പ്രാർത്ഥനയുടെ ഇടയ്ക്ക് മത്തി മറിക്കാൻ പോയ ചേച്ചിയുടെ അവസ്ഥ.. പല കുടുംബങ്ങളിലെയും അവസ്ഥ ഇതാണ്..!!

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 405

  • @sijijoy8015
    @sijijoy8015 ปีที่แล้ว +12

    വിഷമിച്ച ആയിരിക്കട്ടെ അച്ഛാ അച്ഛാ ഓരോരുത്തരുടെയും വീടുകളിൽ പോയി കണ്ടതുപോലെ ഉള്ള അനുഭവം ആണല്ലോ അച്ഛാ എത്രയോ സത്യമാണ് അച്ഛാ എന്നെയും എന്റെ കുടുംബത്തെയും എന്റെ മക്കളെയും ഓർക്കണം അച്ഛാ പ്രാർത്ഥിക്കണം അച്ഛാ ഞാനൊരു രോഗിയാണ് അച്ഛാ ക്യാൻസർ രോഗം ഉള്ള ഒരാളാണ് കീമോ ചെയ്തുകൊണ്ടിരിക്കുകയാണ് അച്ഛാ എന്റെ പേര് സിജി എന്നാണ് അച്ഛാ രണ്ടു പെൺകുട്ടികൾ ഉണ്ട് എനിക്കും എന്റെ കുടുംബത്തിനും എന്റെ മക്കൾക്കും എന്റെ മക്കൾക്കും അച്ഛന്റെ ധ്യാനം കൂടുന്ന എല്ലാവർക്കും കൃപയുണ്ടാകാൻ പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏🙏

  • @NewNew-x1m
    @NewNew-x1m 8 หลายเดือนก่อน +2

    അമ്മേ മാതാവേ എൻറെ മകൻ എഴുതുന്ന പരിഷാകൾ വൻവിജയം നേടാൻ അനുഗ്രഹം നൽകണമെന്ന് ഞാൻയാജികു ആമേൻ

    • @Marykutty-b4r
      @Marykutty-b4r 5 หลายเดือนก่อน

      ഈശോയെ അച്ഛനെ അനുഗ്രഹിക്കേണമേ 🌹🌹🌹

  • @leelammajose6467
    @leelammajose6467 10 หลายเดือนก่อน +16

    അച്ഛന്റെ പ്രസംഗം ഒരുപാട് ഇഷ്ടപ്പെട്ടു🙏🙏

  • @jomonthomas168
    @jomonthomas168 ปีที่แล้ว +18

    അച്ചാ എല്ലാ ദിവസവും എനിക്ക് ദിവ്യബലിയിൽ പങ്കെടുക്കാനും,കുടുംബ പ്രാർത്ഥന ചൊല്ലാനും വേണ്ട ക്യപ നൽകണമേ എന്ന് കർത്താവിനോട് അപേക്ഷിക്കണമേ...🙏🙏🙏

  • @jipsonjames6362
    @jipsonjames6362 ปีที่แล้ว +20

    എന്റെ കുറവുകളെ നിറവുകളാക്കു൬ എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏❣️💗❣️💗❣️💗❣️

  • @Sheela_jimmy
    @Sheela_jimmy ปีที่แล้ว +2

    കർത്താവേ entebkudumbatthilekk kadannuvaraname മക്കളെ അനുഗ്രഹിക്കണമേ

  • @marykunjujoseph2115
    @marykunjujoseph2115 20 วันที่ผ่านมา

    Praise the lord.amen

  • @bijuaugustian603
    @bijuaugustian603 6 หลายเดือนก่อน +3

    ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റണമേ

  • @beenabeena6086
    @beenabeena6086 ปีที่แล้ว +246

    അച്ഛാ ഞാനൊരു ഹിന്ദുവാണ് അച്ഛന്റെ ഈ വചന സന്ദേശം നല്ലൊരു ഉപദേശമായി സ്വീകരിക്കുന്നു എനിക്ക് ദൈവത്തിന്റെ മകളായി ജീവിക്കുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

