ശിരസ്സ് മുതൽ പാദം വരെ ശരീരം മുഴുവനും സർജറി ചെയ്ത ജിനു പള്ളിപ്പാട്ട് അച്ചന്റെ ജീവിതസാക്ഷ്യം...

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #frjinupallipatt # frjinu #frbijilchakkiath #jerusalemretreatcentre #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs
    Video : Jerusalem Retreat Centre
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    TH-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : ...
    WhatsApp : chat.whatsapp....
    Telegram : t.me/frbijilch...

ความคิดเห็น • 379

  • @MvKuriyakose
    @MvKuriyakose ปีที่แล้ว +2

    Acha,salychechiuda operation next weak aanu, athinu50000rupa shari aavan prathikamo

  • @anagha4761
    @anagha4761 ปีที่แล้ว +10

    എൻറെ ജീവിതത്തിൽ സങ്കടം മാത്രമേ ഉള്ളൂ പ്രാർത്ഥിക്കണം എനിക്ക്

  • @sunishameer3372
    @sunishameer3372 ปีที่แล้ว +79

    എനിക്ക് അച്ഛന്റെ സന്ദേശം കേൾക്കുന്ന ഇഷ്‌ടവ... ഞാൻ സ്ഥിരം സ്റ്റാറ്റസ് ഇടും കാണുന്നവർ എല്ലാരും snd പറയും... ഞാൻ ഒരു മുസ്ലിം ആണ്... 🙏🙏🙏

    • @snehadaniel9026
      @snehadaniel9026 ปีที่แล้ว +4

      Me too

    • @snehadaniel9026
      @snehadaniel9026 ปีที่แล้ว +3

      Glory to God.. ഒന്നും പറയാനില്ല അച്ഛാ.. കർത്താവിന്റെ കൃപ 🙏

    • @shalubaby3761
      @shalubaby3761 ปีที่แล้ว +1

      ഞാൻ നു 👍😍

  • @jofinsundar4767
    @jofinsundar4767 ปีที่แล้ว +11

    അച്ഛന്റെ സീരിയസ് ആയ കോമഡി കെങ്കേമം 😂 പ്രസംഗിക്കാൻ വന്നത് തീരാ രോഗിയാണോ എന്നുള്ള സംസാരം കേട്ട് ഞാൻ പൊട്ടി ചിരിച്ചു പോയച്ഛാ😊

  • @haripriyadevu7593
    @haripriyadevu7593 ปีที่แล้ว +16

    അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ 🙏❤️🙏

  • @bettysebastian3023
    @bettysebastian3023 ปีที่แล้ว +24

    ഞാൻ അച്ഛന്റെ സന്ദേശം കേൾക്കുന്നതാണ്.
    അച്ഛനെയും അച്ഛന്റെ അപ്പച്ചനെ യു അമ്മച്ചിനെയും ഈശോ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @Nsamchanel
    @Nsamchanel ปีที่แล้ว +13

    ഈശോയുടെയും എല്ലാവരുടെയും സ്വന്തം അച്ചൻ 🙏🙏🙏🙏

  • @bijudaniel5679
    @bijudaniel5679 ปีที่แล้ว +10

    കർത്താവായ യേശു പറഞ്ഞു, ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു. ഞാൻ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവൻ ഞാൻ മൂലം ജീവിക്കും. യോഹന്നാൻ.6.57. യേശുവേ മഹത്വം

  • @aleyammape873
    @aleyammape873 ปีที่แล้ว +10

    ഈശോ എന്റെ രോഗവസ്ഥ, സാമ്പത്തിക ബുദ്ധിമുട്ട്, ഒറ്റപ്പെടൽ, വിധവ യായ എനിക്ക് സഹിക്കാൻ സഹനശക്തി തരണേ, കൂട്ടായിരിക്കണേ.l

    • @bijirajan6740
      @bijirajan6740 ปีที่แล้ว

      Amme vishamikkanda
      Ishoyum parishudha ammayum koode und🥰🥰👍

    • @akkuaami6412
      @akkuaami6412 ปีที่แล้ว

      കൃപാസനത്തുപോയി ഉടമ്പാടി എടുത്തു പ്രാർത്ഥിക്കു. തടസങ്ങൾ എല്ലാം അമ്മമാതാവ് മാറ്റി തരും 🙏

    • @lizykuriakose6321
      @lizykuriakose6321 5 หลายเดือนก่อน

      Ammayodu prarthiykku

    • @maryroy7059
      @maryroy7059 26 วันที่ผ่านมา

      Praise the lord

  • @shubashuba9171
    @shubashuba9171 ปีที่แล้ว +43

    ഞാൻ ഒരു ഹിന്ദു ആണ്.... ഈശോയെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നു.... ഞാൻ പള്ളിയിൽ പോകാറുണ്ട്.... അച്ഛന്റെ പ്രസംഗം കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.... ഓരോ മനുഷ്യനും.. ഓരോ അനുഭവങ്ങൾ ആണ്...

