'നജീബ് കുഴപ്പമില്ല നല്ല ​ഗോളായിരുന്നു, പക്ഷേ ആ ഗോൾ ലീഗിന്റെ വലയിലേക്ക് എത്ര വരുമെന്ന് നോക്കിക്കോളൂ'

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • 'നജീബ് കുഴപ്പമില്ല നല്ല ​ഗോളായിരുന്നു, പക്ഷേ ആ ഗോൾ ലീഗിന്റെ വലയിലേക്ക് എത്ര വരുമെന്ന് നിങ്ങൾ നോക്കിക്കോളൂ'; നജീബ് കാന്തപുരത്തിന്റെ മെസ്സി പരാമർശത്തിന് കെ കെ ശൈലജയുടെ മറുപടി | KK Shailaja in Kerala Assembly | Najeeb Kanthapuram
    #kkshailaja #keralaassembly #ldf #cpim #vadakara #najeebkanthapuram
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 182

  • @hamzakutteeri4775
    @hamzakutteeri4775 3 หลายเดือนก่อน +45

    കാഫിർ പ്രയോഗം ഉപയോഗിച്ച നിങ്ങൾക്ക് എന്ത് ധാർമികത

    • @eagleyt5595
      @eagleyt5595 3 หลายเดือนก่อน +2

      Vargiyathi mindathiri

  • @abdulsalampalliyali6467
    @abdulsalampalliyali6467 3 หลายเดือนก่อน +70

    ഇനിയും തോൽക്കാനാണ് ഭാവം.!
    ടീച്ചർ തോറ്റപ്പോൾ ഉള്ള നിലവാരവും കളയുകയാണല്ലോ?

    • @goldenpearls5241
      @goldenpearls5241 3 หลายเดือนก่อน +1

      Yes😂

    • @user-it9fy8sw5s
      @user-it9fy8sw5s 3 หลายเดือนก่อน +2

      ഈ ഫ്രോഡ് ലേഡിക്ക് മുമ്പും ഒരു നിലവാരവും ഉണ്ടായിരുന്നില്ല

  • @lkrafeeque
    @lkrafeeque 3 หลายเดือนก่อน +11

    ടീച്ചർക്ക് ഇത്രയും സങ്കടമുണ്ടായിരുന്നെങ്കിൽ ഷാഫി തോറ്റാൽ മതിയായിരുന്നു 😂😂😂

  • @ershadkk2311
    @ershadkk2311 3 หลายเดือนก่อน +36

    കാഫിർ എവിടെ 😂😂😂😂

    • @shajik5566
      @shajik5566 3 หลายเดือนก่อน

      അൻ്റെ പള്ളിയിൽ ഉണ്ട്

  • @ShanShan-br5do
    @ShanShan-br5do 3 หลายเดือนก่อน +16

    നിലവാരം ഉണ്ട് എന്ന് കരുതി... അത് ഇല്ല എന്ന് വടകര ജനങ്ങൾ കാണിച്ചു കൊടുത്തു

  • @nazarrahiman5639
    @nazarrahiman5639 3 หลายเดือนก่อน +48

    ടീച്ചർ കാഫീർ എന്തായി വീഡിയോ എവിടെ കിട്ടും 😂😂😂

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 3 หลายเดือนก่อน +5

      KK ലതികയോട് ചോദിച്ചാൽ കിട്ടും

    • @shajik5566
      @shajik5566 3 หลายเดือนก่อน

      നിൻ്റെ പള്ളിയിൽ കിട്ടും

    • @WstarCargo
      @WstarCargo 3 หลายเดือนก่อน

      ​@@shajik5566pinarayikk padikka

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 3 หลายเดือนก่อน

      @@shajik5566 പള്ളിക്കാരൊക്കെ കമ്മ്യുണിസ്റ്റ് പ്രെസ്ഥാനത്തെ നല്ലോണം വെറുക്കുന്നുണ്ട്. ഭാവിയിൽ കണ്ടറിയാം