    • @pratheepalexander6462
      @pratheepalexander6462 ปีที่แล้ว +20

      Return of jesus soon he will remove all suffering🙏

    • @pratheepalexander6462
      @pratheepalexander6462 ปีที่แล้ว +7

      Return of jesus soon he will remove all suffering🙏

    • @annamol5820
      @annamol5820 ปีที่แล้ว +22

      എല്ലാ സങ്കടവും പറയാൻ ഈ ലോകത്തിൽ വേറെ ആരും ഇല്ലെന്ന് തോന്നുമ്പോ ഉറപ്പോടെ നമുക്ക് വിശ്വസിച്ചു പറയാനും, നമ്മളെ കേൾക്കാനും, മനസിലാക്കാനും യേശു എന്നും കൂടെ ഉണ്ടാകും... യേശു നമ്മളെ സ്നേഹിക്കുന്നു 🙏🙏

    • @jibinjoseph5884
      @jibinjoseph5884 ปีที่แล้ว +2

      776😅

    • @7CSUKLLYT
      @7CSUKLLYT ปีที่แล้ว

      ദൈവം ഒന്നേയുള്ളു, എല്ലാ മനുഷ്യരുടെയും ..., ഇത് കുട്ടിയായിരിക്കുമ്പോൾ ചന്ദ്രൻ എന്താണ് തന്റെ അച്ചനോടേ അമ്മയോടൊ കുട്ടി ചോദിച്ചാൽ അമ്മാവൻ എന്ന് പറഞ്ഞ് കൊടുക്കും.😅 വലുതാകുമ്പോൾ അയാൾക്ക് മനസിലാകും ചന്ദ്രൻ അമ്മാവനല്ലന്ന് . ദൈവത്തെ കാര്യത്തിൽ മാറ്റം വരാത്തത് . ദൈവത്തെ കാണാൻ സാധ്യമല്ലാത്തതു കൊണ്ടാണ് പലവിധ വിശ്വാസങ്ങൾ . അങ്ങനെവരുമ്പോൾ കുട്ടിയുടെകാഴ്ചപ്പാട് നമ്മൾ മാറ്റിയെടുക്കണം അപ്പോൾ എല്ലാം ശരിയാകും.🙏😊

  • @tomperumpally6750
    @tomperumpally6750 ปีที่แล้ว +41

    ഓരോ കാലഘട്ടത്തിലും ദൈവം ഓരോ തീപ്പന്തങ്ങളെ ഭൂമിയിലേക്ക് ഇറക്കി വിടും...
    അതിലൊരു പ്രധാന തീപ്പൊരിയുടെ വചനപ്രഘോഷണമാണ് നമ്മൾ ശ്രവിക്കുന്നത്...
    ദൈവത്തിന് നന്ദി 🙏🙏

  • @shynigirish6834
    @shynigirish6834 ปีที่แล้ว +32

    എല്ലാവരുടെയും വിശ്വാസം വർദ്ധിപ്പിച്ച് കൊടുക്കണമന്ന് ഈശോയോട് പ്രാർത്ഥിക്കുന്നു

    • @annakuttyskariah6016
      @annakuttyskariah6016 ปีที่แล้ว +1

      വിശ്വാസം വർദ്ധിപ്പിക്കേണമേ എന്നു കത്തോലിക്ക സഭ പഠിപ്പിക്കുന്നതെന്തേ???!!!
      നിങ്ങൾ വിശ്വാസികളല്ലേ???!!!

