ഏത് രോഗം വരുമ്പോഴേക്കും മരുന്ന് കഴിക്കുന്നവർ ഈ ഡോക്റ്ററുടെ വാക്കുകൾ കേൾക്കുക | Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 162

  • @sjlpsudumbannoor7075
    @sjlpsudumbannoor7075 4 หลายเดือนก่อน +5

    അടിപൊളി ഞാൻ food ഒന്ന് മാറ്റിപ്പിടിച്ചു എനിക്ക് ഷുഗർ നോർമലായി Thanks Doctor

  • @minimole5922
    @minimole5922 ปีที่แล้ว +7

    ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. ഞാൻ ഡോക്ടറുടെ പേഷ്യന്റായിരുന്നു. ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം അതേ പോലെ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. വേദനകളും ഉറക്കമില്ലായ്മയും തൈ റോയ്ഡും കൊണ്ട് കഷ്ടപ്പെട്ട എന്നെ ചികിത്സിച്ചു മടുത്ത ഫിസിഷ്യൻ സൈക്യാട്രി വിഭാഗത്തേക്ക് പറഞ്ഞയച്ചപ്പോഴാണ് ഞാൻ മനോജ് ഡോക്ടറുടെ വീഡിയോ കണ്ട് അവിടെ പോകാനിടയായത്. ഇ പ്പോൾ ഫുഡ് നിയന്ത്രിച്ച് സുഖമായി പോകുന്നു. Thank you Doctor. ദൈവം അനുഗ്രഹിക്കട്ടെ.

  • @ancyancy625
    @ancyancy625 ปีที่แล้ว +2

    സത്യം, സത്യമായിട്ടു, കാരൃങൾ,പറഞ്ഞു തരുന്ന, ഒരേ ഒരു, ഡോ, ജോൺ സൺ,ബിഗ്, സലൂട്,👍

  • @mujeebrahman7730
    @mujeebrahman7730 ปีที่แล้ว +19

    നല്ലത് വരട്ടെ സർ.
    രോഗത്തെ കുറിച്ചും മരുന്നും ഭക്ഷണവും വ്യായാമം തുടങ്ങിയവയുടെ ഉപയോഗക്രമം ശരീരത്തെ എങ്ങിനെയൊക്കെ എഫക്ട് ചെയ്യുന്നു എന്ന അറിവ് സാധാരണക്കാർക്കും മനസ്സിലാക്കാൻ ഉപകാരപ്പെടുന്ന നിങ്ങളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു.

  • @molymartin7032
    @molymartin7032 ปีที่แล้ว +1

    ഡോക്ടർ ഞങ്ങളുടെ ദൈവ ദൈവമാണ് ഡോക്ടർ ഒരുപാട് വ്യത്യാസം എന്റെ ജീവിതത്തിൽ വരുത്തിയിട്ടുണ്ട്

  • @jayat5569
    @jayat5569 ปีที่แล้ว +15

    രോഗികളെ സ്നേഹിക്കുന്ന ഡോക്ടർ ഇത് പോലെ ആവണം കേരളത്തിൽ മുഴത്തിന് മുഴം ആസ്പത്രിക്കൾ ആ യൂർവേദം ഹോമിയോ അലോപ്പതി മെഡിക്കൽ കോളേജ് കൾ സ്വകാര്യ ആസ്പതികൾ ധാരാളം എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ഇങ്ങിനെ കാണില്ല.

  • @ajayadjsgsjg8337
    @ajayadjsgsjg8337 ปีที่แล้ว +4

    മലയാളികളുടെ ഭക്ഷണം ഒരു നേരം മരുന്ന് ആയി.. 👌

  • @hussainmadani600
    @hussainmadani600 ปีที่แล้ว +1

    Booribagam. Dr. Maranemanushiararoagiyakkunnath. Karanamavaranedoosekoottunnath. This. Dr. Verygood

  • @shifasivakasi8959
    @shifasivakasi8959 ปีที่แล้ว +4

    മിക്ക ചികിത്സകളും തമാശയാണ് എന്നറിഞ്ഞതിൽ നന്ദി

  • @Trippletwinklestars-509
    @Trippletwinklestars-509 3 หลายเดือนก่อน

    What u said is absolutely correct Dr.I myself is an eg. I am doing yoga and exercise regularly and even at the age of57 I have no pressure ;no sugar and no cholestrol. Moreover follow your diet plan as ifeel so.Superb🎉