  • @saji373
    @saji373 3 หลายเดือนก่อน +40

    ടീച്ചറെ സിപിഎമ്മിന്റെ വോട്ട് ബിജെപി പോയത് എന്താണ് അത് നിങ്ങൾ മനസ്സിലാക്കുന്നില്ലല്ലോ വർഗീയത പറയാതെ ടീച്ചറെ

  • @gazzaliip8683
    @gazzaliip8683 3 หลายเดือนก่อน +24

    ഈ ടീച്ചർ കുട്ടികളെ പഠിപ്പിച്ചാൽ എങ്ങനെയുണ്ടാകും

    • @AjayAjay-uq2qt
      @AjayAjay-uq2qt 3 หลายเดือนก่อน +3

      തുന്നൽടീച്ചർ

    • @JacobGeorge-uz9th
      @JacobGeorge-uz9th 3 หลายเดือนก่อน +2

      c​@@AjayAjay-uq2qt തുന്നൽ ടീച്ചർ ആണോ നിങ്ങളുടെ നാട്ടിൽ ഫിസിക്സ് പഠിപ്പിക്കുന്നത് 🤧

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 3 หลายเดือนก่อน +48

    ടീച്ചർ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു

    • @eagleyt5595
      @eagleyt5595 3 หลายเดือนก่อน

      Anno sudappi vaaname

  • @moosaroyal4675
    @moosaroyal4675 3 หลายเดือนก่อน +15

    Video എവിടെ. കാഫിർ എവിടെ

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 3 หลายเดือนก่อน +10

    നിയമസഭയിലെ ഏറ്റവും നിലവാരം കുറഞ്ഞ വാക്കുകൾ.😂 ശ്രീ:ശൈലജ MLA വീണ്ടും വീണ്ടും ചെറുതാവുന്നു. തോൽവി മറച്ചു വെക്കാനാണോ ഇത്തരം പ്രയോഗങ്ങൾ. പണ്ടേ ദുർഭല, പിന്നെ ഗർഭിണിയും. 😢😢😢

  • @RashiRashiAa
    @RashiRashiAa 3 หลายเดือนก่อน +4

    ടീച്ചർ പച്ചക്ക് വർഗീയത പറഞ്ഞു തോറ്റ് തുന്നം പാടി 😃😃😃😃സിപിഎം 😃😃😃😃😃

  • @ahammedkpahammedkp4446
    @ahammedkpahammedkp4446 3 หลายเดือนก่อน +19

    ശൈലജയിടെ നിയമസഭ പ്രസംഗം കേട്ടപ്പോൾ മുഖ്യ മന്ത്രി യാകാനുള്ള പുറപ്പാടാണോ എന്ന് തോന്നി

  • @binugeorge3745
    @binugeorge3745 3 หลายเดือนก่อน +7

    അരി എത്തിക്കാൻ പ്രതിപക്ഷം വേണോ? സർ ക്കാർ പോരെ?

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 3 หลายเดือนก่อน +27

    ഇപ്പോൾ ലീഗിനെ നന്നാക്കാൻ വന്നതാണോ കോവിഡ് റാണി

    • @ArunKumar-t9p
      @ArunKumar-t9p 3 หลายเดือนก่อน +1

      മതവർഗീയ വാദികളെ നന്നാക്കാൻ കഴിയില്ല

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 3 หลายเดือนก่อน

      ​@@ArunKumar-t9pശരിയാ വർഗീയ വാദികളായ CPM നെ നന്നാക്കാൻ പറ്റില്ല

    • @shajik5566
      @shajik5566 3 หลายเดือนก่อน +1

      വർഗിയലിഗിനെ നന്നാക്കാൻ പാണക്കാട് അലവിക്ക് കഴിയില്ല. കോവിഡ് റാണി അൻ്റെ തങ്ങള്

    • @WstarCargo
      @WstarCargo 3 หลายเดือนก่อน

      ​@@shajik5566ennu adima kammi

    • @MDFaisal-xt1st
      @MDFaisal-xt1st 3 หลายเดือนก่อน

      കേന്ദ്രത്തിൽ പോവാൻ പറ്റാത്തതിൻ്റെ രോധനം

  • @manikandanm5964
    @manikandanm5964 3 หลายเดือนก่อน +15

    തോറ്റു എന്ന സത്യം നിങ്ങൾ ക്ക് അംഗീകരിച്ചു കൂടെ സഖാവെ, ആരാണ് ഭരിക്കുന്നത് നിങ്ങളുടെ പാർട്ടി അല്ലെ ഭരിക്കുന്നത്, അവസാനം പറഞ്ഞത് ശരി