  • @JollySabu-qh9tt
    @JollySabu-qh9tt 7 หลายเดือนก่อน +1

    Eshoye kudumba prayer ennum kudumbathil undakuvan anugrahikkename Amen ❤

  • @bindhupb1897
    @bindhupb1897 8 หลายเดือนก่อน +1

    യേശുവേ നന്ദി! യേശുവേ സ്തോത്രം! 🙏🙏🙏🙏

  • @ancyjames7101
    @ancyjames7101 19 วันที่ผ่านมา

    ഈശോയെ അങ്ങയുടെ കൃപ കൊണ്ട് നിറക്കണമെ.... ആമ്മേൻ❤

  • @lucyjose7552
    @lucyjose7552 ปีที่แล้ว +3

    Thank you Jesus 🙏 Praise you Jesus 🙏

  • @Alona.g.2008
    @Alona.g.2008 6 หลายเดือนก่อน +5

    അച്ചന്റെ പ്രസംഗം എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @aneyammacherian320
    @aneyammacherian320 26 วันที่ผ่านมา +1

    അച്ഛാ ഈശോ മിശിഹായ്ക്കു സ്തുതി ഞങ്ങള സ്ഥലവും വീടും നഷ്ടപെട്ടു പോകാതെ ഞങ്ങളുടെ പേരിൽ കിട്ടുവാൻ പ്ര) ത്ഥിക്കണം❤ 3:07

  • @SudhaEmanuel
    @SudhaEmanuel ปีที่แล้ว +22

    അച്ഛാ ഇത്രയും നല്ലൊരു വചന പ്രഘോഷണം എന്റെ ജീവിതത്തിൽ വേറെ കേട്ടിട്ടില്ല പറയാൻ വാക്കുകൾ ഇല്ല വളരെ പച്ചയായ സത്യം 👍👍ഇന്ന് പല കുടുംബങ്ങളിലും ഉള്ള അവസ്ഥ സൂപ്പർ അച്ഛാ അതി മനോഹരം 🙏🙏🙏🙏ഗോഡ് ബ്ലെസ്

    • @bijuvarghese875
      @bijuvarghese875 8 หลายเดือนก่อน

      ഇന്ന് ഓരോ വീട്ടിലും നടക്കുന്ന കാര്യം അച്ഛൻ നമ്മളെ ബോധ്യപെടുത്തുന്നു...

