കലവറയിൽ 500 പേർക്കുള്ള ചിക്കൻ ബിരിയാണി ഉണ്ടാക്കിയപ്പോൾ 😳😋👌🏼 | Chicken Biriyani | Keralastyle

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 227

  • @mercygereesh1053
    @mercygereesh1053 ปีที่แล้ว +50

    ഇക്ക നിങ്ങൾ ഒരു സംഭവം തന്നെ , ആ ബിരിയാണി ഇത്തിരി കഴിക്കാൻ കൊതിയായി ❤❤

  • @pradeepi3232
    @pradeepi3232 ปีที่แล้ว +107

    നിഷ്കളങ്കനായ മനുഷ്യൻ അടിപൊളി ബിരിയാണി👌🏻

    • @ShihabRak
      @ShihabRak ปีที่แล้ว +7

      ഇദ്ദേഹത്തെ കാണുമ്പോൾ ബോബി കൊട്ടാരക്കരയുടെ മാനറിസം തോന്നുന്നത് എനിക്ക് മാത്രമാണോ.

    • @shamsudheenkalathil7002
      @shamsudheenkalathil7002 ปีที่แล้ว +2

      ​@@ShihabRakഎനിക്കും

    • @ShihabRak
      @ShihabRak ปีที่แล้ว +2

      @@shamsudheenkalathil7002 നിഷ്കളങ്കൻ.

    • @sajijohn4194
      @sajijohn4194 ปีที่แล้ว +1

      ഇക്കാ സവാള വാട്ടിയെടുക്കുന്നതിന് എണ്ണ ഒഴിക്കണോ?

    • @kurafimedia
      @kurafimedia ปีที่แล้ว

      ശരി തന്നെയാണ്

  • @rajipillai6064
    @rajipillai6064 ปีที่แล้ว +25

    പഴയ ആൾക്കാരെ ഒക്കെ കുട്ടിവരുത്തി ഒരുമിച്ചുള്ള ഈ കൂട്ടായ്മ സന്തോഷം തരുന്നു.ബിരിയാണി കാണെ കാണെ കൊതിവരുന്നൂ. സുപ്പർ അല്ലാഹു അനുഗ്രഹിക്കട്ടെ 🙏👍

  • @PratheekshaRanjith
    @PratheekshaRanjith ปีที่แล้ว +10

    വെയ്റ്റിങ് ആയിരുന്നു കാണാൻ എന്തായാലും സൂപ്പർ ആയി 👌👌👌😋😋കണ്ടാൽ അറിയാം സൂപ്പർ ബിരിയാണി 👍😋😋❤

  • @valsalavenugopal9690
    @valsalavenugopal9690 ปีที่แล้ว +16

    സൂപ്പർ ആദ്യമായിട്ടാണ് ഇത്രയും കൂടുതൽ ബിരിയാണി ഉണ്ടാക്കുന്നത് കാണുന്നത്❤❤❤

  • @sacredbell2007
    @sacredbell2007 ปีที่แล้ว +10

    കിടിലം ബിരിയാണി. ഒന്നും പറയാനില്ല. ഇക്കയ്ക്കും കൂട്ടുകാർക്കും ഇതൊക്കെ തുടരാനായുള്ള ആരോഗ്യവും ആയുസ്സും ഈശ്വരൻ നൽകട്ടെ.

  • @mgkrishnadasnair8026
    @mgkrishnadasnair8026 ปีที่แล้ว +8

    നല്ല രീതിക്ക് വെച്ചാൽ ഇതു പോലുള്ള രുചികരമായ ബിരിയാണി കിട്ടും.🎉🌺👏👏👏👌

  • @mumthass8909
    @mumthass8909 ปีที่แล้ว +8

    അടിപൊളി ബിരിയാണി നസീർ ഭായ് 👍

  • @rejikarejika9356
    @rejikarejika9356 ปีที่แล้ว +2

    ❤❤ അടിപൊളി❤❤ ഇതു പോലെ വർക്കുകൾ ധാരാളം കിട്ടട്ടെന്ന് പ്രാർത്ഥിക്കുന്നു

  • @chithrasuresh3427
    @chithrasuresh3427 ปีที่แล้ว +7

    ആദ്യമായിട്ടാണ് ഇത്രയും വലിയ പാചകം കാണുന്നത്. Thanks ഇക്ക 🎉🎉🎉

  • @meetimiley4242
    @meetimiley4242 ปีที่แล้ว +2

    25perku engane undakkanamenkil ethra sadhanangal venamennu paranju tharamo uncle..... Ningalude vedios othiri eshtam anu..... Ennum nallathu mathram varate❤❤❤

