മഹാഗുരുക്കന്മാരും ആള്‍ദൈവവിഭ്രാന്തിയും - Dr. Jostin Francis

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #Ignite20 #DrJostinFrancis#MahagurukkanmarumAalDaivaVibranthiyum
    Presentation by Dr.Jostin Francis on 08-FEB 2020 at Town Hall, Kalpetta. Program named 'Ignite'20' conducted by esSENSE Global Wayanad Unit during its third annual Unit fest.
    Editor : Praveen V Kumar
    esSENSE Telegram Channel for Instant Program & Video Alerts:
    t.me/essensetv
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

ความคิดเห็น • 180

  • @harideva6554
    @harideva6554 4 ปีที่แล้ว +21

    This man is a power pack. Simply super

    • @vishnuvenugopal5351
      @vishnuvenugopal5351 8 หลายเดือนก่อน

      How people easily get impressed 😅

  • @rasheedibrahim4806
    @rasheedibrahim4806 4 ปีที่แล้ว +11

    ശക്തമായ ശബ്ദം
    മൂർച്ചയേറിയ വിമർശനം

  • @mgvishnu1192
    @mgvishnu1192 2 ปีที่แล้ว +1

    🧡superb speech 👍 thank you

  • @sasidharan3850
    @sasidharan3850 2 ปีที่แล้ว

    താങ്ക്യൂ ജോസ് ടീൻ
    നിങ്ങളുടെ പ്രസംഗം ഞാൻ ശ്രവിച്ചു.
    എല്ലാം നന്മ മാത്രം എന്ന വാക്ക് നിങ്ങൾ കേട്ടിട്ടുണ്ടോ.
    അതിൽ തിന്മകൾ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് ചിന്തിക്കുക.
    ഇന്നീ ലോകത്ത് ഏക പൂർണ്ണമായ നന്മ മാത്രമേ ഉള്ളൂ എന്നറിയുക.
    ആ തത്വത്തെ അടിസ്ഥാന പൂർണ്ണമായി വിലയിരുത്തി ചിന്തിക്കുക. അപ്പോൾ കാണാം അതിൽ തിന്മകൾ സംഭവിക്കുന്നത് അത്ഈ പൂർണമായ നന്മയെന്ന് സത്യത്തെ തിരിച്ചറിയുവാൻ വേണ്ടി മാത്രം മാണ്

    • @JWAL-jwal
      @JWAL-jwal 2 ปีที่แล้ว

      Sasi Dharan, *നിങ്ങളെ ഒരാൾ കൊന്നാൽ അതിൽ എന്ത് നന്മയാണുള്ളത്*?

  • @Kevinmathewmanayil
    @Kevinmathewmanayil 4 ปีที่แล้ว +5

    Kalipppan presentation......

  • @shajikukkukukku8424
    @shajikukkukukku8424 4 ปีที่แล้ว +10

    എല്ലാ ദൈവങ്ങളും പ്രവാചകൻമാരും ആൾ ദൈവങ്ങൾ തന്നെ

  • @ravindrannair1370
    @ravindrannair1370 4 ปีที่แล้ว +3

    Very informative

  • @sainudheenm.h1696
    @sainudheenm.h1696 4 ปีที่แล้ว

    Ur narration highly informative

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 4 ปีที่แล้ว +1

    Very impressive & informative

  • @byjugypsy5482
    @byjugypsy5482 4 ปีที่แล้ว +16

    ശാസ്ത്രാവബോധം സമൂഹത്തിൽ വളർത്തണമെന്ന് ആഗ്രഹിച്ചിരുന്ന നമ്മുടെ പ്രഥമ പ്രധാനമന്ത്രിയുടെ നെഹ്റുവിൽ നിന്ന് ശാസ്ത്ര കോൺഗ്രസ്സിൽ ഗണപതിയുടെ അവയവം transplantation മുതൽ പുരാണത്തിലെ വിമാനത്തിന്റെ എഞ്ചിനീയറിംഗ് മികവ് അവതരിപ്പിച്ച ഇന്നത്തെ പ്രധാനമന്ത്രിയിൽ എത്തിനിൽക്കുന്ന ഇന്ത്യ, ഇന്നത്തെ ആൾദൈവങ്ങൾ കൂടുതൽ അപകടകാരികൾ ആവുന്നത് ശാസ്ത്രത്തിന്റെ മേമ്പൊടി വിതറി അന്ധ വിശ്വാസങ്ങൾ സമൂഹത്തിൽ കുത്തിവയ്ക്കുന്നു, മനശാസ്ത്ര വിദഗ്ധനായ ഡോക്ടർ ജോസ്റ്റിൻ ഫ്രാൻസിസ് ശാസ്ത്ര അവബോധം ത്തിന്റെ സമൂഹത്തിലെ ദാരിദ്ര്യം എന്താണെന്ന് ഭംഗിയായി വിവരിക്കുന്നു