    • @ChinnamaBaby
      @ChinnamaBaby 7 หลายเดือนก่อน

      😊

  • @ponnusgameing4004
    @ponnusgameing4004 10 หลายเดือนก่อน +1

    അഛാ എന്റെ നിയോഗം സാധിച്ചുതരണമേ❤

  • @shinymanuel5936
    @shinymanuel5936 ปีที่แล้ว +13

    കുടുംബ പ്രാർത്ഥന മുടങ്ങാതെ ചൊല്ലും മുടക്കം വരുത്തുകയില്ല ❤❤❤

  • @merina146
    @merina146 ปีที่แล้ว +5

    അച്ഛാ.. നല്ലൊരു പ്രസംഗം 🙏🏻🙏🏻

  • @eldhojoseph-fg9wp
    @eldhojoseph-fg9wp 7 หลายเดือนก่อน

    Essuve E Daiva Dassane Anugrahikkaname🙏

  • @ReenaMathew-m3k
    @ReenaMathew-m3k 10 หลายเดือนก่อน

    🙏 ലൈസൻസ് എടുക്കാൻ മാറ്റി നന്നായി രണ്ടു സഹായിക്കണം നിങ്ങളുടെ പ്രാർത്ഥനയിൽ ജിനു അച്ഛനെ ഞങ്ങൾ ഓർക്കുന്നുണ്ട് പ്രാർത്ഥിക്കുന്നതിനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് അച്ഛനെ ഭാഷകൾ ഒന്നും ഞങ്ങൾ ഹൈറേഞ്ച് ആയതു കൊണ്ടായിരിക്കാം മനസ്സിലാകുന്നില്ല ചിലതൊന്നും പക്ഷേ എന്നാലും നല്ല സന്തോഷമുണ്ട് മനസ്സിന് ധ്യാനം കൂടുമ്പോൾ ടോക്ക് കേൾക്കുമ്പോൾ എല്ലാം നല്ല സന്തോഷമുണ്ട് ഒത്തിരി സന്തോഷിക്കാനും കഴിയുന്നുണ്ട് പ്രത്യേകിച്ച് അച്ഛന്റെ അമ്മയുടെ അസുഖം അച്ഛന്റെ അസുഖം എല്ലാം മാറാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് അണക്കര മരിയൻ ധ്യാനകേന്ദ്രത്തിന്റെ അടുത്താണ് ഞങ്ങൾ താമസിക്കുന്നത് ധ്യാനകേന്ദ്രത്തിൽ പോകുമ്പോഴും അച്ഛനെ അച്ഛനെ അച്ഛന്റെ കുടുംബത്തെ ഞങ്ങൾ ചേർത്തുവച്ച് പ്രാർത്ഥിക്കും അച്ഛന്റെ ധ്യാനം കൂടുമ്പോൾ ഒത്തിരി മനസ്സിന് സന്തോഷം സമാധാനം ഞങ്ങൾക്ക് നൽകുന്നുണ്ട് വിഷമങ്ങൾ ഉണ്ടായാലും എന്ത് പ്രയാസങ്ങൾ ഉണ്ടെങ്കിൽ അത് കേൾക്കുമ്പോൾ അതെല്ലാം മറക്കുവാനും 🙏🙏 വിശ്വാസമൃദ്ധമായി അച്ഛനെ അച്ഛന്റെ ഭവനത്തെയും ഇടവക സമൂഹത്തെ അനുഗ്രഹിക്കട്ടെ അച്ഛന്റെ പ്രാർത്ഥനയിൽ എന്നെ എന്റെ ഭവനത്തെ എന്റെ മക്കൾ പത്താം ക്ലാസിൽ പഠിക്കുന്ന രണ്ടാമത്തെ കുടുംബത്തെ ചേർത്തുവച്ച് പ്രാർത്ഥിക്കും എന്ന് വിശ്വസിക്കുന്നു 🙏🙏

  • @Shakthiman-o1v
    @Shakthiman-o1v ปีที่แล้ว +23

    എൻറെ ജീവിതത്തിൽ കർത്താവു വേണം വാക്കിലെല്ലാം കർത്താവ് കൂട്ടിച്ചേർത്തു തരും എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ🌹🙏🏼🙏🏼🙏🏼

  • @radhamelanjeri7253
    @radhamelanjeri7253 ปีที่แล้ว +48

    എന്റെ അച്ഛാ ഞാനൊരു ഹിന്ദുവാണ് അച്ഛന്റെ പ്രസംഗം കേട്ടു കരച്ചിലും വന്നു ചിരിയുവാന്നുപോയി അച്ഛാ ജനനം മുതൽ മരണംവരെ മറക്കാൻപറ്റാത്ത കാര്യമാണ് അച്ഛൻ പറഞ്ഞത് എല്ലാം സത്യമാണ് അച്ചോ 👍👍

    • @BabykuttyVarghese-kb5me
      @BabykuttyVarghese-kb5me ปีที่แล้ว +1

      3:21

    • @marryjoseph3115
      @marryjoseph3115 ปีที่แล้ว +1

      ങ്ങളുടെ കുടുംബത്തിൽ പ്രാർത്ഥനാ ചൈതന്യത്തിൽ വളരാൻ പ്രാർത്ഥിക്കണ അച്ചനെ ദൈവമൊത്തിരി അനുഗ്രഹിക്കട്ടെയെന്നു എന്നും പ്രാർത്ഥിക്കുന്നു

    • @MuraliSarada
      @MuraliSarada ปีที่แล้ว

      ​@@marryjoseph3115 q1111111111111111111111111111111111111111111111111111111111111111111111111111111111111111111111qQ
      .