  • @akhilaneesh-xl9bi
    @akhilaneesh-xl9bi ปีที่แล้ว +9

    കിടു ബിരിയാണി പൊളിച്ചു 😍

  • @sonofnanu.6244
    @sonofnanu.6244 ปีที่แล้ว +9

    അടിപൊളി ബിരിയാണി......
    പക്ഷെ, സദ്യയുടെ വീഡിയോകൂടി കാണണം......... അതോടൊപ്പം മീൻകറിയുടെയും.
    കുഞ്ഞുമണിയുടെ സാന്നിദ്ധ്യവും സൂപ്പറായിരുന്നു.
    Very nice video.
    Congratulations.

    • @omanakarattil2537
      @omanakarattil2537 ปีที่แล้ว

      I kande ella videos kanum ellam nallathu thanne oru biriyani thinnanam ennundu ethu cheyam I kazhicho padachon aayusum aarogyam ellam tharatte ennu prarthickunnu🙏👌👍

  • @sheejathomassheejababu5873
    @sheejathomassheejababu5873 ปีที่แล้ว +3

    സൂപ്പർ 👌.. അടിപൊളി 😋😋

  • @benojnellissery6818
    @benojnellissery6818 ปีที่แล้ว

    Njan oru biriyani fan annu, ella type biriyani kazhichittundu..thalssery , kozhikode, hydrabadi , channai , pakstani, mugalai angnne most..but ee biriyani valare unique taste annu..pandu ekm, thrissur nd kottayam areail kalyanithinu undakiyirunna ee type annu…eppo kittarilla …chettan oru ressutarnt thudangu..ee size biriyani hotelum kittarilla , 2 year munne oru kalyanthi thrissuril vechu last ayi kazhichathu annu isttepettitu njan 3 plate agathakki😋🤭…such nolstagic memory undu…pinne malabar areayil allukalku ethinde taste mansilvilla..they will ask tomato souce okke ozhiko biriyanikku..but just try it if u get frm anywere appo taste mansilavu…thrissue sidil bread pieces okke undavum with rice…love it!

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 ปีที่แล้ว +3

    കൈപ്പുണ്യം ഉള്ള ഇക്ക. 🙏നന്മകൾ ആശംസിക്കുന്നു ❤️ഇക്കയുടെ വീഡിയോ കണ്ടാൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ച പോലെ ആണ്.

  • @kurafimedia
    @kurafimedia ปีที่แล้ว +3

    സൂപ്പർ👍👍👍👍👍👍👍👍👍👍 അടിപൊളി ബിരിയാണി

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 ปีที่แล้ว +2

    Adipoly ikka njan ആദ്യമായിട്ടാണ് ഇത്രയും വലിയ ബിരിയാണി ഉണ്ടാകുന്നത് കാണുന്നത്,സൂപ്പർ❤

  • @neethuretheesh1821
    @neethuretheesh1821 ปีที่แล้ว +1

    ഇക്കേടെ ബിരിയാണി ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ചിക്കൻ റോസ്റ്റും എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെട്ടു. Thanq ഇക്കാ 🥰🥰

  • @omanakarattil2537
    @omanakarattil2537 ปีที่แล้ว +2

    Super icka god bless you and others 👍

  • @manojkolassry1803
    @manojkolassry1803 ปีที่แล้ว +1

    ആദ്യമായിട്ടാ ഇങ്ങനൊരു ബിരിയാണി കാണുന്നത് സൂപ്പറായിരിക്കും

  • @ajithapradeep2563
    @ajithapradeep2563 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് ഈ കലവറയിലെ ബിരിയാണി ഉണ്ടാക്കുന്നത് കണ്ടത്. Thanks ഇക്കാ. ഇക്ക എത്ര നല്ല മനുഷ്യനാണ് എന്ന് ആ സംസാരത്തിൽ നിന്നും മനസിലാക്കാം. എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.