    • @vimalasr4289
      @vimalasr4289 ปีที่แล้ว +1

      Thanks a lot Rev Fr 🙏🙏🙏 Super Speech 🙏🙏🙏May the Good God bless you all abundantly with love and peace and prosperity happiness 🙏🙏🙏🙏🙏

    • @KrishnaPriya-sl2oc
      @KrishnaPriya-sl2oc 3 หลายเดือนก่อน

      😮😮😮😮😅😮😮😮😮😮😮😮😮😮😮😮😮😮😮😮😅😅😮😅😮😮😅😮😮😮 10:40 😮😮😮😮😮😅😮🙏🏻😮😮😮😮😮😮😮😮😅😅😮 11:09 😮😮😮 11:12 😅😅😮😮😮😅😅😮😮😮😮
      Clu 11:37 j

  • @achuachuzz5754
    @achuachuzz5754 11 หลายเดือนก่อน +9

    തിരിച്ച് ഇരുന്ന് ഒറ്റയടിക്ക് കേട്ട എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സാക്ഷ്യം, യേശുവേ നന്ദി 🙏🙏🙏🙏🙏

  • @peterbijups6532
    @peterbijups6532 ปีที่แล้ว +8

    എന്റെ അപ്പൻ ജീവിക്കുന്ന ദൈവം ഹല്ലേലൂയ്യാ

  • @mariammathomas6554
    @mariammathomas6554 ปีที่แล้ว +140

    എന്റെ പ്രിയ Jinuacha ഞാൻ അച്ചന്റെ ഒരു ആരാധക ആയിരുന്നു. ഇന്ന് ഈ സാഷ്യം കേട്ടപ്പോൾ അത് ഒന്നുകൂടെ ആഷ പെട്ടു. അച്ഛാ ദൈവം കൂടുതൽ അനുഗ്രഹികട്ടെ.

  • @shellycherian163
    @shellycherian163 ปีที่แล้ว +38

    ഇന്നും ജീവിക്കുന്ന നമ്മുടെ ദൈവം ❤❤❤ഹല്ലേലുയ

    • @aleyammaps1970
      @aleyammaps1970 ปีที่แล้ว

      ഹല്ലേലുയ

    • @aleyammaps1970
      @aleyammaps1970 ปีที่แล้ว

      നന്ദി അപ്പാ 🙏🙏🙏🙏

  • @proking3420
    @proking3420 ปีที่แล้ว +14

    അച്ഛന്റെ ജീവിതത്തിൽ എപ്പോഴും ദൈവാനുഗ്രഹം വർഷിക്കട്ടെ ആമേൻ

  • @keralaflowers3245
    @keralaflowers3245 11 หลายเดือนก่อน +11

    അച്ഛൻറെ അപ്പനോടുള്ള സ്നേഹം കേട്ടപ്പോൾ കണ്ണുനീർ ധാരധാരയായി ഒഴുകി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏🙏

  • @vijayakumari728
    @vijayakumari728 7 หลายเดือนก่อน +2

    അച്ചാ please pray for my farmily . പ്രത്യേകിച്ച് എൻ്റെ മകൻ്റെ മാനസാന്തരത്തിനു വേണ്ടി🙏🙏🙏

  • @antonyleon1872
    @antonyleon1872 ปีที่แล้ว +6

    Esho Mishihaikku Sthuthi 🙏✝️♥️🌹 Amen

  • @BeenaMathew-wv5ww
    @BeenaMathew-wv5ww ปีที่แล้ว +1

    എന്റെ കുടുംബം നാനാവിധം ആയിരിക്കുന്നു
    മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാമോ

  • @SumaSebastian-ee5et
    @SumaSebastian-ee5et 2 หลายเดือนก่อน +1

    Acha ente molkku oru joly ethrayum pettannu kittuvan prarthikkane 🙏 12:22

  • @abrahamkj8938
    @abrahamkj8938 ปีที่แล้ว +6

    Please pray for my sister to recover from being paralysed. Her name is lissy.