  • @Nalini-to4td
    @Nalini-to4td หลายเดือนก่อน

    സാർപറഞ്ഞു തന്നത് നല്ല കാര്യമാണ് വ്യായാമം ചെയ്യാൻ ആരും തയ്യാറല്ല മരുന്ന് ഇല്ലാതെ ആർക്കും ജീവിതമില്ല എത്ര മരുന്ന് കഴിച്ചാലും മതിയാവില്ല

  • @kanchanakc1754
    @kanchanakc1754 11 วันที่ผ่านมา

    Very good message 👍

  • @axiomservice
    @axiomservice ปีที่แล้ว +2

    wonderful vedio...thanku dr..expecting more.

  • @shareefvea4696
    @shareefvea4696 ปีที่แล้ว

    Very informative... Thank you Doctor...

  • @kanakaammini684
    @kanakaammini684 ปีที่แล้ว +41

    🙏ഇതിനൊക്കെ ചികിത്സ ഡോക്ടറുടെ അടുത്ത് തന്നെ വരണം വേറെ ഡോക്ടാരോട് രോഗിക്ക് പറയാൻ പറ്റുമോ ആരും സമ്മതിച്ചു തരില്ലല്ലോ എന്താ ചെയ്യുക. എന്തായാലും ഡോക്ടർ പറഞ്ഞതിനോട് യോജിക്കുന്നു അഭിനന്ദനങ്ങൾ

    • @salmasalma-tq6bu
      @salmasalma-tq6bu ปีที่แล้ว +2

      ഡോ ത്തന്നയാന്
      മരുന്ന് തരുന്നത് സുഗർ
      ബോഡറിൽ എത്തി
      നിങ്ങൾ മരുന്നു കഴിക്കണം എന്നാന്
      ഡോക്റ്റർ പറയുന്നത്

    • @bijlikumar123
      @bijlikumar123 ปีที่แล้ว

      @@salmasalma-tq6bu
      കാര്യം വ്യക്തമായില്ല ?

    • @sathiammak1347
      @sathiammak1347 ปีที่แล้ว

      0

    • @sebyjoseph9550
      @sebyjoseph9550 ปีที่แล้ว

      ​@@salmasalma-tq6bu1:18

    • @subhadravs5303
      @subhadravs5303 ปีที่แล้ว

      ​@@bijlikumar1231111

  • @elizabethm4433
    @elizabethm4433 ปีที่แล้ว +11

    Thankyou doctor for sharing these valuable informations.

  • @ashrafkuniyil2807
    @ashrafkuniyil2807 หลายเดือนก่อน

    Good message doctor

  • @x-factor.x
    @x-factor.x 7 หลายเดือนก่อน

    ഈ ഡോക്ടർ അലോപ്പതി ഡോക്ടർമാരെ തൊഴിലില്ലായ്മാ വേതനം വാങ്ങിപ്പിക്ക്വോ ?!.💙

  • @mariathaliachery1970
    @mariathaliachery1970 ปีที่แล้ว

    Very much informative. Thank you

  • @apushpalilly2776
    @apushpalilly2776 ปีที่แล้ว +7

    ഡോക്ടറുടെ സംസാരിക്കുന്നത് കേട്ട് ചിരിച്ചുപോയി

  • @vinnyaugustine6957
    @vinnyaugustine6957 ปีที่แล้ว

    Very good information.. Dr..sir te alla video um kannarrund.phon.villichal.adukkumo..

  • @ushakrishna9453
    @ushakrishna9453 ปีที่แล้ว +1

    Good information thank you Doctor and God bless you

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 ปีที่แล้ว

    Please asthma patient nu oru food style parayamo.

  • @lucybaby1253
    @lucybaby1253 ปีที่แล้ว

    Thank U Dr.forUr grate effort

  • @muhamedmuhamed858
    @muhamedmuhamed858 ปีที่แล้ว +3

    Super doctor ❤
    Good information 👍

  • @Itsartee00
    @Itsartee00 ปีที่แล้ว +4

    Please be specific about the methods to determine thyroid related issues, scan and other tests etc.