  • @najmat7345
    @najmat7345 ปีที่แล้ว +1

    അടിപൊളി 👍🏻👍🏻👍🏻
    എന്നെങ്കിലും ഇക്കാനെ കൊണ്ട് ബിരിയാണി വെപ്പിക്കും 👍🏻ഇന്ഷാ allah

  • @fathimashoukathali5418
    @fathimashoukathali5418 ปีที่แล้ว +1

    Masha allah എല്ലാം അടിപൊളി ആയുസ്സും ആരോഗ്യവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @V4Gamer-qk2bo
    @V4Gamer-qk2bo ปีที่แล้ว

    Simple video
    അടിപൊളി ചേട്ടനും, ടീമും 👍

  • @SureshSureshkumar-n3y
    @SureshSureshkumar-n3y ปีที่แล้ว

    ഇക്കാ വീഡിയോ എല്ലാം സൂപ്പർ ❤️❤️എന്നും സ്നേഹം മാത്രം ❤️❤️

  • @safananasin-yi7lz
    @safananasin-yi7lz ปีที่แล้ว +2

    സൂപ്പർ കണ്ടാൽ അറിയാം

  • @vineeth5768
    @vineeth5768 ปีที่แล้ว +2

    Biryani adipoli super ❤❤❤

  • @binivarghese3323
    @binivarghese3323 ปีที่แล้ว +2

    Super adipoli biriyani ❤❤❤❤❤❤❤

  • @targetcargocarrierskochi6538
    @targetcargocarrierskochi6538 ปีที่แล้ว +2

    nishkalangan ikkayum nishkalanga ithayum.orupad ishtamulla family❤

  • @dsathiaseelan2649
    @dsathiaseelan2649 ปีที่แล้ว +2

    സൂപ്പർ.! ആശാൻ ഇല്ലാതുള്ള ശിഷ്യ മാരുടെ കൂട്ടായ്മയാണ്., നസീറിന്റെ വിജയം. ഈ ധൃതിക്കിടെ കൊച്ചുമോളുടെ കൊഞ്ചലും കേട്ടു ആവശ്യം പരിഹരിച്ചു. നല്ല വല്യുപ്പ, നല്ല സംഘാടകൻ. ഇതിങ്ങനെ തന്നെ ഏറെ നാൾ നില നിലക്കട്ടെ🎉🎉❤❤

  • @safiyasafiyakm8661
    @safiyasafiyakm8661 ปีที่แล้ว +4

    നസീർ ഇക്ക ബിരിയാണി സൂപ്പർ❤❤❤❤

  • @jacksirgaming
    @jacksirgaming ปีที่แล้ว +3

    ബിരിയാണി സൂപ്പർ 👍

  • @shantipillai959
    @shantipillai959 ปีที่แล้ว +2

    ഈ ബിരിയാണി കുറച്ചു quantity യില് ഉണ്ടാക്കി കാണിക്കുമോ? കാണുമ്പോൾ വളരെ നന്നായിട്ടുണ്ട്

  • @sherlyvarghese588
    @sherlyvarghese588 ปีที่แล้ว +1

    Congratulations ❤❤❤U God bless you and all ❤❤❤

  • @bibinjoseph471
    @bibinjoseph471 ปีที่แล้ว

    കിടിലം ഒന്നും പറയാനില്ല ഇക്ക...❤❤❤❤❤❤

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว +5

    ഇക്കാ ബിരിയാണി സൂപ്പർ 👌ആരോഗ്യം ശ്രദ്ധിക്കണം 🙏

  • @sujavarghese2770
    @sujavarghese2770 ปีที่แล้ว +1

    Super Biriyani👌👍🌹🌹

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 ปีที่แล้ว

    Chetande molde pirannaalinu undakiya biriyani undaaki super arunu.

  • @Sebansdairycreations
    @Sebansdairycreations ปีที่แล้ว +2

    The hardwork required is extreme ❤
    We should thank those who made the food amazing for us while we eat too ❤❤❤