    • @nishabaisal6281
      @nishabaisal6281 ปีที่แล้ว

      ​@@BabykuttyVarghese-kb5me😊
      Please
      😊ppp

    • @devasyajoseph
      @devasyajoseph ปีที่แล้ว

      😂

  • @sunivarghese843
    @sunivarghese843 29 วันที่ผ่านมา

    അച്ഛൻന്റെ speech ഒത്തിരി ഇഷ്ട്ടപെട്ടു 🙏🙏🙏

  • @ritajoseph1395
    @ritajoseph1395 10 หลายเดือนก่อน +1

    യേശുവേ എന്റെ മകന് നല്ലൊരു ജോലി ലഭിക്കുവാനും പരിശുദ്ധ ആത്മാവ് നിറയുവാനുംഅനുഗ്രഹിക്കേണമേ

  • @jayasree3634
    @jayasree3634 ปีที่แล้ว +2

    Jinu achan... ദൈവമേ സ്തോത്രം

  • @shinygeorge8486
    @shinygeorge8486 8 หลายเดือนก่อน

    Thank you father❤❤❤

  • @sonaannasabu9602
    @sonaannasabu9602 10 หลายเดือนก่อน

    Praise the lord .Thanku Father,,,

  • @JollySabu-qh9tt
    @JollySabu-qh9tt 7 หลายเดือนก่อน

    Ente kudumbathe kathukollename Amen

  • @elizabeththomas8481
    @elizabeththomas8481 4 หลายเดือนก่อน

    Amen 🙏 praise the lord 🙏

  • @Toy.rapheal...
    @Toy.rapheal... 10 หลายเดือนก่อน +4

    സൂപ്പർ അച്ഛൻ 🙏🙏🙏

  • @minsamariyaaa1005
    @minsamariyaaa1005 10 หลายเดือนก่อน

    Praise the Lord 🙏 Thank you Achaa🙏

  • @shijipulimoottil43
    @shijipulimoottil43 ปีที่แล้ว +1

    Wonderful message ❤❤

  • @radharajagopal1833
    @radharajagopal1833 ปีที่แล้ว +2

    Praisethelord❤

  • @Preetidejohna2711
    @Preetidejohna2711 10 หลายเดือนก่อน

    എന്റെ കടമ്പാദ്ധ്യതകൾ തീർത്ത എന്നെ യ്യം എന്റെ കുടുംബപത്തെയ്യം രക്ഷിക്കണെ

  • @ninanmathew8638
    @ninanmathew8638 ปีที่แล้ว +2

    Very powerful speech thank you acha.

  • @mercyalex4723
    @mercyalex4723 8 หลายเดือนก่อน

    Yesuvae nanni nanni nanni

  • @AjiJose-r6s
    @AjiJose-r6s 10 หลายเดือนก่อน

    അച്ഛാ ഞങ്ങള്ക് വേണ്ടി prathikane🙏🙏

  • @SubithakrishnaSubithakrishna
    @SubithakrishnaSubithakrishna 10 หลายเดือนก่อน

    Achhoo enikishttayi tto ❤❤❤❤ God bless you ❤❤

  • @lathaverghese2402
    @lathaverghese2402 ปีที่แล้ว

    Acho nlla speech.Dhyewam Anugrahikatta... Dhyewam ente jeviththile edapadenea 🙏🏻🙏🏻

  • @Elizabeth-du6ww
    @Elizabeth-du6ww ปีที่แล้ว

    താങ്ക് you ഗോഡ് amen❤❤🙏🙏

  • @jacinthadas1539
    @jacinthadas1539 ปีที่แล้ว +5

    True snd meaningful message Father. Thank you father. God bless you. Amen👏👏👏

  • @susyivan3718
    @susyivan3718 ปีที่แล้ว +9

    Esoye ente സഹോദരനെ സുഖപ്പെടുത്തണമേ.വീട്ടിൽ സമാധാനം, സന്തോഷം തരണമേ. എല്ലാവരെയും ദൈവസ്നേഹത്താൽ nirakkaname.