  • @rkmenon521
    @rkmenon521 3 หลายเดือนก่อน +3

    ലോകസഭ തിരഞ്ഞെടുപ്പിൽ കൂടി ഉള്ള പേര് കളഞ്ഞ് കുളിച്ച ടീച്ചർ, ഇനി വെളുപ്പിക്കാൻ നോക്കിയിട്ട് കാര്യമില്ല 🤦‍♂️

  • @niyaskhankhan6454
    @niyaskhankhan6454 3 หลายเดือนก่อน +1

    ടീച്ചർ അമ്മ

  • @sakkeerhussain1681
    @sakkeerhussain1681 3 หลายเดือนก่อน +5

    പാവത്തിന് നല്ല സങ്കടമുണ്ട് 😂

    • @shajik5566
      @shajik5566 3 หลายเดือนก่อน

      എന്തിന് അപ്പോ 8 കൊല്ലമായി മന്ത്രിയില്ലാതെ നടക്കുന്ന അൻ്റെ ലിഗിനു വിഷമം ഇല്ലേ

  • @ershadkk2311
    @ershadkk2311 3 หลายเดือนก่อน +16

    കാഫിർ സഗാവ് എവിടെ 😂😂😂😂സീസർ 😂

  • @sadikpp8971
    @sadikpp8971 3 หลายเดือนก่อน

    ഷാഫി 👌👌

  • @saf4057
    @saf4057 3 หลายเดือนก่อน

    teacher❤

  • @bluasine
    @bluasine 3 หลายเดือนก่อน +1

    😅ടീച്ചറെ സകാവ് കരീമിന്റെ പേരിൽ ഇക്കാ എന്നു ചേർത്തത് ആരുടെ വോട്ട് കിട്ടാൻവേടിയാണ്

  • @dileeshdili6822
    @dileeshdili6822 3 หลายเดือนก่อน

    അമേരിക്കയിൽ മാസ്ക് ayacho, ഉറങ്ങിയല്ലോ, ഇപ്പൊൾ .,

  • @ushas-v2q
    @ushas-v2q 3 หลายเดือนก่อน +1

    പിണറായിക്ക് പഠിക്കുകയാണല്ലേ ..
    ടീച്ചറേ....

  • @johnsamuel4057
    @johnsamuel4057 3 หลายเดือนก่อน +2

    New mp of Vadakara.

  • @nizamudeenhussain8031
    @nizamudeenhussain8031 3 หลายเดือนก่อน +4

    നല്ല കരച്ചിൽ 😁

  • @gopivv6468
    @gopivv6468 3 หลายเดือนก่อน +29

    ടീച്ചറമ്മക്ക് വടകര കൊണ്ട് തൃപ്തിയായിട്ടില്ല .... ടീച്ചർ UDF നെ രാഷ്ട്രീയം പഠിപ്പിക്കരുത്. അത്രക്കൊന്നും ആയിട്ടില്ല ടീച്ചറെ?
    ഉപദേശം പിണറായിയുടെ അടുത്ത് ചിലവാകുന്നില്ല എന്ന് കണ്ടപ്പോൾ ചളിയായി...' പിണറായി നാറ്റെണ്ടത്ര ടീച്ചറമ്മയെ നാറ്റി.... എന്നിട്ടും മതിയായില്ല.
    ആ കലിപ്പ് അവസാനം UDF ന് നേർക്ക് ... സ്വന്തം പാർട്ടിയെ ആദ്യം നന്നാക്കാൻ നോക്ക്. എന്നിട്ടാവാം മറ്റുള്ളവർക്ക് ഉപദേശം നൽകൽ:

  • @aesamnasidh1168
    @aesamnasidh1168 3 หลายเดือนก่อน +1

    സ്വയം ട്രോളുന്ന ടീച്ചർ😂

  • @MohammedKutty-g4k
    @MohammedKutty-g4k 3 หลายเดือนก่อน

    Kastam

  • @arvindanvk9881
    @arvindanvk9881 3 หลายเดือนก่อน

    100present

  • @user-xi4fl7myt
    @user-xi4fl7myt 3 หลายเดือนก่อน +5

    Next chief minster last 2 year

  • @safeervrty190
    @safeervrty190 3 หลายเดือนก่อน +2

    ടീച്ചറുടെ വീഡിയോ ആർകെങ്കിലും കിട്ടിയോ

    • @shajik5566
      @shajik5566 3 หลายเดือนก่อน

      നിൻ്റെ പണക്കാട് തങ്ങളെ വീഡിയോ വേണോമൂരി

    • @safeervrty190
      @safeervrty190 3 หลายเดือนก่อน

      @@shajik5566 ടീച്ചറുടെ അല്ലെ ഇറങ്ങി എന്ന് കമ്മികൾ പറഞ്ഞത് അത് ഒന്ന് കാണാൻ

  • @afratraders1869
    @afratraders1869 3 หลายเดือนก่อน

    👍🏽

  • @SalimP.M-z8z
    @SalimP.M-z8z 3 หลายเดือนก่อน +1

    പിണറായി സൂക്ഷിച്ചോ ശൈലജ കെണി ഒരുക്കി വരുന്നുണ്ട്. ഇങ്ങനെ ത്രാസ് ഒപ്പിക്കല്ലേ

  • @shajik5566
    @shajik5566 3 หลายเดือนก่อน +1

    ഞമ്മൻ്റെ ആള് വന്നപ്പോ വടകരയിൽ മൊത്തം വോട്ട് പറമ്പു ചെയ്തു ഹിന്ദു ക്കളും ഇനി ഈ കളി തന്നെ എടുക്കണം ഇവിടെ മതേതരമൊന്നും വേണ്ട

  • @user-it9fy8sw5s
    @user-it9fy8sw5s 3 หลายเดือนก่อน

    ആഹാ. നമ്മുടെ കാഫിർ ചേച്ചി വന്നല്ലോ😂

  • @MohammedKunhi-b5w
    @MohammedKunhi-b5w 3 หลายเดือนก่อน

    നാല് യാത്രയും കൂടി നടത്തിയാൽ കേരളം രക്ഷപ്പെടും

  • @ershadkk2311
    @ershadkk2311 3 หลายเดือนก่อน +3

    സഗാക്കളെ കോവിഡ് ദൈവം എന്നാ തോൽവി 😂😂😂😂😂😂😂😂😂സീസർ ഉറങ്ങിയോ

    • @shajik5566
      @shajik5566 3 หลายเดือนก่อน

      മൂരി മുകയിടുന്നു

  • @sadiquen.pvalakai2344
    @sadiquen.pvalakai2344 3 หลายเดือนก่อน

    അടുത്തിരിക്കുന്ന മഹാൻ ഉറങ്ങുന്നാ ..😅

  • @ibthisaamonline5449
    @ibthisaamonline5449 3 หลายเดือนก่อน

    അങ്ങാടിയിൽ തോറ്റതിന്

  • @umarulfarooq967
    @umarulfarooq967 3 หลายเดือนก่อน

    ഷൈ ലജ്ജ MP ക്ക് എന്താ നിയമസഭയിൽ 😂😂😂

  • @midhumohanan7757
    @midhumohanan7757 3 หลายเดือนก่อน

    ഞങ്ങളുടെ വടകര mp 😃

  • @shrpzhithr3531
    @shrpzhithr3531 3 หลายเดือนก่อน +6

    ഹാാാാ... 😂😂
    ടീച്ചർ ഉറങ്ങി എണീറ്റു. 😂😂
    ഇനി പൊളിക്കും.. 😂😂😂😂
    ടീച്ചറേ പൊളിച്ച് കയ്യിൽ കൊടുക്ക്.. 😂😂
    കാഫിർ പരാമർശം ഞാൻ ജയിക്കാൻ വേണ്ടിയാണെന്ന് ധൈര്യമായി പറഞങ് കൊടുക്ക് ടീച്ചറേ.😂😂
    എന്തിനാ പേടിക്കുന്നത് അന്തം കമ്മി അടിമകൾ നമ്മുടെ കൂടെ ഇല്ലെ.. 😂😂

  • @abuka7126
    @abuka7126 3 หลายเดือนก่อน +4

    കോൺഗ്രസ് ഇനിയും നന്നാവണം പക്ഷെ CPM ഇനിയും മോശമാകരുത്.