  • @natarajanp2456
    @natarajanp2456 4 ปีที่แล้ว +17

    ആൾദൈവങ്ങളുടെ മുഖം മൂടി വലിച്ചു കീറിക്കൊണ്ട് മാത്രമേ ജനങ്ങളെ ഒന്നു പുനർചിന്തിപ്പിക്കാൻ കഴിയുകയുള്ളു .Dr.Jostin വളരെ ഊർജ്വസ്വലമായ അവതരണമായിരുന്നു നടത്തിയത് 👍👍👍👏👏👏

    • @andersmilan6937
      @andersmilan6937 3 ปีที่แล้ว

      i realize I am pretty off topic but do anybody know a good site to stream newly released series online?

    • @jalentrent5863
      @jalentrent5863 3 ปีที่แล้ว

      @Anders Milan Flixportal :)

    • @andersmilan6937
      @andersmilan6937 3 ปีที่แล้ว

      @Jalen Trent Thank you, signed up and it seems to work :D I appreciate it!!

    • @jalentrent5863
      @jalentrent5863 3 ปีที่แล้ว

      @Anders Milan glad I could help :)

  • @anoop_online
    @anoop_online 3 ปีที่แล้ว +1

    ഇതൊക്കെ ഇനി മലയാളത്തിൽ പറഞ്ഞിട്ട് എന്താ കാര്യം
    ഹിന്ദിക്കാരന് മനസിലാക്കണ്ടേ
    North ഇന്ത്യൻസ് ന് ബുദ്ധി ഇല്ലാത്തത് കൊണ്ട് ഇന്ത്യ ടെ കാര്യം ഗുദാവഹ 😂

  • @shanojp.hameed7633
    @shanojp.hameed7633 4 ปีที่แล้ว +1

    Great presentation... Really informative & highly relevant...
    Thank you so much & please continue.
    Warm regards & all the best.... 👌👍☝

  • @BijuKelakam-lo5vh
    @BijuKelakam-lo5vh 10 หลายเดือนก่อน

    രാമന്റെയും സീതയുടെയും നെഗറ്റീവ് വായിച്ച് പറയുക പാഞ്ചാലിയുടെ നെഗറ്റീവ് പഠിച്ച് പറയുക മുത്തപ്പന്റെ നെഗറ്റീവ് പഠിച്ച് പറയുക

  • @BijuKelakam-lo5vh
    @BijuKelakam-lo5vh 10 หลายเดือนก่อน

    നാഗ പൂജ പാസിനെ ആരാധിക്കൽ നാഗദൈവം സൃഷ്ടിയെ ആരാധിക്കൽ സൃഷ്ടാവിനു പകരം

  • @vasumatiair8724
    @vasumatiair8724 4 ปีที่แล้ว +3

    It's a hate speech directed against a religious affiliation..... Highly objectionable speech.....

    • @johnm.v709
      @johnm.v709 4 ปีที่แล้ว +2

      God's
      Location = unknown
      Size = unknown
      What is God ?

  • @rajanna86
    @rajanna86 4 ปีที่แล้ว +5

    Excellent talk. Very informative and to the point. One of the best talks I have heard recently. Society needs you. Pl. keep it up and continue. Thanks.