    • @abrahamthomas4513
      @abrahamthomas4513 ปีที่แล้ว

      നന്നായി പ്രാർഥിക്കുന്നവരുടെ അടുത്ത് പോയാൽ എല്ലാറ്റിനും ദൈവം പരിഹാരം തരും

    • @elsyjoseph4155
      @elsyjoseph4155 ปีที่แล้ว +1

      Evida kudumba parthana Ella vilichal varunilla ottaku mapuparayunu enikuparthikamesoya entemakantakudumbam parthana nadathuvan manasudakana🙏🙏🙏

    • @vabraham966
      @vabraham966 ปีที่แล้ว

      Read bible every day 30 minutes ❤❤❤❤❤.

  • @mercysaji339
    @mercysaji339 19 วันที่ผ่านมา

    Akale aayirilkunna makkal visudhiyi jeevikanum Visudha Kurbanayil visudhiyode participate cheyyanum vendi pratthikane....🙏

  • @LancyJacob-bz5lf
    @LancyJacob-bz5lf ปีที่แล้ว +3

    Thank you Jesus🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarahkovoor4657
    @sarahkovoor4657 ปีที่แล้ว +1

    Thank uAcha.good message.

  • @lalammaraju2224
    @lalammaraju2224 ปีที่แล้ว +24

    വളെരെ സത്യമായ കാര്യം പച്ചയായി പറഞ്ഞു തന്നു നമ്മളിലേക്കു ഒന്ന് തിരിയാൻ തന്ന അവസരത്തിനു നന്ദി അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @AnnieGeorge-r9y
    @AnnieGeorge-r9y ปีที่แล้ว

    Theerchayayum prarthikum

  • @jolly8048
    @jolly8048 10 หลายเดือนก่อน

    Thanku acha❤❤❤

  • @kochumoljoseph494
    @kochumoljoseph494 ปีที่แล้ว +1

    Yesuve Nanni yesuve aaradhana hallelujah Amen🙏❤🙏❤🙏

  • @SnehaSnehaa-gj4tq
    @SnehaSnehaa-gj4tq 8 หลายเดือนก่อน

    എന്റെ യേശുവേ എന്റെ മോൾ സാന്ദ്ര യെ സമർപ്പിച്ചു പാർത്ഥിക്കുന്നു. സാന്ദ്ര യുടെ B. Com 6sem. എക്സാം ആണ്. നല്ല രീതിയിൽ എക്സാം എഴുതി പാസാവാൻ അനുഗ്രഹിണമേ

  • @rosejoseph3334
    @rosejoseph3334 ปีที่แล้ว +5

    Jesus increase my faith. I love you Jesus.

  • @loveyaruja8595
    @loveyaruja8595 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @alphonsafrancis3873
    @alphonsafrancis3873 ปีที่แล้ว +2

    അച്ഛാ എന്റെ കൽമുട്ട് വേദന മാറാൻ ഈ ശോയോട് പ്രാർത്ഥിക്കണമേ

    • @theworldviewer2390
      @theworldviewer2390 ปีที่แล้ว +1

      നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്‌ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്‌ഷ നമുക്കു രക്‌ഷ നല്‍കി; അവന്റെ ക്‌ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.
      ഏശയ്യാ 53 : 5 ഈ വചനം ആവർത്തിച്ചു ചൊല്ലി പ്രാർത്ഥിക്കുക

  • @miniabraham6768
    @miniabraham6768 9 หลายเดือนก่อน

    Good.message.❤❤❤

  • @saimonsaimon528
    @saimonsaimon528 ปีที่แล้ว

    Yesuve Nanni sthudhi Shosthram Amen

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว +2

    Eeshoyee Sthuthy 🙏

  • @johnpj1633
    @johnpj1633 3 หลายเดือนก่อน

    Acha your speach is Very good 😊❤❤

  • @BettyjosephAbel
    @BettyjosephAbel 3 หลายเดือนก่อน

    സൂപ്പർ prasagam

  • @limcybabu2078
    @limcybabu2078 21 วันที่ผ่านมา

    Super 😊

  • @abyvarghese5521
    @abyvarghese5521 11 หลายเดือนก่อน

    Csi njnum...
    Ee pattok arryam arrum paduniil acho
    Gd mssg💥❤️

  • @lovelygeorge1950
    @lovelygeorge1950 11 หลายเดือนก่อน +1

    Ente jeethathil karthave veenam. Forgive me Lord Master 🙏 😢😢😢😢 Temptations il ninne enne thallineekaname Yehove

  • @rosejoseph3334
    @rosejoseph3334 ปีที่แล้ว +1

    You talk reality. Thank you Acha.