  • @elsypappachan5793
    @elsypappachan5793 ปีที่แล้ว +3

    Acha എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻😭😭😭

  • @leenamohanmohan2755
    @leenamohanmohan2755 ปีที่แล้ว +7

    Amen, Amen, Amen. Hallelujah, Hallelujah, Hallelujah. Prise the Lord ❤❤❤

  • @onedaymydaysuccessgirl6741
    @onedaymydaysuccessgirl6741 ปีที่แล้ว +1

    Appa Ethra naal njaghal agrahikkunna karayam ni tharunnilla

  • @vijiosf4158
    @vijiosf4158 ปีที่แล้ว +6

    Jesus heal my father and brother 🙏. Acha please pray for my family.

  • @annakuttyskariah6016
    @annakuttyskariah6016 ปีที่แล้ว +35

    ‌അച്ചാ, കാസയും പീലാസയും എടുക്കാത്തവരുടെയും പ്രാർത്ഥന എന്റെ ജീവിക്കുന്ന ദൈവം, എന്നിൽ ജീവിക്കുന്ന എന്റെ ദൈവം തമ്പുരാൻ കേൾക്കും.❤

    • @BijiMol-tv6iw
      @BijiMol-tv6iw ปีที่แล้ว +3

      Amen❤❤

    • @babykd5011
      @babykd5011 11 หลายเดือนก่อน

      ​@@BijiMol-tv6iwpi😊

  • @sugisudheer
    @sugisudheer ปีที่แล้ว +2

    Esuve achane rakshicha Esuappa enneum kathukollane

  • @jincyjhonson6472
    @jincyjhonson6472 ปีที่แล้ว +7

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangal ude koodeyundaavaney yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @Mulberries416
    @Mulberries416 ปีที่แล้ว +12

    Praise the Lord 🙏🏻🔥All glory to Jesus 🔥🔥🔥

    • @日记本
      @日记本 ปีที่แล้ว

      Praise the Lord.. 🙏... അച്ഛന്റെ ഈ സാക്ഷ്യം എന്നെ ഏറ്റവും ബെലപ്പെടുത്തി... Amen.. 🙏

  • @Mayamolcs
    @Mayamolcs ปีที่แล้ว +2

    അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ അച്ഛൻ പറഞ്ഞതുപോലെ തല മുതൽ പാദം വരെ ഓപ്പറേഷൻ ചെയ്തുവെച്ചെന്ന് അതുതന്നെയാണ് എന്റെ അവസ്ഥയും ഇപ്പോഴും അസുഖങ്ങൾക്ക് ഒന്നും ഒരു മാറ്റവും ഇല്ല ഇപ്പത്തന്നെ മൂന്ന് ഓപ്പറേഷൻ കഴിഞ്ഞു വീണ്ടും അടുത്ത ഓരോ ബുദ്ധിമുട്ടും ചെയ്യണമെന്നാണ് പറയുന്നത് അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞാൻ ഇതിനു മുന്നേ ഒരു കമന്റ് ഇട്ടായിരുന്നു എനിക്ക് ഒരു വീട് വെക്കണം ഒത്തിരി ആഗ്രഹമാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @marysebastian8740
    @marysebastian8740 ปีที่แล้ว +5

    Jinu achan you helped me to increase my faith in Jesus.praise the Lord

  • @shilluvarghese7463
    @shilluvarghese7463 ปีที่แล้ว +7

    Thank you Lord for strengthening us through Jinuachen.
    Praise the Lord.

  • @philominajohn9950
    @philominajohn9950 ปีที่แล้ว +2

    നല്ല മെസ്സേജ് ഞങ്ങളുടെ യചനകളും ഈശോ യിലേക്ക് എത്തിക്കണേ

  • @jacinthadas1539
    @jacinthadas1539 ปีที่แล้ว +6

    Yes Jesus, is with us always.. 👏 Thank you Father 🙏.