  • @g.krishnanvaradarajanvarad8536
    @g.krishnanvaradarajanvarad8536 6 หลายเดือนก่อน

    Dr, is their hope for veggies?

  • @hajarabiaaju3367
    @hajarabiaaju3367 ปีที่แล้ว +3

    Thank you dr ❤️ ❤️

  • @safvanck1485
    @safvanck1485 ปีที่แล้ว +2

    Good information 🙏🙏

  • @hidhach3000
    @hidhach3000 ปีที่แล้ว

    Dr. Malapuram jillayilum chikilsikkan onn varumo masathil oru thavanayenkilum

  • @rajibalakrishnan1539
    @rajibalakrishnan1539 ปีที่แล้ว +1

    Thank you for the information.

  • @cheriyankannampuzha777
    @cheriyankannampuzha777 ปีที่แล้ว +4

    Very big Salute Sir, 💖💯🆗👍🙏

    • @ha123haga
      @ha123haga ปีที่แล้ว +1

      Zuhara. Thalahelguru. Marunillga. Andgond

  • @rinshafathima8217
    @rinshafathima8217 ปีที่แล้ว +1

    Eestine Patti vedio cheyyumo

  • @rejulasurendran9393
    @rejulasurendran9393 ปีที่แล้ว +2

    Very useful

  • @prakashanpg8592
    @prakashanpg8592 ปีที่แล้ว +1

    We are proud of you 👏 🥰 💛 great information 👏 👍 😀....

  • @SanmayaSammuzz
    @SanmayaSammuzz 10 หลายเดือนก่อน +1

    Dr. Kannur avideyan cansalt nadathunnath

  • @seenasijupkda
    @seenasijupkda 7 หลายเดือนก่อน

    Well said

  • @vijayasamraj6925
    @vijayasamraj6925 ปีที่แล้ว +4

    Very useful message Dr. May God bless you.

  • @elsammacleetus2504
    @elsammacleetus2504 ปีที่แล้ว

    Good,new ,and vareity information..

  • @shinygopalan9584
    @shinygopalan9584 ปีที่แล้ว

    I like your all videos sir thanks sir hus sister sugar medicine 20 years kazhikunnu but kudel skin screch ippol oru foodum kazhikaan pattunnilla loose motion karanom onnum dhaganom illa iny endha chayyaa oru sagayom iny apatiend endhu chayyanomidhina patty oru vedio chayyamo please

  • @sayanthkrishna8106
    @sayanthkrishna8106 ปีที่แล้ว +2

    Thank you sir

  • @MuraliTm-od7ty
    @MuraliTm-od7ty ปีที่แล้ว

    മുരളി ടി m❤

  • @ashalatha.t3199
    @ashalatha.t3199 ปีที่แล้ว +2

    Great👍👍👍

  • @reenageorge7494
    @reenageorge7494 ปีที่แล้ว +3

    Hello സാർ അങ്ങ് പറഞ്ഞ തൈറോയ്ഡ് ലക്ഷണങ്ങളെല്ലാം എനിക്കുണ്ട്. T SH നോർമലും , ഞാൻ ഇനി തൈറോയ്ഡിന്റെ ഏത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്. Please answer me

  • @sureshk9545
    @sureshk9545 ปีที่แล้ว +1

    What about hypo glycemia conditions..Can you give me some advice on what to eat , what not to eat,what to do, what not to do.

  • @BavaCkd
    @BavaCkd ปีที่แล้ว

    Dr തൈറോയിഡ് ഉള്ളവർക്ക് ഉള്ള ഒരു ടയറ്റ് പറഞ്ഞു തരുമോ

  • @abhishekgamerty7295
    @abhishekgamerty7295 ปีที่แล้ว +2

    Thank u Doctor 🤝🙏🙏🙏🥰

  • @meerarateshkumar3044
    @meerarateshkumar3044 ปีที่แล้ว

    Great 👍
    Everything is very true
    Can you give me an appointment pls
    How can I contact you
    It’s an emergency

  • @JasminTg-g2q
    @JasminTg-g2q 9 หลายเดือนก่อน

    Thank u doctor

  • @geethareghunath5424
    @geethareghunath5424 ปีที่แล้ว +3

    God bless u doctor 🌹🌹🙏🙏👏👏👏

  • @thomas-qc8oz
    @thomas-qc8oz ปีที่แล้ว +1

    Ithokke parayum pakshe doctor nte appointmet kittande

  • @Chandranmr-v2f
    @Chandranmr-v2f 6 หลายเดือนก่อน

    Good.mesage.