  • @devudiyafans8836
    @devudiyafans8836 ปีที่แล้ว +1

    ഈശോയെ അനുഗ്രഹിക്കേണമേ 🙏

  • @aleyammayohannan2392
    @aleyammayohannan2392 8 หลายเดือนก่อน

    Super message Acha

  • @BettyjosephAbel
    @BettyjosephAbel 3 หลายเดือนก่อน

    സൂപ്പർ 👍

  • @Betty-ve5po
    @Betty-ve5po ปีที่แล้ว +1

    Ente Eshoye papini aya eliya dasiyude Mel karuna ayirikename 🙏

  • @lizythomas6275
    @lizythomas6275 ปีที่แล้ว +1

    Thank you Fr. for your eye - opening message.. 🙏🙏

  • @ousephaugustin5932
    @ousephaugustin5932 ปีที่แล้ว +1

    God bless acha very very good massage

  • @ancythayyil4379
    @ancythayyil4379 ปีที่แล้ว +1

    Lord Jesus, bless my family members with true faith in you........

  • @nandzzcrazyfood7302
    @nandzzcrazyfood7302 ปีที่แล้ว

    Viswasathil valarthaname Nandha Yesuve sthothram

  • @ushakumarimanju8220
    @ushakumarimanju8220 4 หลายเดือนก่อน

    I love you father

  • @stellasimon431
    @stellasimon431 4 หลายเดือนก่อน

    Supper🎉

  • @LeenaJiju-v4h
    @LeenaJiju-v4h 7 หลายเดือนก่อน

    Amen Amen ❤❤🙏🙏

  • @ReenaMathew-m3k
    @ReenaMathew-m3k 10 หลายเดือนก่อน

    🙏 മാതാവേ തിരി നടക്കുന്ന പരീക്ഷ ടെസ്റ്റ് പരീക്ഷ ഓടിച്ച് പാസാക്കണമേ അനുഗ്രഹിക്കണമേ ജിനു അച്ചാ ഞങ്ങൾക്ക് വേണ്ടി എന്റെ കുടുംബത്തിനുവേണ്ടിയിട്ടും പ്രാർത്ഥിക്കണമേ പരീക്ഷ എഴുതുന്ന മഹാക്കു വേണ്ടിയിട്ടും ഓർക്കുന്ന ഞങ്ങൾക്ക് അച്ഛൻ

  • @susanmathew1248
    @susanmathew1248 ปีที่แล้ว +9

    Thank you acha . Your messages are spiritually inspiring. Jesus forgive our sins and bles

    • @shonasabu8575
      @shonasabu8575 ปีที่แล้ว

      Thank you acha message sooper 😊

  • @ChinnammaChinnamma-ht8kq
    @ChinnammaChinnamma-ht8kq ปีที่แล้ว +4

    അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥക്കണെ. ഞങ്ങൾ വലിയ ദുംഖലാണ്.

  • @SukruthaSabu
    @SukruthaSabu 3 หลายเดือนก่อน

    എന്റെ ഈശോ 🙏🙏🙏🙏❤️❤️❤️❤️❤️😂😂😂😂😂

  • @PriyarajAhalya-xs9zj
    @PriyarajAhalya-xs9zj ปีที่แล้ว

    Amen karthave amen 🙏 eniku karthavina venam onnu venda enta jeevithathil karthavina mathi o o o enta jeevanulla Nalla deyivame ninakku orayiram Nanni Nanni appa appa appaaaaaa 🙏🌹🙏🌹💞♥️❤️🙏🌹💞♥️❤️🙏🌹💞♥️❤️