  • @vinitv2555
    @vinitv2555 4 ปีที่แล้ว

    Powerfull..... Resourcefull ..... Hence, BEUTIFULL.... ❤️👌

  • @SHF-financedept.325
    @SHF-financedept.325 3 ปีที่แล้ว

    Please do reserch on Books of Vethathiri Maharsh

  • @sikhasivadasan
    @sikhasivadasan 6 หลายเดือนก่อน

    മറ്റു മതത്തിലെ പേരുകൾ വിളിച്ചു പറയാൻ നിനക്ക് നട്ടെല്ലില്ലെ ??

  • @sikhasivadasan
    @sikhasivadasan 6 หลายเดือนก่อน

    മോനേ , നീ എന്താണ് മറ്റു മതത്തിലെ ദൈവങ്ങളുടെ പേരുകൾ പറയാത്തെ ??
    മൂത്രം വരും അല്ലേ ?

  • @ullasseguro160
    @ullasseguro160 4 ปีที่แล้ว

    You enlightened me.

  • @00badsha
    @00badsha 4 ปีที่แล้ว

    Thanks for sharing

  • @sikhasivadasan
    @sikhasivadasan 6 หลายเดือนก่อน

    ഇതു പോലെ , ഓരോ ഉദാഹരണം മറ്റു മതവുമായി പറയാൻ നിനക്ക് എല്ലിന് ബലമില്ല അല്ലേ ?

  • @BijuKelakam-lo5vh
    @BijuKelakam-lo5vh 10 หลายเดือนก่อน

    കൊട്ടിയൂർ ശിവന്റെ നെഗറ്റിവ് പഠിച്ച് പറയുക

  • @jayankaniyath2973
    @jayankaniyath2973 ปีที่แล้ว

    സോമനാഥ ക്ഷേത്രം മാത്രമല്ല തകർച്ചയുടെ വക്കിലുള്ള എല്ലാ പുരാണ നിർമിതികളും മതങ്ങൾക്കതീതമായി പുനർനിർമിക്കണം. അതാണ് വേണ്ടത്. കുറെ തിന്നുകുടിച്ചു അപ്പിയുമിട്ടു കുറെ കുട്ടികളെയുമുണ്ടാക്കി ജീവിച്ചാമതിയോ ഡോക്ടറെ? അടുത്ത തലമുറയ്ക്ക് പഠിക്കണം കഴിഞ്ഞ തലമുറയെ കുറിച്ച് മനസ്സിലാവണം, ചരിത്രബോധമുള്ളവരായി വളരണം. അതിനു ചരിത്ര പുരാണ ശേഷിപ്പുകൾ നിലനിൽക്കണം. ലോകചരിത്രം ഡോക്ടർക്കു മനസ്സിലായത് മെഡിക്കൽ കോളേജിൽ സൈക്കോളജി പഠിച്ചപ്പോഴാണ്. കഷ്ടം തന്നെ വൈദ്യരെ. ഗീതയും ബൈബിളും ഖുർആനും പിന്നെ ആൾദൈവങ്ങളും ഉള്ളതുകൊണ്ട് നിങ്ങൾ കഞ്ഞി കുടിച്ചുപോകുന്നു. ഇതൊന്നുമില്ലെങ്കിൽ നിങ്ങൾ എന്തിനെ കുറിച്ചുപറയും? എന്തായാലും ആൾദൈവങ്ങൾക്ക് ഒരു പരസ്യമായി ഒട്ടും പൈസ ചിലവില്ലാതെ തന്നെ.

  • @sikhasivadasan
    @sikhasivadasan 6 หลายเดือนก่อน

    എന്റെ ചോദ്യം ?? നീ എല്ലാം ഒരേ പോലെ പറയടാ

  • @rajeshsasidhar4599
    @rajeshsasidhar4599 2 ปีที่แล้ว

    Nalla comedy...Guru ennu paranjal daivam aaveshicha oralalla ennulla basic idea enkilum thankalkk undayirunnenkil theeravunna prashname ullu thankalkk 😊

  • @saneeshns2784
    @saneeshns2784 4 ปีที่แล้ว +1

    Powerful Jostin 💥💯👏

  • @sikhasivadasan
    @sikhasivadasan 6 หลายเดือนก่อน

    നിനക്ക് 4, 5 വർഷത്തെ പഠനം കൊണ്ട് പറയുന്നു .