  • @thankamcleetus7467
    @thankamcleetus7467 ปีที่แล้ว +6

    Thank you acha❤thank you Jesus❤️🙏

  • @vinithavasu435
    @vinithavasu435 11 หลายเดือนก่อน +1

    Esoyae rogathinte vedanayal visamikunna enikum entae achanum saukyam tharanae. 🙏🙏🙏🙏

  • @nijishijo6461
    @nijishijo6461 ปีที่แล้ว +2

    Amen

  • @sherinjibu3029
    @sherinjibu3029 ปีที่แล้ว +8

    Praise the Lord❤️❤️❤️❤️🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 ปีที่แล้ว +3

    ഈശോ നാമം പരിശുദ്ധ നാമം🙏🙏🙏🙏🙏

  • @johnsantony2358
    @johnsantony2358 ปีที่แล้ว +1

    *അച്ചാ ഞങ്ങൾ എറണാകുളം അങ്കമാലി അതിരൂപതക്കാർക്ക് വേണ്ടി ഒരു തവണയെങ്കിലും വിമത കുർബാന ഒഴുവാക്കി സഭയുടെ ഏകീകൃത വി. കുർബാന അർപ്പിക്കുമോ*

  • @minijames694
    @minijames694 ปีที่แล้ว +2

    അച്ഛാ അച്ചൻ്റേ എല്ലാ talk ഉം എനിക്ക് ഇഷ്ടമാണ്

  • @lucykuttythomas8244
    @lucykuttythomas8244 ปีที่แล้ว +6

    Jesus ,i too believe your immense power . You are the only one live for today , tomorrow, and for ever more .

  • @rejanifrancis6699
    @rejanifrancis6699 ปีที่แล้ว +2

    ആമേൻ ആമേൻ ഹല്ലേലുയ

  • @lillyjean212
    @lillyjean212 ปีที่แล้ว +4

    Acha prayer for our daughter for good partner thank you Jesus amen hallelujah

  • @ivysarts1046
    @ivysarts1046 ปีที่แล้ว +4

    Amen Jesus

  • @SrJolly-dn9ky
    @SrJolly-dn9ky ปีที่แล้ว +3

    Living God, heal your people who need your healing. Hear our prayers.

  • @preethi.k.p7066
    @preethi.k.p7066 ปีที่แล้ว +2

    ഐ ലവ് യൂ ജീസസ്

  • @bijisiby4802
    @bijisiby4802 ปีที่แล้ว +5

    Prays the lord

  • @alshaanna5235
    @alshaanna5235 ปีที่แล้ว +3

    Halleluia... Thank you Acha 🙏🏻🌹

  • @subaithaputhenveettil5102
    @subaithaputhenveettil5102 11 หลายเดือนก่อน +1

    ഹലോ അച്ഛന്റെ വീഡിയോ എല്ലാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @angelcrafter2287
    @angelcrafter2287 ปีที่แล้ว +1

    നേരിട്ട് കാണാൻ ആഗ്രഹം 🥰🙏🙏🙏🙏എപ്പോൾ യെങ്കിലും സാധിക്കും . മനുഷ്യന് അസാധ്യം ആയതു ദൈവത്തിന് സാധ്യമാക്കി തരും 🙏🙏🙏🙏

  • @lizzykuttychristin8793
    @lizzykuttychristin8793 ปีที่แล้ว +4

    Praise the Lord. Amen Amen🙏🙏🙏🙏

  • @saliammathomas9318
    @saliammathomas9318 ปีที่แล้ว +4

    Praise the Lord Haleluyya Ammen

  • @jollyjacob1996
    @jollyjacob1996 ปีที่แล้ว +6

    Amen ,praise the Lord

  • @angelsl4154
    @angelsl4154 ปีที่แล้ว +4

    Amen🙏

  • @milaniml3362
    @milaniml3362 ปีที่แล้ว +3

    Dear father pls pray for my tinnitus sound of the ear n bless all those who prayers me