  • @shahinak3328
    @shahinak3328 ปีที่แล้ว

    ബിരിയാണി തിന്നാൻ കൊതിയാവുന്നു കണ്ടിട്ട് സൂപ്പർ

  • @athulvk9462
    @athulvk9462 ปีที่แล้ว +1

    ഇക്കാ ഞാൻ ചെങ്ങന്നൂർ ഉള്ള താ എനിക്ക് ഇക്കയുടെ ബിരിയാണി തിന്നാൻ കൊതി വരുന്നു 😄😄😍😜

  • @beenanair6229
    @beenanair6229 ปีที่แล้ว +3

    👍🏻👍🏻😋😋

  • @shaijutn8922
    @shaijutn8922 ปีที่แล้ว +1

    ഒരു കല്യാണം കൂടിയ പോലെയുണ്ട് ഇക്ക ❤❤❤

  • @phoneplayTV
    @phoneplayTV 11 หลายเดือนก่อน

    Itepole kalavara karyangal eniyum videos pratheekshikkunnu

  • @deepsJins
    @deepsJins ปีที่แล้ว +1

    അടിപൊളി ബ്രോ 🥰🥰🙏

  • @sandhyanandakumar9254
    @sandhyanandakumar9254 ปีที่แล้ว +1

    Onnum parayanilla 👌super❤❤

  • @priya33655
    @priya33655 ปีที่แล้ว

    അടിപൊളി 😘😘😘😘

  • @sreedevisurendran8309
    @sreedevisurendran8309 ปีที่แล้ว +1

    Super Biriyani👌

  • @bobbyvarghese695
    @bobbyvarghese695 9 หลายเดือนก่อน

    Chettaaa chennai ullaaa wedding cheydhu tharaaan pattumo....materials medichu thannaal

  • @anniect3801
    @anniect3801 ปีที่แล้ว +1

    Super biriyani👌👌👌👌👌

  • @Randomshares1009
    @Randomshares1009 ปีที่แล้ว

    Catering aano. Evida veedu

  • @Sanjay-sr5me
    @Sanjay-sr5me ปีที่แล้ว +1

    സൂപ്പർ😋😋

  • @printurenju1158
    @printurenju1158 ปีที่แล้ว +2

    Chicken roast recipe കണ്ടു.. 25 പേർക്ക് ഉണ്ടാക്കാനുള്ള ചിക്കൻ റോസ്സ്റ്റിന്റെ അളവും കാര്യങ്ങളും പറയാമോ.. Plz

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +2

    ഹായ്,നസിർഇക്ക,ചിക്കൻബിരിയാണി, സൂപ്പർ,❤

  • @kvshobins9820
    @kvshobins9820 ปีที่แล้ว +5

    ബിരിയാണി സൂപ്പർ ❤❤❤

  • @targetcargocarrierskochi6538
    @targetcargocarrierskochi6538 ปีที่แล้ว

    Adipoli vedio.padachavan anugrahikkatte

  • @tijojoseph9894
    @tijojoseph9894 ปีที่แล้ว +1

    Adipoliii ❤❤

  • @walkwithmeajvlogs
    @walkwithmeajvlogs ปีที่แล้ว

    Kandit kothiyavunnu❤❤❤

  • @SafiyaNizar-nm8ss
    @SafiyaNizar-nm8ss ปีที่แล้ว +1

    Super 👌 👍 😍 🥰

  • @emilyabraham9658
    @emilyabraham9658 ปีที่แล้ว

    Sauce ittal taste marukayille?

  • @Priapusmon
    @Priapusmon ปีที่แล้ว +3

    Please make Alleppey style Mutton Biryan same as the one you are for a function in Alleppey. I think they add Pandan leaves.. Just make it for 10 people.

  • @sunilnair1113
    @sunilnair1113 ปีที่แล้ว +1

    Very well demonstrated, superb 👌

  • @priya33655
    @priya33655 ปีที่แล้ว

    പൊളി 😘😘😘😘😘😘😘😘

  • @Ubiksa123
    @Ubiksa123 ปีที่แล้ว

    Biryani kanditte super akum enen urappane pakshe sdarakakrane igene okke biryani undaakkan patto😂😂ithil illatha sadanam illa.ennalum kandirunnu pokum arum❤

  • @radhasuresh5324
    @radhasuresh5324 ปีที่แล้ว +1

    Super ഇക്കാ,, 👌👌👌🌹🌹🌹❤️❤️💞💞

  • @vinod4833
    @vinod4833 ปีที่แล้ว +1

    ഏത് അരി കൊണ്ടാണ് അണ്ണാ ബിരിയാണി ഉണ്ടാക്കിയിരിക്കുന്നത്???

  • @varsha7852
    @varsha7852 ปีที่แล้ว +1

    അടിപൊളി❤

  • @thambithambi5597
    @thambithambi5597 ปีที่แล้ว

    Payipadu evida nalukodi ano

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว

    അടുത്ത ബിരിയാണി പോർക്ക്‌ ബിരിയാണി😊😊

  • @AdarshPanikkar-g1u
    @AdarshPanikkar-g1u ปีที่แล้ว +1

    ❤👌സൂപ്പർ

  • @dpbiju
    @dpbiju ปีที่แล้ว +1

    ഇക്കാ നിങ്ങൾ മാസ്സാണ്👌👍

  • @harwinjohn583
    @harwinjohn583 ปีที่แล้ว

    kothikond enik irikan vayee

  • @teressathomasv6839
    @teressathomasv6839 ปีที่แล้ว +1

    Biryani 👍😋🤪

  • @jilusiby6763
    @jilusiby6763 ปีที่แล้ว +1

    എബി എവിടെ

  • @dineshkumarsnair7964
    @dineshkumarsnair7964 ปีที่แล้ว +1

    വളരെ വ്യത്യസ്തമായ പാചകസംരഭചിത്രീകരണം.. നന്നായിട്ടുണ്ട്..dum biriyani drum sealing with Maida was fabulous 🙏