  • @MuhammedAmeen-nj5dq
    @MuhammedAmeen-nj5dq 3 หลายเดือนก่อน

    ഇത് വടകര mp ശൈലജ അല്ലെ

  • @ajmalkakkattiri1503
    @ajmalkakkattiri1503 3 หลายเดือนก่อน

    എത്ര വോട്ട് നാ തോറ്റത് 😂

  • @എംകെ
    @എംകെ 3 หลายเดือนก่อน

    ഞങ്ങളെ ടീച്ചറമ്മ തോറ്റതല്ലാ തോൽപിച്ചതാ 😂😂

  • @ismailpk3226
    @ismailpk3226 3 หลายเดือนก่อน +1

    ടീച്ചർക്ക് സംസാരിക്കാൻ ടൈം കൊടുക്ക്‌

  • @shamsushamsudeen7899
    @shamsushamsudeen7899 3 หลายเดือนก่อน

    നമ്മുടെ തോറ്റ കോവിട് MP

  • @thulasig6946
    @thulasig6946 3 หลายเดือนก่อน +6

    പൊന്നു ടീച്ചർ അ കിറ്റ് വാങ്ങി കിട്ടിയ പണം അത്യാവശ്യം ചില വയിൽ പോയല്ലോ.ടീച്ചർ ഇലക്ഷന് നിന്നാൽ എല്ലാവരും വോട്ട് ചെയ്തു ജയിപ്പിക്കും എന്ന് അങ്ങ് വിശ്വസിച്ചു പോയി അല്ലെ.കഷ്ടം തന്നെ ലക്ഷങ്ങൾ ആണ് ടീച്ചറിന് എതിർത്തു വോട്ട് ചെയ്തത്.കൊള്ളാവുന്ന മിടു മിടുക്കനായ ജനം തിരഞ്ഞെടുത്തു.ഇനിയും അത് accept ചെയ്യ് അക്ക

  • @shafipk2605
    @shafipk2605 3 หลายเดือนก่อน

    ആരാ അവിടെ ഉറങ്ങുന്നേ 😅😂😂

  • @sameeralolikkandi7864
    @sameeralolikkandi7864 3 หลายเดือนก่อน

    വീഡിയോ എവിടെ വീഡിയോ എവിടെ എന്നിടക്കിടക്ക് ചോദിക്കേണ്ട. 😂😂

  • @prasanthprasanna5703
    @prasanthprasanna5703 3 หลายเดือนก่อน

    ഷാഫിയോട് പെനാൽറ്റി ക്ക് പോയി വല നിറച്ചു കിട്ടി എന്നിട്ടും കുറവ് ഇല്ല 😄😄😄

  • @musthafatpmusthafatp3561
    @musthafatpmusthafatp3561 3 หลายเดือนก่อน

    നിങ്ങൾ രാഷ്ട്രീയ ധാർമ്മികത കാണിച്ചില്ല,അതിനുള്ള തിരിച്ചടിയാണ് വടകരയിൽ കണ്ടത്

  • @goldenpearls5241
    @goldenpearls5241 3 หลายเดือนก่อน

    കാഫിർ എവിടെ ടീച്ചർ..ഷാഫിക്ക് എതിരെ അന്വേഷണം നടത്തണ്ടേ

  • @shynishooja
    @shynishooja 3 หลายเดือนก่อน

    വടകരയിൽ വർഗീയത പറഞ്ഞിട്ടും ഏറ്റില്ല.കഴിഞ്ഞ ഇലക്ഷന് sdpi യെ കൂടെ നിർത്തിയത് മലയാളികൾ മറന്നില്ല ടീച്ചറെ.