  • @AyshaAzeez-b2f
    @AyshaAzeez-b2f ปีที่แล้ว

    1
    Full. Parayunnath. Sariyamu

  • @dileepravi7717
    @dileepravi7717 ปีที่แล้ว +1

    ഈത്തപ്പഴം കഴിക്കാമോ ഡോക്ടർ

  • @alphybennychen2171
    @alphybennychen2171 ปีที่แล้ว

    ഗുഡ് 👍🏼

  • @kamalmusthafa733
    @kamalmusthafa733 10 หลายเดือนก่อน

    നമ്പർ ഡോക്ടർ

  • @sajiantony2803
    @sajiantony2803 ปีที่แล้ว

    But Kerala hospitals never ask about our life style. I am staying in North India here we not enough space for playing but we all daily doing our evening walks everyday. After our office work & house work we find time for walking after dinner. But in Kerala hospital changes are less and doctors easily available. No hospital encouraging exercise.

  • @retnabaiju1423
    @retnabaiju1423 ปีที่แล้ว +1

    എന്തുടെസ്റ്റാണ്സജസ്റ്റ്ചെയ്തത് thyroid scaning ആണോ.എത്രനേരംനീണ്ടവീഡിയോആണ്ശരിക്കുംവേണ്ടതെന്താണന്നപറയേണ്ടേ

  • @geethasworld1463
    @geethasworld1463 ปีที่แล้ว

    ഞാൻ രണ്ടുനേരം ഇൻസുലിൻ എടുക്കുന്ന ആളാണ് ചോറ് കഴിക്കാതെ മൂന്ന് നേരം കഴിക്കാൻ പറ്റുന്ന ഭക്ഷണരീതി പറഞ്ഞു തരാമോ ഞാൻ ചിക്കനോ ബീഫോ കഴിക്കില്ല

  • @sujaraymond431
    @sujaraymond431 10 หลายเดือนก่อน

    ഡോക്ടറെ കണ്ടു രോഗവിവരങ്ങൾ പറഞ്ഞു തീരുന്നത്തിനുമുമ്പ് ഒരുചുമടു മരുന്ന് എഴുതി തരുന്നതാണ് പതിവ്

  • @lalithaaa7898
    @lalithaaa7898 6 หลายเดือนก่อน

    സർ ഞാൻ ലളിത എനിക്ക് അൾസർ ഉണ്ട് ഞാൻ എന്തൊക്കെ കഴിക്കണം എന്തൊക്കെ ചെയ്യണം

  • @brahmmasrivivekanandan2145
    @brahmmasrivivekanandan2145 ปีที่แล้ว +3

    ഒരു മരുന്നും കഴിക്കാത്ത 10% ത്തിൽ കൂടുതൽ ആളുകൾ ഉണ്ട്??അവരുടെ കണക്കുണ്ടോ???

  • @sunithabiju9331
    @sunithabiju9331 ปีที่แล้ว

    Dr. 👌👌👌👌👌👌

  • @radhabhanu2155
    @radhabhanu2155 ปีที่แล้ว +1

    Ente ponnu Dr. Ithonnum sadaranakkark ariyilla

  • @kunhimoideenmp8002
    @kunhimoideenmp8002 ปีที่แล้ว

    Dra Ari bachanam oyivaki Kappa kayikamo

  • @venup7271
    @venup7271 ปีที่แล้ว

    Good

  • @hajararafi5244
    @hajararafi5244 ปีที่แล้ว +1

    5 മാസമായി അരി ഭക്ഷണം ഞാൻ ക്കയിക്കാത്തത്

  • @abdusalam4808
    @abdusalam4808 ปีที่แล้ว +2

    Dr സാറിന്റെ നമ്പർ ഒന്ന് കിട്ടുമോ ഞാൻ സാറിന്റെ എല്ലാ വീഡിയോ സും സ്തിരമായി കാണു ന്ന ആളാണ് ഒരു അത്യാവശ്യമായത് കൊണ്ടാണ് ..........