  • @jipsonjames6362
    @jipsonjames6362 ปีที่แล้ว +2

    God bless you jinu acha ❣️❣️🙏🙏🙏❣️❣️

  • @thressiajohnson3352
    @thressiajohnson3352 ปีที่แล้ว

    അച്ഛന്റെ ഭാഷ തൃശ്ശൂർ ഭാഷ

  • @JoeGuitarWorld
    @JoeGuitarWorld ปีที่แล้ว +3

    God bless you for your encouraging speeches

  • @YesudasAntony-bx8ne
    @YesudasAntony-bx8ne ปีที่แล้ว +5

    Praise the lord🙏🙏🙏

  • @annammakurian524
    @annammakurian524 ปีที่แล้ว +5

    Hallelujah, Pride the Lord 🙏

  • @sajeevgladis1599
    @sajeevgladis1599 11 หลายเดือนก่อน +1

    അച്ഛന്റെ സാക്ഷ്യം കേട്ടപ്പോൾ എന്റെ യേശുനാഥൻ എന്നെയും മക്കളെയും കഷ്ടപ്പാടിൽ നടത്തുന്ന എന്റെ നിത്യദൈവം എന്റെ ഭർത്താവിനെ തിരിച്ചു തരും എന്ന് പൂർണമായി വിശ്വസിക്കുന്നു... അച്ഛനെയും കുടുംബത്തെയും യേശുനാഥൻ ഇനിയും കൂടുതലായി അനുഗ്രഹിക്കട്ടെ... Amen🙏🙏🙏
    എനിക്കും മക്കൾക്കും വേണ്ടി യും എന്റെ ഭർത്താവിന്റെ തിരിച്ചു വരവിനു വേണ്ടിയും പ്രാത്ഥനയിൽ ഓർക്കണേ അച്ഛാ 🙏🙏🙏🙏

  • @lijibiju000
    @lijibiju000 ปีที่แล้ว +2

    യേശുവേ എനിക്ക് സുഖം തരണം 🙏🙏🙏

  • @achammapc8897
    @achammapc8897 ปีที่แล้ว

    Acha
    .enty.moludey.marrege.anu.enty.kyil.onnum.illa.nalla.sahayagalkiytane.enik.achan.ptathikkaneee

  • @mablegeorge9139
    @mablegeorge9139 ปีที่แล้ว +2

    Father may God bless you with lots of love and blessings 🙏🙏🙏🙏🙏🙏

  • @kunjumolvarghese663
    @kunjumolvarghese663 ปีที่แล้ว +5

    Praise the Lord.... Thank you jesus... Hallelujah 🙏🙏

    • @leelammapanicker3848
      @leelammapanicker3848 ปีที่แล้ว +1

      Thank you Jesus my God. Glory to God. Achante mughathe sobha kando. ❤ Praise the Lord. Hallelujah Hallelujah Hallelujah.

    • @kunjumolvarghese663
      @kunjumolvarghese663 ปีที่แล้ว +1

      പറയാ൯ വാക്കുകൾ ഇല്ല ..ദൈവതിനു൦ അച്ച൯െറ മാതാപിതാക്കളെ ഓർത്തു൦ ദൈവത്തിന് കോടാനുകോടി നന്ദി പറയുന്നു ഈ അച്ചനെ ലോകത്തിന് തന്നതിന് യേശുവേ നന്ദി അപ്പാ🙏🙏

  • @ardra711
    @ardra711 ปีที่แล้ว +2

    അച്ഛാ ഈശോ അനുഗ്രഹിക്കട്ടെ 🙏🌹🌹

  • @ideavodafone6156
    @ideavodafone6156 ปีที่แล้ว

    Aniyan Malayil ane thaazhe paraja comment ezhuthiyathe ente name vekkunnathine munpe send cheythu comment kallilum mannilum marathi lum deyvam unde also all prophets like Lord Krishna Lord Jesus Lord mohamd etc etc Swami Vivekanadane Sree Narayana Guru. Aniyan Malayil.

  • @jessyjames6955
    @jessyjames6955 ปีที่แล้ว +5

    Amen. Hallelujah

  • @mathewjohn4431
    @mathewjohn4431 ปีที่แล้ว +4

    Amen🙏hallelujah

  • @beenarajeevan8147
    @beenarajeevan8147 ปีที่แล้ว +1

    Ente easoye angu innum jeevichirikkunna daivamanallo karthave angayil njan saranappedunnu 🙏🙏🙏❤

  • @gracymohan655
    @gracymohan655 ปีที่แล้ว +9

    Acharya please pray for my son to stop his drinking habits forever today itself in Jesus name God bless you father amen 🙏 ❤

  • @sijapresti7354
    @sijapresti7354 11 หลายเดือนก่อน

    Ente husband prestige diaphram shariyayi work cheyyan sahayikkane ventilation illathe breathe cheyyan sahayikkane paralysed condition recover cheyyan sahayikkane nee mathram abhaym

  • @sijishajan8403
    @sijishajan8403 ปีที่แล้ว +3

    God bless you dear Father

  • @devassyvarkey7108
    @devassyvarkey7108 ปีที่แล้ว +1

    എന്റെ ഈശോയോ പാപികളായ എന്റെ മേലും ലോകം മുഴുവനിലും കനിയേണമേ

  • @sushamajoshy6889
    @sushamajoshy6889 ปีที่แล้ว +5

    Praise the lord 🙏.