  • @nasrani9936
    @nasrani9936 3 หลายเดือนก่อน

    കാഫിർ ഉണ്ടാക്കിയത് ആര് എന്ന് പറയൂ ശൈലജേ.

  • @shabeer6085
    @shabeer6085 3 หลายเดือนก่อน

    വർഗീയ ടീച്ചർ

  • @Mcp960
    @Mcp960 3 หลายเดือนก่อน

    ഇനി ഒന്നും ബാക്കിയില്ല എന്ത് ചെയ്യാനും പൈസ ഇല്ല എന്ത് കൊണ്ടാണ് മൊത്തം കുളം കുഴിച്ചിന് എന്നിട്ടും ക്ലാസ് എടുക്കുന്നത് പ്രതിപക്ഷത്തിനും

  • @latheefkottayi8438
    @latheefkottayi8438 3 หลายเดือนก่อน +9

    പുന്നാര ടീച്ചറെ പണ്ട് പൊന്നാനിയിൽ മദനിക്ക് കൈകൊടുത്തു സ്റ്റേജിൽ കേറ്റി വോട്ട് തെണ്ടിയത് പിണറായി ആണെന്നെ തു ടീച്ചർ മറന്നിരിക്കാം
    കേരളത്തിലെ ജനങ്ങൾ ഇന്നും അത് കണ്ണിൽ കാണുന്നു.....

    • @noushadvadakkekettil9437
      @noushadvadakkekettil9437 3 หลายเดือนก่อน +1

      മദനി കുറ്റവാളിയാണെന്ന് ഏതെങ്കിലും കോടതി പറഞ്ഞിട്ടുണ്ടോ ചങ്ങാതീ....

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 3 หลายเดือนก่อน

    കരച്ചിൽ തീർന്നില്ലേ സീസറെ 😮

  • @muhammedmani4585
    @muhammedmani4585 3 หลายเดือนก่อน

    ടീച്ചർക്ക് ഇപ്പോൾ ബോധം വന്നോ

  • @AshrafPk-e3d
    @AshrafPk-e3d 3 หลายเดือนก่อน

    ഭൂരിപക്ഷ ഹിന്ദുക്കൾ ഉള്ള വടകര കാഫിർ വർഗീയത നക്ന വീടിയോ എന്തെല്ലാമായിരുന്നു എന്തായി

  • @itsme-wt8wp
    @itsme-wt8wp 3 หลายเดือนก่อน

    കേരള പാർലിമെന്റ് മെബർ 😂😂😁

  • @Qcartqatar
    @Qcartqatar 3 หลายเดือนก่อน

    Seesaramma uragitilla sir 😂😂

  • @mohananpalakeel1645
    @mohananpalakeel1645 3 หลายเดือนก่อน

    First publish where is PP kit corupt money parked

  • @AbdulKareem-qf3yp
    @AbdulKareem-qf3yp 3 หลายเดือนก่อน

    എവിടന്നാ കാഫിർ സാർ സംസാരിക്കുന്നത്

  • @dasanb.k2010
    @dasanb.k2010 3 หลายเดือนก่อน

    വർഗീയത തുറന്നു പറയുന്ന പി പി ഇ കിറ്റ് ഫെയിം.പാർട്ടിക്ക് റഫറിയു൦ ഉണ്ട്.

  • @vipinsyam6477
    @vipinsyam6477 3 หลายเดือนก่อน

    കൈരളി ഒഴികെ റിപ്പോ൪ട്ട൪ മാത്രമാണ് ഇടതു MLA മാരുടെ സഭയിലെ പ്രസംഗം കാണിക്കുണുള്ളു...അതും 6 മാസം കഴിഞ്ഞ് ആദ്യമായി...