    • @brahmmasrivivekanandan2145
      @brahmmasrivivekanandan2145 ปีที่แล้ว +1

      നംമ്പർ കൊടുത്തിട്ടണ്ടല്ലോ

    • @CAFRIENDS763
      @CAFRIENDS763 ปีที่แล้ว

      നമ്പർ അതാ സ്ക്രീനിൽ

    • @bindubabusupper1526
      @bindubabusupper1526 ปีที่แล้ว

      Dr mikk upayogikkamo

    • @salmasalma-tq6bu
      @salmasalma-tq6bu ปีที่แล้ว

      ഡോക്ടർ ഞാൻ ഒരു സ്ക്ന് അലർജി ഉണ്ട് വർഷങ്ങൾ ആയി
      പലമരൂന്ന് കഴിച്ചു കുറയുന്നില്ല എന്താ പോ വഴി പറഞ്ഞു
      ത്തരാമോ

  • @lariasdelightashaantonyall8136
    @lariasdelightashaantonyall8136 ปีที่แล้ว

    When you eat chapati it won't digest easily.

  • @jameskonnoth4380
    @jameskonnoth4380 ปีที่แล้ว

    ❤❤❤

  • @anils8405
    @anils8405 ปีที่แล้ว +1

    Sir egana TKS parayanm

  • @muneerktmuneer3387
    @muneerktmuneer3387 ปีที่แล้ว

    👌👌👌👍

  • @anils8405
    @anils8405 ปีที่แล้ว

    TKS doctor

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว

    well explained thanks dr.

  • @vinitamathew4736
    @vinitamathew4736 ปีที่แล้ว +2

    Which are the tests for thyroid that you recommend?

    • @minithomas615
      @minithomas615 ปีที่แล้ว

      Please don't go for this. I have gone there and they treated for hypo thyroidism and waisted my money Rs.15000/- in 3 months. My problems were not cured.

    • @minithomas615
      @minithomas615 ปีที่แล้ว

      In Manoj Johnson's clinic some trainees in naturopathy treat us. They are useless guys who doesn't know how to treat, what's the actual problem of the patient.

    • @diyanasaeed8011
      @diyanasaeed8011 ปีที่แล้ว

      @@minithomas615 where? At John Marian’s???

  • @anils8405
    @anils8405 ปีที่แล้ว

    Sir,big TKS, eniki mudi koziunu skin kurukkal,Taran shoulder pain,etellam undu tsh test chiytu normal sir njan etutaram test chayanam pls pls reply

  • @essychacko855
    @essychacko855 ปีที่แล้ว

    very useful 👌👌🙏

  • @AbdulHameed-ic7xg
    @AbdulHameed-ic7xg ปีที่แล้ว

    Thanks a lot

  • @remadevi6911
    @remadevi6911 ปีที่แล้ว

    Nice explanations, dr-aniya 🌹🌹💐💐

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 ปีที่แล้ว +1

    വയനാട്ടിലെ dr പ്രസാദ് correct ആണ് ഞാനും follow ചെയ്തിട്ട് sugar normal ആയിട്ടുണ്ട് exercise ആണ് മരുന്നില്ല

    • @elsammajoseph3595
      @elsammajoseph3595 ปีที่แล้ว

      Dr. Good morning,
      Ernakulam thu eavideya hospital, please give me the name of the hospital and landmark. Please sir.....

    • @aaliyaayub1962
      @aaliyaayub1962 ปีที่แล้ว

      Wayanatil evideyan Dr prasad?