  • @thomasgeorge1008
    @thomasgeorge1008 ปีที่แล้ว +5

    Praise the lord 🙏

  • @beenageorge8635
    @beenageorge8635 ปีที่แล้ว +3

    Hallelujah hallelujah hallelujah

  • @shamamirunalini
    @shamamirunalini ปีที่แล้ว +2

    Praise the Lord..I TRUST IN U LORD JESUS CHRIST...AMEN..ALLELUIA

  • @aniluke4299
    @aniluke4299 ปีที่แล้ว +2

    Praise the Lord.Appreciate your faith in Living God ,and the realisation that His goodness and mercies always follow us.

  • @brkcjose1871
    @brkcjose1871 ปีที่แล้ว +1

    Praise the Lord
    നിങ്ങളുടെ ദുഃഖം സന്തോഷമായിമാറും (യോഹന്നാൻ 16/21)

  • @raspberrykitchen9110
    @raspberrykitchen9110 ปีที่แล้ว

    ഞാൻ ജോസ് വയനാട് കർത്താവായ യേശുക്രിസ്തു പിതാവായ god നാം ഹൃദയത്തിൽ നിന്ന് കരഞ്ഞു പ്രാർത്ഥിച്ചാൽ ഫലം തീർച്ചയായും കിട്ടും ഞാൻ സാക്ഷിയാണ്

  • @daisijo4414
    @daisijo4414 ปีที่แล้ว +3

    Jesus I too ask you to heal my father

  • @ideavodafone6156
    @ideavodafone6156 ปีที่แล้ว

    Acho njan oru Hindu ane pakshe mathavineyum jesus neyum njan viswasikkunnu. Pakshe achan enta e prasamgathilu paraju nigal kalline ano mannine ano marathine ano nigal aaradhikkunnathu. Naja hindu ane njagate viswasam sakala characharagalilum deyvam unde ennane. Achan paraju nammude deyvam jeevikkunna deyvam enne achan kando.

  • @wilsonvarghese772
    @wilsonvarghese772 ปีที่แล้ว +4

    Praise the Lord 🙏🙏

  • @valsammavarghese541
    @valsammavarghese541 ปีที่แล้ว +5

    Love You Jesus. 🙏🙏🙏

  • @jollyfernandes3430
    @jollyfernandes3430 ปีที่แล้ว +4

    Praise the Lord. Hallelujah

  • @NishaNisha-mh4tm
    @NishaNisha-mh4tm 7 หลายเดือนก่อน

    Ippol ethu edavakayilanu eniku oru kurbana koodanam ariyavunnavar msg edane

  • @dollyjames84
    @dollyjames84 ปีที่แล้ว +3

    May God bless u Father

  • @rubymathew3235
    @rubymathew3235 ปีที่แล้ว +2

    Amen amen amen hallelujah praise the lord praise the lord....daivathinu orairam nannnnniiiiii

  • @Ali__0418
    @Ali__0418 ปีที่แล้ว +1

    ☺️🙏🏻🛐🤍
    Amen😔
    Nandhi appa😘❤️

  • @SheenaJoshy-rs7oe
    @SheenaJoshy-rs7oe ปีที่แล้ว +4

    Praise the Lord 🙏🙏🙏

  • @thomasgeorge1008
    @thomasgeorge1008 ปีที่แล้ว +4

    Praise the lord

  • @BeenasFamilyKitchen
    @BeenasFamilyKitchen ปีที่แล้ว +2

    Praise the Lord
    Thankyou Acha for reminding us again and again that we have a living Father and Son. Thankyou
    Praise you Father Praise you Jesus Praise you Holy Spirit. Amen

  • @saisudhasaisudha9295
    @saisudhasaisudha9295 ปีที่แล้ว +3

    Amen 🙏 Jesus I love you

  • @nsctechvlog
    @nsctechvlog ปีที่แล้ว +2

    Praise the Lord 🙏

  • @marykuttythomas2842
    @marykuttythomas2842 ปีที่แล้ว +4

    Praise the lord ❤❤❤

  • @bindhupb1897
    @bindhupb1897 6 หลายเดือนก่อน +1

    യേശുവേ നന്ദി! യേശുവേ സ്തോത്രം! 🙏🙏🙏🙏

  • @rosilyjoseph7319
    @rosilyjoseph7319 ปีที่แล้ว +2

    God bless u father🌹🌹🌹🙏🏾🙏🏾

  • @jofinsundar4767
    @jofinsundar4767 ปีที่แล้ว +1

    അച്ഛാ ഏറ്റവും അവസാനം ഞാനും കരഞ്ഞച്ചോ. മഹത്വവാനായ ദൈവത്തിന് നന്ദി 🙏