  • @unvisible3048
    @unvisible3048 3 หลายเดือนก่อน

    ടീച്ചർ നിർത്താൻ ആയില്ലേ 😢

  • @arshedvellilatt6262
    @arshedvellilatt6262 3 หลายเดือนก่อน

    Ethiyo

  • @rayankuttynp6521
    @rayankuttynp6521 3 หลายเดือนก่อน

    നിങ്ങൾക്ക് ഒക്കെ അല്ലെ ഇപ്പറഞ്ഞത് ഉള്ളേ

  • @muhammedshafi4987
    @muhammedshafi4987 3 หลายเดือนก่อน

    Muslim lig 💪💪

  • @hameednknk4767
    @hameednknk4767 3 หลายเดือนก่อน

    ടീച്ചർ നിങ്ങളുടെ മുൻകാലം ഒന്നു നോക്കണം ഹുസൈൻ രണ്ടത്താണിക്ക് വേണ്ടി നിങ്ങൾ ചെയ്തത് എന്താണ്😮😎

  • @abdulrasheedmullappalli7543
    @abdulrasheedmullappalli7543 3 หลายเดือนก่อน

    ലോക തോൽവി, എന്താ താത്ത ഈ പറയുന്നത്..?

  • @ashimnasashimnas
    @ashimnasashimnas 3 หลายเดือนก่อน

    AMachi video yethayi 😂 onn kanich tharamo
    Nine okke techar yenn vilichadhin pucham thonnunnu eppo

  • @abdujishar9894
    @abdujishar9894 3 หลายเดือนก่อน

    ആരാണ് പറയുന്നത് പക്കാ വർകീയത പറഞ്ഞും മോർഫു പറഞ്ഞും ജനത്തിനെ ബിന്നിപ്പിച്ചുകൊണ്ട് വോട്ടിന് വേണ്ടി വടകരയിൽ സകല അടവും പയറ്റിയ ആളാണ്

  • @azadnilambur8680
    @azadnilambur8680 3 หลายเดือนก่อน

    കോൺഗ്രസിനെ നന്നാക്കാൻ വന്ന ആൾ....😂😂

  • @goldenpearls5241
    @goldenpearls5241 3 หลายเดือนก่อน

    കോവിഡ് റാണി 😂ഇത്രയും കാലം SDPI, ജമാഅത് വോട്ട് വാങ്ങിയാണ് നിങ്ങളുടെ പാർട്ടി ജയിച്ചത് 😂

  • @aslammongam967
    @aslammongam967 3 หลายเดือนก่อน

    ഇതിപ്പോ ആരോ പടച്ചുണ്ടക്കിയ കാഫിർ... ടീച്ചർ വാക്കുകൾ കൊണ്ട് അതങ്ങു ഉറപ്പിക്കുക ആണല്ലോ 😂🥴🥴

  • @AbdulBasheerkp-bu5su
    @AbdulBasheerkp-bu5su 3 หลายเดือนก่อน

    ഇവള് പാർട്ടിയെ നശിപ്പിക്കും -

  • @aslammongam967
    @aslammongam967 3 หลายเดือนก่อน

    ആഹാ ന്റെ ലൈൻ ന്റെ അതേ സ്വഭാവം.. എല്ലാ കച്ചറയും ഉണ്ടാക്കി അതും ഇതും ഒക്കെ ചെയ്ത് അവസാനം ഞാൻ എല്ലാം പിടിച്ചു എന്നാൽ.. അതൊക്കെ നമുക്ക് മറക്കാം ഇനി ഒന്നിച്ചു പോകാം എന്നുള്ള ഡയലോഗ് അതു എനിക്ക് ഇഷ്ടം ആയി 😁

  • @riyastpgroup
    @riyastpgroup 3 หลายเดือนก่อน

    കരച്ചില് കയിഞ്ഞില്ലേ….

  • @jamshadippalakkal293
    @jamshadippalakkal293 3 หลายเดือนก่อน

    വടകര എംപി 😆😆😆😆 ടീച്ചർ

  • @ayasvlog6131
    @ayasvlog6131 3 หลายเดือนก่อน

    തിരഞ്ഞെടുപ്പിൽ തോറ്റത്തിന്റെ വിഷമം കാണും. ധാർമികതയുടെയും മറ്റും നിങ്ങൾ പറയരുത്..10 ഓട്ടിനുവേണ്ടി എന്ത്‌ നെറികെട്ട കളിയും കളിക്കും....