  • @sikhasivadasan
    @sikhasivadasan 6 หลายเดือนก่อน

    വാഴപിണ്ടിയാണ് നട്ടെല്ല്

  • @maneeshpg4369
    @maneeshpg4369 4 ปีที่แล้ว +2

    When u talk about mystic experience, please don't talk about just one religion. U must touch the super humans in all religion. I feel aaldaivangal is present in all religions .

  • @mgvishnu1192
    @mgvishnu1192 2 ปีที่แล้ว

    ❤️

  • @roymammenjoseph1194
    @roymammenjoseph1194 4 ปีที่แล้ว +3

    Your energy level is equal to Mr Donald Trump. I am amazed.

  • @satheeshvinu6175
    @satheeshvinu6175 ปีที่แล้ว

    അസ്സലായിട്ടുണ്ട്....

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +3

    നെഹറു. ഇന്ത്യയുടെ ദൈവം👍👍👍👍

  • @johnm.v709
    @johnm.v709 4 ปีที่แล้ว +1

    താൻ താൻകളെ തന്നെ വിശ്വസിക്കാൻ പരിശ്രമിക്കൂ (വിശ്വസിക്കുന്നത് മറ്റുള്ളവരെ മാത്രമാകരുത് )

  • @vijushankar6350
    @vijushankar6350 9 หลายเดือนก่อน

    Excellent speach

  • @radhakrishnapillai5026
    @radhakrishnapillai5026 4 ปีที่แล้ว +2

    Influencing presentation ... thank you sir

  • @vijays-rd8uc
    @vijays-rd8uc 4 ปีที่แล้ว +3

    Wrong information

  • @cateditz8031
    @cateditz8031 4 ปีที่แล้ว +10

    Third comment😁

  • @santiagosantiago4916
    @santiagosantiago4916 4 ปีที่แล้ว +4

    Excellent talk. Thank you, Dr. Jostin Francis

  • @vasanthakumariki791
    @vasanthakumariki791 ปีที่แล้ว

    ഗംഭീരം

  • @indusuresh243
    @indusuresh243 3 ปีที่แล้ว +2

    How u got courage to declare that Gupta,maury,dravidian,culture contributed nothing in Indian civilization, and state that India is the product of colonialism?

  • @ysufalistockdubai3984
    @ysufalistockdubai3984 4 ปีที่แล้ว +2

    നല്ല അവതരണം... മടുപ്പില്ലാതെ കേട്ടു നിന്നു പോകും...Good one..👍👍👌👌

  • @salemkpd3615
    @salemkpd3615 ปีที่แล้ว

    Super

  • @പ്രകൃതിമനോഹരി
    @പ്രകൃതിമനോഹരി 4 ปีที่แล้ว +4

    താങ്കൾ നന്നായി സംസാരിച്ചു ...പക്ഷെ ഞാൻ ഒരാളെ മാത്രം പറയാം ശ്രീ എം അദ്ദേഹത്തെ ഒരു ഗുരുവായി കാണുന്ന ധാരാളം പേർ ഉണ്ട്.സാധാരണക്കാർ അദ്ദേഹത്തെ ആൾ ദൈവം ആണെന്നും അല്ലെന്നും പറയുന്നില്ല.ഇവിടെ താങ്കളെ പോലെയുള്ളവർ അദ്ദേഹത്തെ ആദ്യം ആൾദൈവം ആക്കും പിന്നെ അത് അല്ലെന്നു വിളിച്ചു പറയും എന്തോന്ന് അണ്ണാ ഇതൊക്കെ???

