി തീരുമാനമാകാതെ കിടക്കുമ്പോഴാണ് വിചാരണ നടത്തി തെളിയിക്കേണ്ട ഒരു വിഷയത്തില്‍ ഉള്ള ഈ അമിതോല്‍സാഹം. ഇത്തരം അപ്രധാനക്കേസുകളെ അവഗണിച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിനെതിരെ ഫയല്‍ ചെയ്യപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിധി പറയാനാണ് കോടതി ഉല്‍സാഹം കാണിക്കേണ്ടത്. അതില്ല താനും. ഒരു മാസത്തിനകം വിചാരണ നടത്തി തീര്‍പ്പ് കല്‍പ്പിക്കുമെന്നു ഉറപ്പ് തന്നാല്‍ ജയിലില്‍ തന്നെ കിടന്നുകൊള്ളാമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞാല്‍ കോടതി കുഴങ്ങും.
Y this court fooling the common man in cannoor ADM prakash babu, s death case. You people are having poverty and shoving to weak ppl. So many cases court is using there discriminatory power in good way and very bad way then how we can believe judiciary is doing justice.
ഇയാളുടെ ജാമ്യാപേക്ഷക്കായി കോടതി പാഴാക്കിയ സമയം കോടതി ന്യായ വിചാരണക്കായി ⚖കാത്തിരിക്കുന്ന മറ്റേതെങ്കിലും ആവശ്യക്കാരുടെ കേസുകൾക്ക് കൊടുത്താൽ മതിയാരുന്നു.
നാണം കെട്ട് പേടിച്ച് വിറച്ചു. ഈ കേസിൽ ശിക്ഷയും ഉടനേ ഉണ്ടാകും😃😃😃
ലാവ്‌ലിൻ കേസ് എന്തായി
പിന്നെ 😂😂😅കോടതി ആദ്യം നവീന്‍ ന്റെ കേസ് CBI ക്കെ വിടുക. ലോകായുക്ത പിണറായിക്ക് ചെയ്തുകൊടുത്തത് ജനങ്ങൾക്ക് അറിയാമെ😂😂😂😂😂
നിയമവും തെളിവും ഉണ്ടെങ്കിൽ വിടും അല്ലാതെ ഇവിടെ നിലനിൽക്കുന്നത് ബോച്ചേ നിയമം അല്ല 😂😂😂😂
നിയമം എല്ലാവർക്കും ബാധകമല്ലേ
മാധ്യമങ്ങളാണ് ഒരാളെ താരമാകുന്നത്
വിടരുത് അവനെ ! ഭൂലോക- ഫ്രോഡ് ! 😂
എന്തുകൊണ്ടാണ് പിസി ജോർജിനെത കേസ് എടുക്കാത്തത്
Boby പണ ചാക്ക്,എന്തും ആവാം
അവഗണിക്കേണ്ട ഒരു വിഷയം സങ്കീര്‍ണമാക്കുകയാണല്ലോ. ഇപ്പോള്‍ തന്നെ കോടതികളോടുള്ള മതിപ്പ് നഷ്ടപ്പെട്ടുതുടങ്ങി. നവീന്‍ ബാബു കേസ്
തന്നെ ഉദാഹരണം. സര്‍ക്കാരിനെതിരായ അഴിമതിക്കേസുകള്‍ വര്‍ഷങ്ങളായി തീരുമാനമാകാതെ കിടക്കുമ്പോഴാണ് വിചാരണ നടത്തി തെളിയിക്കേണ്ട
ഒരു വിഷയത്തില്‍ ഉള്ള ഈ അമിതോല്‍സാഹം. ഇത്തരം അപ്രധാനക്കേസുകളെ അവഗണിച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിനെതിരെ ഫയല്‍ ചെയ്യപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിധി പറയാനാണ് കോടതി ഉല്‍സാഹം കാണിക്കേണ്ടത്. അതില്ല താനും. ഒരു മാസത്തിനകം വിചാരണ
നടത്തി തീര്‍പ്പ് കല്‍പ്പിക്കുമെന്നു ഉറപ്പ് തന്നാല്‍ ജയിലില്‍ തന്നെ കിടന്നുകൊള്ളാമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞാല്‍ കോടതി കുഴങ്ങും.
Show kanikkathe mister asianet news reader👊
ജയിൽ എന്താണെന്ന് ബോബി പഠിച്ചു
Every mediaaas oooombi😂. 95% public support goes to boby.
So what?!
Court is not working in the basis of stupid publicity 😊
@@user-me2py1kb7w 🤣അത് ഈ വാർത്ത കണ്ടപ്പോ മനസിലായി 🤣
Fans ആണ് ബോബിയെ നശിപ്പിക്കുന്നത്.
Ayalde naku..😢
ഇനി സെലിബ്രിറ്റികളെ വേണ്ട
Communist party says court is nothing .then y court is not reacting
സത്യം പറഞ്ഞാൽ. ഷോ കാണിക്കുന്നത് ചാനൽ...
Ohhh. Ari aharam kazhikunavara... ellarum bobby de Patty show
Y this court fooling the common man in cannoor ADM prakash babu, s death case. You people are having poverty and shoving to weak ppl. So many cases court is using there discriminatory power in good way and very bad way then how we can believe judiciary is doing justice.
Eyal allam publicity aaky star avamennu vicharichu