  • @rishadmkl8710
    @rishadmkl8710 3 หลายเดือนก่อน

    ബിജെപിക് സ്ഥാനാർഥി ഉണ്ടായിരുന്നു cpmന്റെ വോട്ട് ടീച്ചർക് കിട്ടാതെ ബിജെപിക് പോയത് മനസിൽ ആയല്ലോ rss മായി ഒത്തു കളിച്ചതിന്റെ പ്രതിഫലമാണ് അത് ടീച്ചർക്ക് മനസ്സിലായിട്ടുണ്ടോ

  • @tmzablong5310
    @tmzablong5310 3 หลายเดือนก่อน

    Aayi vadakaryil thotte teacheramma 😂

  • @cevarghese3537
    @cevarghese3537 3 หลายเดือนก่อน

    മാവേലി സ്റ്റോറിൽ അറിയില്ലാതത്തിന് മറ്റും
    അല്ലേ സുപ്രീം കോടതി വരെ പോയത്
    സുപ്രീം കോടതി എന്താ പറഞ്ഞത്

  • @abidkunnumpuram5036
    @abidkunnumpuram5036 3 หลายเดือนก่อน

    ഈ ധാർമിക ബോധം ഇലക്ഷൻ മുമ്പ് വേണമായിരുന്നു ടീച്ചറെ
    എല്ലാ വർകിയതയും കളിച്ചിട്ട് മറ്റോലെ മേലെ ചാരിയിട്ട് എന്താ കാര്യം

  • @sadikmunna5753
    @sadikmunna5753 3 หลายเดือนก่อน

    തോറ്റ സീസറമ്മ 😂

  • @AinzMedia
    @AinzMedia 3 หลายเดือนก่อน

    ഷാഫി ഈ സഭയിൽ ഇല്ലാത്തത് നന്നായി

  • @zubairkanarandi3836
    @zubairkanarandi3836 3 หลายเดือนก่อน

    കമ്മ്യൂണിസത്തിനെന്തു സംഭവിച്ചു എന്ന് ആദ്യം ചിന്തിക്കൂ

  • @positivethinker5231
    @positivethinker5231 3 หลายเดือนก่อน

    വർഗ്ഗീയ അമ്മായി😂

  • @SayyidalaviBp
    @SayyidalaviBp 3 หลายเดือนก่อน

    Teacher supper ❤❤❤

  • @kkabdurazakkarikkuzhi
    @kkabdurazakkarikkuzhi 3 หลายเดือนก่อน

    കാഫ്ർ സ്റ്റിക്കറും വ്യാജ വീഡിയോയും ഉണ്ടാക്കി കള്ളം പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാൻ ശ്രമിച്ച ടീച്ചർക്ക് എന്ത് ധാർമികതയാണ് ഉള്ളത്. ധാർമികതയെ കുറിച്ച് പറയാൻ എന്ത് യോഗ്യതയാണ് അങ്ങനെ ഉള്ളത് ഇല്ലാത്ത വീഡിയോ ഉണ്ട് എന്ന് പറഞ്ഞതോ

  • @SadiqueAnvarsadiquet
    @SadiqueAnvarsadiquet 3 หลายเดือนก่อน

    ആരാണ് ഇവിടെ ഇസ്ലാമിക രാഷ്ട്ര വാദം ഉന്നയിക്കുന്നത്.? പുകമറ സൃഷ്ടിക്കാതെ തുറന്നുപറയണം

  • @heshe2024
    @heshe2024 3 หลายเดือนก่อน

    U again

  • @abdulvahidk7649
    @abdulvahidk7649 3 หลายเดือนก่อน

    😂😂😂കോവിഡ് അമ്മച്ചി 😂😀😀😀

  • @shabeebrahmant7590
    @shabeebrahmant7590 3 หลายเดือนก่อน

    ലവ് ജിഹാദ് ആദ്യം പറഞ്ഞത് നിങ്ങടെ സ്വന്തം അച്ചു മാമനായിരുന്നു ടീച്ചറെ അതൊക്കെ മറന്നോ അന്ന് വർഗീയത പടർത്തിയതിന് നിങ്ങൾ സമാദാനം പറയോ