    • @msagar6558
      @msagar6558 4 ปีที่แล้ว +1

      ആദ്യം ആൾ ദൈവം പിന്നെ അല്ലെന്ന് പറയും യുക്തിവാദികൾ അങ്ങനെ പറയാറുണ്ടോ

    • @lonleymad1
      @lonleymad1 4 ปีที่แล้ว +2

      M ആയാലും w ആയാലും പറയുന്ന കഥ അങ്ങനെ അല്ലേ. ഹിമാലയത്തിൽ കണ്ട fiction കഥകൾ കേട്ടാൽ അറിയാം കിളി പോയത് ആണെന്ന്. ഇവർക്കു spiritual ലൈഫ് ആണ് തലപര്യം എങ്കിൽ അങ്ങനെ ജീവിച്ചോട്ടെ അതിനു ഈ ട്രസ്റ്റ്‌ ഓക്കേ എന്തിനാ. പണി എടുത്ത് തിന്നാൻ താല്പര്യമില്ല അതുകൊണ്ട് കഥ പറഞ്ഞു കാശുണ്ടാക്കുന്നു. ഹിമാലയം കഥകൾ ആകുമ്പോൾ ഒരു ത്രിൽ കിട്ടും. കൂടുതൽ ഹിന്ദു മത വിശ്വാസികൾ ആയ അതിനോട് ചേർന്നുള്ള കഥകളും.

  • @JWAL-jwal
    @JWAL-jwal ปีที่แล้ว

    31:12

  • @sandeepsatheesan4178
    @sandeepsatheesan4178 4 ปีที่แล้ว +4

    Rasputin ന്മാർ ഇപ്പോഴും ഉണ്ടായി കൊണ്ട് ഇരിക്കുന്നു. എന്തു കൊണ്ട് ജനങ്ങൾ അവരെ തിരിച്ചു അറിയുന്നില്ല.

    • @byjugypsy5482
      @byjugypsy5482 4 ปีที่แล้ว +2

      Lack of scientific temper in society

  • @roymammenjoseph1194
    @roymammenjoseph1194 4 ปีที่แล้ว +1

    India is a British contribution.

  • @ayyoobpk.5670
    @ayyoobpk.5670 4 ปีที่แล้ว +1

    Muhammad.nebiye.qurichu.prayunnillha

  • @tholukaibrahim7983
    @tholukaibrahim7983 3 ปีที่แล้ว

    സംഭവം കൊള്ളാം.പക്ഷേ സംസാരത്തിൽ ഇത്ര ക്രൗര്യം വേണോ? ശാന്തമായി സംസാരിക്കു സുഹൃത്തേ

  • @PAVANPUTHRA123
    @PAVANPUTHRA123 4 ปีที่แล้ว +4

    Good നല്ലത്... പക്ഷേ അറിയാത്ത വിഷയം :-:-- വെറുതെ കുറേ പ്പേരുടെ കൈയടി വാങ്ങാം.

    • @ASWiNM960
      @ASWiNM960 4 ปีที่แล้ว

      സത്യം

    • @JWAL-jwal
      @JWAL-jwal 2 ปีที่แล้ว

      ആർക്ക് അറിയാത്ത വിഷയം? 🤔

  • @marzook9400
    @marzook9400 4 ปีที่แล้ว +5

    Second comment

  • @johnsonabi5803
    @johnsonabi5803 4 ปีที่แล้ว +1

    Super

  • @shareefk631
    @shareefk631 4 ปีที่แล้ว

    ഉപകാര പ്രഥം

  • @bv_tvm8105
    @bv_tvm8105 4 ปีที่แล้ว +4

    4th from Trivandrum

  • @gintucjose
    @gintucjose 3 ปีที่แล้ว +1

    ഇത് ഇഷ്ടപ്പെട്ടു.. കണിന്റെ കൃഷ്ണമണി വലപ്പോഴും ഒന് അങ്ങോട്ടും ഇങ്ങോട്ടും നോക്കിയാൽ നല്ലതായിരുന്നു.. ഡോക്ടർ നോട് ചോദിയം ചോദിക്കാൻ നോർമൽ ആയവർക് പേടിയാകുമല്ലോ.. 😂😂

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 ปีที่แล้ว +2

    ഉറച്ച ബോദ്ധ്യങ്ങൾ മുന്നോട്ട്

  • @ദശമൂലംദാമു-ദ7മ
    @ദശമൂലംദാമു-ദ7മ 4 ปีที่แล้ว +6

    ഇതിനു ഒക്കെ ഡിസ്‌ലൈക്ക് അടിച്ചവന്റെ അവസ്ഥ ......ഹോ കഷ്ട്ടം തന്നെ 😏😏😏

  • @vishnusg831
    @vishnusg831 4 ปีที่แล้ว +2

    👌👌👌

  • @jaigurudev1463
    @jaigurudev1463 4 ปีที่แล้ว

    Etha sadhanam? Neelachadayan? Swami? Bham bham bhola?