  • @minijames8901
    @minijames8901 หลายเดือนก่อน

    🙏🙏🙏🙏Onnum parayanilla acha... 🙏🙏🙏🙏🙏

  • @nancybinoy6870
    @nancybinoy6870 ปีที่แล้ว

    Eshoye ettuedukkaname angayude thiruchora thullikalal kazhuki shudhiikarichu paripornamaya soukyam nalki Entichayante JEEVITHATHE anugrahikkane amen 🙏 Eshoye kuudekanane

  • @sindhubiju8398
    @sindhubiju8398 ปีที่แล้ว +6

    ഞാൻ എന്നും പ്രാർത്ഥിക്കും

  • @stellasimon431
    @stellasimon431 4 หลายเดือนก่อน

    Super achcha 2:46

  • @johnsondaniel465
    @johnsondaniel465 10 หลายเดือนก่อน +1

    ഇന്നലെ (26.01.24) കോട്ടയത്തു വെച്ച് CSI കൺവൻഷനിൽ അച്ചന്റെ മെസേജ് ഹൃദയത്തേ സ്പർശിച്ചു 🙏

  • @antonyjoseph1028
    @antonyjoseph1028 ปีที่แล้ว +5

    May Almighty God have mercy on us and the whole world Amen Hallelujah hallelujah hallelujah Amen 🙏🙏🙏

  • @Mini-ys7hp
    @Mini-ys7hp 4 หลายเดือนก่อน

    Achaco sudiyarikatte ❤

  • @jameelatc7712
    @jameelatc7712 ปีที่แล้ว +2

    ഫാദർ, ജാതിമതങ്ങൾക്കതീതമായി അങ്ങയുട പ്രസംഗം ചിന്തിക്കാനും ചിരിക്കാനും ഉണ്ട്.

  • @ashlyshaji199
    @ashlyshaji199 ปีที่แล้ว +1

    Nice talk അച്ഛാ

  • @shilpaka9866
    @shilpaka9866 ปีที่แล้ว +10

    എന്റെ ഫാമിലിയിൽ കടം എല്ലാം മാറ്റി.
    ജീവിതത്തില്‍ സന്തോഷം ഞാൻ അറിയുന്നല്ല . എപ്പോളം പ്രശ്നങ്ങൾ മാത്രം എന്റെ ജീവിതത്തിൽ സന്തോഷവും സ്നേഹവും നീ അനുഗ്രഹിക്കണ് അമ്മേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😭😭🙏🙏🙏

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว +16

    അവനിൽ വിശ്വസിക്കുന്ന ഒരുവനും ലാജിക്കേണ്ടി വരികയില്ല 🙏

  • @anammadevasia6430
    @anammadevasia6430 ปีที่แล้ว +4

    Esoye bless my son's family to lead a peaceful harmonious life with faith and trust in Jesus always

  • @bindhujohn840
    @bindhujohn840 ปีที่แล้ว +2

    ആമേൻ 🙏🙏🙏🙏

  • @bindhuprakash5534
    @bindhuprakash5534 หลายเดือนก่อน

    ആമ്മേൻ

  • @thomasgeorge9979
    @thomasgeorge9979 ปีที่แล้ว +2

    Meaningful message

  • @Angelgeorge-ts5pw
    @Angelgeorge-ts5pw ปีที่แล้ว +2

    Powerfull talk acha🙏🏻🙏🏻🙏🏻

  • @thankachanpoulose609
    @thankachanpoulose609 ปีที่แล้ว +22

    അച്ഛാ, സത്യം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @georgethomas3210
    @georgethomas3210 ปีที่แล้ว +3

    Pray for my daughter's family Please bless us with holy spirit. .....my lord. .......Thank God, 🙏🙏🙏🌹🌹🔥💯

  • @ananyajaison3686
    @ananyajaison3686 10 หลายเดือนก่อน

    Supper acchhaaa😂😂❤❤