  • @shyjamannarshaj2398
    @shyjamannarshaj2398 ปีที่แล้ว +1

    ഇക്ക അടി poli

  • @RathySKumar
    @RathySKumar ปีที่แล้ว

    Super mouthwatering biriyani
    But ekka take care of ur health ok

  • @PrakashMathew-gk6mb
    @PrakashMathew-gk6mb ปีที่แล้ว

    സൂപ്പർ 👍

  • @ammukrishnan1307
    @ammukrishnan1307 ปีที่แล้ว

    പായിപ്പാട് എവിടെയാ നിങ്ങൾ.

  • @nalansworld1208
    @nalansworld1208 ปีที่แล้ว

    Super ! simple & Humble❤

  • @nithinraj7351
    @nithinraj7351 ปีที่แล้ว

    മ്യാരകം... 🤤🤤🤤🤤🤤🤤

  • @sheejau.a7223
    @sheejau.a7223 ปีที่แล้ว +1

    Super, congrats 👏

  • @Safeena234
    @Safeena234 ปีที่แล้ว +1

    Masha allah

  • @rainbowfamily6546
    @rainbowfamily6546 ปีที่แล้ว

    സൂപ്പർ.......
    ഒരുപാട് സ്നേഹ ത്തോടെ 💖........

  • @Abhijith.S1644
    @Abhijith.S1644 ปีที่แล้ว

    Super 🎉🎉

  • @ummufathima6165
    @ummufathima6165 ปีที่แล้ว +2

    ഓഡിറ്റോറിയം എവിടെ യാ

  • @SabithaCherukottagal-ik4xk
    @SabithaCherukottagal-ik4xk ปีที่แล้ว

    😊പായിപ്പാട് എവിടെയാണ് എന്റെ അമ്മായമ്മ വീട വിടാണ് പായിപ്പാട് കൊച്ചുപള്ളി ടവിടെയാണ്

  • @prasadchengannur13
    @prasadchengannur13 ปีที่แล้ว

    സൂപ്പർ❤

  • @jamke1698
    @jamke1698 ปีที่แล้ว

    Ikka ande cheriyoru abhiprayam paranjhote......ningal mayam kalarna packet podikal use cheyyunad nirthit nadan podikal use cheydude........arogyathn adalle nallad

  • @manoharankuttan8370
    @manoharankuttan8370 ปีที่แล้ว

    God bles you brather ❤❤❤

  • @sukumaryk5022
    @sukumaryk5022 ปีที่แล้ว +1

    Super🙏🥰😋

  • @iswaridevi7688
    @iswaridevi7688 ปีที่แล้ว

    Wow super

  • @hajarahaju1018
    @hajarahaju1018 ปีที่แล้ว

    Biriyani 🎉🎉🎉🎉

  • @suseelamenon4209
    @suseelamenon4209 ปีที่แล้ว

    Good chef nazier

  • @maliifa6573
    @maliifa6573 ปีที่แล้ว

    Superrrrrrrr brother ❤❤❤god place

  • @arathisukumaran196
    @arathisukumaran196 ปีที่แล้ว

    Chythilla angilum kandu rasikkayanu pathivu😢 thanku brother💛

  • @jayanjames7780
    @jayanjames7780 ปีที่แล้ว +1

    👍🏻👍🏻👍🏻. എന്താണ് ചെമ്പിൽ പകുതി പകുതി ആയി നിറക്കുന്നെ. ഫുൾ ആയാൽ കുഴപ്പം വല്ലോം ഉണ്ടോ?

    • @SalamMannar
      @SalamMannar ปีที่แล้ว +1

      എങ്കിലേ വേവ് കറക്റ്റ് ആകൂ, ഫുള്‍ ആയാല്‍ താഴെയുള്ള മസാല അടിയില്‍ പിടിക്കും

  • @aishasaifudheen2448
    @aishasaifudheen2448 ปีที่แล้ว

    Very nice cooking👍

  • @ratheeshpallipoyil
    @ratheeshpallipoyil ปีที่แล้ว

    ബിരിയാണി അടിപൊളി ..കിഡിലം..