  • @hamzachungath5179
    @hamzachungath5179 4 ปีที่แล้ว

    👌👌👌👌👌

  • @shibuthomas1000
    @shibuthomas1000 3 ปีที่แล้ว

    😍

  • @Gopinath67
    @Gopinath67 4 ปีที่แล้ว +1

    Atleast this crypto Christian does not have a Hindu name .This will not stop unless Hindus organize like other organized religions & we develop a few vivekanandas who travel the entire country to spread the universal message of Sanathana Dharma. Also these guys who invent all kind of lies to abuse and insult their mother religion must be dealt legally , intellectually . There is dollar money involved in this. They research on how to sell their mother

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 4 ปีที่แล้ว +2

    👍💕👍👌🙏❤💯

  • @jabrajabra3438
    @jabrajabra3438 4 ปีที่แล้ว +2

    Supper speach

  • @amalkumarp39
    @amalkumarp39 4 ปีที่แล้ว

    Dr...നന്നായിട്ടുണ്ട്....അഭിനന്ദനങ്ങൾ ഇനിയും കൂടുതൽ U tub കളിൽ വരട്ടെ .അതു പ്രചരിക്കട്ടെ..കേരളത്തിലെ യുവജനത കേട്ടു പഠിക്കട്ടെ...
    നെഹ്റു കേരളത്തിൽ വന്നപ്പോൾ ശ്രീ പത്മനാഭ ക്ഷേത്രത്തിൽ സന്നർശനം നടത്തിയതിൽ വിവാദം ഉണ്ടായി..
    ഞാൻ കാണാൻ വന്നത് ക്ഷേത്രം സ്ഥിതിചെയ്യുന്നത് അതിന്റെ നിർമ്മിതി കാണാനും മാത്രം....അല്ലാതെ തൊഴുതു പോകാൻ അല്ല എന്ന് പറഞ്ഞത് ..
    ക്ഷേത്രം ഭാര വാഹികൾ എതിർത്തു....
    അതുകൂടി വിവരിക്കണം ഇനി അവസരം കിട്ടുമ്പോൾ.............

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 ปีที่แล้ว

    തകർപ്പൻ . വീണ്ടും പ്രതീക്ഷിച്ചു കൊണ്ട് .👍

  • @Atheism-avs
    @Atheism-avs 4 ปีที่แล้ว +2

    Excellent speech🤩🤩

  • @jafarudeenmathira6912
    @jafarudeenmathira6912 4 ปีที่แล้ว +1

    Super presentation. Very energetic and informative.

  • @mellyas9472
    @mellyas9472 4 ปีที่แล้ว

    Big energy, good and informative. Some mildness may lead more attractive

  • @bijulalbhaskar1254
    @bijulalbhaskar1254 4 ปีที่แล้ว +1

    Dr. Power House.
    Kudos.
    Thank You doc

  • @srudevmadhu
    @srudevmadhu 4 ปีที่แล้ว +1

    വാക്കുകൾ കുറച്ചു കൂടി ഛടുലമാകണമായിരുന്നു.

  • @beenasivani7093
    @beenasivani7093 4 ปีที่แล้ว +1

    Super presentation

  • @judefelix6780
    @judefelix6780 4 ปีที่แล้ว +11

    Sadhguru ennu parayunnavan no. 1 fraud. Ethu chodhyathinum ayal correct utharam tharilla, ayalkku ariyilla. Allengil ayal deshyappedum. Pakka fraud.

    • @fshs1949
      @fshs1949 4 ปีที่แล้ว +2

      Ask Satguru," how did his wife die?. He will skip it.

  • @baby-me9pw
    @baby-me9pw 2 ปีที่แล้ว

    Wonderful 🔥

  • @sharathravi8957
    @sharathravi8957 4 ปีที่แล้ว +2

    Jostin francis ennalle name....

  • @sikhasivadasan
    @sikhasivadasan 6 หลายเดือนก่อน

    യേശുവിന്റെ ശിഷ്യൻ മാരെ പറ്റി പറയൂ
    നീ പറയില്ല . മുസ്ലിം അത് പറയൂല്ല . ഹിന്ദു തിരിച്ചു അടിക്കില്ല , അതറിയാം .