  • @girijarajan1532
    @girijarajan1532 ปีที่แล้ว

    😍😍

  • @MUHAMMEDFAHEEMSK
    @MUHAMMEDFAHEEMSK ปีที่แล้ว

    ചുരുക്കി പറഞ്ഞാൽ keto ഡയറ്റ് lchf തന്നെ ഉത്തമം. Lchf follow ചെയ്‌താൽ എല്ലാത്തിനും പരിഹാരം

  • @ha123haga
    @ha123haga ปีที่แล้ว +1

    Thalahelgur. Marunellha.. D. R. Kuliga. Kazechetum. Marunillha

  • @bindhukp1145
    @bindhukp1145 ปีที่แล้ว +1

    👍🙏

  • @hajararafi5244
    @hajararafi5244 ปีที่แล้ว +1

    ഏകദേശ് DR പറയുന്നത് പോലെ തന്നെ വേറെ പ്രശ്നം ഒന്നും ഇല്ലായിരുന്നു ഫാറ്റി ലിവർ ചെറുതായിറ്റ് അന്നപ്പം ടൈറ്റ് തുടങ്ങി

  • @anupamaunnithan5272
    @anupamaunnithan5272 ปีที่แล้ว

    😊

  • @ramankuttyak9153
    @ramankuttyak9153 2 หลายเดือนก่อน

    സി ഗ്രി

  • @bindus6467
    @bindus6467 ปีที่แล้ว

    Thairod maran enthu cheyyanam

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      Thiroyid maran oru good sapliment ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว

    True words 🎉🎉🎉😂

  • @jayareji4543
    @jayareji4543 ปีที่แล้ว +1

    🌹🌹🙏🙏

  • @lathakarikkan4478
    @lathakarikkan4478 ปีที่แล้ว

    100% ok ആണോ അനുഭവം

  • @SANTHAGOPI-o2q
    @SANTHAGOPI-o2q ปีที่แล้ว

    ഫോൺ നബർ ഒന്ന് പറഞ്ഞു തരുമോ

  • @manikandanp38
    @manikandanp38 ปีที่แล้ว

    Sir എൻ്റെ ഭാര്യക്ക് highper thyroidsm കാരണം thyroid gland remove ചെയ്ത വ്യക്തി യാണ് . അവർക്ക് OMEGA 3 Faty Acid Tablet കഴിക്കാ മോ? എത്ര അളവിൽ വരെ കഴി ക്കാം . ഏതു സമയത്തും ശരീരത്തിൻ്റെ എല്ലാ ഭാഗത്തും joint pain ആണ് രാത്രി ഉറക്കമില്ല .മുടി ദാ രാലം കൊഴിഞ്ഞു പോകുന്നു. Omega 3 tablet എടുത്താൽ ഇതിനെല്ലാം പരി ഹാരം ഉണ്ടാവുമോ?സർ ' ദയവായി ഒരു പരിഹാര മാർഗ്ഗം നിർദേശിച്ചു തന്ന് ഈ വിഷമാവസ്ഥ യില് നിന്ന് രക് ഷി ക്ക്കേണം ??? സ്ഥി രമായി Thyroxine 100 കഴിക്കുന്നുണ്ട് .

  • @rubenouseph3069
    @rubenouseph3069 ปีที่แล้ว +4

    Iodine ശരീരത്തിൽ കൂടുതൽ ആയാലും തൈരോയിഡ് probloms ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്. നാം ഇവിടെ ഉപ്പിൽ iodine സ്ഥിരമായി കഴിക്കേണ്ട ആവശ്യം ഉണ്ടോ

    • @marykuttykj5756
      @marykuttykj5756 ปีที่แล้ว +1

      Q²🤣¹¹111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111

  • @lariasdelightashaantonyall8136
    @lariasdelightashaantonyall8136 ปีที่แล้ว

    But rice get easily digested so food intake increases

  • @jeejak.l4745
    @jeejak.l4745 ปีที่แล้ว

    Useful video

  • @sab8282
    @sab8282 ปีที่แล้ว +1

    Dr, my mother is in 70,she has leg pain she is diabetic she can't do much exercise knee pain and hip also can't move much,when she sits with great difficult getting up what is ur advise, thanks for the information

    • @marylily3098
      @marylily3098 ปีที่แล้ว

      Thanks a lot for your information,. I am diabetic, it will help me to change my diet. God bless you and keep you in good health.

  • @rasiyalatheefrasiya1829
    @rasiyalatheefrasiya1829 ปีที่แล้ว

    Epoyagilum dosha briyani putte kaykamo

  • @rasiyakareem7624
    @rasiyakareem7624 ปีที่แล้ว +1

    Hair sir

  • @JayaPrakash-kn5re
    @JayaPrakash-kn5re ปีที่แล้ว

    നന്നി ഡോക്ടർ