  • @nishaletha8646
    @nishaletha8646 3 ปีที่แล้ว

    👍🏽👍🏽👍🏽👍🏽

  • @vs.rajeev
    @vs.rajeev 3 ปีที่แล้ว

    👌👌👌

  • @vista4531
    @vista4531 4 ปีที่แล้ว +4

    First coment

  • @ayyoobpk.5670
    @ayyoobpk.5670 4 ปีที่แล้ว

    Thing

  • @joyantony77
    @joyantony77 4 ปีที่แล้ว

    Grait

  • @anjum3233
    @anjum3233 4 ปีที่แล้ว +1

    Most important presentation ever happened on essense ,the reason behind all religions, congratulations👏👏👏👏

  • @fshs1949
    @fshs1949 4 ปีที่แล้ว +1

    Satguru daughters married but the other ladies in the Ashram cannot marry. Why?

  • @bijupavithran4952
    @bijupavithran4952 4 ปีที่แล้ว

    God men syndrome - correct explanation

  • @prasaden2661
    @prasaden2661 4 ปีที่แล้ว

    Kooduthal prabhashanangal undakatte.

  • @joshygeorgecochin4603
    @joshygeorgecochin4603 4 ปีที่แล้ว

    Positive speach...very good

  • @laljos7
    @laljos7 4 ปีที่แล้ว

    നന്നായി സംസാരിക്കുന്നു അഭിനന്ദനങ്ങൾ

  • @akhiltk2107
    @akhiltk2107 4 ปีที่แล้ว +1

    Pediyavunu😰

    • @walkwithlenin3798
      @walkwithlenin3798 4 ปีที่แล้ว

      Kure kettaal vattavukayum cheyyum.
      Heavy dose aanu kelkinnathum nadakkunnathum

  • @cpsaleemyt
    @cpsaleemyt 4 ปีที่แล้ว +1

    Modi is also considered as almost a God-man by his supporters for bringing Gods back to our politics and for keeping India a "good and safe place" for other God-men/women. Nehru was not totally right when he said that the poor don't need God. They might find "God" to be a distant unseen figure, but they feel the need to follow God-men because they are "real" and "visible" and promise fast results to a "good life" where our politicians fail them . Ultimately it is the lack of a culture of democracy and the failings of our "secular" democracy and educational system that so many Indians have to put their trust in God-men/women to solve their problems !

    • @byjugypsy5482
      @byjugypsy5482 4 ปีที่แล้ว +1

      Lack of scientific temper in society leads to God man and God leaders, the priority of a rationalist is to tear of God concept which is the basic of all misleading factors in society

  • @keyechi
    @keyechi 4 ปีที่แล้ว

    45/13✅

  • @binuthomas6491
    @binuthomas6491 4 ปีที่แล้ว

    👍👍

  • @ayyoobpk.5670
    @ayyoobpk.5670 4 ปีที่แล้ว

    Allah ho.vine.qurich.prayunnnill..

  • @tsjayaraj9669
    @tsjayaraj9669 4 ปีที่แล้ว +1

    Presntation is super n the subject is also very informative

  • @yajneshayajju3009
    @yajneshayajju3009 4 ปีที่แล้ว

    good

  • @DineshKumar-ss5ve
    @DineshKumar-ss5ve 3 ปีที่แล้ว +3

    This guy has some substance, but he is selective in his targets.

    • @Ragnar638
      @Ragnar638 3 ปีที่แล้ว

      Athee 😂

    • @gps7598
      @gps7598 ปีที่แล้ว

      40:17

    • @DineshKumar-ss5ve
      @DineshKumar-ss5ve ปีที่แล้ว

      The mention on Juggy is spot on. Juggy is infamous for shaming the questioner and digressing from the topic. I have experienced it.

  • @manikandankannan2541
    @manikandankannan2541 4 ปีที่แล้ว +1

    Very, nice, speach, thanks.

  • @crajeshices9517
    @crajeshices9517 4 ปีที่แล้ว +1

    Time waste